ഇതാണ് നിങ്ങളോട് പറയാത്തതിന്റെ കാരണം | ഫാബി മോളുടെ സന്തോഷകരമായ നിമിഷങ്ങൾ | Revealing | Salu Kitchen

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,9 тыс.

  • @salukitchen
    @salukitchen  Год назад +37

    Link of coffee Machine: amzn.to/3ONgpq1

  • @mtbilalworld1446
    @mtbilalworld1446 Год назад +85

    മരുമകളെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയി 😢😢 എല്ലാ പെൺകുട്ടികൾക്കും ഇതുപോലെത്തെ അമ്മായിയമ്മമാരെ കൊടുക്കട്ടെ... അതുപോലെ പെൺകുട്ടികൾ തിരിച്ചും അമ്മമാരെയും സ്നേഹിക്കണം

  • @binduradhakrishnan2877
    @binduradhakrishnan2877 Год назад +31

    ഉമ്മയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമുള്ള ആ മോള് നല്ല ആരോഗ്യമുള്ള വാവ ഉണ്ടാവട്ടെ❤❤❤

  • @nasibasith8205
    @nasibasith8205 Год назад +103

    ഇങ്ങനത്തെ അമ്മായിമ്മയെ കിട്ടാനും വേണം ഭാഗ്യം...❤❤❤❤

  • @littletwins5510
    @littletwins5510 Год назад +877

    ഒരു ചായ ഇട്ടതിനു ഇത്രയും വർണിക്കുന്ന അമ്മായിയമ്മ ❤Mashaallah . ഇവിടെ എന്തുണ്ടകിയാലും കുറ്റം പറയുന്ന അമ്മായിയമ്മ.

    • @mubeenamubi8549
      @mubeenamubi8549 Год назад +8

      😂

    • @nourinoorin
      @nourinoorin Год назад +13


      ഇവിടെയും അങ്ങനെ തന്നെ 😢

    • @anjaly2805
      @anjaly2805 Год назад +3

      😊sarila..

    • @jaseelaachu2522
      @jaseelaachu2522 Год назад +1

      😂😂😂

    • @nechu3879
      @nechu3879 Год назад +6

      Ivide choru ullapo thinnan annakku undavilla.. Ennal oru divasam thikayathe vannal karachila enikku avsl onnum thannillannum paranju😮😂

  • @ഷിനു_shinu
    @ഷിനു_shinu Год назад +85

    നാല് ആൺമക്കൾ ഉള്ള വീട്ടിലെ മൂത്ത മരുമകളാണ് ഞാൻ, നിങ്ങളേ വീട്ടിലേ പോലേ ഞങ്ങളുടെ വീട്ടിലും പുതിയ ഒരാൾ വരാൻ പോവുകയാണ് ഇൻശാ അല്ലാഹ്...... 😊. എനിക്ക് 8 mnth ആണ്, മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

    • @salukitchen
      @salukitchen  Год назад

      Padachavan swalihaaya santhaanathe nalkate Aameen 🤲🤲

  • @mubinoufal4588
    @mubinoufal4588 Год назад +58

    മരുമകളോടുള്ള സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു, സത്യം 😢

  • @preethybasheer5281
    @preethybasheer5281 Год назад +19

    മക്കളെ ലാളിച്ച് കൊതി തീരാത്ത സമിക്ക് ആരോഗ്യവും ദീർഘായുസും ഉള്ള സ്വാലിഹായ പേരക്കുട്ടിയെ നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ❤🤲🤲

  • @Ilovefamily-c9h
    @Ilovefamily-c9h Год назад +21

    എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 7 വർഷം ആയി എനിക് കുട്ടികൾ ഇല്ല എല്ലാ വരൂ ദുആ ചെയ്യണം ഇത് കാണുബോൾ കൊതി ആവുന്നു 😢😢🤲🤲🤲

  • @ajithabanu2907
    @ajithabanu2907 Год назад +66

    ഇത്ത കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണിലും വെള്ളം വന്നു. സ്നേഹം ഉള്ള അമ്മയാട്ടോ.

  • @ANITHA-hy7ip
    @ANITHA-hy7ip Год назад +4

    ഏറെ നാളുകൾക്ക് ശേഷമാണ് ഒരു കമന്റിടുന്നത്. സ്വന്തം വീട്ടിലേക്ക് ഒരു കുഞ്ഞതിഥി വരുന്ന ഒരു സന്തോഷമാണ് എനിക്കനുഭവപെട്ടത് ഇത്താന്റെ കണ്ണുനിറഞ്ഞപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു പോയി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഫാബി മോൾക്കും കുഞ്ഞിനും ഒരാപത്തും ഇല്ലാതെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤

  • @sumikader6147
    @sumikader6147 Год назад +133

    ഇത്താടെ സൗണ്ട് ഇടറിയപ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു. ആയുസ്സും ആരോഗ്യവും ഉള്ള നല്ലൊരു ഉണ്ണിയെ അള്ളാഹു നൽകട്ടെ 🤲🏻

  • @Aprrac
    @Aprrac Год назад +40

    സമിയെ പോലെ ഒരു അമ്മായിയമ്മയെ കിട്ടിയ ഫാബിമോൾ ഭാഗ്യവതിയാണ്. God bless you and your all family members.

  • @nadnan1923
    @nadnan1923 Год назад +287

    റിച്ചുവിന് ഒരു പെങ്ങൾ ഇല്ലാത്തതിന്റെ സ്നേഹം ഫാബിയോട് 😍ഒരു മോളോടുള്ള സ്നേഹം നിങ്ങളും കാണിക്കുന്നു 😍നിങ്ങളെ പോലെയുള്ള ഒരു ഉമ്മനെയും ഉപ്പനെയും കിട്ടിയ അവരും ഭാഗ്യം ചെയ്തവർ നാഥൻ വരാൻ പോവുന്ന കുഞ്ഞിനും എല്ലാവർക്കും നല്ലത് വരുത്തട്ടെ 😍🤲🏻

  • @Hadirujaib
    @Hadirujaib Год назад +35

    ഇതൊക്ക കാണുബോൾ മനസിന്‌ വല്ലാത്ത സന്തോഷം ആണ്. ഇങ്ങനെയുള്ള ഫാമിലി ആകാനും ഒരു ഭാഗ്യo വേണം 😊.

  • @jasminfazil527
    @jasminfazil527 Год назад +192

    ആയുസ്സും ആരോഗ്യവും ഉളള സ്വാലിഹായ കുഞ്ഞിനെ നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ...

  • @nisajahangeer5063
    @nisajahangeer5063 Год назад +1

    Engane ulla ammay ammaye kittiya ne lukya....avarude ullile sneham...kothi akunu...mashaallllahhhh ennum nilanilkattte.....

  • @deepaavj1251
    @deepaavj1251 Год назад +115

    ആരോഗ്യവും ദീർഘായുസ്സ് ഉള്ള ഒരു കുഞ്ഞിനെ ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sajnasiyad7470
    @sajnasiyad7470 Год назад

    സെമിറാത്ത ഇത്താടെ famile എനിക്ക് ഒരുപാട് ഇഷ്ടമാണ്.njan videos എല്ലാo കണാറുണ്ട്.ഫാബി മോൾക്കുo കുഞ്ഞിനുo ആരോഗ്യവുo ആഫിയത്തുo നൽകണേ 🤲🤲

  • @suahamaajith7170
    @suahamaajith7170 Год назад +15

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കട്ടെ.

  • @niyasivettoor6346
    @niyasivettoor6346 Год назад +18

    ഇത്ത സന്തോഷം ആയി എല്ലാം ഫംഗി ആയി നടക്കട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @banukc8604
    @banukc8604 Год назад +23

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്...ബാറക്കല്ലാഹ്... മബ്റൂക്ക്... സെമിക്കും.. നിസാർക്കാക്കും അല്ലാഹു നിശ്ക്കളങ്കമായ ഒരു മോളെയും അല്ലാഹു തന്നു.. ഫാബിമോൾക്ക് സ്നേഹമുള്ള ആങ്ങമ്മാരും, അവർക്കും ഒരു പെങളും... അൽഹംദുലില്ലാഹ്..

  • @shakkeelacp5504
    @shakkeelacp5504 Год назад +60

    മോൾ ഭാഗ്യം ചെയ്ത മോൾ ആണ് , നല്ലൊരു family , ആരോഗ്യം ഉള്ള ഒരു baby കൂടി വരട്ടെ , നിങ്ങൾടെ ഈ ഫാമിലിയിൽ ❤

  • @Alhamdhulillah-e4x
    @Alhamdhulillah-e4x Год назад +14

    നല്ല ആരോഗ്യമുള്ള സ്വാലിഹായ ഒരു കുഞ്ഞിനെ പടച്ചവൻ തരട്ടെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഹൈറായ നിലക്ക് പൂർണ്ണ ഗർഭം ധരിക്കാനും സുഖമായി പ്രസവിക്കാവിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer Год назад +1

    masha allah ❤congrats ❤️

  • @shizamohamed3828
    @shizamohamed3828 Год назад +31

    സുൽത്താൻ cap നല്ല തായിരുന്നു എന്റെ മോന്റെ പേരും സുൽത്താൻ ആണ് എന്ത് സന്തോഷം ആണ് നിസാർക്ക ഇത്ത മക്കൾ എന്നും സന്തോഷം ആയി രിക്കാൻ എന്നും ദുആ ചെയ്യുന്നുണ്ട് 🤲🏻🤲🏻🤲🏻❤❤🥰🥰🥰

  • @nusaibathasni6617
    @nusaibathasni6617 Год назад +1

    Masha allah, അൽഹംദുലില്ലാഹ്, അല്ലാഹു സ്വാലിഹായ കുഞ്ഞിനെ ആരോഗ്യത്തോടെ തരട്ടെ ആമീൻ ഫാബിയും ആരോഗ്യത്തോടെ ഇരിക്കട്ടെ ആമീൻ 🤲🥰🥰🥰congrats salu❤fabi

  • @muhsijannaJanna
    @muhsijannaJanna Год назад +19

    ഇങ്ങനെ ഒരു അമ്മായി ഉമ്മ യെ കിട്ടിയതിൽ ഫാബി ഭാഗ്യവതിയ നല്ല കുടുംബം 😍👍🏻

  • @veenakannan3214
    @veenakannan3214 Год назад +3

    എപ്പോഴും പ്രാർത്ഥന ഉണ്ടാകും 🙏🙏🙏🙏🙏വീഡിയോ കണ്ടു കരഞ്ഞു പോയി 😢ഇതുപോലെ എന്നും സ്നേഹത്തോടെ ഇരിക്കട്ടെ 🥰🥰🥰🥰സുൽത്താൻ കൊടുത്ത cap സൂപ്പർ ആരുന്നു 👸 ഒരു പൂമ്പാറ്റ പോലെ തോന്നി fabi അത് വെച്ചപ്പോൾ 🥰🙏🙏🙏🙏

  • @muhammedmuhsin2202
    @muhammedmuhsin2202 Год назад +11

    നിങ്ങളെ വീഡിയ കാണാൻ നല്ല രസമാണ് നല്ല കുടുംബം മറ്റുള്ളവരുടെ വീഡിയ മാതിരി അല്ല ഒരു വേണ്ടാത്തരങ്ങളും ഇല്ലാ നല്ല അച്ചടക്കമുള്ള മരുമകളും ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ ആമീൻ

  • @majidafazil2410
    @majidafazil2410 10 месяцев назад

    Idh anne fam ❤️❤️❤️❤️സത്യം paraya.. കണ്ട് കണ്ണ് നിറഞ്ഞു..

  • @ismail-o2j
    @ismail-o2j Год назад +52

    മാഷാ അള്ളാ അൽഹംദുലില്ലാ എന്റെ അനിയത്തിക്കും ഏഴുമാസമാണ് അല്ലാഹു നല്ലൊരു സ്വാലിഹത്തായ കുട്ടിയെ ഗർഭിണികൾക്ക് എല്ലാവർക്കും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @mariammamathew4040
    @mariammamathew4040 Год назад

    Very good news. നല്ല ആരോഗ്യമുള്ള ഒരു കുട്ടി Fabi യ്ക്ക് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @HamidaNaja
    @HamidaNaja Год назад +123

    Congrats dears..
    സ്വാലിഹായ ഒരു കുട്ടിയെ തരട്ടെ ആമീൻ 🤲🏻

  • @sumayasalih2871
    @sumayasalih2871 Год назад +1

    എനിക്ക് നിങ്ങളുടെ ഫാമിലിയിൽ ഏറ്റവും ഇഷ്ടപെട്ട കാര്യം ആൺമക്കളെന്നോ പെണ്മക്കലെന്നോ വേർതിരിവില്ലാതെ എല്ലാം പഠിപ്പിച്ചു ജീവിക്കാൻ പഠിപ്പിച്ചു. Means കൂടുതൽ വീട്ടിലും ആൺമക്കൾ തിന്ന പാത്രം പോലും കഴിക്കാതെ എണീ ട്ട് പോകുന്നവരാണ്. ഇവർക്ക് കിട്ടുന്ന ഇണകൾ എന്തു കൊണ്ടും ഭാഗ്യവതികളാണ്. അവരുടെ ഉമ്മയെയും ഉപ്പയെയും സഹായിക്കാൻ മനസ്സുള്ളവർ ഭാര്യയുടെ മനസ്സും കാണും. ഞങ്ങളുടെ നാട്ടിലാണെങ്കിൽ വീട്ടിലെ ആണുങ്ങൾ അടിച്ചുവരുന്നത് ആരെങ്കിലും കണ്ടിരുന്നെങ്കിൽ പെണ്ണുങ്ങൾക് പഴി കേട്ടേനെ. Good. Great👍

  • @sabusworld9095
    @sabusworld9095 Год назад +218

    ഇങ്ങനെ ഒരു സ്നേഹം ഉള്ള കുടുംബത്തിൽ എത്തിയ ഭാഗ്യം ചെയ്ത മരുമോൾ ❤️❤️❤️👍👍

  • @thafseelk5937
    @thafseelk5937 Год назад +1

    വളരെ സന്തോഷം ഞാൻ മലപ്പുറം മഞ്ചേരിയിൽനിന്ന് സൽമത്ത് എന്നാണ്എൻറെ പേര് എപ്പേഴും ദുആ യിൽ ഉൾ പെടുത്തണ്ട് എന്റെ മരുമകൾക്കും വിശേഷം ഉണ്ടാവാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻

  • @kalippantevandiprandhu7596
    @kalippantevandiprandhu7596 Год назад +4

    ഇതേടേ മരുമോൾ ലക്കി യാണ് ഇത് പോലൊരു ഫാമിലി യെ കിട്ടിയല്ലോ. എന്റെ മോൾക്കും റബ്ബ് ഇത് പോലൊരു ഫാമിലി യേം ഭർത്താവിനേം കിട്ടട്ടെ ആമീൻ

  • @sabirakadar4333
    @sabirakadar4333 Год назад

    Fabi mole kettipidichi karayumbol sathyam parayunu ittha ende kannilude vellam vannu allahu ellam poorthiaki taratte 🤲🤲

  • @muhammadanshidv.m6801
    @muhammadanshidv.m6801 Год назад +21

    ആരോഗ്യത്തോടുകൂടിയുള്ള നല്ലൊരു കുഞ്ഞിനെ തരട്ടെ 🤲🏽 സല്യൂ തന്റെ ഫാമിലി അടിപൊളി ഫാമിലി ആണ് 🎉🎉🎉🎉🎉🎉🎉

  • @vks816
    @vks816 Год назад +1

    സെമി എന്റെ ഫാബി മോൾക്കും വിശേഷമുണ്ട് നാല് മാസം കഴിഞ്ഞു അവൾ ബഹ്റൈനിലാണ് പ്രസവം അവിടെ വെച്ചാണ് ഈ ഫാബി ക്കും എന്റെ ഫാബി ക്കും സ്വാലിഹായ മക്കളെ കൊടുത്ത നുഗ്രഹിക്കട്ടെ ആമീൻ സെമി ദുഹയിൽ ഉൾപ്പെടുത്തണം❤❤❤❤

  • @Adamkassim-143
    @Adamkassim-143 Год назад +10

    മാഷാ അള്ളാഹ്
    നല്ലൊരു പെൺ കുഞ്ഞു വാവ വരട്ടെ
    ഇത്ത ഒരു ഉമ്മുമ്മ ആവാൻ പോകുന്നെ ❤❤❤❤

  • @hibafahad167
    @hibafahad167 Год назад

    Manrooq Fabi and salmaan... ❤Veetil fabi vannapo ulla sandosham ee vedio full und.. Vedios kandapo othiri sandosham aayo.. Ariyathe oru chiriyum mugath വന്നു,cheruthaayi kannum niranju....😊😊

  • @Naturalshort11223
    @Naturalshort11223 Год назад +166

    Mashaallah
    സമീർത്തയെ പോലെ ഒരു ഉമ്മയെ കിട്ടിയതും ഈ ഫാമിലിയിലേക്ക് വരാൻ കഴിഞ്ഞതുമാണ് ആ കുട്ടിയുടെ വലിയ ഭാഗ്യം പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
    ആമീൻ.....❤❤❤

  • @haseenan5700
    @haseenan5700 Год назад +2

    ഇങ്ങനെ ഒരു ഉമ്മേ കിട്ടിയത് ഫാബി മോളുടെ ഭാഗ്യം ആണ് 🤲🤲🤲

  • @fazankv7360
    @fazankv7360 Год назад +17

    മാഷാ അള്ളാ.. 🥰🥰 ഇതൊക്കെ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു.. 🥰🥰 Insha അള്ളാ സ്വാലിഹ് ആയ ആരോഗ്യം ഉള്ള ഒരു മോളെ കിട്ടട്ടെ.. ആമീന്‍

  • @ragininambiar
    @ragininambiar Год назад

    Hi Sami.... Fabimolku nalla aiswariyamulla oru kunju pirakkatte.namuku kathirikkam..🙏🏻🙏🏻. Orupad snehathode 🥰🥰🥰🥰❤️❤️❤️❤️

  • @JABEENFARHANA
    @JABEENFARHANA Год назад +9

    അൽഹംദുലില്ലാഹ്. MashaAllah❤️ യാതൊരു ബുദ്ധിമുട്ടും കൂടാതെ എല്ലാം അള്ളാ ഖൈറാക്കി തരട്ടെ സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ ആമീൻ 🤲

  • @krishiLovers
    @krishiLovers Год назад +1

    ഇവർ ടെയൊക്കെ വീട്ടിൽ ജനിച്ചാ മതിയായിരുന്നു. എന്നും രുചികരമായ food പോളിങ് 😋😋😋

  • @salmanulfarismp9775
    @salmanulfarismp9775 Год назад +40

    ആഫിയത്തും ദീർഗായുസ്സുമുള്ള സ്വാലിഹായ ഒരു കുഞ്ഞിനെ അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ... ❤️

  • @sulaikhaibrahim3134
    @sulaikhaibrahim3134 Год назад

    Fabimol congratulation. ആയുസ്സും, ആരോഗ്യവുമുള്ള ഒരു ബേബിയെ അള്ളാഹു നിങ്ങൾക്കുനൽകട്ടെ അതിന്റെ സമയം ആവുമ്പോൾ. ഇന്ഷാ അള്ളാഹ്... അള്ളാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ആമീൻ.

  • @harisanthsree
    @harisanthsree Год назад +82

    ആരോഗ്യവും ഐശ്വര്യവും ഉള്ള ഒരു കുഞ്ഞ് ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു ❤ Happy family 😊

  • @YoosafKannoli
    @YoosafKannoli 11 месяцев назад +1

    ഉമ്മയും വാവയും സുഖമായിരിക്കട്ടെ ❤️👍

  • @preethidileep668
    @preethidileep668 Год назад +18

    Congrats ❤❤❤നിങ്ങളുടെ സന്തോഷം ഞങ്ങളുടെയും സന്തോഷം ഇത്ത 😘

    • @salukitchen
      @salukitchen  Год назад +2

      ❤️❤️❤️❤️❤️❤️

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад

    Maasha allah 👍👍 itthade vishamam kandappol karanju poyi😢😢faby kkum baby um sughayi erikkatte aameen

  • @alnoorfamily2665
    @alnoorfamily2665 Год назад +3

    നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ അല്ലാഹു സന്തോഷം നൽകട്ടെ

  • @lakshmichandran9682
    @lakshmichandran9682 Год назад

    Njan ethayudee വീഡിയോസ് കാണാറുണ്ടെങ്കിലും കമൻ്റ് ഓണും ചെയ്യാറില്ല.. പക്ഷേ ഈ വീഡിയോ കണ്ടപോൾ സങ്കടവും സന്തോഷവും തോന്നി.. fabiyum കുഞ്ഞും healthy ആയിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.. God is always with
    you Fabi..take care love you..😊

  • @Sheena-mh6rc
    @Sheena-mh6rc Год назад +62

    ആരോഗ്യം വും ദിർഘായുസും ഉള്ള ഒരു കുഞ്ഞിനെ ജന്മമം നൽകാൻ കഴിയട്ടെ ഒരു അമ്മ ആവാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആണ്

  • @mymoonakv2302
    @mymoonakv2302 Год назад

    ഫാബി മോളെ സന്തോഷത്തോടെ ഇരിക്കൂ നല്ലത് വരാൻ പ്രാർത്ഥിക്കുന്നു

  • @thahiraabbasthahira4783
    @thahiraabbasthahira4783 Год назад +5

    അൽഹംദുലില്ലാ. 🤲🤲അള്ളാഹു ഒരു വിഷമം ഇല്ലാതെ നല്ല ഒരു കുഞ്ഞിനെ തരട്ടെ ആമീൻ

  • @aswanibalakrishnan7107
    @aswanibalakrishnan7107 Год назад

    Ithaa...... Sulunu oru 👏👏👏muttam adichu variyathinu. Ellarem orumichu kandathil orupad santhosham.

  • @KokoBakeOfficial
    @KokoBakeOfficial Год назад +50

    ഈ സന്തോഷവും ഒത്തൊരുമയും മരണംവരെ നിലനിൽക്കട്ടെ❤️

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад

    സുലു മോൻ മോൾക്ക് ഗിഫ്റ്റ് ചെയ്ത മഞ്ഞത്തൊപ്പി സൂപ്പർ. സമിയുടെ സന്തോഷം കണ്ട് കണ്ണു നിറഞ്ഞു , എനിക്കും രണ്ട് ആൺ മക്കളാണ് അവരുടെ വിവാഹം ഒരു സ്വപ്നമാണ് ഫാബി മോളെപ്പോലെ നല്ല മക്കളെ കിട്ടാൻ സമിയും കൂടി പ്രാർത്ഥിക്കണെ. ആരോഗ്യമുള്ള കുഞ്ഞിനെ ദൈവം തരട്ടെഎന്ന് പ്രാർത്ഥിക്കുന്നു❤❤❤❤🎉🎉

  • @reginamathew9290
    @reginamathew9290 Год назад +15

    ആരോടും പറഞ്ഞി ല്ല ങ്കിലും. നന്നായിരിക്കട്ടെ. ആ കുട്ടി ഭാഗ്യം ചെയ്ത മാതാപിതാക്കളു ഡെ മകൾ. അതേപോലെ നിങ്ങളും. ഇനിയും 2പേര് കൂടി വരട്ടെ. കുഞ്ഞു വാവക്കുവേണ്ടി 🙏🙏♥️♥️❤👏👏

  • @crstiano_edittz4609
    @crstiano_edittz4609 11 месяцев назад

    അസ്സലാമു അലൈക്കും. ...
    അൽഹംദുലില്ലാഹ്
    നമ്മുടെ ജീവിധത്തിലുണ്ടായ എല്ലാ ദോഷങ്ങളും അല്ലാഹു പൊറുത്തു തരട്ടെ ആമീൻ
    സൽകർമങ്ങൾ അല്ലാഹു സ്വീകരിച്ചു ജീവിധത്തിൽ ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @salukitchen
      @salukitchen  11 месяцев назад

      Walaikumassalam. Aameen

  • @nithyabiju5321
    @nithyabiju5321 Год назад +40

    ഇത്തയെ പോലെ ഒരമ്മയെ കിട്ടിയ ഫാബിമോളും ഫാബിമോളെ പോലെ ഒരു മോളെ കിട്ടിയ ഇത്തയും ഭാഗ്യം ചെയ്‍തവരാണ്. കാരണം നമ്മൾ അങ്ങോട്ട് സ്നേഹിച്ചാലും തിരിച്ചു കിട്ടണമെങ്കിൽ ഭാഗ്യം വേണം ❤

    • @salukitchen
      @salukitchen  Год назад +11

      Padachavan molku Aayussum aarogyavum neeti tharate Aameen 🤲🥰

    • @iblameshazad
      @iblameshazad Год назад +1

      ​@@salukitchenആമീൻ 🤲

  • @littleewaan622
    @littleewaan622 Год назад +1

    ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നിയിട്ടുണ്ട് ഈ വിശേഷം ആയിരിക്കും എന്നത് മാഷാ അള്ളാ ഒരുപാട് സന്തോഷമായി🥰🥰🥰

  • @sarithababu2745
    @sarithababu2745 Год назад +12

    Cap പൊളിയാട്ടോ.. പറയാൻ മറന്നതാണ് ട്ടോ 👍 ഉമ്മാന്റെയും മക്കളെയും സ്നേഹം എന്നും നിലനിൽക്കട്ടെ 🙏

  • @sharmina2.099
    @sharmina2.099 Год назад +2

    ദീർഘായുസ്സും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരട്ടെഅല്ലാഹു അനുഗ്രഹിക്കട്ടെ മരണംവരെ ഈ സന്തോഷം നിലനിൽക്കട്ടെ

  • @sajnasamad9381
    @sajnasamad9381 Год назад +7

    സത്യത്തിൽ ഇത്തായുടെ ഭാബിയോടുള്ള സ്നേഹം കണ്ട് കരഞ്ഞുപ്പോയി😊

  • @basheergroup3032
    @basheergroup3032 Год назад +1

    അയ്യോ ഇതെപ്പോ സംഭവിച്ചു, alhamdulillh un expected

  • @basheersafee8189
    @basheersafee8189 Год назад +9

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷ ഇതും കൂടി അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം. നല്ലൊരു മോളെ കിട്ടട്ടെ സമീറത്താക്

  • @najmavp3445
    @najmavp3445 Год назад

    Eththa .kore aayi കണ്ടിട്ട്...but enn vedio കണ്ടപ്പോൾ ഒരുപാട് സന്തോഷം.....😊.masha Allah. alhamdulillah. എല്ലാം രാഹത്തായി നടക്കും......insha allah..allavarkkum nallath varatteee..

  • @Karthika57874
    @Karthika57874 Год назад +38

    നല്ലൊരു അമ്മയും മോളും ❤സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @safeenanizarsafeena2010
    @safeenanizarsafeena2010 Год назад

    Fabi molk aarogyavum aayusum ulla kunju pirakkatte🤲

  • @RR-ji2nh
    @RR-ji2nh Год назад +3

    chicken elakkumbol kailu elagi ponnadu njan mathramano kandadu 😅😅😅 5.20 veedio

  • @sayfasworld9255
    @sayfasworld9255 Год назад

    Fabiyekurichu parayumbo sameerathade kannu niranju, samsarikkanpolum pattathe sound idarunnu, athilninnu thanne namukku manasilavum ithakku fabiyodulla sneham, hridayathil ninnulla sneham aanu athu, masha allah, eppozhum ingane aayirikkan padachonte anugraham undavatte

  • @SUMAYYArasheed-u8c
    @SUMAYYArasheed-u8c Год назад +23

    ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു .. masha അല്ലാഹ് 👍😁

    • @salukitchen
      @salukitchen  Год назад

      🙏🙏❤️❤️❤️❤️

  • @AyshaAdam-k2d
    @AyshaAdam-k2d Год назад

    Inshalla fabi mol k suga prasavam nadakaan vendi ennum prarthikaam nalla ummayum nalla molum ammayi marumol ennu parayan thonnunilla ummayum molu mashallah ennum ith pole thanne aayirikette

  • @mumthaskareem1654
    @mumthaskareem1654 Год назад +4

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് എനിക്ക് തോന്നി കഴിഞ്ഞ vdoyil മൂന്ന് പേരും varunun പറഞ്ഞപോലെ Allaah bless you🥰

  • @ameenabegum5829
    @ameenabegum5829 Год назад

    Ittha assalamu alikum 🤲😊❤️❤️❤️❤️ enthoru santhosamanu briyani febi mol kandapol inshallah koreya duwa seiyunnu 🤲🤲🤲🤲 ittha oru request kudeundu enikum febimolpole marumagal doughterinla Undu negalapol endamolukum Baby Kittan korya duwa seyanum ittha 6 year ayyitundu duwavil ormai vaikanum 🤲🤲🤲🤲🤲❤️ and happy to see you this moment ittha 😊 Enikum etthupol santhosam aakatte🎉🤲🤲🤲🤲🤲

  • @helenthomas7475
    @helenthomas7475 Год назад +12

    Definitely prayers are assured 🙏
    Allah is with her ❤

  • @SuharaLathif
    @SuharaLathif Год назад

    അസ്സലാമു അലൈക്കും
    സമീറ നല്ല സന്തോഷത്തിൽ ആണലൊ😊.... മൊനും മൊളുംം വന്നലെ .... എല്ലാ ചടങ്ങുകളും കണ്ടു സന്തോഷമായി Fabi കും കുട്ടിക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവം സുഖമായി നടകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഈ സമയത്ത് പ്രസവത്തിനായി ഭാര്യ യുടെ വീട്ടിൽ പൊയാലും പിന്നീട് അങ്ങോട്ട് തന്നെ തിരിച്ചു വരാമലൊ👍.... ഇപ്പോൾ പഴയ പൊലെ അല്ലലൊ 😊.... രാവിലത്തെ പ്രഭാത ഭംഗി കാണാൻ നല്ല ഭംഗി ഉണ്ട് ❤.... എനിക്ക് ഇതുപോലെയുള്ള കാഴ്ചകൾ കാണാൻ ഇഷ്ടമാണ് 🤍😌

  • @klsvlog2364
    @klsvlog2364 Год назад +3

    Kls vlog ആരോഗ്യമുള്ള ദീർഘായുസ്സോടുള്ള നല്ലൊരു പെൺകുട്ടി ഉണ്ടാവട്ടെ

  • @FausiaFausia-d6l
    @FausiaFausia-d6l Год назад

    അള്ളാഹു നല്ല ആരോഗ്യം മുള്ള ഒരു കുഞ് ൻ. ജന്മം നൽ ക ട്ടോ. 🤲ആമീൻ. ഞാൻ കരന്. ഇ ത്ത യുടെ. മോളെ കര ച്ചി ൽ. കാണും ബോൾ ക്ക്

  • @abiyasherin
    @abiyasherin Год назад +18

    ഇത്തന്റെയും ഫാബിയുടെയും കരച്ചിൽ കണ്ടപ്പോ എനിക്കും കരച്ചിൽ വന്നു

  • @lisishiyas7654
    @lisishiyas7654 Год назад +1

    Mashallah ❤❤❤ thathakaranjapol enikum karachil vannu😊

  • @shameemkm1324
    @shameemkm1324 Год назад +20

    ആയുസ്സ് ആഫിയത്തും ഉള്ള ഒരു കുഞ്ഞിനെ അല്ലാഹു നൽകട്ടെ🤲 ഇത്താ നല്ല വിഷമം തോന്നിയ സങ്കടം കണ്ടിട്ട് പിന്നെ ചെറിയൊരു പരിഭവവും ഉണ്ട് ഞങ്ങളോട് പറയാതിരുന്നില്ലേ 😃😃😃 സാരല്ല പോട്ടെ നല്ല സന്തോഷമായി കേട്ടിട്ട് 😃😃

    • @salukitchen
      @salukitchen  Год назад +3

      Ellavarum molkku vendi D'ua cheyyanam 🙏❤️❤️

  • @mariyammasalim6063
    @mariyammasalim6063 Год назад

    Assalamu alaikum aarogyavum deerkkayussdukoodiyulla oru kunjinne kittaanum faabi molkku aarogyathinum vendi dua cheyyannu alhamdulillah 🤲❤

  • @abanandaman4150
    @abanandaman4150 Год назад +24

    ഇത്ത കരഞ്ഞപ്പോ എനിക്കും കരച്ചിൽ വന്നു.പടച്ചവൻ ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ തരട്ടെ🥰🥰❤❤❤

  • @naseerakp1855
    @naseerakp1855 Год назад

    Fabi mole kadappo molanenna enikk thonnunnathu,Allahu ummakum kunhinum aarogyathodeulla deergayuss nalkatte Aameen

  • @raslyy..-kb9nw
    @raslyy..-kb9nw Год назад +5

    എല്ലാ കാര്യവും റാഹത്തായി കഴിയട്ടെ 🤲 സ്വാലിഹായ കുട്ടിയെ നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @hameedabeevi4274
    @hameedabeevi4274 Год назад

    Samitha karanjappo njanum karanju.sneham ethratholam undenn athil ninnum manasilakkam.ente randu penmakkalkkum ithupole ulla oru family kittan Dua cheyyunn.

  • @soudhasidhique4672
    @soudhasidhique4672 Год назад +4

    സമീറയും ഫാബിയും കരഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി അല്ലാഹു മരണം വരെ ഈ സ്നേഹം നില നിർത്തി തരട്ടെ ആമീൻ 🤲

  • @bindumuraleedharan1708
    @bindumuraleedharan1708 Год назад

    അമ്മയുംമോളും കരഞ്ഞപ്പോൾ കൂടെ ഞാനും കരഞ്ഞു സന്തോഷമാണ് എല്ലാവർക്കും ഫാബി മോൾക്കും കുഞ്ഞിനും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാ സുഖവും ഉണ്ടാകട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @renjini_nair
    @renjini_nair Год назад +11

    Lovely video 😍♥️ ma'am.. You are such a sweet heart 🥰മരുമകളോടുള്ള സ്നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി 😊 ആരോഗ്യമുള്ള ഒരു കുഞ്ഞുവാവയെ കിട്ടട്ടെ.🙏🏻♥️

  • @neslinizar
    @neslinizar Год назад

    ആരുടേയും കണ്ണ് തട്ടത്തിരിക്കട്ടെ...മാഷാഅല്ലാഹ്‌... കണ്ണ് നിറഞ്ഞാണ് ഈ വീഡിയോ കണ്ടത് ❤❤❤❤

  • @hani3321
    @hani3321 Год назад +5

    ഇൻഷാ അള്ളാ. തീർച്ചയായും ദുഃആ ചെയ്യും നമ്മുടെ ഫാബികുട്ടിക്കും കുഞ്ഞ് വാവാച്ചി ഒരു കുഴപ്പവുംമില്ലാതെ അള്ളാഹു കാത്തു രക്ഷിക്കട്ടെ എന്നും ഈസ്നേഹംഅള്ളാഹു നിലനിർത്തിതരട്ടെ 🤲🤲

  • @shahinalatheef754
    @shahinalatheef754 Год назад +1

    ഇത്താ നിങ്ങൾ കരഞ്ഞപ്പോൾ എന്റെ കണ്ണൊന്നും വെള്ളം വന്നു ❤❤ ഫാബി മോള് ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളെയും ഉൾപ്പെടുത്താം ❤❤❤

  • @drrajulamunshid7740
    @drrajulamunshid7740 Год назад +7

    MashaAllahh.....congrates dears❤.very happy to hear the Good news...All love and prayers😊😊