Makan Ente Makan Malayalam Super Hit Full Movie | Mammootty, Radhika, Sukumari - Central Talkies

Поделиться
HTML-код
  • Опубликовано: 9 апр 2021
  • #malayalam #movie #CentralTalkies
    Makan Ente Makan is a Indian Malayalam film, directed by J. Sasikumar and produced by Joy Thomas. The film stars Sukumari, Mammootty, Raadhika and Bahadur in lead roles. The film had musical score by Johnson.
    Welcome to CENTRAL TALKIES You Tube Channel
    CENTRAL TALKIES is the leading player in the Indian Music industry
    office @ near east west flyover MUMBAI
    ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
    ചെയ്യാൻ മറക്കരുതേ🙏
  • РазвлеченияРазвлечения

Комментарии • 126

  • @sreedevijayan6557
    @sreedevijayan6557 6 месяцев назад +51

    2024 ൽ കണ്ടു

  • @princetgeorge3585
    @princetgeorge3585 8 месяцев назад +79

    നല്ലൊരു സിനിമ ❤❤❤❤❤ പണ്ടത്തെ സിനിമകൾ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്… ഞാൻ ഇപ്പോൾ പണ്ടത്തെ സിനിമകൾ മാത്രം ആണ് കാണുന്നത്😊

  • @sahadsaleem9183
    @sahadsaleem9183 6 месяцев назад +47

    ഇപ്പോഴത്തെ ഒരു സിനിമയും രണ്ടാമത് കാണാൻ കൊള്ളില്ല.. പക്ഷെ പഴയ പടങ്ങൾ എത്ര കണ്ടാലും മടുപ്പ് തോന്നുകയില്ല അതും മമ്മൂക്ക പടങ്ങൾ

  • @ManjuManju-ef1xv
    @ManjuManju-ef1xv 10 месяцев назад +31

    എന്ത് ചിരിയാണ് കുഞ്ഞിന്റെ ❤🥰

  • @binduc9834
    @binduc9834 6 месяцев назад +14

    80 കളിലെ മമ്മൂട്ടി ചിത്രങ്ങൾ❤

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 2 месяца назад +3

    ഈ ടൈപ്പ് സിനിമ കാണുമ്പോൾ TV യും vcr ഉം ഓർമ്മവരുന്നവരുണ്ടോ 😀

  • @Saniya_shaza.
    @Saniya_shaza. 5 месяцев назад +16

    9/2/2024 കാണുന്നു

  • @anagha5200
    @anagha5200 Год назад +114

    എന്തൊരു ഓമനത്തമുള്ള വാവയാണ് ഇതിലെ ❤️❤️❤️❤️

    • @MohananCK-uq1yo
      @MohananCK-uq1yo Год назад

      . N . .. In. Lil
      . Hi of. Hi l. Ml. . Loo m lvl🧝😁😘😔😝🧐😒😒✨💥 t ?. I'm by😊pll

    • @sherlyalias
      @sherlyalias Год назад +14

      9😅😅

    • @anagha5200
      @anagha5200 Год назад +7

      @@sherlyalias എന്ത് 🤔

    • @dreamer-xs6on
      @dreamer-xs6on 10 месяцев назад +9

      😮 aa വാവ ഇപ്പൊ വലുത് ആയി...ഞാൻ ആണ് ആ വാവ...😛

    • @hafsahamza7995
      @hafsahamza7995 8 месяцев назад

      ​@@dreamer-xs6on1❤00)l)

  • @seethageethu2292
    @seethageethu2292 9 месяцев назад +19

    എന്റെ kuttiyayirikumbol കണ്ട സിനിമ യാണ് മകന്‍ എന്റെ മകന്‍ അന്ന് നായിക ആരാ എന്ന് ഒന്നും അറിയില്ല ഇന്ന്‌ വീണ്ടും കണ്ടു story മനസ്സിൽ ഉണ്ടായിരുന്നു പക്ഷേ ഒരു clarity ഉണ്ടായിരുന്നില്ല so സൂപ്പർ മമ്മുക്ക ❤️

  • @AleenaAhalya400
    @AleenaAhalya400 9 месяцев назад +11

    Heroine Radhika alle pinne suhasiniyude pic enthina vechekkunne

  • @sandrasudhakaran8192
    @sandrasudhakaran8192 2 года назад +22

    Its Radhika not Suhasini 🙂

  • @sabirashareej6113
    @sabirashareej6113 Год назад +24

    ഈ സിനിമ യിൽ സുഹാസിനിയില്ല

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 7 месяцев назад +5

    വീണ്ടും കണ്ടു ❤Super 😂👍👌🌹🌹🌹

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 11 месяцев назад +25

    ഇതിലെ വാവയെ ഒരുപാട് ഇഷ്ടം ആണ് ♥️♥️♥️♥️♥️

  • @resyabbas4424
    @resyabbas4424 4 месяца назад +7

    ഇതിലെ കുഞ്ഞു ഏതാണ് 🥰😘 ക്യൂട്ട്

  • @sreejasree4609
    @sreejasree4609 6 месяцев назад +4

    നല്ല ക്യൂ ട്ട് വാവ ❤️❤️❤️❤️🥰

  • @Midukkiii
    @Midukkiii 5 месяцев назад +10

    ഇതിലെ dlg ആണ് അപ്പൊ ദൃശ്യം സിനിമയിൽ എടുത്തത് 😂😂. ഈ രഹസ്യം എന്നോടൊപ്പം മണ്ണടിയും 😂😂

    • @jeejamanojmanoj2277
      @jeejamanojmanoj2277 4 месяца назад +1

      Yes 😀😀

    • @faizanpachu6059
      @faizanpachu6059 4 месяца назад

      മനസിലായില്ല

    • @jeejamanojmanoj2277
      @jeejamanojmanoj2277 4 месяца назад +1

      @@faizanpachu6059 അവസാനം മമ്മൂട്ടി പറയുന്ന ഡയലോഗ്, ദൃശ്യം സിനിമയിൽ മോഹൻലാൽ പറയുന്നുണ്ട്

  • @jishas-ke8fx
    @jishas-ke8fx 7 месяцев назад +7

    Enthina title photo suhasiniyudeth koduthirikkunnath?

  • @bindushaji2845
    @bindushaji2845 9 месяцев назад +7

    സൂപ്പർ മൂവീ

  • @sanijansanijan7141
    @sanijansanijan7141 2 года назад +7

  • @brindharamasamy5474
    @brindharamasamy5474 10 месяцев назад +8

    See what happens to old memories even.

  • @good-b9w
    @good-b9w 2 месяца назад

    Caring aanu ethu bhandhattheum dhridamaakkunnath so TC🙏🙏🙏👌👍💐♥️

  • @azeescheriyabata4844
    @azeescheriyabata4844 7 месяцев назад

    Very good filim
    Great mammoty &TG

  • @leenam1609
    @leenam1609 7 месяцев назад +1

    Who is this baby now got grown-up and still there in movie ?

  • @user-wc4pd3ud3c
    @user-wc4pd3ud3c 9 месяцев назад +7

    മനോരമ ആഴ്ചപ്പതിപ്പിൽ കഥ വായിച്ചിട്ടുണ്ട് സിനിമ കാണാൻ വിചാരിച്ചു

  • @lathajose5661
    @lathajose5661 5 месяцев назад +3

    2024 ഫെബ്രുവരി 9 സൂപ്പർ😅😅😅❤❤❤

  • @KuttappuKuttappu-cz1js
    @KuttappuKuttappu-cz1js 15 дней назад +1

    👍👍👍

  • @user-wj3ue7bh2r
    @user-wj3ue7bh2r 5 месяцев назад +3

    മാളച്ചേട്ടാ... ആദരാഞ്ജലികൾ..... ഒരു നാട്ടുകാരൻ

  • @nishaasanthosh1923
    @nishaasanthosh1923 9 месяцев назад +8

    രാധിക ശരത്

  • @subhalakshmi3237
    @subhalakshmi3237 Год назад +7

    This movie very like

  • @geethakr2156
    @geethakr2156 9 месяцев назад +8

    നല്ല സിനിമ 👍👍👍

  • @SuharaEp-rs3du
    @SuharaEp-rs3du 11 месяцев назад +4

    😮😊

  • @tholoorshabu1383
    @tholoorshabu1383 Месяц назад +2

    നല്ല കുടുംബ സിനിമയാണ്... 26/5 / 2024 കണ്ടു.❤❤❤പക്ഷെ മമ്മുക്ക ഇപ്പോൾ ജിഹാദ് പ്രവർത്തനങ്ങൾക്ക് കഞ്ഞി വെയ്ക്കുന്നുവെന്ന് വാർത്ത വരുമ്പോൾ...😢😢😢😢

    • @manuwilson8800
      @manuwilson8800 3 дня назад

      അത്,കാണുന്ന ആ മാധ്യമം മാറ്റി റെഗുലർ മാധ്യമം കണ്ടാൽ മാറിക്കോളും

  • @Straightforward098
    @Straightforward098 5 месяцев назад +1

    30/1/24 ഇൽ കണ്ടു.

  • @veenarajesh7625
    @veenarajesh7625 Месяц назад

    31/05/24 at 9:51pm watching ❤

  • @pkmdindia2626
    @pkmdindia2626 9 месяцев назад +5

    Mammootty he is poor in acting but he is living. I think Mammootty is born actor. Powerful devine 🥰🥰🥰

  • @sahadsaleem9183
    @sahadsaleem9183 6 месяцев назад +5

    2024 ജനുവരി 4ആം തിയതി കാണുന്നു.... ഇപ്പോൾ ലാസ്റ്റ് കണ്ടത് ഞാൻ

    • @dil5963
      @dil5963 6 месяцев назад +2

      Njn 2024 Jan 5 nu kandallooo..ippm njan aanu last kandth😂

    • @sahadsaleem9183
      @sahadsaleem9183 6 месяцев назад

      @@dil5963 👍

    • @user-zn6zj3nv4r
      @user-zn6zj3nv4r 5 месяцев назад +1

      ഞാൻ 2024 ഫെബ്രുവരി 2 ന് കാണുന്നു...

    • @Saniya_shaza.
      @Saniya_shaza. 5 месяцев назад +1

      ഞാൻ ഫെബ്രുവരി 9 കാണുന്നു

    • @Saniya_shaza.
      @Saniya_shaza. 5 месяцев назад +1

      2024

  • @safuwankkassim9748
    @safuwankkassim9748 10 месяцев назад +14

    Mammookka super acting

  • @jayakrishnanramakrishnan8680
    @jayakrishnanramakrishnan8680 8 месяцев назад +2

    Ente natil shoot cheytha film, Cherthala

  • @azizksrgd
    @azizksrgd 6 месяцев назад +3

    1:15:43 പിന്നെ നീ എന്ത് ചെയ്യാൻ പോവുന്നു..
    പിന്നെ എന്തിനാണ് ഡിവോഴ്സ് ആകിച്ചത്.
    90% ഡിവോഴ്സ് ന് കാരണം വീട്ടുകാർ ആണ്

  • @anilar7849
    @anilar7849 4 месяца назад

    Baby👶 smile 🎬 👍😊

  • @sreekumariammas6632
    @sreekumariammas6632 8 месяцев назад +7

    ,നായിക രാധികയാണ് . പക്ഷേ സുഹാസിനയുടെ പടമാണ് ഇവിടെ കൊടുത്തിരിക്കുന്നത് . അത് തെറ്റല്ലേ ?

  • @user-hs7qg3vu6p
    @user-hs7qg3vu6p Месяц назад +1

    ഇതിൽ സുഹാസിനിയല്ല, രാധികയാണ്

  • @leelammathomas9864
    @leelammathomas9864 5 месяцев назад

    Inganeyokke yulla cenemakal enthu nallathayirunnu.ipol oru cenemayum Kanan thonnilla .njan pazhayakalacenemakala kanaru

  • @jaimonjohn2516
    @jaimonjohn2516 Год назад +11

    23:54 മമ്മൂട്ടിക്ക ആള് കൊള്ളാല്ലോ 😄

  • @bindhulakshmanan1731
    @bindhulakshmanan1731 5 месяцев назад +2

    Suhasini illa ee cinemayil Radhika aanu heroine thumb nail matti idu 😂

  • @padminimahesh9881
    @padminimahesh9881 4 месяца назад +1

    . ഞാൻ 2024 ഫെബ്രുവരി 22 ന് കാണുന്ന സിനിമ

  • @ravetalks6834
    @ravetalks6834 Месяц назад

    അല്ലെങ്കിലും വാശി പുറത്ത് ബുദ്ധി നഷ്ടപ്പെട്ട കാർന്നവന്മാർ ആണ് മിക്ക കുടുംബ ജീവിതങ്ങളും നശിപ്പിക്കുന്നത്... രണ്ടു പേർക്ക് ഇടയിൽ മൂന്നാമത് ഒരാൾ അതു ആരാണെങ്കിലും നുഴഞ്ഞു കയറാൻ സമ്മതിക്കരുത്!

  • @thankamk8285
    @thankamk8285 Месяц назад

    Nallaoru cinema

  • @anilar7849
    @anilar7849 4 месяца назад

    🤗priydrshan"🥳😊

  • @jeenushefeek134
    @jeenushefeek134 5 месяцев назад

    🌹

  • @canreviewanything3641
    @canreviewanything3641 6 месяцев назад

    1:33:30 Seema g Nair

  • @Achamma-ed2qb
    @Achamma-ed2qb Месяц назад

    St .Michael's College 🎉

  • @minirk1882
    @minirk1882 11 месяцев назад +15

    ഇതിൽ സുഹാസിനി എവിടെ ?

    • @AleenaAhalya400
      @AleenaAhalya400 9 месяцев назад

      രാധിക ആണ് pic മാറിയതാകും

  • @majidamp8459
    @majidamp8459 4 месяца назад

    Ithil evide suhasini?

  • @sitharasitharaalavi5615
    @sitharasitharaalavi5615 4 месяца назад

    ❤😂

  • @shellymerry3800
    @shellymerry3800 Год назад +5

    Divorce ayaverk veendum onikan kazhyumo

    • @abykaytlin5457
      @abykaytlin5457 11 месяцев назад +5

      കഴിയും, നിയമത്തിന്റെ ചില ഫോർമാലിറ്റി ഉണ്ട്.

    • @safir-8749
      @safir-8749 11 месяцев назад +3

      Why they put suhasini picture?

  • @Sreeharr99
    @Sreeharr99 8 месяцев назад

    😭

  • @kairukairu5306
    @kairukairu5306 5 месяцев назад +1

    Multiple fibroid uterus ayal pregnant akillee

  • @mathewmg1
    @mathewmg1 3 года назад +9

    ഇടക്ക് 1970 കളിലെ സിനിമകളും ഇടുക.

    • @CentralTalkiesmovies
      @CentralTalkiesmovies  3 года назад +2

      Yes. Pls. Can. U plz share. And support. Thank. You

    • @mathewmg1
      @mathewmg1 3 года назад +1

      @@CentralTalkiesmoviessure

    • @nithinnitz1239
      @nithinnitz1239 2 года назад

      വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള പടമാ.
      Different Patternൽ തന്നെയാണ് ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് , അഭിനേതാക്കൾ എല്ലാവരും അവരവരുടെ വേഷം മികവുറ്റതാക്കി.

    • @anju-gr6qp
      @anju-gr6qp Год назад +3

      @@CentralTalkiesmovies രാക്കുയിലിൻ രാഗ സദസ്സിൽ ഇടുമോ

    • @ashajomesh995
      @ashajomesh995 8 месяцев назад

      ​@@CentralTalkiesmovies❤

  • @karthiayanim2970
    @karthiayanim2970 5 месяцев назад

    ആളില്ലാത്ത ട്രെയിൻ, വഴീന്ന് കിട്ടിയ കുഞ്ഞിനെ വളർത്താൻ നേമ൦ സമ്മതിക്ക്വോ?

  • @madhavannair6966
    @madhavannair6966 4 месяца назад

    Ys ഇല്ലാ സുഹാസിനി

  • @user-re8hd8nl1r
    @user-re8hd8nl1r 5 месяцев назад

    Super movie

  • @RajulaK-ir1zo
    @RajulaK-ir1zo Месяц назад

    😊kôl

  • @75-lg1rq
    @75-lg1rq Месяц назад

    Very good film

  • @surabhiambili1996
    @surabhiambili1996 8 месяцев назад +3

    Divorce ayavark eganea onnikan pattum

    • @_Annraj_
      @_Annraj_ 8 месяцев назад +4

      വീണ്ടും കല്യാണം കഴിച്ചാൽ പോരെ?

    • @sreekumariammas6632
      @sreekumariammas6632 8 месяцев назад +1

      ​@@_Annraj_മനസ്സുകൾ ഒന്നായാൽ പോരെ ?

    • @_Annraj_
      @_Annraj_ 8 месяцев назад

      @@sreekumariammas6632 1985ൽ living together ഒന്നും തുടങ്ങിയിട്ടില്ല.