അയാൾ കാപട്യത്തിലൂടെയാണ് ഓരോരോ പദവികൾ തട്ടിയെടുത്തത്, കമ്മ്യൂണിസ്റ്റ് എന്ന ലേബലിൽ.. അവിടെല്ലാം ഇയാൾ ശമ്പളം കൈപ്പറ്റിയിട്ടുണ്ടല്ലോ.. അതായത്, നികുതിദായകന്റെ കാശ് കട്ട് തിന്നു, മാന്യത നടിച്ചുകൊണ്ട്.. ആ പൈസയെല്ലാം തിരിച് പിടിക്കണ്ടേ 😊
കേരളത്തിലെ സർവകലാശാല തീസിസ് ചുമതലകളിൽ നിന്ന് സാറിനെ മാറ്റിയതിന് നന്ദി പറയണം.... അതൊക്കെ നോക്കാൻ AKG സെൻ്ററിലെ അടിമ മരവാഴകൾ സെനറ്റിലും സിൻഡിക്കറ്റിലും വിസി കസേരയിലും കുടിയിരിത്തിയിട്ടുണ്ട് ....
സുനിൽ പി നുണയിടത്തിനെ പറ്റി ഇത്രയും അറിവ് പകർന്ന ശശിഭൂഷൻ സാറിനും രാമചന്ദ്രൻ സാറിനും അഭിനന്ദനങ്ങൾ. നുണയിടത്തിനെ പിള്ളേർ ആരെങ്കിലും എന്നെങ്കിലും നല്ലരീതിയിൽ കൈകാര്യം ചെയ്യണേ എന്ന് അവന്റെ മോന്ത കാണുമ്പോഴൊക്കെ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. അങ്ങനെ സംഭവിച്ചാലല്ലാതെ സാഹിത്യ ഗവേഷണ പാതയിൽ തിരുത്തലുകൾ ഉണ്ടാകില്ല. നന്ദി നമസ്കാരം.
ശശിഭൂഷൺ സാർ യൂണിവേഴ്സിറ്റി കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന കാലത്ത് (എൻ്റെ രണ്ടാം ഭാഷ ഹിന്ദി ആയിരുന്നെങ്കിലും) സാറിൻ്റെ മലയാളം ക്ലാസുകളിൽ ഞാൻ സ്ഥിരമായി കയറുമായിരുന്നു. അതിസുന്ദരമായ ക്ലാസുകൾ മറക്കാൻ കഴിയില്ല - the best ഒരുപാട് നല്ല values മനോഹരമായ incidents ലൂടെ പറഞ്ഞു തരുമായിരുന്നു.
ഖസാക്കിന്റെ ഇതിഹാസത്തിൽ എന്ത് ബ്രാഹ്മണിക് മൂല്യമാണാവോ ചിത്രീകരിച്ചിരിക്കുന്നത്? ഇളയിടം ആ പുസ്തകം വായിച്ചിട്ടേയില്ല എന്ന് മനസിലായി. പിന്നെ പണിക്കരുടെ ചിത്രവും അയാൾ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.ഇങ്ങനെയൊരു മണകുണാഞ്ചൻ ഗവേഷണം കൊണ്ട് ഈ ഭൂമിമലയാളത്തിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ? കഷ്ടം തന്നെ!
കൃഷ്ണൻനായർ സാറിന്റെ അഭാവം മലയാളസാംസ്കാരികരംഗത്തു വളരെ പ്രകടമാണ്. ഇളയിടവും ചിന്തയും രാഹുൽ പശുപാലനുമൊക്ക സാഹിത്യകാരന്മാരാകുന്നതു അതുകൊണ്ടാണ്.അല്ലെങ്കിൽ വാർക്കപണിക്കു പോകേണ്ട ചളുക്കുകൾ
ഞാൻ കോഴിക്കോട്ട് ഒരു തിയ്യ ജാതിയിൽ ആണ് എന്റെ ചെറുപ്പത്തിൽ അമ്മ ഏതോ ഒരു മാസത്തിൽ ചാണകം ഒരു പ്രത്യക രീതിയിൽ കത്തിച്ചു ഭസ്മമാക്കി കൊല്ലം മുഴുവൻ അത് ശരീരത്തിൽ ആചാരപരമായി പൂശാറുണ്ടായിരുന്നു അപ്പോൾ ഞാനും ഭ്രാമനാണോ ഏതായാലും എ ബി സി ചാനൽ ഇത്തരം പൊള്ളകകളെ തുറന്നു കാണിക്കുന്ന പരിപാടി തുടരണം എന്നാലും ഇവറ്റകൾക്കു ഉളുപ് വെക്കുല
മസാലദോശ ബ്രാഹ്‌മണ മേധാവിത്വത്തിന്റെ പ്രതീകമാണെന്നു വരെ പ്രഖ്യാപിക്കുന്ന കുറെ വിഷജീവികൾ നമുക്ക് ചുറ്റുമുണ്ട്.അവരെന്തും പറയും. എന്തും ചെയ്യും. അവഗണിക്കുക.
ഇളയിടത്തിന് സ്വന്തമായ ഒരു അഭിപ്രായം ഇല്ല. വല്ലവരും പറഞ്ഞ കാര്യങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ വലിയ സംഭവമാണ് എന്ന് അവതരിപ്പിക്കലാണ് പുള്ളീടെ പണി' 'ഒരു തിരിച്ചറിവും ഇല്ലാത്ത മനുഷ്യൻ '
Kerala knows well and is proud of erudite scholar Dr.SasibhooshanSir ,the blessed son of a great father whom Malayalan loves and cherishes most.!Nothing good can be expected from a totalitarian system.See how decently he narrates the faulty epusode !Salute you !❤❤❤
അല്പം വൈകിയാണെങ്കിലും സത്യം പറയാൻ തയ്യാറായ പ്രഫസർ ശശിഭൂഷൺ സാറിന് അയുതമയുതം അഭിനന്ദനങ്ങൾ! അദ്ദേഹത്തെ ചാനലിൽ കൊണ്ടുവന്ന രാമചന്ദൻ സാറിനും നന്ദി. ഡോ. കെ.എസ്. രാധാകൃഷ്ണൻ, പ്രഫസർ തോമസ്, പ്രഫസർ സ്റ്റാൻലി സെബാസ്റ്റ്യൻ... എല്ലാരെയും കൂട്ടിയുള്ള കലാ, സാഹിത്യ ചർച്ചകൾക്ക് ഇതൊരു തുടക്കമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
സുനിൽ പി. തുളയിടം വലിയ "പണ്ടി"തനാണ് മഹാഭാരതത്തെ വ്യാഖ്യാനിക്കുന്നത് കേട്ടാൽ പാർട്ടിക്കാർ പുളകിതരാകും.. കേൾക്കാൻ ഇരുന്നബോധമുളളവർ മഹാപാപികളാവും. ചുരുക്കത്തിൽ ക്ഷീരമുള്ളോ രകിടിൻ ചുവട്ടിലും ചോര തന്നെ ഇളയിടത്തിനു (കൊതുവിന്നു) കൗതുകം....😂😂😂
ഇളയിടത്തിനെ അഡ്വ ജയശങ്കർ വിലയിരുത്തിയി ട്ടുണ്ട്..! കണ്ട അണ്ടനും അടകോടനും പി. എച്.. ഡി കൊടുക്കുന്ന ഈ കാലത്ത് ഇള യിടവും, ചിന്തയും റഹിംമുമെല്ലാം വിലസട്ടെ...! വിവരമുള്ളവർ പടിക്ക് പുറത്തും....!
ഇളയിടത്തിന്റ സർട്ടിഫിക്കറ്റ് മണ്ണോ മണ്ണാങ്കട്ടയോ ആവട്ടെ! അയാളുടെ പ്രഭാഷണകലയിലുള്ള കഴിവ് --അറിവ്, അത്യഅ പൂർവമായി മാത്രം മലയാള സാഹിത്യ കാരിൽ കാണുന്ന നിലവാരത്തിൽ ഉള്ളതാണ്.
ABC malayalam news നു നന്ദി. ഇതെപോലുള്ള സത്യങ്ങൾ ഇനിയും ഈ ചാനലിലൂടെ പ്രതീക്ഷിക്കുന്നു. പറയേണ്ടവർ പറയുമ്പോളല്ലെ അതിനു ആധികാരികത കൈവരികയുള്ളൂ. So these types of interviews are highly recommended .. 👍👍🙏
ശബരി മല പ്രശ്നം സൃഷ്ടിക്കാൻ വടക്കെ മലബാർ സഖാക്കൾക്ക് ഒരു "ചരിത്രകാരൻ്റെ " ആവശ്യം ഉണ്ടായിരുന്നു. അതിന് അവർ കണ്ടെത്തിയ തെക്കൻ ജില്ലക്കാരൻ ആണ് ഈ ഇളയിടം. ശബരി മല വിഷയം കെട്ടടങ്ങി. ഇളയിടത്തിൻ്റെ ശരി ചരിത്രം ജനം മനസ്സിലാക്കി. അതോടെ കണ്ണൂർ സഖാക്കൾ ആളെ കറിവേപ്പിലയാക്കി.
വയലാർ, ബ്രാഹ്മണിക് ഹെഗി മണിയിൽ അധിഷ്ഠിതമായ ഗാനങ്ങളാണ് എഴുതിയത് എന്ന് പറഞ്ഞ മരവാഴയാണ് ഇളിയിടം അയാളുടെ ക്ലാസിലിരിക്കേണ്ടി വന്ന കുട്ടികളോട് സഹതാപം മാത്രം.
കമ്മ്യൂണിസ്റ്റ്കാരന്റെ ഒരു തത്വം എന്തെന്നാൽ ജനങ്ങൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം കിട്ടരുത് എന്നാണ് : അങ്ങിനേ കിട്ടി കഴിഞ്ഞാൽ പിന്നെ സ്വന്തം ചിന്ത ഉപയോഗിച്ച് പ്രവൃത്തിക്കും : നേതാക്കന്മാരുടേ ചിന്ത കക്ഷത്തിൽ നിന്ന് അണികൾ മാറ്റിയാൽ കമ്മ്യൂണിസം തീർന്നു. : ???
ഹിന്ദുത്വഭീകരതയാണ് നമ്മൾ എതിർക്കേണ്ടത് ... മറ്റൊന്നും അത്ര ഭീകരമോ, എതിർക്കപ്പെടേണ്ടതോ അല്ല ....എന്ന് പുഞ്ചിരിച്ചു കൊണ്ട് പറയുന്ന ആ നല്ല ''... ഇടം !!😂😂😂
സാർ, ശശിഭൂഷൺ സാറിനെ പോലെ ഉള്ള ഗവേഷകരും ചിന്തകരും ആയിട്ടുള്ള സംവാദം തുടരണം. ഇത്തരം രേഖപെടുത്തലുകൾ പുതിയ തലമുറയ്ക്ക് ഉപകരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അ ത്യന്താപേക്ഷിതമാണ്.
ആ നികൃഷ്ട വിഷജീവിയെ പിറകെ നടന്ന് ദ്രോഹിക്കേണ്ടതാണ്.
അയാൾ കാപട്യത്തിലൂടെയാണ് ഓരോരോ പദവികൾ തട്ടിയെടുത്തത്, കമ്മ്യൂണിസ്റ്റ് എന്ന ലേബലിൽ.. അവിടെല്ലാം ഇയാൾ ശമ്പളം കൈപ്പറ്റിയിട്ടുണ്ടല്ലോ.. അതായത്, നികുതിദായകന്റെ കാശ് കട്ട് തിന്നു, മാന്യത നടിച്ചുകൊണ്ട്.. ആ പൈസയെല്ലാം തിരിച് പിടിക്കണ്ടേ 😊
ഡോ.ശശിഭൂഷൻ സാറിൻ്റെ സൗമൃമായ വാക്കുകൾ കൃതൃമാണ്...
true
സുനിൽ P ഇളയിടം എങ്ങനെ കമ്യൂണിസം കൊണ്ട് കഞ്ഞി കുടിക്കാം എന്ന വിഷയത്തിൽ PHD എടുത്ത ആളാണ്.
True
True
U r right
Exactly.
Exactly correct.
കേരളത്തിലെ സർവകലാശാല തീസിസ് ചുമതലകളിൽ നിന്ന് സാറിനെ മാറ്റിയതിന് നന്ദി പറയണം.... അതൊക്കെ നോക്കാൻ AKG സെൻ്ററിലെ അടിമ മരവാഴകൾ സെനറ്റിലും സിൻഡിക്കറ്റിലും വിസി കസേരയിലും കുടിയിരിത്തിയിട്ടുണ്ട് ....
ആ പാപം, കെ.എസ് രാധാകൃഷ്ണൻ സാറിനേക്കൊണ്ടും ചെയ്യിച്ച നുണക്കമ്മീസ്സാർ മാരേ..."മഹാപാപികൾ" എന്നു സംബോധന ചെയ്തുകൂടേ..??😢😢😢
ശബരിമല ചെമ്പോല പുറത്ത് കൊണ്ടുവന്നത് ഇദ്ദേഹം ആണ്. കേരള സമൂഹം ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. സത്യസന്ധനായ professional ചരിത്ര കാരൻ❤❤
നുണയും വെട്ടിപ്പും കള്ളത്തരങ്ങളും കാണിച്ച് സർക്കസ് കളിച്ച് പാർട്ടിയിലൂടെ സ്വരക്ഷാ സ്ഥാനം നേടിയെടുത്ത് ഉന്നതലങ്ങളിൽ അനർഹമായി വിലസുന്നു എന്ന് പറയുന്നത് ശരിയാണോ?
മോൺസൺ മാവുങ്കാലിന്റെ ഓല
സുനിൽ 😢
സത്യസന്ധത എന്തന്ന് അറിയാത്ത വയറ്റ് വിഴപ്പസാഹിത്യകാരൻ'
സുനിൽ പി ഇളയിടം എത്രയായാലും കമ്മ്യൂണിസ്റ്റ് കാരനല്ലേ ആ നിലവാ രമല്ലേ പ്രതീക്ഷിക്കേണ്ടതുള്ളു.
😂
ഇതിലും നല്ലത് നുണയിടത്തെ തന്തക്കു വിളിക്കുന്നതായിരുന്നു !
സാറമ്മാരെ...... അവൻ പേര് വളിയിടം എന്നാക്കി മാറ്റി.... അറിഞ്ഞില്ലേ
😂😂😂
😂😂😂🤣
"വെളിയിടം" ( രാവിലെ ഉപ യോഗപ്പെടുത്തുന്നത് ) !!! 😁
നുണയിടം
Sir, പ്ലീസ് ശശിഭൂഷണ് സാറുമായി ഇനിയും ഇന്റർവ്യൂസ് വേണം.. പല ചരിത്ര പരമായ കാര്യങ്ങളിലും ഇദ്ദേഹത്തെ ഉൾപ്പെടുത്തണം 🙏
സുനിൽ പി നുണയിടത്തിനെ പറ്റി ഇത്രയും അറിവ് പകർന്ന ശശിഭൂഷൻ സാറിനും രാമചന്ദ്രൻ സാറിനും അഭിനന്ദനങ്ങൾ. നുണയിടത്തിനെ പിള്ളേർ ആരെങ്കിലും എന്നെങ്കിലും നല്ലരീതിയിൽ കൈകാര്യം ചെയ്യണേ എന്ന് അവന്റെ മോന്ത കാണുമ്പോഴൊക്കെ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ. അങ്ങനെ സംഭവിച്ചാലല്ലാതെ സാഹിത്യ ഗവേഷണ പാതയിൽ തിരുത്തലുകൾ ഉണ്ടാകില്ല. നന്ദി നമസ്കാരം.
ഒരു കളളനെക്കൂടി തുറന്നു കാണിച്ച ശശിഭൂഷൺ സാറിന് അഭിനന്ദനം.
വിലപ്പെട്ട അറിവുകൾ! സാംസ്‌കാരിക കേരളത്തിന്റെ ഒരു മഹത് വ്യക്തിത്വത്തെ ശ്രവിച്ചതിൽ അഭിമാനം 🙏
ശശി ഭൂഷൻ സാറിനെ ഇനിയും കൊണ്ട് വരണം 🙏
Kerala No 1 😂
ദേശാഭിമാനിയുടെ ലേഖകനായി എന്ന് മാത്രമാണ് നുണയി ഡത്തിൻ്റെ യോഗ്യത
സുനിലിനെ ഇളയിടം എന്ന് പറഞ്ഞ് അപമാനിക്കരുത് ചളിയാടം എന്നാണ്അയാൾക്ക് നന്നായി ചേരുക🤣🤣🤣
😮
😂😂
"വെളിയിടം" ഒന്നുകൂടെ അനുയോജൃം !!! 😁😂🤣
സുനിൽപി ഇളയിടം ജോലി സമ്പാദിച്ചതും പിൻവാതിലിൽ കൂടിയാണ്
ഇവന്റെ പിൻവാതിലിൽ ഇസ്രായേൽ pager വെക്കേണ്ട സമയമായി
@@sanilk6396😂
ഇത് ഗോവേർ നർ ആരിഫ് മുഹമ്മദ് ഖാൻ്റെ ശ്രദ്ധയിൽ പെടുത്തി കൊടുക്കണം
Lavante Pani complete pinnil ninnum thanne...
@@sanilk6396😂😂😂
സുനിലിന് നക്കാൻ കൊടുക്കുന്നവരോട് നന്ദി കാണിക്കാൻ വേണ്ടി ആരെയും നാണക്കെടുത്തും,
😂
എന്ന് പാരമ്പര്യമായി നക്ക് ശീലിച്ചവൻ😂
@@raveendranravi8491 നുണയിടത്തെ പറഞ്ഞപ്പോൾ താങ്കൾക്ക് വേദനിച്ചെങ്കിൽ ക്ഷമിക്കുക നക്കാൻ കിട്ടൂന്നിടത്തു ബ്രഹ്മണനെയും നായരേയും അപമാനിക്കുന്ന അയാൾ ആധാർമികമായി ഡോക്ടറേറ്റ് നേടിയവൻ ആണെന്ന് മനസിലായില്ലേ
@@sreenandans3539സത്യം ❤
ശശിഭൂഷൻ സാറിനെ ഇനിയും വിളിക്കണം.
ശശിഭൂഷൺ സാർ യൂണിവേഴ്സിറ്റി കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്ന കാലത്ത് (എൻ്റെ രണ്ടാം ഭാഷ ഹിന്ദി ആയിരുന്നെങ്കിലും) സാറിൻ്റെ മലയാളം ക്ലാസുകളിൽ ഞാൻ സ്ഥിരമായി കയറുമായിരുന്നു.
അതിസുന്ദരമായ ക്ലാസുകൾ മറക്കാൻ കഴിയില്ല - the best ഒരുപാട് നല്ല values മനോഹരമായ incidents ലൂടെ പറഞ്ഞു തരുമായിരുന്നു.
ഇദ്ദേഹം ചരിത്രകാരൻ അല്ലേ? മലയാളം അദ്ധ്യാപകൻ ആയിരുന്നു എന്ന് ഞാൻ ആദ്യമായി കേൾക്കുകയാണ്
വ്യാജ ബിരുദവും,വ്യാജ ഡോക്ടറേറ്റും ഉപയോഗിച്ച് പ്രൊഫസറായ ആളാണ് ഇളയിടം.
👌
അത് മോദി അല്ലെ 😂
@@akhilkrishna4887 തന്റെ പിതാവിന് അങ്ങനെയും പേരുണ്ടോ?
മോദിമാരെല്ലാം കള്ളന്മാരെന്നു രാഹുൽ ഗണ്ടി പറഞ്ഞതു ടിയാനെക്കുറിച്ചായിരുന്നു അ അല്ലേ?
S. ഗുപ്തൻ നായർ, തറവാടിയായ സാഹിത്യ നായകൻ. ഇന്നും അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു.
എൻ്റെ മാഷായിരുന്നു പാലക്കാട് വിക്ടോറിയ കോളേജിൽ.
നല്ല മനുഷ്യനാണ്
ഒരു പാട് അറിവുണ്ട്
പുതിയ വ്യക്തികളെ പരിചയപെടുത്തുന്ന നിങ്ങൾക് അഭിനന്ദനങ്ങൾ
ഖസാക്കിന്റെ ഇതിഹാസത്തിൽ എന്ത് ബ്രാഹ്മണിക് മൂല്യമാണാവോ ചിത്രീകരിച്ചിരിക്കുന്നത്? ഇളയിടം ആ പുസ്തകം
വായിച്ചിട്ടേയില്ല എന്ന്
മനസിലായി. പിന്നെ പണിക്കരുടെ ചിത്രവും അയാൾ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.ഇങ്ങനെയൊരു മണകുണാഞ്ചൻ
ഗവേഷണം കൊണ്ട് ഈ
ഭൂമിമലയാളത്തിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ? കഷ്ടം തന്നെ!
അന്തം
അടിമകളെ വാർത്തെടുക്കുന്ന
സുനിൽപുലയിടത്തിനു 🙏
😂
ഇതിനൊക്കെ ആണോ phd കൊടുക്കുന്നത് ? ദൈവമേ !!
എം കൃഷ്ണൻ നായർ സാർ ജീവിച്ചിരുന്നെങ്കിൽ ഈ നുണയിടത്തിൻ്റെ അവസ്ഥ എന്തായിരുന്നു😂 ഇവൻറെ എടപാട് തീർത്തത്തെ നെ😂
കൃഷ്ണൻനായർ സാറിന്റെ അഭാവം മലയാളസാംസ്കാരികരംഗത്തു വളരെ പ്രകടമാണ്. ഇളയിടവും ചിന്തയും രാഹുൽ പശുപാലനുമൊക്ക സാഹിത്യകാരന്മാരാകുന്നതു അതുകൊണ്ടാണ്.അല്ലെങ്കിൽ വാർക്കപണിക്കു പോകേണ്ട ചളുക്കുകൾ
വിവരമുള്ളവർക്ക് രാഷ്ടീയ കേരളത്തിൽ നിലനിൽപ്പില്ല.
ഞാൻ കോഴിക്കോട്ട് ഒരു തിയ്യ ജാതിയിൽ ആണ് എന്റെ ചെറുപ്പത്തിൽ അമ്മ ഏതോ ഒരു മാസത്തിൽ ചാണകം ഒരു പ്രത്യക രീതിയിൽ കത്തിച്ചു ഭസ്മമാക്കി കൊല്ലം മുഴുവൻ അത് ശരീരത്തിൽ ആചാരപരമായി പൂശാറുണ്ടായിരുന്നു അപ്പോൾ ഞാനും ഭ്രാമനാണോ ഏതായാലും എ ബി സി ചാനൽ ഇത്തരം പൊള്ളകകളെ തുറന്നു കാണിക്കുന്ന പരിപാടി തുടരണം എന്നാലും ഇവറ്റകൾക്കു ഉളുപ് വെക്കുല
മസാലദോശ ബ്രാഹ്‌മണ മേധാവിത്വത്തിന്റെ പ്രതീകമാണെന്നു വരെ പ്രഖ്യാപിക്കുന്ന കുറെ വിഷജീവികൾ നമുക്ക് ചുറ്റുമുണ്ട്.അവരെന്തും പറയും. എന്തും ചെയ്യും.
അവഗണിക്കുക.
ഭ്രാമൻ ?ന്തൻ എന്നത് മാറിയതാണോ?
😂ബ്രാഹ്മണൻ എന്നെഴുതിയത് തെറ്റി പ്പോയതായിരിക്കാം. ക്ഷേമിച്ചേക്കു. മംഗ്ലീഷ് typing അല്ലെ
@@SureshKumar-xz6ik ചാണകം കത്തിച്ച് ഭസ്മംധരിച്ചാലാണോ ബ്രാഹ്മണനാകു ക എന്നാണ് പുതിയ സംശയം-
എന്നെ തല്ലേണ്ട മ്മാ വാ...................
ഇളയിടം പാർട്ടിക്കാരൻ ആയതു കൊണ്ടാണ് ജോലി സമ്പാദിച്ചത്.
കൃമിയിടം ഒക്കെ വെറും ദിവസക്കൂലി ചീളുകൾ മാത്രം
true
Thanks to Dr Sasibhooshan for exposing at least one manipulated theses submitted to universities in Kerala.
എല്ലാ മേഖലയും നാമാവശേഷമാക്കിയില്ലെ? ഒരു നാടിനെ എങ്ങനെ തകർക്കാമെന്നതിൻ്റെ തെളിവു മാത്രം ശേഷിക്കും.
കഥയ മമയിൽ ചേർക്കാമായിരുന്നു.❤️😀
Welcome Sir.
ഇളിഭ്യയിടം😂
കാലടി സംസ്കൃത സർവകലാശാല എന്ന് പറയുന്നത് തന്നെ ഒരു ആൻറി ഹിന്ദു സർവകലാശാല ആണ്. അവിടുന്ന് കുട്ടി മുളച്ചുണ്ടാകുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഇതുപോലെത്തെ യാണ്
NVPUnithtiri and KNPanikkar destroyed it.
ഇളയിടത്തിന് സ്വന്തമായ ഒരു അഭിപ്രായം ഇല്ല. വല്ലവരും പറഞ്ഞ കാര്യങ്ങൾ എടുത്ത് പറഞ്ഞ് ഞാൻ വലിയ സംഭവമാണ് എന്ന് അവതരിപ്പിക്കലാണ് പുള്ളീടെ പണി' 'ഒരു തിരിച്ചറിവും ഇല്ലാത്ത മനുഷ്യൻ '
പറയുന്നതിന് തെളിവും നഹി.
ഇളയിടം ഒരു ഗജഫ്രാട് പാർട്ടിയാണെന്ന് ആർക്കാണ് അറിയാത്തത്???
👌
Kerala knows well and is proud of erudite scholar Dr.SasibhooshanSir ,the blessed son of a great father whom Malayalan loves and cherishes most.!Nothing good can be expected from a totalitarian system.See how decently he narrates the faulty epusode !Salute you !❤❤❤
ഓണാട്ടുകരയുടെ പ്രിയപുത്രൻ പ്രശസ്ത ചരിത്രകാരൻ ശ്രീ.ശശിഭൂഷൺ സാർ കാര്യങ്ങൾ വളരെ വ്യക്തമായി, ഭംഗിയായി പറഞ്ഞു. നന്ദി സാർ
അല്പം വൈകിയാണെങ്കിലും സത്യം പറയാൻ തയ്യാറായ പ്രഫസർ ശശിഭൂഷൺ സാറിന് അയുതമയുതം അഭിനന്ദനങ്ങൾ!
അദ്ദേഹത്തെ ചാനലിൽ കൊണ്ടുവന്ന രാമചന്ദൻ സാറിനും നന്ദി.
ഡോ. കെ.എസ്. രാധാകൃഷ്ണൻ, പ്രഫസർ തോമസ്, പ്രഫസർ സ്റ്റാൻലി സെബാസ്റ്റ്യൻ... എല്ലാരെയും കൂട്ടിയുള്ള കലാ, സാഹിത്യ ചർച്ചകൾക്ക് ഇതൊരു തുടക്കമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
സുനിൽ പി. തുളയിടം വലിയ
"പണ്ടി"തനാണ് മഹാഭാരതത്തെ വ്യാഖ്യാനിക്കുന്നത് കേട്ടാൽ പാർട്ടിക്കാർ പുളകിതരാകും.. കേൾക്കാൻ ഇരുന്നബോധമുളളവർ മഹാപാപികളാവും. ചുരുക്കത്തിൽ ക്ഷീരമുള്ളോ രകിടിൻ ചുവട്ടിലും ചോര തന്നെ ഇളയിടത്തിനു (കൊതുവിന്നു) കൗതുകം....😂😂😂
ഇതുപോലെയുള്ള നിഷ്പക്ഷമായ സീനിയർ ആളുകളുടെ സംവാദങ്ങൾ കാണുമ്പോൾ, അത് ശെരിക്കും അമൂല്യമാണ് !!!
An eminent and valuable discussion.... Added another jewel to Your crown, Rameta 🙏
ശശിഭൂഷൺ സാറും, നമ്മുടെ രാധാകൃഷ്ണൻ സാറും, TGയും, രാമചന്ദ്രൻ സാറും ചേർന്ന ഒരു ടോക്ക് ഷോ ഉണ്ടായാൽ ഗംഭീരമായിരിക്കും❤
ശശിഭൂഷൺ സാറിനെ ഇനിയും കൊണ്ടു വരണം. സൗമ്യനും സത്യസന്ധനുമായ ഇത്തരം വ്യക്തിത്വങ്ങൾ സമൂഹം കൂടുതൽ ആവശ്യമാണ്
ഒന്നുമറിയാത്ത പൊട്ടൻ എല്ലാമറിയുന്നുവെന്നു നിനച്ചാലവൻ ഇളയിടമായിടും😊
എന്തുണ്ടായാൽ എന്താ കമ്മിയായാൽ ഒന്നിനും കൊള്ളില്ല. കാരണം തലച്ചോർ പാർട്ടി സേഫിൽ പോയില്ലേ.
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ആമ്മേൻ🙏ആമ്മേൻ🙏
ഇളയിടത്തിനെ അഡ്വ ജയശങ്കർ വിലയിരുത്തിയി ട്ടുണ്ട്..! കണ്ട അണ്ടനും അടകോടനും പി. എച്.. ഡി കൊടുക്കുന്ന ഈ കാലത്ത് ഇള യിടവും, ചിന്തയും റഹിംമുമെല്ലാം വിലസട്ടെ...! വിവരമുള്ളവർ പടിക്ക് പുറത്തും....!
ഇളയിടത്തിന്റ സർട്ടിഫിക്കറ്റ് മണ്ണോ മണ്ണാങ്കട്ടയോ ആവട്ടെ! അയാളുടെ പ്രഭാഷണകലയിലുള്ള കഴിവ് --അറിവ്, അത്യഅ പൂർവമായി മാത്രം മലയാള സാഹിത്യ കാരിൽ കാണുന്ന നിലവാരത്തിൽ ഉള്ളതാണ്.
ദേവഗിരി കോളേജിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്
Theernnu iniitharodum parayalle.Thante vidyabhyasamikavu alukal aryum.
@@narayananvn3406 ആളെ മനസ്സിലായി ഗുരുവിനെ മനസ്സിലാക്കാത്തവനാണ് അല്ലെ
@@narayananvn3406ഇയാൾ ആരാണ്..?!
ഡോ. എം ജി ശശിഭൂഷൻ സാറിനെ എനിക്കറിയാം.... ദേവഗിരി കോളേജിൽ എന്റെ മലയാളം അദ്ധ്യാപകൻ ആയിരുന്നു...
ഇടതുപക്ഷത്തുള്ള എല്ലാ ഡോക്ടറേറ്റ് വ്യാജ ങ്ങളാണ, 3 - Dr - ബിന്ദം, ആർഷോ , ചിന്താ ഉളയിട്ടേ o തുടങ്ങി......?
ഡോക്ടറേറ്റ് മാത്രമല്ല. പുതുതായി വരുന്ന LDF വക്കീലമ്മാരുടെയും. പ്രേത്യേകിച്ചു low 😂 academy യിൽ നിന്നും വരുന്ന ചില ആളുകളുടേതും.
കേരളത്തിലെ ചുവർ ചിത്രങ്ങൾ എന്ന വിഖ്യാത ഗ്രന്ഥം ഇദ്ദേഹത്തിൻ്റെതാണ്.
ഇദ്ദേഹം പണ്ഡിതനാണ്.
പിൻവാതിൽ പ്രൊഫസറുടെ ഗവേഷണ ഗുഡായിപ്പ്...ഒരു പഠനം,.. ഒരു ഗവേഷണവിഷയം ആക്കാം.
വാർത്തകൾ സത്യമായിട്ട് അറിയുവാൻ ഇവിടെ തന്നെ വരണം 👍👏❤️
Mr. നുണയിടം, കളവേ പറയു, സത്യം ഒരിക്കലും പറയില്ല 😂😂😂
ABC malayalam news നു നന്ദി. ഇതെപോലുള്ള സത്യങ്ങൾ ഇനിയും ഈ ചാനലിലൂടെ പ്രതീക്ഷിക്കുന്നു. പറയേണ്ടവർ പറയുമ്പോളല്ലെ അതിനു ആധികാരികത കൈവരികയുള്ളൂ. So these types of interviews are highly recommended .. 👍👍🙏
നുണയിടം ഇപ്പോൾ തീരേ സജീവമല്ലല്ലോ.....
നുണയിടത്തെ ഇപ്പോൾ പൊക്കി നടക്കുന്നത് മാതൃഭൂമിയാണ്
ശബരി മല പ്രശ്നം സൃഷ്ടിക്കാൻ വടക്കെ മലബാർ സഖാക്കൾക്ക് ഒരു "ചരിത്രകാരൻ്റെ " ആവശ്യം ഉണ്ടായിരുന്നു. അതിന് അവർ കണ്ടെത്തിയ തെക്കൻ ജില്ലക്കാരൻ ആണ് ഈ ഇളയിടം. ശബരി മല വിഷയം കെട്ടടങ്ങി. ഇളയിടത്തിൻ്റെ ശരി ചരിത്രം ജനം മനസ്സിലാക്കി. അതോടെ കണ്ണൂർ സഖാക്കൾ ആളെ കറിവേപ്പിലയാക്കി.
നുണയിടം പിൻവാതിൽ Phd ആണെന്ന വാതം ഉണ്ട് ?ആവാം😂😂😂
EXCELLENT MESSAGE AND DISCLOSURES OF THE TRUTH ❤
വെളിയിടത്തെ പിടിച്ചു ഇളയിടം ആക്കല്ലേ... പ്ലീസ് 🙏
M G ശശിഭുഷൻ sir ന്റെ നിലവാരം എവിടെ നിൽക്കുന്നു... സുനിൽ ഇളയിടം എവിടെ നിൽക്കുന്നു....
വയലാർ, ബ്രാഹ്മണിക് ഹെഗി മണിയിൽ അധിഷ്ഠിതമായ ഗാനങ്ങളാണ് എഴുതിയത് എന്ന് പറഞ്ഞ മരവാഴയാണ് ഇളിയിടം അയാളുടെ ക്ലാസിലിരിക്കേണ്ടി വന്ന കുട്ടികളോട് സഹതാപം മാത്രം.
Iam proud of you
കമ്മ്യൂണിസ്റ്റ്കാരന്റെ ഒരു തത്വം എന്തെന്നാൽ ജനങ്ങൾക്ക് നല്ല രീതിയിലുള്ള വിദ്യാഭ്യാസം കിട്ടരുത് എന്നാണ് : അങ്ങിനേ കിട്ടി കഴിഞ്ഞാൽ പിന്നെ സ്വന്തം ചിന്ത ഉപയോഗിച്ച് പ്രവൃത്തിക്കും : നേതാക്കന്മാരുടേ ചിന്ത കക്ഷത്തിൽ നിന്ന് അണികൾ മാറ്റിയാൽ കമ്മ്യൂണിസം തീർന്നു. : ???
പി എച്ച് ഡി ഇപ്പോൾ ഒരു വിലയുമില്ല സർ. ആ നുണയിടത്തെ ഇടതുപക്ഷത്തിനു കൊള്ളാം. ആരു ഗൗനിക്കുന്നു. കഷ്ടം!😂
Sasibhushan Sir..🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏Randu Sir markum.,..🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
Big salute, sasi Bhushan sir.
കുറച്ചു കൂടി വിശദ മായി പറയണം
സത്യം...
രാഷ്ട്രീയ പ്രേരിതമായി ഒരിക്കലും പ്രവർത്തിയ്ക്കില്ല എന്ന് ഉറപ്പുള്ള എന്റെ അധ്യാപകൻ. 🙏
I never knew about these two Maharadhans❤
Great...
ശശീഭൂഷൻ സാർ ദേവഗിരി കോളേജിൽ എൻ്റെ മലയാളം അദ്ധ്യാപകൻ ആയിരുന്നു..❤❤❤❤
Thanks sir 🙏
Thank you sir
അതാണ് sir കമ്മ്യൂണിസം,,,,,,,, കേട്ടാൽ kollam...... ഉയർച്ച,,, എതിർത്താൽ.... വിടില്ല....... അതാണ് ഇസം
എല്ലാം വേണ്ടപ്പെട്ടവർ തീരുമാനിക്കുന്നു. ചില ആൾക്കൂട്ടങ്ങൾ അവരെ ഏറ്റെടുക്കുന്നു.
ഈ വിഷയത്തിൽ അഡ്വ.ജയശങ്കറിന് പറയാനുള്ളത് കേൾക്കാൻ മലയാളികൾ കാത്തിരിക്കുന്നു.
ഇവർ പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല....
സർക്കാർ ചെലവിൽ മാനസികാരോഗ്യ ചികിത്സ കൊടുത്ത് സുനിലിനെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരണം
🙏🙏🙏🙏
ഹിന്ദുത്വഭീകരതയാണ് നമ്മൾ എതിർക്കേണ്ടത് ... മറ്റൊന്നും അത്ര ഭീകരമോ, എതിർക്കപ്പെടേണ്ടതോ അല്ല ....എന്ന് പുഞ്ചിരിച്ചു കൊണ്ട് പറയുന്ന ആ നല്ല ''... ഇടം !!😂😂😂
സത്യം 🙏🏽
എൻ്റെയർ പൊളിറ്റിക്കൽ സയൻസ് എം എ യാണ് ഇനി പൊളിച്ചടക്കാൻ പോവുന്നത്!
Shashibhushan sir, Ramachandran sir, golden debate. Namaste
ദാസീപുത്രബ്രാഹ്മണന്റെ ബ്രാഹ്മണ്യം തുളുമ്പുന്നു ശശിഭൂഷന്റെ വാക്കുകളിൽ.
അപ്പോൾ Dr. KS Radhakrishnan നും ഉത്തരം പറയണം😊
👏
ചില ജന്മങ്ങൾ അങ്ങിനെ ആണ്. ഇത്തിക്കണ്ണികൾ!
Verygood very good
വൈലോപ്പിളിയുടെ വാഴക്കുല അവതരിപ്പിച്ച ഡോക്ടർക്ക് നമോവാകം.
❤❤👍👍
മാക്രി പാർട്ടിക്ക് അടിമവേല ചെയ്യുന്ന നുണയിടം ഇതല്ലേ ചെയ്യൂ
Valiyidam...
ഗവേഷണത്തിന് ഒരു ഗൈഡ് ഉണ്ടാവുമല്ലോ. ആരാണ്? അദ്ദേഹത്തിന്റെ role എന്താണ്?
ശശിഭൂഷൻസാർ !
രാമചന്ദ്രൻ
Salute ,
നുണയിടം എന്നത് ഞാൻ എഴുതിയ വാക്കാണ്😂'
🔥🔥🔥
Gud
സാർ, ശശിഭൂഷൺ സാറിനെ പോലെ ഉള്ള ഗവേഷകരും ചിന്തകരും ആയിട്ടുള്ള സംവാദം തുടരണം.
ഇത്തരം രേഖപെടുത്തലുകൾ പുതിയ തലമുറയ്ക്ക് ഉപകരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അ ത്യന്താപേക്ഷിതമാണ്.