Dhinarathrangal Malayalam Full Movie | Evergreen Malayalam Full Movie | Mammootty | Sumalatha

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 474

  • @sidharth_7733
    @sidharth_7733 3 года назад +59

    ഡെന്നിസ് സാറിന്റെ മരണത്തിന് ശേഷം 😔. അദേഹത്തിന്റെ സിനിമകൾ തേടി പിടിച്ചു കാണാൻ വന്നതാണ് കൊറേ ഒക്കെ പണ്ട് കണ്ടതാണ് ❣️. ഇപ്പൊ underrated ആയിട്ടുള്ളത് കാണുന്നു.🤗

  • @DDILRUBA
    @DDILRUBA 4 года назад +67

    Mammotti-joshi പടങ്ങൾ തിരഞ്ഞു കണ്ടു കൊണ്ടിരിക്കുന്നു.
    യു ട്യൂബ് നു നന്ദി. ഇങ്ങനെ ഉള്ള പടങ്ങൾ കാണാൻ അവസരം തന്നതിന്.
    ധ്രുവത്തിലെ ഹൈദർ മരക്കാർ ചെയ്ത പോലെ വികലാഗൻ ആയി രക്ഷപെടുന്ന നിയമങ്ങൾ അന്ന് ഉണ്ടായിരുന്നില്ലേ? അതു പോലെ വല്ലതും ആയിരുന്നേൽ രക്ഷപെട്ടേനെ.
    മനുഷ്യനെ കരയിപ്പിച്ചു കൊല്ലാൻ മമ്മുക്ക പോയിട്ടേ വേറെ ആള് ഉള്ളൂ..

    • @thashriliwa1099
      @thashriliwa1099 4 года назад +1

      Aa thookku kayar illathakkanulla vazhi nokkiyalum mathiyaayirunnu....
      Sumalathayude achanalle kollappettathu.... Kodathi vazhi nokkiyal Rakshappettene....
      Very sad ending aayippoyi..

    • @farooqomr7903
      @farooqomr7903 3 года назад +2

      സത്യം 💔 രക്ഷപെടാൻ കുറെ ആഗ്രഹിച്ചു

    • @HARIMANOJ100
      @HARIMANOJ100 3 года назад +1

      ഈ കഥയുടെ ഏറ്റവും സത്യസന്ധമായ ക്ലൈമാക്സ് ഇതാണ്. പക്ഷേ ആ സത്യസന്ധത കാരണമാണ് ചിത്രം പരാജയപ്പെട്ടത്. കുറച്ചു കൂടി ബുദ്ധിപൂർവ്വമായ മറ്റൊരു ക്ലൈമാക്സ് ആയിരുന്നെങ്കിൽ......!

    • @riyasilias6364
      @riyasilias6364 10 месяцев назад

      Old is gold

  • @maneeshpm354
    @maneeshpm354 4 года назад +50

    ലോക് ഡൗൺ കാലത്തു കാണുന്നു. എന്താ തിരക്കഥ, മമ്മുക്ക സെന്റി തകർത്തു:

  • @jungj987
    @jungj987 3 года назад +4

    നക്സലൈറ്റ് നേതാവ് കൊണ്ടപ്പള്ളി സീതരാമയ്യയുടെ ജയിൽ ചാട്ടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടെഴുതിയ തിരക്കഥ:
    അദ്ദേഹത്തിന്റെ പത്നിയും എഴുത്തുകാരിയുമായ കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ ഓർമ്മക്കുറിപ്പുകൾ The sharp Knife of memory വായിച്ചപ്പോൾ വീണ്ടും കാണണമെന്നു തോന്നി : വർഷങ്ങൾക്കു ശേഷം വീണ്ടും കാണുമ്പോഴും ഒരു നല്ല സിനിമ എന്നല്ലാതെ മറ്റൊന്നും തോന്നിയില്ല
    ഡെന്നിസ് സാർ പ്രണാമം🙏

  • @usha_sneham
    @usha_sneham 2 года назад +20

    മമ്മൂക്ക ജോഷി കൂട്ടുകെട്ടിൽ പിറന്നാൾ ഒരു കിടിലൻ ചിത്രം 👌♥️
    Kairali We പല തവണ കണ്ടിട്ടുണ്ട് 🔥

  • @gopikavs254
    @gopikavs254 4 года назад +53

    One of the most thrilling film of mammokkkaaa....
    മമ്മൂട്ടിക്ക് തുല്യം മമ്മൂട്ടി മാത്രം..

    • @pratheeshlp6185
      @pratheeshlp6185 3 года назад +1

      💓💓💓💕💕💕💕💕💕💕

    • @pratheeshlp6185
      @pratheeshlp6185 3 года назад +1

      Gopikaa nice name .... my father name
      Is Gopi naadha kaimal ...late

  • @Raj007-
    @Raj007- 5 лет назад +103

    മമ്മുക്ക💖💖💖 തകർത്തു💪💪💪 Sumalatha & Paaru tooooo...😍
    നമ്മുടെ സ്വന്തം മമ്മുക്ക🌷🌷👌
    ഇന്ത്യൻ സിനിമയുടെ അഭിമാനം🌹😍🌷👍

    • @shyjithns4841
      @shyjithns4841 5 лет назад +8

      മമ്മൂക്ക എന്ന ഇതിഹാസം!!!

    • @sreekumariammas6632
      @sreekumariammas6632 9 месяцев назад

      EMPEROR of movie world .

  • @lm3398
    @lm3398 4 года назад +46

    കരയിപ്പിച്ചു കളഞ്ഞു😭😭
    മമ്മൂട്ടി🔥🔥സുമലത😍😍ഫിലോമിന🔥🔥

  • @aswathyvk2418
    @aswathyvk2418 Год назад +10

    മമൂട്ടി ക്കു ഏറ്റവും മാച്ചിങ് ആയ നായിക.. സുമലത ❤

  • @masterjoshyjohn
    @masterjoshyjohn 4 года назад +91

    പറയാതിരിക്കുവാൻ സാധിക്കുന്നില്ല... ഇതേപോലെ ഒരു സിനിമ ചെയ്യുവാൻ ഇന്നത്തെ സാറന്മാർ ഒരു പത്തു ജന്മമെങ്കിലും വീണ്ടും ജനിക്കണം... ജോഷി-ഡെന്നിസ് ജോസഫ്-മമ്മൂട്ടി 👌👌👌

  • @memorylane7877
    @memorylane7877 4 года назад +42

    ഡെന്നിസ് ജോസെഫിന്റെ സംഭാഷണങ്ങൾക്ക് ന്യൂ ഡൽഹിയിൽ പോലും ഇത്ര മൂർച്ച ഉണ്ടായിട്ടില്ല 👌

    • @sreekumariammas6632
      @sreekumariammas6632 9 месяцев назад

      അത് വേറെ ലവൽ ഇത് വേറെ ലവൽ .

  • @Malabarii9453
    @Malabarii9453 Год назад +2

    ഇന്‍റര്‍നെറ്റൊക്കെ വന്ന ശേഷം പുതിയ തലമുറയിലെ ചിലര് സുമലത എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം പറയുന്ന കഥാപാത്രം തൂവാനത്തുമ്പികളിലെ ക്ലാരയാണെങ്കിലും അവരുടെ മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ ന്യൂഡല്‍ഹിയിലെ മരിയയും ദിനരാത്രങ്ങളിലെ ഡോക്ടര്‍ സാവിത്രിയും ആണ്❤
    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച ഒരു നടനോട് കട്ടക്ക് നിന്ന ഉജ്ജ്വല പ്രകടനങ്ങള്‍..
    ❤❤

  • @muneerkmd5827
    @muneerkmd5827 4 года назад +16

    അവസാന അരമണിക്കൂർ വല്ലാത്തൊരു ഹൃദയവേദനയോട് കൂടിയാണ് കണ്ട്‌ തീർത്തത്

  • @kappithans9402
    @kappithans9402 4 года назад +30

    ഒരു നല്ല പടം കണ്ട തൃപ്തി മനസ്സിൽ ♥️♥️♥️

  • @heznimubark55
    @heznimubark55 7 лет назад +82

    ഡെന്നിസ് ജോസഫ് സാറിന്റെ മികച്ച സൃഷ്ടികളിൽ ഒന്നാണ്

  • @sameert2500
    @sameert2500 4 года назад +17

    ഇതൊക്കെ ആണ് മക്കളെ പടം 🙏🌹🌹🌹

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +23

    എന്താ പടം 🔥🔥🔥
    കരയിപ്പിച്ചു കളഞ്ഞല്ലോ മമ്മൂക്കാ, സുമലത 💕ഇങ്ങനത്തെ പടങ്ങൾ ഇനി ഉണ്ടാവില്ല, അടിപൊളി 👌👌👌👌

  • @sanjuvp9320
    @sanjuvp9320 5 лет назад +48

    climax ഒരു പാളിച്ച ഒഴിച്ചാൽ..എജ്ജാതി.. ഇന്ന് റീലിസ് അയ്യെങ്കിൽ 100 days ഉറപ്പാ.... മമൂക്ക 😍😍

    • @sudheeshgopinath2204
      @sudheeshgopinath2204 2 года назад +5

      Climax aanu e film nta grace,, super,, ,may be commercially not sucess , but athu oru palicha allaa

  • @sebastianta7979
    @sebastianta7979 4 года назад +13

    ഗുഡ് മൂവി.
    . മമ്മൂട്ടി, മുകേഷ്, പാർവതി, സുമലത, ഫിലോമിന... ഔട്ട്‌ സ്റ്റാന്റിംഗ്

  • @sajantk2869
    @sajantk2869 4 года назад +7

    എന്ത്കൊണ്ടാണ് ഇത്രയും നല്ല
    ഒരുസിനിമ തീയേറ്ററിൽ പരാജയപ്പെട്ടത്......

    • @khaischelari7925
      @khaischelari7925 3 года назад +1

      Nhan ishttapedunna ottumikka padangalum sambathikamayi flopp aanu

    • @farooqomr7903
      @farooqomr7903 3 года назад

      ചില സിനിമകൾ അങ്ങനെയാണ് 😪

    • @jameslukose6361
      @jameslukose6361 3 года назад

      M T യുടെ aaranyakam എന്ന ഫിലിം ഉം. ഇതും നല്ല രചനകൾ ആയിട്ടും ഫ്ലോപ്പ് ആയതോടെ വയനാട് സിനിമാ ക്കാരുടെ ദുരന്ത Location ആയി മാറി എന്നതും ഒരു വസ്തുത ആണ്‌.

  • @bijubiju7094
    @bijubiju7094 2 года назад +3

    ആയിരം കണ്ണുകൾ ദിനരാത്രങ്ങൾ 19861988. കാലഘട്ടത്തിൽ തീയേത്രിൽ.. ബിജിഎം എം ഡയറക്ഷൻ നും അഭിനയം വും കൊട്ടിച്ചേർത്ത.. തകർപ്പൻ മൂവി പൊളി ഡെന്നിസ് ജോസഫ് സർ. റിപ്. സർ. ഉണ്ടായിരുന്നു വെങ്ങിൽ ഇന്നും ക്രൈം ത്രില്ലെർ ആക്ഷൻ സൂപ്പർ. ഹിറ്റ്‌. മൂവി. കൾ വന്നേനെ ശ്യാം ഹുണ്ടർ. ബിജിഎം. ജോഷിസർ. ഡയറക്ഷൻ സൂപ്പർ. വേറെ ലെവൽ പടം ❤❤❤❤❤❤😍😍😍

  • @siyadmasood8561
    @siyadmasood8561 4 года назад +11

    ഇപ്പോഴത്തെ ചളി പടങ്ങൾ കണ്ട് അല്ല മമ്മൂട്ടി യെ ഇത്രയും ഇഷ്ട്ടം ആയതു, ഇതുപോലെ ഉള്ള ശക്തമായ കഥാ പാത്രങ്ങൾ കണ്ട് ഇഷ്ട്ടം തോന്നിയത് ആണ്

    • @sunnygeorgegeorge1175
      @sunnygeorgegeorge1175 2 года назад

      Correct. Old മമ്മൂട്ടി ആക്ടിങ് കണ്ടാല്‍ ഇതേ പോലെ ഇന്ത്യന്‍ cinimayil ഒരു actor ഉണ്ടാകില്ല ഉറപ്പാണ്. Athariyanamenkil മുഖത്തെ സെന്റിമെന്റ്സ് ഇത്രയും വേറെ ആര്‍ക്കും യോജിക്കില്ല. അത് നോക്കിയാൽ മതി

    • @riyasilias6364
      @riyasilias6364 10 месяцев назад

  • @anvershahas8161
    @anvershahas8161 3 года назад +14

    I watched this movie several years back and I was fascinated by its making, but I was literally shocked when I heard this was a commercial disaster. Indeed this is one of a kind movie with everything in its absolute proportion and truly a gem of malayalam cinema

  • @memorylane7877
    @memorylane7877 4 года назад +77

    ജോഷി -മമ്മൂക്ക കൂട്ടുകെട്ടിലെ എറ്റവും അണ്ടർറേറ്റഡ് സിനിമ ഇതായിരിക്കും. 👌🔥

    • @abhijith1055
      @abhijith1055 2 года назад

      Padam thriller aano bro like Thandram, Aayiram kannukal

    • @em-dt4ur
      @em-dt4ur 2 года назад

      Dennis Joseph writer. He mentioned about this movie in safari.

    • @manuk5878
      @manuk5878 2 года назад

      8 على
      خ
      خخ
      منه خ

    • @sreekumariammas6632
      @sreekumariammas6632 9 месяцев назад

      ​@@abhijith1055 I think this is a political story of poor famers and ജന്മിത്തം

  • @joshinjomon9820
    @joshinjomon9820 3 года назад +47

    2021-ൽ കാണുന്നവർ ആരൊക്കെ 🤩✌️

  • @jincejohn9953
    @jincejohn9953 5 лет назад +33

    ഇത് ആണ് ഡയലോഗ് ഡോക്ടർ നന്ദി മരണത്തിന് ഒരു അവധി തന്നതിന് ,

  • @karthikr7539
    @karthikr7539 3 года назад +3

    Njan nerathe kanda film aanu...pakshe ippo veendum kaanumbo oru special feel.....only becose of Dennis sir....🙏

  • @csyfkerala8146
    @csyfkerala8146 5 лет назад +23

    ഡെന്നീസ് സാർ സൂപ്പർ ഫിലിം.ഇത് പരാജയപ്പെട്ടതാണെന്ന് വിശ്വസിക്കാനാവുന്നില്ല

    • @bosekabose
      @bosekabose 3 года назад

      നായകൻ മരിച്ചു അതാണ് പൊളിഞ്ഞു പോയത്... പിടിച്ചിട്ട് ജയിലിൽ പോകുന്ന രീതിയിൽ എങ്ങാനും ആയിരുന്നെങ്കിൽ പിന്നെയും ഒരു സുഖം കിട്ടുമായിരുന്നു... aല്ലെങ്കിൽ ജയിലിൽ പോയി കുറച്ച് നാൾ കഴിഞ്ഞു വരുന്നു... കാത്തിരിക്കുന്ന സുമലത... വൻ ഹിറ്റായേനെ

    • @jayanpkjayanpk2664
      @jayanpkjayanpk2664 3 года назад

      ഈ ക്ലൈമാക്സ്‌ തന്നെ അല്ലെ സൂപ്പർ

  • @dippu6849
    @dippu6849 2 года назад +6

    2022 ൽ കാണുന്ന ഞാൻ ഒരു രക്ഷയുമില്ല
    😍❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Diru92
    @Diru92 3 года назад +6

    Sumalatha ആണ് ഈ സിനിമയിൽ highlight ചെയ്യപ്പെട്ടിരിക്കുന്നത്.. Really a gorgeous performance 👌

  • @bijubiju7094
    @bijubiju7094 2 года назад +4

    ഹോ.എന്തു. പടം. Super. ജോഷി.ഡെന്നിസ്.. ജോസഫ്.. ശ്യാ. ഷാമിന്റെ. ബിജിഎം. ഒരു. Rakshyam ഇല്ല. പൊളി.ജോഷിയുടെ ഡയറക്ഷൻ കൊള്ളാം 👌👌👌👌👌👌👌👌👌. ❤❤.

  • @വര്ഗീസ്വളവില്
    @വര്ഗീസ്വളവില് 4 года назад +33

    ക്ലൈമാക്സ് കാണാന്‍ ഉള്ള കഴിവ് എനിക്ക് ella....... എന്റെ പൊന്ന് mammookka എങ്ങനെ സഹിക്കും

  • @athuljoseph1347
    @athuljoseph1347 5 лет назад +43

    എന്റെ പൊന്നു ഇക്ക മമ്മൂക്ക 😘😘😘😍

  • @sindhuc6488
    @sindhuc6488 3 года назад +7

    Seeing this movie for the first time now. Masterpiece. Came here after reading Dennis Joseph book "Nirakkoottukallillathe"

    • @noushadmuhammed8702
      @noushadmuhammed8702 2 года назад

      അപാര climax രംഗം വർഷങ്ങൾക്കുശേഷം കണ്ടപ്പോഴും കണ്ണ് നിറഞ്ഞു.

  • @mohammedch2331
    @mohammedch2331 5 лет назад +44

    മമ്മുട്ടിക്കു തുല്യം മമ്മുട്ടി മാത്രം....

  • @PraveenPraveen-sx4tm
    @PraveenPraveen-sx4tm 5 лет назад +46

    ഈ സിനിമ ഇപ്പോഴാണ് കാണുന്നത്. സൂപ്പർ

  • @nishaadtk6718
    @nishaadtk6718 5 лет назад +53

    മമ്മൂട്ടി, സുമലത സൂപ്പർ ജോഡി ആണ് 👍🙂

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +1

      പഴയ കാലത്തെ nazir sir - jayabharathi chechi ജോഡി പോലെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jayanpkjayanpk2664
    @jayanpkjayanpk2664 3 года назад +6

    ക്ലൈമാക്സ്‌ സൂപ്പർ. നായിക അരവിന്ദന്റെ മരണം ആഗ്രഹിച്ചിരുന്നപ്പോൾ അയാളെ രക്ഷിക്കേണ്ടി വന്നു. അയാൾ രക്ഷപ്പെടണം എന്ന് ആഗ്രഹിച്ചപ്പോൾ കൊല്ലേണ്ടി വന്നു

  • @akkuazarmuth1887
    @akkuazarmuth1887 2 года назад +7

    25 വർഷം മുൻബ് കണ്ടിട്ടുണ്ട് .. ഇപ്പോഴും അതിലെ ഓരോ സീനും ഓർമയിൽ ഉണ്ട് പക്ഷെ നമുക്ക് വേണ്ടത് എത്ര പഠിച്ചിട്ടും ഓർമയില്ല 😢😢😢

  • @വര്ഗീസ്വളവില്

    എങ്ങനെ പറ്റുന്നു ... ചങ്ക് തകർന്ന് പോയി മമ്മൂക്കയടെ സെന്റിമെന്റ് .. എന്താ പടം

  • @akhilfabz7022
    @akhilfabz7022 Год назад +1

    പണ്ട് സി ഡി ഇട്ട് കണ്ടപ്പോൾ മമ്മുട്ടിയെ മാത്രം ശ്രദ്ധിച്ചുള്ളു ഒരുപക്ഷെ താരാരാധന മൂലമാവും ഇന്ന് വീണ്ടും കണ്ടപ്പോളാണ് ഈ സിനിമ മമ്മുട്ടിയേക്കാളുപരി സുമലതയുടേത് മാത്രമാണ് മനസ്സിലായത് അത്രയും മികവുറ്റതാക്കി സാവിത്രിയെ സുമലത

  • @roopeshlakshmanan2635
    @roopeshlakshmanan2635 5 лет назад +191

    ഡെന്നീസേട്ടന്‍െറ സഫാരിയിലെ ഇന്നത്തെ(09-01-2019) വര്‍ത്തമാനത്തില്‍ ദിനരാത്രങ്ങളെപറ്റി പറയുന്നുണ്ട്

    • @mallufreaken2031
      @mallufreaken2031 5 лет назад +3

      Roopesh Lakshmanan njanum athu kandita ipo ithu kanan vanth

    • @JobyJacob1234
      @JobyJacob1234 5 лет назад +3

      "കുഞ്ഞുലക്ഷ്മിക്കെന്താടീ വേണ്ടത്? എന്റെ മോക്ക് എന്താ വേണ്ടത്? അങ്ങ് ചെല്ലുമ്പോ അച്ഛന്റെ മോൾക്ക്... അച്ഛന്റെ പൊന്നുമോക്ക് എന്തു കൊണ്ടോന്നം?

    • @senoy1
      @senoy1 5 лет назад +1

      @@JobyJacob1234 yep

    • @Nithinsuhas
      @Nithinsuhas 5 лет назад +1

      thats why here

    • @sreejiths377
      @sreejiths377 5 лет назад +2

      @@Nithinsuhas njnum

  • @arunmathew6099
    @arunmathew6099 5 лет назад +45

    മരണമാസ്സ് സ്ക്രിപ്റ്റ്...ബൈ ഡെന്നീസ് ജോസഫ്...and wonderful direction of Joshi...
    And performance of Mammotty, sumalatha,etc
    Wondering How this movie become flop...

  • @mehul_anilkumar
    @mehul_anilkumar 8 месяцев назад +1

    Ente mammukka 💕💕

  • @sreejiths377
    @sreejiths377 5 лет назад +11

    Ithoke engne parajayapettu really fantastic movie thank u Dennis Joseph sir. Charithram enniloode kandillayirunenkil e filmne Patti ariyillarunnu thankz safari also

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +4

    മമ്മൂസിന്റെയും സുമലതയുടെയും മികച്ച പ്രകടനം, പാർവതി, മുകേഷ്, ഫിലോമിന, കരമന, etc..... തുടങ്ങിയവരും നന്നായിട്ടുണ്ട്, തിരുനെല്ലി കാട് പൂത്തു സൂപ്പർ സോങ്. 🙏👍💕💞
    2021 ആഗസ്ത് 24 ചൊവ്വ : 10:30 pm

  • @abdulkadeerm9612
    @abdulkadeerm9612 2 года назад +2

    മമ്മൂട്ടിയുടെ അഭിനയം ഒരു രക്ഷയുമില്ല..മമ്മൂട്ടി കരയുമ്പോൾ പ്രേക്ഷകരെയും കരയിപ്പിക്കും.കഥാപാത്രമായി ജീവിക്കുകയാണ്..👍

  • @eliasthomas4336
    @eliasthomas4336 9 лет назад +26

    Excellent Script. Awesome film.

  • @shamnaskk7555
    @shamnaskk7555 3 года назад +2

    ചങ്ക് തകർന്നുപോയി.
    പാർവതി ന്റെ കൊച്ചമ്മ പൊളിച്ചു

  • @teamimpact5320
    @teamimpact5320 5 лет назад +96

    After safari...😍😍

  • @albinraj404
    @albinraj404 3 года назад +5

    കേരള നക്സൽ കാലഘട്ടചരിത്രമറിയുന്ന ഏതൊരാൾക്കും ഈ ചിത്രം ഇഷ്ടപ്പെട്ടേക്കാം. ദിനരാത്രങ്ങൾ സിനിമയിൽ പറയുന്നത് നക്സലിസം തകർന്നു തുടങ്ങുന്ന കാലത്തെ കഥയാണ്. വളരെ പെട്ടെന്ന് ഉദയം കൊള്ളുകയും എന്നാൽ അതിവേഗം കെട്ടടങ്ങുകയും ചെയ്ത ഒരു പ്രസ്ഥാനം ആണിത്. നായക നിരയിലെ ശുഷ്‌കാന്തിയില്ലായ്‌മ തന്നെ കാരണം. സഖാവ് വർഗ്ഗീസിനെ പോലെയുള്ളവർ ബലിയാടാവുകയും, എന്നാൽ നേതാക്കൾ പലരും അവനവൻ തുരുത്തുകളിലേക്ക് ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്നു. ബലിയാടാക്കപ്പെട്ട ഒരു നേരുള്ള സഖാവാണ് ചിത്രത്തിലെ അരവിന്ദൻ (മമ്മൂട്ടി). ഇന്ന് നക്സലിസം മാവോയിസത്തിലേക്ക് വഴിമാറിയെങ്കിലും ജനങ്ങൾക്കിടയിൽ സ്ഥാനം ഇത് വരെയും കിട്ടിയിട്ടില്ല. സിനിമയിൽ പറയുന്ന പോലെ നേതാക്കൾ ജന്മികളായി മാറി എന്നത് മറ്റൊരു ചരിത്ര വസ്തുത.

  • @jainjoseph9013
    @jainjoseph9013 5 лет назад +10

    Dennis sir, ningalkku Oru big salute

  • @jkbony
    @jkbony 3 года назад +14

    ഈൗ കഴിഞ്ഞ ആഴ്ച ഒരു ഇന്റർവ്യൂ വിൽ ദേവൻ പറയുന്നകേട്ടു സൂപ്പർ താരങ്ങൾ എന്നെ വളരാൻ സഹായിച്ചില്ലന്.... ഈൗ അഭിനയം വെച്ചോണ്ടാണോ മമ്മൂക്ക യോടും ലാലേട്ടനോടും മുട്ടൻ നിന്നത്.....

  • @ginsirpy823
    @ginsirpy823 5 лет назад +11

    Sumalatha acted perfectly as doctor and saved Mammooty even she came to know the murderer of her father. Later she recognized his genuinity after Parvathi's statement as her father is a worst man. She lost her love after her lover's denial. The extreme is she started loving Mammooty who is about to be hanged. Her blossom of love blocked her to hand over him back to police and finally killed him to save him from hanging. Tears really have seen in viewers eyes. Very good movie.

    • @sandhra4667
      @sandhra4667 5 лет назад +1

      For wtf u explained the story man 🙄🤦‍♀️

  • @HAkeemlSmartline
    @HAkeemlSmartline 3 месяца назад

    അതീവ സുന്ദരിയാണ് സുമലത❤❤❤

  • @safvan8189
    @safvan8189 3 года назад +31

    ഹൃദയത്തിൽ തട്ടിയ സിനിമ. മമ്മൂക്ക നിങ്ങൾ ജീവനാണ്. കണ്ടു കരഞ്ഞു പോയി.

  • @singharamnathan6345
    @singharamnathan6345 10 месяцев назад +1

    AMAZING FILM EXCELENT PERFORMANCE SUMALATHA END OF CLIMEX MAMMOTY COMES TEARS .

  • @harihokz2812
    @harihokz2812 3 года назад +3

    Truely underrated work..!!

  • @riyadpp5938
    @riyadpp5938 5 лет назад +30

    ഫിലോമിനാActing Super

  • @rintodavis4392
    @rintodavis4392 5 лет назад +21

    Excellent script . Mammookka sumalatha parvati super

  • @anvarsayooj5478
    @anvarsayooj5478 2 года назад +7

    Mammootty , sumalata ❤️

  • @memorylane7877
    @memorylane7877 4 года назад +15

    ജോഷി സാറിന്റെ സിനിമകളിൽ മമ്മൂക്ക തീ ആണ്... തീ!! 🔥❤

    • @jayadevanv327
      @jayadevanv327 4 года назад +3

      മോഹൻലാലിന് പ്രിയദർശൻ പോലെ ആണ് മമ്മൂക്കയ്ക്ക് ജോഷി അത് പോലെ തന്നെ ഐ വി ശശി

    • @jayadevanv327
      @jayadevanv327 3 года назад

      @Dreamer 544 bro priyadarshan mohanlal enna pole joshi mammookka katta friends aanu....
      Friends enna Reethiyil paranjathaa..

  • @swaminathan1372
    @swaminathan1372 4 года назад +4

    ഇത്രയും നല്ല സിനിമ ഇപ്പോഴാണല്ലോ കാണാൻ പറ്റിയത് എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു...😔😔😔
    സൂപ്പർ സോങ്സ്...👌👌👌

  • @sahlakvk1067
    @sahlakvk1067 3 года назад +4

    Mammukka 👌👌👌👌👌👏👏കരഞ്ഞു പോയി 😔😔😢😢

  • @ashiquebabu6050
    @ashiquebabu6050 5 лет назад +61

    മമ്മൂട്ടി,സുമലത,ഭാഗ്യജോഡികള്‍

  • @vishnuprasad7216
    @vishnuprasad7216 4 года назад +9

    Mammookka🔥😍❤️

  • @shajibacker1963
    @shajibacker1963 5 лет назад +23

    Dennis sir super script............

    • @bipashathirumaran5783
      @bipashathirumaran5783 3 года назад

      Sir intha cinemavil makkalin(public)pakkam erunthu entha reaction I'm ellaye why?

  • @proudindian1948
    @proudindian1948 3 года назад +16

    ഇന്നത്തെ ഡെന്നിസ് ജൊസഫിനെ അനുസ്മരിച്ചപ്പോൾ 11-05-2021 മമ്മൂട്ടി മനോരമ പാത്രത്തിൽ എഴുതിയത് കണ്ടു കാണാൻ വന്നതാ

    • @memorylane7877
      @memorylane7877 3 года назад +3

      മമ്മൂക്കയും ഡെന്നിസ് ജോസഫും... രണ്ടു പേരും എടുത്തു പറയാറുള്ള സിനിമ ആണ് ദിനരാത്രങ്ങൾ...
      കാരണം ഈ സിനിമ അർഹിക്കുന്ന സ്വീകാര്യതയും മികവും അവർക്ക് അറിയാമല്ലോ.

  • @achappanaaa4866
    @achappanaaa4866 5 лет назад +25

    മമ്മൂക്ക. കരയിപ്പിക്കല്ലേ. സുമലത സൂപ്പർ

  • @anandk.a2893
    @anandk.a2893 6 лет назад +19

    Excellent acting mamokka

  • @vibinpambarackal4658
    @vibinpambarackal4658 5 лет назад +106

    Dennisettante programme kandit vannavar like adikk

  • @liminmmathew
    @liminmmathew 4 года назад +131

    ഇൗ സിനിമ ആദ്യമായി കാണുന്നവരും ഉണ്ടോ 32 വർഷങ്ങൾക്കു ശേഷം

  • @binilajoy6595
    @binilajoy6595 3 года назад +2

    ജോഷി ഈ സൈസ് എടുക്കാത്തത് ആണെല്ലോ.. പൊളി

  • @nisanthnarayanan2797
    @nisanthnarayanan2797 6 лет назад +22

    ഒന്നും പറയാനില്ല 👌സൂപ്പർ മൂവി 😍(22/07/18)

  • @ashikhaidross6162
    @ashikhaidross6162 3 года назад +2

    മുകേഷ് കഥകളിൽ കമന്റോളികളോടെ പേര് ചോദിച്ചു നേരെ ഇങ് പോന്നു... 😍👌

  • @shawnthomasv
    @shawnthomasv 2 года назад +1

    എത്ര മനോഹരമായ സിനിമ . Aa കാലഘട്ടത്തിൽ ഈ ചിത്രം പരാജയപ്പെട്ടു എന്നത് വിശ്വസിക്കാൻ ആവുന്നില്ല . മമ്മൂക്ക എപ്പൊഴതെതും പോലെ ജീവിക്കുകയായിരുന്നു അരവിന്ദൻ അയി . പക്ഷെ എന്നെ ഞെട്ടിച്ചു കളഞ്ഞത്‌ സുമലത ആണ് . എന്തൊരു ആക്ടിങ് ആണ് ക്ലൈമാക്സ് ഒക്കെ

  • @Jeringeorgemusic
    @Jeringeorgemusic 5 лет назад +100

    Dennis sir ന്റെ interview കണ്ടു വന്നവർ ഉണ്ടോ ...

  • @bjjoynavlog2228
    @bjjoynavlog2228 2 года назад +12

    2022 ൽ ആണ് ഈ സിനിമ ആദ്യമായി കാണുന്നത്... എന്നെ പോലെ ആരേലും ഉണ്ടോ😍😍👌👌👌👌🥰

  • @ashiquesuresh3824
    @ashiquesuresh3824 3 года назад +2

    Super movie കണ്ടിട്ട് കരച്ചിൽ വന്നു പോയി

  • @sreekumariammas6632
    @sreekumariammas6632 9 месяцев назад

    Mammookka is veing the charecter Aravinthan He always make the viwers crying. Hoo കരഞ്ഞ് ഒര് വഴിയായി.What a movie is this !!!😢

  • @ramov1428
    @ramov1428 4 года назад +20

    "പെറ്റി ബൂർഷ്വകൾ കക്കൂസിലിരുന്നു വിപ്ലവം വായിച്ചു രസിക്കട്ടെ"

  • @arungx
    @arungx 5 лет назад +13

    After Dennis Joseph's talk @ safari.
    And one thing...
    Parvathy looks cute in nurse costume... 😆

    • @mohamedrafiba
      @mohamedrafiba 5 лет назад +2

      mmmm. Pandu tvyil kandittund. Safariyil ella episodum kanda talk Dennis Josephinte mathramaanu. Angere nerathe ishtamaanu

    • @shahinamoideen2198
      @shahinamoideen2198 5 лет назад

      SM ASH ki

  • @ginsirpy823
    @ginsirpy823 4 года назад +7

    Sumalatha's mercy killing of Mamooty is so cruel but very good act because the hanging death is more cruel and intolerable. To avoid that she did it. slow movie but very much impressive frame by frame. Sumalatha's prestigious act is so much appreciable.

  • @tressajohntressajohn
    @tressajohntressajohn 2 года назад +2

    Super movie sangadam vannu

  • @azharchathiyara007
    @azharchathiyara007 Год назад

    ഫിലോമിനാന്റി എന്തൊരു അഭിനയം ...ജീവിക്കുന്നു 😮😮

  • @നിഖിൽഗീതനടരാജൻ

    *സാവിത്രിയുടെ* *കഥ..* ❤

  • @mohinarmohammed3009
    @mohinarmohammed3009 3 года назад +2

    In this movie is last sceen its very nice fantastic wonderful mamookha is the great actor beautiful man awesome man

  • @akkuazarmuth1887
    @akkuazarmuth1887 4 года назад +3

    ഒരുപാട് ടൈം കണ്ടതാണ് ഇന്ന് വീണ്ടും കണ്ടപ്പോൾ തോന്നി ക്ളൈമാക്സ് മമ്മുക്കയുടെ കാലു മുറിച്ചു കൊലക്കയറിൽ നിന്ന് രക്ഷപെടുത്തി ജീവിക്കാൻ സമ്മതിച്ചുണ്ടായിരുന്നോ 😢😢 ഒരു ആഗ്രഹം

    • @apk775
      @apk775 4 года назад

      എന്തിനാ ചേട്ടായി അങ്ങനെ ജീവിച്ചിട്ട് ....

    • @akkuazarmuth1887
      @akkuazarmuth1887 2 года назад

      അന്ന് അങ്ങനെ ഉള്ള ബുദ്ധി അവർക്ക് തോന്നിയില്ല ദ്രുവം മോഡൽ

  • @rishadrishu281
    @rishadrishu281 4 года назад +7

    Sumalatha entaru bangi
    Abinayavum
    Mamutty parvathy
    Sumalatha sideeq rohini
    Filomina ellarum policha abinyam

  • @manueljohnson4659
    @manueljohnson4659 5 лет назад +8

    After watching Dennis sir , in Safari

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 года назад +2

    സുമലത എന്തൊരഭിനയം!!!!

  • @shaminpv9535
    @shaminpv9535 5 лет назад +378

    സഫാരി കണ്ട് വന്നവർ ആരൊക്കെ

    • @Sky0844
      @Sky0844 5 лет назад +3

      എപ്പിസോഡ് ഏതാ...?

    • @sreerajambadyil3180
      @sreerajambadyil3180 3 года назад +1

      Episode 27😁😍

    • @varunjoseph1057
      @varunjoseph1057 3 года назад

      🙏

    • @bipinbabu7536
      @bipinbabu7536 3 года назад +1

      Yes ഞാനും സഫാരി കണ്ടു വന്നതാ 👍

    • @user-ln9u
      @user-ln9u 3 года назад +1

      ഞാനുമുണ്ട്

  • @memorylane7877
    @memorylane7877 3 года назад +4

    "പോലീസ് ഇവിടെ വരും ചിലപ്പോൾ പണം തരും... അത് വാങ്ങിയിട്ട് എന്നെ ഒറ്റരുത്!
    കേസ് ഒന്നുമില്ലെങ്കിലും പണത്തിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. പഴയ തീസിസും തിയറിയും ഒന്നും പാഴായി പോവില്ല.. ബൂർഷ്വാ പത്രത്തിൽ ലേഖനം എഴുതാം.. ഓർമ്മക്കുറിപ്പ് എഴുതാം.. പെറ്റി ബൂർഷ്വകൾ കക്കൂസിലിരുന്ന് വിപ്ലവം വായിച്ച് രസിക്കട്ടെ!!"

  • @easylife288
    @easylife288 3 года назад +3

    സുമലതയെ പോലെ ഒരു നടി മലയാളത്തിൽ ഇന്നോളം വേറെ ഉണ്ടായിട്ടില്ല

  • @zaydmuhammad8228
    @zaydmuhammad8228 5 лет назад +13

    Mammootty and Sumalatha..
    LEGENDS......

  • @Farsanasheza
    @Farsanasheza 4 года назад +6

    Philomena mass performance 🙏🙏🙏

  • @MrAnzeer
    @MrAnzeer 6 лет назад +63

    നായകനേക്കാൾ പ്രാധാന്യം കഥക്ക് കിട്ടുന്നത് അതികം കണ്ടിട്ടില്ല, സത്യത്തിൽ മമ്മുട്ടിയും ലാലും ഒക്കെ സൂപ്പർ താരങ്ങൾ ആയത് പ്രേക്ഷകർക്ക് നഷ്ട്ടം മാത്രമേ നല്കിയിട്ടുള്ളൂ. നല്ല സിനിമ കഥാപാത്രങ്ങൾകെല്ലാം പ്രാധാന്യം ഉള്ളത് നന്നായിരുന്നു

    • @riyadpp5938
      @riyadpp5938 5 лет назад +5

      I V ശശി ജോഷി ശശികുമാർ ബേബി M കൃഷ്ണൻ നായർ എന്നിവരുടെ പടങ്ങൾക്ക് കഥയക്കും സ്ത്രീ കഥാ പത്രങ്ങൾക്കുമാണ് പ്രധാന്യം പിന്നെ T ദാമോദരൻ മാഷിന്റെ കഥയും ശ്യം Sir ന്റെ Music ക്കും സീമയുടെ അഭിനയ കുടി ആയാൽ പിന്നെ പറയണ്ട പടം ഒരു വർഷമെങ്കിലും കളിക്കും Sure

    • @fawzgreenz5
      @fawzgreenz5 5 лет назад

      Well said broi

    • @bilaldevid7693
      @bilaldevid7693 4 года назад

      ഇതുപോലുള്ള എത്ര പടങ്ങൾ സാമ്പത്തികമായി വിജയിച്ചു എന്നുകൂടി നോക്കണം. മമ്മുട്ടിയുടെ ഒക്കെ ഇതുപോലത്തെ ഒരുപാട് സിനിമകളുണ്ട്. പലതും സാമ്പത്തികമായി മികച്ച വിജയമാകാത്തവ

  • @fawzgreenz5
    @fawzgreenz5 5 лет назад +6

    What an awesome climaxe 😲
    Mammookka 😍 you're the king of Act:)

  • @aiswaryaamr-4685
    @aiswaryaamr-4685 7 лет назад +13

    WONDERFUL MOVIE..

  • @shobhaprem775
    @shobhaprem775 4 года назад +3

    Mamooty and dumslatha super jodi