ഭാവിയിൽ ഇത് വലിയ പൊല്ലാപ്പ് ആകാൻ പോകുകയാണ്.

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 65

  • @susantrdg
    @susantrdg 4 месяца назад +5

    Debris... ഡെബ്രി എന്നുവേണം ഉച്ചരിക്കാൻ...
    നല്ല അവതരണ ശൈലി. വർഷങ്ങളായി താങ്കളുടെ വീഡിയോ കാണുന്നുണ്ട്.

  • @adarshpathamkallu
    @adarshpathamkallu 4 месяца назад +2

    നിനക്കും എനിക്കും ആർക്കും ഒന്നും അറിയില്ല prvancham എന്നാൽ എന്ത് എന്ന് അതാണ് സത്യം. മനുഷ്യൻ അവനെ തൃത്തിപ്പെടുത്താൽ undakiya🙏കുറെ സിന്ദാന്ധം അത് മാത്രമാണ് നമ്മുടെ അറിവ്.

  • @ranz1513
    @ranz1513 4 месяца назад +12

    മനുഷ്യന എന്ന ഹോമോ സാപിയൻസ് എന്ന വർഗ്ഗം , ബുദ്ധി പരമായി ഉന്നതിയിൽ എത്തിയതു കൊണ്ടണ് ഇന്ന് ഈ മണ്ണും ഉപരിതലവും അന്തരീക്ഷവും എല്ലാം ഇതുപോലെ മലിനമായത്.. അതിന്റെ പരിണത ഫലം നാം തന്നെസ്വയം അനുഭവിക്കും തീർച്ച.😢. ഇത്രയും സ്ഥാർ ത്വത ഉള്ള ജീവിവർഗ്ഗം ഭൂമിയിൽ ഉണ്ടായിട്ടില്ല. ഇങ്ങനെ പോയാൽ 250 വർഷങ്ങൾക്കപ്പുറം നമ്മൾ അതിജീവിക്കുമെന്ന് തോന്നുന്നില്ല. എന്തു ചെയ്യാം നമ്മുക് കമന്റ്കൾ സ്വാഗതം ചെയ്യുന്നു.🙏

  • @YuvalNoahHarri
    @YuvalNoahHarri 4 месяца назад +1

    Well explained ജിതിനെ

  • @balukrishna6114
    @balukrishna6114 4 месяца назад +1

    Hlo chetah
    Recent updates il oru asteriod 2038 il earth il hit chyum en kettu, NASA tane 72% Chance um parayunu.. Athine video chyumo
    Pina planetary defence inte karygalum

  • @FathimaNahreen
    @FathimaNahreen 4 месяца назад +4

    Latest ആയി വരുന്ന യുദ്ധോപകരണങ്ങൾ മുഴുവനും പ്രവർത്തിക്കുന്നത് സാറ്റലൈറ്റ് മുഖാന്തിരമാണ്. അതുകൊണ്ട് ഇതു മുഴുവന്‍ നശിച്ചു പണ്ടാരമടങ്ങിയാലെങ്കിലും ഭൂമിയില്‍ അൽപം സമാധാനം കിട്ടുമെന്ന് പ്രതീക്ഷിക്കാം.

    • @appuaravind2885
      @appuaravind2885 4 месяца назад +2

      അപ്പോൾ നമ്മൾ ഇന്ന് ഉപയോഗിക്കുന്ന tele -communication സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത, കാള വണ്ടി ഉണ്ടായിരുന്ന യുഗത്തിലേക്ക് പോവില്ലേ!!
      Even മത്സ്യ ബന്ധനം, കാലാവസ്ഥ നിരീക്ഷണം എല്ലാം satellites വഴി അല്ലേ നടക്കുന്നത്!

    • @kiran-oj6ge
      @kiran-oj6ge 4 месяца назад +1

      അങ്ങനെ ആയാൽ താങ്കൾക്ക് mobile, flights,tv തുടങ്ങിയാ എണ്ണിയാൽ ഒടുങ്ങാത്താ കാര്യങ്ങൾ ചെയ്യാൻ പറ്റില്ല. എന്തിന് food പോലും കിട്ടാതെ ശിലയുഗത്തിലെ മനുഷരെ പോലേ ജീവിക്കേണ്ടി വരും.

  • @MrAjitAntony
    @MrAjitAntony 4 месяца назад

    Thank u JR🌹👍🏻

  • @hashadachu4443
    @hashadachu4443 4 месяца назад +1

    Informative video jr bro 😇

  • @peter9973
    @peter9973 4 месяца назад +1

    3 വർഷം മുമ്പ് ബ്രോ ഇട്ട starlink വീഡിയോയിൽ ഇത് പോലൊരു സംശയം ഞാൻ ചോതിക്കുന്നുണ്ട് എന്ന് ഞാൻ WALL-E movieയെ കുറിച്ചും പറഞ്ഞായിരുന്നു.കമൻ്റ് ഇപ്പോഴും അവിടെ ഒണ്ട്😌.

  • @henockpeterhp
    @henockpeterhp 4 месяца назад +1

    Thank u JR BRO❤

  • @josoottan
    @josoottan 4 месяца назад +9

    Wall-e എത്ര പ്രാവശ്യം കണ്ടന്നോർമ്മയില്ല😢

  • @jufranmuhammed4321
    @jufranmuhammed4321 4 месяца назад

    According to NASA, space above Earth is the world's largest garbage dump, with an estimated 8,000 tons of space debris left by space agencies over the past 60 years. The U.S. Space Surveillance Network tracks over 25,000 pieces of space debris that are larger than 4 inches in diameter, but estimates that there could be more than 170 million pieces in total, with most being tiny fragments smaller than 1 mm.

  • @manumathew88
    @manumathew88 4 месяца назад

    Sub title english koduthu kude

  • @explor_e
    @explor_e 4 месяца назад

    Good

  • @krishnank7300
    @krishnank7300 4 месяца назад

    Jr studio 👍

  • @abduljaleelpakara6409
    @abduljaleelpakara6409 4 месяца назад

    JR ❤❤❤

  • @Real_indian24
    @Real_indian24 4 месяца назад +5

    Space ൽ ഒരു അണുബോംബ് കൊണ്ട് വച്ച് പൊട്ടിക്കണം. അതോടെ തിരുമാനമായി കൊളും . ആ പുട്ടിൻ ചേട്ടനോ കിം ചേട്ടനോ ഈ ബുദ്ധി തോനിയിരുന്നെങ്കിൽ.

    • @pindropsilenc
      @pindropsilenc 4 месяца назад +2

      സ്പേസിൽ ബോംബ് പൊട്ടില്ല ബ്രോ 😅😅😅

    • @Real_indian24
      @Real_indian24 4 месяца назад +2

      @@pindropsilenc അതെന്താ space ഒരു ബോംബ് പൊട്ടൽ നിരോധിത മേഖലയാണോ? എന്തോരം നക്ഷത്രങ്ങളും ഗ്രഹങ്ങളും പൊട്ടിതെറിക്കുന്നു അതുപോലെ ഒരു അണുബോംബിന് പൊട്ടികൂടാനുണ്ടോ?

    • @pindropsilenc
      @pindropsilenc 4 месяца назад +2

      @@Real_indian24 പൊട്ടി തെറിക്കുന്നില്ല കൂട്ടി ഇടിക്കുന്നതാണ് ബ്രോ
      വായു ഉണ്ടെങ്കിലേ എക്സ്പ്ലോഷൻ നടക്കു
      വായു ഇല്ലെങ്കിൽ ഏത് ബോംബ് ഇട്ടാലും പാറി നടക്കും ✌️ 🤣🤣🤣

    • @pindropsilenc
      @pindropsilenc 4 месяца назад +1

      @@Real_indian24 ജിതിൻ അതിനെ കുറിച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട് തപ്പിയാൽ കിട്ടും!

    • @0_0-p1x
      @0_0-p1x 4 месяца назад +1

      @@pindropsilenc bro mandan aano ?
      Space il bomb pottichittind. Do some research before commenting.

  • @passiontravelfood6750
    @passiontravelfood6750 4 месяца назад

    മനുഷ്യൻ ഭൂമിയെ ദുരുപയോഗം ചെയ്യുന്നു എന്ന് പറയുന്നതിൽ എന്തു കഥയാണുള്ളത് പരമാവധി ഉപയോഗിക്കുന്നു.. പിന്നെ ഭൂമിയിലുള്ള ജീവജാലങ്ങളുടെ നാശം അത്‌ ഇതിനു മുൻബും ഉണ്ടായിട്ടുള്ളതാണ്... നാം ചിന്തിക്കുന്നു അതുകൊണ്ടുതന്നെ പല പ്രശ്നങ്ങളും കാണുന്നു..

  • @tata6122
    @tata6122 4 месяца назад

  • @aneeshpm7868
    @aneeshpm7868 4 месяца назад +1

    ❤️👍

  • @mychannel8676
    @mychannel8676 4 месяца назад

    👍

  • @abhishekhs5716
    @abhishekhs5716 4 месяца назад

  • @bijowolverine4579
    @bijowolverine4579 4 месяца назад

    Hajar 🌞

  • @rajankskattakampal6620
    @rajankskattakampal6620 4 месяца назад

    ഇതൊക്കെ ഇപ്പോൾ അത്രയല്ലേ ഉള്ളു,, ലോകം വളരെ വളരെ, സമാധാനത്തിൽ നിൽക്കുന്ന അവസ്ഥയിൽ അത്രയല്ലേ യുള്ളൂ,, ഒരു വമ്പൻ യുദ്ധം ലോകമെമ്പാടും,, പൊട്ടി പുറപ്പെട്ടാൽ,, ആദ്യം മിസൈൽ അയച്ചു തകർക്കുന്നത് കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് നെയും സ്‌പൈ സാറ്റലിറ്റിനെയും,, ആയിരിക്കും പരസ്പരം,, പിന്നെ ഈ സ്പേസ് ഡബ്രി വൃത്തിയാക്കലുകളൊക്കെ,ഒരു സ്റ്റോൺ എജ്,, കാഴിഞ്ഞതിന്നുശേഷം,, ചിലപ്പോൾ,, നമ്മുടെ ഇന്ത്യ യും ആ കാര്യത്തിൽ മോശം ഒന്നുമല്ല,കേട്ടോ,,😢😢

  • @ashkarshaashkarsha6626
    @ashkarshaashkarsha6626 4 месяца назад

    👍🏻👍🏻👍🏻

  • @pindropsilenc
    @pindropsilenc 4 месяца назад +1

    ഐവ പോളി കണ്ടൻ്റ്

  • @GangaTVM
    @GangaTVM 4 месяца назад +9

    എല്ലാം നശിപ്പിക്കട്ടെ

  • @ideaokl6031
    @ideaokl6031 4 месяца назад

    🤔🤔🤔🤔🤔🤔🤔 😔😔😔😔😔😔😔😔😔😔🙏

  • @shijuzamb8355
    @shijuzamb8355 4 месяца назад +1

    ഭൂമിയുടെ ഗ്രാവിറ്റിക്ക് പുറത്തേക്ക് ഇവയെ തള്ളിവിടാൻ കഴിയില്ലെ, അതായത് കാലാവധി കഴിയാറായ satalites നെ,
    അങ്ങനെ ഒരു tecnology കൂടി ഇതിൽ ഉൾപ്പെടുത്താൻ കഴില്ലെ,
    അല്ലെങ്കിൽ ഈ കാര്യം സാധ്യമാണോ??

    • @sujith9273
      @sujith9273 4 месяца назад

      Deorbit cheyth.. Thirige atmosphere ethichal mathi.. ella satellites... Destroy aagum.. But aarum cheyilla... Karanam.. Oruppad fuel venam.. Pinne expensive um aaguk.. Athanu problem

    • @shijuzamb8355
      @shijuzamb8355 4 месяца назад

      @@sujith9273 👍

    • @jrstudiomalayalam
      @jrstudiomalayalam  4 месяца назад +1

      Purath kalayana nalla 3xpernsive and chalavund

  • @sivasankaranes6865
    @sivasankaranes6865 4 месяца назад

    4th comment

  • @Aby_7
    @Aby_7 4 месяца назад +1

    Hello Mr. JR sudio , നീ ഒക്കെ ഇപ്പോൾ യൂസ് ചെയുന്ന ഇന്റർനെറ്റടും മാറ്റൂ helpfull സർവീസ് ഒക്കെ ഇത്രം സാറ്റിലൈറ്റ് ഉള്ളതുകൊണ്ടാണ് വർക്ക് ചെയുന്നത്. നിന്റെ ഇ ചാനൽ യൂട്യൂബിൽ ഉള്ളതും അത് എല്ലാരും വ്യൂ ചെയുന്നതിലും സാറ്റലൈറ്റ്നു നല്ല ഒരു പങ്ക് ഉണ്ട്. അപ്പോൾ ഇതുപോലെ വീഡിയോ എട്ടു അതിന്റെ ദോഷം മാത്രം പറയണ്ട കാര്യം ഇല്ല!!

    • @balukrishna6114
      @balukrishna6114 4 месяца назад +2

      വരാൻ പോകുന്ന തലമുറക്ക് ഒരു മുൻകരുതൽ..❤🤌
      ഇപ്പോ ഇതിനെ ഗുണം ആണോ ദോഷം ആണോ എന്ന് പരാമർഷിക്കേണ്ട കാര്യം ഇല്ല..

    • @aman4870
      @aman4870 4 месяца назад +2

      ചേട്ടൻ പറയുന്നത് ഉബയോഗം ഉള്ള വസ്തുവിനെ കുറിച്ചല്ല ഉബയോഗ ശുന്യമായ setlite കുറിച്ചാണ് ഇനി മനുഷ്യൻ വലിയ ധൗത്യവും ആയി വരുമ്പോൾ ഈ ഉബയോഗ ശുന്യമായ setlite മനുഷ്യൻ ഉഭദ്രവം ആകരുത് എന്നാണ് ചേട്ടൻ പറന്നത്, ഈ video മാര്യധക് ഒന്ന് കേട്ടിട്ട് ചെല്ലക്

    • @amalraj4961
      @amalraj4961 4 месяца назад

      എന്റെ പൊന്നു കുഞ്ഞേ ബഹിരാകാശ മാലിന്യത്തെ പറ്റിയാണ് പുള്ളി പറഞ്ഞത് മുഴുവൻ കേൾക്കൂ ആദ്യം

  • @sreejith_sree3515
    @sreejith_sree3515 4 месяца назад

    👍🏻