അയ്യോ 🤣🤣🤣🤣. ആരൊക്കെ കിടന്നു തല കുത്തി മറഞ്ഞാലും നാഗവല്ലി എന്ന charector ശോഭന ചേച്ചിയുടെ കൈയിൽ ഭദ്രമാണ് 🥰🥰🥰🥰🥰. അവരുടെ കണ്ണുകൾ പോലും നാഗവല്ലിയായി ജീവിക്കുകയായിരുന്നു. രോമാഞ്ചിഫിക്കേഷൻ 🥰🥰🥰🥰🥰❤️❤️
മലയാള സിനിമക്ക് വേണ്ട പരിഗണന ലഭിക്കാതിരുന്നത് ഇന്ത്യയിൽ തന്നെ ഓരോ സംസ്ഥാനങ്ങളിലും remake ചെയ്തത് കൊണ്ടാണ് , ഒറിജിനൽ കണ്ടു ശീലിച്ചിരുന്നേൽ പാൻ ഇന്ത്യ ലെവലിൽ ഒരുപാട് മലയാളം സിനിമകൾ ഇറക്കാൻ നിർമാതാക്കൾ റെഡി ആവുമായിരുന്നു
Da Hindi remake kozhapam ila Athine nala psychological thriller nu villikan patm Original nodu kurachengilum neethi pularthiyathu hindi matram aanu Tamil, telugu remake okke sherikum alambu padangal anu 🤢
Jyothikka full overacting aayirunnu. Aa light adichathu kondu maathramonnumalla. Full veruppikkalaayirunnu. Aa nagavalli varunna scene okke orumaathiri asthma vanna patientine pole aayirunnu.
There is no comparison to Sobhana ma'am......she is a living legend....... 🔥🔥🔥 Baaki ullavar ellam Nagavalli character ne trollan kond vanna pola ond.......😂😂😂
തെലുഗ് മലയാളം ആയിട്ട് ഒരു സമ്യം ഇല്ലല്ലോ...... 🙄🙄🙄🙄🙄......... പക്ഷെ ശോഭന ആക്ടിങ് ഒരു rekshem ഇല്ല....ആ കണ്ണും..... എക്സ്പ്രഷൻ ചേഞ്ച് awesome ❤❤❤❤❤❤....... Bakki ulla nadimarude kannil light itt kodukkanam change ariyan....
@@oliverqueen1073 hindi remake adipoli aanu Full movie kanumbol manasilavum Original nodu korechengilum neethi pularthiyathu hindi remake mathram aanu Tamil athrakum pora👎 Telugu 🤢 Pinne mohanlal nte athrekum vanilengilum akshay kumar nalonam cheythattundu Bakki olla remakes vechu nokkumbol kannil torch adikuna kalli onum hindi il illa
സത്യം പറയാലോ, ഞാൻ തെലുങ്ക് വേർഷൻ കണ്ടത് ഹിന്ദി dub ആയിരുന്നു, അവർക്ക് സൗത്തിന്ന് ഒള്ള എല്ലാ യെക്ഷിയും നാഗവല്ലി, ചന്ദ്രമുഖി ആയതു കൊണ്ട് ഞാൻ ഇതിന് മണിച്ചിത്രതാഴ്‌മായി യാതൊരു ബന്ധവും ഇല്ല എന്നാ വിചാരിച്ചത്
Manichithrathazhu(Malayalam) - All Time Blockbuster Chandramukhi(Tamil) - All Time Blockbuster Apthamithra(Kannada) - Blockbuster Nagavali(Telugu) - Flop Bhool Bhulaiya(Hindi)- Blockbuster
@@SANJUKUTTAN826 no bro,chandramukhi is blockbuster,this movie is changed the career of rajinikanth and this movie has got many awards🏆,and this movie also complete the record of runs 1000 days in theatre😲
Ayyo oru rekhshayum illa trolling super 👌saami saami polichu adipoli 😂😂serikum original movie kandittu thanne mattu bhashakalil ath remake cheyunnathu?atho kadha kettittu mathramano remake cheyunne?
Hindi version is closest to the original Bhool Bhulaiya had some of the best cast one could ever imagine for a comedy movie that time Akshay Kumar's comedy timing was best among all Except Mohanlal IDK much about his comic timing It is one of my favourite movies
Aa നായകൻ മരിച്ചു പോയി സുഹൃത്തേ. വിഷ്ണുവർദ്ധൻ. രാജമാണിക്യം റീമേക്ക് റിലീസ് ചെയ്യത് രണ്ട് മാസം കഴിഞ്ഞു. നല്ല actor ആണ്. മോശമല്ല. രാജമാണിക്യം റീമേക്കിൽ അഭിനയിക്കുമ്പോൾ പുള്ളി പ്രമേഹ രോഗബാധിതൻ ആയിരുന്നു.
ശോഭന ആണ് ഏറ്റവും Best ആയിട്ടു ചെയ്തിട്ടുള്ളത് . ജ്യോതികയുടെ അഭിനയവും കുഴപ്പമില്ല പക്ഷേ ആ തെലുഗിലെ ചേച്ചി ചിരിപ്പിച്ചു കൊന്നു. Worst performers ആയിരുന്നു ആ തെലുഗിലെ ചേച്ചിയുടെ അത് പോലെ ആ remake ആണ് ഏറ്റവും worst ആയിട്ടുള്ളത്
ജ്യോതികയുടെ അഭിനയജീവിതത്തിലെ ഏറ്റവും ഫ്ലോപ്പ് ആക്ടിങ് ആണ് ചന്ദ്രമുഖിയിൽ കണ്ടത്... 🙏🙏🙏ഇനി തെലുഗു റീമേക്കിൽ കണ്ടത് അതിലും കഷ്ടം... ത്ഫൂ... ശോഭന ചെയ്തു ആവിശ്മരണീയമാക്കിയ ആ റോളിന്റെ അടുത്തെത്താൻ ഈ രണ്ടു റീമേക്ക് സിനിമകൾക്ക് ആയിട്ടില്ല
തമിഴിൽ ഒരുപാട് ദുരന്തം und രജനികാന്ത് ന്റെ ചായ കപ്പ് പറന്ന് പിടിക്കണ scene ഒക്കെ ഉണ്ട്. Athokke ഇതിൽ evade പിന്നെ ഇതിലെ Fightum എന്റെ ponnooo🙄🙄🙄 ഹിന്ദി അത്ര മോശം onnulla.മലയാളം അതെ പോലെ തന്നെ remake ചെയ്തത്. പ്രിയ ദർശന്റെ direction kuyappam onnulla. പിന്നെ അവർക്ക് അവരെ acting നമക്ക് അത്ര dahikkoola
Shobhana and Soundarya - hands down the best actresses in Naagavalli's character ❤❤ And even the kannada version of it was good, with legendary actors like Vishnuvardhan and Soundarya.
Kannada along with tamil is worse in terms of it's story and execution. They made it a joke. Acting was ok in kannada especially Soundarya garu did a great job. Telugu was also a big joke.
അയ്യോ 🤣🤣🤣🤣. ആരൊക്കെ കിടന്നു തല കുത്തി മറഞ്ഞാലും നാഗവല്ലി എന്ന charector ശോഭന ചേച്ചിയുടെ കൈയിൽ ഭദ്രമാണ് 🥰🥰🥰🥰🥰. അവരുടെ കണ്ണുകൾ പോലും നാഗവല്ലിയായി ജീവിക്കുകയായിരുന്നു. രോമാഞ്ചിഫിക്കേഷൻ 🥰🥰🥰🥰🥰❤️❤️
Athe ippurathu torch adichittum
Ippurathu paint adichittum kannil aa effect kondu varan pattiyilla
@@abunirmal2535 സത്യം 🤣🤣😅😅
@@grandpotrolls 🥰🥰❤️
ശെരിയാ
Le Shobana (Ganga) - ഇങ്ങനെയുള്ള ദുരന്തമൊക്കെ വരുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഞാനിത് ഒരിക്കലും ചെയ്യില്ലായിരുന്നു 😂😂🚶♀️🏃♀️
😂😂
😄😄😄😄
നമ്മുടെ ലാലേട്ടൻ, ശോഭന, സുരേഷേട്ടൻ ... കേൾക്കുമ്പോൾ തന്നെ എന്തൊരു ഗൃഹാതുരത്വം എന്തൊരു കുളിർമ😍😘😍❤️
സത്യം
കവി ഉണർന്നു 🤣😹
Greha what now? 🤣🤣
Lal ine kkal nalathe akshay kumar thanne aane
And the director fazil sir
*തമിഴ് നാഗവല്ലി ജ്യോതിക,കണ്ണിൽ tourch അടിച്ചാൽ പിന്നെ ദേഷ്യംവരില്ലേ ഗുയ്സ് 😂😂😂😜*
Athu kalaki
😂😂
🤣🤣
Bst🤣
Pinnalaand🤣🤣Ormend nte ponnoo😐
മലയാള സിനിമക്ക് വേണ്ട പരിഗണന ലഭിക്കാതിരുന്നത് ഇന്ത്യയിൽ തന്നെ ഓരോ സംസ്ഥാനങ്ങളിലും remake ചെയ്തത് കൊണ്ടാണ് , ഒറിജിനൽ കണ്ടു ശീലിച്ചിരുന്നേൽ പാൻ ഇന്ത്യ ലെവലിൽ ഒരുപാട് മലയാളം സിനിമകൾ ഇറക്കാൻ നിർമാതാക്കൾ റെഡി ആവുമായിരുന്നു
ഹോ ആ തെലുങ്ക് റീമേക് കണ്ട ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചതു 😂😂😂 ചാടി ആ ലൈറ്റും പറിച്ചോണ്ട് ഒരു വരവ് 👍😂😂😂😂😂
Njanu😂
🤣🤣🤣🤣
😂😂
😂😂
തിജ്ജ്..... 🔥
ശെരിക്കും കണ്ടപ്പോ കണ്ണ് നറഞ്ഞു 😬🥲
🤣🤣🤣🤣🤣
bot aliyaaa
Ath thallu
@@Lil_loaded-h2w ntha Koch myre toxic avunne
Endem 🥲
തെലുങ്ക് Remake ചെയ്തവൻ കരുതിയത് അതിൽ ശരിക്കും പ്രേതം ഉണ്ടെന്നാണ് എന്ന് തോന്നുന്നു!
തെലുങ്കിലെ നാഗവല്ലി ഹെലികോപ്റ്റർ വലിച്ച് താഴെ ഇടാഞ്ഞത് നന്നായി... 😆
ഒരു നല്ല സൈക്കോളജിക്കൽ ത്രില്ലറിനെ വവ്വാൽ ഞപ്പി ഇട്ട പോലെ ആക്കിയല്ലോ മഹാപാപികൾ 🥺🥺🥺🥺🥲. അടിപൊളി ട്രോൾ 😆😆😆😆😆🤣🤣🤣
Da
Hindi remake kozhapam ila
Athine nala psychological thriller nu villikan patm
Original nodu kurachengilum neethi pularthiyathu hindi matram aanu
Tamil, telugu remake okke sherikum alambu padangal anu 🤢
അക്ഷയ് കുമാർ ഓട്ടോയിൽ നിന്നും ഇറങ്ങി വരുന്ന സീൻ😄😄😄
Aa mahapaapi Priyadarshan aayirnu 😂
@@സർദാർകൃഷ്ണകുറുപ്പ് ഹിന്ദി പിന്നെയും കുഴപ്പം ഇല്ല
ഒരു കാര്യത്തിൽ ആശ്വാസമുണ്ട്. പാട്ടിന്റെ. ചിത്ര ചേച്ചി, നിത്യശ്രീ മഹാദേവൻ,ബിന്നി,നന്ദിത, ശ്രേയ എന്നീ ഗാനപ്രതിഭകളാണ് ഇതിനു പാട്ടുകൾ പാടിയത്
Last സംഭവിച്ചPത് കണ്ട് ചിരി നിർത്താൻ വയ്യ . അതിനോട് ചേർന്ന സുരാജഇൻ്റെ expressionum 😂😂😂😂😂😂😂
🤣🤣🤣
ജ്യോതിക നല്ലത് പോലെ അഭിനയിച്ചു വെരുകയായിരുന്നു അപ്പോഴാണ് പ്രതീക്ഷിക്കാതെ കണ്ണിൽ ടോറിച്ച്ന്റെ വെട്ടം അടിച്ചത്... പിനീട് അവർ ജീവിക്കുകയായിരുന്നു 🔥
അതെ എനിക്കും തോന്നി....ജ്യോതിക പരമാവധി ശ്രെമിച്ചു...പക്ഷെ കണ്ണിൽ ലൈറ്റ് എഫക്ട് കൊടുത്തത് അവരുടെ കുഴപ്പം അല്ല....അത് ഡയറക്ടർ ന്റെ fault ആണ്
Jyothikka full overacting aayirunnu. Aa light adichathu kondu maathramonnumalla. Full veruppikkalaayirunnu. Aa nagavalli varunna scene okke orumaathiri asthma vanna patientine pole aayirunnu.
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അതെ അതി ഭീകരമായി അഭിനയിച്ചു....😊
പിന്നീട് അവർ ' അതിജീവിക്കുകയായിരുന്നു ' 😂😂😂
There is no comparison to Sobhana ma'am......she is a living legend....... 🔥🔥🔥 Baaki ullavar ellam Nagavalli character ne trollan kond vanna pola ond.......😂😂😂
മണിച്ചിത്രതഴു നു മുന്നിൽ ബാക്കി langauge remake ഒക്കെ വെറും🖕
Ath entho nenak preshnam
എന്തൊക്കെ ആരൊക്കെ അഭിനയിച്ചാലും.. ശോഭന മാം 😍😍😍.. ഒരു രക്ഷേമില്ല ❤❤
ശോഭന ചേച്ചിക്ക് നാഷണൽ അവാർഡ് കിട്ടിയത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെ 😁
സാമി എൻ സാമി.... വൻ ട്വിസ്റ്റ് ആയിപ്പോയി 🤣🤣
അതെ. നാഗവല്ലി
Anghane alla, athayathu manichitrathazhu nte kannada remake apthamitra yude 2nd sequel aaya aptharakshakayude remake aanu Naagavalli telugu movie
@@sonusvlog4472 👍🏻👍🏻
സത്യം ❤️
@@sonusvlog4472 എന്നാലും, ഒരു ലിമിറ്റ് ഒക്കെ ഇല്ലേ 😇😇
ithokke kanumbozhaan mohanlal super aayirunnu enn manasilavunath❤
Aalu poliya nalla directorsinte kayyil kittanam
@@jenisusanjvarghese5543 entha udheshichachathu ennu manasalayilla enkilum ok
@@Gyuken00 sorry reply njan imdb k koduthe aanu
@@jenisusanjvarghese5543 aa enkkonnum manasalayille appo continue
Allenn parenavar cinemaye manasilaakkatha ' konthanmar ' aahn💯🤙
ലാലേട്ടൻ ശോഭന സുരേഷ് ഏട്ടൻ ആഹാ അന്തസ് ♥️
ചിരിച്ചു മതിയായി 🤣🤣 തെലുഗ് version ലെ വെങ്കിടെഷിന്റെ ഡാൻസ് കൂടി ഉൾപ്പെടുത്തമായിരുന്നു.. പൊളി video 😂😂🔥👌
Ayyoo😂😂😂 ormipikalle ponne😅
ഇനി ഇപ്പൊ കണ്ണ് ഡെറ്റോൾ ഒഴിച്ച് കഴുകേണ്ടിവരുമല്ലോ 😂🤦🏻♀️😂
😂😂😂
Malayalam always best 🔥🔥
പിന്നെ തമിഴും കൊള്ളാം❤️ but ആ ബാക്കി രണ്ടെണ്ണം ഹിന്ദി , തെലുങ്ക് അത് എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല 🥺🥺💔💔
തമിഴും പോര. കണ്ണിൽ ലൈറ്റ് കത്തി, പിന്നെ ഡോക്ടർ സണ്ണിയുടെ വേഷം ചെയ്ത രജനികാന്ത് എന്തുവാ കാണിക്കുന്നത്? ലക് ലക് ലക🤣🤣🤣🤣🤣
@@franklinrajss2310 ath mathramalla rajinikanthnte introduction scene kaananam. fight vare und athil. 😂🤣
Malayalam and Hindi good ones,Didn't see Kannada, but in Tamil and Telugu oh HORRIBLE🤧
Than hindi kandittundo tamil kollan eetavum durandham thamizh aanu
@@franklinrajss2310 satyam ethu nuttanadayalum angerkoru mattonnilla..
@1:49
Prabhu : Gangaa..
' Kanniladicha Torch off aakki '
Jyothika back to normal🥴
What a performance.. Cringe 👏🤣
4:12എന്റെ correct Expression 😂🙄
1:50 എല്ലാവരും കണ്ടോ ഒരു ടോർച്ച് കത്തിയത് പിന്നെ ഓഫ് ആയി🤣🤣🤣ശോഭന ഇത് അടിപൊളി ആയി അഭിനയിച്ചു റീമേക്ക് മുഴുവൻ comday ആണ് ട്രോൾ വേറേ ലെവൽ
Ellavarum tamil cinema poyi fdfs kanumallo
നീ കണ്ടതു കണ്ടു പിന്നെന്തിനാ ഞങ്ങളെയും വിളിച്ചു കാണിച്ചത് 🤣🤣🤣🙏
That Saamy Saamy song actually did matched for that tamil part . Thank god i had only watched the original- Malayalam one only ❤
It's not Tamil, it's the Telugu one...
Where is our king?
Ballayya kerala fans pever kanikku 🌚🔥🔥
😂😂
Ballaya telugu remake il nayakan ayi aabineyichal
Yekshi pedichu odi poyene
Eee vaka manthrangal onum avashyam ilayirunu😂
@@AncilBiju ath point🤣
@@AncilBiju 😂😂
Malayalam kandappo pedi thonni
Rimake cheythath kandappo chiro varuva...😂😂
സത്യം 🤣
നമ്മുടെ മലയാളം movie ആണ് Super..അതിൽ എല്ലാവരുടെയും അഭിനയം വളരെ നന്നായി.അവർ അതിൽ ജീവിക്കുക ആയിരുന്നു..🥰🥰🥰👍👌
തെലുഗ് മലയാളം ആയിട്ട് ഒരു സമ്യം ഇല്ലല്ലോ...... 🙄🙄🙄🙄🙄.........
പക്ഷെ ശോഭന ആക്ടിങ് ഒരു rekshem ഇല്ല....ആ കണ്ണും..... എക്സ്പ്രഷൻ ചേഞ്ച് awesome ❤❤❤❤❤❤.......
Bakki ulla nadimarude kannil light itt kodukkanam change ariyan....
ഹിന്ദി റീമേക്ക് കൊള്ളാം, എന്തായാലും തമിഴ്, തെലുങ്ക് അതിനേക്കാൾ ഭേദം അന്ന് 😂😂😂 പിന്നെ ഹിന്ദിയിൽ അക്ഷയ് നന്നായി ചെയ്തിട്ടുണ്ട് 👏👏
Kollullaaa ser
Malayalam madhi bhakki sab ummbalz.
ruclips.net/video/P2KRKxAb2ek/видео.html
അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി
Ath aa auto scene kandapole manassilayi🤣🤣
@@oliverqueen1073 hindi remake adipoli aanu
Full movie kanumbol manasilavum
Original nodu korechengilum neethi pularthiyathu hindi remake mathram aanu
Tamil athrakum pora👎
Telugu 🤢
Pinne mohanlal nte athrekum vanilengilum akshay kumar nalonam cheythattundu
Bakki olla remakes vechu nokkumbol kannil torch adikuna kalli onum hindi il illa
Telugu നാഗവല്ലി കോമഡി
1:25 ithu kannuna suresh gopiyude reaction 😂😂🤩
Da
സത്യം പറയാലോ, ഞാൻ തെലുങ്ക് വേർഷൻ കണ്ടത് ഹിന്ദി dub ആയിരുന്നു, അവർക്ക് സൗത്തിന്ന് ഒള്ള എല്ലാ യെക്ഷിയും നാഗവല്ലി, ചന്ദ്രമുഖി ആയതു കൊണ്ട് ഞാൻ ഇതിന് മണിച്ചിത്രതാഴ്‌മായി യാതൊരു ബന്ധവും ഇല്ല എന്നാ വിചാരിച്ചത്
3:20 പൊളിച്ചു😂😂😂
1:37 yente mwone 🤣🤣🤣👌
ന്റെ പൊന്നോ എജ്ജാതി എഡിറ്റിംഗ് vibe🤣🤣🤣🤣
Bhool bhuliya is the one of the ever commercial sucess in bollywood (2007) with 497 million ruppes.....
ഹിന്ദി റീമേക്ക് കൊള്ളാം....
Tamil, telugu ഒക്കെ ലോക തോൽവി
Crrct
True
Manichithrathazhu(Malayalam) - All Time Blockbuster
Chandramukhi(Tamil) - All Time Blockbuster
Apthamithra(Kannada) - Blockbuster
Nagavali(Telugu) - Flop
Bhool Bhulaiya(Hindi)- Blockbuster
Bhool bhulaiyaa -blockbuster
Telugu - Flop
@@AncilBiju 😲
Chandramukhi 👎👎👎
@@SANJUKUTTAN826 no bro,chandramukhi is blockbuster,this movie is changed the career of rajinikanth and this movie has got many awards🏆,and this movie also complete the record of runs 1000 days in theatre😲
@@mikku3450 Manichithrathaazhu is the best!!
10 times better than Chandramukhi💯
ലാലേട്ടൻ്റെ ഏതൊക്കെ പടങ്ങളാണ് പല languages ൽ remake ചെയ്തത്..എല്ലാം ഭൂലോക തോൾവികളായിരുന്നൂ.ലാലേട്ടൻ ചെയ്ത character ടെ ഒരു 10% പോലും എവിടെയും കണ്ടില്ല
Bhool bhulaiyaa poli aan
ഇജ്ജാതി റീമേക്ക് 😂
2:13 Vaaya thurann matram irikkunna nagavallii😂😂😂😂
Ayyo oru rekhshayum illa trolling super 👌saami saami polichu adipoli 😂😂serikum original movie kandittu thanne mattu bhashakalil ath remake cheyunnathu?atho kadha kettittu mathramano remake cheyunne?
ധന്യമായി ഉണ്ണി നോമിന്റെ ജീവിതം ധന്യമായി 🙏🏽
Le നാഗവല്ലി: നിർത്തിയങ്ങ് അപമാനിക്കുവാന്നെ😂😂🤣
Hindi version is closest to the original
Bhool Bhulaiya had some of the best cast one could ever imagine for a comedy movie that time
Akshay Kumar's comedy timing was best among all
Except Mohanlal IDK much about his comic timing
It is one of my favourite movies
ജെയിംസ് ക്യാമറോങ് നെ കൊണ്ടോ, രാജമൗലിയെ കൊണ്ടോ ശങ്കറിനെ കൊണ്ടോ മണിച്ചിത്ര താഴ് പോലെ ഒരു സിനിമ ചെയ്യാൻ പറ്റില്ല ❤❤❤❤
എന്തിനാണ് pewer മുത്തുമണിയെ ഈ ദുരന്തം ഞങ്ങളെയും വിളിച്ച് കാണിച്ചത്...🙏🙏🤣
തെലുങ്ക് റീമേക്ക് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🤣🤣
1:23 ആഹാ അഞ്ഞൂറിന്റെ bulb കത്തി നിക്കണ പോലെ ഉണ്ട്
😂
"Bayya my brother"🔥 Allu arjun, ramcharan movieyude bangladesh remake vannu🤣.
Eluppam trolloko🤣..
Le ലാലേട്ടൻ : നി enth🥰 പിണ്ണാകാട
നി കാണിക്കണേ q😂😂
2:50 poo -njan povunnilla 🤣🤣🤣🤣
ഇതിന്റെ കന്നഡ remake kollam
അപ്തമിത്ര നൈസ് ആണ് ..
പക്ഷേ അതിലെ നായകൻ ആണ്.. രാജമാണിക്യം കുളമാക്കിയത് 😂😂😂
Aa kannadayude remake Aanu chandramukhi.
Aa നായകൻ മരിച്ചു പോയി സുഹൃത്തേ. വിഷ്ണുവർദ്ധൻ. രാജമാണിക്യം റീമേക്ക് റിലീസ് ചെയ്യത് രണ്ട് മാസം കഴിഞ്ഞു. നല്ല actor ആണ്. മോശമല്ല. രാജമാണിക്യം റീമേക്കിൽ അഭിനയിക്കുമ്പോൾ പുള്ളി പ്രമേഹ രോഗബാധിതൻ ആയിരുന്നു.
എന്റെ പൊന്നൊ തെലുങ്ക് version ഭയാനകം 😱😝
അയ്യേ ആ അക്ഷയ് കുമാർ എന്താ ആ കാണിച്ചു വെച്ചിരിക്കുന്നെ.. 😖 ജ്യോതിക പിന്നെ പറയുക പോലും വേണ്ട... ഹോ 😂
I'm Tamil but I'll admit, P.Vasu absolutely butchered that film 😭😭😭😭😭😭😭😭
🤣🤣🤣
enthoka aayalum Shobana...💘❣️❣️❣️❣️
ആ മുടി പിടിച്ചിട്ടുള്ള ഡാൻസ് 😂😁😆
ലെ തെലുങ്ക് ചേച്ചി::::::നെനൂ പാപ്പൻ ചേസാരു..... നേനൂ പാപ്പൻ ചെസാരു😹😂
Apthamitra movie soundarya super performance aane 🔥. Athentha include cheyyathe ?
ഗംഗയുടെ ഡയലോഗ് തമിഴ് ഉം തെലുങ്ക് ഉം തെറ്റി പോയി അണ്ണാ 😜🥲
2:06 സ്വാഭാവികം🙏
3:23 ithanu correct perfect😹😹😹
Editing.....polichu..chirichu vzhiyaayiii😂😂
1:30 കാക്കയ! 😂 കാക്കയല്ലേടാ പാമ്പ് 😂😂😂😂😢
പൊളി ട്രോൾ bro.. 😅😂😂
3:24 correct 💥😅
One of the best malayalam trolls I've ever seen
ഇതെന്ത് ജീവിയാണ് എന്റീശ്വര🤣🤣🤣🤣🤣🤣😹😹😹😹😹😹😹😹😹😹😹
En saami powli 🤣🤣🤣🤣
Gjaan athu varae athra reaction Ella erunnu ennalum paattu maariyappo potti chirichu athu kandu Amma vazhakkum paranju eppozhum ore trollum kandukondirikkunnunnu
😂😂
ഇത് കഴിഞ്ഞ് ഒറിജിനൽ മണിച്ചിത്രത്താഴ് ക്ലൈമാക്സ് സോഗ് കേട്ടവർ ഉണ്ടോ 💞💞💞😄
Athokke manasilind.. Ith kazhinj kekkanam ennilla!!
Original padathinod ishtam ullond ijjathi ' durantha remake kal ' kand time waste cheyarum illa
@@SANJUKUTTAN826 👍
@@magnetars3908 😇
Climax song hindi kazhinje malayalam polum ullu
ശോഭന ആണ് ഏറ്റവും Best ആയിട്ടു ചെയ്തിട്ടുള്ളത് . ജ്യോതികയുടെ അഭിനയവും കുഴപ്പമില്ല പക്ഷേ ആ തെലുഗിലെ ചേച്ചി ചിരിപ്പിച്ചു കൊന്നു.
Worst performers ആയിരുന്നു ആ തെലുഗിലെ ചേച്ചിയുടെ അത് പോലെ ആ remake ആണ് ഏറ്റവും worst ആയിട്ടുള്ളത്
2:22 what happened to her lips guys?? 🙄😨
എന്നെപ്പറ്റി ഉനക്ക് എന്നടാ തെരിയും? വായ കൊണ്ടാണ് ആക്ടിങ് ഫുൾ 😄😄
ജ്യോതികയുടെ അഭിനയജീവിതത്തിലെ ഏറ്റവും ഫ്ലോപ്പ് ആക്ടിങ് ആണ് ചന്ദ്രമുഖിയിൽ കണ്ടത്... 🙏🙏🙏ഇനി തെലുഗു റീമേക്കിൽ കണ്ടത് അതിലും കഷ്ടം... ത്ഫൂ... ശോഭന ചെയ്തു ആവിശ്മരണീയമാക്കിയ ആ റോളിന്റെ അടുത്തെത്താൻ ഈ രണ്ടു റീമേക്ക് സിനിമകൾക്ക് ആയിട്ടില്ല
Lalettan level aarukkum pattilaa ennalum tamil remake adipoli anne rajini , vadivelu ❣️
Ettavum waste tamil aanu rajini komali style okke kanichu kolamakki
1:50 ohh.. കറണ്ട് പോയി
3:27 😂😂😂
LALETTAN ACTING VERE LEVEL ANNU 💖💖💖💖🔥🔥🔥🔥
എന്താ ഇപ്പ ഇവിടെ ഇണ്ടായെ...
ആരാ... അവസാനം വന്നത്😨😨😨😨
Venkatesh:- ചപ്പ് ചപ്പ് ചപ്പ്
നാഗവല്ലി:- പുതിന മാത്രേ തന്നൊല്ലു പുതിന മാത്രം😮
ഉണ്ണിയേട്ടൻ ഫസ്റ്റ് 🤪
2.52 pretham ammachi pedichoi😂
3:28 minutes 🔥🔥😂🔥🔥🔥🔥🔥
തമിഴിൽ ഒരുപാട് ദുരന്തം und രജനികാന്ത് ന്റെ ചായ കപ്പ് പറന്ന് പിടിക്കണ scene ഒക്കെ ഉണ്ട്. Athokke ഇതിൽ evade പിന്നെ ഇതിലെ Fightum എന്റെ ponnooo🙄🙄🙄 ഹിന്ദി അത്ര മോശം onnulla.മലയാളം അതെ പോലെ തന്നെ remake ചെയ്തത്. പ്രിയ ദർശന്റെ direction kuyappam onnulla. പിന്നെ അവർക്ക് അവരെ acting നമക്ക് അത്ര dahikkoola
07:24 torch😂🤣
Saami saami powlichu 😂😂😂😂😂saami serikkum cherum 😂
Ohhh God 😨
That Telugu remake was😖
Enthooo evidyo oru thakarar pole....
Aa shandhappan daìloge polichu😂..
Climax kidilam...bahu kidilam🤕🥶🥶😆😂
Kalakki kidukki thimarthu😆😆😆
Nammade manichitjrathazhu kandittu ithokke kandal karanju pokum😂
Shobhana and Soundarya - hands down the best actresses in Naagavalli's character ❤❤ And even the kannada version of it was good, with legendary actors like Vishnuvardhan and Soundarya.
Kannada along with tamil is worse in terms of it's story and execution. They made it a joke. Acting was ok in kannada especially Soundarya garu did a great job. Telugu was also a big joke.
Only Shobana is the best. Soundarya did justice to the role.
Truely Soundarya❤ acting was outstanding really no one cannot replace her Nagavali role. Rip legendary actress 😔
Sobhana mam is the best
Last scene poli 🤣
1.38 that bijukuttan calling Ghanghe🤣🙏
മലയാളം super. തമിഴ് കൊള്ളാം ടോർച് adi ഒഴിച്ചാൽ. രജനി sir. Jo mam. പ്രഭു sir. Vadivel sir 👍👍. Athrak കുറ്റം പറയാനൊന്നുമില്ല.
Aa chaya thatti kalayan scene kandittundo
Rajini verum waste
@@shameemarasheed9436 supermane pole parann Vanna thati kalayunne🤣
Remake cheythathil Telugu version thanna ettavm mikachath...🙌🏻🙌🏻🙌🏻
. Sivanee..... Ndhoru performance.😆😆😆😆
chandramukhi 2 part alle ithu
Jyotika's eyes almost Popped out, Malayalam is the best
തമിഴ് തെലുങ്ക് വീഡിയോ തമ്മിൽ മാറി പോയി 😂🤣😅
Alla mari poyath alla tamil il ulla pretham telegu aan parayunnathu... Telegulil ulla pretham tamil aan parayane 😂
Like malayalam pretham tamil paranjath pole 😌
@@ananya9430 👍
@@ananya9430 pakshe oru prethavum enthanu malayalam parayathath 😁
@@JAGUAR73679 malayalam parayunnath oru easy task allathond ayirikkum 🤪i mean chila words vere state il ullavark tongue twisters pole thoonum
Shobana chechy performance 🎭 chumma thee 🔥🔥🔥♥️
ജ്യോതിക ഇതെന്തുവാ കാണിക്കുന്നേ 😂🙏🏻
കോപ്രായം 🤣🤣