Jackpot | Thazhvaram Manpoove Remastered Song | Ilayaraja | KJ Yesudas |KS Chithra |Bichu Thirumala

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 172

  • @anjusaji7318
    @anjusaji7318 6 месяцев назад +191

    2024,ൽ ഈ പാട്ടിന്റെ ആരാധകർ ഉണ്ടോ 🥰

  • @reemasubash7756
    @reemasubash7756 Месяц назад +12

    ഒരു രക്ഷയില്ലാത്ത മ്യൂസിക് ഇളയരാജ ഗാനഗന്ധർവ്വൻ യേശുദാസ്❤❤❤❤

  • @shobydas9151
    @shobydas9151 2 месяца назад +25

    ഇതൊന്നും മനസ്സിൽ നിന്നും പോകില്ല കാരണം... പണ്ട് പഴയ റേഡിയോയിൽ കേട്ട് ആസ്വദിച്ച ഒരു പട്ടാണിത്... ഇപ്പോൾ ഉള്ള പുതിയ സിസ്റ്റത്തിൽ ഇട്ടു കേൾക്കുമ്പോൾ അതിലും അപ്പുറം സന്തോഷം ❤️❤️❤️❤️

  • @pratheeshpratheeshmp789
    @pratheeshpratheeshmp789 Месяц назад +46

    2024 ഡിസംബറിൽ ഈ പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 месяца назад +63

    ഞാൻ ഇ പാട്ട് മിക്കപ്പോളും കേക്കാറുണ്ട് 2024 കേൾക്കുന്നവർ ഉണ്ടോ ❤❤❤

  • @Thans-y1t
    @Thans-y1t 2 месяца назад +12

    പ്രവാസികൾക്കു ഒന്നു നാട്ടിൽ പോയി വരാൻ ടിക്കറ്റ് ഉം വേണ്ട.. ബാഗ് വേണ്ട ഇതേപോലെ ഒരു song മാത്രം

  • @AnishMarlboro-666
    @AnishMarlboro-666 Месяц назад +3

    മലയാളത്തിലെ അതി അതിമധുരമായ സോങ് ♥️♥️

  • @Ithaoridam
    @Ithaoridam 7 месяцев назад +10

    അതിമനോഹരം എത്ര കേട്ടാലും മതിവരാത്ത ഒരുപാട് ഗാനങ്ങളിൽ ഒന്ന്❤❤❤

  • @Santhosh-o2i
    @Santhosh-o2i Месяц назад +4

    എത്ര പേർക്ക് അറിയാം മിൻമിനി ചേച്ചിയെ കു "കു ""കു.❤❤❤

  • @mohan19621
    @mohan19621 Месяц назад +4

    താഴ്വാരം മൺപൂവേ തീകായും പെൺപൂവേ
    മൂടൽ മഞ്ഞുമായി ഓടും തെന്നലായി
    തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ
    ഓരോരോ രാത്രിയും ഓരോരോ മാത്രയും
    താഴ്വാരം മൺപൂവേ തീകായും പെൺപൂവേ
    പുൽകൊടികളെ മഞ്ഞുമണികൾ പുൽകുമീ തീരമോ
    അന്തിമലരിൻ ചെങ്കവളിലെ തുമ്പിതൻ മൗനമോ
    പൂപളുങ്കിൻ ചില്ലുപാത്രം
    നെഞ്ഞിലേറ്റും വീഞ്ഞിനോ വീഞ്ഞു തോൾക്കും
    ദേവഗാനം ഈറനാക്കും ചുണ്ടിലോ
    ലഹരിയേതിനോ.. മധുരമേതിനൊ...
    ഹൃദയസംഗമം ഹാ.ഹാ. പ്രണയബന്ധനം
    കൂടാരം കുന്നിന്മേൽ കൂടെറും മോഹങ്ങൾ
    മിന്നാമിന്നികൾ മിന്നും രാത്രിയിൽ
    വാതിൽപാളികൾ മൂടും തെന്നലേ നിൻ
    രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം
    കൂടാരം കുന്നിന്മേൽ കൂടെറും മോഹങ്ങൾ
    ഏലമണികൾ ചൂരൂപകരും ഏഴിലം പാലയും
    പാലനിഴലിൽ പീലിയുഴിയും പാപ്പനം മൈനയും
    മൈനപാടും നാട്ടുചാറ്റും ഏറ്റുനിൽക്കും പൊയ്കയും
    പൊയ്കയോരും തുണ്ട്ചുണ്ടിൽ പൂക്കൾ നുള്ളും യാമവും
    അതിമനോഹരം രതിമദാലാസം
    പ്രണയ സംഗമം ഹാഹാ ഹൃദയ ബന്ധനം
    താഴ്വാരം മൺപൂവേ
    തീകായും പെൺപൂവേ
    മൂടൽ മഞ്ഞുമായി ഓടും തെന്നലായി
    തേടീ നിന്നെയെൻ ആരാമങ്ങളിൽ ഞാൻ
    ഓരോരോ രാത്രിയും
    ഓരോരോ മാത്രയും
    താഴ്വാരം മൺപൂവേ തീകായും പെൺപൂവേ
    ചിത്രം ജാക്‍പോട്ട്‌ (1993)
    ചലച്ചിത്ര സംവിധാനം ജോമോൻ
    ഗാനരചന ബിച്ചു തിരുമല
    സംഗീതം ഇളയരാജ
    ആലാപനം കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

  • @shemeer9021
    @shemeer9021 3 месяца назад +8

    എത്ര കേട്ടാലും മതിവരില്ല💕💕💕💕💖💖💖💖💚💚💜💜💜🧡🧡💞💞🖤🖤🖤

  • @vijaypk-uf1pl
    @vijaypk-uf1pl 10 месяцев назад +31

    isai ജ്ഞാനി ഇളയ രാജാ സർ+k j yesudas+ks Chitra combo👍🙏🏻🔥❤️

    • @HusainaMansoor-k7k
      @HusainaMansoor-k7k 4 месяца назад +1

      👍 അടി പെളി സേ ങ്ങ്

    • @DineshDinesh-eq8mu
      @DineshDinesh-eq8mu 3 месяца назад

      ഇത് ഇളയരാജ അല്ല രവീന്ദ്രൻ മാഷ് ആണ്

    • @vijaypk-uf1pl
      @vijaypk-uf1pl 3 месяца назад +2

      @@DineshDinesh-eq8mu അല്ലാ ഇളയ രാജാ സാർ കമ്പോസ് ചെയ്ത സോങ്ങണ്

    • @vijaypk-uf1pl
      @vijaypk-uf1pl 3 месяца назад

      @@DineshDinesh-eq8mu ടൈറ്റിലിൽ തന്നെ കൊടുത്തിട്ടുമൂണ്ട് ,സംശയമുണ്ടെങ്കിൽ എത്തും ഒന്നു നോക്കാം😊

    • @sujeeshsuji1053
      @sujeeshsuji1053 2 месяца назад +1

      Ilayaraja music lyrics Bichu thirumala​@@DineshDinesh-eq8mu

  • @aneeshpillai3563
    @aneeshpillai3563 11 месяцев назад +27

    വല്ലാത്ത ഫീൽ 🥰

  • @reemasubash7756
    @reemasubash7756 Месяц назад +2

    രാജാ ഒരു രക്ഷയില്ല മ്യൂസിക്

  • @reemasubash7756
    @reemasubash7756 Месяц назад +4

    ഇളയരാജ മ്യൂസിക്❤❤❤❤ യേശുദാസ്❤❤❤❤ ചിത്ര❤

  • @sojajose9886
    @sojajose9886 8 месяцев назад +106

    അന്ന് ഈ പാട്ടിന് വില അറിയില്ലായിരുന്നു..കുട്ടി കാലം ഇപ്പൊ കേട്ടപ്പോൾ എത്ര അതി മനോഹരം 🙏🙏🙏🙏

  • @rannans2978Suhara
    @rannans2978Suhara 3 месяца назад +8

    ഞാൻ ദിവസവും ഇതാണ് ആദ്യം കേൾക്കുന്നത്

  • @prajithacp2310
    @prajithacp2310 6 месяцев назад +14

    Ende ചെറിയ ചാച്ചൻ കുഞ്ഞുനാളിൽ കാണിച്ചു തന്ന സിനിമയാണിത്.
    ഇന്ന് എൻ്റെ ചാച്ചൻ ഈ ലോകത്ത് ഇല്ല.😢😢😢😢
    I miss u ❤❤❤❤❤

  • @Manujoseph1688
    @Manujoseph1688 20 дней назад +2

    2019 ൽ കേൾക്കുന്നവർ ഉണ്ടോ

  • @jassykollam6403
    @jassykollam6403 3 месяца назад +4

    All time favourite of all malayalis

  • @chaayashivani369
    @chaayashivani369 2 месяца назад +2

    Very positive, calming 🎉🎉🎉🎉🎉🎉🎉🎉🎉songs 🎵 😌 💕 thank you

  • @BeenaBeena-nc8kk
    @BeenaBeena-nc8kk 4 месяца назад +5

    Kelkkunnavar alinju pokunna pattu.. sweeeeeeeeet song...❤❤❤

  • @RomeoAugestine
    @RomeoAugestine 4 месяца назад +3

    Yesudas voice ❤🎉

  • @marinergamer2805
    @marinergamer2805 Год назад +38

    ചിത്ര ചേച്ചി ❤️ Voice ഒരു രക്ഷേം ഇല്ല

  • @UshaUshakumari.l
    @UshaUshakumari.l 11 месяцев назад +7

    Wow i love this song too🥰🥰🥰🥰

  • @vinod.p.lvinodpl4061
    @vinod.p.lvinodpl4061 2 месяца назад +3

    ബിച്ചു തിരുമല ❤️❤️❤️🌹🌹🌹

  • @eldhosevarghese5345
    @eldhosevarghese5345 2 месяца назад +3

    🖌️bichu thirumala❤💯

  • @rihanmuhammed5978
    @rihanmuhammed5978 11 месяцев назад +9

    Super.song❤❤

  • @ArunKumar-xg8fg
    @ArunKumar-xg8fg Год назад +11

    All time favorite ❤

  • @ajeerajeer6604
    @ajeerajeer6604 Год назад +37

    എവെർ ഗ്രീൻ 🌹🌹🌹

  • @ShijinDhyan
    @ShijinDhyan 2 месяца назад +3

    Vcr ഇട്ട് വീഡിയോ സോങ് കാണാറുണ്ട്

  • @reghunathV17
    @reghunathV17 16 дней назад

    Thettu patiyengil kshemikkanam😊

  • @AnsarLatheef
    @AnsarLatheef 10 месяцев назад +4

    Good and smooth we are salute

  • @shriliya2530
    @shriliya2530 4 месяца назад +2

    എത്ര കേട്ടാലും മതി വരില്ല 🧡🧡🧡

  • @rubantm.pozhiyoor
    @rubantm.pozhiyoor 4 месяца назад +4

    Lovely Lyrics & Music ❤

  • @KpBiji-e6d
    @KpBiji-e6d 3 месяца назад +3

    Ethoru feeling

  • @ajithapkajithapk8429
    @ajithapkajithapk8429 Год назад +8

    Eppozhum kelkkunnu
    ❤❤❤❤❤

  • @aboobackerhyder5655
    @aboobackerhyder5655 Год назад +10

    Super duper

  • @divyabiju427
    @divyabiju427 7 месяцев назад +3

    Smart phone kittyappol aadyam search cheyth ketta paatt. Movie ariyillarnnu.❤❤❤❤❤❤❤❤❤

  • @rajanik4447
    @rajanik4447 Год назад +11

    Excellent❤❤❤

  • @sivaprasadsadanandan3397
    @sivaprasadsadanandan3397 5 месяцев назад +2

    ഇളയരാജ്യുടെ മാസ്മരിക മ്യൂസിക്

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад +1

    ശരിയടോ.....ചക്ലിയ🎉🎉🎉

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 месяца назад +4

    Bgm❤super sound❤ ❤❤❤

  • @anoopkannan9935
    @anoopkannan9935 Год назад +6

    My fav sog❤❤❤❤❤❤❤❤❤❤❤

  • @dannymohan4735
    @dannymohan4735 11 месяцев назад +8

    Maaraka song oru rajshayumilla❤❤❤❤

  • @RomeoAugestine
    @RomeoAugestine 6 месяцев назад +2

    Yesudas chithra❤🎉

  • @nmdmad1759
    @nmdmad1759 Год назад +5

    Sooper 🎉

  • @SheejaSuresh-b6h
    @SheejaSuresh-b6h 11 месяцев назад +4

    Supersong❤❤❤❤❤❤❤

  • @SureshKumarr-nz4um
    @SureshKumarr-nz4um 6 месяцев назад +1

    ❤☑️മാത്രം ആണ് 💯മനസ്സിൽ ഉണ്ട്

  • @GokulNair-k9x
    @GokulNair-k9x 6 месяцев назад +1

    What a song
    True love ❤️❤️❤️❤️

  • @VaishnavPkm
    @VaishnavPkm Месяц назад +1

    Busl side seat
    This song ❤

  • @vineeshadhidhevadhidev9953
    @vineeshadhidhevadhidev9953 11 месяцев назад +4

    Mega staaars...

  • @zeenathjahamgeer1091
    @zeenathjahamgeer1091 Год назад +7

    My favorite song❤❤❤❤❤❤❤

  • @sudhatvarghese8084
    @sudhatvarghese8084 2 месяца назад +3

    ഓരോന്നുകൾ ഇറങ്ങും ജാക്പോട്ട് എന്നും പറഞ്ഞു. കളിയറിയണം.

  • @sarath5055
    @sarath5055 9 месяцев назад +2

    Lyricist Bichu thirumala💯🔥

  • @jayaprabha4694
    @jayaprabha4694 Месяц назад +1

    Super

  • @keerthinath6324
    @keerthinath6324 3 месяца назад +1

    Old is gold❤️

  • @Sameer-g4f
    @Sameer-g4f Год назад +13

    രാജാ സർ ❤️

  • @SheejaSuresh-b6h
    @SheejaSuresh-b6h Год назад +5

    Super❤❤❤❤

  • @B_Bcm_PraveenKumarG
    @B_Bcm_PraveenKumarG Год назад +3

    Evergreen song

  • @ardranadesan1446jju
    @ardranadesan1446jju 2 месяца назад

    love the song

  • @nasil.t218
    @nasil.t218 11 месяцев назад +20

    2024🙌

  • @VineshKumar-vm8nr
    @VineshKumar-vm8nr 3 месяца назад

    Bgm ❤❤ bgm❤❤❤super super ❤❤❤❤❤❤❤❤super super ❤❤❤❤❤❤

  • @SanuThomas-kx3wn
    @SanuThomas-kx3wn 11 месяцев назад +3

    Supar

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +1

    Mmm...... അത് കൊണ്ട് ആയിരിക്കും....😢😢😢

  • @saritharajeesh8863
    @saritharajeesh8863 3 месяца назад

    Supper song ❤❤

  • @aparnakj6727
    @aparnakj6727 11 месяцев назад +4

    ♥️♥️♥️♥️♥️♥️

  • @SuneerSufiyan-bq8it
    @SuneerSufiyan-bq8it 7 месяцев назад +1

    ഇസൈന്യാനി. ഇളയരാജ 🙏🙏🙏🙏🙏

  • @amithaankith3554
    @amithaankith3554 Год назад +7

    Suprrr songgg

  • @anoopkannan9935
    @anoopkannan9935 Месяц назад

    Ende fav song❤

  • @jamsheerp7016
    @jamsheerp7016 Год назад +4

    ❤❤❤❤❤❤❤❤❤❤

  • @BijuAbin-vc2ee
    @BijuAbin-vc2ee Год назад +4

    🥰👌

  • @thefasajuke
    @thefasajuke 3 месяца назад

    90's....wooww

  • @raihanathvichi8350
    @raihanathvichi8350 9 месяцев назад

    My favorite song

  • @Rakhil7
    @Rakhil7 11 месяцев назад +1

    😍😍😍😍

  • @abilashathira7565
    @abilashathira7565 10 месяцев назад

    Mysong❤

  • @anineethu6335
    @anineethu6335 6 месяцев назад

    My fvrt❤❤❤❤

  • @jackjose2761
    @jackjose2761 Год назад +6

    All time favorite

  • @SanthoshSanthoshsiva
    @SanthoshSanthoshsiva Год назад +5

    💟💟💟

  • @ragudas-k9j
    @ragudas-k9j 2 месяца назад

    Fvt song

  • @treasausha1378
    @treasausha1378 11 месяцев назад +4

    👍

  • @Adwikaworld
    @Adwikaworld Год назад +4

  • @praveenk7125
    @praveenk7125 11 месяцев назад +3

    😊

  • @aswathypraveen717
    @aswathypraveen717 Год назад +6

    Favorite 🫀

  • @IndhuI-bc6kx
    @IndhuI-bc6kx 5 месяцев назад

    ❤️ good song ketalum mathivarilla

  • @visakh8290
    @visakh8290 11 месяцев назад

    ❤❤❤👌👌👌

  • @majithamaji4899
    @majithamaji4899 6 месяцев назад

    Myhartsong❤

  • @soumyasajulal139
    @soumyasajulal139 Год назад +7

    I like this song ❤s❤

  • @athirasajitk2678
    @athirasajitk2678 5 месяцев назад

    Yas🎉

  • @CHINCHUSG
    @CHINCHUSG 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @samlalps692
    @samlalps692 Месяц назад +2

    2025കേൾക്കുന്നവർ ഉണ്ടോ?

  • @binshinqatar
    @binshinqatar 6 месяцев назад

    2024❤❤❤❤

  • @BlueMoon-p4v
    @BlueMoon-p4v 5 дней назад

    2025...janivary 12..... 1:57🥰

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    ഞങക്കും ശാപ്പാട് തന്ന എന്താണ്....അപ്പോ അവൻ ആൺ എല്ലണ്ണ് അല്ലേ അർഥം😂😂😂

  • @ambazhathilmanikandan6081
    @ambazhathilmanikandan6081 11 месяцев назад +1

    Ente ponnu dhassetta umma❤❤❤❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    🤭🤭🤭🎉🎉🎉

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    Yedi അവടെ അമ്മായി അമ്മ എന്നോട് പറയുവാ ഞാഗക്ക് ഒക്കെ എന്തവ കുറച്ചിൽ ഞങ്ങടെ എന്തിനാ മാറ്റി നിർത്തുന്നത് എന്ന്😂😂😂

  • @anoopkvpoduval
    @anoopkvpoduval 11 месяцев назад +2

    എന്താണ്‌ ഈ താഴ്‌വാരം മണ്‍ പൂവ്? എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല

    • @95.Kathoram
      @95.Kathoram 11 месяцев назад +8

      നല്ല താഴ്ചയുള്ള സ്ഥലത്തെ മണ്ണിൽ ഉണ്ടാകുന്ന വയലറ്റ് കളർ ഉള്ള ഒരു പൂവാണ്

    • @anoopkvpoduval
      @anoopkvpoduval 9 месяцев назад

      @@95.Kathoram സത്യം? താഴ്‌വാരം മണ്‍ പൂവ് എന്നാണോ പൂവിന്റെ പേര്‌?

    • @hussainkc2062
      @hussainkc2062 3 месяца назад

      😂​@@95.Kathoram

  • @joyubinajulio7006
    @joyubinajulio7006 3 месяца назад

    കൊച്ചിയിൽ ജനിച്ച കൊച്ചിക്കാരനായ എന്റെ ദാസേട്ടൻ !

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад

    നിങൾ ഉണ്ടോ😊