മഹ്ശറ നടക്കുന്നതും സ്വിറാത്ത് പാലവും എവിടെയായിരിക്കും⁉️|ജറുസലേമിന്റെ ചരിത്രം കേട്ടില്ലെങ്കില്‍ നഷ്ടം

Поделиться
HTML-код
  • Опубликовано: 10 июн 2024
  • സുറത്ത് ദുഖാന്‍ | SURAH DUHAN
    🌼 എല്ലാ അമ്പിയാക്കളും നിലനിന്നത് എവിടെ.?
    🌼 മഹ്ശറ നടക്കുന്നതും സ്വിറാത്ത് പാലവും എവിടെയായിരിക്കും.?
    🌼 ഇസ്‌റാഫീല്‍ കാഹളത്തില്‍ ഊതുന്നത് എവിടെ നിന്നായിരിക്കും.?
    🌼 സ്വര്‍ഗ്ഗത്തിലെ പുഴ.?
    🌼 ആരാണ് യഅ്ജൂജ് മഅ്ജൂജ്.?
    🌼 ജറുസലേമിന്റെ ഈ ചരിത്രം കേട്ടില്ലെങ്കില്‍ നഷ്ടം.!
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #yajoojmajooj #mahshar #sirathu #angel #jerusalem #muqadas #falastine #palastine #history #islam

Комментарии • 38

  • @sakkeerkannamthodi7818
    @sakkeerkannamthodi7818 Месяц назад +22

    ഞങ്ങള്ക് അറിവ് തരുന്ന പാണ്ടിതന്മാർക് ആരോഗ്യവും ആഫിയത്തും നൽകണ യാറബ്ബൽ ആലമീൻ

  • @AAPAJEEB
    @AAPAJEEB Месяц назад +22

    ബഹു:ഖാസിമി ഉസ്താദ് ❤️
    കൃത്യം.....വ്യക്തം

  • @mvlatheef2882
    @mvlatheef2882 Месяц назад +14

    സുന്നി കൈരളിയുടെ മുത്തു ഖാസിമി ഉസ്‌താദ്‌

  • @noufalpke2645
    @noufalpke2645 Месяц назад +9

    🤲🤲🤲🤲കൃത്യം നാഫിയായ ഇൽമ് മാഷാ അല്ലാഹ് 🤲🤲🤲

  • @muhammedc8294
    @muhammedc8294 Месяц назад +2

    اللهم اغفر لأمة سيدنا محمد ﷺ ، اللهم أصلح أمة سيدنا محمد ﷺ ، اللهم تجاوز عن أمة سيدنا محمد ﷺ ، اللهم اجعلنا من أمة سيدنا محمد ﷺ 28:04

  • @Fathimamubashira209
    @Fathimamubashira209 Месяц назад +8

    الحمدلله ❤❤❤🤲🤲🤲

  • @MrCpmn125
    @MrCpmn125 Месяц назад +6

    أللهم أعفر لامة محمد (ﷺ)
    أللهم أرحم أمة محمد (ﷺ)
    . اللهم أسلح أمة محمد (ﷺ)
    وسلم . اللهم تجاوزعن أمة محمد
    (ﷺ) . اللهم اجعلني من أمة محمد (ﷺ)

    • @kasimka7626
      @kasimka7626 Месяц назад +1

      اَللـَّهـُمَّ اغْـفِـرْ لِأُمَّـةِ مُـحَـمَّـدٍ [ﷺ]۞
      اَللَّـهُـمَّ ارْحَـمْ أُمَّـةَ مُـحَـمَّـدٍ [ﷺ]۞
      اَللَّـهُـمَّ أَصْلِـحْ أُمَّـةَ مُـحَـمَّـدٍ [ﷺ]۞
      اَللَّـهُـم تَجَـاوَزْ عَـنْ أَمَّةِمُـحَـمَّـدٍ [ﷺ]۞
      اَللَّـهُـمَّ اجْـعَـلْـنِـى مِـنْ أُمَّـةِ مُـحَـمَّـدٍ [ﷺ]۞
      من داوم هذه الدعاء صباحا ومساء لايموته الا وليا. {حديث}
      ❤❤❤❤❤❤❤❤❤❤❤❤

    • @kasimka7626
      @kasimka7626 Месяц назад

      طيب

  • @ajmalsanjeed3857
    @ajmalsanjeed3857 Месяц назад +5

    Masha allha.
    ❤❤❤

  • @cpmkuttyCP
    @cpmkuttyCP Месяц назад

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ആരോഗ്യനില നൽകട്ടെ. ആമീൻ

  • @muhamadas-har.m.a5492
    @muhamadas-har.m.a5492 Месяц назад +8

    أللهم أعفر أمة محمذ صلى الله عليه وآله وسلم . أللهم أرحم أمة محمذ صلى الله عليه وآله وسلم .أللهم أسله أمة محمذ صلى الله عليه وآله وسلم . أللهم تخاوز أمة محمذ صلى الله عليه وآله وسلم . أللهم أخءلنى أمة محمذ صلى الله عليه وآله وسلم .

  • @caligraphy4509
    @caligraphy4509 Месяц назад +1

    Masha allah

  • @muhammedbadusha497
    @muhammedbadusha497 Месяц назад +2

    Alhamdulillah❤

  • @abdulgafoor5312
    @abdulgafoor5312 Месяц назад +3

    (ദാവൂദ് നബിയുടെ ധ്വനി രാഗം ദറജകളേറെ മികന്തനുരാഗം) ഈ വരികൾ ശ്രധിച്ചവർ ഉണ്ടോ

  • @najmaek0
    @najmaek0 Месяц назад

    ❤❤❤

  • @Quraan12365
    @Quraan12365 Месяц назад +1

    അമേരിക്ക (യഹജൂജ് )
    റഷ്യ (മഹജൂജ് )

  • @insightalbums9409
    @insightalbums9409 Месяц назад +6

    ദുആ ഒന്ന് പിൻ മെസ്സേജ് ചെയ്യാമോ

  • @user-dx8lp6qz6e
    @user-dx8lp6qz6e Месяц назад +1

    Lokath aarum parayathath
    Enikk parayan kazhiyum
    Ennu parayan pad pedunna
    Uuuthad

  • @favasfavas411
    @favasfavas411 Месяц назад +2

    Enthoru ariv sunni kairali upayoga peduthuka 😢😢❤❤ pls

  • @basheerahmed.aahmed6307
    @basheerahmed.aahmed6307 Месяц назад

    😊😮😅

  • @user-yo3zc1br5o
    @user-yo3zc1br5o Месяц назад +1

    അള്ളാഹുവും റസൂലും പറഞ്ഞത് തന്നെയാണോ ഇദ്ദേഹം പറയുന്നത്?ഇദ്ദേഹം പറയുന്നത് എല്ലാം പുതിയ അറിവുകൾ ആണ്...
    കാത്തോളണേ അല്ലാഹ് എല്ലാ ഫിത്നയിൽ നിന്നും....
    മുഹമ്മദ് മുസ്തഫ എന്നതിന് ശേഷം സല്ലല്ലാഹു അലൈഹി വസ്സല്ലം എന്ന് പറഞ്ഞാൽ അള്ളാഹു വിനു താങ്കളോട് ഇഷ്ടം കൂടും mr ഖാസിമി

  • @Rea398
    @Rea398 Месяц назад +2

    ഇതിന്‍റെബാക്കി വിടുമൊ

  • @shihabnaduvil3641
    @shihabnaduvil3641 16 дней назад

    പ്രസംഗംകൊള്ളാം പക്ഷെ കേരളം അഗീകരിക്കുന്ന സമദാനിപോലും ശരിയല്ലാ എന്ന്പറയുന്നത് കഷ്ടംതന്നെ 😢

  • @umarulfarookhan7516
    @umarulfarookhan7516 Месяц назад +1

    Mahshara oru material world alla.. E logath ulla onnum marana shesham undavillaa..

  • @Chakuss
    @Chakuss Месяц назад

    CM vilichaaal swargam kitttum lokam niyatrikkunnath cm aaanu .....

  • @Mediatechy1465
    @Mediatechy1465 Месяц назад +2

    അര്ള്ൽ മഹ്ശറ ഷാമ് എന്നല്ലേ
    ജറുസലേം എന്ന് കൃത്യമായി പറഞ്ഞിട്ടില്ലല്ലോ
    ഷാമ് എന്നാൽ palestine സിറിയ പ്രദേശങ്ങൾ കൂടിച്ചേർന്നത് അല്ലെ
    സംശയം ആണ്

    • @aburabeeh5573
      @aburabeeh5573 Месяц назад +1

      ഓർ സലേം ആണ് പിന്നീട് ജെറുസലേം ആയത്.
      അതായത് നൂഹി ന്റെ പൗത്രൻ ഷാം ന് ഒരു സാലം എന്ന മകൻ ഉണ്ടായിരുന്നു.
      സാലം താമസിച്ച പള്ളി അഥവാ ഓർ ആണ് ഓർ സാലം അഥവാ ജെറുസലേം.
      ഉസ്താദ് ന് പിഴച്ചിട്ടില്ല കൃത്യമാണ്.
      ബൈബിൾ പണ്ഡിതർക്ക് ഇത് കൃത്യമായി അറിയാം.