ഞങ്ങളുടെ വീട് 16 വര്ഷം മുമ്പ് പണിതത് ആണ്. Woodwork ചെയ്തവരെക്കൊണ്ട് തന്നെയാണ് modular kitchen ചെയ്യിച്ചത്. തേക്കും, greeply യുടെ marine പ്ലൈവുഡും ആണ് cabinets ന് ഉപയോഗിച്ചത്. ഇറ്റാലിയന് accessories. Ruby red counter top. ഇപ്പോളും ഒരുവിധ പ്രശ്നങ്ങളും ഇല്ല. ഒരു screw പോലും ഇളകിയിട്ടില്ല.
ഇന്ന് ഇതൊക്കെ ഷോ പീസ് ആണ്, വീട്ടിൽ കുക്കിംഗ് ഇല്ല, എല്ലാം ഓർഡർ, അല്ലെങ്കിൽ പുറത്ത് പോയി കഴിക്കും. ഫെറോ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല എന്നുള്ളത് വിഡ്ഢിത്തം.
ഫെറോ സിമന്റ് കൊണ്ട് ചെയ്യാൻ പറ്റില്ല എന്നല്ല ചേട്ടാ .. അക്സെസ്സറിസ് സൈസ് മറ്റും കൃത്യമായി മനസ്സിലാക്കാതെ ചെയ്തതിനു ശേഷം ഇത്തരം യൂണിറ്റുകൾ അതിലേക്ക് ഉൾപെടുത്താൻ സാധിക്കില്ല എന്നാണ് 😊
@@suneermediaofficialFerrocement structure ൽ ചെയ്ത modular kitchen ഒന്ന് കണ്ട് നോക്ക് ഇയാൾ കാണിക്കുന്ന എല്ലാ accessories ഉം കാണാം even magic corner and pantry unit.
@@jonishamary8595 yes,aa shopil ullavar ottum co-operative aayirunilla, avide designer onnum ella. Ee video kandit avide poyal waste of time and money aayirikkum .
Njan avide product purchaseinu munne oru idea kittan vendit poyatha , nigal product vaangikkan vendi full design ayet venal maathram vanna mathi enna attitude anu avarkk
അവിടെ ബ്രാൻഡഡ് ആയിട്ടുള്ള ഒത്തിരി ഇന്നൊവേറ്റീവ് പ്രൊഡക്ടുകൾ ഉണ്ട് ബ്രോ.. മോഡുലാർ കിച്ചൻ പ്ലാൻ ചെയ്യുന്നവർ ആ ഷോപ് വിസിറ്റ് ചെയ്യുന്നത് നല്ലൊരു experience ആയിരിക്കും
@@suneermediaofficial ഇതേ അഡ്വെർസ്റ്റിസ്റ്റ്മെന്റ് Dr Interior കണ്ടു പിന്നെ My Better Home പിന്നെ ഏഹ്ഹ് ചാനലിൽ അതുകൊണ്ടു പറഞ്ഞതാ. ഷോപ് ഓണർ കു മനസിലായി യൂട്യൂബർമാരാണ് ഇപ്പം ട്രെൻഡ് എന്ന് 😁
ഈ ഷോപ്പിന്റെ ഒരു യൂട്യൂബിൽ കൂടി kutchina hood and hob book ചെയ്തു. ഒരു മാസം wait ചെയ്തു. Hood വന്നു instal ചെയ്തു. But അവരുടെ വർക്ക് ഒട്ടും തൃപ്തി ആയില്ല. ഇപ്പോൾ hob വാങ്ങിക്കാൻ പോലും തോന്നുന്നില്ല. Waiting waste. Free സർവീസ് ചെയ്തില്ല. നമ്മൾ പോയി വാങ്ങി.
Kitchen cupboard works ചെയുന്ന നല്ല ഒരാളെ കൊണ്ട് നല്ല രീതിയിൽ quality ഉള്ള ഒരു kitchen ആക്കാൻ സാധിക്കും.. വില reasonable ആയിരിക്കും
25% വരെ ലാഭിക്കാം.. നല്ല ഒരു carpenter ഉണ്ടാകണം എന്ന് മാത്രം
@@thelhathrayamarakkar9594wood kond cabinet cheyan aano..?
@@Behappy-ip1gk wood മാത്രം എന്നല്ല, PVC,Ply, Wpc...
പണ്ടാരം അടങ്ങിയ വിലയാണ് accessories ന്. ഇതൊക്കെ സ്വർണം ആണോ material.
Can you tell us , the names of modular kitchen show rooms in Trivandrum?
ഞങ്ങളുടെ വീട് 16 വര്ഷം മുമ്പ് പണിതത് ആണ്. Woodwork ചെയ്തവരെക്കൊണ്ട് തന്നെയാണ് modular kitchen ചെയ്യിച്ചത്. തേക്കും, greeply യുടെ marine പ്ലൈവുഡും ആണ് cabinets ന് ഉപയോഗിച്ചത്. ഇറ്റാലിയന് accessories. Ruby red counter top. ഇപ്പോളും ഒരുവിധ പ്രശ്നങ്ങളും ഇല്ല. ഒരു screw പോലും ഇളകിയിട്ടില്ല.
Modular kitchen cheyytha company which one
I think if avoid hood and hob ₹ 70,000.00 can be saved. Use exhaust fan instead chimney and glass top cooking stove
വളരെ മോശം പെരുമാറ്റം കാറിൽ വരാത്തത് കൊണ്ടാണോ എന്ന് അറിയില്ല എൻ്റെ അനുഭവം
kaanaan Late aayi....but kaanenda samayath thanne kandu...very informative vedeo
🥰
Price kettu njetti tharichu poyi.... This can't be afforded by a middle class person
കാത്തിരുന്ന വീഡിയോ 👌
🥰
നല്ല ഉപകാരപ്രദമായ വീഡിയോ...
Tnx
Thanks a lot 🥰
Which is the best cooking range available in Kerala?
English subtitles wud benefit more
Informative.
🥰
"No ceiling concept" ne kurichu oru video cheyyamo?
തീർച്ചയായും 🥰
തീർച്ചയായും 🥰
Where’s that turquoise kitchen on the thumbnail…..?!!
Ningalude naadu evideyanu? Ningal consultant ano?
Trivandrum, Attingal 😊
Yes.
@@suneermediaofficial please share your mobile number
Attingal എവിടെ @@suneermediaofficial
Informative വീഡിയോ bro. ഇവർക്ക് എവിടെ ഒക്കെ ഉണ്ട് showroom?കൊല്ലം tvm ഉണ്ടോ
Thank you bro
very good video
ഇന്ന് ഇതൊക്കെ ഷോ പീസ് ആണ്, വീട്ടിൽ കുക്കിംഗ് ഇല്ല, എല്ലാം ഓർഡർ, അല്ലെങ്കിൽ പുറത്ത് പോയി കഴിക്കും. ഫെറോ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല എന്നുള്ളത് വിഡ്ഢിത്തം.
ഫെറോ സിമന്റ് കൊണ്ട് ചെയ്യാൻ പറ്റില്ല എന്നല്ല ചേട്ടാ ..
അക്സെസ്സറിസ് സൈസ് മറ്റും കൃത്യമായി മനസ്സിലാക്കാതെ ചെയ്തതിനു ശേഷം ഇത്തരം യൂണിറ്റുകൾ അതിലേക്ക് ഉൾപെടുത്താൻ സാധിക്കില്ല എന്നാണ് 😊
ഇന്ന് ഒരുപാട് കമ്പനികളുടെ accessories മാർക്കറ്റിൽ ഉണ്ട് ബ്രാൻഡടിനെ വെല്ലുന്നവ. വിലയോ very reasonable @@suneermediaofficial
@@suneermediaofficialFerrocement structure ൽ ചെയ്ത modular kitchen ഒന്ന് കണ്ട് നോക്ക് ഇയാൾ കാണിക്കുന്ന എല്ലാ accessories ഉം കാണാം even magic corner and pantry unit.
അവിടെ ഒരു ജോലി കിട്ടുമോ?????????
Tvm kollam showroom ഉണ്ടോ ഇവർക്ക്
ഇല്ല,
പക്ഷെ Free Delivery ഉണ്ട്
Price കേട്ട പാടെ video skip ചെയ്ത ഞാൻ 🤪😀😀😀😀😀
ഞാനും
Nanum
ആക്സറീസ് കസ്റ്റമൈസ് ചെയ്യാൻ പറ്റില്ലേ നിശ്ചിത അളവുണ്ടോ
തീർച്ചയായും നിശ്ചിത അളവുണ്ട്
ആദ്യം സ്റ്റാഫിനെ നല്ല രീതിയിൽപെരുമാറാൻ പഠിപ്പിക്കുക
🙁
Pavangalkku....😢
Sir pls reply..
1- modular kitchen ullpede oru 35 laks rs nu 3 bhk 2 storey veedu build cheyan patumo?(1400 sft)
2- veetinde budget allathe (well,compound wall)vere cost aakumo?
പറ്റത്തില്ല dear
Pattum
Sir. Idh vangan vendiyulla contact number kittumo
Njan shopil poyirunnu. Verum undayipp anu
Really?
@@jonishamary8595 yes,aa shopil ullavar ottum co-operative aayirunilla, avide designer onnum ella. Ee video kandit avide poyal waste of time and money aayirikkum .
Njan avide product purchaseinu munne oru idea kittan vendit poyatha , nigal product vaangikkan vendi full design ayet venal maathram vanna mathi enna attitude anu avarkk
വളരെ മോശംഅനുഭവം
ഒരോ പിസ് ആയിട്ട് കിട്ടുമോ അതിന്റെ വിലയത്ര
തീർച്ചയായും കിട്ടും.
കൂടുതലറിയാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാം
Avida
Ernakulam 😊
ehh chengathi alla youtubers ineyum vilichu advertisement anallo
അവിടെ ബ്രാൻഡഡ് ആയിട്ടുള്ള ഒത്തിരി ഇന്നൊവേറ്റീവ് പ്രൊഡക്ടുകൾ ഉണ്ട് ബ്രോ..
മോഡുലാർ കിച്ചൻ പ്ലാൻ ചെയ്യുന്നവർ ആ ഷോപ് വിസിറ്റ് ചെയ്യുന്നത് നല്ലൊരു experience ആയിരിക്കും
@@suneermediaofficial ഇതേ അഡ്വെർസ്റ്റിസ്റ്റ്മെന്റ് Dr Interior കണ്ടു പിന്നെ My Better Home പിന്നെ ഏഹ്ഹ് ചാനലിൽ അതുകൊണ്ടു പറഞ്ഞതാ.
ഷോപ് ഓണർ കു മനസിലായി യൂട്യൂബർമാരാണ് ഇപ്പം ട്രെൻഡ് എന്ന് 😁
@@Ljunit09 😊
ഈ ഷോപ്പിന്റെ ഒരു യൂട്യൂബിൽ കൂടി kutchina hood and hob book ചെയ്തു. ഒരു മാസം wait ചെയ്തു. Hood വന്നു instal ചെയ്തു. But അവരുടെ വർക്ക് ഒട്ടും തൃപ്തി ആയില്ല. ഇപ്പോൾ hob വാങ്ങിക്കാൻ പോലും തോന്നുന്നില്ല. Waiting waste. Free സർവീസ് ചെയ്തില്ല. നമ്മൾ പോയി വാങ്ങി.
ആദ്യം സ്റ്റാഫിനെ മര്യാദക്കാർ ആക്കു
Nice video
Thanks bro 😎