ഒരു പ്ലേറ്റ് ചോറ് കാലിയാകാൻ ഈ മുരിങ്ങക്ക മസാലക്കറി മാത്രം മതി || Muringakka masala curry

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഒരു പ്ലേറ്റ് ചോറ് കാലിയാകാൻ ഈ മുരിങ്ങക്ക മസാലക്കറി മാത്രം മതി || Muringakka masala curry
    #muringakkamasalacurry #drumstickrecipe #sreejasfoods #muringa
    ഒരു പ്ലേറ്റ് ചോറ് കാലിയാകാൻ ഈ മുരിങ്ങക്ക മസാലക്കറി മാത്രം മതി || Muringakka masala curry
    Muringakka
    Drumstick
    Muringakka masala curry
    Drumstick recipe
    Healthy Muringakka masala
    Healthy and delicious Recipe
    Healthy and tasty Muringakka masala curry
    Side dish for lunch
    Drumstick curry recipe
    Muringakka curry
    Muringakka recipe in malayalam
    Drumstick recipe in malayalam
    Sreejas foods
    Drumstick flower recipe
    Muringayila
    Muringakka roast
    Food
    Delicious food
    Curry
    lunch
    kerala Style
    How to make Muringakka masala
    Ingredients 👇
    Drumstick cutting peace _ 5 sticks
    Green chilli cutting _ 1 ns
    Onion _ 2
    Termeric powder_ 1/4 tsp
    salt _ 1/2 tsp
    garam masala _ 1/2 tsp
    Kashmir chilli _1 tsp
    curry Leaves _ some things

Комментарии • 34

  • @sabeenasakkeer4413
    @sabeenasakkeer4413 6 месяцев назад +1

    Muringakka masala curry sherikm kazhikan thonni.. Valare nannayttund.. Good sharing

  • @alee3174
    @alee3174 6 месяцев назад +1

    മുരിങ്ങക്ക മസാല വളരെ ഇഷ്ടം ആയി ഡിയർ ഈസി ആയിട്ടുള്ള നല്ലൊരു റെസിപ്പി തന്നെ ആണല്ലോ ഇത് ശെരിക്കും ഇഷ്ടം ആയി

  • @najiaslam6132
    @najiaslam6132 6 месяцев назад +1

    wow ingne oru recipe adyamayitta kanunne super recipe thanks share

  • @sheemak8418
    @sheemak8418 6 месяцев назад +1

    മുരിങ്ങക്കായ മസാല എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു.കണ്ടിട്ട് കൊതിയാവുന്നു.ഈ രീതിയിൽ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @jackandjill2839
    @jackandjill2839 6 месяцев назад +1

    wow first time seeing this tasty and yummy curry really want to try it now great sharing

  • @livedreams333
    @livedreams333 6 месяцев назад +1

    മുരിങ്ങക്കായ മസാല എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു. മസാല കറികൾക്ക് ഒരു പ്രത്യേക രുചി ആയിരിക്കും. ഇതും അതുപോലെ തന്നെ എന്ന് കാണുമ്പോൾ തന്നേ അറിയാം. ഈ രീതിയിൽ ഞാനും ഉണ്ടാക്കും

  • @aswathi_raju
    @aswathi_raju 6 месяцев назад +1

    ഒരേ സമയം രുചികരവും ഹെൽത്തിയും ആയ ഡിഷ്‌ 😋😋

  • @sabeenac.i4077
    @sabeenac.i4077 6 месяцев назад +1

    മുരിങ്ങക്കാ കൊണ്ടുള്ള മസാലക്കറി അടിപൊളിയായിട്ടുണ്ട്. എങ്ങനെ ഉണ്ടാക്കിയിട്ടും ഇല്ല കഴിച്ചിട്ടുമില്ല.. തീർച്ചയായും ഈ വെറൈറ്റി റെസിപ്പി ഉണ്ടാക്കി നോക്കുന്നുണ്ട്

  • @ammuammu30898
    @ammuammu30898 6 месяцев назад +1

    മുരിങ്ങക്ക കൊണ്ട് ഇതുപോലെ ഒരു ഉഗ്രൻ recipe ഉണ്ട് ലെ. കണ്ടിട്ട് കൊതിയാവുന്നു. I will try it

  • @sankarij3386
    @sankarij3386 6 месяцев назад +1

    Ingne muringakkaya undakkiyal tastyaanalle ... enthayalum onnundakki nokkunnund..nce preparation

  • @sulthanahakeem9609
    @sulthanahakeem9609 6 месяцев назад +1

    Muringaka masala curry valare nannayitund ithupole undakiyittilla ini undaki nokam

  • @elenaemma9601
    @elenaemma9601 6 месяцев назад +1

    I like all these vegetable very healthy, Delicious masala curry really want to try it now. thanks for showing us, nice shared,

  • @rijysmitheshwe2210
    @rijysmitheshwe2210 6 месяцев назад +1

    muringhaka massala curry valare nannayitundu, sarikkum nalla delicious and tempting preparation, enthayalum try cheiythu nokkundu

  • @natureexplorer5802
    @natureexplorer5802 6 месяцев назад +1

    Muringakka masala curry orupadishtayi eluppam undakkavunna nalloru curry will try it out

  • @Dora-yd4lb
    @Dora-yd4lb 6 месяцев назад +1

    മുരിങ്ങക്കായ കൊണ്ടുള്ള മസാലക്കറി അടിപൊളിയായിട്ടുണ്ട് കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു

  • @gigglest8701
    @gigglest8701 6 месяцев назад +1

    Muringakka masala curry orupadishtayi eluppam undakkavunna nalloru curry ithu theerchayayum nale try cheyyum thanks for the delicious curry

  • @diyakumar1770
    @diyakumar1770 6 месяцев назад +1

    Murinakka kondulla masala curry nannaytundu...ithu first time aanu kanunatu...Try cheytu nokkaatto

  • @navyapinky9830
    @navyapinky9830 6 месяцев назад +1

    muringakka masala curry adipoli aanallo chorinum chappathikkum ithu mathi ini muringakka vangikkumbol ingane undakkanam

  • @ayishasidheek9922
    @ayishasidheek9922 6 месяцев назад +1

    Muringakkaya kondulla masala curry valare nannayittund. Ippol muringakayayude season aanallo veetil orupad muringakaya und. Theerchayayum ithupole undakki nokkanam.

  • @bindunv5609
    @bindunv5609 6 месяцев назад +1

    muringakkaya kondulla masala curry super aayittund chorunnan ithu mathram mathi ini undakkumbol ithupole undakkanam

  • @resmishiju8445
    @resmishiju8445 6 месяцев назад +1

    , Delicious masala curry really want to try it now. thanks for sharing with us

  • @mydreamz1751
    @mydreamz1751 6 месяцев назад +1

    മുരിങ്ങക്ക മസാല കറി നന്നായിട്ടുണ്ട്.ഇതുപോലെ ഉണ്ടാക്കിയിട്ടില്ല കേട്ടോ. സാധാരണ ഞാൻ തോരൻ ആണ് ഉണ്ടാകാറുള്ളത്. ഇതൊരു വെറൈറ്റി recipe ആണ്. ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റിയ നല്ല ടേസ്റ്റി മസാല കറി.

  • @salhamilu3009
    @salhamilu3009 6 месяцев назад +1

    Ente umma muringa kaai ithupole aanu vekkaar. Ee video kandappol enikk kodhiyaavunnu. I will try

  • @nikita-c4r9u
    @nikita-c4r9u 6 месяцев назад +1

    muringakka masala curry recipe aadyamaayitaanu ee oru reethiyil kaanunnathu...nalla oru preparation...chorinde koode oru super combo thanne aayirikkum

  • @Aswathy101
    @Aswathy101 6 месяцев назад +1

    മുരിങ്ങക്കായ കൊണ്ട് മാത്രം ഇങ്ങനെ ചെയ്തിട്ടില്ല തേങ്ങ അരപ്പിട്ടാണ് വെക്കുന്നത് വഴുതനങ്ങ വെണ്ടയ്ക്ക ഇങ്ങനെ വെക്കും 😊ഇനി ഇതുപോലെ വെക്കാം ഇതാവുമ്പോൾ എരിവ് പിടിക്കും 😊

  • @AbbasAli-tw8uh
    @AbbasAli-tw8uh 6 месяцев назад +1

    👍

  • @sandhyamohan9721
    @sandhyamohan9721 6 месяцев назад +1

    മുരിങ്ങ കായ കൊണ്ടുള്ള മസാല കറി കോളാലോ വെറൈറ്റി ഡിഷ്‌ ആണല്ലോ വിട്ടിൽ ഉണ്ടായ മുരിങ്ങക്ക നല്ല ടേസ്റ്റ് ആയിരിക്കും ഒന്ന് bട്രൈ ചെയ്തു നോക്കുണ്ട്

  • @santhagopi2883
    @santhagopi2883 6 месяцев назад +1

    Super

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 6 месяцев назад +1

    Thank you baby. ❤❤❤❤❤❤😂