ദൈവാധീനം ഉള്ളവരുടെ വീട്ടിൽ മാത്രം കാണപ്പെടുന്ന 6 പുണ്യ സസ്യങ്ങൾ.ദുരിതം മാറാൻ ഈ ചെടികൾ നടുക.

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 355

  • @RadhamaniSoman-un4nk
    @RadhamaniSoman-un4nk 9 месяцев назад +18

    നെല്ലി അല്ലാത്ത ചെടി എല്ലാം മുറ്റത്ത് ഉണ്ട് മോനേ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @balachandrann4328
    @balachandrann4328 Год назад +21

    തിരുമേനി പറഞ്ഞഈ ചെടികൾ എല്ലാം തന്നെ എന്റെ ഗ്രഹത്തിലുണ്ട്.🙏🙏🙏🙏🙏

    • @usmanaboobacker6191
      @usmanaboobacker6191 4 месяца назад

      Ithu shariyano? Alpam mattikkooday? Ella chediyum maravum daiyvahidam allay? Marangalilum undo pulayanum, bhramananum?

    • @anilsr6838
      @anilsr6838 2 месяца назад +2

      ഗൃഹം

  • @SaraswathyachuSaraswathyachu
    @SaraswathyachuSaraswathyachu Год назад +3

    Eante veedinte kizhakku bhagathu daralam neela sangu pushpam und. Vella thaniye pidichu veedinte vadaku kizhaku bhagathu. Athu poopidichappozhanu vella anennu arinjathu eanik valare santhosham ayi. Ippo eevakkukal kettappo atheeva santhosham ayi 🙏🙏🙏❤❤❤

  • @oskut6804
    @oskut6804 4 месяца назад +8

    . Soumini തുളസിയുണ്ട് തുമ്പയുയുണ്ട് ശംഖ് പുഷ്പം ഉണ്ട് മൂക്കുറ്റി ഉണ്ട് നെല്ലി ഉണ്ട് തെക്കും വടക്കും കറ്റാർവാഴ ഉണ്ട് ഇത്രയും നല്ല അറിവ് മനസിലാക്കി തന്നതിന് ന്ദിന്ദി

  • @suseelakv5956
    @suseelakv5956 Год назад +8

    നമസ്തേ ഹരിജി🙏
    നല്ല അറിവാണ്. വീട്ടിൽ വെളള ശംഖുപുഷ്പം ഇഷ്ടം പോലെ ഉണ്ട്. തുമ്പപൂ ഇല്ല. എല്ലാ സസ്യങ്ങളും ഇനി വെച്ചു പിടിപ്പിച്ചു കൊള്ളാം.
    നന്ദി❤

  • @anilaanib5894
    @anilaanib5894 10 месяцев назад +5

    എന്റ വീട്ടിൽ ഇപ്പോൾ തുളസി, നിത്യകല്യാണി മഞ്ഞൾ ഉണ്ട് 🙏🙏 ഇപ്പോൾ പുരോഗതിയും ഉണ്ട് ശംഖു പുഷ്പ്പം നാട്ടിട്ടുണ്ട് നന്ദി ഹരിജി

  • @shylavk2950
    @shylavk2950 Год назад +15

    നല്ല അറിവ് പറഞ്ഞുതന്നതിനു വലിയ നന്ദി

  • @asharaftp5745
    @asharaftp5745 Год назад +12

    ഈ പറഞ്ഞ ഏല്ലാ ചെടികളും ദൈവസഹായം കൊണ്ട് വീട്ടിൽ വളരുന്നുണ്ട്ദൈവം അനുഗ്രഹത്താൽ ഇനിയും നന്നായി വളരാൻ പ്രാർത്ഥിക്കുന്നു:

  • @sheela212
    @sheela212 Год назад +4

    Namaskkaram Hari Ee ella pushppangalellam ende veettilundu mukkootty niraye ind . neela um vellaum shanugupushpam niraye ind. Athinde ella Iswaryangalum njangalkkundu nandi hari🙏

  • @sulochana3346
    @sulochana3346 2 месяца назад +1

    നല്ല അറിവുകൾ നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി നന്ദി 🌹

  • @NithaSatheesh
    @NithaSatheesh 10 месяцев назад +8

    എന്റെ വീട്ടിൽ ഈ ഏഴു സസ്യം ഉണ്ട് . എല്ലാം നല്ലത് പോലെ വളർന്നു നില്കുന്നു 🙏

  • @AyshaVijayan
    @AyshaVijayan 9 месяцев назад +2

    നല്ല കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻

  • @drisyameenu3600
    @drisyameenu3600 10 месяцев назад +6

    നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @geethassankar6377
    @geethassankar6377 Год назад +4

    ഒരുപാട് നന്ദി

  • @SASIKALA-nn1cj
    @SASIKALA-nn1cj Год назад +46

    നമസ്കാരം മോനേ,
    എന്റെ മക്കൾ ഒരു ചെറിയ പൂന്തോട്ടം നിർമിച്ചു. അവർഅതിൽ മുക്കുറ്റി നട്ടു പലരും അവരെ പരിഹസിചിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. എന്റെ മക്കളെയും ഞാൻ ഈ വീഡിയോ കാണിച്ചു കൊടുത്തു. അവർക്ക് അതിലേറെ സന്തോഷം ആയി. 😊😊

    • @Ayiravallimedia
      @Ayiravallimedia  Год назад +4

      Very good 👍

    • @Shailajapushpan
      @Shailajapushpan Год назад

      ❤ ഒരു ചെടി മാത്രം ഇല്ലെ മറ്റ് ചെടി കൽ കന്നികൊടി യിൽ യൂറ്റ് പൂകൾ നിറഞ്ഞ് നിൽ കുന്ന് സന്തോഷം അനിയാ

  • @sans84166
    @sans84166 3 месяца назад +40

    എൻ്റെ മുറ്റത്ത് ഈ പറഞ്ഞവ എല്ലാം ഒരുപാട് ഉണ്ട്.... , തുമ്പ, തുളസി , മുക്കുറ്റി , നെല്ലി , കയ്യൊന്നി , കറ്റാർവാഴ ഇവയെല്ലാം സ്വയം ഉണ്ടായി വരുന്നതാണ്.

  • @sreelathas6246
    @sreelathas6246 Год назад +3

    നന്ദി സന്തോഷം തോന്നുന്നു 🙏🙏🙏❤❤

  • @leelasahadevan9940
    @leelasahadevan9940 10 месяцев назад +30

    എൻ്റെ വീട്ടിൽ ഈ പറഞ്ഞ എല്ലാ സസ്യവും ഉണ്ടു് നെല്ലിമരം തെക്ക് വശത്തായി പോയി എന്ന് മാത്രം

  • @gayathrihari3921
    @gayathrihari3921 Год назад +53

    ഞങ്ങൾ 2 വർഷമായി വാടകക്കാണ് താമസിക്കുന്നത്. ഇത്‌ മുസ്ലിംമുകളുടെ വീടാണ്. ഞങ്ങൾ വരുന്ന സമയത്തൊന്നും ഒരു തുളസി ചെടി പോലും മുറ്റത്തു ഉണ്ടായിരുന്നില്ല.
    ഇപ്പോൾ മുറ്റം നിറയെയും സൈഡിലും ഒക്കെ തുളസിചെടികൾ ശാഖയായി തനിയെ വളർന്നിരിക്കുകയാണ്..
    🙏🙏

  • @JayeshJayesh-j8z
    @JayeshJayesh-j8z Месяц назад +1

    നന്ദി നമസ്കാരം 🙏🙏

  • @sobhanakumarykr
    @sobhanakumarykr 2 месяца назад

    സൂപ്പർ 👍 കറ്റാർ വാഴ ഒഴികെ എല്ലാം ഉണ്ട് കറ്റാർ വാഴ ചട്ടിയോടെ ആരോ കൊണ്ടുപോയി ഇനി നടാം

  • @jayasreepm9247
    @jayasreepm9247 Год назад +4

    നന്ദി സഹോദര ഈ എല്ലാ ചെടികളും ധാരാളം വളരുന്നുണ്ട് നെല്ലി ഒന്നേയുള്ളൂ.അശോകം വീട്ടിൽ പാടുണ്ടോ ഇവിടെയാണ് ഉത്തമം അറിയാൻ താല്പര്യമുണ്ട് .രണ്ടെന്നമുണ്ട്. നമസ്കാരം🙏👍

  • @meenusworld1019
    @meenusworld1019 3 месяца назад

    അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി 🙏🥰

  • @sreedevis3557
    @sreedevis3557 9 месяцев назад

    ഹായ്ബ്രദർഈഎല്ലാചെടികളും ധാരാളം ഉണ്ട്ഓംനെല്ലിഇല്ലമനസമാധനംഇല്ലാഓംഹരിജീഎല്ലാതിനുംവഴികാട്ടിതായെഓംഓംഓം❤❤❤❤❤❤❤

  • @honeymol9910
    @honeymol9910 Год назад +6

    നമസ്കാരം സാർ നല്ല അറിവ്

  • @praswiniabhinav4708
    @praswiniabhinav4708 Год назад +1

    ഈ എഴ് ചെടിയും ഞാൻ നട്ട് വളർത്തു നുണ്ട്. നെല്ലിമരം ഒന്നേ ഉള്ളൂ. കിഴക്ക് വശത്താണ്. വടക്ക് ഭാഗം സ്ഥലം ഇല്ല. തുമ്പ റോഡ് സൈഡ്കണ്ടപ്പോൾ പറച്ച് കൊണ്ടുവന്ന് നട്ടതാണ് ഇപ്പോൾ വീടിന്റെ മുന്നിലും മുററത്തു o ഉണ്ട്. നന്ദി തിരുമേനി.🙏🙏

  • @daksharajeev366
    @daksharajeev366 Год назад +117

    🙏 ബ്രദർ ഇതിൽ നെല്ലിമരം ഒഴിച്ച് ബാക്കി എല്ലാം ചട്ടിയിൽ പിടിപ്പിച്ചിട്ടുണ്ട്.തുമ്പ ഈ അടുത്താണ് കൊണ്ട് വന്നു വെച്ചത്. സത്യം പറഞ്ഞാൽ ഇതൊന്നും അറിയാതെ സംഭവിച്ചതാണ്, കേട്ടപ്പോൾ സന്തോഷം തോന്നി. തുമ്പ ഇപ്പോൾ എവിടേം കാണാനില്ല എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ചെടിയാണ്. ഞാനൊരു സ്ഥലത്ത് പോയപ്പോൾ വഴിയരികിൽ ഒന്ന് രണ്ടെണ്ണം നിൽക്കുന്നത് കണ്ട് പൊക്കി എടുത്തോണ്ട് വന്നതാണ്. അറിവിന്‌ താങ്ക്സ്.

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 месяца назад +1

    Correct aanu paranjathu ente veettil ellam kadupole valarnnittumund unangiyappol negative vannu

  • @jyothib748
    @jyothib748 4 месяца назад +1

    Thanks sharing this plants and almost all have in my home. 🙏❤😊 seeing all videos Harij shared to us 👍🏼

  • @sijisubramanian3802
    @sijisubramanian3802 3 месяца назад +1

    ഈ പറഞ്ഞ എല്ലാ ചെടിയും എൻ്റെ വീട്ടിൽ ഉണ്ട്. സന്തോഷം❤❤❤

  • @rameshags5597
    @rameshags5597 10 месяцев назад

    Ente veedinte chuttinum thulasi nattu pidipichittundu...thumbayum.deshapushpagal ellam nattu pidipichittindu...❤

  • @sunilambika322
    @sunilambika322 3 месяца назад +3

    നല്ലവീഡിയോ ഒരുപാടിഷ്ടായി 💎💎💎💎💎💎💎💎💎💎💎q

  • @sindhumanikandan2324
    @sindhumanikandan2324 3 месяца назад +2

    ഹരിജീ, എന്റെ തൊടിയിൽ വടക്ക് ഭാഗത്ത് ഒരു കയ്ക്കുന്ന നെല്ലി വച്ചു പിടിപ്പിച്ചിട്ടുണ്ട്,ഇന രണ്ടാമത്തെയായി അരിനെല്ലി വയ്ക്കുന്നത് നല്ലതാണോ.... വീട്ടിൽ അരിനെല്ലിക്ക എല്ലാവർക്കും ഇഷ്ടമാണ്.... please reply sir...🙏

  • @vijayhari4467
    @vijayhari4467 Год назад

    Thulasi👍ഒരുപാട് തനിയെ വളരുന്നു ഒത്തിരി ഉണ്ട് കറ്റാർ വാഴ ഉണ്ട്
    മുക്കുറ്റി തനിയെധാരാളം ഉണ്ട് ശങ്കു പുഷ്പം ഒരുപാട് ഉണ്ട് തുമ്പ ഒന്നോ 2ഓ ഉള്ളു നെല്ലി മരം വീട് പണി സമയം പിഴുതു മാറ്റി ഇപ്പോൾ വേറെ ഒരു തൈ വാങ്ങി ഈ ചെടികൾ ധാരാളം ഉണ്ട്

  • @addidevdev4066
    @addidevdev4066 Год назад +24

    ഈ പറഞ്ഞ എല്ലാചെടികളും വിട്ടിൽ ഉണ്ട് 🙏
    പക്ഷെ ഈശ്വരന്റെ കടാക്ഷം മാത്രം ഇതുവരെ വന്നിട്ടില്ല 😔🙏

  • @athiraa.r7608
    @athiraa.r7608 Год назад +14

    ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത്. എന്റെ വീട്ടിൽ നീല ശംഖ്‌പുഷ്പം ഇഷ്ടംപോലെ ഉണ്ട്. അത് ഇപ്പോൾ നന്നായി തഴച്ചു വളരുന്നു പുഷ്പിക്കുന്നു. തുളസിയും നാടാതെ തന്നെ ഇഷ്ടംപോലെ പൊടിച്ചു വരുന്നു. പിന്നെ കറ്റാർവാഴയും ഉണ്ട്. പിന്നെ തെച്ചി, പിച്ചി, മന്ദാരം, മുല്ല ഇത്രയും ചെടികൾ വത്സരുകയും നല്ലവണ്ണം പുഷ്പിക്കുകയും ചെയ്യുന്നു. എന്നാൽ നെല്ലിമരം ഇല്ല

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Namaskaram. Ji. Hare krishna

  • @HariPrasad-jp8nj
    @HariPrasad-jp8nj Месяц назад

    Koovalam ithil pradhanamalle🙏🙏🙏..ente veetil enikk orma vecha nal muthalkk maram und🙏🙏🙏

  • @saseendrannair7117
    @saseendrannair7117 Год назад +3

    Aethu chediyum orikkal nasikkum

  • @stargazer.878
    @stargazer.878 10 месяцев назад +1

    എൻ്റെ വീട്ടിൽ തുളസിയും വെള്ള ശങ്കു പുഷ്പവും മുക്കുറ്റിയും തുമ്പയും തനിയെ വളരുന്നുണ്ട്. കറ്റാർവാഴ nattu pidippichathaanu.

  • @nalinisubran8027
    @nalinisubran8027 Год назад +1

    ഇതിൽ പറഞ്ഞ എല്ലാം സസ്യങ്ങൾ എൻ്റെ വീട്ടിൽ ഉണ്ട്

  • @radamani8892
    @radamani8892 Год назад +14

    സുനിൽ ജി നമസ്കാരം 🙏🏻ഞങ്ങടെ പുന്തോട്ടത്തിൽ എല്ലാം ചെടികളും ഉണ്ട്‌ കണിക്കൊന്ന മുറ്റത്തു തന്നെ ഉണ്ട്‌ 🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സുനിൽ ആരാണ് ?

    • @radamani8892
      @radamani8892 Год назад +1

      അപ്പോൾ എനിക്ക് വട്ടായോ 🙏🏻സോറി എവിടെയോ കണ്ടു സുനിൽ ജി എന്ന് വിളിക്കുന്നതാ ഇഷ്ട്ടം എന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babusukumaran9540
    @babusukumaran9540 Месяц назад

    Thrumani parajaa ellam entea vittil undu. Om namo hare krishna Unni kanna guruvayoorappa y

  • @umavs7802
    @umavs7802 Год назад +3

    തിരുമേനി എന്റെ വീട്ടിൽ ഈ ചെടികൾ എല്ലാം ഉണ്ട്... 🙏🙏🙏

  • @vijayanthuvakkad5476
    @vijayanthuvakkad5476 Год назад +1

    Good presentation,

  • @2011Gaming-t6l
    @2011Gaming-t6l Год назад +3

    എൻ്റെ വീട്ടിൽ മുല്ല, തുളസി, കറ്റാർ വാഴ, ശംഖ് പുഷ്പം, മൈലാഞ്ചി, കറിവേപ്പ്, എന്നിവ ചട്ടിയിൽ വെച്ചിട്ടുണ്ട്

  • @charammak5279
    @charammak5279 Год назад +6

    എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് നീല പുഷ്പങ്ങൾ പിന്നെ തുളസി അത് ഇഷ്ടംപോലെയുണ്ട് ഞങ്ങൾ അവിടെ താമസമില്ല എന്നിട്ടും അതൊന്നും വിടർന്ന് നിൽക്കും 😊

  • @radhakrishnanpp1122
    @radhakrishnanpp1122 Месяц назад +1

    ഗൃഹത്തിൽ വളർന്നിരുന്ന ഈ ദൈവിക മായ ചെടികൾ മുരടിക്കുവാൻ തുടങ്ങുന്നത് ദുസ്സൂചകമാണ്

  • @suseelasuseela5252
    @suseelasuseela5252 3 месяца назад

    നല്ല പരാമർശം 💞💞💞

  • @harshanmangadu8702
    @harshanmangadu8702 Год назад +2

    Very good info

  • @sumangalasahadevan9444
    @sumangalasahadevan9444 2 месяца назад

    തുമ്പമാത്രം ഇല്ല സഹോദര❤

  • @ambikasivadas8294
    @ambikasivadas8294 10 месяцев назад +1

    നല്ലത്

  • @g.b1208
    @g.b1208 Месяц назад

    മഞ്ചടിയുടെ ചെറിയ ഒരു മരം വീടിൻ്റെ മുൻപിൽ വട്ക്ക് പടിഞ്ഞരെ സൈഡിൽ നിൽക്കുന്നു മുറിച്ചുകളയമോ.

  • @chitraramaswamy1052
    @chitraramaswamy1052 Год назад +2

    Very good message

  • @mohanmahindra4885
    @mohanmahindra4885 9 месяцев назад +5

    The growth of a plant depends upon its atmospheric conditions and fertilizers and water applying for it.

    • @gatamigaurav6326
      @gatamigaurav6326 9 месяцев назад

      ഇതൊക്കെ ഉണ്ടായിട്ടും ചെടികൾ വളരാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

  • @babee9971
    @babee9971 Год назад +2

    ഹരി...
    നമസ്തെ🙏

  • @sanjuus3268
    @sanjuus3268 Год назад +1

    നമസ്കാരം ഹരിജി.... സദ്യക്ക് തുശൻ ഇല ഇടത് വശം ഇടുന്ന തിന്നു കാരണം പറഞ്ഞു തരുമോ.

  • @leenanair9209
    @leenanair9209 Год назад +4

    Iiparanja Ellapushpangalum Undu Mone. Thumpapuvum Mukutiyum Ellam Vilakathuveikum. Nelliyum Kuvalavum Vettandathai Vannu Puthiya Vazhiundakiyapol. AthoruSankadam.. Hare Krishnaa 🙏 . Thank you Mone🙏🙏🙏

  • @JogeshJp-t3m
    @JogeshJp-t3m Год назад +3

    🙏🏻🙏🏻🙏🏻 എന്റെ വീട്ടിൽ ധാരാളം തുമ്പ ഉണ്ട് പിന്നെ തുളസി യും ഉണ്ട്

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Namaskaram Hariji Namaskaram. Hare Krishna.

  • @bindhubindhu9133
    @bindhubindhu9133 Месяц назад

    വാടക വീട് മാറി ഇപ്പൊ എല്ലാം വെച്ച് പിടിപ്പിച്ചു നോക്കണം 🥰🙏തുമ്പ ചെടി ഉണ്ട് ഇവിടെ 🥰🙏🙏🙏🙏🙏🙏

  • @pastelpetals888
    @pastelpetals888 Месяц назад

    Thank you ❤❤❤❤❤❤❤

  • @sunithasreeraman5308
    @sunithasreeraman5308 Год назад +1

    ഇതിൽ നെല്ലി ഒഴിക്കെ എല്ലാം. ഉണ്ട്, എല്ലാം ഈശ്വരാ അനുഗ്രഹം അല്ലാതെ എന്തു പറയാൻ ഹരിജി 🙏🤗🙏

  • @BabuBabu-ed5lk
    @BabuBabu-ed5lk Год назад +1

    നമസ്കാരം ഗുരുനാഥാ,
    ഏതെങ്കിലും ഒരു moonakka നമ്പർ പറഞ്ഞു tharo

  • @unniammavn421
    @unniammavn421 9 месяцев назад

    Njangalude veettil orunellimarame ullu athukondu valla doshavum undo innu marupadi tharamo😢

  • @sujithrarajan3603
    @sujithrarajan3603 6 месяцев назад

    ജി.. 🙏🏻 നെല്ലി തുമ്പ ഇല്ല. ബാക്കിയെല്ലാം.. ഉണ്ട്. ഒപ്പം തെറ്റിയും.. 🙏🏻🙏🏻🙏🏻🙏🏻

  • @midhunkarthik8479
    @midhunkarthik8479 Год назад +1

    Ang ParanjaEllamEntyVeetil Undu Sir

  • @sreekalapv-pz4cb
    @sreekalapv-pz4cb 2 месяца назад

    Which all days i should not prune amala tree?

  • @vasanthynn2901
    @vasanthynn2901 Год назад

    Njangalude veetil kurachu naalaayi kure mukkutti undayi varunnu..kure kure ubdu..pakshe .Thirumeni..vallatha sambathikabudhimuttilaanu...karanam ubdutto..enikku cancer vannathu kond kure financial prblm vannu..😔..athaanu. ini bagavan enthenkilum vazhi kaanichu tharumennu prarthikunnu..🙏🙏🙏

  • @shylamanima
    @shylamanima 4 месяца назад +1

    നമസ്കാരം ഗുരുജി

  • @Anilkumar-he3kf
    @Anilkumar-he3kf Год назад +10

    നമസ്ക്കാരം ഹരിജി.... 🙏 നമ്മുടെ വീട്ടിൽ നീല ശംഖ് പുഷ്പം ധാരാളം ഉണ്ട്. ഇതിന് ഇടയിലേക്ക് യാദൃശ്ചികമായി ഒരു വെള്ള ശംഖ്‌ പുഷ്പം കിളിർത്തു വന്നു. മുക്കുറ്റിയും തനിയെ കിളിർത്തു വന്നിട്ടുണ്ട്. അവിടെ അവിടെ ആയി ധാരാളം തുളസിയും വളർന്നു വരുന്നു.
    കറ്റാർ വാഴയും ഉണ്ട്

  • @vijudas
    @vijudas 3 месяца назад +1

    Thanks bro for this divine information

  • @thilakanpvthilakan518
    @thilakanpvthilakan518 Год назад

    നമസ്തേ ജി 🙏
    നെല്ലി, കൂവളം, വെള്ള
    ശങ്കുപുഷ്പം ഒഴികെ ബാക്കി എല്ലാ ചെടികളും വളർത്തുന്നുണ്ട്.

  • @jaikishas7318
    @jaikishas7318 3 месяца назад

    Shankupushpam nallonam valarunnundu.. But poovidunnilla.. Ntga ariyilla.. Thumba thulasi oke ishtam pole ndu. Mukkuttiyum ndu

  • @VijiSasi-x2m
    @VijiSasi-x2m Год назад

    എൻ്റെവീടിൽ. Eechedikalell ഉണ്ടു്

  • @renukaharidas1647
    @renukaharidas1647 Год назад +5

    🙏 നമസ്കാരം ഗുരുനാഥാ

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +2

    Namaskaram Hari ji 🙏🙏🙏

  • @shylamanima
    @shylamanima Месяц назад

    നമസ്കാരം തിരുമേനി

  • @sajidhakp7805
    @sajidhakp7805 3 месяца назад

    Thank യു harichetta

  • @mahadhevan9042
    @mahadhevan9042 Год назад +1

    സത്യം

  • @indirabai9959
    @indirabai9959 Год назад +11

    ഈ പറഞ്ഞ എല്ലാ ശാസ്യവും വീട്ടിൽ ഉണ്ട് 🙏,,

  • @KarthiyaniMp
    @KarthiyaniMp 3 месяца назад

    Entevittil Nelly
    Itum thulassiyum kattarvazayum sangupushpam undu

  • @bindhubindhu9133
    @bindhubindhu9133 Месяц назад +2

    കറ്റാർ വാഴ വെച്ച് പിടിപ്പിച്ചിരുന്നു മഴ വന്നപ്പോ എല്ലാം നശിച്ചു പോയി 🥺🙏

  • @chandri.p.c8490
    @chandri.p.c8490 Год назад

    നന്ദി

  • @harilakshmi640
    @harilakshmi640 17 дней назад

    ഹരിജി.. ഞങ്ങൾ മൂന്നു sent സ്ഥലത്തു വീട് വച്ച് താമസിക്കുന്നവർ ആണ്... തുളസിയി നിന്നു വിത്ത് വീണു നടക്കുന്നിടം മുഴുവൻ പുതിയ ചെടികൾ ഉണ്ടായി.. ചവിട്ടി നടക്കാൻ കഴിയില്ലല്ലോന്നോർത്തു കുറേ ഞാൻ പറിച്ചു കളഞ്ഞു.. സൈഡ് നിക്കുന്നതേ നിർത്തിയൊള്ളു.. എന്തേലും പ്രശ്നം varumo... മറുപടി തരണേ 🙏🏻

  • @RajithaPrakash-m9l
    @RajithaPrakash-m9l 11 месяцев назад +1

    Kannimoolyil mukkutty padilla enn mattoru vedioyil kettittundallo ethanu sery onnuparanjutharumo

  • @radhikashimod6664
    @radhikashimod6664 Год назад

    Thirumeni njan2vithil ninnuthudangiyathanu .ivide lpooleneela Vella shankupushpangal undu.niraye mukkutti,thumpa,thulasichedikalum undu.kartarvazhayum,nelliyum illa.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏

  • @santhaalakkal7401
    @santhaalakkal7401 Год назад +6

    മൂന്നു മാസം മുൻപ് സാറിന്റെ വീഡിയോയിൽ വാശികരണ മന്ത്രത്തെ പറ്റി കണ്ടിരുന്നു. അത് സത്യമാണ്. അനുഭവം ഗുരു ❤

  • @godislove3014
    @godislove3014 Год назад +4

    എന്റെ വീട്ടിൽ രണ്ട് നെല്ലിമരം ഉണ്ട്..പിന്നെ മുക്കുറ്റി,തുളസി,തുമ്പ,കറ്റാർവാഴ, ശംഖുപുഷ്പ നീലയുംവെള്ളയും ഈ പറഞ്ഞ ആറ് ചെടികളും ധാരാളം ഉണ്ട്...❤

  • @nandhana8622
    @nandhana8622 10 месяцев назад

    ഞങ്ങളുടെ വീട്ടിൽകൂവളമരമുണ്ട് വീടിന് ദോഷമാണോ ഗുരിജി അത് പറഞ്ഞുതരുമോ

  • @GEORGEC-h1v
    @GEORGEC-h1v 3 месяца назад

    വളരെ ശരിയാണ്

  • @KarthiyaniMp
    @KarthiyaniMp 3 месяца назад

    Ente vittil ishtom pole undu sangupushpam neelayum vellayum

  • @gangothri8117
    @gangothri8117 10 месяцев назад +1

    നമസ്കാരം ഹരിമോനെ 🙏
    ഹരി ഓം 🙏🙏🙏
    ദൈവാനുഗ്രഹത്താൽ ഈ പറഞ്ഞ സസ്യങ്ങളെല്ലാം എന്റെ വീട്ടിലുണ്ട് 🙏 നീല ശoഖു പുഷ്പം ധാരാളം പൂത്തു നിൽക്കുന്നു 🙏#

  • @velayudhank5102
    @velayudhank5102 Год назад

    അശോകമരം വീട്ടിലുണ്ട്, നല്ലതാണോ, മുറിച്ചുമാറ്റണോ?

  • @sushamathushara
    @sushamathushara 9 месяцев назад +13

    ഈ പറഞ്ഞ എല്ലാ സസ്യങ്ങളും വീട്ടില്‍ ഉണ്ട്... പക്ഷേ കടവും മനോ ദുഃഖവും മാത്രം ബാക്കി 🙏🏾

    • @kunhiramanp4273
      @kunhiramanp4273 3 месяца назад

      മറ്റു വല്ല കാരണവും kaanum bro, nokkooo....

  • @Mikkustalk520
    @Mikkustalk520 Год назад +6

    എന്റെ വീടിനു ചുറ്റും തുളസി ചെടികൾ ആണ്.. മുട്ടിട്ട് നടക്കാൻ പറ്റൂല അത്രയ്ക്കും ഉണ്ട്... പിന്നെയും പിന്നെയും മുളച്ചു കൊണ്ടിരിക്കുന്നു.... ഇപ്പോ മുക്കുറ്റിയും ഉണ്ടാകുന്നു ഇണ്ട്... 🙏🙏🙏

    • @anjanavathim1848
      @anjanavathim1848 Год назад

      ഞങ്ങളുടെ വീട്ടിൽ തുമ്പയും മുക്കുറ്റിയും ധാരാളം ഉണ്ട്, തുളസിച്ചെടി കുറച്ചുണ്ട്.

  • @safilkasi6301
    @safilkasi6301 Год назад

    Orupadu thumbayundu kurachu ozhivaakunathil kuzhappamundo hariji

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 3 месяца назад

    Nelli ella baki ellam ente veettil othiri undu.❤😊

  • @shivambika9971
    @shivambika9971 4 месяца назад

    അങ്ങ് പറഞ്ഞ എല്ലാ ചെടിയും വീട്ടിലുണ്ട്

  • @gopalakrishnankr2147
    @gopalakrishnankr2147 Год назад +1

    ആറു വ്യത്യസ്തമായ ചെടികളല്ലേ പറഞ്ഞുള്ളൂ?