ആരെയാണ് കൂടെ ചേർക്കണ്ടത് എന്നു പിണറായിക്ക് അറിയാം അല്ലാതെ എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും അഹങ്കാരം കാണിക്കുന്ന വല്യമ്മയെ അല്ല ചേർത്ത് പിടിക്കണ്ടത് ഇത്തരം പാവങ്ങളെയാണ്
അമ്മച്ചിയാണ് അമ്മച്ചി തുറന്നു പറഞ്ഞല്ലോ കിട്ടാഞ്ഞിട്ടാണ് കിട്ടിയത് തെരും പിണറായി നല്ലതാണ് പറഞ്ഞില്ലേ സന്തോഷം 👍👍👍👍👍👍 ആ അമ്മക്കാണ് സലൂട്ട് കൊടുക്കേണ്ടിയത് 👍👍👍👍😄👍👌😄👍
ഈ വാർത്ത കേരളത്തിലെ DYFI എന്ന കരുത്തുറ്റ യുവജന പ്രസ്ഥാനം ഏറ്റെടുക്കണം.. ഈ അമ്മച്ചിയുടെ വീട് എന്ന ആ വലിയ ആഗ്രഹം സാധ്യമാക്കി കൊടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
തൊണ്ണൂ റുവയസ്സിലും ഒരു 60 വയസ്സേ തോന്നൂ. എന്തൊരു ഊജ്ജ് സ്വലത എന്തൊരു ഐശ്വര്യം. പാവംസുന്ദരി അമ്മ മരിക്കുന്നതിൽ മുമ്പ് അമ്മയുടെ രണ്ടു ആ ഗ്രഹങ്ങളും സാധിച്ചിരുന്നെങ്കിൽ എന്നാ ഗ്രഹിക്കുന്നു.
Ee പാവപ്പെട്ട അമ്മയുടെ പ്രശ്നങ്ങൾ .c.m.um. മന്ത്രി k.രാജനും ഇടപെട്ട് എത്രയുമ്പെട്ടെന്നു പരിഹരിച്ചു കൊടുക്കണം. ചട്ടി മറിയം എന്ന പൊട്ടി മറിയം ഇതൊന്നു കാണട്ടെ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പറഞ്ഞു പഠിപ്പിച്ചതല്ല കോൺഗ്രസുകാർ പറയുന്ന പോലെ പറന്നു പഠിപ്പിച്ചതല്ല എന്ന് വ്യക്തം പറഞ്ഞു എങ്കിൽ അമ്മച്ചി 16 മാസത്തെ പെൻഷൻ കുടിശിക വരുത്തിയ യുഡിഎഫ് സർക്കാരിന്റെ കഥയൊക്കെ പറഞ്ഞേനെ
അതെ അമ്മേ ഞാനും കുറ്റം പറയുകയില്ല പെൻഷൻ വേഗം കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു വാടക കൊടുക്കണം കടം വാങ്ങി യതു കൊടുക്കാൻ ഉണ്ടു ഈപെൻഷൻ കാത്തിരിക്കുക ഈ ചാനൽ കാർ കള്ളം പറഞ്ഞു പറ്റിക്കുന്നു അതാണ് സങ്കടം
പിണറായി സഖാവ് പൊന്നല്ല, അതുക്കും മേലെ. പിള്ളേർ 5 എണ്ണം വെടികൊണ്ടു ചത്തു, സഖാവ് പുഷ്പൻ വെടികൊണ്ട് ശരശയ്യയിൽ. എന്നിട്ടും, സ്വാശ്രയ കോളേജ് സമരത്തിന് ആഹ്വാനം ചെയ്ത സംസ്ഥാന സെക്രട്ടറി സഖാവ് സ്വന്തം മോളെ, കോയമ്പത്തൂർ അമൃതാന്ദ സ്വശ്രയ കോളേജിൽ, അതും ബെർലിൻ കുഞ്ഞനന്ദൻ നായർ, ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി മാതാ അമൃതാനന്ദമയിയെ വിളിച്ചു, എൻട്രൻസ് പോലും എഴുതാതെ സീറ്റ് തരപ്പെടുത്തി പഠിപ്പിച്ചതല്ലേ! സഖാവ് വജ്രം! (ബെർലിൻ കുഞ്ഞനന്ദൻ നായരുടെ ജീവചരിത്രം നാടൻ സഖാക്കൾ ഒന്ന് വായിക്കുന്നത് നന്ന് )
വീടെന്നത് സ്വപ്നം പോലും കാണാൻ കഴിയാത്ത എത്രയോ പേർക്ക് വീട്നൽകിയ കേരളത്തിലെ പിണറായി സർക്കാറിന്ന് ഒരായിരം അഭിവാദ്യങ്ങൾ❤❤❤🚩🚩🚩
ഈ അമ്മക്ക് ബുദ്ധിയുണ്ട്.പുകൾത്തിയാലേ എന്തെങ്കിലും കിട്ടൂ - ചാനലിലും വന്നു.❤
ഇതാണ് നിലപാട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന തിന്റെ ഇടയിലും അവർ കാര്യങ്ങൾ മനസ്സിലാക്കി ഈ 90 വയസ്സിലും അവരുടെ സത്യസഡമായ നിലപാടിന് ബിഗ് സല്യൂട്ട്
സഖാകളെ ഈ അമ്മയുടെ വീടിന് വേണ്ട കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കണം ലാൽ സലാം
പ്രായമുള്ള എന്റെ പ്രിയ സഖാവെ ലാൽ സലാം
@@varghesekc2047 lalsalam 🌹🌹🌹🌹🌹🌹🌹🌹🚩
ആരെയാണ് കൂടെ ചേർക്കണ്ടത് എന്നു പിണറായിക്ക് അറിയാം അല്ലാതെ എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും അഹങ്കാരം കാണിക്കുന്ന വല്യമ്മയെ അല്ല ചേർത്ത് പിടിക്കണ്ടത് ഇത്തരം പാവങ്ങളെയാണ്
തീർച്ചയായും വീട് കിട്ടും പാർട്ടി കേൾക്കുന്നുണ്ട് മുഖ്യമന്ത്രി ഇടപെടണം അമ്മച്ചി ദീർഘായുസ്സ് ഉണ്ടാകട്ടെ
അമ്മച്ചിയാണ് അമ്മച്ചി തുറന്നു പറഞ്ഞല്ലോ കിട്ടാഞ്ഞിട്ടാണ് കിട്ടിയത് തെരും പിണറായി നല്ലതാണ് പറഞ്ഞില്ലേ സന്തോഷം 👍👍👍👍👍👍 ആ അമ്മക്കാണ് സലൂട്ട് കൊടുക്കേണ്ടിയത് 👍👍👍👍😄👍👌😄👍
അമ്മച്ചി സൂപ്പറാണ് കേട്ടോ ബിഗ് സല്യൂട്ട് ലാൽസലാം❤
ഈ അമ്മച്ചിക്ക് ഒരു വീട് കൊടുക്കണേ . വളരെ അറിവ് ഉള്ള അമ്മച്ചി പാവം .തീർച്ചയായും വീട് വച്ച കൊടുക്കണം
ഈ വാർത്ത കേരളത്തിലെ DYFI എന്ന കരുത്തുറ്റ യുവജന പ്രസ്ഥാനം ഏറ്റെടുക്കണം.. ഈ അമ്മച്ചിയുടെ വീട് എന്ന ആ വലിയ ആഗ്രഹം സാധ്യമാക്കി കൊടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
തീർച്ചയായും സഖാക്കൾ വേണ്ടത് ചെയ്യും!
സഖാവ് പിണറായി വിജയന്‍ ഞങ്ങള്‍ക്ക് ജീവനാണ് എന്ന് പറയുന്നവരാണ് ഈ കേരളത്തില്‍ അധികവും.
തൊണ്ണൂ റുവയസ്സിലും ഒരു 60 വയസ്സേ തോന്നൂ. എന്തൊരു ഊജ്ജ് സ്വലത എന്തൊരു ഐശ്വര്യം. പാവംസുന്ദരി അമ്മ മരിക്കുന്നതിൽ മുമ്പ് അമ്മയുടെ രണ്ടു ആ ഗ്രഹങ്ങളും സാധിച്ചിരുന്നെങ്കിൽ എന്നാ ഗ്രഹിക്കുന്നു.
അതാണ് സർക്കാർ 🚩
ഉള്ളത് പറയുമ്പോൾ ചിലർക്ക് സഹിക്കുന്നില്ല 😂😂😂
ആരിക്ക് വീട് കൊടുത്തില്ലെങ്കിലുംഅതുപോലെയുള്ളഅമ്മച്ചി അമ്മച്ചി കാണ്വീട് കൊടുക്കേണ്ടത് വീട് കൊടുക്കേണ്ടത്
അമ്മച്ചി സഖാവിന്,,, എന്റെ,,, ബിഗ്, റെഡ്, സല്യൂട്ട്,,,, 💪💪💪💪💪💪
ഇതാണ് മനുഷ്യ സ്നേഹമുള്ള സീനിയർ സഖാവ് ലാൽ സലാം
Evarki ethra koduthu ethu parayan.
@@DileepDileep-lu1nm ninte thanthayode poyi chodhikkada polayadi mone..
❤❤❤❤❤. നല്ല.. അമ്മ👍👍..90. 90 മുഴം നാക്ക് നീളമുള്ള മറിയക്കുട്ടി അല്ല 😡😡
ഈ അമ്മച്ചിക്ക് DYFI വീട് വെച്ചുകൊടുക്കും. ഒരു സംശയവും വേണ്ട.
ഈ അമ്മച്ചു ബിഗ് സല്യൂയട്ടെ❤
വാ തുറന്നാൽ തെറി മാത്രം പറയുന്ന മറിയക്കുട്ടി ഒരു ഭാഗത്ത്. ഈ അമ്മ പറയുന്നത് കേട്ടോ എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവർ ആണെന്ന്. അതാണ് വെത്യാസം ❤
പിണറായിക്ക് അങ്ങോട്ട് പണം കൊടുക്കാനും ജനങ്ങൾക്ക് സാമ്പത്തികഭാരം നികുതിഭാരം എന്നിവ ചുമത്താനും മാത്രമേ PVക്ക് സാധിക്കൂ
ലാൽ സലാം അമ്മേ
Ee പാവപ്പെട്ട അമ്മയുടെ പ്രശ്നങ്ങൾ .c.m.um. മന്ത്രി k.രാജനും ഇടപെട്ട് എത്രയുമ്പെട്ടെന്നു പരിഹരിച്ചു കൊടുക്കണം. ചട്ടി മറിയം എന്ന പൊട്ടി മറിയം ഇതൊന്നു കാണട്ടെ...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എൻറ് പുരയു അങ്ങനെ തന്നേ ആണ് പിണറായി വിജയൻ നല്ല ഒരു മനുഷ്യന ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കാറുട് അദ്ദേഹം ആയുസ്സു അരേഗൃതേടെ ജിവിക്കടെ
നല്ല അറിവും തിരിച്ചറിവും ഉള്ള അമ്മച്ചി ❤️
പിണറായി കേരളത്തിന്റെ ഭൂരിപക്ഷം പേർക്കും ദൈവം തന്നെ എല്ലാ മേഖലയിലും എടുത്തു പറയത്തക്ക പുരോഗതി തന്നെ
അയ്യോ ദൈവവും pinu വും 😂😂😂😂
ബിഗ് സല്യൂട്ട് അമ്മ 👍👍👍
ഡിവൈഎഫ്ഐ പ്രവർത്തകർ ഇ സഖാവിന് വീട് നിർമ്മിച്ച് കൊടുക്കണം❤അഭിവാദൃങ്ങൾ❤
ഈ അമ്മച്ചി മാനവികതയുടെ പ്രതീകം ...👍
😁😁
മൂന്ന് പ്രാവശ്യം കണ്ടു
എല്ലാവർക്കുംവീട്...എല്ലാവർക്കുംഭൂമി...നല്ലവിദ്യാഭ്യാസം...നല്ലഹോസ്പിറ്റൽ...നല്ലറോഡ്..125പാലങ്ങൾ..ആറുവരിദേശീയപാത...ഗയിൽപൈപ്പ്ലൈൻവഴിവീട്ടിൽ..ഗ്യാസ്...സ്റ്റാർട്പ്പ്250%വളർച്ച...കൂടംകുളംവൈദ്യുതിലൈൻ...പറഞ്ഞാലോടുങ്ങാത്തവികസനം.....
വീടു കിട്ടാൻ ആ ദൈവത്തോടു മുട്ടിപ്പായിപ്രാർത്ഥിക്കുക തീർച്ചയായും കിട്ടും.
Iniyippo p.v.kku muttaan thudangum
അമ്മച്ചി സൂപ്പറാ ലാൽസലാം സഖാവേ
ലാൽസലാം
പ്രിയ സഗാവേ ഈ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണം.
അമ്മച്ചയ്ക്കെ അഭിവാദ്യങ്ങൾ 👍🙏🙏
Lalsalam Amme ❤❤❤❤❤❤
ബിഗ്സല്യൂട്ട്
തള്ളി കളയണ്ട.
ലാൽസലാം ❤️❤️❤️❤️
സഖാക്കളേ കണ്ടില്ലേ എല്ലാം ശരിയാക്കി തരില്ലേ
👌👌👌👌👌👌👌💐💐💐💐💐💐
Amme Big salute 👍❤❤❤❤❤❤❤
ചട്ടിമറിയം വെറും പൊട്ടിയ ചട്ടി ഈ മമ്മ മാസ് 👍👍👍👍
ഇത് പോലെ ആയിരക്കണക്കിന് അമ്മമാരുടെ നെഞ്ചിലേറ്റിയ പിണറായി സഖാവ്ന് ലാൽസലാം
പറഞ്ഞു പഠിപ്പിച്ചതല്ല കോൺഗ്രസുകാർ പറയുന്ന പോലെ പറന്നു പഠിപ്പിച്ചതല്ല എന്ന് വ്യക്തം പറഞ്ഞു എങ്കിൽ അമ്മച്ചി 16 മാസത്തെ പെൻഷൻ കുടിശിക വരുത്തിയ യുഡിഎഫ് സർക്കാരിന്റെ കഥയൊക്കെ പറഞ്ഞേനെ
❤️🙏❤️
ലാൽസലാം 👍👍👍
ഇത് മറിയക്കുട്ടിയുടെ തെണ്ടി നാടകമല്ല ആർജവമുള്ള ഒരു അമ്മയുടെ നിലപാടാണ്
പോടി
Oompda@@രാജൻപിഎസ്-ഹ2ഝ
പിണറായി ഇതിഹാസം
LDF leaders will come.
ഈ അമ്മക്കു സംസ്കാരമുണ്ട് അതില്ലാത്തവരാണ് പിച്ച ചട്ടി മറിയം
Lal sagave 😍😍😍 iratta chunkan pinarayi vijayan sir❤❤❤
❤
സഗാക്കൾ ഇങ്ങിനെ സംസാരിക്കും ഇവരിൽ നിന്ന് പഠിക്കണം
Pinarayi ullathukondu keralam engane enkilum pokunnu kalla congrass aayirunnenkil patting.kidannu kure ennam theerumayirunnu
Big selute
❤🙏
പട്ടയം തന്നില്ലേ
ഇവർ ആളു കൊള്ളാല്ലോ
ഇതാണ് അമ്മ മാറിയാകുട്ടി വെറും നാടക നടി
സിനിമ നടി കിട്ടുന്നില്ല kittum
🥰🥰🥰🥰
ഈ അമ്മയുടെ ആവശ്യം എത്രയും പെട്ടെന്ന് പാർട്ടി
ചെയ്തു കൊടുത്താൽ
മറിയകുട്ടിക്ക് കൊടുക്കുന്ന
ചെകുത്തടി ആയിരിക്കും
Scene from pappy appacha. Pappy knnilunniyanu 😅
👍👍👍👍🌹🌹🌹🌹
സ്ത്രീ ശാക്തീകരണം. ഗംഭീരം
പാപ്പി അപ്പച്ചാ സിനിമയിലെ അമ്മച്ചിയാണോ ഇത് 😂😂
1500000,_₹bankil, vanno
@@devassykuttypt1534ലോകസഭ തെരെഞ്ഞെടുപ്പിന് മുൻപെങ്കിലും മോദിജിയുടെ 15ലക്ഷം കിട്ടുമായിരിക്കും!
Ples DYFI avarkk enthengilum vegathil cheythu kodukkanam🙏
Paavam Amma kky angilum veedu kittatta❤
Awesome !
അതെ അമ്മേ ഞാനും കുറ്റം പറയുകയില്ല പെൻഷൻ വേഗം കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു വാടക കൊടുക്കണം കടം വാങ്ങി യതു കൊടുക്കാൻ ഉണ്ടു ഈപെൻഷൻ കാത്തിരിക്കുക ഈ ചാനൽ കാർ കള്ളം പറഞ്ഞു പറ്റിക്കുന്നു അതാണ് സങ്കടം
പൊട്ടചന ലേ പിണറായിയെ നല്ലത് അമ്മ പറഞ്ഞത് ഈ ചാനലിനും ഇഷ്ട പെട്ടീലെ പിണറായി തന്നെ യാണ് പാവങ്ങൾക്ക് ഒപ്പം ഓർത്തോ
പൊക്കി പറഞ്ഞാൽ വീട് കിട്ടും എന്ന് വിചാരിച്ചായിരിക്കും
സങ്കി സത്യം പറഞ്ഞാൽ അപ്പോഴും ഇ. സർക്കാരിനെ കുറ്റം പറയണം
@@gopakumar50 ethu action allado pachayaya manusyar chatting mariyamma alla abhinayikkan
😂😂😂 മറിയകുട്ടിക്ക് പകരം ത്രസിയമ്മയെ ഇറക്കി ഇനി കളി മുറുകും😅😅
Dr sarin💪💪💪💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩🚩
പോലീസിനോട് പറയണം ഞാൻ പിണറായിടെ ആളാണ് മര്യാദക്ക് varan🤣🤣🤣🤣
Nalla ammachi
കരിവന്നൂർ കൊള്ളയടിച്ച കാശ് കൊടുക്കുക
16 മാസത്തെ ഉമ്മൻചാണ്ടി സർക്കാരി കുടിശ്ശിക വരുത്തിയ കാശ് ഈ സർക്കാർ ഒന്നിച്ചുതന്നത് കിട്ടിയ കാര്യം കൂടി അമ്മച്ചിക്ക് പറയായിരുന്നില്ലേ മറന്നു പോയോ
😂🤣🐷
ഈ കാലത്ത് പുരാധനവസ്തുവിന് ഭയങ്കര ഡിമാന്റാ
നിറഞ്ഞ മനസ്സുള്ള ഒരമ്മ മനസ്സുള്ളവർ മറക്കാതിരിക്കുക കഴിയുന്നത് ചെയ്യുക
Vayassayalum VIVARAM vekkanamenniLLaLLo
That grandma spoke very nicely. The other lady abuse a chief minister like congress culture.
നല്ലത് ആണെങ്കിൽ വീട് വച്ചു തരും
👍❤️
പൊക്കി പറഞ്ഞതുകൊണ്ട് എന്തെങ്കിലും കിട്ടും
കിട്ടും, മുഴുത്ത ഗദ
നിനക്ക് സത്യം പറയിപ്പോൾ ദഹിക്കുന്നില്ല
ഈ മരിയമാരും ത്രേസ്യമാരും കൊല്ലും ഞങ്ങളെ
😂😂😂😂😂😂😂😂😂😂
Lalsalam❤❤❤❤❤❤
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
കിട്ടപ്പോ ര് നോക്കി കൂടെ നിൽക്കുന്നതാ..''
എന്നിട്ടും പറയുന്നു ദൈവമാണെന്ന്.. ഇവർക്ക് എന്തോ പ്രശ്നം ഉണ്ട്.
ചട്ടി മറിയക്കുട്ടി 😅😅😅😅
Ipol veedu vechu tharum.....😂
എല്ലാ അമ്മമാരും മറിയിക്കുട്ടി മാരല്ല ... !?
Pinarayi saghave
പിണറായി സഖാവ് പൊന്നല്ല, അതുക്കും മേലെ.
പിള്ളേർ 5 എണ്ണം വെടികൊണ്ടു ചത്തു, സഖാവ് പുഷ്പൻ വെടികൊണ്ട് ശരശയ്യയിൽ. എന്നിട്ടും, സ്വാശ്രയ കോളേജ് സമരത്തിന് ആഹ്വാനം ചെയ്ത സംസ്ഥാന സെക്രട്ടറി സഖാവ് സ്വന്തം മോളെ, കോയമ്പത്തൂർ അമൃതാന്ദ സ്വശ്രയ കോളേജിൽ, അതും ബെർലിൻ കുഞ്ഞനന്ദൻ നായർ, ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി മാതാ അമൃതാനന്ദമയിയെ വിളിച്ചു, എൻട്രൻസ് പോലും എഴുതാതെ സീറ്റ് തരപ്പെടുത്തി പഠിപ്പിച്ചതല്ലേ! സഖാവ് വജ്രം!
(ബെർലിൻ കുഞ്ഞനന്ദൻ നായരുടെ ജീവചരിത്രം നാടൻ സഖാക്കൾ ഒന്ന് വായിക്കുന്നത് നന്ന് )
അദ്യം പിണറയായി പറയാതെ മോളു പേശി ശിലായുഗ പ്രധാനമന്ത്രിയെ കാണു കോടികൾ ശിലയിൽ കുഴിച്ചിടുകയ. എന്തെങ്കിലും ചെയ്യാൻ പറനാടെട്ടു ക്കുവേട്ടാവളിയന്റെ കണ്ക്കു നടക്കാതെ, പിന്നെ പോയി പിണറായിയെ ചീത്ത പറയാം
PR work thattipp
പരീക്ഷക്ക് ആര് പഠിപ്പിച്ചു തന്നു?