സാരല്ല്യ..ട്ടോ 🤣 വെറുതെ കേറി ചൊറിഞ്ഞിട്ടല്ലേ..🤣 Musthafa Kaimalassery ALL IN ONE

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #nasarkolayi
    #nasarkolayispeech
    #nasarkolayilatestspecch
    #nasarkolayinewspeech
    #replytokmshaji
    #kundoorspeech
    #cpimspeech
    #musthafakaimalassery
    #kmshaji

Комментарии • 387

  • @rajujayakumar7422
    @rajujayakumar7422 Год назад +8

    LALSALAM ❤️ SAGHAKKALE ❤️Ithonnum E Mapra mairan marode paranjittu Karyamilla SAGHAKKALE .Fug out and Go ahead .❤️👍👍❤️

  • @devadaskp6329
    @devadaskp6329 Год назад +13

    ലാല്‍സലാം

  • @gopikariyamparampil7668
    @gopikariyamparampil7668 Год назад +32

    അഭിനന്ദനങ്ങൾ സഖാവെ ലാൽ സലാം💪💪💪❤️❤️❤️

  • @muhammadessa3252
    @muhammadessa3252 Год назад +5

    വയറു നിറച്ചു കൊടുത്തു മൂരിക്ക്

  • @abdulrazak7214
    @abdulrazak7214 Год назад +18

    ഇതിലും വലുത് ഷാജിക്ക് കിട്ടാനില്ല. വയറു നിറച്ചു കൊടുത്തിട്ടുണ്ട്. 45 മിനിറ്റ് കടന്നു പോയതറിഞ്ഞില്ല, അഭിവാദ്യങ്ങൾ നാസർ സഖാവിനും ഇത് കേൾക്കാൻ അവസരമെരുക്കിയ മുസ്തഫ കൈമലശ്ശേരി ക്കും!!

  • @abydavid9321
    @abydavid9321 7 месяцев назад +5

    ഹൃദയത്തിൽ ചൂട് തട്ടുന്ന രീതിയിലുള്ള പ്രസംഗം

  • @pmkrishnankutty8950
    @pmkrishnankutty8950 Год назад +26

    പോത്തിനോടാണോ നാസർ സഖാവേ .. വേദമോതുന്നത് ?

    • @maheshcn5216
      @maheshcn5216 Год назад +1

      Pls പോത്തിനെ കളിയാക്കല്ലേ 😄😄

    • @prajeeshk1270
      @prajeeshk1270 Год назад +1

      പോത്തി ന്റെ സ്റ്റാൻഡേ ട് കളയല്ലേ . ചേട്ടാ

    • @prajeeshk1270
      @prajeeshk1270 Год назад

      ഞമ്മന്റ പൊത്ത ക്ക ത്തിൽ ഇത് പറഞ്ഞിട്ടുണ്ട്

  • @ratheeshkumarmc4762
    @ratheeshkumarmc4762 6 месяцев назад +11

    സം: നാസർക്കാ ഞങ്ങളുടെ അഭിമാനമാണ് ഞങ്ങളുടെ കൺമുൻപിലാണെങ്കിലും കാണാൻ കിട്ടുന്നത് വല്ലപ്പോഴും മാത്രം

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Год назад +11

    ❤❤❤❤❤😢😢😢

  • @Thomas-kl6gv
    @Thomas-kl6gv Год назад +29

    ലാൽസലാം സഖാവേ ❤

    • @sreedharan3809
      @sreedharan3809 Год назад +4

      വിപ്ലവ അഭിവധണംഗൽ❤❤❤❤❤❤❤

  • @sshamsudheen9834
    @sshamsudheen9834 Год назад +36

    പോത്തിനോട് വേദം ഓതിയിട്ടു ഒരു കാര്യവുമില്ല...

  • @bilalpk9485
    @bilalpk9485 Год назад +26

    കൊടുക്കേണ്ടത് കൊടുക്കേണ്ടത് തന്നെ . 🤔

  • @vmbalanvm5695
    @vmbalanvm5695 Год назад +3

    പൊട്ടനായ / താന്തോന്നിയായ ഒരു തെമ്മാടി യേ തിരുത്താനാകുമോ സ: നാസർ കൊളായി

  • @joyaa460
    @joyaa460 Год назад +44

    ഒന്നല്ല ഒരായിരം റെഡ് സെല്യൂട്ട് സഖാവെഇത് വീണ്ടും വീണ്ടും കേൾക്കേ എന്റെ പ്രസ്ഥാനത്തെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു ഷാജിയെ പോലുളള വർക്കും സഖിക്കും കൊങ്ങിക്കും ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലാ പാവങ്ങളുടെയും അശരണരുടെയും വിശക്കുന്നവന്റെയും കാവൽ കാർക്ക് എന്റെ ബിഗ് സല്യൂട്ട്

  • @SharafudheenAnnathu
    @SharafudheenAnnathu Год назад +71

    സഖാവ് നാസർ കൊളായി പൊളിച്ചടുക്കി അഭിനന്ദനങ്ങൾ പ്രിയ സഖാവേ

  • @ajithagireesan6450
    @ajithagireesan6450 Год назад +48

    ഈ പ്രസംഗം കണ്ണീരു മായി കേട്ടവർ ഉണ്ടോ 😢😢😢ലാൽസലാം സഖാവേ ♥️♥️👍🙏🙏🚩🚩🚩

  • @zubairteekay3644
    @zubairteekay3644 9 месяцев назад +2

    ലാൽ സലാം പ്രിയ സഖാവേ..✊️

  • @peterks231
    @peterks231 Год назад +10

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩💪💪💪💪💪💪💪💪💪💪💪💪💪💪

  • @anithack5287
    @anithack5287 Год назад +5

    Cheenja saji cheenu povum vivarem ellathe saji poyi Pani nokke

  • @musthaffam6761
    @musthaffam6761 Год назад +5

    Closet kaanumbol inji shajiyude vaa thuranna poleyaanu orma varika

  • @ayamadutt912
    @ayamadutt912 Год назад +16

    ല.ൽ
    ., ലാൽസലാം സഖാവേ മുന്നോട്ട് ഇനിയും സ ധൈ ര്യം മുന്നോട്ട്

  • @thilakanthilakan7360
    @thilakanthilakan7360 Год назад +15

    ✊✊❤❤

  • @anithack5287
    @anithack5287 Год назад +7

    Aattavum vallia duranthem shajienchi

  • @MoideenKutty-v1m
    @MoideenKutty-v1m Год назад +5

    Supar.sagave

  • @maheshcn5216
    @maheshcn5216 Год назад +11

    ഈ UDF നേതാക്കളിൽ പൊട്ടൻ അല്ലാത്ത ഒരുത്തനും ഇല്ലേ...പാവം അണികളുടെ ഒരു ഗതികേട്...

  • @kmfaisal6134
    @kmfaisal6134 Год назад +14

    മൂരിക്കുട്ടന്റെ കടി മാറ്റിക്കൊടുത്ത തകർപ്പൻ പെർഫോമൻസ് 😅

    • @AbdulkareemCK-e5n
      @AbdulkareemCK-e5n 5 месяцев назад

      Veenayuda Kodam Nakkunundu Naser kolayi Nallonam

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Год назад +26

    10 തവണ വീണാ ജോർജിന്റെ പേര് അവൻ എഴുതി പഠിച്ചാൽ വീണാ ജോർജിനെ മറക്കില്ല. സ = നാസർ കൊളായിയുടെ പ്രസംഗം അവനെ ഒന്ന് ലീഗ്കാരൻ കേൾപ്പിക്കണം.

  • @ushasathian7904
    @ushasathian7904 Год назад +56

    ഇഞ്ചി ഷാജിക്ക് കിട്ടാവുന്നതിന്റെ പരമാവധി കൊടുത്തു സഖാവ്😅😅Super!!💐💐👌👌

  • @radhamelanjeri7253
    @radhamelanjeri7253 Год назад +14

    അന്തോം കുന്തോം അറിയാത്ത ഇഞ്ചി ഷാജി എങ്ങനെയാണു

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 8 месяцев назад

      ഇഞ്ചി ഷാജിയുടെ അണ്ണാക്കിൽ വെടി പൊട്ടിച്ചു സഖാവ് അഭിനന്ദനങ്ങൾ സഖാവെ ലാൽ സലാം സഖാവെ ലാൽസലാം..

  • @jaseerok5766
    @jaseerok5766 Год назад +39

    സഖാവേ ലാൽസലാം എന്റെ അയൽവാസി ആണ് നാസർ കൊളായി 💪💪💪പ്രസ്ഥാനം CPIM

  • @narmadhamanju5288
    @narmadhamanju5288 Год назад +60

    ഇഞ്ചികൃഷിക്കാരൻ പൊട്ടൻ ഷാജിക്ക് തൃപ്തിയായി ക്കാണും 😂😂😂😂

  • @rajalakshmia7834
    @rajalakshmia7834 Год назад +28

    സഖാവ്. തീ.ആണ്❤❤❤❤

  • @georgethampan3531
    @georgethampan3531 Год назад +6

    നല്ല ഉറപ്പുള്ള വാക്കുകൾ 💪👌

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Год назад +7

    സ =❤

  • @VKMOHANKUMAR
    @VKMOHANKUMAR 11 месяцев назад

    I think it,s a true speech, keep it up and good going. Nasar a very big salute to you. Lal salam

  • @rajanek1281
    @rajanek1281 Год назад +56

    എൽഡിഎഫ് government നും team നും അഭിനന്ദനങ്ങൾ

  • @abduvk-bs9wh
    @abduvk-bs9wh Год назад +29

    നാസർ കൊളായിയുടെ പ്രസംഗം കേട്ടാൽ മടുത്തു പോകുന്നവർ ഉണ്ടാവില്ല 👍🌹👍

  • @sethuprabhakaran4398
    @sethuprabhakaran4398 Год назад +5

    Kannum, kathum, illathavarodu, paranjittenthukaryam

  • @aslampakistanmukusainulabd5236
    @aslampakistanmukusainulabd5236 Год назад +1

    അനിൽ ആന്റണിക്ക് BJP യിൽ പോകാൻ വർഷങ്ങൾക്കു മുൻപ്
    തന്നെ ആന്റണി എന്ന പിതാവ് പ്രചോദനം നൽകിയിരുന്നു എന്ന കാര്യം കൂടി നാം ഓർക്കണം അനിൽ ആന്റണി കുഞ്ഞായിരുന്നപ്പോൾ
    പറഞ്ഞത് ഭൂരിപക്ഷത്തിന്റെ അഭിപ്രായം ന്യൂന പക്ഷം അംഗീകരിക്കണം എന്ന് അത്‌ കേട്ട് വളർന്ന അനിൽ ആന്റണി BJP യിൽ പോകാൻ രണ്ട് വട്ടം ആലോചിക്കേണ്ടി വന്നില്ല ഓർക്കണം........

  • @vineshkumar34
    @vineshkumar34 Год назад +8

    വെറുതെ വീഡിയോ ഓപ്പൺ ചെയ്തു... പക്ഷെ 45 മിനിറ്റ് പാഴായില്ല... Uff രോമാഞ്ചം...ആൾക്കാരെ പിടിച്ചിരുത്തുന്ന പ്രസംഗം അഭിമാനം പ്രിയ നാസർ കോളായി... 👌👍

  • @pathummaek4094
    @pathummaek4094 Год назад +37

    കേരള ഗവണ്മെന്റിന് അഭിവാദ്യങ്ങൾ ❤❤❤❤❤❤. ലാൽസലാം സഖാവെ ❤❤❤❤

  • @ShashiA-p8s
    @ShashiA-p8s Год назад +4

    SAKHAVEY NAYEENTA VAAL NIVARILLA

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 Год назад +25

    സഖാവിന്റെ വാക്കുകൾ.... എന്റെ കണ്ണുകൾ ഈറനണിയിച്ചു.. ഒപ്പം കയ്യടിക്കാനും ഇൻക്വിലാബ് വിളിക്കാനും തോന്നി.
    ലാൽസലാം ♥️♥️♥️

  • @gireeshkrishna2269
    @gireeshkrishna2269 Год назад +52

    സഖാവേ നമിച്ചു 👍👌

  • @JoyB.M-pd1cc
    @JoyB.M-pd1cc Год назад +34

    ഇഞ്ചി എന്നുപറയുമ്പോൾ ഷാജിയെ ഓർമ്മവരും, മഞ്ഞൾ എന്ന് പറയുമ്പോൾ ശോഭ സുരേന്ദ്രനെ ഓർമ്മവരും. 😁😁😁

    • @sukumarannair4416
      @sukumarannair4416 11 месяцев назад

      നിന്റെ വീട്ടിലെ sagavee മാരെ കാണുമ്പോൾ വാസവ ദത്തയെ ഓർമ്മവരും... ഇനിയും ഭരണം വന്നാൽ വാസവ ദത്ത തോറ്റു പോകും.

    • @kunhunniv9422
      @kunhunniv9422 10 месяцев назад

      ❤ààæ

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 9 месяцев назад +1

      കഞ്ചാവ് എന്ന് പറയുമ്പോൾ കോടിയേരി ഓർമ വരും

    • @നെൽകതിർ
      @നെൽകതിർ 7 месяцев назад

      കഴുകൻ എന്ന് കേട്ടാൽ കൂനൻ അമേരിക്കൻ മൂലക്കുരു ചികിത്സ കെളവനെയും

  • @n-n-n841
    @n-n-n841 Год назад +49

    ഇഞ്ചി' കാക്ക ഓടിയ സ്ഥലത്ത് 'ഇനി ഒരൂ പുല്ല് പോലും 'കാണില്ല --😅😅😅

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Год назад +4

    🔥🔥🔥🔥

  • @sidhiqhamza
    @sidhiqhamza Год назад +1

    എന്ത് പറഞ്ഞാലും കാര്യമില്ല..അവന് കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ്.

  • @mujeebrahiman3298
    @mujeebrahiman3298 11 месяцев назад +1

    Supper 🎉🎉🎉🎉🎉❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @kuttimank3044
    @kuttimank3044 Год назад +19

    😂😂😂മോനെ പോളിചച്ു

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 Год назад +2

    KM.❤❤❤❤❤👍👍👍👍😍

  • @noushadvazhavila3229
    @noushadvazhavila3229 Год назад +30

    വാക്കുകൾ തോൽക്കുന്നിവിടെ പ്രിയ സഖാവേ..

  • @mayareghu3102
    @mayareghu3102 Год назад +20

    Congratulations Good Speech ❤❤❤❤❤❤❤❤❤

  • @suharasalim5841
    @suharasalim5841 Год назад +9

    സൂപ്പർ

  • @shashidharant3085
    @shashidharant3085 Год назад +39

    അഭിവാദ്യങ്ങൾ സഖാവെ🚩🚩

  • @malichola5504
    @malichola5504 Год назад +19

    ഇഞ്ചിക്ക് ഇതിലും കൂടുതൽ ഒന്നും കിട്ടാനില്ല.Sakhavu Kolayi super.

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Год назад +13

    കണ്ണിന് കാഴ്ചയില്ലാത്ത ഇഞ്ചി ഷാജിക്ക് 😂😂😂😂ഒരു ഹെൽപ്😂

  • @valsalasomasundharan3302
    @valsalasomasundharan3302 Год назад +35

    അഭിനന്ദനങ്ങൾ സാർ👍🎉

  • @siddikmr1541
    @siddikmr1541 Год назад +39

    സഖാവ് നാസർ കൊളാഴിയുടെ കിടിലൻ പ്രസംഗം ലാൽ സലാം സഖാവെ 💪💪💪❤❤❤

  • @ajmalroshan1286
    @ajmalroshan1286 11 месяцев назад +14

    ഞാൻ ഒരു ലീഗ് കാരൻ ആണ് വേറെ ഒരു പാർട്ടിയെ കുറിച്ചും ചിന്തിച്ചിട്ടില്ലായിരുന്നു പക്ഷെ ഇപ്പോ. സിപിഎം. നെ ഇഷ്ട്ടമായി തുടങ്ങിയിരിക്കുന്നു. 👍🏻👍🏻👍🏻

    • @leninvijayan4031
      @leninvijayan4031 11 месяцев назад +1

      ഇത് തുറന്നു പറഞ്ഞതിന് ഒരു സിപിഎം അംഗം എന്ന നിലയിൽ ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

  • @viswanathanyes7885
    @viswanathanyes7885 Год назад +16

    സൂപ്പർ സൂപ്പർ നാസർ 👍👍👍👍

  • @achurija159
    @achurija159 Год назад +6

    ഇത്‌ വെറുതെ കിട്ടിയതല്ല...
    "ഇഞ്ചി "ചോദിച്ചു വാങ്ങിയതാണ്

  • @Ashokan-Goku-
    @Ashokan-Goku- Год назад +15

    ഘലീഫ ഉമറിന്റെ കഥ ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്

  • @kalamkujumuhammed3028
    @kalamkujumuhammed3028 Год назад +2

    👌🙏

  • @ksvijay1968
    @ksvijay1968 Год назад +1

  • @JoyB.M-pd1cc
    @JoyB.M-pd1cc Год назад +8

    സഖാവേ നിങ്ങളുടെ പ്രസംഗം ഞങ്ങളെ കരയിപ്പിച്ചുകളഞ്ഞല്ലോ.😢😢

  • @sunillal9109
    @sunillal9109 Год назад +9

    Lalsalam sagakkala

  • @sinthiyaraju9239
    @sinthiyaraju9239 Год назад +4

    🚩🚩🚩🚩🚩🚩👏👏👏👏🚩🚩🚩🚩

  • @balanmkd2964
    @balanmkd2964 Год назад +10

    Lalshalamnasharkolai

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 Год назад +6

    പേര് തന്നെ ചിരിപ്പിക്കുന്നതാണല്ലോ... കൊളായി 😀😀

  • @ramlamoideen2808
    @ramlamoideen2808 Год назад +10

    ബുദ്ധി..ജീവി....ഷാജി...

  • @sumeshoman6750
    @sumeshoman6750 Год назад +13

    ലാൽസലാം സഖാവേ

  • @sajeevansavithri1118
    @sajeevansavithri1118 Год назад +1

    Pattipunddamoneshajigujarathukalapam. Enddumirananueeshajithemmadi. Muslimdaperuparayanpolumkazhiyathagujarathinepatti. Monakkalladapundde.

  • @ummarummarndh9422
    @ummarummarndh9422 6 месяцев назад +1

    20- ചുണയുള്ളവരെ LDF നിങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നു. MP - മാരാക്കി പാർലമെൻ്റിലേക്കയച്ചാൽ നിങ്ങൾക്ക് ഉപകാരപ്പെടും👍

  • @blackcarpet1723
    @blackcarpet1723 Год назад +9

    ❤❤❤❤❤

  • @mujeebrahiman3298
    @mujeebrahiman3298 11 месяцев назад

    വേറെ ലെവൽ explanation 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @jamesct5580
    @jamesct5580 Год назад +3

    Godverygod. Veryhappy. Ok.

  • @babuthekkekara2581
    @babuthekkekara2581 Год назад +9

    Very Very Correct 💯 Correct God Bless Take Care and Prayers 🙏😘🙏😘🙏❤❤❤❤🎉🎉🎉🎉😊😊😊😊

  • @kunjumonah8738
    @kunjumonah8738 Год назад +11

    സൂപ്പർ സഖാവേ സൂപ്പർ 👍

  • @ashokanpk6680
    @ashokanpk6680 Год назад +12

    ❤ ലാൽ സലാം❤

  • @manojkn8377
    @manojkn8377 Год назад +5

    ഷാജി കഷ്ടം ഇനിയെങ്കിലും പത്രം വായിക്ക് പത്രത്തിൽ വരുന്ന ചിത്രങ്ങൾ നോക്കിയാൽ പോര

  • @ushasathian7904
    @ushasathian7904 Год назад +19

    ലാൽ സലാം സഖാവേ💐💐💐💐

  • @Akash-z
    @Akash-z Год назад +7

    Nippa varunathu vavvalil ninnalla, "Dhajjal Shaji"yil ninnanu.

  • @kmohammedali3357
    @kmohammedali3357 Год назад +9

    LALSALAM

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Год назад +11

    ലാൽസലാം സഖാവ് ❤❤❤❤❤

  • @rajendrannair8071
    @rajendrannair8071 Год назад +25

    ആരോഗ്യ വകുപ്പിന് അഭിനന്ദനങ്ങൾ 🎉

  • @sasikunnathur9967
    @sasikunnathur9967 Год назад +6

    കണ്ണുനീർ വറ്റും കരഞ്ഞു തീർക്കാം
    നമ്മളീ നാടിന്റെ മക്കളല്ലോ

  • @muhammadchundakkadan7426
    @muhammadchundakkadan7426 11 месяцев назад

    ❤❤❤

  • @vijayankrishnan2444
    @vijayankrishnan2444 Год назад +4

    ജനനൽക്ക് ആപത്തു വരുമ്പോൾ കൂടെ നില്ക്കുന്നവരാണ് വേണ്ടത് ഇന്ത്യയിൽ വേറെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ആണ് നിപ്പ വന്നതെങ്ങ്കിൽ സ്ഥിതി എന്താകുമായിരുന്നു നന്ദി ഇല്ലാത്തവന്മാർ വിവരം ഇല്ലാത്തവന്മാർ ഈ സർക്കാരിനെ കുറ്റം പറയും

  • @Evg.sabujohn
    @Evg.sabujohn Год назад +3

    നാസർകോളായി സഹാവ് കലക്കി
    ഷാജി സ്വാഹാ

  • @moideenkp1988
    @moideenkp1988 Год назад +6

    ജോലിയുടെ ഭാഗം സിസ്റ്റർ മരിച്ചു അത് മുസ്‌ലിം സിസ്റ്റർ ആയാലും മരിക്കും

    • @sindhusiya6787
      @sindhusiya6787 Год назад

      എന്താ 🤔

    • @atworld532
      @atworld532 6 месяцев назад

      വർഗീയത്യ്ക് ഇവിടെ സ്ഥാനം മില്ല ഇവിടെ ഭരിക്കുന്നത് പിണറായിആണ്

  • @ayamadutt912
    @ayamadutt912 10 месяцев назад +1

    പൊട്ടിക്കരഞ്ഞു പോകുന്നു തരത്തിൽ ഇനിയെങ്കിലും
    ഒന്ന് നിർത്തി ദുർബല മനസ്സ്തി കാരെ കരയിക്കാതിരിക്കുക ലാൽസലാം ലാൽസലാം സഖാവേ

  • @MusthafaMutthu-nw6gn
    @MusthafaMutthu-nw6gn Год назад +7

    വല്ലാത്ത ജാതി

  • @swain5838
    @swain5838 Год назад +1

    🔥🔥🔥🔥🔥🔥

  • @ramlamoideen2808
    @ramlamoideen2808 Год назад +6

    Vawwal.....കാഷ്ഠം.
    ..ഇഞ്ചി.കൃഷിക്ക്...നല്ല..വളമാണ്

  • @muhammadbasheer4083
    @muhammadbasheer4083 Год назад

    വവ്വാല് കാഷ്ടിച്ചാൽ കാട് ഉണ്ടാകും.ഷാജികക്കൂസിൽ കാഷ്ടിച്ചാൽ നോട്ട് കെട്ടുകൾ ഉണ്ടാകും.

  • @santhoshan3436
    @santhoshan3436 5 месяцев назад

    Super❤❤❤❤

  • @rafiedatbiruthy727
    @rafiedatbiruthy727 5 месяцев назад +1

    സഖാവ് നാസർ കൊളായി big salut 💪🏽

  • @SureshSuresh-hq6fb
    @SureshSuresh-hq6fb Год назад +2

    Lalsalam

  • @peterppaul8085
    @peterppaul8085 Год назад +1

    ദുരന്തം വരുമ്പോൾ ദൈവത്തെ തന്നെയാണ് ആദ്യം ഓർക്കുക