Malayalam Super Hit Action Full Movie | Idavelakku Sesham [ HD ] | Ft.Mammootty, Sumalatha

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Idavelakku Sesham is a Indian Malayalam film, directed by Joshiy and produced by Thiruppathi Chettiyar. The film stars Mammootty, Sumalatha, Madhu and Srividya in the lead roles. The film has musical score by Raveendran and the lyrics were written by Poovachal Khader.
    Rajashekharan a renowned lawyer and wife was leading a happy life with two children Jayadevan and Sunitha. Things turn around after Rajashekharan gets an anonymous threatening call to spoil their happiness.

Комментарии • 701

  • @sujeeshms8565
    @sujeeshms8565 4 года назад +54

    മാനം പൊൻ മാനം കതിർ ചൂടുന്നൂ ....
    മോഹം എൻ മോഹം തളിർ ചൂടുന്നു....
    എത്ര മനോഹരമായ ഗാനം .... പണ്ട് ആകാശവാണിയിൽ 1:30 ന് ഉള്ള ചലച്ചിത്ര ഗാനങ്ങളിൽ മാത്രമായിരുന്നു കേൾക്കാനുള്ള അവസരം. ഫിലിപ്സിന്റെ ആ റേഡിയോയ്ക്കടുത്ത് കൊതിയോടെ കേട്ടു നിൽക്കുമായിരുന്നു. അത്രമേൽ ഇഷ്ടമായിരുന്നു ഈ പാട്ട്. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ വയലിനോട് ചേർന്നുള്ള ഓലമേഞ്ഞ ആ കൊച്ചു വീടും ഓർമ്മകളും മാത്രമാണ്.

    • @subithnair186
      @subithnair186 5 месяцев назад

      രവീന്ദ്രൻ മാജിക്. അമൃതവർഷിണി അങ്ങനെ പെയ്യുകയല്ലേ

  • @indhum4657
    @indhum4657 3 года назад +63

    എല്ലാ കഥാപാത്രങ്ങളും, തകർത്ത് ജീവിച്ചു....പറയാൻ വാക്കുകൾ ഇല്ല സൂപ്പർ മൂവി...

  • @alviabi7685
    @alviabi7685 11 месяцев назад +16

    സുമലതയുടെകൂടെ മലയാളത്തിൽ ഏറ്റവുംകൂടുതൽ അഭിനയിച്ചിരുന്ന നായക നടൻ നമ്മുടെ സ്വന്തം മമ്മൂക്ക.,

    • @sanaihsana
      @sanaihsana 3 месяца назад

      Enthayalum thoovaanathumbiyude thatt thaan thanne irikkum😎

    • @alviabi7685
      @alviabi7685 3 месяца назад

      @@sanaihsana കിന്നാരതുമ്പികൾ അതിന്റെ തട്ടിനോളം വരുമോ.,

    • @niyasniyas-r7n
      @niyasniyas-r7n 3 месяца назад

      ​@@sanaihsanaolakayanu

    • @aksrp258
      @aksrp258 2 месяца назад

      Akappade 2 padam und mammootty yumayi.

    • @alviabi7685
      @alviabi7685 2 месяца назад

      @@aksrp258 അതേതാ രണ്ട് പടം? മോൻ വിക്കിയിൽ ഒന്നു കയറിനോക്കിക്കോ.,

  • @myworld7977
    @myworld7977 7 месяцев назад +167

    2024ൽ കാണുന്ന ആരെങ്കിലും ഉണ്ടോ🥰

  • @noufi-t5d
    @noufi-t5d 4 года назад +601

    മമ്മൂക്കയെ ഇഷ്ട്ട പെടുന്നവർ ഇവിടെ like😘😘😘

    • @kamalagopan2291
      @kamalagopan2291 3 года назад +5

      Verycute

    • @sajikesav249
      @sajikesav249 3 года назад +2

      ഇല്ലെങ്കില്‍ വല്ലതും സംഭവിക്കുമോ

    • @sajikesav249
      @sajikesav249 3 года назад +1

      ഇല്ലെങ്കില്‍ എന്താ നീ വിഴുങ്ങുമോ ..ലെെക് തെണ്ടി..മമ്മൂട്ടിയെയും ലാലിനെയും ജനങ്ങള്‍ ഇഷ്ടപ്പെട്ടിട്ട് തന്നെയാ അവര്‍ ഇന്നും super stars ആയി നിലനില്‍ക്കുന്നത്

    • @noufi-t5d
      @noufi-t5d 3 года назад +2

      @@sajikesav249 🖕

    • @rajendrangudalur1548
      @rajendrangudalur1548 3 года назад +2

      Enikki lalettan aanu istam😄😄

  • @sumayyaappada3499
    @sumayyaappada3499 3 года назад +56

    കണ്ടു സൂപ്പർ ഫിലിം ഇഷ്ട്ട പെട്ടവർ ലൈക് എത്ര പേർ കണ്ടു അറിയം മല്ലോ

    • @sajikesav249
      @sajikesav249 3 года назад +1

      ജോഷി സര്‍ അങ്ങനെ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ടോ..ഒാരോ ദുരന്തങ്ങള്‍

    • @abhijith2482
      @abhijith2482 3 года назад +2

      @@sajikesav249 Nee ellavarthum vann negative adikkunnundallo malare

    • @sajikesav249
      @sajikesav249 3 года назад

      @@abhijith2482 നിനക്ക് എന്താ മെെരെ നീ പോയി പോസിറ്റീവ് അടിക്കടാ കുണ്ണേ...പോടാ താ...ളീ

  • @സ്രാങ്ക്
    @സ്രാങ്ക് Год назад +120

    2024ൽ കാണുന്നവർപ്ലീസ് ലൈക്‌....

  • @abdulbariabdulbari4157
    @abdulbariabdulbari4157 2 месяца назад +11

    ഒരുവട്ടം കണ്ടതാണ് പടം സൂപ്പർ 👌❤️ഇപ്പോൾ ഞാൻ 2024 ൽ കാണുന്നു.. 👌

  • @maneeshpm354
    @maneeshpm354 4 года назад +156

    കോറോണക്കാലം തകർക്കുന്നു. മമ്മുക്ക ,കലൂർ ഡെന്നീസ്, ജോഷി സൂപ്പർ.

  • @binucp7133
    @binucp7133 3 года назад +53

    ജോഷിക്കു വളരാൻ മമ്മൂട്ടി വേണമായിരുന്നോ, അതോ മമ്മൂട്ടിക്ക് സ്റ്റാറാകാൻ ജോഷി വേണമായിരുന്നു,, അവർക്കു രണ്ടുപേർക്ക് മാത്രമേ ആ സൗഹൃദം നിലനിർത്താൻ പറ്റു,, എന്തായാലും ഞങ്ങൾക്ക് കുറെ നല്ല സിനിമകൾ കിട്ടി,, 💥

  • @muhammedCp-rr2mi
    @muhammedCp-rr2mi 2 года назад +112

    2022 ൽ ഈ സിനിമ കാണുന്നവർ അടി like👍👍

  • @Anil-rv5md
    @Anil-rv5md 2 года назад +43

    മമ്മൂട്ടി ഇക്ക സുമലത ചേച്ചി ഒന്നിച്ച മനോഹരമായ സിനിമ

  • @ncali
    @ncali Год назад +6

    മധു മമ്മുട്ടി റഹ്മാൻ ഈ ടീം കുറെ സിനിമ വന്നു എല്ലാം സൂപ്പർ

  • @ncali
    @ncali Год назад +5

    ഇപ്പോൾ ഉള്ള സിനിമ കൾ കാണാറേ ഇല്ല ആ കാലഘട്ടത്തിൽ ഉള്ള സിനിമ കൾ ചുരുക്കം ചിലത് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ ആണ്

  • @junaisjunais6592
    @junaisjunais6592 7 месяцев назад +57

    2024 ഈ സിനിമ കാണുന്നവർ ഉണ്ടോ 😊

  • @sujithabiju6177
    @sujithabiju6177 4 года назад +393

    2020-ൽ ഈ സിനിമ കാണുന്നവർ👍👍👍

    • @azizksrgd
      @azizksrgd 4 года назад +5

      No

    • @swabirvtvtaameen2983
      @swabirvtvtaameen2983 4 года назад +2

      💪

    • @youme374
      @youme374 4 года назад +1

      Ne ivideyum vanno

    • @sujithabiju6177
      @sujithabiju6177 4 года назад +2

      @@youme374 കണ്ട സിനിമയെക്കുറിച്ചല്ലെ ചോദിക്കാൻ പറ്റൂ. കാണാത്തതിനെ കുറിച്ച് പറ്റില്ലല്ലോ😏😏😏...

    • @akashnkmnkm5764
      @akashnkmnkm5764 4 года назад +2

      Njanm 👍

  • @sajjantn9728
    @sajjantn9728 2 года назад +5

    ജോഷി സാർ ന്റെ ഇതിഹാസം എന്ന പടത്തിലെ ടൈറ്റിൽ മ്യൂസിക് തന്നെ ആണല്ലോ ഇതിലും ടൈറ്റിൽ മ്യൂസിക്..

  • @krishnavenipakki6439
    @krishnavenipakki6439 3 года назад +68

    Mammooty so smart and glamorous I love handsome hero💗💗💗

    • @molusmonus5331
      @molusmonus5331 2 года назад +1

      2022 ഇൽ 😄😄😄

    • @jinsym9711
      @jinsym9711 2 года назад +1

      @@molusmonus5331 Ee comment kandilallo enn vijarich nilkeni

    • @vasantha3086
      @vasantha3086 2 года назад

      @@jinsym9711 BP

  • @viswamvijay4393
    @viswamvijay4393 4 года назад +50

    പണ്ടത്തെ എല്ലാ ക്ലീഷേ കുടുംബ സിനിമകളിലും ഉള്ള സ്ഥിരം കാഴ്ച
    കുടുംബക്കാർ തമ്മിൽ എത്ര വലിയ സ്നേഹ ബന്ധത്തിൽ ആയിരുന്നാലു ഒന്നും പരസ്പരം തുറന്ന് പറയില്ല പിന്നെ പ്രശ്നങ്ങൾ നൂലാമാലകൾ
    ഇന്നത്തെ കുടുംബങ്ങളിൽ പരസ്പരം തുറന്ന് പറയാതെ മുന്നോട്ട് പോകാൻ കഴിയില്ല.
    പണ്ടത്തേക്കാൾ ഉയർന്ന ധാർമ്മിക നിലവാരം ഇന്ന് തന്നെ.

    • @aksrp258
      @aksrp258 2 месяца назад

      Kopppa. Onju podo. 😂

  • @gokuldasp5119
    @gokuldasp5119 3 года назад +52

    2021il kanunnavar undo

    • @sajikesav249
      @sajikesav249 3 года назад

      എന്താ 2021 ഇത് കാണുന്നവര്‍ക്ക് വല്ലതും സംഭവിക്കുമോ?

  • @arafathrm
    @arafathrm 3 года назад +22

    അതി സുന്ദരമായ അഭിനയ മുഹൂർത്തങ്ങൾ അടുക്കി വെച്ച സിനിമ❤️

  • @jamesphilippose6279
    @jamesphilippose6279 10 месяцев назад +4

    മമ്മൂക്ക യുടെ സൂപ്പർ പിക്ചർ 👍👍

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 года назад +40

    മധു ശ്രീവിദ്യ 👌ജോടിയാണ് 😍

  • @SPY404
    @SPY404 2 года назад +11

    സോമന്റെ fight ഒരു രക്ഷയുമില്ല

  • @shemishemi371
    @shemishemi371 3 года назад +44

    2021 ഫിലിം കാണുന്നവർ...... എന്ന കമന്റ് കണ്ടു മടുത്തു 😄😄😄😄

    • @shanushanavas1693
      @shanushanavas1693 3 года назад +2

      സത്യം ഊളകൾ

    • @shemishemi371
      @shemishemi371 3 года назад +1

      @@shanushanavas1693 😄😄😄👍

    • @jinsym9711
      @jinsym9711 2 года назад +2

      2022 kaanunnavar enna comment kandum maduthu

    • @shemishemi371
      @shemishemi371 2 года назад +1

      @@jinsym9711 😜😜

  • @ABDULlatheef-kn2ii
    @ABDULlatheef-kn2ii 4 года назад +316

    Corona Karanam Lock down Aayi Veetlirinnu Kanunnavark Like Adikkam 😂

  • @shajanaugustine1455
    @shajanaugustine1455 Год назад +5

    Yes sumaletha is very nice actress, Specialiy Malayam movies & other movies also, yes Sri mammutty well actor alwyes 💕❤️🥰😍🙋👍👍👍👍👍

  • @rameshkumareruveli7036
    @rameshkumareruveli7036 3 года назад +23

    Mammukka-ye ishtappedunnavar oru like adichche???

  • @JijuKarunakaran
    @JijuKarunakaran 3 года назад +16

    2085ൽ ഈ സിനിമ കാണുന്നവർ ആരേലും ഉണ്ടോ എന്നു ചോദിക്കുന്നവൻ വന്നോ

    • @sajikesav249
      @sajikesav249 3 года назад +3

      കുറേ അവതാരങ്ങളുണ്ട്,ലെെകും കൊടുക്കണം ,,ലെെക് ആണ് പുഴുങ്ങി തിന്നുന്നത്..

  • @sandhyaammu1873
    @sandhyaammu1873 3 года назад +330

    2021 ൽ ഈ സിനിമ കാണുന്നവർ ആരെല്ലാം... 👍

    • @safiyaismail4999
      @safiyaismail4999 3 года назад +4

      Nammal ellavarum

    • @sajikesav249
      @sajikesav249 3 года назад +8

      2021 ഈ സിനിമ കാണുന്നതീന് വിലക്കുണ്ടോ

    • @kochumonkottaram6139
      @kochumonkottaram6139 3 года назад +1

      Good filim

    • @shanushanavas1693
      @shanushanavas1693 3 года назад +3

      തന്നോട് പറയണോ പോടോ ഹേ

    • @sajikesav249
      @sajikesav249 3 года назад +7

      ഏത് സിനിമ കണ്ട് കമന്റ് ബോക്സ് നോക്കിയാലും കാണാം ഇത്തരം നാലാംകിട കമന്റ് 2020 കാണുന്നവരുണ്ടോ 2021 ല്‍ കാണുന്നവരുണ്ടോ ,ഉണ്ടെങ്കില്‍ ലെെക് അടി...
      കുറേ ലെെക് തെണ്ടി ചവറുകള്‍

  • @anuayiroor
    @anuayiroor 2 года назад +92

    2022 ൽ ഈ സിനിമ കാണുന്നവർ ആരെല്ലാം ...👍

  • @raji5719
    @raji5719 4 года назад +17

    Mammotty and sumalatha super jodi.super movie

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ Год назад

      Yes but സോമൻ ആണ് ഈ മൂവിയിലെ നായകൻ തോന്നിപോയി

  • @nibinjose1272
    @nibinjose1272 3 года назад +34

    What an Awesome House... You won't find such a Lavish, Spacious and luxurious House even in today's Malayalam Cinema...

  • @ajuabi1173
    @ajuabi1173 2 года назад +14

    2022ൽ ഈ മൂവി കാണുന്നവർ ആരെല്ലാം 👍👍👍👍👍

  • @beenazakeer7037
    @beenazakeer7037 4 года назад +50

    മമ്മൂട്ടി സുമലത ജോഡി സൂപ്പർ

  • @khalidck6930
    @khalidck6930 23 дня назад

    ആദ്യംകണ്ടതാ204 ൽ വീണ്ടും കാണുന്നു സൂപ്പർ❤❤❤

  • @shahbaspanali5189
    @shahbaspanali5189 2 года назад +42

    2022 ൽ ഈ പടം കാണുന്നവരുണ്ടോ?

  • @feminaasif9156
    @feminaasif9156 3 года назад +35

    2021 ൽ കാണുന്നവർ 😄👍👍👍

    • @sajikesav249
      @sajikesav249 3 года назад +3

      എന്താ 2021 ല്‍ കാണാന്‍ വിലക്കുണ്ടോ

    • @feminaasif9156
      @feminaasif9156 3 года назад +1

      @@sajikesav249 🙏

    • @sajikesav249
      @sajikesav249 3 года назад +1

      @@feminaasif9156 ♥♥

    • @shanushanavas1693
      @shanushanavas1693 3 года назад +2

      ഉണ്ടെങ്കിൽ

    • @sajikesav249
      @sajikesav249 3 года назад +2

      @@shanushanavas1693 Good ..ഒരു പഴയ സിനിമ കണ്ട് കമന്റ് ബോക്സ് തുറക്കുമ്പോള്‍ കാണാം കുറെ ലെേക് തെണ്ടികളെ..Good replay brother

  • @vishnusukumaran805
    @vishnusukumaran805 2 года назад +9

    Ikkaaaa❤️ Sumalatha

  • @anithaabraham8557
    @anithaabraham8557 2 года назад +11

    2022_ ൽ ഈ സിനിമാ കാണുന്നവർ ആരൊക്കെ

  • @karthikashibu192
    @karthikashibu192 3 года назад +32

    ഈ കാലഘട്ടത്തിലെ ചില പോലീസുകാർ കാണേണ്ട മൂവി

  • @profnesamony
    @profnesamony Год назад +8

    Super movie. Interesting story, full of suspense, thrills and twists. Best actors, Mathu, Mammooty and Soman - all have done their roles with exceptional skills.

  • @muneer1415
    @muneer1415 Месяц назад +1

    2024.തിങ്കൾ. സെപ്റ്റംബർ. 2.650.pm...250ൽഎന്റെ കൊച്ചു മോൻ മമ്മൂട്ടിയെന്നപഴയ കാല നായകന്റെ സിനിമകാണാംഎന്ന് കരുതി ഈ സിനിമ കാണാംവന്നാൽ ഈ ഉപ്പു പ്പാക്ക് ഒരു ഹായ് പറഞ്ഞേക്കെണെ മോനെ...😊

  • @amalmanuragav7959
    @amalmanuragav7959 Год назад +4

    മമ്മൂട്ടി 👍

  • @akashnkmnkm5764
    @akashnkmnkm5764 4 года назад +89

    2020 l kanunnavar oru hi parnje 🖐️👍

  • @ppandurangaachary3203
    @ppandurangaachary3203 2 года назад +3

    Super massage from polices father to the nation "Ever green film"

  • @sahlakvk1067
    @sahlakvk1067 3 года назад +18

    Mammukka😍😍

  • @jimeshmurukesan8840
    @jimeshmurukesan8840 Год назад +1

    കോമ്പിനേഷൻ ഓഫ് ലെജന്ഡ്സ് ഓഫ് ഇന്ത്യൻ സിനിമ. മധു, സോമൻ, ശ്രീവിദ്യ, ജോസ് പ്രകാശ്, പ്രതാപ ചന്ദ്രൻ, മമ്മൂട്ടി

  • @minnuchicku7128
    @minnuchicku7128 4 года назад +25

    Sree vidya madom and Mammookka enthu smart aanu.

  • @gracygeevarghese9963
    @gracygeevarghese9963 3 года назад +20

    Beautiful actress ( Sumalatha)

  • @saraswathycr7045
    @saraswathycr7045 8 месяцев назад +2

    2024സിനിമ. കാണുന്നവർ.. ഉണ്ടോ ❤

  • @binubs5688
    @binubs5688 3 года назад +8

    18/03/2021
    Mammukka ishtam

  • @ncali
    @ncali Год назад

    പ്രീമി യർ പത്മിനി കാർ പണ്ട് കാലത്തു കാറുകൾ കുറവ് ഉള്ള കാലഘട്ടത്തിൽ ഇഷ്ട്ടം പോലെ ഈ ടൈപ്പ് കാറിൽ പോയി

  • @kannakisbrollno.1451
    @kannakisbrollno.1451 4 года назад +12

    സോമൻ ചേട്ടൻ ട്രിപ്പിൾ മാസ്

  • @suhailrahman9025
    @suhailrahman9025 2 года назад +9

    2022 ൽ കാണുന്നവർ ആരൊക്കെയുണ്ട് 😅

  • @subithnair186
    @subithnair186 5 месяцев назад

    മാനം പൊൻമാനം കതിർ ചൂടുന്നു........ രവീന്ദ്രൻ മാജിക്

  • @gowriunni7821
    @gowriunni7821 4 года назад +21

    Mammookka 💓

  • @singharamnathan6345
    @singharamnathan6345 7 месяцев назад

    AWESOME AMAZING BEAUTIFUL DREAM GIRL SUMALATHA HANDSOME MAMMOOTY. 2024

  • @younaskk7507
    @younaskk7507 3 года назад +12

    സിനിമ തീരാറാകുമ്പോൾ എല്ലാവരും കമന്റ്സ് നോക്കാൻ തുടങ്ങും ശെരിയാണോ

  • @smitqprabhakar8447
    @smitqprabhakar8447 4 года назад +19

    mammutti sumalatha jodi super

  • @anithatr3778
    @anithatr3778 4 года назад +14

    Sumalatha Sobhana ratha. Beautiful Slim cute. Veendum kanan thonuna mukhankal. Radha malayalathil act cheyathathil vishamamundu.

  • @aliyarps9219
    @aliyarps9219 4 года назад +19

    2020 il kanunnavar undo

  • @lkn1200
    @lkn1200 4 года назад +8

    ethra nalla movie manyshya manasinte ella vikarangaleyum tanmayathode avatharupichu kanichu very gd

    • @sharalisharu1794
      @sharalisharu1794 4 года назад

      Thank u for the movie review .. 2019 kanunnavarundo 2020 l kanunnavarundo ,lockdown l kanunnavarundo kandu maduthu

  • @hameedkariyath1515
    @hameedkariyath1515 2 года назад +1

    സ്മിത ഒരു രക്ഷ ഇല്ല

  • @thejusks2274
    @thejusks2274 3 года назад +12

    ആദ്യം തന്നെ മകനോട് പറഞ്ഞിരുന്നെങ്കിൽ !, പറയാനുള്ളത് സമയത്ത് പറഞ്ഞില്ലെങ്കിൽ പിന്നെ പറയുന്നതിൽ അർത്ഥമില്ല. എന്തായാലും movie കൊള്ളാം, Soman acting so well, Everyone acted well in the movie. 🎆2021 to 2031🎆Like here ❣️👍

  • @nazka666
    @nazka666 3 года назад +5

    oru idavelakk sesam ee movie kaanunnavar aarokke 😂

  • @Heshan-tg9tr
    @Heshan-tg9tr 3 года назад +8

    ഇന്ന് കണ്ടവർ ആരെങ്കിലുമുണ്ടോ 😎

  • @nimin7
    @nimin7 4 года назад +7

    Mammukka.. 80s മലയാള സിനിമ.. കണ്ണുർ ലോക്ക് down.. work from home

  • @shefeekkareem4841
    @shefeekkareem4841 27 дней назад

    മമ്മൂക്ക look ❤

  • @sarishgopi1746
    @sarishgopi1746 3 года назад +10

    2022,ൽ സിനിമ കാണുന്നവർ 😌😌😌🙃🙃🙃🙃🙃🙃🙃🙃

    • @anithasabu2957
      @anithasabu2957 3 года назад +2

      🙄🙄🙄🙄🤔🤔🤔😁😁😁😁🤣🤣🤣🤣🤣🤣🤣👍👍👍

    • @christhomas5641
      @christhomas5641 2 года назад

      Shut up 😄😄😄😄

  • @flanker8035
    @flanker8035 2 года назад +1

    Super movie 26/10/2022
    Plus one improvement exam inu shesham uchakk chor unnumpol kanunnu 😍

  • @govindarajan2285
    @govindarajan2285 Год назад +1

    അടിപൊളി സൂപ്പർ സിനിമ

  • @Megastar369
    @Megastar369 4 года назад +32

    The face of indian cinema 😘😘❤❤😍😍😍

  • @muhammadraees4178
    @muhammadraees4178 3 года назад +9

    2022ല് ഈ മൂവി kanunaver ഉണ്ടോ🤭🤭🤭🤭🤭🤗🤗🤗🤔

  • @anjulatha503
    @anjulatha503 Год назад +93

    2023 ൽ ഈ സിനിമ കാണുന്നവർ ആരെല്ലാം...?

  • @nishathomas8841
    @nishathomas8841 3 года назад +12

    Who else in 2021 🤣🤣🤣

  • @ANP15823
    @ANP15823 Год назад +3

    അന്നൊക്കെ സോമന്നു ഒരു പ്രധാന്യം ഉണ്ടായിരുന്നു വില്ലൻ ആയാലും.. പിന്നെ... നന്ദി വീണ്ടും വരിക യിൽ എത്തുമ്പോൾ ശരിക്കും മമ്മൂട്ടി സോമനെ ഇടിച്ചു നിരപ്പാക്കി ‼️💚😂

    • @aksrp258
      @aksrp258 2 месяца назад

      Palkuppi analle😂

  • @bin_dhu-.-
    @bin_dhu-.- 2 месяца назад

    Mammootty very very handsome sumaletha beautiful❤❤❤

  • @amanaak8830
    @amanaak8830 3 года назад +8

    എന്തിനാണ് മധു സാർ വെറുതെ നടിയെ ചോദ്യം ചെയ്യുന്നത് അവൾ മരണപെടുകയും ചെയ്യുന്നു മധു സാറിനെ കുറ്റമികതാനാക്കി പുറത്തേക്ക് വരുന്നു ഇതാണ് നാട്ടിൽ നടക്കുന്നത്. അതികം നല്ല പിള്ള ചമയരുത് മധു സാർ

  • @ബൊലോറോഭ്രാന്തൻ

    കാലങ്ങൾക്ക് ശേഷം ജോളി പുനര്നജനിച്ചിരിക്കുന്നു.. നികൃഷ്ടമായി

  • @nibinjose1272
    @nibinjose1272 3 года назад +6

    Stunts of the 80's Malayalam Movies r the Real fighting stunts...

  • @amminisreelayamamminisreel8082
    @amminisreelayamamminisreel8082 4 года назад +6

    കൊള്ളാം

  • @sajidbabu9714
    @sajidbabu9714 Год назад +1

    2023ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ...

  • @sheethal_thomas
    @sheethal_thomas 4 года назад +21

    11:04 'വസന്ത ഗീതങ്ങളില്‍' രവീന്ദ്രന്‍ മാഷ്‌ ചെയ്ത 'കായല്‍ കന്നി ഓളങ്ങള്‍' എന്ന ഗാനത്തിന്‍റെ ബി.ജി.എം.

  • @nadirshasulaiman8162
    @nadirshasulaiman8162 3 года назад +2

    2021 ജൂണ് 24 നു രാവിലെ 7 നു കാണുന്നവർ ഉണ്ടോ😄😄

  • @green8224
    @green8224 3 года назад +3

    Super

  • @jeejasaji1
    @jeejasaji1 Год назад +3

    2023 ൽ കാണുന്ന വർ ഉണ്ടോ ?

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 6 месяцев назад +1

    Mammootty sir enthu hansamanu

  • @manafmanaf7602
    @manafmanaf7602 3 года назад +3

    Sooper dooper.......

  • @surendrannairk7273
    @surendrannairk7273 2 года назад +1

    10/12/2021-ലാണ് ഈ മൂവി കാണാൻ എനിക്കു കഴിഞ്ഞതു

  • @sujathas6940
    @sujathas6940 Год назад

    സൊ സൂപ്പർ മലയാളം ഫിലിം മധു സാർ സോമൻ ജോസ് പ്രകാസ് അടൂർ ഭാസി മമ്മൂട്ടി സാർ സത്താർ ശ്രീ വിദ്ദ്യ
    അഭിനന്ദനങ്ങൾ ശ്രേയ വി സ് മുംബൈ 400094🙏

  • @jofyc.s8744
    @jofyc.s8744 4 года назад +4

    Good movie.plz watch👍

  • @jomonvs3956
    @jomonvs3956 3 года назад +1

    Adipollliii

  • @anassilfath1393
    @anassilfath1393 2 года назад +1

    Ellavarum nalla acting

  • @ashrafpallippara9918
    @ashrafpallippara9918 3 года назад +2

    സൂപ്പർ സിനിമ

  • @akjayasree2292
    @akjayasree2292 3 года назад +2

    Nalla cinema

  • @valsalasankar8452
    @valsalasankar8452 Год назад +1

    Super movie

  • @MujeebRahman-sv2bp
    @MujeebRahman-sv2bp 4 месяца назад +1

    Woow🔥🔥

  • @sreekuttansree6497
    @sreekuttansree6497 Месяц назад +1

    2027ൽ കാണുന്നവരുണ്ടോ.

  • @muhammadraees4178
    @muhammadraees4178 3 года назад +3

    Poli