Uppum Mulakum│Flowers│EP# 948

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,1 тыс.

  • @Stains_George_Benny
    @Stains_George_Benny 5 лет назад +2909

    ലച്ചുവിനെ Nice ആയി കെട്ടിച്ചു വിട്ടു "ഉപ്പും മുളകും" അവസാനിപ്പിക്കാനുള്ള ഭാവം ആണെങ്കിൽ സമ്മതിക്കൂല മക്കളേ 😬

    • @vedanthmp3599
      @vedanthmp3599 5 лет назад +6

      Atine nee etha myre.nee mindate irune ithe nakikonde irinal.mathi.kazhiyumpll ela edut madaki.kalanjit naalaksharam.pafichit.veetukare nokan.noke

    • @amal_joseph
      @amal_joseph 5 лет назад

      .

    • @beast8961
      @beast8961 5 лет назад +12

      @@vedanthmp3599 അയ്യോ.......മഹാൻ

    • @youtubelover612
      @youtubelover612 5 лет назад +9

      പോയി പോയി മൂട് പോയി 😣

    • @shuhaib1662
      @shuhaib1662 5 лет назад +18

      അങ്ങിനെ ആണ്‌ പ്ലാൻ എങ്കിൽ ഞങ്ങൾ സമരം ചെയ്യും

  • @arunmattakkaravedios.669
    @arunmattakkaravedios.669 5 лет назад +261

    വിഷ്ണു അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല!
    വളരെ നന്നായിട്ടുണ്ട് (ബാക്കിയുള്ളവരും).

  • @shyamkrishnanp8900
    @shyamkrishnanp8900 5 лет назад +1123

    കിച്ചു ലച്ചു കീലേരി അച്ചു
    ഒട്ടും മാച്ച് ഇല്ല..
    കേശു....✌️✌️

  • @siyonamilan6964
    @siyonamilan6964 5 лет назад +367

    മുടിയന്റെ ഇന്നത്തെ കുശുമ്പും പൊങ്ങച്ചവും,, കേശുന്റെ കൗണ്ടറും ആണ് എനിക്ക് ഇഷ്ടം ആയത്,.......
    😂😂😂😂😂🤩🤩🤩💞💞💞💞💞💞

  • @arundevassy987
    @arundevassy987 5 лет назад +82

    ലച്ചുനെ ഇപ്പൊ കെട്ടിക്കേണ്ട. ആ കല്യാണം മുടക്കാൻ മുടിയനു കട്ട സപ്പോർട്ട്. 🔥

  • @aadhidz5654
    @aadhidz5654 5 лет назад +669

    ലച്ചു നെ എങ്ങാനും കെട്ടിച്ചു വിട്ടാൽ.. ഇവിടെ ചോര പുഴ ഒഴുക്കും

    • @youtubelover612
      @youtubelover612 5 лет назад +8

      സ്ക്രിപ്റ്റ് റൈറ്ററെ ഞാൻ കൊല്ലും

    • @jishnusuresh2445
      @jishnusuresh2445 5 лет назад +3

      സഹിക്കാൻ പറ്റുന്നില്ല

    • @umarulfarooq7555
      @umarulfarooq7555 5 лет назад +3

      അത്രക്കങ്ങു വേണോ... bro..?? 😁😁😁

    • @liyat786
      @liyat786 5 лет назад

      😂😂😂

    • @shikhiljacob4039
      @shikhiljacob4039 5 лет назад +1

      Pinallah 🔥

  • @jessaljohnmammen5159
    @jessaljohnmammen5159 5 лет назад +359

    മിതമായ നിരക്കിൽ കല്യാണം മുടക്കി കൊടുക്കപെടും...
    മുടിയൻ and ബ്രദർസ് 😂😂

  • @samahkb3714
    @samahkb3714 5 лет назад +420

    ശിവാനി: അയ്യേ ഇപ്പൊ എനിക്ക് കല്യാണം വേണ്ട
    മുടിയൻ: അയ്യോ നിന്നെ ഇപ്പൊ കെട്ടിച്ചു tharadi

  • @Ash-hz6kv
    @Ash-hz6kv 5 лет назад +677

    ഋഷിയുടെ അഭിനയം വേറെ ലെവൽ💕💕💕

  • @diyarameeza8098
    @diyarameeza8098 4 года назад +22

    Lachuvum sidarthaayitulla kalyaanam kanditu vannavar Like 👍

  • @pachaparishkaari3573
    @pachaparishkaari3573 5 лет назад +701

    ഈ കല്യാണം എങ്ങനെയെങ്കിലും മുടക്കണം.... ഇതിപ്പോ ലെച്ചു ഫോൺ വിളി ഒക്കെ തുടങ്ങി ലോ .. ശ്യോ😿😿

    • @shijumallappally9191
      @shijumallappally9191 5 лет назад

      😀😀

    • @purpleheartedkpopsoul
      @purpleheartedkpopsoul 5 лет назад +14

      Aann... Padich theernnilla appolekkum Oro kichune okke kondonn.. enikangg sahikkanillattaa😒😒😒

    • @navaseu8727
      @navaseu8727 5 лет назад

      Nan.reddy..

    • @miracleworld5999
      @miracleworld5999 5 лет назад +1

      ആ കല്യാണം മുടക്കണം....... അടുത്തായിട്ട് തന്നെ......

    • @jayakrishnanajayan6227
      @jayakrishnanajayan6227 5 лет назад

      മുടക്കിയിരിക്കും

  • @sambhunath5704
    @sambhunath5704 5 лет назад +878

    മുടിയനോടൊപ്പം 💪💪... ഈ കല്യാണം ഞങ്ങൾ മുടക്കും.. 😏😏

    • @kailasmp111
      @kailasmp111 5 лет назад +5

      Full support

    • @youtubelover612
      @youtubelover612 5 лет назад +5

      തീർച്ചയായും

    • @manuunni7352
      @manuunni7352 5 лет назад +4

      തീർച്ചയായും

    • @shiminthekkedath7144
      @shiminthekkedath7144 5 лет назад +1

      Support

    • @shammasmp9697
      @shammasmp9697 5 лет назад +20

      ലച്ചുവിന്റെ കല്യാണം ആലോചിച്ച തൊക്കെ ശരി തന്നെ. പക്ഷെ ഈ പറയുന്ന കിച്ചുവിനെ ഞങ്ങൾക്ക് ഒക്കെ കണ്ട് ബോധ്യപ്പെട്ടാലേ ഈ കല്യാണം നടക്കൂ. പണ്ട് കേശു പറഞ്ഞ പോലെ കണ്ട ആപ്പ ഊപ്പ യെയൊന്നും ഞങ്ങൾക്ക് അളിയാ എന്ന് വിളിക്കാൻ പറ്റില്ല

  • @greeshmaammu3797
    @greeshmaammu3797 5 лет назад +1141

    നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത നീലുചേച്ചിടെ ആങ്ങള ശ്രീരാജ്ചേട്ടനും അയ്യാളുടെ മകനും ഞങ്ങളുടെ ലച്ചൂസിനെ കെട്ടിച്ചു കൊടുക്കാൻഉള്ള ഇ വിവാഹആലോചന ബഹിഷ്കരിക്കുക ഫാൻസ്‌ 👍

  • @sajithaminisathyan6504
    @sajithaminisathyan6504 5 лет назад +51

    പാറുക്കുട്ടി ഇന്നു നല്ല സുന്ദരി വാവയായിട്ടുണ്ട്

  • @shabnavlog8484
    @shabnavlog8484 5 лет назад +88

    Adyam sreekuttane kettik annit sreerajattante Mone kettik

  • @techtips2568
    @techtips2568 5 лет назад +587

    ആസ്ഥാനത്തു കയറി പഴഞ്ചൊല്ല് അടിക്കാൻ കേശു കഴിഞ്ഞേ വേറെയ ആള് ഉള്ളു 😁😁😁😁😁😁

    • @SJ-fy9rp
      @SJ-fy9rp 5 лет назад +2

      ee karyathil ellavarum 100 shathamanam angikarikum

    • @zainulabid2453
      @zainulabid2453 5 лет назад +4

      Correct 😍😍😍😘😘😘🥰🥰🥰

    • @sijijiju5665
      @sijijiju5665 5 лет назад +2

      Pakshe nalla kurikk kollum😄😄😄

    • @umarulfarooq7555
      @umarulfarooq7555 5 лет назад +4

      അല്ലപിന്നെ മ്മടെ മുത്തു keshu.. rocks...??? 👍👍🤣🤣😁😁😁😂😂👌👌👏👏.. bro..

    • @majeedmajji4535
      @majeedmajji4535 5 лет назад +1

      🥰

  • @PRANAVPR-do3xx
    @PRANAVPR-do3xx 5 лет назад +792

    എത്ര വഴക്കിട്ടാലും പെങ്ങളുടെ കല്യാണം എന്നു പറഞ്ഞാൽ സഹോദരൻമരുടെ നെഞ്ചിൽ ആദി കയറും

  • @josinjames
    @josinjames 5 лет назад +141

    പറ്റൂലാ പറ്റൂലാ... ലച്ചുവിനെ കെട്ടിക്കാൻ പറ്റൂലാ 😭😭😭... മുടിയനെകൊണ്ടേ പറ്റു... നിസ്സാരം... നിസ്സാരം 🥰

  • @ameengamer3242
    @ameengamer3242 5 лет назад +42

    Nilu-nisha sarangh
    Lachu-juhi rustagi
    Balu-biju sopanam
    Shiva-shivani menon
    Mudiyan-rishi s kumar
    Keshu-al sabith

    • @Najadv
      @Najadv Год назад

      Athenthaa paaruvine cherkkaathath

  • @akhilbose275
    @akhilbose275 5 лет назад +889

    *ഈ കല്യാണം മുടക്കാൻ മുടിയന് കട്ട സപ്പോർട് കൊടുക്കാൻ താല്പര്യം ഉള്ള സമ്മതിദായകർക്ക് ഇവിടെ വോട്ട് ചെയ്യാം* 💪💪💪

  • @fabifabi2765
    @fabifabi2765 5 лет назад +465

    ലെച്ചുവിനെ കെട്ടുന്നത് കരിക്കിലെ ജോർജ് ആവണേ തമ്പുരാനേ... 😍😍

    • @janvhisagar4150
      @janvhisagar4150 5 лет назад +4

      😇😇😇

    • @achuzz2486
      @achuzz2486 5 лет назад +7

      😁😁😁👌pwolikum

    • @manics3552
      @manics3552 5 лет назад +2

      😆😆😆

    • @aparnasuresh3181
      @aparnasuresh3181 5 лет назад +60

      Venda lolan Aya mathi😍😍😍

    • @fabifabi2765
      @fabifabi2765 5 лет назад +48

      @@aparnasuresh3181 ലോലനും ഇഷ്ട്ടം ❤️
      But ഉപ്പും മുളകും ടീമിനോട് കിടപിടിക്കാൻ ജോർജ് ആണ് ഉത്തമം... natural acting 😎😎

  • @shareefalikkal6162
    @shareefalikkal6162 5 лет назад +250

    ഈ കല്യാണത്തിൽ
    ഞങ്ങൾ അസ്വസ്ഥരാണ്

  • @lijidaineesh8920
    @lijidaineesh8920 5 лет назад +244

    പാറുകുട്ടി ഇന്നു കൂടുതൽ സൂന്ദരിയാണെല്ലോ dress super ആയിട്ടുണ്ട്

    • @lijidaineesh8920
      @lijidaineesh8920 5 лет назад

      @@NashwanasHappinessProject subscribe ചെയ്യ്തിട്ടുണ്ട്

  • @anandhari5650
    @anandhari5650 5 лет назад +35

    അണ്ണന്മാർ ഒന്ന് ഉത്സാഹിച്ചാൽ ഈ കല്യാണം നമുക്കു മുടക്കാം

  • @anjanashajeev12
    @anjanashajeev12 5 лет назад +125

    Keshunu nalla maturity ind...nalloru aniyan. Engane vennam aniyanaya. Super episode.😁

    • @saniyasyrus3546
      @saniyasyrus3546 3 года назад +1

      😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩😙😙😙😙😙😙😙😙😙😙😙😙😙😗😗😗😗😗😗😗😗😗😗😗😗😗😘😘😘😘😘😘😘😘😘😘😘😘😘😎😎😎😎😎😎😎😎😎😎😎😎😎🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄

  • @jijipriyagl8009
    @jijipriyagl8009 5 лет назад +533

    ലച്ചു നെ എല്ലാരും കൂടി കെട്ടിക്കാൻ പോകുവാണോ 😔😔😔

    • @youtubelover612
      @youtubelover612 5 лет назад +16

      ജൂഹിയെ കെട്ടിച്ചാലും ലെച്ചുനെ വേണ്ട

    • @youtubelover612
      @youtubelover612 5 лет назад +2

      @@NashwanasHappinessProject ys

    • @blasters0074
      @blasters0074 5 лет назад +1

      വേണ്ട

    • @umarulfarooq7555
      @umarulfarooq7555 5 лет назад +1

      @@NashwanasHappinessProject... ok.. കാണാം.. tto.. 👋👋👍👍👌👌

    • @littletalks123
      @littletalks123 5 лет назад +2

      ലെച്ചുവാണ് നമ്മുടെ ഊർജ്ജം 😉

  • @jayamonkannanjayamonkannan9754
    @jayamonkannanjayamonkannan9754 5 лет назад +355

    ഇത്രയും നാൾ മുടിയൻ ഹീറോ ആയിരുന്നു അതിനെ സീറോ ആക്കരുത് പുതിയ കഥാപാത്രത്തെ വലിയവൻ ആക്കാൻ ഞങ്ങളുടെ മുടിയനെ വെറുതെ ബോറ കരുത് ഞങ്ങൾക്ക് സഹിക്കില്ല .മുടിയൻ ഹീറോ ആണെടാ hero

    • @sanuwandoor7595
      @sanuwandoor7595 5 лет назад +3

      Mudiyane zero aakan ivide aaarum nokkandaaaa

    • @ahammedhusainn3801
      @ahammedhusainn3801 5 лет назад +2

      Orklum samthkilla vishnnu😍😍🤩🔥🔥

    • @ratheeshratheesh5786
      @ratheeshratheesh5786 2 года назад

      000qqq1

    • @SunilKumar-rp2bw
      @SunilKumar-rp2bw 2 года назад +1

      Mudiyan chettan ishttam mudiyan chettan pavam pne chettan karayunna tymil comedy ane 😍😍😍💋

  • @shamsumalamakkavu2163
    @shamsumalamakkavu2163 5 лет назад +301

    948 episodes ഉം RUclips ൽ മാത്രം കണ്ടവർ ആരൊക്കെ..? ഞാൻ അങ്ങിനെ ആണ്‌ ട്ടാ കണ്ടത്‌..അതൊരു പ്രത്യേക സുഗാ✌🏻

    • @jangoZz1986
      @jangoZz1986 5 лет назад +1

      Njan karanam vetil tv ela

    • @shamsumalamakkavu2163
      @shamsumalamakkavu2163 5 лет назад +2

      jith k sathyan Tv ഉണ്ടെങ്കിലും RUclips ൽ കാണുന്നത്‌ വേറെ ലെവലാ✌🏻

    • @syruswilson
      @syruswilson 5 лет назад +2

      Apol oru karyam chodhichotte ivarku oru makalum kudi undayirunu avalu ipol evide poyi

    • @shamsumalamakkavu2163
      @shamsumalamakkavu2163 5 лет назад +3

      Syrus Wilson ഞാനും കുറേ വട്ടം ആലോചിച്ച കാര്യമാണ്‌..കമന്റും ഇട്ട്‌ നോക്കി നോ രക്ഷ🧐 ഉണ്ടായിരുന്നു ആദ്യ എപ്പിസോഡുകളിൽ ബാഗ്ലൂർ പടിക്കുന്ന ഒരു മകൾ പിന്നെ അതിനെ കണ്ടിട്ടില്ല..എന്തായോ എന്തോ..?

  • @rafeekpalolipaloli2968
    @rafeekpalolipaloli2968 4 года назад +50

    ഇത് ലച്ചുവിന്റെ കല്യാണ ശേഷം കനുന്നവരുണ്ടോ

    • @janeeshdenny7548
      @janeeshdenny7548 3 года назад

      , 🌯🍿🍿🍿🧅🫒🧇🧇🧇🧇🧇🧇🧇🧇🧇🧃🧃🧃🫑🧃🧃🧃🫑

    • @chamabeesword3114
      @chamabeesword3114 3 года назад

      S

  • @nahsnahu4964
    @nahsnahu4964 5 лет назад +129

    പുതിയൊരു അതിഥിയെ(കിച്ചു ) കൊണ്ടു വരണ്ട പ്ലീസ്.. 🙏🙏🙏
    ഉൾകൊള്ളാൻ കഴിയില്ല.

  • @jeminjohnsunny1994
    @jeminjohnsunny1994 5 лет назад +300

    അളിയൻ പോര് തുടങ്ങി... അച്ഛന്റെയും മാമ്മന്റെയും സ്നേഹം കണ്ട് വളർണതല്ലെ 😂

  • @asw3376
    @asw3376 5 лет назад +125

    മുടിയനാണ് ഇപ്പൊ ഫുൾ scoring 😍😍

  • @magicscreensmedia5438
    @magicscreensmedia5438 5 лет назад +201

    *പാറുകുട്ടിയുടെ ആ ചിരി കാണുമ്പോൾ തന്നെ മനസ്സിനെന്തെന്നില്ലാത്ത സന്തോഷമാണ്* 😍❤

  • @muhammadfaiq5460
    @muhammadfaiq5460 5 лет назад +46

    1000 thil നിർത്തല്ലേ..
    ലിച്ചുന്റെ കല്യാണം എന്നൊക്കെ പറയുമ്പോ അങ്ങനത്തെ ഒരു feeling ..

  • @sreekodungallur
    @sreekodungallur 5 лет назад +36

    ഈ കല്ല്യാണം ഞാൻ മുടക്കും .ഇത് ലച്ചൂനെ ഒഴിവാക്കാനുള്ള ഗൂഡശ്രമമാണ് സമ്മതിക്കില്ല ഞാൻ..🤛🏻

  • @mr.shanil5185
    @mr.shanil5185 5 лет назад +121

    മുടിയൻ ഉയിർ.. ❤❤❤

  • @praveenatp927
    @praveenatp927 5 лет назад +359

    പഴഞ്ചൊല്ല് എല്ലാം പഠിച്ച് വച്ച് കറക്റ്റ് ആയി ഉപയോഗിക്കുന്ന കേശു കുട്ടന് ഇന്നത്തെ like 😂👍👍ഇൗ പ്രോപോസൽ ഇത്ര വേഗം വേണ്ടായിരുന്നു... പുതിയ ഒരു അതിഥി കൂടെ എന്നുള്ള promo കണ്ടിരുന്നു ഇന്നലെ fbl.. പുതിയ ഒരാൾ വന്നിട്ട് എന്താവോ എന്തോ.... ഇന്നത്തെ Episode സ്വർണം related aanu...

    • @ajmiyasahil2378
      @ajmiyasahil2378 5 лет назад +2

      Ammus tp Sathyam vendayirunnu

    • @padmashankarnair8677
      @padmashankarnair8677 5 лет назад +2

      സ്വർണം related episode??അയ്യേ ദാരിദ്യം!

    • @praveenatp927
      @praveenatp927 5 лет назад

      @@ajmiyasahil2378 അതെ

    • @varghesept737
      @varghesept737 5 лет назад

      get no girl

    • @praveenatp927
      @praveenatp927 5 лет назад +2

      @@padmashankarnair8677 lechunte കൊടുക്കണ കാര്യം അല്ല വേറെ ഒരു function nu കൊടുക്കേണ്ട കാര്യം ആയിരുന്നു 😌😌😌 promo കണ്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു

  • @ratheeshtpratheeshtp9405
    @ratheeshtpratheeshtp9405 5 лет назад +194

    എവിടെ ഒരു പുഴ ഉണ്ടന്ന് വെച്ച് ഇപ്പോഴേ മുണ്ട് മടക്കി നടക്കണോ കേശു റോക്ക്സ്

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 лет назад +347

    ചെന്നൈയിലെ ഗൗതം ആയി നമ്മുടെ ലോലൻ (കരിക്ക്) വന്നാൽ നല്ലതായിരിക്കും...

  • @eMaRMedia
    @eMaRMedia 5 лет назад +21

    # support for മുടിയൻ💪💪
    #stand with മുടിയൻ💪💪

  • @Blackspot8425-b7i
    @Blackspot8425-b7i 5 лет назад +230

    അവർ വളരണ്ട കല്യാണവും വേണ്ട ഇതിങ്ങനെ ആങ് പോട്ടെ നശിപ്പിക്കരുത് പ്ളീസ്

    • @youtubelover612
      @youtubelover612 5 лет назад +5

      Ys ഇത് തട്ടി മുട്ടി അല്ല.. UM ആണ്

    • @Blackspot8425-b7i
      @Blackspot8425-b7i 5 лет назад +5

      സത്യം വെറുപ്പിക്കൽ കുറ്ച്ചൊക്കെ വന്നെങ്കിലും മുടക്കാതെ കാണുന്നതാ നിർത്തിക്കുമോ

  • @Jaabi_mhmd_
    @Jaabi_mhmd_ 5 лет назад +370

    ലച്ചുവിന് കല്യാണം ആയെന്ന് കേട്ടപ്പോൾ കൂടുതൽ സങ്കടം
    മുടിയനാണ്

    • @youtubelover612
      @youtubelover612 5 лет назад +3

      അതിനേക്കാൾ സങ്കടം ഉണ്ട് ഞങ്ങൾക്ക്

    • @Jaabi_mhmd_
      @Jaabi_mhmd_ 5 лет назад +3

      @@youtubelover612 Bro എനിക്കുമുണ്ട് but ആരോട് പറയാൻ ആര് കേൾക്കാൻ 😢😢

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 лет назад +101

    6:38 to 9:58 ഒരു വശത്ത് മുടിയന്റെ തള്ള്, മറുവശത്ത് ഓരോ തള്ളും പൊളിച്ചടുക്കുന്നു😀😀😀

  • @jeraizyjamal
    @jeraizyjamal 5 лет назад +165

    മുടിയനൊപ്പം 👏👏👏
    കിച്ചു പോയി പണി നോക്കാൻ പറ

  • @munnujr4964
    @munnujr4964 5 лет назад +66

    സത്യം പറയാലോ ....
    ഞാൻ മുടിയന്റെ side ആണ്

  • @sabujohn3902
    @sabujohn3902 5 лет назад +225

    ഇൗ കല്യാണം ആരെങ്കിലും മുടക്കണെ...
    അല്ലേൽ ഉപ്പും മുളകും പയ്യെപ്പയ്യെ നിർത്തും.അതിനുള്ള പുറപ്പാട് ആണെന്ന് തോന്നുന്നു

  • @LIFEOFANJUNESH
    @LIFEOFANJUNESH 5 лет назад +986

    ലച്ചുവിന്റെ കല്യാണം വിഷമമായിട്ടുള്ള എത്ര ആങ്ങളമാർ ഉണ്ട് ഇവിടെ 😃

    • @youtubelover612
      @youtubelover612 5 лет назад +3

      😭😭😭😭😭😭

    • @bismimanikandan4275
      @bismimanikandan4275 5 лет назад +16

      Njanum undu... Pengalayitt... Vishnuvinu katta support.. Enikipo uppum mulakum kanan vanya... Kalynathinu njan yojikkunnilla.. Avl kunjanu

    • @entefishfarmkl3156
      @entefishfarmkl3156 5 лет назад +9

      എനിക്കും അത് ഉൾകൊള്ളാൻ പറ്റുന്നില്ല 😪😭😭😭😭😭

    • @karthikanidhin3636
      @karthikanidhin3636 5 лет назад +9

      Chechimarkum ond vishamam😣

    • @Krish.2001
      @Krish.2001 5 лет назад +1

      😔

  • @nishuz1541
    @nishuz1541 5 лет назад +616

    *ലെച്ചുനെ* *കെട്ടിക്കാൻ* *ആർക്കാ* *ഇത്ര* *ധൃതി*
    വെറുതെ ഓരോന്ന് പറഞ്ഞു സിംഗിൾസിനെ വിഷമിപ്പിച്ചോളും 😔😐

  • @Sunith0Raptor
    @Sunith0Raptor 5 лет назад +18

    കിച്ചു നിന്നെ അച്ചാറാക്കും മോനെ ലെച്ചു ഉയിർ ആണ്.... 😍😍😍

  • @anuraga.s2872
    @anuraga.s2872 5 лет назад +152

    ഈ കല്യാണത്തോട് ഞങ്ങൾ ഫാൻസിനു യോജിക്കാൻ പറ്റുല....
    മുടിയന്റെ നിലപാടിനോടാണ് ഞങ്ങൾ ഫാൻസ്.....

  • @ajithpappy2270
    @ajithpappy2270 5 лет назад +54

    അവൻ വേണെങ്കിൽ എന്റെ കാൽ കഴുകട്ടെ,, മുടിയൻ rocks 😍😍👍👍

  • @വീട്ടിലെപാട്ട്-ഢ3പ

    ലെച്ചുനെ കെട്ടിച്ചു വിട്ടു ഒഴിവാക്കാൻ ഉള്ള പരിപാടി ആണേൽ നടക്കില്ല മക്കളെ.. ഞങ്ങൾ കേറി മേയും.. ലെച്ചു ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessaljohnmammen5159
    @jessaljohnmammen5159 5 лет назад +138

    "അമ്മാ... " : മുടിയൻ 😂😂❤️💙❤️

  • @bineeshplazabineesh8518
    @bineeshplazabineesh8518 5 лет назад +50

    ഈ എപ്പിസോഡ് പൊളിച്ചടുക്കിയത് വിഷ്ണു.. 👌👌👌

  • @rahulrudhra3622
    @rahulrudhra3622 5 лет назад +122

    മുടിയന്റെ ഒപ്പം ഞങ്ങളും കല്യാണം മുടക്കും 💪💪💪💪

  • @ancyann777
    @ancyann777 5 лет назад +97

    ലച്ചുനേ കെട്ടിച്ചു വിടാൻ തിരക്കാണല്ലോ ഇവടെ...
    സിംഗിൾസ് ആരൊക്കെ ഉണ്ട് 😂👍

  • @sonythomas5485
    @sonythomas5485 5 лет назад +113

    ഈ കന്നിനെ കയം കാണിക്കല്ലേ എന്ന് പഴമക്കാർ പറയുന്നത് എത്ര ശെരിയാണ്.. കേശു🤪🤩

  • @muhammedthachuparamb
    @muhammedthachuparamb 5 лет назад +120

    ഇത്രറിയലായിഅഭിനയിക്കാൻ നിഷ എന്നആക്ടർക്കുമാത്രമേസാധിക്കു ശെരിക്കും ജീവിക്കുകയാണ് നിഷ ഒരുബിഗ്ഗ്സല്യൂട്ട് നിഷാ

  • @asham7976
    @asham7976 4 года назад +23

    Balu - electricity 🎙🎙📣📢🔈🔉🔊🔌🔌🔌🔌🖥🔌📺📺📺📺📍📌📌🛠⚒🔧🔩⚙🧲🧲🧲💡💡💡💡💡
    Neelu - love 💖💝💘💌❣💟💕💞💓💗❤🧡💛💚💙💜🤍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Mudiyan - dance master , kichen 🎶🎶🎶🎶🎵🎵🎵🎵🎵🎸🥁🎧🎧🎧🎧🎧🎧🎤🎤🎤🎤🎤🎵🎵🎵🎵🎤🎤🎤🎤🎤🎧🎧🎧🎧🎧🎧🎧🎧
    Lachu - beauty 👗🥻👛🛍👝👜🩰👡👠🥿📿💍💄💄💄💄🥿🥿🥿🥿💅💅💅💅💅💅💅💅💅💅💅💅💅
    Keshu - food 🍍🍌🍋🍊🍉🍈🍇🥭🍎🍏🍐🍑🍒🍓🥕🥔🍆🥑🥥🍅🥝🌽🥒🥒🥬🥦🧄🧅🌮🥪🍲🥘🍱🥫🍝🍜🧈🍿🥗🥣🍘🍙🍚🍪🍪🍪🍪🍪🍨🍧🍦🍰🎂🍭🍬🍪🍪🍪🍪🍪
    Shiva - skeleton 🖼🖼🖼🖼🖼🖼🖼🎨🎨🎨🎨🎨🎨🎨🎨🎨🎨🎨🎨🎨📕📔📒📓📚📙📘📗📚📚📚📚📚😘😘😘😘😘😘😘😘😘😘😘😘😘
    Paru - baby 🍼🍼🍼🍼🍼🍼🍼🍼🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸🧸😘😘😘😘😘😘😘😘😘😘😘😘😘
    Poli family 👨‍👩‍👦‍👦 👨‍👩‍👦‍👦

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +93

    കിച്ചു ലെച്ചു കീലേരി അച്ചു .....എന്ന് സ്വന്തം കേശൂ...ഒട്ടും ചേരില്ല...
    ലച്ചൂന്റെ കല്യാണം എന്ന വിഷയം ഇപ്പോൾ ഉപ്പും മുളകിലും എടുത്തിടേണ്ട ആവിശ്യം ഇല്ലായിരുന്നു.....

  • @kavyavijayan19
    @kavyavijayan19 5 лет назад +41

    പാറുക്കുട്ടി... ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ... 😘😘

  • @aash7_1990
    @aash7_1990 5 лет назад +319

    ലച്ചൂനെ കെട്ടിച്ചു വിടാന്ന് കേട്ടപ്പം എന്തോ ഒരിത് ...
    നമ്മളില്ലേ ....😐🙏🏻

    • @youtubelover612
      @youtubelover612 5 лет назад +2

      പോയില്ലേ

    • @JOHNSONJOSEPH1988
      @JOHNSONJOSEPH1988 5 лет назад +1

      😂

    • @aash7_1990
      @aash7_1990 5 лет назад +2

      Akahay ACHUZZZ അങ്ങനൊന്നും ലച്ചു പോവൂല്ല മോനേ ...🤨

  • @regal3992
    @regal3992 5 лет назад +256

    എന്ത്‌ വിലകൊടുത്തും ലെച്ചുവിന്റെ കല്യാണം മുടക്കാൻ മുടിയനോടൊപ്പം ........

    • @youtubelover612
      @youtubelover612 5 лет назад

      മുടക്കും എന്ന് പറഞ്ഞ മുടക്കും

    • @regal3992
      @regal3992 5 лет назад +2

      @@youtubelover612 പിന്നല്ലാതെ....

  • @angelinvarghese3939
    @angelinvarghese3939 5 лет назад +5

    Pattanamthita Karu like addi

  • @harikrishnanpu7596
    @harikrishnanpu7596 5 лет назад +109

    ചേട്ടന്റെ അഭിപ്രായത്തേയുംകൂടി ഒന്ന് മാനിച്ചുകൂടെ
    ഒരു പെങ്ങളില്ലാത്തവന്റെ suggestion ആയിട്ട് എടുക്കോ ഇ കമന്റ്‌ പ്ലീസ് 🙏🙏🙏

  • @Hjkioofti99o
    @Hjkioofti99o 5 лет назад +74

    മ്മക്ക് ചെന്നൈക്ക് ഒന്ന് പോയി കിച്ചുവിനെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചാലോ? ആരൊക്കെ ഉണ്ട് കൂടെ വരാൻ... ലെ സിംഗ്ലൻ...

  • @shahanashussain1559
    @shahanashussain1559 5 лет назад +110

    ഇന്ന് പാറുകുട്ടിയെ കാണാൻ എന്തു ഭംഗിയാ

  • @adhilshamohammed653
    @adhilshamohammed653 5 лет назад +150

    പെങ്ങൾക്ക് കല്യാണം വന്നപ്പോ ചേട്ടന് ടെൻഷൻ

  • @cheenusamdream3714
    @cheenusamdream3714 5 лет назад +142

    ലച്ചന്റെ കല്യാണം.. വേണ്ട. അവൾ കുട്ടിയാണ്.. ആശയ dharithramano..
    എന്തായാലും ഇതു വേണ്ട..

  • @kabeerm4
    @kabeerm4 5 лет назад +78

    എന്റെ നെഞ്ചത്ത് കത്തി കുത്തി കയറ്റിയതിനു ശേഷമേ ലച്ചുവിനെ കിച്ചുവിന് കെട്ടിച്ചു കൊടുക്കൂ 😠😠😠

  • @drcrazy.4025
    @drcrazy.4025 5 лет назад +196

    Oru kichu ne kittiyenn karuthi njagalde mudiyane kuttam parayunna lechune enikkishtavanilla😏

  • @Fan-dp3vo
    @Fan-dp3vo 5 лет назад +156

    *കേശുവിന്റെയും ബാലുച്ചേട്ടന്റെയും പഴയ എപ്പിസോഡുകളിലെ ആ സൗഹൃദം മിസ് ചെയ്യുന്നവരുണ്ടോ*

    • @bestofuppummulakum5466
      @bestofuppummulakum5466 5 лет назад +2

      Really missing
      അത് തിരിച്ച് കൊണ്ട്‌ വരണം

    • @umarulfarooq7555
      @umarulfarooq7555 5 лет назад

      Sss.. ഒരുപാടുണ്ട്...

    • @Nomad2233
      @Nomad2233 5 лет назад

      Konduvanna ivde kure per parayum..keshu achane support kurch koodunu ennu😂

  • @manuvarma844
    @manuvarma844 5 лет назад +60

    വേണെങ്കിൽ അവൻ എന്റെ കാലു കഴുകാൻ പറ😁😁😁മുടിയൻ റോക്ക്സ്😁😁

  • @martinnjoseph7987
    @martinnjoseph7987 5 лет назад +23

    Don't let Lachu marry. Pls don't spoil the show. 👊

  • @afsalanzari9310
    @afsalanzari9310 5 лет назад +43

    ന്നാലും എന്റെ ലച്ചു ....
    നിന്നിൽ നിന്ന് ഇത് ഞങ്ങൾ പ്രതീക്ഷിച്ചില്ല ..😂😂🙏

  • @wingsoffire3449
    @wingsoffire3449 5 лет назад +153

    First cousins marriage entho wierd ay thonnunu.Athum ee kalath..
    Kudumbakaeru mathram kalyanam ttheerumanich penkuttikal objection illathe ninnukoduth nadathunnae oke narrow minded concept ale.Athum lechuvine pole clear ayula perceptions oke ulla oru kuti🤔
    Vendayrrnnu😐🙄
    Mudiyante anxiety is understandable 🙂

  • @bestofuppummulakum5466
    @bestofuppummulakum5466 5 лет назад +752

    മുടിയന് ഇഷ്ടമല്ലാത്തത് ഞങ്ങള്‍ക്കും വേണ്ട എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 лет назад +111

    ശ്രദ്ധിച്ചവരുണ്ടോ ?പാറൂട്ടി ഇന്ന് ഒരക്ഷരം പോലും മിണ്ടീല😢

    • @Fcmobile3465
      @Fcmobile3465 5 лет назад +5

      ആകെ ഒരു മൂഡൗട്ട് ആയിരുന്നു പാറു 😞

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 5 лет назад +1

      @@Fcmobile3465 അതൊക്കെ മാറും, അല്ലെ ?

  • @manikandanmoothedath8038
    @manikandanmoothedath8038 5 лет назад +42

    എനിക്ക് തോന്നുന്നത് ഇവർ ഇങ്ങിനെ പരസ്പരം ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ പാറു പേടിക്കുന്നുണ്ടോ എന്ന്.

  • @muhammedaslampv1325
    @muhammedaslampv1325 5 лет назад +70

    എന്തിനാണ് ഈ കല്യാണം ഇത്ര അടുത്ത ബന്ധുക്കള്‍ തമ്മില്‍ കല്യാണം എന്താണ്‌ ഇത് 😴💔

  • @shammusha9007
    @shammusha9007 5 лет назад +120

    മുടിയനോട് ഇഷ്ട്ടം ❤️❤️👍😍✌️

  • @ashiquekabeer9666
    @ashiquekabeer9666 5 лет назад +65

    Lechu kurach over aanennu thoonni
    Kichu

  • @gayathrigayu4599
    @gayathrigayu4599 5 лет назад +52

    Lechunte kalyanam e subjecte vendayirunnu. Kadha marum. Kolamakum annu thonnunnavar unde. Lechnu eppam bhayankara showya. Shivayanu eppam pavam

    • @LONEWOLF-fp1rc
      @LONEWOLF-fp1rc 5 лет назад +2

      Lechu kurach showya......evidenno vanna kichunu vendi mudiyane kuttum paranju..😐

  • @sunilkumar-ck5en
    @sunilkumar-ck5en 2 года назад +22

    Balu = Electronic worker
    Neelu = accountant house wife
    Vishnu = dancer
    Lachu = writter makeup queen
    Keshu= foodie
    Shiva = painter
    Paru = baby
    Wow family! 💖💖💖💖💖👏🏻

  • @win_D_age
    @win_D_age 5 лет назад +39

    മുടിയൻ വൻ സ്കോറിങ് ആണല്ലോ ഇപ്പൊ കുറച്ച് ദിവസമായിട്ട്‌ , പൊളിച്ച്

  • @muhammedthanseer.pthaze2741
    @muhammedthanseer.pthaze2741 5 лет назад +47

    കിച്ചു ലചു കീലേരി അച്ചു😂😂😂

  • @saranambadi843
    @saranambadi843 5 лет назад +269

    എന്തക്കോ ആയാലും ഞാൻ മുടിയൻ ഏട്ടന്റെ ഭാഗത്തു നീക്കുക ഉള്ളു... കാരണം മുടിയൻ ചേട്ടൻ ഒന്നും ലെച്ചുവും മായി മിണ്ടാതെ ഇരുന്നാൽ തിരുന്ന പ്രശ്നം ഉള്ളു..
    കട്ട സപ്പോർട്ട് മുടിയൻ ഏട്ടൻ

    • @wingsoffire3449
      @wingsoffire3449 5 лет назад +2

      @@NashwanasHappinessProject chechi comment spam avm ingane cheyta.Make good contents..ppl will automatically subscibe to u.Channel nte reputation ingane vannu chodich kalayaruth
      All the best

    • @c.k.kuttappanc.k.kuttappan8357
      @c.k.kuttappanc.k.kuttappan8357 5 лет назад

      @@NashwanasHappinessProject . 8ങ

  • @globalstones4396
    @globalstones4396 5 лет назад +130

    *രണ്ടു ദിവസമായി നീലുചേച്ചി കലിപിലാണലോ*

  • @shibil.mk.77sha6
    @shibil.mk.77sha6 5 лет назад +125

    എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട ശിവ ആ നിന്നെ ഇപ്പോൾ കെട്ടിക്കാം മുടിയൻ 😀😀😀😀

  • @jasimjazz4236
    @jasimjazz4236 5 лет назад +26

    15:20 keshu pwolikanallo😘😘👌

  • @meerasankarsarath
    @meerasankarsarath 5 лет назад +136

    അയ്യേ വലിയ നിലപാടുകൾ ഒക്കെ എടുത്ത ലച്ചു ഇത്ര പെട്ടന്ന് കല്യാണം എന്ന് കേട്ടപ്പോൾ മൂക്കും കുത്തി വീണോ ??no consistency in characters..

    • @padmashankarnair8677
      @padmashankarnair8677 5 лет назад +2

      എനിക്കും അതാ തോന്നിയത് ഒട്ടും consistency illa

    • @ajesh111
      @ajesh111 5 лет назад

      Rightly said.. syam pushkaran vikramadityan movie heroine patti paranjathu pole.. classic case of underwritten characters..

  • @user-en6bw9hi3y
    @user-en6bw9hi3y 5 лет назад +53

    ഈ ഫോൺ ചില വീട്ടിൽ എപ്പോഴും പ്രശ്നങ്ങൾ തന്നെയാണ് അല്ലേ 🤣🤣🤣🤣🤣🤣🤣🤸🤸..

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +51

    വെള്ളിമൂങ്ങ നെ പറഞ്ഞുവിടല്ലേ 😅😅😅

  • @supershanu4222
    @supershanu4222 5 лет назад +17

    Lachuvintey kallyanam vannathodey mudiyan deshyam

  • @gopikaprasad2534
    @gopikaprasad2534 3 года назад +5

    😌😌lachu chechi plss come back to uppum mulakum😌😌

  • @priyadharshini_s
    @priyadharshini_s 5 лет назад +52

    Ipo lechu de kalyana karyam vendaayirunnu ennu thonnunavar like adikooo

  • @mnumnu6582
    @mnumnu6582 5 лет назад +50

    വേണെങ്കി അവരെ എന്റെ കാലുകഴുകാൻ പറ😇😇😇മുടിയൻ rocks.😆😆

  • @jobinjohn4125
    @jobinjohn4125 5 лет назад +30

    Mudiyan Baalu Chettan aavunna pole😂
    Aa Kalla kadhakal ellam ketappol confirmed😂

  • @itsme-gp5wh
    @itsme-gp5wh 3 года назад +11

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

  • @christocherian4371
    @christocherian4371 5 лет назад +11

    ലക്ഷ്മി ഗൗദം adipoliiiii💚💚💚.........