ഐതിഹ്യമാല - 15 - അമ്മന്നൂർ പരമേശ്വരച്ചാക്യാർ | T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #tgmohandas #pathrika #aithihyamala #travancore
    കൊട്ടാരത്തിൽ ശങ്കുണ്ണി
    ചാക്യാർക്കു തുല്യമായി വേ‌ഷത്തിന്റെ ഭംഗികൊണ്ടും അഭിനയത്തിന്റെ തന്മയത്വം മുതലായ ഗുണങ്ങൾ കൊണ്ടും ഒരു നടൻ ഇല്ല. സ്ഥിരവാസം മൂഴിക്കുളത്തുള്ള സ്വഭവനത്തിലായിരുന്നുവെങ്കിലും തിരുവിതാംകൂർ, കൊച്ചി, മലബാർ ഈ മൂന്നു രാജ്യങ്ങളിലുമുള്ള രാജാക്കന്മാർ, പ്രഭുക്കൾ, ധനവാന്മാർ മുതലായവർ കൂടെക്കൂടെ കൂടിയാട്ടങ്ങൾ നടത്തിക്കാറുണ്ടായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ്, പൂജപ്പുര കൊട്ടാരം, കഥകളി, കാർത്തവീര്യാജ്ജുന വിജയം, കൈലാസോദ്ധാരണം. കാറ്റുകൊള്ളാനായി കടൽപ്പുറം, റസിഡണ്ടു സായ്പും മദാമ്മയും പട്ടിയും. കരിങ്കല്ലുകൊണ്ടിട്ടിരുന്ന വലിയ നടക്കല്ലു. കൊച്ചി വലിയതമ്പുരാൻ. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
    കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии • 207

  • @rajaneeshchakyar
    @rajaneeshchakyar 4 месяца назад +11

    ടി.ജി. മോഹൻദാസിന് നമസ്കാരം. അങ്ങ് ഈ കഥയിൽ സൂചിപ്പിച്ച അമ്മന്നൂർ പരമേശ്വരൻ ചാക്യാർ എന്ന വിശ്വോത്തര അഭിനയഗുരുവിന്റെ വംശപരമ്പരയിൽ പെട്ട കൂടിയാട്ട കലാകാരനാണ് ഈയുള്ളവൻ. ഈ ചരിത്രം അങ്ങ് മനോഹരമായി അവതരിപ്പിച്ചു. സാധാരണക്കാർക്ക് അനുഭവമാകും വിധം ആനുകാലിക പ്രസക്തിയോടെ അങ്ങ് അവതരിപ്പിച്ചപ്പോൾ എനിക്ക് വളരെ അഭിമാനം തോന്നി. മഹാരാജാവ് സായിപ്പിനെ അത്ഭുതപ്പെടുത്തിയത് കണ്ട് പട്ടും വളയും നൽകി പരമേശ്വരച്ചാക്യാരെ ആദരിച്ചു. ഞങ്ങളുടെ കുടുംബത്തിൽ സായിപ്പിനെ പേടിപ്പിച്ച ചാക്യാര് എന്നാണ് അദ്ദേഹത്തെ സൂചിപ്പിച്ച് പറയാറുള്ളത്.
    പരമേശ്വരച്ചാക്യാർ എന്നതിനു പകരം മാധവച്ചാക്യാർ എന്നാണ് അങ്ങ് പലകുറി പറഞ്ഞിരുന്നത്. ആ പരമേശ്വരചാക്യാരുടെ അഞ്ചാം തലമുറയിൽ പെട്ട എന്റെ ഗുരുനാഥനാണ് ഈ മാധവച്ചാക്യാര്. പദ്മഭൂഷൺ അവാർഡ്, കാളിദാസ് സമ്മാൻ, നേടിയ ആചാര്യനാണ് അമ്മന്നൂർ മാധവച്ചാക്യാർ. ആ പരമേശ്വരച്ചാക്യാരുടെ ഏഴാം തലമുറയിൽ പെട്ട എളിയ പാരമ്പര്യ ചാക്യാർ കലാകാരനാണ് ഈയുള്ളവൻ. നമസ്തേ

    • @pathrika
      @pathrika  4 месяца назад

      Good to note !
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @4Sportsonly
      @4Sportsonly 4 месяца назад

      🙏

    • @rajaneeshchakyar
      @rajaneeshchakyar 4 месяца назад

      Please inform T.G. Mohandas avarkal as Ammannur Parameswaran Chakyar was not a Kathakali artistes. Respected our great great Uncle was pure Kootiyattam performer. On that period chakyars from any family will not study Kathakali or any other artform.
      Next notable thing is that T.G. is mentioning about Kottaram Kathakali artistes. Echarapillai Vicharippukar was the leading Kathakali artiste. He became number one in kathakali by accepting his discipline and Echarapillai trained Kootiyattam abhinaya by the order of travancore king. King was Uthram thirunal marthandavarma who is the brother of Swathy thirunal. Not great anizham thirunal marthandavarma. Namasthe and I congratulate T.G. for his great and sincere venture.

    • @RADHAMADHAVKL
      @RADHAMADHAVKL 2 месяца назад

      ❤❤❤

  • @chandranpillai2940
    @chandranpillai2940 4 месяца назад +24

    അഭിനയ കലയുടെ ചാരുത ..... അമ്മന്നൂരിൻ്റെ ഭാവന ......TGയുടെ വർണ്ണന എല്ലാം വളരെ ...... നന്നായിരിക്കുന്നു ......

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 4 месяца назад +17

    അമ്മന്നൂരിന്റെ കഴിവിന്റെ ചെറിയൊരമ്ശം TG ക്കും കിട്ടിയിട്ടുണ്ട്. കഥ പറഞ്ഞു തരുമ്പോൾ കേൾക്കുന്ന ഞങ്ങൾക്ക് അത് സ്‌ക്രീനിൽ കണ്മുന്നിൽ കാണുന്ന ഒരു പ്രതീതി കിട്ടുന്നു.....😍♥️

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @bhargaviamma7273
      @bhargaviamma7273 4 месяца назад

      'ആ പറഞ്ഞതും സത്യം തന്നെയാ....!👍

  • @rajannair5736
    @rajannair5736 4 месяца назад +4

    സാറിൻ്റെ വിവരണം ഒരു ദൃശ്യ അനുഭവം പോലെ കേമം ആകുന്നുണ്ട്.👍♥️

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @karthikvijay1001
    @karthikvijay1001 4 месяца назад +1

    Mazha.......Kattan chaya.....TG srinte katha.....Aahaa Andhass😃😃😃

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @karthikvijay1001
      @karthikvijay1001 4 месяца назад

      @@pathrika Sure 😀...

  • @sureshkrishnan2636
    @sureshkrishnan2636 4 месяца назад +4

    ഐതിഹ്യമാല ഗംഭീരം ആകുന്നു നന്മകൾ ആശംസിക്കുന്നു

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Parampil
    @Parampil 4 месяца назад +4

    Just to put it in proper perspective it is not Kathakali but Koothu and Koodiyattam. Ammannur family still continue to perform this Art. Thank you for introducing Aithihyamala. My father had a copy of this. I have read most of the stories in it during my school days. Thank you for taking back to me to my school days.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ChandraRaj-r2e
    @ChandraRaj-r2e 4 месяца назад +10

    രസകരമായ അവതതരണം

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajaneeshrajaneesh4757
    @rajaneeshrajaneesh4757 4 месяца назад +1

    എന്റെ അനുഭവം.കുട്ടിയായിരിക്കുന്ന സമയം വീടിനടുത്തൊരു പുഴയുണ്ട്.ഞങ്ങൾ കൂട്ടുകാർ കൂടി കുളിക്കാൻ പോകും. പുഴയിൽ കൂടുതൽ വെള്ളമില്ല. വെള്ളം ഒഴുകിനടുവിൽ മാത്രം കുറച്ച് ആഴം ഉണ്ട്.അപ്പുറവും ഇപ്പുറവും മണലാണ്.ഇവിടുന്ന് നീന്തി അപ്പുറം എത്തും അങ്ങനെ ഇപ്പുറവും. ഞങ്ങൾ നീന്തുന്നത് നിക്കറിടാതെയാണ് ട്ടൊ. അപ്പുറത്ത് കുറച്ചകലെ കുറച്ച് നായകൾ കളിക്കുന്നുണ്ടായിരുന്നു. ഞാൻ നീന്തി അക്കരെ എത്തി ഇക്കരെയിലേക്ക് നീന്താൻ തയ്യാറെടുക്കുമ്പോഴതാ ഒരു നായ വെട്ടിച്ചില്ല് പോലെ എന്റെ നേർക്ക്.ആദ്യം എന്റെ ഉള്ളിൽ ഒരു കത്തലുണ്ടായി ശരീരം മൊത്തം വിറയ്ക്കാൻ തുടങ്ങി ധൈര്യം സംഭരിച്ച് മണൽ വാരി ഒറ്റ ഏറ്. കല്ലെറിയുന്ന പോലെ. ഓടി വന്ന നായ ഒറ്റനിൽപ്പ് വീണ്ടും മണൽ വാരി എറിയാതുടങ്ങിയപ്പോൾ അത് തിരിഞ്ഞോടി.6-7 വയസു കാണും. നായകൾ നമ്മുടെ നേരെ വരുകയാണെങ്കിൽ ഒരിക്കലും ഓടരുത് എന്ന് പഠിച്ചു. നമ്മുടെ കാലിലെ ചെരുപ്പെടുത്താലും അവർ തിരിഞ്ഞോടും സത്യം....

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @puttus
    @puttus 4 месяца назад +3

    ശക്തൻ തമ്പുരാന്റെ കുറച്ചൂടെ വേണായിരുന്നു 😢

    • @pathrika
      @pathrika  4 месяца назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sajiaravindan5749
    @sajiaravindan5749 4 месяца назад +1

    🙏🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sundaramm.u2121
    @sundaramm.u2121 4 месяца назад

    അഭിനന്ദനങ്ങൾ സാർ
    വളരെ മനോഹരമായി പറഞ്ഞു

    • @pathrika
      @pathrika  4 месяца назад

      ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 4 месяца назад +1

    🙏🙏🙏❤️

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SureshKumar-iy9hl
    @SureshKumar-iy9hl 4 месяца назад +5

    സൂപ്പർ

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gOpA.g
    @gOpA.g 4 месяца назад +1

    👌

    • @pathrika
      @pathrika  4 месяца назад +1

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @harinarayanan1154
    @harinarayanan1154 4 месяца назад

    ഞാനും ഒരു ഐ തീ ഹ്യ മാല വാങ്ങാൻ തീരുമാനിച്ചു താങ്ക്സ് tg ❤

    • @pathrika
      @pathrika  4 месяца назад

      Good to note.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajump4276
    @rajump4276 4 месяца назад +1

    your narration took me to the scenes.. as if I was witnessing it live

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @baburajchirayil121
    @baburajchirayil121 4 месяца назад +5

    അഭിനന്ദനങ്ങൾ T G sir

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Criclover397
    @Criclover397 4 месяца назад +4

    മനോഹരം TG Sir❤️

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @geethakumar601
    @geethakumar601 3 месяца назад

    🎉🎉🎉🎉🎉salute to you and ammannur.

    • @pathrika
      @pathrika  3 месяца назад

      ഇതുവരെ 20 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijayanat8485
    @vijayanat8485 4 месяца назад +3

    അമ്മന്നൂർ സ്ഥലപ്പേരാണ്. പട്ടാമ്പിക്കടുത്താണ്.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sujithasubbu6288
    @sujithasubbu6288 4 месяца назад +2

    Sariyanu sirju, kalledukkunna pole kanichal thanne patti odum.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @radhakrishnangopalan8636
    @radhakrishnangopalan8636 4 месяца назад +4

    വളരെയധികം നന്ദി സാർ
    🙏🙏🙏🙏🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohandaskizhakke300
    @mohandaskizhakke300 4 месяца назад +2

    .
    Great story narrated beautifully 😅
    Looking forward to the next.
    Enjoying every episode
    .

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sreedharanm
    @sreedharanm 4 месяца назад

    Excellent depiction 🙏

    • @pathrika
      @pathrika  4 месяца назад

      ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @janardhananm.p.9976
    @janardhananm.p.9976 4 месяца назад +7

    താങ്കൾ പറഞ്ഞ ഇല്ലാത്ത കല്ലെടുത്ത് പട്ടിയെ എറിയുന്ന പരിപാടി പലതവണ ചെയ്ത് രക്ഷപെട്ടിട്ടുള്ള ആളാണ് ഞാനും. അഭിനയിക്കാനുള്ള കഴിവ് കൊണ്ടോന്നുമല്ല കുട്ടിക്കാലത്ത് നാട്ടിൽ വഴികളിൽ ധാരാളം പട്ടികൾ കുരച്ചുകൊണ്ടു വരുമായിരുന്നു. അപ്പോൾ ഗതികേട് കൊണ്ട് ചെയ്യുന്നതാണ്. പട്ടി ബൈ. എന്നു കരഞ്ഞു കൊണ്ട് ഓടിപ്പോവും. ചിലപ്പോഴൊക്കെ കല്ലും ഉണ്ടായിരുന്നു. എപ്പോഴും നമ്മൾ കല്ലിനു തപ്പുമ്പോൾ കല്ല് കിട്ടില്ലല്ലോ അപ്പോൾ ചെയ്യുന്നതാണ് ഇല്ലാത്ത കല്ല് കൊണ്ടുള്ള ഏറും.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @parvathykp5403
      @parvathykp5403 3 месяца назад

      ഞാനും ഇതേ പ്രയോഗം നടത്തി സ്ഥിരമായി രക്ഷപ്പെടുന്ന ഒരു എളിയ കല്ലേറഭിനയകലാകാരിയാണേ !😂😢

  • @haridasmc4514
    @haridasmc4514 4 месяца назад +2

    Thank you

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @VinodKumar-gx7wj
    @VinodKumar-gx7wj 4 месяца назад +3

    Very good and informative session

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @raadhamenont8760
    @raadhamenont8760 4 месяца назад

    I think ,what ever written ,on eithihyamala ,,real truths only
    What we can't see ,or do we easily term as made up story
    Our NADU, is a great treasure of all divine magnificence s
    We don't realise that
    Thanks T G sir

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shijuvelliyara9528
    @shijuvelliyara9528 4 месяца назад +2

    ❤❤❤❤❤

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @chandrasekharan9760
    @chandrasekharan9760 4 месяца назад

    T G Sir ... Namasthe🙏 ഓരോരോ പുതിയ അറിവുകൾ . ഐതിഹ്യമാല വായിക്കാൻ ഇതുവരെ സമയം കണ്ടെത്തിയില്ലല്ലോ എന്ന നഷ്ടബോധം. ആ ഇനി ഒന്ന് ശ്രമിക്കണം. എന്തായാലും സർ പറഞ്ഞ് ഫലിപ്പിക്കുന്നതിൻ്റെ ഒരു സുഖം വായിച്ചാൽ കിട്ടുമെന്ന് തോന്നുന്നില്ല. 🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mohang7545
    @mohang7545 4 месяца назад +1

    Super 👍👌🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ShajiUVN
    @ShajiUVN 4 месяца назад +1

    Ugran

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ksradhakrishnan2261
    @ksradhakrishnan2261 4 месяца назад +2

    ❤️

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shermmiladasa8848
    @shermmiladasa8848 4 месяца назад +2

    😁👌👌👌

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jayakumarpv8390
    @jayakumarpv8390 4 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @pathrika
      @pathrika  4 месяца назад

      ഇതുവരെ 16 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @maneeshmaneesh2624
    @maneeshmaneesh2624 4 месяца назад

    Psychological intuition

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @csnair-co6gh
    @csnair-co6gh 4 месяца назад +2

    🙏🏻❤️❤️👍🏻

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @anilkumarvs8585
    @anilkumarvs8585 4 месяца назад +1

    TG sir 🙏

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @muralikrishnan9232
    @muralikrishnan9232 4 месяца назад +1

    ചാച്ചു ചാക്യാരും അസാമാന്യ കലാപ്രതിഭ യായിരുന്നു. കൂടിയാട്ടത്തിന്റെ

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @saimadhavan5524
    @saimadhavan5524 4 месяца назад +1

    Good story

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sukumarankn947
    @sukumarankn947 4 месяца назад +1

    ഈ രീതിയിൽ കാക്കയേയും പട്ടിയേയും ഞാൻ ഓടിച്ചിട്ടുണ്ട്.
    പക്ഷെ പട്ടി കരഞ്ഞു കൊണ്ട് ഓടിയിട്ടില്ല

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajithakumaritk1724
    @ajithakumaritk1724 4 месяца назад +1

    സ്ഥലജല ഭ്രമം😮😂!

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @geethasubramoniam5906
    @geethasubramoniam5906 4 месяца назад +1

    കുനിഞ്ഞു കല്ലെടുക്കുന്നത് പോലെ കാണിച്ചാൽ പട്ടി ജീവനും കൊണ്ടോടും എന്നത് സ്ഥിരാനുഭവം. നടക്കാൻ പോകുമ്പോ ഇതാണ് ചെയ്യുക

    • @pathrika
      @pathrika  4 месяца назад

      ഇതുവരെ 17 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SachinDivakarPai
    @SachinDivakarPai 4 месяца назад +1

    യക്ഷി കഥകൾ എപ്പോൾ പറയും സാർ

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sreedevik.p7815
    @sreedevik.p7815 3 месяца назад +1

    അച്ഛൻ ഇങ്ങനെ ചെയ്തു പട്ടിയെ ഓടിച്ചിട്ടുണ്ട്.... ഞാനും try ചെയ്തിട്ടുണ്ട്... അച്ഛന് ഐതിഹ്യ മാലയിൽ നിന്നും കിട്ടിയതാകാം ഈ ഐഡിയ.. അച്ഛൻ ഞങ്ങൾക്ക് ഐതിഹ്യമാലയിലെ കഥകൾ പറഞ്ഞുതരുമായിരുന്നു...

    • @pathrika
      @pathrika  3 месяца назад

      ഇതുവരെ 20 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mathewaugustine8650
    @mathewaugustine8650 4 месяца назад +2

    You can practice this on a crow. You can throw an imaginary stone at a dog and it will run.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Madhusoodanan-w8d
    @Madhusoodanan-w8d 4 месяца назад +2

    You said as madhavachakyar instead of parameswara chakyar

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ramachandranr8060
    @ramachandranr8060 4 месяца назад

    Interesting episode but Mohandas needs to clarify whether it is Madhava chakyar or Parameswara chakyar. Possibly slip of tongue at repeated intervals.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @anilkumarvs8585
    @anilkumarvs8585 4 месяца назад

    TG sir
    You should be made advisor of BJP kerala as currently the leaders of kerala bjp r idiots who does not have any foresight or visions
    U r great sir
    Hats off to you😊😊❤❤

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @RADHAMADHAVKL
    @RADHAMADHAVKL 4 месяца назад

    Njan orupadu thavana engane cheythitund.pati odada otam ha ha..😂

    • @pathrika
      @pathrika  4 месяца назад

      ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ramanmp6707
    @ramanmp6707 4 месяца назад +2

    രണ്ട് കടി കിട്ടും 😂😂😂

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sreeradhikavishwapratishta5484
    @sreeradhikavishwapratishta5484 4 месяца назад

    TG യുടെ കഥ പറച്ചിലിൽ പല തെറ്റുകളും ഉണ്ട്.
    അമ്മന്നൂർ കഥകളി നടനല്ല, കൂടിയാട്ടം കലാകാരനാണ്.
    മാർത്താണ്ഡവർമയുടെ ഭരണകാലത്ത് റെസിഡൻ്റ് സായിപ്പില്ല. അന്ന് തിരുവിതാംകോട് സ്വതന്ത്ര രാജ്യമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ റെസിഡൻ്റിന് മാർത്താണ്ഡവർമയുടെ ഭരണകാലത്ത് യാതൊരു അധികാരവുമില്ല

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @narayanannamboodiri2326
    @narayanannamboodiri2326 4 месяца назад +1

    Abhinayam make up ennee kalakal athinte uthungashrungangalil ethunna kalaaroopangal alle, Kadhakaliyum Koodiyaattavum koothum? Keralathinte abhimaanam.

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sarmanvisakh
    @sarmanvisakh 4 месяца назад +2

    You got confused with Madhava Chakyar and Parameswara chakyar

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajeswarig3181
    @rajeswarig3181 2 месяца назад

    😅

    • @pathrika
      @pathrika  2 месяца назад

      ഇതുവരെ 44 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @gm1513
    @gm1513 4 месяца назад +1

    Pattiye maatramalla, kaakkaye eriyunna pole erinjaalum ath parannu pokum

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @padminiachuthan7073
    @padminiachuthan7073 4 месяца назад +2

    മനുഷ്യൻ കടി കിട്ടുമോന്ന് പേടിച്ചിട്ടല്ലേ എറിയുന്നത് അന്നേരം പട്ടിക്ക് വീടുണ്ടോ ഇല്ലയോ എന്ന് നോക്കാൻ പറ്റ്വോ

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sree1010
    @sree1010 4 месяца назад +3

    ഒരിക്കലും മൃഗങ്ങളെ ഉപദ്രവിക്കരുത്.
    ഒരു തെരുവ് പട്ടി എത്ര ദുരിതം സഹിക്കണം?
    അതിനു വീടില്ല എന്ന് വച്ചുകൊണ്ട് അത് എത്രയേറ് കൊള്ളണം? എത്ര വേദന തിന്നണം? ഒരു ജീവിയെയും ഉപദ്രവിക്കരുത്. നമ്മുടെ ജന്മം പോലെ മറ്റൊരു ജന്മമാണ് ഏതൊരു ജീവിയും

    • @sujithasubbu6288
      @sujithasubbu6288 4 месяца назад

      Athu sathyam. But kadikkan vannal, kurachu chadivannal???

    • @pathrika
      @pathrika  4 месяца назад +1

      ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bhargaviamma7273
    @bhargaviamma7273 4 месяца назад

    വക്കീൽ സാറെ......
    ഐതീഹ്യം എന്നാൽ "കേട്ടുകേൾവി " എന്നാണല്ലോ? അതു സത്യമായും സംഭവിച്ച കാര്യം എന്നതിൽ സംശയം ആവശ്യമല്ല.... അല്പം പൊടിപ്പും തൊങ്ങലും ചേർക്കുന്നത് ആഹാരത്തിൽ ചില സുഗന്ധം ചേർക്കുന്നതു പോലെയാ...... ലോകത്തിലെ ഇന്നലെകളിൽ സംഭവിച്ചതാണ് ഐതിഹ്യം .....
    അല്ലാ എന്നു പറയാൻ ഒരു കൂട്ടർക്കും ആവില്ല .....
    ചിലർക്ക് സംശയം വരാം. പക്ഷെ അത് സ്വന്തം grandfather-നെക്കുറിച്ചും സംശയമുള്ളവർ തന്നെയാ.....
    ഇതെക്കെ സംഭവിച്ച കാര്യം തന്നെയല്ലേ ....... ലോകത്തിൽ......😮😮😮

    • @pathrika
      @pathrika  4 месяца назад

      കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @puttus
    @puttus 4 месяца назад +13

    വിക്രമാദിത്യ കഥകൾ , ജാതകകഥകൾ 😊😊😊ഇതും കൂടി...

    • @pathrika
      @pathrika  4 месяца назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shivaniprathap6083
    @shivaniprathap6083 4 месяца назад +3

    🙏🙏🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @nishanthrajendran4298
    @nishanthrajendran4298 4 месяца назад +2

    ❤❤❤❤❤❤

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @BaijuNT
    @BaijuNT 4 месяца назад +8

    "പട്ടിയെ കല്ലെറിയുക" എന്ന അനുഷ്ഠാന കല നമ്മുടെ നാട്ടിൻപുറങ്ങളിൽ തുടങ്ങിവച്ചത് ആരാണെന്ന് ഇപ്പോൾ മനസ്സിലായി. കല്ല് എടുക്കുന്നതുപോലെയും എറിയുന്നതുപോലെയും കാണിച്ചാൽ പട്ടി വാണം വിട്ടപോലെ ഓടുമോ എന്ന് പരീക്ഷിച്ചുനോക്കാൻ പയ്യന്മാർക്ക് പ്രചോദനം നൽകിയത് ചിലപ്പോൾ അമ്മന്നൂർ പരമേശ്വരച്ചാക്യാരെ കുറിച്ചുള്ള ഈ കഥ ആയിരിക്കാം. ഏതായാലും, കല്ലേറ് കൊള്ളാതെ നാടുവിട്ട പട്ടികളുടെ പാവനസ്മരണയ്ക്ക് മുമ്പിൽ പ്രണാമം.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @nairmns5190
      @nairmns5190 4 месяца назад

      കോവളം ആകാനും വഴിയുണ്ട്

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 месяца назад +2

    നമ്മുടെ മഹത്തായ പൈതൃകങ്ങൾ. അഭിനയം മഹത്വമേറ്റിയ സിദ്ധന്മാർ. കളരിപ്പയറ്റിലുമുണ്ടല്ലൊ നമ്മുടെ പാരമ്പര്യം. ഭാരതത്തിലില്ലാത്തത് എങ്ങുമില്ലെന്നത് വ്യങ്ഗ്യം, ഓം 🎉😂❤

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vasudevanvarikkassery5800
    @vasudevanvarikkassery5800 4 месяца назад +1

    ചില അഭിപ്രായ വൃത്യാസങ്ങളുണ്ടെങ്കിലും പറയുന്നില്ല.

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @omanagirijavallabhan572
    @omanagirijavallabhan572 4 месяца назад +2

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajasekharankp9096
    @rajasekharankp9096 4 месяца назад +1

    15 കൊല്ലത്തിനും മുമ്പ് ഞാൻ ഭാരതപ്പുഴയുടെ മണലിൽക്കൂടി ഒറ്റയ്ക്ക് നടക്കുകയായിരുന്നു . സ്ഥലം മായന്നൂർ . കുറച്ചു പട്ടികൾ കുരച്ചുകൊണ്ട് നേർക്ക് ഓടിവന്നു . എനിക്ക് പട്ടിയെ പേടിയാണ് . ഓടിയിട്ട് കാര്യമില്ല . ചാക്യാരുടെ കഥ ഓർമ വന്നു . പുഴയിൽ മണലേ ഉള്ളൂ . എങ്കിലും കല്ലെടുത്തു എറിയാൻ ശ്രമിക്കുന്നതായി നടിച്ചു . ശ്രമം വിജയിച്ചു . പട്ടികൾ ഓട്ടം നിർത്തി ! ചാക്യാർക്ക് നന്ദി 🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bhargaviamma7273
    @bhargaviamma7273 4 месяца назад +2

    ചാക്യാരുടെ ഭാവത്തിൽ തന്നെ സായിപ്പിൻ്റെയും പട്ടിയുടെയും പ്രാണൻ പറന്നുപോയി.... അതൊരു സത്യം തന്നെ ആയിരുന്നു ആ സമയം.......
    ഇന്നും മഹാഭാരതത്തിൽ നടമാടുന്ന സത്യമായ ഐതിഹ്യവും ഇതേ പോലെ ഒക്കെയാ......🤔👍

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @indhirak4445
    @indhirak4445 4 месяца назад +2

    അമ്മന്നൂരിന്റെ പ്രതിഭയ്ക്ക് മുന്നിൽ നമിയ്ക്കുന്നു. T.G. സാറിന്റെ നർമ്മബോധത്തോടെയുള്ള അവതരണം കഥയ്ക്ക് കൊഴുപ്പേകുന്നു. അഭിനന്ദനങ്ങൾ!

    • @pathrika
      @pathrika  4 месяца назад

      ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @freejo4000
    @freejo4000 4 месяца назад +1

    പട്ടിയെ പേടിപ്പിക്കാൻ എളുപ്പം ആണ്.
    side il കൂടെ പോകുന്ന പട്ടിയെ ഭൗ എന്ന് പറഞ്ഞു ആട്ടിയാൽ അത് നിലവിളച്ച് ജീവനും കൊണ്ട് ഓടും..ഞാൻ എത്ര തവണ ചെയ്തിരിക്കുന്നു...പക്ഷെ അതിനു പട്ടിയുടെ സ്വഭാവം കാഴ്ച കൊണ്ട് അറിയണം എന്ന് മാത്രം...
    ഇല്ലാത്ത കല്ല് എടുത്ത് എറിഞ്ഞാൽ പൂച്ച നമ്മളെ പുച്ഛിച്ചു പോകും. പട്ടിയെ അങ്ങനെ ചെയ്തു നോക്കിട്ടില്ല...

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @freejo4000
      @freejo4000 4 месяца назад

      @@pathrika ഇങ്ങനെ cut copy paste comment ഇട്ടാൽ ആരെങ്കിലും അതിൽ പറയുന്ന പോലെ ചെയ്യുമോ? ഞാൻ ഒരിക്കലും ഇല്ല..💔💔💔😵‍💫😂😂

    • @pathrika
      @pathrika  4 месяца назад

      @@freejo4000 നമ്മുടെ ബാൻഡ്വിഡ്ത് വച്ച് ഒന്നുകിൽ മറുപടികൊടുക്കാതിരിക്കുക ( very easy to do ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് മറുപടി കൊടുക്കുക ( most of the replies ). രണ്ടാമെത്തെതാണ് ഉചിതം എന്ന് മനസ്സിലാക്കി മുന്നോട്ടു പോകുന്നു. ഇഷ്ടപെടാത്തവർക്കു കഴിവതും സ്റ്റാൻഡേർഡ് മറുപടി കൊടുക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. തെറ്റ് പറ്റാറുണ്ട് എല്ലാരേയും ഓർത്തിരിക്കാൻ പ്രയാസമായതുകൊണ്ടു. മനസ്സിലാക്കുമല്ലോ ?

  • @sindhukn2535
    @sindhukn2535 3 месяца назад +1

    Really a visual treat using audio experience !!!

    • @pathrika
      @pathrika  3 месяца назад

      ഇതുവരെ 18 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajasekharanpb2217
    @rajasekharanpb2217 4 месяца назад +1

    🙏🙏🙏🙏❤️❤️❤️🙏🙏🙏നല്ല വിവരണം 🙏🙏🙏

    • @pathrika
      @pathrika  4 месяца назад

      ഇതുവരെ 17 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @abinvarghese453
    @abinvarghese453 4 месяца назад +1

    Aadhyam poochaye vech test cheytha mathy 😅

    • @pathrika
      @pathrika  4 месяца назад +1

      Hahaha
      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @radhakrishnant7626
    @radhakrishnant7626 4 месяца назад +2

    Ee suthra vidhya ella pattiyude aduthum chilavakilla.... 🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @999vsvs
    @999vsvs 4 месяца назад +1

    🙏

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijaynair1906
    @vijaynair1906 4 месяца назад +1

    Thank you TG,
    "Age cannot wither her nor custom stale her infinite variety", says Shakespeare about Cleopatra.
    So is your rendering of the Aithihyamala.
    I listened to your talk multiple times.
    Great . Thank you, Sir.
    Vijay C nair

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rajalakshmimohan232
    @rajalakshmimohan232 4 месяца назад +2

    Very very amusing. Lots of wishes to you Sir

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @asethumadhavan8893
    @asethumadhavan8893 4 месяца назад

    Thank you TG Sir for your excellent presentation...

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @DevaDevuttan-cn3yu
    @DevaDevuttan-cn3yu 4 месяца назад +2

    Thanku sir

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @KVG-gv6ve
    @KVG-gv6ve 4 месяца назад

    Good morning sir, Nice Story
    Thank you ❤

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @renjithravi6065
    @renjithravi6065 4 месяца назад +2

    🎉🎉🎉❤❤

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jayaramvaliaveetil
    @jayaramvaliaveetil 4 месяца назад +2

    👏👏👍👍🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajeeshappukkuttan4707
    @ajeeshappukkuttan4707 4 месяца назад

    അഭിനന്ദനങ്ങൾ TG സാർ 🙏❤️

    • @pathrika
      @pathrika  4 месяца назад

      ഇതുവരെ 15 ഐതിഹ്യങ്ങൾ വരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? യൂറ്റ്യൂബ് പ്ലേലിസ്റ്റ് എടുക്കാൻ അറിയും എന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കിൽ പറയുക. പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jijukumar870
    @jijukumar870 4 месяца назад +2

    Ha ha ha 🙏🙏🙏

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 4 месяца назад +2

    Good evening sir...

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @adarshthor7446
    @adarshthor7446 4 месяца назад +1

    Aithihiyamala vaikunathinekal vallare nanayit sir avatharipikunu.❤❤❤

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @giridharanmp6128
    @giridharanmp6128 4 месяца назад

    🙏🙏🙏🙏🙏Thank you Sir

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sashidharannair5855
    @sashidharannair5855 4 месяца назад

    ഒരുപ്രാവശ്യമ്മടവച്ചാക്യറെന്നും പരമേശ്വരച്ചാക്യറെന്നുംപയുന്നതുയൊന്നുശ്രദ്ധിച്ചാൾക്കൊള്ളാം 🎉

    • @vsomarajanpillai6261
      @vsomarajanpillai6261 4 месяца назад

      ആദ്യം പറഞ്ഞത് മാധവ ചാക്യാർ എന്നാണ്

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @padmaraagam7852
    @padmaraagam7852 4 месяца назад +1

    wonderful presentation Mohandas ji

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @RamadasMannattil
    @RamadasMannattil 4 месяца назад

    നടൻ കമലഹാസൻ ഇതു പോലെ സാധനം ഇല്ലാതെ നടിച്ചു വിശ്വസിപ്പിക്കാൻ പറ്റിക്കുന്ന ഒരു കലാകാരൻ ആണ്.

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajithakumaritk1724
    @ajithakumaritk1724 4 месяца назад +1

    Less mistery but high history🎉😊

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajithellath371
    @ajithellath371 4 месяца назад +1

    ❤❤❤❤

    • @pathrika
      @pathrika  4 месяца назад

      Click on "Playlist" in our Channel. Within that click on "Aithihyamala" . As of now we have uploaded 15 episodes including the introduction video.
      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @venugopal9376
    @venugopal9376 4 месяца назад +1

    Dirty advertisements distub the smooth telling.

    • @padminiachuthan7073
      @padminiachuthan7073 4 месяца назад

      അഡ്വർടൈസ്മെൻ്റ് എങ്ങനെയാ ഡർട്ടിയാവുന്നത് എന്ന് മനസിലാവുന്നില്ല

    • @pathrika
      @pathrika  4 месяца назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sumathip6020
    @sumathip6020 4 месяца назад +3

    കഥ നന്നായിരുന്നു. ചാക്യാരുടെ അഭിനയവും. ❤❤❤❤