ശ്രീ കോട്ടക്കൽ ദേവദാസ് , കാക്കയായി പകർന്നാടുന്നു. ബാലി മരിച്ചെന്നു കരുതി സുഗ്രീവൻ പിണ്ഡം വെച്ചപ്പോൾ അതു കൊത്താതെ തിരിച്ചു പോകുന്ന കാക്ക! എന്തൊരു അഭിനയ നൈപുണ്യം! എന്തൊരു ഭാവാവിഷ്കാര വൈദഗ്ദ്ധ്യം! എത്ര കൗശലതയോടും, പാടവത്തോടുമാണ് ആ രംഗത്തിന്റെ ആശയം ഈ കലാകാരൻ പ്രകടമാക്കിയിരിക്കുന്നത്! കാക്കയുടെ ഓരോ അംഗ ചലനത്തെയും, ഭാവപ്രത്യേകതകളേയും എത്ര സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചിട്ടുണ്ടാവണം, ഇത്ര ഭംഗിയായി ഇത് അവതരിപ്പിക്കാൻ!! തുടക്കത്തിൽ കാക്കയുടെ ശബ്ദം അനുകരിക്കുന്ന താളപൊരുത്തം അതിമനോഹരം! എന്തൊരു അനന്യസാധാരണമായ കലാരൂപം! എന്തൊരു അഭിനയ മികവ്!! നമിക്കുന്നു.......!!!!!! 🌹 🙏🙏🙏🙏🙏
ശ്രീ കോട്ടക്കൽ ദേവദാസ് , കാക്കയായി പകർന്നാടുന്നു. ബാലി മരിച്ചെന്നു കരുതി സുഗ്രീവൻ പിണ്ഡം വെച്ചപ്പോൾ അതു കൊത്താതെ തിരിച്ചു പോകുന്ന കാക്ക!
എന്തൊരു അഭിനയ നൈപുണ്യം!
എന്തൊരു ഭാവാവിഷ്കാര വൈദഗ്ദ്ധ്യം!
എത്ര കൗശലതയോടും, പാടവത്തോടുമാണ് ആ രംഗത്തിന്റെ ആശയം ഈ കലാകാരൻ പ്രകടമാക്കിയിരിക്കുന്നത്!
കാക്കയുടെ ഓരോ അംഗ ചലനത്തെയും, ഭാവപ്രത്യേകതകളേയും എത്ര സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചിട്ടുണ്ടാവണം, ഇത്ര ഭംഗിയായി ഇത് അവതരിപ്പിക്കാൻ!!
തുടക്കത്തിൽ കാക്കയുടെ ശബ്ദം അനുകരിക്കുന്ന താളപൊരുത്തം അതിമനോഹരം!
എന്തൊരു അനന്യസാധാരണമായ കലാരൂപം!
എന്തൊരു അഭിനയ മികവ്!!
നമിക്കുന്നു.......!!!!!!
🌹 🙏🙏🙏🙏🙏