അന്ധവിശ്വാസങ്ങളിലും വർഗീയത കാണുന്ന സുരേന്ദ്രൻ അണ്ണാ അയ്യോ കഷ്ടമേ കഷ്ടം കഷ്ടം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 374

  • @muhammedmk3797
    @muhammedmk3797 2 года назад +27

    തക്ക സമയത്ത് ഉചിതമായ പ്രതികരണരീതിയിൽ വീഡിയോ തയാറാക്കിയ അനിൽ സാറിന് അഭിനന്ദനങ്ങൾ

    • @nadheerkuttyali5232
      @nadheerkuttyali5232 2 года назад

      @മാത്തൻ , താൻ ഏത് സുന്നതിന്റെ കാര്യമാണ് പറയുന്നത് മുസ്ലിങ്ങളുടെ ചുണ്ണിയുടെ അറ്റം കണ്ടിക്കുന്നതിനെ കുറിച്ചാണോ

  • @abduazeezvp7622
    @abduazeezvp7622 2 года назад +16

    സുരേന്ദ്രന്റെ വായിൽ നിന് അങ്ങനെ എല്ലാണ്ട് പ്രത്യേകിച്ചിഒന്നും പ്രതീക്ഷിക്കേണ്ട സാർ🙏

  • @basheerahmed3621
    @basheerahmed3621 2 года назад +10

    Dr. Anil Sir .മാന്യമായ മറുപടിക്ക് നന്ദി,

  • @jaleeljaleel1088
    @jaleeljaleel1088 2 года назад +79

    അവനിപ്പോൾ BJP യിൽ പിടിച്ചു നിൽക്കണമെന്കിൽ മുസ്ലിമീങ്ങളുടെ നെഞ്ചത്തൊന്ന് കയറി നോക്കിയാൽ വല്ല ഉപകാരവും ഉണ്ടാകുമോ എന്ന് പരീക്ഷിച്ചതായിരിക്കാം

  • @basheerullanam9953
    @basheerullanam9953 2 года назад +51

    സംസ്ഥാന പ്രസിഡന്റ് ആ പാർട്ടിയുടെ നിലവാരത്തിന് അനുസരിച്ചു അല്ലെ പോസ്റ്റ്‌ ഇടാൻ പറ്റു... ഇവർക്ക് ഹിന്ദു. മുസ്ലിം. ക്രിസ്ത്യൻ വർഗീയത ഉണ്ടാക്കിയല്ലേ വടക്കേ ഇന്ത്യയിൽ വോട്ട് പിടിക്കുന്നത്....

  • @bsbsbsshshhssheh2633
    @bsbsbsshshhssheh2633 2 года назад +4

    വളരെ വളരെ നല്ലൊരു സംഭാഷണം അള്ളാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 года назад +41

    ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും പാത്രത്തില്‍ ശ്വസിക്കുന്നതും ഊതുന്നതും നബി(സ) വിലക്കിയിട്ടുണ്ട്. (ഹദീസ്മുസ്ലിം)

    • @unicornworld7547
      @unicornworld7547 2 года назад +1

      ഊതുന്നില്ലലോ... ശിഫഹ എന്നല്ലേ പറയുന്നേ

    • @mansoorraja8645
      @mansoorraja8645 2 года назад +1

      Adu nam thinnunna foodilanu manthrikkunnadinu kuzhappam illa

    • @ajasashraf9988
      @ajasashraf9988 2 года назад

      അത് തിന്നുമ്പോ ആണ്‌ ഹെ

    • @Hamrazmuka
      @Hamrazmuka 2 года назад

      @മൂർത്തി പച്ചക്കള്ളം

    • @fousiyayousuf7169
      @fousiyayousuf7169 2 года назад

      @കാളിദാസ് നിങ്ങൾക്ക് ഇങ്ങനേയൊക്ക പറഞ്ഞാൽ എന്ത് ആത്മസംതൃപ്തിയാണ് ..കിട്ടുന്നത് .സഹോദരാ......😌😒🙄

  • @aboobackervadakkeveettil2882
    @aboobackervadakkeveettil2882 2 года назад +42

    ഗോമൂത്രവും ചാണ്ക വും തി ന്നു ന്ന അനുയായികളെ ഉപദേശിക്കുക.

    • @venugopalkurup6835
      @venugopalkurup6835 2 года назад

      അപ്പോൾ ഒട്ടക മൂത്രവും അതിന്റെ ചാണകവും തിന്നുന്നതോ?

  • @pshabeer
    @pshabeer 2 года назад +15

    കർണ്ണാടകയിൽ സവർണ്ണർ തിന്ന് തുപ്പിയ എച്ചിലിൽ അവർണ്ണർ കിടന്നുരുളുന്ന പ്രാകൃത ആരാധനയെക്കുറിച്ചും ഹാൻസ് ഉള്ളിക്ക് പറയാമായിരുന്നു.

  • @kalamvettoor5868
    @kalamvettoor5868 2 года назад +3

    അനിൽ സാർ ഉള്ളിസുരക്കും കൂട്ടർക്കും ശെരിക്ക് മറുപടി കൊടുത്തു.സന്തോഷം 👍

  • @Shamnadkp
    @Shamnadkp 2 года назад +10

    സുര അണ്ണാ، അവനോന്റെ കണ്ണിലെ കോലെടുത്ത് പോരെ ആരാന്റെ കണ്ണിലെ കാരടെടുക്കാൻ.
    അനിൽ സാർ ഉദാഹരണ സഹിതം കുറച്ച് കാര്യങ്ങൾ അണ്ണാക്കിൽ തിരുകികൊടുത്തിട്ടുണ്ട് 👏👏✊✊

  • @rahulkrishnan8848
    @rahulkrishnan8848 2 года назад +71

    ചാണകം പപ്പട൦,ചണകജൂസ്സു൦ മറന്നോ...സുരേ(ന്ദാ...ചോദിക്കൂ

    • @ummerkk7861
      @ummerkk7861 2 года назад

      സാർ ഇവർ ഇങ്ങന്യാ ഈ ഒലക്കൾക്കു ഇതേ അറിയൂ ഇവൻ ഇങ്ങനെ ആയാല്മതി

  • @KasimKp-bz3gw
    @KasimKp-bz3gw 4 месяца назад +1

    താങ്കൾ കറക്റ്റ് പറഞ്ഞു 👍👍🙏🙏🙏👍👍👍👍👍👍👍👍

  • @subairnp866
    @subairnp866 2 года назад +38

    റാഫേൽ വിമാനത്തിന്റെ ടയറിൽ ചെറു നാരങ്ങ വെച്ചത്. 🤣🤣🤣

    • @ibrahimkolikara6476
      @ibrahimkolikara6476 2 года назад +1

      ഹേ അതെല്ലാം പുരോഗമനം അല്ലെ

    • @vijayatharav1361
      @vijayatharav1361 2 года назад

      തുപ്പലും നാരങ്ങയും ഒരുപോലെയിണോ

    • @kobayashi7896
      @kobayashi7896 2 года назад

      @@vijayatharav1361 ...

    • @ameenaaneesh6862
      @ameenaaneesh6862 2 года назад

      😂😂😂

  • @abubacker3920
    @abubacker3920 11 месяцев назад +2

    ജന്മനായുള്ളത് തൂത്താൽ പോവുകയില്ല സർ

  • @mohammedaliali9421
    @mohammedaliali9421 2 года назад +30

    കോറോണക്കെതിരെ പാത്രം കൊട്ടാൻ പറഞ്ഞവർ

  • @nizashafeek5663
    @nizashafeek5663 2 года назад +6

    അനിൽസറെ അന്തവിശ്വാസത്തിന്റെ നീറകുടമാണ് സാക്ഷാൽ സുരേന്ദ്രൻ പറയാൻ കാരണം അയാളുടെ വലതു കയ്യിൽ കെട്ടിയിരിക്കുന്ന ചരടിന്റെ എണ്ണം നോക്കിയാമതി. 😄😄😄😄

  • @abugcivic2
    @abugcivic2 2 года назад +10

    ഈ അടുത്ത കാലത്താണ് ഈ മനുഷ്യൻറെ പേര് ഞാൻ കേൾക്കാൻ തുടങ്ങിയത്. നാളിതുവരെ മൂന്നാംകിട കുറ്റപ്പെടുത്തലുകളും മൂല്യബോധമില്ലാത്ത വിമർശനങ്ങളും അല്ലാതെ ഒന്നും തന്നെ ഈ മനുഷ്യൻറെ വായിൽ നിന്നും കേട്ടിട്ടില്ല. ഒരു വർഗീയ പാർട്ടിയുടെ പ്രതിനിധി ആണെങ്കിൽ പോലും ഒരല്പം അന്തസ്സ് സംസാരത്തിലും മുഖപുസ്തകം എഴുതുന്നതിലും ഒക്കെ കാണിച്ചിരുന്നുവെങ്കിൽ ഒരു മലയാളി എന്നെങ്കിലും ഇയാളെ വിളിക്കാമായിരുന്നു.

  • @naseemaabdulrahman7847
    @naseemaabdulrahman7847 2 года назад +24

    സുരേന്ദ്രൻ ഗോമൂത്രം കുടിക്കുന്നതും കണ്ടില്ലേ,

    • @Hamrazmuka
      @Hamrazmuka 2 года назад

      @മൂർത്തി sanghi hadeesilayirikum🤭

  • @rajujayakumar7422
    @rajujayakumar7422 Год назад +1

    Aa Ullikkari yude vakkum pazhaya Chakkum. Pokan para Chetta yode .😍😍

  • @amithsha1378
    @amithsha1378 2 года назад +14

    BJP എന്നാൽ മുസ്ലിങ്ങളുടെ നെഞ്ചത്ത് കയറുക എന്നതാണ് അർത്ഥം.

  • @muhammadalike3167
    @muhammadalike3167 2 года назад +2

    സുരേന്ദ്രണ്ണൻ എവിടെ പോയി അണ്ണാ ഇത്ര മന്ദബുദ്ധിയാകരുത്

  • @gracyvarghese7772
    @gracyvarghese7772 2 года назад +23

    ഉള്ളിക്കല്ലെങ്കിൽ തന്നെ വിവരവും വിവേകവുമുണ്ടെങ്കിൽ ഈ കാലമത്രയും കാട്ടി കൂട്ടിയ വികൃതികൾ കാണിക്കുമായിരുന്നോ?

  • @abdulnasarkoorachundu784
    @abdulnasarkoorachundu784 2 года назад +1

    Very. good

  • @muhammedalimandantakath1799
    @muhammedalimandantakath1799 2 года назад +7

    Well done. Thanks,

  • @salimkh2237
    @salimkh2237 2 года назад +6

    അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള പാർട്ടിയിലെ കലാപം മറക്കാനുള്ള ചെപ്പടിവിദ്യ

  • @mohammedbasheer4003
    @mohammedbasheer4003 2 года назад +1

    Super

  • @m.eshajahan5426
    @m.eshajahan5426 2 года назад +7

    മറുപടി നന്നായിരുന്നു 👏👏👏

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 года назад +1

    വളരെ നല്ല അവതരണം

  • @ashrafnarangoli2863
    @ashrafnarangoli2863 2 года назад +1

    അടിപൊളി ബിഗ് സല്യൂട്ട് സർ ബിഗ് സല്യൂട്ട് അവസാനം പറഞ്ഞ ആ വാക്ക് ഉണ്ടല്ലോ ഇത് കേരളം ആണ് കുറച്ച് കൂടി ഉയർന്ന് ചിന്തിക്കാൻ Ok സർ

  • @muhammedfathima2871
    @muhammedfathima2871 2 года назад +2

    സൂപ്പർ 👌👌👌👌🥰🥰🥰🥰🥰

  • @manikandankannan2541
    @manikandankannan2541 2 года назад +24

    ഇന്നലെ കർണാടകയിൽ ആളുകൾ പരസ്പരം വിശ്വാസത്തിന്റെ ഭാഗമായി, ചാണകം വാരിക്കോരി എറിയുന്നത് ഒരു ചാനലിൽ കണ്ടു സുരേന്ദ്രൻ അണ്ണൻ അത് കണ്ടു കാണും എന്ന് വിശ്വസിക്കുന്നു

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 года назад

      ചാണകം ഏവരും കഴിക്കുന്ന ഭക്ഷണമല്ല
      മുസ്ലിം ഉണ്ടാക്കിയ ഭക്ഷണം ഏവരും കഴിക്കുന്നതാണു
      മുസ്ലിം വിശ്വാസികളിൽ 99ശതമാനം പേരും തുപ്പൽഭക്ഷണം ഇഷ്ടപ്പെടില്ല ഭക്ഷണം കഴിക്കുമ്പോൾ ഓർമ്മവരും അറപ്പുവരും
      തുപ്പലിനെതിരെ പ്രതികരിക്കേണ്ടതിനു പകരം അത്‌ പറയുന്നവരെയല്ല കുറ്റം പറയേണ്ടത്

    • @nadheerkuttyali5232
      @nadheerkuttyali5232 2 года назад

      @@നിഷ്പക്ഷൻ മുസ്ലിങ്ങൾ ഉണ്ടാക്കിയതുപോലുള്ള ഒരു രുചികരമായ ഭക്ഷണം നീ നിന്റെ ജീവിതത്തിൽ ഇന്നുവരെ കഴിച്ചു കാണില്ല തീർച്ച ഒന്നുപോടെ ചുമ്മാതെ

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 года назад +1

      @@nadheerkuttyali5232 ഏതായാലും തുപ്പൽ ശരിയല്ല
      ആളുകൾക്ക് അറപ്പുണ്ടാക്കും
      സ്വന്തം കുറ്റം മറച്ചുവെക്കാൻ അതിനെ വിമർശിക്കുന്നവരുടെ മേലെ കുതിര കയറുന്നു

    • @junaidtv1408
      @junaidtv1408 2 года назад

      @@nadheerkuttyali5232 ഭയങ്കരം 😂

  • @unitedagenciesutd744
    @unitedagenciesutd744 2 года назад +4

    Good.speech.sir

  • @madmanloodah83
    @madmanloodah83 2 года назад +7

    കോടികൾ കിട്ടിയില്ലെ സുരോ,ഇനിയെങ്കിലും നന്നായിക്കൂടെ?

  • @azizmohammadkoya5541
    @azizmohammadkoya5541 2 года назад +13

    ഉളളി ചൊര കളളനാണ്, പഠിച്ച കളളനാണ്, ബി ജെ പി യിലെ മുതിര്‍ന്ന സത്യസന്ധരായ നേതാക്കളുടെ ഉളളി ചൊരക്ക് എതിരെയുളള ശക്തമായ വിമര്‍ശനങ്ങളെ മറച്ചുപിടിക്കാനുളള വേലയാണ്....

  • @nazeerbadar2853
    @nazeerbadar2853 2 года назад +6

    ശരിയാണ്

  • @sulfilatheef8060
    @sulfilatheef8060 2 года назад +5

    അദ്ദേഹം എന്നും നമ്മളെ ഞെട്ടിക്കുന്നു. ഇന്ന് അദ്ദേഹം സ്വയം ഞെട്ടി.

    • @simonvarghese8673
      @simonvarghese8673 2 года назад +1

      ആ തലയ്ക്കു വെളിവില്ലാത്തവൻ ഞെട്ടാൻ തുടങ്ങിയോ?

  • @kbrthalappara2541
    @kbrthalappara2541 2 года назад +1

    Good sr👌

  • @Aachi234
    @Aachi234 2 года назад +3

    മുൻബ് ബീഫ് കഴിചിട്ട് ഉളളി എന്നു പറഞ്ഞപൊ അവൻ ഉളളി സുര😆 ശബരിമലയിൽ ഹാൻസ് വെച്ച് ന്നടന്നപൊ അവൻ ഹാൻസ് സുര🥴 പിന്നെ കുഴൽ സുര 🥸 ഒക്കെ മറന്നു കാണും പോഴൻ

  • @ismailv4197
    @ismailv4197 2 года назад +2

    I congratulate the Courage and Conviction of Mr. Anil Md. Sir in revealing the Himalayan blunders spreaded and propagated by Surendranji to defame the Muslims.

  • @hafsathsalim4511
    @hafsathsalim4511 2 года назад +9

    ഏതോ മഹാകാരൃഠ കണ്ടു പിടിച്ചു ജനങളെ അറിയിച്ചതാണ് അദ്ദേഹഠ പക്ഷേ സഠഗതി വിജയിച്ചില്ല ബോധമുളള ആരെങ്കിലുഠ ഭക്ഷണത്തിൽ തുപുമോ തുപിയ ഭക്ഷണഠ ആരെങ്കിലുഠ കഴിക്കുമോ

  • @iskaismailiskaismail2288
    @iskaismailiskaismail2288 2 года назад +17

    രണ്ട് കാലിൽ മന്തുള്ളവൻ ഒരു കാൽ മന്തുള്ളവനെ പരിസിക്കുന്നു🤣🤣

  • @somankrishnan3098
    @somankrishnan3098 2 года назад +10

    ഇനിമുതൽ ബിരിയാണി തയ്യാറാക്കുമ്പോൾ ഉള്ളി ഉപയോഗിക്കരുത്.😋

  • @alavikt8802
    @alavikt8802 2 года назад +1

    നല്ലൊരു മനുഷ്യൻ ആയിരുന്നു എന്താ ചെയ്യാ വർഗീയ മനോരോഗിയായി മാറി. ഇത്രയേ ഉള്ളു മനുഷ്യരുടെ അവസ്ഥ.. മത വർഗ്ഗീയതയും മരണവും എപ്പോ മനുഷ്യനു പിടിപെടുന്നു ആർക്കും പറയാൻ കഴിയില്ല..

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 2 года назад +1

    👍👌💯

  • @sabithidea
    @sabithidea 2 года назад +1

    I have same shrit

  • @pookayil12
    @pookayil12 2 года назад +1

    Good speach

  • @rashidra9245
    @rashidra9245 2 года назад +1

    👍👍👍

  • @lijiyabanu6105
    @lijiyabanu6105 6 месяцев назад

    Big salute,

  • @MT-lr5sd
    @MT-lr5sd 2 года назад

    Excellent..👍👍
    Need to expose such people

  • @naserkmkkkl5464
    @naserkmkkkl5464 2 года назад

    കഷ്ട്ടം ഈശ്വരാ ഞാൻ എന്തു പൊക്കി കൊണ്ട് വന്നാലും ഇതാണല്ലോ എന്റെ ഗതി തോൽവികൾ ഏറ്റ് വാങ്ങാനായിട്ടൊരു ജന്മം

  • @ajuajmal8058
    @ajuajmal8058 2 года назад +3

    മികച്ച മറുപടി 👍

    • @mammych2190
      @mammych2190 2 года назад

      A nil sr thankalaanu innu keralatile original Muslim chakafimark kuru potunnadhum adukondanu

    • @mammych2190
      @mammych2190 2 года назад

      Islamine nasipikan ee taleketukaarum kinanjhu parisramikumpol tankal athinetire poraduka allahu paralokathu nammale ellavareyum raksha pedutata aameen

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    ആ ഉസ്താദ് ചെയ്തത് ശരിയല്ല, തികച്ചുംഅനാവശ്യവും അനാചാരവുമായ ഒരു കാര്യം ചെയ്യുകയും മന്ത്രിച്ചു തുകയും ചെയ്യുന്നത് ഏത് വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണെന്നറിയില്ല, ഭക്ഷണത്തിൽ ഊതരുതെന്നാണു പ്രവാചകൻ നമ്മെ പഠിപ്പിച്ചത്, പ്രവാചകൻ്റെ ജന്മദിനം ആചരിക്കണമെന്നും പ്രകീർത്തനം അത്യാവശ്യമാണെന്നും പറയുന്നവർ പ്രവാചകൻ്റ ആരോഗ്യനിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാകുന്നുമില്ല.
    അല്ലാഹു നമ്മെ ഈ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത് കയ്യും കാലും ഉടലും മാത്രം തന്നല്ല, ബുദ്ധിയും ചിന്താശേഷിയും വിശേഷബുദ്ധിയും ചിന്തിച്ച് വിവേച്ചിച്ച് കാര്യങ്ങൾ യഥോചിതം കൈകാര്യം ചെയ്യാനുമാണ്, അവർക്ക് മന്ത്രിക്കണമെങ്കിൽ അവർ സ്വകാര്യമായി അവരുടെ ഭക്ഷണത്തളികയിൽ മന്ത്രിച്ചുതട്ടെ, ഇത്തരം സന്ദർഭങ്ങൾ ചിത്രീകരിച്ചു സോഷ്യൽ മീഡിയകളിൽ ഇട്ടു ഒരു സമുദായത്തെ പറയിപ്പിക്കുന്ന ഇവൻമാരുടെ തലയിൽ ചളിയോ തലച്ചോ റോ ?
    ഒന്നുകിൽ പ്രവാചകനെ യെങ്കിലും അനുസരിക്കുക, പ്രവാചകൻ ഭക്ഷണത്തിൽ ഊതരുതെന്നു പറഞ്ഞത് സംഘികളെ പേടിച്ചിട്ടല്ല. ആരോഗ്യകരമായ ഭക്ഷണ ശീലം നിർദ്ദേശിക്കുകയായിരുന്നു

  • @sirajpollur6031
    @sirajpollur6031 2 года назад +1

    Good👌👍👍👍

  • @mohammedaliali9421
    @mohammedaliali9421 2 года назад +23

    എല്ലാറ്റിനും ജാതി തെരയുമ്പോഴല്ലേ അവൻ ബിജെപി ക്കാരനാവൂ

    • @venugopalkurup6835
      @venugopalkurup6835 2 года назад

      പാവം ജാതിയും മതവും ഇല്ലാത്തവൻ, a real secularist 😄😄

  • @mohammedashraf3879
    @mohammedashraf3879 2 года назад +4

    ക്രിമിനൽ ലൂക്കും പ്രവർത്തികളും. മാന്യനല്ലാത്ത ഒരാൾ.

  • @gracyvarghese7772
    @gracyvarghese7772 2 года назад

    വളരെ നന്നായി ഉചിതമായ മറുപടി. ഉള്ളി കുഴൽ സുരയ്ക്കു . കൊടുത്തു.... 😀😀😀😀👏👏👏👏..

  • @shaiksakeerhussain6117
    @shaiksakeerhussain6117 2 года назад +1

    👍👍

  • @basheertv9882
    @basheertv9882 2 года назад +3

    അനിൽ സാറേ നിങ്ങൾ ആരെയാണ് സാർ എന്നു വിളിക്കുന്നത് അത് വേണ്ടായിരുന്നു

    • @muhammadalike3167
      @muhammadalike3167 2 года назад

      സറെന്നു. ള്ള വിളിക്ക് വേറേയും അർത്ഥമുണ്ട് അത് ഇവിടെ എഴുതാനും പറയാനും പറ്റില്ല -

  • @abduljaleel6633
    @abduljaleel6633 2 года назад +2

    Sir 😍

  • @abdulrahmanvp8356
    @abdulrahmanvp8356 2 года назад +31

    എല്ലാറ്റിലുഠ വർഗിയത വിളമ്പുന്ന അവൻക്കൊക്കേ എന്തിനാണു മരുവടി കൊടുക്കുന്നതു

    • @cyberlog4647
      @cyberlog4647 2 года назад

      വല്ലാത്ത അത്ഭുതം തന്നെ.
      ചിലർക്ക് മറുപടി കൊടുക്കുന്നതിലാണ് ചൊറിച്ചിൽ .
      ഇത്തരം വൃത്തികേടുകൾക്ക് മറുപടി കൊടുത്തില്ലെങ്കിൽ കൂടുതൽ കൂടുതൽ ആളുകൾ അതിന് കണ്ടീഷൻ ചെയ്യപ്പെടും.
      വേണ്ട രീതിയിൽ ഡീ കണ്ടീഷനിംഗ് നടക്കാതിരുന്നതാണ്
      ഈ തരം താണ മനുഷ്യർക്ക് ഇത്രയും പിന്തുണയും ഇന്ത്യ ഭരിക്കാൻ പോലും കഴിയുന്ന ഭൂരിപക്ഷം കിട്ടിയതും.
      അതു കൊണ്ട് എതിർക്കുകയാണ് എന്ന ഭാവേനയുള്ള ചൊറിച്ചിലിൻ്റെ ആവശ്യമില്ല.

    • @cyberlog4647
      @cyberlog4647 2 года назад +1

      വല്ലാത്ത അത്ഭുതം തന്നെ.
      ചിലർക്ക് മറുപടി കൊടുക്കുന്നതിലാണ് ചൊറിച്ചിൽ .
      ഇത്തരം വൃത്തികേടുകൾക്ക് മറുപടി കൊടുത്തില്ലെങ്കിൽ കൂടുതൽ കൂടുതൽ ആളുകൾ അതിന് കണ്ടീഷൻ ചെയ്യപ്പെടും.
      വേണ്ട രീതിയിൽ ഡീ കണ്ടീഷനിംഗ് നടക്കാതിരുന്നതാണ്
      ഈ തരം താണ മനുഷ്യർക്ക് ഇത്രയും പിന്തുണയും ഇന്ത്യ ഭരിക്കാൻ പോലും കഴിയുന്ന ഭൂരിപക്ഷം കിട്ടിയതും.
      അതു കൊണ്ട് എതിർക്കുകയാണ് എന്ന ഭാവേനയുള്ള ചൊറിച്ചിലിൻ്റെ ആവശ്യമില്ല.

    • @venugopalkurup6835
      @venugopalkurup6835 2 года назад

      ജന്മനാൽ vargee വാതി ആയവന്റെ രോദനം.

  • @nadukkunnu
    @nadukkunnu Год назад +1

    ഏറ്റവും കൂടുതൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉള്ളത് ഹിന്ദുമതത്തിലാണ് ആദ്യം സുരേന്ദ്രൻ അവരെ നന്നാകട്ടെ പിന്നീട് മറ്റുള്ളവരെ നന്നാക്കട്ടെ...

  • @PhilipKanichiparutha
    @PhilipKanichiparutha 2 года назад +4

    ഭഷണത്തിലെ തുപ്പൽ സാർ പറഞ്ഞില്ല....!!

    • @AVahid-fg3yc
      @AVahid-fg3yc 2 года назад +1

      ഭക്ഷണത്തിൽ ഊതി കഴിക്കുന്നത് പ്രവാചകൻ ചെയ്യരുത് എന്ന് കൽപിച്ചിട്ടുണ്ട് .അപ്പോൾ തുപ്പുന്ന കാര്യം ഒരിക്കലും പാടില്ലാത്തതാണ് .സുരേന്ദ്രൻ എഴുതിയ സംഭവത്തിൽ അദ്ദേഹം ഭക്ഷണത്തിൽ മന്ത്രിച്ച് ഊതിയതാണ്.അതും ഇസ്ലാമിൽ അനാചാരം തന്നെയാണ്.

    • @moideenmenatil9894
      @moideenmenatil9894 2 года назад +2

      ഒരു മരക്കഴുത ചെയ്തത് അന്തവിശ്വാസം എന്നല്ലേ പറഞ്ഞത്.
      കള്ളസ്വാമിയും കള്ളപ്പാതിരിയും പോലെ ഒരു കള്ള മൗലവി. അത്രതനെ.

  • @saidalikuttyottayil937
    @saidalikuttyottayil937 2 года назад

    സുരൻ തലച്ചോറില്ലാത്ത ഒരുവനാണ് ഒരുവസമേ കാണു

  • @abdulgafoorkozhikkal9604
    @abdulgafoorkozhikkal9604 2 года назад +1

    തുറന്നു പറഞ്ഞു.. Good.. 👍🏼👍🏼

  • @baijubaiju2165
    @baijubaiju2165 2 года назад

    Very good answer for ulli surendran

  • @mubeensainu2489
    @mubeensainu2489 Год назад

    ഹനുമാൻ സിനിമ കാണാൻ ഹനുമാൻ വരുമെന്ന് കരുതി സിനിമ തീയറ്ററിൽ കസേര ഒഴിച്ചിടുന്ന സുരേന്ദ്രന്റെ പാർട്ടി 😂😂😂😂

  • @faizalkalody
    @faizalkalody 2 года назад +15

    എന്തിലും ഏതിലും വർഗീയത തിരുകി കയറ്റിയില്ലെങ്കിൽ ബിജെപി നേതാവ് ആകില്ലല്ലോ.

  • @ashiquenamath5726
    @ashiquenamath5726 2 года назад

    Dr aaa Biriyani yil thuppunnathum aayi related aayi oru vdo cheyyanam

  • @MustafaMustafakannur
    @MustafaMustafakannur 6 месяцев назад

    ഇടക്കിടക്ക് ഞാൻ തെളിയിക്കും എന്റെ തലയിൽ ചാണകമാണെന്ന് 😄

  • @ashraffoodstory3222
    @ashraffoodstory3222 2 года назад +8

    അതു കാസറഗോഡ് കർണാടക ഭാഗത്തു ഉള്ള കുറാ തങ്ങൾ എന്ന കാന്തപുരം വിഭാഗത്തിന്റെ ആത്മീയ വ്യാപാരി യായ വ്യക്തി ആ ബിരിയാണിയിൽ ഓതി ഓതുന്നുണ്ട്

    • @sathisha4164
      @sathisha4164 2 года назад +1

      എന്തുകൊണ്ടാണ് മുസ്ലീങ്ങൾ വിതരണത്തിനായി ഉണ്ടാക്കിവെച്ച ആഹാരത്തിൽ തുപ്പുന്നത്.....?!!!! ബ്രഡ്ഡ് ആയാലും ബിരിയാണി ആയാലും,....??!!!
      മതപരമായ അനുശാസനങ്ങൾ അനുസരിച്ചല്ലാതെ കക്കൂസിൽ പോലും പോകാത്ത മതഭോഗികൾ ആഹാരത്തിൽ തുപ്പുന്നതിനും ഒരു കാരണമുണ്ട്....
      സഹീഹ് ബുഖാരി , വോളിയം 5,ബുക്ക് 59, ഹദീസ് നമ്പർ 428 ൽ പറയുന്നു..." ജാബിർ ബിൻ അബ്ദുള്ളാ നിവേദനം.. ഞാനും പ്രവാചകനും വീട്ടിലേക്ക് വന്നു... ജനക്കൂട്ടത്തിലേക്ക് പോകുന്നതിന്ന് മുൻപ് ... എന്നെ കണ്ടപ്പോൾ ഭാര്യ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു... ഞാൻ അവളോട് പറഞ്ഞു... നീ പറഞ്ഞതെല്ലാം ഞാൻ പ്രവാചകനോട് പറഞ്ഞിട്ടുണ്ട്... പിന്നീട് അവൾ അപ്പത്തിനായി കുഴച്ച മാവ് പ്രവാചകന്റെ അരികിലേക്ക് കൊണ്ടുവന്നു... അദ്ദേഹം അതിലേക്ക് തുപ്പിക്കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹം അതിൽ സ്ഥാപിച്ചു... പിന്നീട് ഇറച്ചിക്കറി ഉണ്ടാക്കി വച്ചിരുന്ന മൺകലത്തിലും അദ്ദേഹം തുപ്പിക്കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹം സ്ഥാപിച്ചു......"
      ഇതാണ് സംഗതി... പൊതുവിതരണത്തിനായി തയ്യാറാക്കുന്ന ആഹാരത്തിൽ ഇവർ തുപ്പും... തുപ്പിയിരിക്കും... അത് നബിചര്യയാണ്... ഹോട്ടൽ, വിവാഹങ്ങൾ, മറ്റു ആഹാരം വിളമ്പുന്ന ചടങ്ങുകൾ തുടങ്ങിയവയിലെല്ലാം ഇവർ തുപ്പും... അത് കഴിക്കുന്നവരെ തുപ്പൽ തീറ്റിക്കാനല്ല,.. ഹോട്ടൽ കുക്ക് ഉണ്ടാക്കി വെച്ച ബിരിയാണിയിൽ തുപ്പുന്നത് അത് കേടാവാതെ, സ്വാദോടെ പെട്ടന്ന് വിറ്റ് തീരാൻ വേണ്ടിയാണ്.. അതിനായി ഖുറാൻ ഓതി അതേ വായ കൊണ്ട് തുപ്പുന്നു... മിക്കവാറും മുസ്ലിം പാചകക്കാർ ഇത് ചെയ്യാറുണ്ട്... എല്ലാത്തിലും.. മുസ്ലിം ബേക്കറികളിലും ഒക്കെ ഇത് അനുവർത്തിക്കാറുണ്ട്...
      വിവാഹത്തിലെ ആഹാര പദാർത്ഥങ്ങളിൽ പൊതുവേ മുസ്ലിംപള്ളിയിലെ കാർമ്മികൻ വന്നാണ് പ്രാർത്ഥിച്ച് തുപ്പാറുള്ളത്... അതും ഉദ്യേശം ഇതൊക്കെ തന്നെ... അള്ളാഹുവിന്റെ ബർക്കത്ത് തന്റെ തുപ്പലിലൂടെ നാട്ടുകാരിൽ എത്തിക്കുക എന്നത്...
      ഈ വിഷയത്തിൽ ഇറങ്ങിയ വീഡിയോകൾ ഒറ്റപ്പെട്ടവയല്ല.. എല്ലാ മുസ്ലിം ഹോട്ടലുകളിലും കല്യാണങ്ങളിലും മറ്റും എല്ലാ ദിവസവും നടക്കുന്നത് തന്നെയാണ്.. ആഹാരത്തിൽ തുപ്പൽ.. അത് മറ്റുള്ളവരെ തീറ്റിക്കൽ... അള്ളാനുഗ്രഹം നേടിക്കൽ...
      അടുത്ത തവണ ഹലാൽ ആഹാരം രുചിയോടെ മുസ്ലിം റസ്റ്റോറന്റിൽ നിന്ന് കഴിക്കുമ്പോൾ ഓർക്കുക... വെളുപ്പിന് പല്ലു പോലും തേക്കാത്ത ഈമാനുള്ള ഒരു മുസ്ലിം കുക്കിന്റെ തുപ്പലാണ് ആ ഭക്ഷണത്തിന്റെ രുചി.... !!!!!

    • @sumeshandimukh8389
      @sumeshandimukh8389 2 года назад +4

      @@sathisha4164 കുമ്മനം രാജു വിഡ്ഢിത്തം കൂവാതെ താനും സുരേന്ദ്രൻ ആവല്ലേ. ഇസ്ലാം ആദ്യം മുഴുവനും പഠിച്ചു വാതിക്കാൻ ഇറങ്ങ്.ആ സംഭവം ഒരു പ്രത്യേകപട്ടിണി സാഹചര്യത്തിൽ കുറെ ജനങ്ങൾക്ക് ഭക്ഷണം കഴിക്കാൻ നിവിർത്തി ഇല്ലാത്തപ്പോൾ കുറഞ്ഞ ഭക്ഷണംമുഴുവൻ ആളുകൾക്കകും അഹരിക്കാൻ ദൈവം സഹായം ഇറക്കിയതാണ്. ഇസ്ലാം ചരിത്രം മുഴുവനും മനസ്സിലാക്കി പ്രതികരിക്കുക

    • @jaleelpareed5320
      @jaleelpareed5320 2 года назад +1

      @@sathisha4164 ഇളങ്കാവിലും തൊണ്ടമ്പ്രയിലും സിദ്ധൻപടിയിലും അമ്പൂരത്തിലും ഉള്ള രാജുമാർ ഇത്ര തങ്ങളുടെ അയൽക്കാർ ആയ ഇയ്ക്കാമാരെ അറിയാത്തവരല്ല. അവർ ചെറുപ്പം മുതൽ അന്യോന്യ മതങ്ങളെ അറിയുന്നവർ ആണ്. ഇനി കുമ്മനത്തിൽ നിന്ന് ബൈക്കിൽ മാത്രം ചെയ്‌താൽ ഇതൊന്നും മനസ്സിലാകുകേല രാജു . തന്റെ മൂത്ത ബന്ധുക്കാരോട് ഒന്ന് ചോദിച്ചു നോക്ക്, അവരും കുമ്മനത്തിലെ മുസ്ലിംകളും ക്രിസ്ത്യാനികളും ആയി എങ്ങനെ ആയിരുന്നെന്നു.

    • @fasalukowkkanapetty9128
      @fasalukowkkanapetty9128 2 года назад

      Asharaf : തന്റെയും RSS കാരന്റെയും മനസ്ഥിതി ഒന്ന് തന്നെയാണ്.

  • @islamichubn1766
    @islamichubn1766 11 месяцев назад

    Surendran chanakam maathramann ishtam

  • @MsNajeeb786
    @MsNajeeb786 2 года назад +2

    ഉള്ളി സുരക്ക് ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം 😄

  • @saleemvp8128
    @saleemvp8128 2 года назад +19

    പെൺ കുട്ടികൾ പ്രായപൂർത്തി ആയാൽ യുപിയിൽ സാക്ഷി മഹാരാജ എന്ന mp കാണണം

  • @gafoorastaco3656
    @gafoorastaco3656 2 года назад +6

    കാര്യങ്ങൾ മുഖം നോക്കാതെ പറയുക എന്നത് തന്നെ ധീരമാണ്.ആ ധീരത താങ്കൾക്കുന്ട് .

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 2 года назад

    100%👍👌👌👌👌👌

  • @HakunaMatata-jm7pp
    @HakunaMatata-jm7pp 2 года назад

    അവസാനം കിട്ടിയ വാർത്ത.ഹോട്ടലുകൾ ഹലാൽ ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി😀😀

  • @niyasm897
    @niyasm897 2 года назад +2

    😍😍😍

  • @rashidambali4341
    @rashidambali4341 2 года назад

    അയ്യോ മാന്യന്മാരിൽ നിന്നല്ലേ മാന്യത പ്രതീക്ഷിക്കാവൂ...

  • @muhammadkunju1196
    @muhammadkunju1196 2 года назад

    👌👌👌👌👌👍👍👍

  • @abduljaleel1529
    @abduljaleel1529 2 года назад +3

    ബഹുമാന പെട്ട u p മുക്യൻ ഗോ മൂത്രം കുടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു sura ji.

  • @warriorofgooddeeds
    @warriorofgooddeeds 2 года назад

    കാലു വഴി കാഷ്ടിച് നാറ്റിച്ചുനടക്കുന്നവൻ (സുരേന്ദ്രൻ) കാഷ്ടത്തിൽ ചവുട്ടിയവനെ കുറ്റം പറയുന്നു.....! ഹ ഹാ ഹാാാ അടിപൊളി ഉദാഹരണം!

  • @rajujayakumar7422
    @rajujayakumar7422 Год назад

    KALLAKKADATHUKARAN 😍.Chanaka this kulikkunnavar 😭😭😭

  • @manuaji1162
    @manuaji1162 2 года назад +13

    പശുവിന്റെ മൂത്രത്തിൽ നിന്ന് കൊറോണക്കുള്ള മരുന്നും പ്ലൂട്ടോനിയവും ഒക്കെ കണ്ട്പിടിച്ച ടീമാ 😆😆😆😂

    • @hussainm1805
      @hussainm1805 2 года назад +3

      ഇന്നിതാ തിരുവനന്തപുരത്ത് പട്ടികജാതിക്കാർക്ക് വീടുവെക്കാൻ പോലും അനുവദിക്കാതെ ജാതിക്കോമരങ്ങൾ ആട്ടിയോടിക്കുന്നു 'ഇതൊന്നും ഉള്ളി കാണില്ല

  • @ashraftn6012
    @ashraftn6012 2 года назад

    Wow masja allah

  • @kobayashi7896
    @kobayashi7896 2 года назад

    സന്യാസിമാർ തുണിയുടുക്കാത്തതു൦ തെറ്റല്ല

  • @kunaguero..1408
    @kunaguero..1408 2 года назад

    ഏറ്റവും കൂടുതൽ അന്തവിശ്വാസം ഹിന്ദു മതത്തിൽ തന്നെയാണ്... പറയാതിരിക്കാൻ വയ്യ...

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 2 года назад

    എന്നെ അല്ലാതെ ആരാധിക്കുകയോ ?
    എൻടെ സ്വരൂപം സൃഷ്ടി ക്കുകയോ ? അരുത്
    ആ അനാചാരത്തിന്ന് സാക്ഷൽ ഡെയ്‌വം കൊടുക്കുന്ന കൂലി ശാശ്വത മായ 🔥 അഗ്നി യിലാണ്
    ഡെയ്‌വത്തെ മനസ്സിൽ ദൃഢ മായി വിശ്വസിക്കുന്നു
    അതുമാവ് കൊണ്ടാണ് അനുഭഗവിക്കുന്നത്.
    ശ്വസിക്കുന്ന വായു.അനുഭവിക്കുന്ന ചൂട്
    അനുഭവിക്കുന്ന വേതന അനുഭവിക്കുന്ന സുഖ ദുക്കാം
    ഇതൊക്കെ ലുലു മാളിൽ പോയാ വാങ്ങാൻ കിട്ടില്ല.
    അതുപോലെ തന്നെയാണ് ഡെയ്‌വവും അല്ലെങ്കിൽ അല്ലാഹു അതുമല്ലേങ്കിൽ ഗോഡ്.
    വല്ല കലാ കാരനും വരച്ചു ശിവകാശി പ്രസ്സിൽ അച്ചടിച്ച ചിത്രത്തില് കാനായി കുഞ്ഞി രാമനേപോലെ വല്ലവരും ലോഹത്തിലും മണ്ണിലും നിർമിച്ച വിഗ്രഹങ്ങൾ ക്കു
    ഡെയ് വം ശ്രിസ്റ്റിച്ച മനുഷ്യൻ
    ദൈവത്തെ ശ്രിസ്റ്റിച്ചാൽ അവിടെ യാണ് ആൾ ഡെയ്‌വങ്ങളുടെ പ്രസക്തി.
    ഈ കൊറോണ | പ്രളയം |
    അന്നൊക്കെ ഇവരൊക്കെ മാളത്തിൽ പോയൊളിച്ചു.
    അപ്പോൾ ഇതൊക്കെ ആചാരങ്ങൾ അനാചാരങ്ങൾ ആണല്ലോ..😴😴
    മറ്റൊരു മതക്കാരന്ടെ മതത്തെ പരി ഹസിക്കാൻ ആർക്കും മുസ്‌ലിം ആയ എനിക്ക് ഒട്ടും അവകാശ മില്ല
    അങ്ങിനെ ആയാൽ എനിക്കും
    കൂലി🔥

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 года назад +3

    ആഹാരപാനീയങ്ങൾ തണുപ്പിക്കാൻ അവയിലേക്ക് ഊതരുത് എന്ന് പഠിപ്പിച്ച അന്ത്യ പ്രവാചകൻ,
    എന്നാൽ പ്രവാചക ദൗത്യത്തിന്റെ ഭാഗമായ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ട കാര്യങ്ങൾ ഉയർത്തി സാധാരണക്കാരിലേക്ക് ചേർത്ത് വെയ്ക്കരുത്.
    ബൈബിളിൽ യേശുവിന്റെ നിരവധി തുപ്പൽ സംഭവങ്ങൾ ഇവിടെ തെളിവ് സഹിതം തരാം.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 года назад

      മാർക്കൊസ് അധ്യായം 7
      32 അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
      33 അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
      34 സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള “എഫഥാ” എന്നു പറഞ്ഞു.
      35 ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.
      36 ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:

    • @ragnerlothbrock4768
      @ragnerlothbrock4768 2 года назад +1

      യേശു ഫുഡിൽ തുപ്പിയിട്ടില്ല

  • @moosakalamvalappil5212
    @moosakalamvalappil5212 2 года назад +3

    ലൈറ്റ് ഓഫാക്കി പാത്രം കൊട്ടിയും കോവി ടി നെ നേരിട്ട പാർട്ടിയുടേ ആളല്ലേ നമുടെ സുരേന്ദ്രൻ

    • @azeezkuniyil501
      @azeezkuniyil501 2 года назад

      പാത്രത്തിൽ കൊട്ടിയാൽ കൊറോണ പോവുമോ? ഉള്ളി സുരൂ ഈ മരവഴയോടൊന്നും പറഞ്ഞിട് കാര്യമില്ല സർ ഇവൻ കേരളത്തിലെ നമ്പർ വൺ വർഗ്ഗീയവാദിയാണ്. ചാണകവും മൂത്രവുമല്ലെ രാവിലെ തന്നെ കഴിക്കുന്നത്. അത് കൊണ്ട് ഇവന്റെ വായിൽ നിന്ന് ഇങ്ങനെയൊക്കെയേ വരികയുള്ളൂ

  • @nasirabdul4517
    @nasirabdul4517 2 года назад

    well done

  • @saleemvp8128
    @saleemvp8128 2 года назад +6

    ആഘോര സ്വാമി യുടെ
    സാമാനം സുരേന്ദ്രൻ കണ്ടു കാണില്ല

    • @simonvarghese8673
      @simonvarghese8673 2 года назад +1

      🤣🤣🤣🤣🤣 സുരേന്ദ്രനെ കിട്ടിയാൽ അവർ കൊന്നു തിന്നും.

    • @shameeraavaz2916
      @shameeraavaz2916 2 года назад

      @കാളിദാസ് arayal ninakkentha.utharam muttumbo konjanam

    • @shameeraavaz2916
      @shameeraavaz2916 2 года назад

      @കാളിദാസ് utharam muttumbo konjanam kuthum thanneya uddesiche sahodhara.nanamillallo.theri paranjalakunnu.kashtam.

    • @AzeezChockli
      @AzeezChockli 11 месяцев назад

      😂😂😂

    • @AzeezChockli
      @AzeezChockli 11 месяцев назад

      സുരേന്ദ്രൻ ഉളുപ്പും മാനവും ഇല്ലാത്തവൻ ആഘോര സാമിന്റെ അനിയനായിട്ട് വരും 😂

  • @mollystephen7627
    @mollystephen7627 2 года назад

    Sura bro forgot about lighting candles n clinging plates to chase corona. Surannan keeps proving that is the best mannunni . Ulli undo setta oru beef curry koothan😋

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 5 месяцев назад

    കേരളത്തിൽ ഇത്രയും ഒരു വലിയ പ്രശ്നം നടന്നിട്ട് എന്തുകൊണ്ട് അതിനെക്കുറിച്ച് നിങ്ങൾ പ്രതികരിക്കുന്നില്ല യദുവിന്റെ പ്രശ്നം

  • @ajithakishor993
    @ajithakishor993 2 года назад +2

    Hindu mathathil aanu aaetavum kooduthal andha viswasam ullathu
    Athu matullavur epol foloww cheyunnu
    U r reallyy corrcttttt👍👍👍
    Bjp ku ithu onuum parayan ulla oru avakasavum illaa😂😂😂😂😂😂😂

  • @niyaspp
    @niyaspp 2 года назад +1

    കേരളത്തിൽ ഹാൻസ് കിട്ടാതായോ എന്ന് സംശയം... അതില്ലാതെ ആവുമ്പോൾ ആണല്ലോ സാധാരണയായി ഉള്ളി സുര വാ തുറക്കുക 😋😋😋😋

  • @sanuab7515
    @sanuab7515 2 года назад +1

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +13

    ഇത് അന്ധവിശ്വാസത്തിന്റെ പ്രശ്നം മാത്രമല്ല ഭക്ഷണം ഏവരും കഴിക്കുന്നതാണു
    ഏവരും മുസ്ലിം ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോൾഇതൊക്കെ ഓർമ്മവരും മുസ്ലിം വിശ്വാസിക്ക് പോലും അറപ്പു വരും

    • @salimkh2237
      @salimkh2237 2 года назад

      ചില അകൃതങ്ങൾ എല്ലാ മതത്തിലും ഉണ്ട്.

    • @mush8371
      @mush8371 2 года назад

      Nee kazhikkenda.. ellaam thuppiyathaanu..

    • @hassankmmoulavi
      @hassankmmoulavi Год назад

      ചാണകം കഴിക്കുമ്പോൾ അറപ്പ് വരുന്നിലെ

  • @MohammedHassan-zr7sl
    @MohammedHassan-zr7sl 2 года назад

    സാർ എന്ന് വിളിക്കാൻ സുരേന്ദ്രൻ ആരാണ്

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 2 года назад

    സന്ദർഭോചിതം'