ഇത്താ ഇത്താ നിങ്ങൾക്ക് ആരോഗ്യ ആഫിയത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ ഒരുപാട് ഒരുപാട് സന്തോഷം കരച്ചിൽ വരെ സന്തോഷം കണ്ടിട്ട് ഈ ഭക്ഷണം കൊടുത്ത് ആർക്കാണോ അവരെ അള്ളാഹു നിങ്ങൾക്ക് ആരോഗ്യ ആഫിയത്തും
എനിക്ക് നല്ല ഓർമ്മയുണ്ട്..ആ ശുഭ മൂഹുർത്തത്തിന് സാക്ഷി ആവാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്.. ഇനിയും ഒരുപാട് വർഷം പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ജീവിക്കുവാൻ സലുവിനും ഫാബി മോൾക്കും സർവ്വ ശക്തൻ ദീർഘ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ..ആമീൻ❤️❤️
Hello am a big fan of u.njan oru teacher aànu oru മോൾ ഉണ്ട് 1 വയസ് ായിട്ട് ഉള്ളൂ.so കുറച്ചായിട്ട് എനിക്ക് എൻ്റേതായ time njan നീക്കി വെക്കുന്നില്ല full busy ആയ പോലെ .but ithayude video ശരിക്കും ഒരു inspiration aaanu. especially itha morning nature കാണിക്കുമ്പോൾ മൈൻഡ് ഇല് ഒരു new day aaanu ഇന്ന് എന്ന് തോന്നിപ്പോകും. ഒന്നൂടെ energetic ആവണം തോന്നാറുണ്ട് ഓരോ ദിവസവും എന്തെങ്കിലും new things ചെയ്യണം തോന്നാറുണ്ട്.so thanks eee cmnt onnu vaayikkane if you are happy
കൈമ റൈസ് കുതിർക്കാതെ ഒരു ഗ്ലാസിന് 2ഗ്ലാസ് വെള്ളം ചേർത്ത് വേവിച്ച് എടുക്കുമ്പോഴാണ് നല്ല രുചി യും മണവും കിട്ടുന്നത്. കുക്കറിൽ ഒരു വിസിൽ adich nexst വിസിൽ വരും മുന്നേ off ചെയ്ത് ഫുൾ സ്റ്റീo പോയ ഉടനെ തുറന്ന്. വലിയ ഒരു പാത്രത്തിൽ മാറ്റി മെല്ലെ ഒന്ന് കുടഞ് എടുത്താൽ കറക്റ്റ് പരുവം ആവും ഉണ്ടാക്കാനും വളരെ എളുപ്പമാണ്
അല്ലാഹു സെമിക്കും ,നിസാർ ക്കക്കും, മക്കൾക്കും പൂർണ്ണ ആ ഫിയത്തും ആയുസ്സും ന്നൽകി അനുഗ്രഹിക്കട്ടെ...ആമീൻ... സലുവിന്യം ഫാബിമോൾക്കും അല്ലാഹു സന്തോഷകരമായ ഭാവി ജീവിതം ന്നൽകട്ടെ...ആമീൻ.... മക്കളെ..നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും ആണ് നിങ്ങളുടെ ബാപ്പയും ഉമ്മയും.... അൽഹംദുലില്ലാഹ്...
Good decision taken by Salman. Yes itha...Salman needs to monitor his health and of course Fabymol needs his presence the most at this time. May Allah bless you and your family❤❤❤
ആദ്യായിട്ട് സലുവിനും ഫാബി മോൾക്കും ആയുർ ആരോഗ്യ സൗഖ്യത്തോടു കൂടി ഒരുപാട് കാലം ജീവിക്കാൻ പടച്ചോൻ കനിഞ്ഞനുഗ്രഹിക്കട്ടെ.....🤲🤲 ഇനി എനിക്ക് പറയാനുള്ളത് സമിയെ കുറിച്ചാണ് .... നിങ്ങൾ ശരിക്കും ഒരു സല്യൂട്ട് അർഹിക്കുന്നു.... ആരും സഹായത്തിന് കൂട്ടില്ലാതെ ഈ പ്രായത്തിൽ രാവിലെയും രാത്രിയുമായി വേണ്ടപ്പെട്ടവർക്കും അർഹതപ്പെട്ടവർക്കും ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ലാ....big salute to you മക്കളെ രണ്ടാളേം കണ്ടപ്പോൾ സന്തോഷായി.... Gift unboxing ഉം background ൽ നിങ്ങടെ രണ്ട് പേരുടെയും ശബ്ദവും സത്യം പറഞ്ഞാ കണ്ണ് നിറഞ്ഞു.... സന്തോഷം കൊണ്ടായിരിക്കും ല്ലേ...?
Happy wedding aniversary to both of you.... Ethaaa you are great... ഇത്രെയും പേർക്ക് food ഒറ്റയ്ക്ക് ഉണ്ടാക്കണം ഒപ്പം video edukkanam... Really so ഗ്രേറ്റ്ഫുൾ... Masha Allah🥰🥰🥰
Agaro Chopper Link : amzn.to/41SSivc
Enteyum wedding anniversaryayirunnu
Chillyk chicken kurach koode cherudakki kattakanam....porikkan masala thekkumbol kurach red colour koode add cheydal adipoli ayirikkum
Ashraf biriyani rice super ann
@@shiyana.irumbuzhi509823:40
Big chooper nte link..?
സൽമാനും ഫാബി മോൾക്കും ഹാപ്പി വെഡിങ് ആനിവേഴ്സറി ദീർകായുസും ആഫിയത്തും ആരോഗ്യവും നേരുന്നു 🌹🌹🌹♥️♥️
ആമീൻ
❤
ഫാബി നീ ഭാഗ്യവാദിയാ ഇത്ര നല്ല ഒരു കുടുംബത്തെ കിട്ടിയതിന് Happy wedding anniversary ❤
മക്കൾക്ക് വേണ്ടി ഇങ്ങനെ ഒക്കെ സ്നേഹത്തോടെ എന്നും ഉണ്ടാക്കി കൊടുക്കാൻ ഇത്താക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ
Aameen YARABBAL AALAMEEN
Aameen
സൽമാനും ,ഫാബി മോൾക്കും ഒന്നാം വിവാഹ വാർഷിക ആശംസകൾ .👏👏👏👏👏🎂🎂🎂🎂🎂🥰
Happy wedding Anniversary 🌹🌹 മരണം വരെ ഈ ബന്ധം നിലനിൽക്കട്ടെ 🤲🤲
ആമീൻ 🤲🤲🤲🤲
Aameen
സലൂനും ഫാബിക്കും Happy Wedding Anniversary. ആരോഗ്യത്തോടേയും ആഫിയത്തോടെയും ദീർഘകാലം സ്നേഹത്തോടെ നല്ലൊരു കുടുംബ ജീവിതം നൽകി നാഥൻ അനുഗ്രഹികട്ടെ . ആമീൻ🤲
അടുത്ത വർഷത്തെ വിവാഹ വാർഷികം ഒരു കുഞ്ഞിനോടൊപ്പം ആഘോഷിക്കുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ.God bless you dears
Inshallah
Ammeen
Aameen
Aameen
Insha Allah
മക്കൾക്ക് വിവാഹ വാർഷിക ആശംസകൾ 🎁ചരുവത്തിന് പാലക്കാട് വട്ട ചെമ്പ് എന്നും വട്ടിക്ക് കൊട്ട എന്നും പറയും
🙏♥️happy one year🌹🌹🌹🌹. എല്ലാവർക്കും മാതൃക ആയിരിക്കട്ടെ. വിശേഷത്തി നായി കാത്തിരിക്കുന്നു. ❤️❤️❤️🙏🙏🙏
ഇത്താ എങ്ങളൊരു സംഭവം തന്നെ gates... ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
മാഷാഅള്ളാ. പാവംമക്കൾ അള്ളാഹു ആഫിയത്തും ദീർഘയുസുംആരോഗ്യവും നല്ല കുടുംബജീവിതവും നൽകട്ടെ 🤲
ഇത്താ ഇത്താ നിങ്ങൾക്ക് ആരോഗ്യ ആഫിയത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ ഒരുപാട് ഒരുപാട് സന്തോഷം കരച്ചിൽ വരെ സന്തോഷം കണ്ടിട്ട് ഈ ഭക്ഷണം കൊടുത്ത് ആർക്കാണോ അവരെ അള്ളാഹു നിങ്ങൾക്ക് ആരോഗ്യ ആഫിയത്തും
Aameen 🤲
എനിക്ക് നല്ല ഓർമ്മയുണ്ട്..ആ ശുഭ മൂഹുർത്തത്തിന് സാക്ഷി ആവാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്.. ഇനിയും ഒരുപാട് വർഷം പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ജീവിക്കുവാൻ സലുവിനും ഫാബി മോൾക്കും സർവ്വ ശക്തൻ ദീർഘ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ..ആമീൻ❤️❤️
Hello am a big fan of u.njan oru teacher aànu oru മോൾ ഉണ്ട് 1 വയസ് ായിട്ട് ഉള്ളൂ.so കുറച്ചായിട്ട് എനിക്ക് എൻ്റേതായ time njan നീക്കി വെക്കുന്നില്ല full busy ആയ പോലെ .but ithayude video ശരിക്കും ഒരു inspiration aaanu. especially itha morning nature കാണിക്കുമ്പോൾ മൈൻഡ് ഇല് ഒരു new day aaanu ഇന്ന് എന്ന് തോന്നിപ്പോകും. ഒന്നൂടെ energetic ആവണം തോന്നാറുണ്ട് ഓരോ ദിവസവും എന്തെങ്കിലും new things ചെയ്യണം തോന്നാറുണ്ട്.so thanks eee cmnt onnu vaayikkane if you are happy
Valare santhosham undu 🥰🥰.Aadyam nammukku vendi samayam spend cheyyanam.Pinnatheku onnum neeki vekkaruthu.kadannu pokunna oro time um nammal prayoganappeduthaan nokanam.Samay kittunnillaannu paranju athil ninnum nammal olichodaruthu. Raavile oru 1/2 manikoorenkilum muttathoke onnirangi chedikaleyum ,pookkaleyum , nammukku chuttum parakkunna kilikaleyumoke okke onnu noki santhosham pankuvekkuka.Iyeppozhum happy aayirikkuka. Nammal thanne swayam santhosham kandethaan sramikkuka.onnum pinnathekku maattivekkaruthu👍🥰🥰🥰🥰❤️❤️
കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു ❤
ഒരു വർഷമായോ,, വർഷങ്ങൾ പെട്ടെന്ന് ഓടി പോകും ❤❤❤ happy wedding anniversary both of you ❤❤❤
ഞാൻ ആദ്യമായി ഇത്തയുടെ വീഡിയോസ് കണ്ടത് സൽമാന്റെ കല്യാണ വീഡിയോസ് ആണ് അന്നുമുതൽ ഇന്ന് വരെ ഞാൻ എല്ലാ ദിവസവും ഇത്തയുടെ വീഡിയോസ് കാണാറുണ്ട്
കൈമ റൈസ് കുതിർക്കാതെ ഒരു ഗ്ലാസിന് 2ഗ്ലാസ് വെള്ളം ചേർത്ത് വേവിച്ച് എടുക്കുമ്പോഴാണ് നല്ല രുചി യും മണവും കിട്ടുന്നത്. കുക്കറിൽ ഒരു വിസിൽ adich nexst വിസിൽ വരും മുന്നേ off ചെയ്ത് ഫുൾ സ്റ്റീo പോയ ഉടനെ തുറന്ന്. വലിയ ഒരു പാത്രത്തിൽ മാറ്റി മെല്ലെ ഒന്ന് കുടഞ് എടുത്താൽ കറക്റ്റ് പരുവം ആവും ഉണ്ടാക്കാനും വളരെ എളുപ്പമാണ്
Happy anniversary
Dears
ഫാബിയുടെ ഭാഗ്യം സൽമാൻ അല്ല
ഉമ്മയും വാപ്പയും ആണ്
❤❤❤❤
സൽമാന്റെ ഭാഗ്യവും 😍
Happy wedding anniversary both of you. GOD BLESS YOU.❤
Itha use cheyyunna 2 chopperintem link vidumo..?
സ്വദഖകളിൽ ഏറ്റവും ഉത്തമം വേച്ചിച്ച ഭക്ഷണം നൽകൽ തന്നെ യാണ്👍
അല്ലാഹു സെമിക്കും ,നിസാർ ക്കക്കും, മക്കൾക്കും പൂർണ്ണ ആ ഫിയത്തും ആയുസ്സും ന്നൽകി അനുഗ്രഹിക്കട്ടെ...ആമീൻ... സലുവിന്യം ഫാബിമോൾക്കും അല്ലാഹു സന്തോഷകരമായ ഭാവി ജീവിതം ന്നൽകട്ടെ...ആമീൻ.... മക്കളെ..നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും ആണ് നിങ്ങളുടെ ബാപ്പയും ഉമ്മയും.... അൽഹംദുലില്ലാഹ്...
Aameen 🤲
ഫാബി ടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു ❤
ഈ ഉപ്പക്കും ഉമ്മകും പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ
Happy wedding anniversary Salu &Fabimol God bless you ❤
Mashallhaaa❤
Ithante Cooking kanaan enthoru rassa😍
ഒരുപാട് കാലം നീണ്ടു നിൽക്കട്ടെ ഈ ജീവിതവും സന്തോഷവും
Aameen 🤲
സൽമാനും ഫാബി മോൾക്കും വിവാഹ വാർഷികാശംസകൾ അടുത്ത വർഷം ജൂനിയർ ഫാബി മോളുമായി ആഘോഷിക്കാൻ സാധിക്കട്ടെ
🙏🙏🙏❤️🥰😃😊
Happy 1st Wedding Anniversary 💐 👏 👏 👏 May Allah bless them till eternity 💞
Adipoli vedio itha.. God bless you dears..
Itha vedios ellam kandirikan nalla rasama. Idi kallu evidana vangiyatu itha . Onnu parayuo.
Happy wedding anniversary Salman and Fabey❤❤🎉🌹
Mashaalla ഹാപ്പി വെഡിങ് ആനിവേഴ്സറി സൽമാൻ ഫാബി ദീർഘായുസ്സും ആരോഗ്യ ആഫിയത്തും നൽകട്ടെ ആമീൻ🤲🤲🤲🌹🌹🌹
Aameen 🤲🤲
Happy Wedding Anniversary Dears...❤
Kozhikode njangale sthalath charuvathinu chembatti nn parayum.. new gens pot nn style aaki parayum
Blessed Wedding Anniversary to both you! God bless you immensely!
സലുനും ഫാബിക്കും Happy anniversary🍰🍰🍰❤️❤️🌹ദീർഘായുസ്സും ആരോഗ്യവും സ്വാലിഹായ കുഞ്ഞിനേയും തരാൻ വേണ്ടി ദുആ ചെയ്യാം 🤲🤲🤲❤️
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു marriage life ആയിരിക്കേട്ട മക്കളുടെത്.ആശംസകൾ
Aameen
Good decision taken by Salman. Yes itha...Salman needs to monitor his health and of course Fabymol needs his presence the most at this time. May Allah bless you and your family❤❤❤
😍😍
സന്തോഷവും സമാധാനവുമുള്ള ജീവിതം മക്കൾക്ക് ഉണ്ടാവട്ടെ
Aameen
എത്രയും പെട്ടെന്ന് ഒരു അമ്മുമ്മയാകട്ടെഎന്ന്പ്രാർത്ഥിക്കുന്നു.ആയുരാരോഗൃസുഖവുംഉണ്ടാകട്ടെ.പ്രാർതാഥന
Aameen 🤲🤲
Aameen,May Allah SWT keep them and you
happy and healthy
Happy Anniversary dears ❤️❤️❤️🌹🌹🌹 ഉരുളി നന്നായിട്ടുണ്ട്. അതിൻറെ weight & rate ഒന്ന് പറയാമോ ഇത്താ
ഒരുപാട് ഒരുപാടിഷ്ടാ നിങ്ങളെയെല്ലാവരേയും food കാണുമ്പോൾ കൊതിയാവും.
Happy anniversary 😊
Paathram ethu shopil ninna vangiye
Ibrahim store
എന്റെ അനിയനും അനിയത്തിയും happy wedding anniversary 🎉🎉🎉 എന്നും happy ആയിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
ആദ്യായിട്ട് സലുവിനും ഫാബി മോൾക്കും ആയുർ ആരോഗ്യ സൗഖ്യത്തോടു കൂടി ഒരുപാട് കാലം ജീവിക്കാൻ പടച്ചോൻ കനിഞ്ഞനുഗ്രഹിക്കട്ടെ.....🤲🤲
ഇനി എനിക്ക് പറയാനുള്ളത് സമിയെ കുറിച്ചാണ് ....
നിങ്ങൾ ശരിക്കും ഒരു സല്യൂട്ട് അർഹിക്കുന്നു....
ആരും സഹായത്തിന് കൂട്ടില്ലാതെ ഈ പ്രായത്തിൽ രാവിലെയും രാത്രിയുമായി വേണ്ടപ്പെട്ടവർക്കും അർഹതപ്പെട്ടവർക്കും ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ലാ....big salute to you
മക്കളെ രണ്ടാളേം കണ്ടപ്പോൾ സന്തോഷായി....
Gift unboxing ഉം background ൽ നിങ്ങടെ രണ്ട് പേരുടെയും ശബ്ദവും സത്യം പറഞ്ഞാ കണ്ണ് നിറഞ്ഞു....
സന്തോഷം കൊണ്ടായിരിക്കും ല്ലേ...?
Happy wedding anniversary both ❤
ഇത്താടെ കുടുംബത്തിനെ എല്ലാം വിധ സൗഭാഗ്യങ്ങളും പടച്ചോൻ നൽകട്ടെ
Aameen 🤲
Happy anniversary both .Stay blessed❤
ഹാപ്പി വെഡിങ് അണിവേഴ്സറി salu ഫാബി ഗോഡ് ബ്ലെസ് യു
Thank you
Notification varathond daily vdo vannittundonn channelil vann nokkum ❤
Happy anniversary....stay blessed kidoos❤❤
Happy Wedding Aniversary. 🌹🌹🌹
എന്നും സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകാൻ പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲വീഡിയോ അടിപൊളി 👍😍
Aameen 🤲
Happy married life dears 🎉❤
Itha purath ninnale cook cheyyunne appo mazha peyyule adu aspectos ittittundo . Nalla neat & clean aanu eppozhum avide
Happy Wedding Anniversary both of you 🎉
Happy wedding anniversary salu and fabimol Allahu kudumba jeevithathil bharkatt nakatte.swalihaya makkale tharatte
ഹാപ്പി അണിവേഴ്സറി അൽഹംദുലില്ലാഹ് എന്നും പടച്ചവന്റെ കാവലുണ്ടാകട്ടെ 🫀🤲🤲
Aameen 🤲
Happy anniversary dears.. 😍
Alhamdhu lilla
Itha pre seasoned cast iron paalappa chattiyude link onnu edamoo..
Ithadey okke nalla manassu kanumpol enik valare santhoshamanu... Njanum oru marumakal aanu... Kaznja masam njangaludeyum anniversary arunnu.... Husbandinte parents orumich undayitt polum onn wish cheythilla... Orkkanjittalla... Bcoz avar family groupil ittirunnu... Face to face kanditt oru vakk parayan vayyathavr aare kanikkan ano groupil okke idunne...
Veshamikkaathe.... Padachavan ellaam kaanunnavanum kelkunnavanum aanu...ellaam sheriyaavun🙏😊🥰
@@salukitchen 🥰
രണ്ടു പേർക്കും എല്ലാവിധ ആശംസകളുംനേരുന്നു
Convey my regards .10 to 4 clock vare outer kitchenil milkman pattumo.veyil ille
Ee chopernde vila parayoo itha evidenna vedichathe
Sameeratha u r great cook cheyyumbol very serious face. Ithayude chirilkunna face anu ishtam. I too love u shyja
Choodu mukathekadikkumpol chiriyonnum varilla dear 🥰🥰🥰
Happy Anniversary ❤ Allah randaleyum anugrahikatte. pine itha naranga Angne choril edubm kuru veenal kaykule? ende umma athe sheelangalan ithakum njan epayum aloikal und panikal kanubm 😊
Kuru kalangittaanu pizhunnathu🙏
Etha ഉണ്ടാകുന്ന പോലെ നനും ഉണ്ടാക്കി നെയ്ച്ചോർ super ayiknne tto
Thank you so much etha❤❤❤❤
👍🥰🥰
Happy വെഡിങ് ആനിവേഴ്സറി 👍🏻അള്ളാഹു ബർകത് നൽകട്ടെ 👍🏻
Aameen
What is Ramba leaf. I have not heard of it
ദൈവം അവർക്ക് നല്ലത് വരുത്തട്ടെ ❤
Aameen 🤲
Ingane ulla umma and uppa ye kittyavar bhaghyavanmar annu masha Allah 🥰🥰🥰
Hi etha ethil ulli arinna chopper etha company athinte details onnu parayuvo
Nan catering cheyyunna alanu enik help fullavum ennu kandappol thonni
ഹാപ്പി അനിവെഴ്സറി ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ ഹൈർ ആക്കട്ടെ 🤲🤲🤲🤲
Aameen 🤲
Happy one year anniversary dear❤ eniyum orupaad varsham nalla rahathilum santhoshathilum life munnot kond povan rabb anugrahikkatte aameen ya rabbal aalameen...
Madam etrayum quantity cheiyunna madathine samathikunu. Good effort.👍👍🏼👍🏻👍🏿
Urulikkendaa vila ithaaa
Assalamu alaikum itha.. salmanum fabikum happy wedding anniversary.👩❤️👩..Allahuvinte anugraham ennum ndavatté...
Aameen 🤲
Ithane sammdichuu. Makkalk vendi anengilum ithra jolikal arudem help illand ottayk cheythullooo 👍🏻👍🏻👍🏻
Aameen 🤲🤲
Threeman അരിയും സൂപ്പർ ആണ് ഇത്ത
Happy wedding aniversary Ningalude makkalepole thanne Na lla makkaley nalgi anugrahikkattey padachavan Nalla santhoshamulla kudumbajeevitham kodukkattey...Allahuvinte annugram eppozueppozhumNingaludekudumbathintemel undavatey.....Ee santhosham ennennum nilanilkkatey..... Ningalude sanmanassine thakka prathiphalam Allahu nalgumaravattey........Aameen ya rabbilaalameen....?
Aameen.. Aameen 🤲🤲
Itha chiken smell enikum und. Chicken wash cheyyumbol turmeric powder itt wash cheydal smell undavathilla try cheyyu
ഹാപ്പി വെഡിങ് ആനിവേഴ്സറി സൽമാൻ ഫാബി❤❤🎂🎂
1year 😊എത്ര പെട്ടൊന്ന് ല്ലെ
Alhamdulillah Masha allah hapy aaniversary മോനു &മോളു 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Itha 2 portion ayi rice vekumpo vellathinte alavu enganeya kanakariyunnath
Happy anniversary dears 🎉🎉🎉🎉ingany familyekittyiyathinum.avark ninny kittiyayathum.lucky family.mashaallah❤❤❤❤
Happy wedding anniversary Salman and fabimol
Makkalude bhagyaman inganeyulla mathapithakkale kittiyathil..Happy anniversary🎉
Alhamdulillah
Happy wedding aniversary to both of you.... Ethaaa you are great... ഇത്രെയും പേർക്ക് food ഒറ്റയ്ക്ക് ഉണ്ടാക്കണം ഒപ്പം video edukkanam... Really so ഗ്രേറ്റ്ഫുൾ... Masha Allah🥰🥰🥰
Ik
Happi വെഡിങ് ആനിവേഴ്സറി 🎉സൽമാൻ& ഫാബി 🎉🥳
MashaAllah❤happy wedding Anniversary dears💕Allahu kuttikalk dheerghayusum afiyathum nalkatte🤲 adipoli recipes💕 vatti ennanu parayunnath 🍀
Namml vatty n paraya meen nte thalayude flesh ulla aa baagathinaan,itha parayunna vatty ente naatil kootta nna paraya😊
Ningal cheyyunna dhanam allahu sweekarikkatte
Salamanteyum fabiyudeyum jeevidhathil samadhanavum sandhoshavum undavatte
Aameen 🤲🤲
അള്ളാഹു മക്കൾക്ക് ദീർക്കയുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ Happy aniversary both of you
Aameen 🤲
As chopper nte details parayamo. Review aytu detail ayi parayamo
Pin cheythittundu
@@salukitchen thank you so much
ഹാപ്പി ഹാപ്പി വെഡിങ് ആനിവേഴ്സറി സൽമാൻ ഫാബി മോൾ 🎉🎉👍❤️❤️❤️
Thank you 🙏❤️❤️
ഫാബി ഹാപ്പിയായി happy anniversary🥰🥰
Happy Anniversary ഫാബി സൽമാൻ ❤️
ഹാപ്പി ആനിവേഴ്സറി മൈ dears♥️♥️♥️