നമ്പി നാരായണനും ടിഎൻജിയും പിന്നെ കണ്ണാടിയും | Nambi Narayanan | TN Gopakumar | Kannadi

Поделиться
HTML-код
  • Опубликовано: 31 июл 2024
  • 'എല്ലാ മാധ്യമങ്ങളും അനീതി കാട്ടിയപ്പോൾ ഒരാൾ മാത്രം സത്യം പറഞ്ഞു, കടപ്പാടുള്ളത് ടി എൻ ജിയോടാണ്', നമ്പി നാരായണൻ പറഞ്ഞ ആ അഭിമുഖം ഇതാണ്
    #nambinarayanan #tng #tngopakumar #kannadi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 37

  • @MALLU-NEU
    @MALLU-NEU 22 дня назад +16

    TNG 🙏

  • @user-su5ne4cm5b
    @user-su5ne4cm5b 22 дня назад +21

    ചതിച്ചവർ ഒരു ക്ഷമക്കും അർഹരല്ല

  • @sjay2345
    @sjay2345 21 день назад +5

    കണ്ണാടി 🥰🥰 tng .....ചെറുപ്പം മുതലേ ശ്രദിച്ച മനുഷ്യൻ🙂

  • @rogynthomas5983
    @rogynthomas5983 22 дня назад +7

    Kannadi episodes must be rereleased on youtube for TNG🙏

  • @user-cw1lx7lc2j
    @user-cw1lx7lc2j 22 дня назад +9

    ഈ വന്ദ്യ വയോധികൻ ഈ പീഢനങ്ങൾ അനുഭവിക്കേണ്ടി വന്നത് വെറും രാഷ്ട്രീയക്കാരുടെ കിടമൽസരവും, അധികാരക്കൊതിയും മാത്രമാ ണന്ന് ഇന്ന് എല്ലാവർക്കും അറിയാം.

  • @rajeevankurup9824
    @rajeevankurup9824 22 дня назад +4

    TNG jiiiiiiiiiiiiiiiii

  • @akj10000
    @akj10000 22 дня назад +4

    കടിച്ച പാന്പിനെ കൊണ്ടുതന്നെ വിഷമിറക്കണം ഒട്ടും തന്നെ ഉളുപ്പില്ലാത്ത വർഗ്ഗമാണ് മാപ്രകൾ

  • @NijilMurali
    @NijilMurali 4 дня назад

    🎉

  • @ppp-uc7gd
    @ppp-uc7gd 22 дня назад +2

    The departed Soul of TNG may be seeing this comic end of this drama from the heaven. So is the soul of leader K Karunakaran who was crucified by his own party men on account of groupism in the Congress, and enemy political parties.

  • @Dare5
    @Dare5 22 дня назад +1

    കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമം ശിക്ഷിക്കണം.
    ഇല്ലെങ്കിൽ അവർ നിയമത്തെ നോക്കി ചിരിക്കും!

  • @gurusreevoice606
    @gurusreevoice606 21 день назад

    എന്തൊക്കെയാണ് കാണുകയും കേൾക്കേണ്ടിയും വരുന്നത്.

  • @sundaramkr1295
    @sundaramkr1295 22 дня назад

    Asianet nanmayum seyyum ennathu aviswaneeyamanu...
    Anyway good, it helped an innocent gentleman when every media was against him. Will the likes of Gopakumar be allowed to work on their own in the present scenario? A million dollar question!😊

  • @midhunnair2525
    @midhunnair2525 22 дня назад +4

    Ellam Westinte veppaatti Chonia gandhiyude kulsithangalaayirunnu

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 19 дней назад +2

    ശ്രീ മൈത്രയനാണ് ചാരക്കേസ് ഗൂഢാലോചന ആണെന്ന് മനസ്സിലാക്കി, ഗോപകുമാർ സാറിനെ ഈ വിഷയം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.

  • @ananthapadmanabhan8795
    @ananthapadmanabhan8795 21 день назад +1

    I liked Nambi narayan a lot until I saw that Nambi Narayanan movie by Madhavan... what a phony movie..

  • @lethajeyan2435
    @lethajeyan2435 21 день назад

    Athu T.N.Gopakumar enna manushyante nanma mathram.

  • @thoughtprocess2326
    @thoughtprocess2326 21 день назад

    അപ്പോൽ പോലീസ് വിചാരിച്ചാൽ ആരെയും trap ചെയ്യാൻ സാധിക്കും അല്ലേ. ഇത്രയും transparency ഇല്ലയോ. ജുഡീഷ്യറി ഉറങ്ങുകയായിരുന്നോ

  • @lathishs458
    @lathishs458 21 день назад

    Gopa kumar ❤

  • @krishnakanthm.k3838
    @krishnakanthm.k3838 22 дня назад +2

    ഇദ്ദേഹം സംശയിക്കുന്നപോലെ ഒരു ബാഹ്യസക്തിയുടെ ഗൂഡലോചനയാണ് ഇതിനു പുറകിൽ എങ്കിൽ നമ്മൾ മനസിലാക്കേണ്ട കാര്യം ഇത് ചെയ്തവർ ഭരണത്തിൽ ഒണ്ടായിരുന്നവരാണ്. അവർ എന്ത് രാജ്യസ്നേഹമാണ് നമ്മുടെ രാജ്യത്തോട് കാണിച്ചതെന്നു ഊഹിച്ചു കൂടെ

  • @anupamchand9285
    @anupamchand9285 22 дня назад +2

    കരുണാകരന്റെ കറുത്ത കൈകൾ... കണ്ടില്ലേ മോള് വരെ സ്വന്തം പ്രസ്ഥാനത്തിൽ നിന്നും പോയി.. ഇതാണ് കാലം കാത്തുവച്ച കാവ്യ നീതി ❤

    • @007outspoken
      @007outspoken 21 день назад +3

      Ethu lokatha sahodara jeevikkunnathu. Karunakaranre karutha kykal? What about ooman chandi

    • @sjay2345
      @sjay2345 21 день назад

      മണ്ടൻ ആണോ

  • @narayananan2588
    @narayananan2588 22 дня назад

    തെറ്റ് ചെയ്തവനെ കാലൻ കൊണ്ട് പോയി

  • @vivekkumarjohny1607
    @vivekkumarjohny1607 22 дня назад +2

    നമ്പി നാരായണൻ ഭൂലോക ഫ്രോഡ്.......

    • @007outspoken
      @007outspoken 21 день назад +1

      Get some life man

    • @robitv4902
      @robitv4902 21 день назад +1

      Thelivu undo

    • @Rajesh.Ranjan
      @Rajesh.Ranjan 21 день назад +2

      Your opinion only

    • @sjay2345
      @sjay2345 21 день назад +1

      ഇത്രേം കഴിഞ്ഞിട്ടും ....