രാഗദേവനും നാദകന്യയും | Ragadeevanum Malayalam Film Song | Chamayam

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 603

  • @star_dust2698
    @star_dust2698 Год назад +164

    രാജഹംസത്തിൻ്റെ പോപ്പുലാരിറ്റിയിൽ മുങ്ങിപ്പോയ നല്ലൊരു പാട്ട് 🥰❤️

    • @liyonc6290
      @liyonc6290 Год назад +3

      അന്തിക്കടപ്പുറത്തു എന്ന സോങ്ങും ഹിറ്റായി

    • @jojithpilakkaljojith5321
      @jojithpilakkaljojith5321 Год назад +2

      Duetil ഈ സോങ് പോപ്പുലർ ആണല്ലോ 👍👍👍.

    • @star_dust2698
      @star_dust2698 Год назад

      @@jojithpilakkaljojith5321 aaa cinemayil ingane oru pattu undennu ariyata ottiri peru ippazhum ondu...

    • @ShajkumerOlavilam
      @ShajkumerOlavilam Год назад

      H👍🏻👍🏻👍🏻

    • @miraclesumesh2jaan17
      @miraclesumesh2jaan17 Год назад +1

      Crct

  • @vinuvss90
    @vinuvss90 11 месяцев назад +325

    2024 ജനുവരിക്ക് ശേഷം ഈ മനോഹര ഗാനം കാണുന്നവർ ഉണ്ടോ..❤

  • @rijoykputhalam6324
    @rijoykputhalam6324 15 дней назад +15

    2025 ൽ കേൾക്കുന്നവരുണ്ടോ

  • @ajayanpk8436
    @ajayanpk8436 Год назад +102

    ഇപ്പോഴും ചില ആളുകൾക്ക് ഈ പാട്ടോ ഏത് സിനിമയിലാണെന്നോ അറിയില്ല 😞പക്ഷെ രാജഹംസമേ, അന്തിക്കടപ്പുറത്തു ഇതെല്ലാം എല്ലാവർക്കും അറയാം 👍അതെന്താണ് എന്ന് എത്രചിന്ദിച്ചിട്ടും മനസ്സിലാവുന്നില്ല,രാജഹംസമേ, രാഗദേവനും രണ്ടും വളരെ മനോഹരമായ ഗാനങ്ങളാണ് ❤️പക്ഷെ ഞാൻ ഇപ്പോഴും കുറച്ച് മുൻ‌തൂക്കം കൊടുക്കുന്നത് ഈ പാട്ടിനുതന്നെയാണ് ❤️❤️എത്രകേട്ടാലും ഒരിക്കലും മതിവരാത്ത ഗാനം.... ഒരുപാടിഷ്ടം ❤️

    • @Kikisons
      @Kikisons 8 месяцев назад +1

      ചമയം സിനിമ

    • @Saburamansaburaman
      @Saburamansaburaman 6 месяцев назад +3

      Yes കേട്ടാൽ തനിയെ സുഖം കൊണ്ട് മയങ്ങും...❤❤❤

    • @RATHEESHP-rz1py
      @RATHEESHP-rz1py 5 месяцев назад +1

      Sathyam first ee song thanne

    • @lekshmimalu56
      @lekshmimalu56 4 месяца назад +1

      എനിക്കും ഈ പാട്ടാണ് ഇഷ്ടം

    • @sajansaju3137
      @sajansaju3137 4 месяца назад +1

      Oru കാര്യം പറയാമോ ഇതു മൂവിയില്ല സോങ് parayou

  • @devikadevuse8547
    @devikadevuse8547 10 месяцев назад +26

    പഴയ എന്തൊക്കെയോ ഓർമ്മകൾ... ഈ song കേൾക്കുമ്പോ.. കണ്ണടച്ചിരുന്നു കെട്ട് നോക്കു.. വല്ലാത്ത ഒരു feel ആണ് ❤️

  • @aiswaryamol.g1861
    @aiswaryamol.g1861 Год назад +89

    പണ്ട് റേഡിയോയിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു കഥ കേൾക്കുന്നപോലെ കേട്ടിരുന്നിട്ടുണ്ട് ❤️❤️❤️,

    • @maheshnair3294
      @maheshnair3294 Год назад +3

      Satyam😍

    • @jojithpilakkaljojith5321
      @jojithpilakkaljojith5321 Год назад +1

      അതെ എത്ര മനോഹരം 👌.

    • @AneeshAnee-sy7qu
      @AneeshAnee-sy7qu 5 месяцев назад

      ❤❤😂😅

    • @anoopmohanan5171
      @anoopmohanan5171 Месяц назад

      ഇതൊക്കെ കേൾക്കാൻ കൊതിയോടെ കാത്തിരുന്ന കാലം ഉണ്ടായിരുന്നു

    • @mrlol3555
      @mrlol3555 22 дня назад

      Yes 🤚

  • @praji9454
    @praji9454 Год назад +60

    ഈ പാട്ട് കേൾക്കുമ്പോൾ മുൻപ് പെണ്ണ് കാണാൻ പോയത് ഓർമ വരുന്നു വല്ലാണ്ട് ഇഷ്ട്ടപെട്ട ഒരു പെണ്ണിനെ കണ്ടതും ചുണ്ടിനും കാപ്പിനും ഇടയിൽ പോയതും ഓർക്കുന്നു കാരണം പെണ്ണ് കണ്ടതിനു ശേഷം ഈ പാട്ട് ഒരു പാട് തവണ കേട്ടു താല്പര്യം ഇല്ലെന്ന് അറിഞ്ഞപ്പോൾ പക്ഷെ പെണ്ണിന് ഇഷ്ട്ടമായെന്നും ഒരു അമ്മാവൻ കാരണം ആണെന്നും ഇപ്പോൾ കേൾക്കുമ്പോൾ വിരഹം ഉണ്ടെങ്കിലും നല്ലെരു പെണ്ണിനേയും കെട്ടി ഒരു തങ്ക കുടവും കിട്ടി ഹാപ്പി ♥️♥️

    • @midhunmidhun4495
      @midhunmidhun4495 Год назад +3

      എന്താ വാക്കുകൾ...💓💓💓
      ഗെറ്റിംഗ്.... ഇമോഷണൽ....but.... Loved alot

    • @ahladsg9920
      @ahladsg9920 Год назад

      Motham va nattikal

    • @abelpsolamanpj4360
      @abelpsolamanpj4360 Год назад +1

      Energetic

    • @akhilvdev790
      @akhilvdev790 Год назад

      ​@@midhunmidhun4495❤

    • @anilkumarks4555
      @anilkumarks4555 6 месяцев назад +2

      ആ പെണ്ണിനെ പിന്നെ കണ്ടോ?

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +323

    ഒരുപാട് ഇഷ്ടം ഈ പാട്ട് 🙏🙏❤️❤️2023❤️മെയ്‌ 10ന് ശേഷം ഈ പാട്ട് കാണുന്നവർ like 🙏❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼

  • @gireesh7726
    @gireesh7726 Год назад +583

    എന്റെ വിഷമം നമ്മളൊക്കെ മരിച്ചു കഴിഞ്ഞാൽ ഈ മനോഹരമായ ഗാനമോക്കെ പിന്നീട് നമുക്ക് കേൾക്കാൻ സാധിക്കുമോ എന്നാണ് 😓

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Год назад +41

      Poda karayikkathe😔

    • @MaheshLal-q4y
      @MaheshLal-q4y Год назад +13

      കരയിപ്പിക്കോ ബ്രോ 😢

    • @lakshmisoman9431
      @lakshmisoman9431 Год назад +86

      മരിച്ചു പോയെന്നു കരുതി നമുക്കു കേൾവി നഷ്ടപ്പെടുന്നില്ലല്ലോ...... ആത്മാക്കൾ ആയി അലയുമ്പോൾ എവിടെ നിന്നെങ്കിലും ആരെങ്കിലും ഈ പാട്ടു വച്ചാൽ നമുക്കു കേൾക്കാൻ കഴിയും......

    • @Abhilashn-mo8ue
      @Abhilashn-mo8ue Год назад +4

      😂

    • @bhoomimalayalam4545
      @bhoomimalayalam4545 Год назад

      ​@@lakshmisoman9431ആരെങ്കിലും പാട്ട് വക്കണ്ടേ നമുക്ക് വെക്കാൻ പറ്റൂലല്ലോ

  • @jojuvarghese1324
    @jojuvarghese1324 10 месяцев назад +9

    ചമയത്തിലെ എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്. അധികമൊന്നും ഈ പാട്ട് റേഡിയോയിൽ കേട്ടിട്ടില്ല. പക്ഷെ എത്ര മനോഹരമായ പാട്ടും അതിലെ വരികളും. 😍❤

  • @adarsha6489
    @adarsha6489 2 года назад +96

    എന്തൊരു ശബ്ദം അണ്....
    ചിത്രാ ചേച്ചി🥺😍😚എംജി ശ്രീകുമാർ 👏😍
    ജോൺസൻ മാഷ്....😍😍,One Time Wonder 🎉🥰🥰👑

    • @dineshkumarsnair7964
      @dineshkumarsnair7964 3 месяца назад

      ശബ്ദം?nasal voice... അദ്ദേഹം പാട്ടൊക്കെ പാടും. ഹിറ്റും ആകും. പക്ഷെ എന്തോ കേൾക്കാൻ കൊള്ളില്ല എന്നാണ് എൻ്റെ അഭിപ്രായം...

    • @SanjuK-zm7rl
      @SanjuK-zm7rl 7 часов назад

      ​@dineshkumarsnair7964 nee kellkkendada,nee otta oruthan mathram negative coment ittittullu.nee onnu padikke,enganeyundennu kellkatteda chette..

  • @praveenkuruppath
    @praveenkuruppath 11 месяцев назад +6

    വല്ലാത്ത ഒരു പാട്ട് എന്താ വരികൾ ജോൺസൺ മാഷ് കൈതപ്രം ഒരു രക്ഷയുമില്ലാത്ത കോംബോ ഫീൽ❤❤❤❤

  • @sarathcs3253
    @sarathcs3253 11 месяцев назад +9

    ജോൺസൻ മാസ്റ്റർ എന്നും ഞങ്ങൾ മലയാളികളുടെ ഹൃദയത്തിൽ ജീവിക്കും love you master♥️♥️♥️♥️♥️

  • @ssbhavayamibhami2977
    @ssbhavayamibhami2977 Месяц назад +2

    First ലൈനിൽ തന്നെ എം ജി അണ്ണൻ nice ഒരു സംഗതി ഇട്ട് പൊളിച്ച പാട്ട്

  • @athisworld46
    @athisworld46 9 месяцев назад +44

    2024 il kanunnavar

  • @99hari55
    @99hari55 Год назад +19

    കുറച്ചു കാലം കലാരംഗത്ത് പ്രവർത്തിച്ചതു കൊണ്ടു എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട പടങ്ങൾ ആണ് ചമയം. വാർദ്ധക്യാപുരണം. യവനിക..❤️ ❤️

    • @HusanMansoor-nt2jy
      @HusanMansoor-nt2jy Год назад

      സുപ്പാർസെങ്ങ് ഇ പാട്ട് ഒ കെ എത്ര ക്കേട്ടാലു ജീവിതാ ത്തിൽ അദ്യമായിക്കേൾക്കുനാ ഒരു ഫിൽ താനെ❤

  • @satishbalakrishnan7474
    @satishbalakrishnan7474 11 месяцев назад +12

    Highly " Romantic" song of Johnson sir.❤

  • @kuriangeorge3374
    @kuriangeorge3374 2 месяца назад +2

    സംവിധായകൻ.. അനശ്വരനായ.. ശ്രീ. ഭാരതന്റെ ചിത്രങ്ങളിൽ അതി മനോഹരമായ.. ശ്രുതി മധുരമായ ഗാനം കാണും.. അതിൽ ഒന്ന്... ശ്രീ കുട്ടൻ.. ചിത്രയും..നന്നാക്കി..

  • @ajithkumaran9469
    @ajithkumaran9469 6 месяцев назад +8

    അന്ന് രാജഹംസമേ ഭയങ്കര ഹിറ്റായത്കൊണ്ട് ഈ പാട്ട് ശ്രദ്ധിക്കപെടാതെ പോയി.

  • @rejikumarkv4484
    @rejikumarkv4484 11 месяцев назад +6

    കാലത്തെ അതിജീവിച്ച ഗാനം👌

  • @crrahul4401
    @crrahul4401 Год назад +8

    എംജി ശ്രീകുമാർ പാടിയതിൽ കൂടുതൽ ഇഷ്ടം ഉള്ള പാട്ട് 🎶

  • @ashishissacgeorge8144
    @ashishissacgeorge8144 8 месяцев назад +2

    pure form of art. .. എന്തൊരു imagination ആണ്. .വരികെളോടും സംഗീതത്തോടും നീതി പുലർത്തിയ വിശ്വൽസ്..

  • @vishnurajn.r3798
    @vishnurajn.r3798 11 месяцев назад +4

    ശ്രീയേട്ടൻ ചിത്രച്ചേച്ചി അത് വല്ലാത്തൊരു കോമ്പിനേഷൻ ആണ് 🥰🥰🥰❤️❤️❤️

  • @Vazakkaduvlog
    @Vazakkaduvlog Год назад +43

    യാത്രയിലൊക്കെ കേട്ടിരിക്കാൻ പറ്റിയ പാട്ട്❤

  • @roshankl1697
    @roshankl1697 Год назад +6

    മോഹസന്ധ്യയിൽ പ്രേമലോലനേ കണ്ടറിഞ്ഞു പോയ് നാഥസുന്ദരി
    ജന്മങ്ങൾ നീളുമോർമയായി
    മധുരനിലവിൽ
    വൈഫിനെ കെട്ടിപിടിച് ഇരുചെവിയിലും സ്പീക്കർ വെച്ച് ഈ പാട്ടും കേട്ട് ഉറങ്ങണം ❤iam lucky guy in the world

  • @aramalluninja
    @aramalluninja 2 месяца назад +1

    ഇത് പോലത്തെ നമ്മുടെ പാട്ടുകളുടെ ഏഴു അയലത്തു പോലും വരില്ല ലോകത്തിലെ ഒരു പാട്ടുകളും. 🙏

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Год назад +11

    ♥️♥️♥️ബ്യൂട്ടിഫുൾ song heartful 2023

  • @shibusn6405
    @shibusn6405 Год назад +7

    നല്ല ഗാനം. ഭരതൻ്റെ ചമയം . ഒരു ഭരതൻ ടച്ച്...❤. By chandrika mallika vkr

  • @vinuvinod7645
    @vinuvinod7645 3 месяца назад +68

    2024 ഒക്ടോബറിൽ കേൾക്കുന്നവർ..... Like

  • @vinuvinod7645
    @vinuvinod7645 11 месяцев назад +3

    വേറെ ഒരു ലോകത്തേക്ക് എത്തിക്കുന്നു.

  • @SureshGopiFansClubOffi
    @SureshGopiFansClubOffi Год назад +16

    എംജി ശ്രീകുമാർ വോയ്സ് 🔥

    • @abeeshabi5869
      @abeeshabi5869 7 месяцев назад +1

      ❤❤❤❤❤❤❤എംജി ❤❤❤

  • @abeeshabi5869
    @abeeshabi5869 Год назад +18

    എംജി അണ്ണൻ എന്താ ശബ്ദം സൂപ്പറായി പാടിയിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijulal1477
    @bijulal1477 Год назад +4

    സൂപ്പർ സോങ് പഴയ കാല ഓർമകളിൽ ഒരു എത്തി നോട്ടo

  • @abhilashabhilash963
    @abhilashabhilash963 Месяц назад

    ഈ ഗാനമൊക്കെ ഈ തലമുറയിൽ പിറക്കാൻ, ഒരു സാധ്യതയില്ല, അത്രക്കും മനോഹരമാണ്, ഈ ഗാനങ്ങളൊക്കെയും, 100% പെർഫെക്ഷൻ ഉള്ള Song

  • @roychacko1805
    @roychacko1805 Год назад +10

    യസ്..... ഇപ്പോൾ സിനിമ യിൽ ഫീൽ ഉള്ള സോങ് ഒന്നും ഇല്ലാ..... എം ജി.... ചിത്ര ചേച്ചി... ജോൺസ മാഷ്....

  • @vinuvinod7645
    @vinuvinod7645 7 месяцев назад +117

    2024- ജൂണിൽ കേൾക്കുന്നവരുണ്ടോ? Like ......

  • @retheeshpodiyan434
    @retheeshpodiyan434 Год назад +1

    ഭരതൻ സാറിന്റെ സിനിമ ഗാനങ്ങൾക്ക് മനുഷ്യവികാരങ്ങളെ വിലകൽപ്പിക്കുന്നതാണ്.

  • @AnupT-c7s
    @AnupT-c7s 11 месяцев назад +1

    Wow.... എന്തൊരു ഫീൽ... വോയ്സ് and composition.....

  • @JaimonKcheriyan
    @JaimonKcheriyan Год назад +14

    ഓർമ്മകൾ..... മറക്കില്ല 😢

  • @tecknoteckno7411
    @tecknoteckno7411 Год назад +6

    എന്തു നല്ല പാട്ട്❤
    ഹൃദയഗീതം

  • @Swathyeditz133
    @Swathyeditz133 2 года назад +28

    ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം സോങ് ♥️🪄🎼♥️

  • @dinesanpa9198
    @dinesanpa9198 Год назад +2

    Nalla paattum nalla avathara
    navum sharikkum manasse
    evidokkeyo mungamkuzhi ittu
    nadakkunna maathiri oru feel
    Hridhyam ananda karam

  • @yourstruly1234
    @yourstruly1234 Год назад +17

    This song is underrated..Loved MG s singing..

  • @SandeepKM-ui1nx
    @SandeepKM-ui1nx 9 месяцев назад +2

    കിടിലം സൂപ്പർ അടിപൊളി സോങ് ❣️❣️❣️❣️❣️❣️❣️

  • @pradeepchandran255
    @pradeepchandran255 Год назад +194

    2023 il kelkunnavar undo

  • @Njangade......vishesham
    @Njangade......vishesham 15 дней назад

    മധുരിക്കും ഓർമ്മകൾ തരുന്ന പാട്ട്

  • @JaimonKcheriyan
    @JaimonKcheriyan Год назад +8

    ഓർമ്മകൾ മറക്കില്ല....

  • @jishat.p6101
    @jishat.p6101 10 месяцев назад

    ഒരുപാട് ഇഷ്ടമുള്ള പാട്ട്
    നല്ല ചിത്രീകരണം 👌👌👌👌

  • @aswathypraveen717
    @aswathypraveen717 7 месяцев назад

    ഈ പാട്ട് ആദ്യമായി കേട്ടപ്പോൾ തന്നെ ഇഷ്ടമായി. സിനിമ ഏതാന്നറിയില്ലായിരുന്നു. എന്നാൽ ഇതും ചമയത്തിലെ പാട്ടായിരുന്നു എന്ന് പിന്നെ മനസിലായി.🎉🎉🎉🎉.

  • @roopeshvaranad9676
    @roopeshvaranad9676 Месяц назад

    Wonderful making Bharathan sir🙏

  • @yourstruly1234
    @yourstruly1234 Год назад +7

    Visualization of the song of so beautiful..genius of Bharathan.

  • @aravindks8846
    @aravindks8846 Год назад +20

    രാഗദേവനും നാദകന്യയും
    പ്രണയതീരത്തെ പൂന്തിരകളിൽ
    മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
    അലകളിൽ ഈറനാം കവിത തേടി
    രാഗദേവനും നാദകന്യയും
    പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ
    ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ
    രാഗലീനയാം നാദകന്യയോ
    തേടിയെങ്ങുമാ സ്‌നേഹരൂപനെ
    കണ്ണീരുമായ് മോഹിനി പാടി നടന്നു
    വിരഹസാന്ദ്രയാം ചന്ദ്രലേഖ പോൽ
    (പ്രണയതീരത്തെ)
    കാണമറ മായുമ്പോൾ‍‍ താപസ്സനാം മാമുനിയാ
    ചിപ്പിയിലെ തൂമുത്തിൻ തെളിമയിലൊളി തൂകവേ
    മോഹസന്ധ്യയിൽ പ്രേമലോലനെ
    കണ്ടറിഞ്ഞു പോൽ നാദസുന്ദരി
    ജന്മങ്ങൾ നീളുമോർമ്മയായ് മധുരനിലാവിൽ
    (രാഗദേവനും)
    നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
    1
    Average: 1 (1 vote)
    Ragadevanum
    EMAIL
    FACEBOOK
    LINKEDIN
    TWITTER
    PINTEREST
    WHATSAPP
    Additional Info
    ഗാനശാഖ:
    ചലച്ചിത്രഗാനങ്ങൾ
    Orchestra:
    ഫ്ലൂട്ട്
    അനുബന്ധവർത്തമാനം
    അനുബന്ധ വർത്തമാനം എഴുതാം
    Malayalam Film Song | Ragadeevanum | Chamayam | Malayalam Film Song

  • @ismailak4554
    @ismailak4554 6 месяцев назад +3

    പഴയ പാട്ടിന്റെ ആ മാധുര്യം ഇപ്പോഴത്തെ പട്ടിന് കിട്ടില്ല പഴയ പാട്ട് വല്ലാത്തൊരു ഫീലാണ്

  • @ushanewacademy2028
    @ushanewacademy2028 Год назад +4

    എത്രകേട്ടാലും മതിവരുമോ ❤️

  • @binupaul00
    @binupaul00 5 месяцев назад

    Missing a lot Johnson Mash❤ Bharathan too.We will never get them back.Lyrics of Kaithapram super. Music wonderful. Visuals super. Rendering also nice. A feel good song. memories about a nice time in life

  • @SujithVaishnavam
    @SujithVaishnavam Год назад +8

    ജോൺസൺ മാഷേ 🙏🙏🙏🙏🙏

  • @PRATHYUSHKP
    @PRATHYUSHKP 7 месяцев назад +1

    ദൈവത്തിന്റെ സംഗീതം ❤

  • @tinubabu3482
    @tinubabu3482 Месяц назад +5

    2024 ഡിസംബർ ആരെങ്കിലും ❤ ഇവിടെ കമോൺ 😎

  • @shaijukk4461
    @shaijukk4461 Год назад +9

    കൈതപ്രം സാർ ജോൺസൺ മാഷ് ശ്രീയേട്ടൻ ചിത്ര ചേച്ചി ❤️❤️❤️❤️

  • @manojpm511
    @manojpm511 10 месяцев назад +2

    Chithra chejee super

  • @fousiyausman8823
    @fousiyausman8823 Год назад +2

    Rand divasayi ഈ pattinte പിറകിൽ. Wow❤

  • @abhishek.c.m449
    @abhishek.c.m449 3 месяца назад

    ❤sreeyettan with chithrachechi pattukalellam super❤

  • @Krishi559
    @Krishi559 6 месяцев назад

    ഓടക്കുഴൽ ഓവറായി പാട്ട്👍❤️🙏🙏

  • @aruneledath4481
    @aruneledath4481 10 месяцев назад +3

    2050 lum kelkkan pattiyal mathiyayrnnu

  • @rahulanmr
    @rahulanmr 2 месяца назад

    Nirangalkondulla athividagtha thaandavam....malayaalacinemakku nashtapetta bharathan touch.....

  • @PRABHUBS-v5t
    @PRABHUBS-v5t Год назад +4

    സൂപ്പർ പാട്ട് ❤❤❤

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 Год назад +3

    Entha oru chithreekaranam 🥰🥰🥰 director 🥰🥰🥰🥰🥰🥰🥰

  • @mantramahasaram8597
    @mantramahasaram8597 Год назад +4

    Enna pattanu jonsen mash oh poli

  • @SandeepSajeevan-bl9yo
    @SandeepSajeevan-bl9yo 7 месяцев назад

    Oru, rakshayumilatha, sangeetham, viswal. Super. Bharathan. Majik. M. G. Sir. Feemalevershion. Onnumpararayanillasuper

  • @akkuduakkudu5344
    @akkuduakkudu5344 Месяц назад +4

    2024 ഡിസംബർ രാത്രിയിൽ കിടക്കുമ്പോൾ കേൾക്കുന്നു

  • @JAGADEESHNK-z1d
    @JAGADEESHNK-z1d Год назад

    M.g sreeyettanum ,chithra chechikkum.big👍👍👍👍👍

  • @vishnuchandran2126
    @vishnuchandran2126 Год назад +2

    Entho oru prathyekathayundu ee paatinu❤❤❤❤❤❤

  • @jijuv2587
    @jijuv2587 3 месяца назад

    Orupade purakottu kodupoyi❤️❤️❤️

  • @malavikaskrishnannair989
    @malavikaskrishnannair989 2 месяца назад

    Manoj ഒരുപാട് ബ്യൂട്ടിഫുൾ സോങ് ഉണ്ട്

  • @majoshmukesh8419
    @majoshmukesh8419 Год назад +1

    ഒരുപാടിഷ്ടം ഈ പാട്ടുകൾ ❤❤❤❤❤

  • @GireeshSreedhar
    @GireeshSreedhar Год назад +4

    എത്ര മനോഹരം ❤️

  • @pramodjanardan867
    @pramodjanardan867 5 месяцев назад

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്

  • @jalajaak5496
    @jalajaak5496 Год назад +2

    Sreekuttanum chithrakum oru big hai❤❤🎉

  • @kodumkattushop
    @kodumkattushop 16 дней назад

    ❤❤❤ super song ❤❤❤❤

  • @shaijutkshaijutk2343
    @shaijutkshaijutk2343 Год назад +2

    ജോൺസൺ മാഷ് ❤❤

  • @sreejaep4632
    @sreejaep4632 Год назад

    Ende priyene orkkanirikkunna samayathellam njan thirajedukkunna song parajarikkanavatha feela💞💞..

  • @abdulgafar183
    @abdulgafar183 8 месяцев назад

    എന്തു രസമാണ് ലെ ഈ പാട്ട്❤️🤝😘

  • @novembervibes6839
    @novembervibes6839 Месяц назад

    Under rated song❤❤❤❤❤

  • @brijin6429
    @brijin6429 8 месяцев назад +1

    പ്രണയാര്‍ദ്രമായ വരികള്‍

  • @maheshkrishnag3668
    @maheshkrishnag3668 9 месяцев назад

    എം.ജി Amazing❤❤❤❤

  • @AbhiAbhi-um9kf
    @AbhiAbhi-um9kf 8 месяцев назад +1

    എന്താ സോങ് ❤️

  • @sreeramaparna
    @sreeramaparna Год назад +14

    Epic example of simplicity in lyrics and music..straight to heart 🎉

  • @srirag123ksd5
    @srirag123ksd5 Год назад +2

    Pazhaya song kelkkumbol kittunnna sugam onn vere thannne athinte Feel onnum ippozhathe pattukalkkk tharan kazhiyula

    • @jitheshjithesh920
      @jitheshjithesh920 Год назад

      💯💯💯💯💯💯💯💯👍👍👍👍👍🙏

  • @binukumar7543
    @binukumar7543 Год назад +3

    സൂപ്പർ ❤❤

  • @Vishnu-2803
    @Vishnu-2803 3 месяца назад

    അഭി ❤ അല്ലി....
    അവരുടെ കഥയും ഈ പാട്ട് വരുന്ന time.... 🤍🤍🤍🤍

  • @Time_pass549
    @Time_pass549 9 месяцев назад

    ആഹ കൈതപ്രം രചന .... ജോൺസൺ സംഗീതം 🎶🎶🎶🎵🎼🎵🎼🎵🎵🎵👌👌👌❤️❤️❤️🙏🙏🙏

  • @JacobTJ1
    @JacobTJ1 Год назад +12

    Johnson Master was not a human he was divine

  • @darbinthomas7540
    @darbinthomas7540 10 месяцев назад

    നല്ല പാട്ട് ❤

  • @sherinraveendran
    @sherinraveendran 2 года назад +5

    Superb 💜💜

  • @neenunimmi1074
    @neenunimmi1074 Год назад +1

    Orikkalum marakkan pattatha ganam athrayum feel

  • @akhilkonni3507
    @akhilkonni3507 7 месяцев назад

    സത്യം ആണ്.... മരണ ശേഷം ഈ ഗാനങ്ങൾ നമ്മെ വിട്ടു പോകുമോ... 😔... ഓർക്കുമ്പോൾ ഒരു വിങ്ങൽ

  • @ansisfoodvlog6276
    @ansisfoodvlog6276 Год назад +1

    Romantic scenes etavum bhangiyakunnathu kadaltheerathanu alle..what a feel....

  • @crazylazy3925
    @crazylazy3925 3 месяца назад +1

    Nostalgic coming... ❤❤❤❤

  • @sidharthank9185
    @sidharthank9185 4 месяца назад

    എൻറെ ജോൺസൺ മാഷേ❤️❤️❤️❤️❤️

  • @vinodkchs8057
    @vinodkchs8057 Год назад +2

    Nostalgia...nthn else to say...vallathoru feeling ❤❤❤