മരിച്ചാലും മരിക്കാത്ത സഖാക്കൾ💪 ആവേശ കൊടുമുടിയേറി 💥സഖാവ് നാസർ കൊളായി

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #nasarkolayi
    #nasarkolayispeech
    #cpimspeech
    #musthafakaimalassery
    #cpimkathirur

Комментарии • 91

  • @mukundanmukundankorokaran1800
    @mukundanmukundankorokaran1800 Час назад +6

    റെഡ് സല്യൂട്ട് പ്രിയ സഖാവേ... അതാണ് കമ്മ്യൂണിസം... മനുഷ്യ സ്‌നേഹി...

  • @syamalakumari1673
    @syamalakumari1673 2 часа назад +12

    മതത്തിൻ്റെ അടിമയല്ലാത്ത സഖാവ് നേരിനു വേണ്ടി സംസാരിക്കുന്നു.. വിശാല മനസ്സിന്റെ ഉടമ . , വിജ്ഞാനി. അഭിനന്ദനം സ്നേഹിതാ . . .

  • @padmaraj1405
    @padmaraj1405 2 часа назад +14

    സത്യം എന്നും മുന്നോട്ടാണ്.. 💪

  • @ajithacb5625
    @ajithacb5625 Час назад +7

    സഖാവേ ലാൽസലാം 💪💪💪🚩🚩🚩 ഒരു രക്ഷയില്ല 18:10 സഖാവിന്റെ പ്രസംഗം 🥰🥰🥰 കരഞ്ഞുപോയി സഖാവേ 🙏🙏

  • @govindank5100
    @govindank5100 2 часа назад +12

    മനുഷ്യൻ എന്ന പദത്തിൻ്റെ അർത്ഥമറിഞ്ഞ മനുഷ്യൻ🎉

  • @sathyansathyan.p5762
    @sathyansathyan.p5762 2 часа назад +9

    സഖാവേ കള്ളത്തരം മാത്രം കൈമുതലായുള്ള ഇവരോട് പറഞ്ഞിട്ട് കാര്യമില്ല❤❤❤❤ലാൽസലാം

  • @shanavaskltm9157
    @shanavaskltm9157 2 часа назад +7

    ലാൽസലാം സലാം സഖാവേ. 👍👍👍

  • @wilsonsimon4377
    @wilsonsimon4377 Час назад +6

    LAL SALAM SAGHAVEA GOD BLESS YOU YOUER FAMILY 1💪💪💪💪

  • @Vijayan-nf9ig
    @Vijayan-nf9ig Час назад +5

    അഭിവാദ്യങ്ങൾ സഖാവെ♥️♥️♥️🌹🌹🌹🚩🚩🚩

  • @sasidharana716
    @sasidharana716 2 часа назад +9

    ❤ലാൽസലാം സഖാവേ ❤മലപ്പുറം ജില്ലയെ പാകിസ്താൻ ആക്കാൻ നടക്കുന്ന മൗദൂതികള്. മലപ്പുറം ഹിന്ദു ജില്ല ആക്കാൻ നടക്കുന്ന ആർഎസ്എസ് രണ്ടു വർഗീയവാദികളേയും എതിർക്കാൻ ഒരേ ഒരു പാർട്ടി അതാണ് കമ്മ്യൂണിസ്റ് പാർട്ടി. ❤ലാൽസലാം സഖാക്കളെ❤

  • @sureshbabu9118
    @sureshbabu9118 22 минуты назад +1

    എന്ത് മനുഷ്യനാണ് താങ്കൾ.നമിക്കുന്നു നന്ദിപൂർവ്വം സ്മരിക്കുന്നു 😢😢😢❤🎉🎉🎉🎉

  • @shajakhanm5271
    @shajakhanm5271 2 часа назад +9

    കള്ള പ്രചരണങ്ങൾ നാട്ടിൽ പെട്ടെന്ന് പരക്കും നല്ലതും, സത്യവും, നീതിയും ജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. നന്ദി❤❤❤❤

  • @sasikunnathur9967
    @sasikunnathur9967 41 минуту назад +2

    എത്ര സത്യമീ വാക്ക് എത്ര സങ്കടം ലീഗേ
    മുസൽമാനെ നയിക്കുവാൻ ഞങ്ങളേയുള്ളു
    സി.പി.എം

  • @aravindanp3740
    @aravindanp3740 Час назад +3

    ❤❤❤ Very touching.❤❤❤

  • @AbdusalamAchan
    @AbdusalamAchan Час назад +5

    ❤ സുപ്പർ

  • @Bhadran-s5w
    @Bhadran-s5w 2 часа назад +9

    Munnotte Cpm Zindabad

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 2 часа назад +9

    ഇത്രമാത്രം പാർട്ടിയെ സ്നേഹിക്കുന്ന സഖാവിനു അഭിവാദ്യങ്ങൾ 💪💪💪

  • @sureshbabu9118
    @sureshbabu9118 27 минут назад +1

    പ്ളീസ് ഈ പ്രസംഗം കൈരളി ചാനൽ എങ്കിലും വരണം എന്ന ഒരു മനുഷ്യൻ എന്ന നിലയിൽ എൻ്റെ മനസ്സിൽ തോന്നിയ ഒരു അഭിപ്രായം മാത്രം. കണ്ണ് നിറയുന്നു,😢😢😢😢

  • @sureshbabu9118
    @sureshbabu9118 38 минут назад +2

    My dear friend കോളായി. you are the explorer ❤🎉🎉🎉🎉🎉

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 2 часа назад +3

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v Час назад +4

    അൻവർ വല്ലാത്ത പെടൽ പെട്ടു നാസർക്ക തകർത്തു

  • @sureshbabu9118
    @sureshbabu9118 31 минуту назад

    Mr മുസ്തഫ നിങൾ ഇടുന്ന . ഓരോ കാര്യങ്ങളും ഓരോരുത്തരെയും വികാരമാണ്.ഇതിൽ എനിക്ക് വളരെ ഇഷ്ടമാണ് സഖാവ് kolaayi. ഹാൻ്റ്സ് ഓഫ് യൂ. സഖാവെ നമസ്കാരം❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @mohanant.k8053
    @mohanant.k8053 32 минуты назад +1

    നാസർ കോളായി അങ്ങനെയാണ് ലാൽസലാം
    ധീര സഖാവേ 🌹🌹🌹🌹

  • @sadanandanjosekumar5203
    @sadanandanjosekumar5203 2 часа назад +3

    👏👏👏👏

  • @AnilKumar_1966
    @AnilKumar_1966 2 часа назад +3

    👌👌👌👌💪💪💪

  • @KRISHNAPILLAIKA
    @KRISHNAPILLAIKA 2 часа назад +3

    ❤❤❤❤❤❤❤❤❤❤❤❤❤

  • @ansarits5355
    @ansarits5355 51 минуту назад +2

    ലാൽ സലാം സഖാവെ ❤❤❤❤❤❤❤❤❤❤❤❤❤

  • @manuashi1135
    @manuashi1135 Час назад +4

    ലാൽസലാം 🔥🔥

  • @divakaranvilakkukandatthil845
    @divakaranvilakkukandatthil845 Час назад +3

    ലാൽസലാം സഖാവേ

  • @puthiyapurayilsreedharan1932
    @puthiyapurayilsreedharan1932 2 часа назад +2

    ❤❤❤❤❤

  • @SundaranVellila
    @SundaranVellila Час назад +2

    ❤❤❤

  • @umamurali2192
    @umamurali2192 36 минут назад +1

    💪💪💪💪🌹🌹🌹

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Час назад +3

    സ : നാസർ കൊളായിയുടെ പ്രസംഗംഓരോ മനുഷ്യൻ്റെയും ഹൃദയത്തിൽ സൂക്ഷിക്കേണ്ടതാണ് - ആ പ്രസംഗം കേൾക്കുമ്പോൾ അറിയാതെ എൻ്റെ കണ്ണുനീരും പൊഴിഞ്ഞു പോയി. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധികൾക്ക് കണ്ണു നീർവരില്ല. അവർ സത്യത്തിന് മുന്നിൽ പുറംതിരിഞ്ഞിരിക്കുന്നവരാണ്.

  • @mohanadasjs6724
    @mohanadasjs6724 Час назад +2

    Big salute to Nasser Kolai.

  • @vasu-od5rb
    @vasu-od5rb Час назад +2

    Good 💯

  • @sandhyasunil8532
    @sandhyasunil8532 7 минут назад +1

    👏👏👏👏👏👍👍🚩🚩🚩💪💪💪💪💪

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Час назад +3

    കള്ളം പറയുന്നതിൻ്റെ കാര്യത്തിൽ ഒരു ഉളുപ്പും ഇല്ലാത്ത വർഗങ്ങൾ. നാളെ താങ്കളുടെ പേരിൽ പ്രസംഗം വളച്ചൊടിച്ച് വിവാദം ഉണ്ടാക്കൻ സാദ്ധ്യതയുണ്ട്. നഗ്ന് സത്യം പറഞ്ഞാലും കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാർക്ക് മനസ്സിലാവില്ല -

  • @shajins08
    @shajins08 Час назад +3

    Super

  • @surasankn5977
    @surasankn5977 Час назад +2

    നാസർ കൊളായി യൂ ആർ .ഗ െ െ യിറ്റ്‌ കെ.എൻ സുരേശൻ

  • @sreedharanvsvs3659
    @sreedharanvsvs3659 2 часа назад +2

    🌹👌🏼🌹👍🏼🌹🙏🏼🌹🙏🏼🌹

  • @AthmanivedM
    @AthmanivedM 45 минут назад +1

    ലാൽ സലാം

  • @munsaf.mmuneef.m2747
    @munsaf.mmuneef.m2747 Час назад +1

    ❤❤❤❤❤

  • @sudharmanysarada729
    @sudharmanysarada729 39 минут назад +1

    😢😢😢 lalsalm ❤❤

  • @babuvd232
    @babuvd232 2 часа назад +5

    Sagaavea അഭിവാദ്യങ്ങൾ

    • @babuvd232
      @babuvd232 Час назад

      പൂരം കലക്കി എഡിജിപി. യാണ്

  • @BabyR-t5t
    @BabyR-t5t Час назад +2

    😢

  • @SubramanianK-zu9bk
    @SubramanianK-zu9bk Час назад +3

    Lalsalam sakhave

  • @satheesanthankappan8080
    @satheesanthankappan8080 32 минуты назад

    ലാൽസലാം സഖാവെ ❤️👍👌💪💪🚩🚩🚩

  • @sudhikrishnan1570
    @sudhikrishnan1570 Час назад +2

    ❤❤❤❤❤❤❤❤❤

  • @sasikunnathur9967
    @sasikunnathur9967 51 минуту назад +1

    CIA ആണ് കോലീബി മാദ്ധ്യമങ്ങൾക്ക് പിന്നിൽ എന്ന് സഖാവ് അറിയണം

  • @SooryanS-r1u
    @SooryanS-r1u 9 минут назад

    🔥🔥🔥🔥🔥

  • @shajahanalikunj9996
    @shajahanalikunj9996 7 минут назад

    ❤❤❤❤

  • @jayaprakashsaikathom6501
    @jayaprakashsaikathom6501 29 минут назад

    ❤❤❤❤❤

  • @sudharmanysarada729
    @sudharmanysarada729 55 минут назад +2

    😅 lalsalm ❤❤❤❤❤❤

  • @jijogeorge267
    @jijogeorge267 2 часа назад +3

    Abhivadyangal saghave

  • @rimariya1232
    @rimariya1232 Час назад +2

    Anvar vargheeyavathikalude koode

  • @kannursafari2652
    @kannursafari2652 10 минут назад

    സ്തംഭിച്ചു പോയി

  • @AbcAbc-sj3jm
    @AbcAbc-sj3jm 21 минуту назад

    എല്ലാ സാമഗ്രി ക്യാമറകൾ ഉണ്ടായിട്ടും എയർപോർട്ടിന്റെ ഉള്ളിൽ നിന്ന് കസ്റ്റംസ് സ്വർണം പിടിക്കുന്നില്ല എയർപോർട്ടിന്റെ വെളിയിൽ നിന്ന് പോലീസിന് എങ്ങനെ സ്വർണ്ണം പിടിക്കാൻ കഴിയുന്നു ഈ സ്വർണം എവിടെ കൊണ്ടുപോകുന്നു പിടിച്ചു സ്വർണത്തിൽ എത്ര ഗവൺമെന്റിന് കൊടുക്കുന്നു ഇതാണ് അൻവറിന്റെ ചോദ്യം താങ്കൾ ഇതിനു മറുപടി പറയണം നീതിയില്ലാത്ത ഭരണം ജനങ്ങൾക്ക് വേണ്ട

  • @mohananca7488
    @mohananca7488 28 минут назад

    BJP failed before communists but Muslim league helping BJP to prevent their defeat.

  • @AbcAbc-sj3jm
    @AbcAbc-sj3jm 25 минут назад

    1982 നടന്നു 1992 നടന്നു 1926 എന്ത് നടന്നു ഇതല്ല പ്രസംഗിക്കേണ്ടത് അൻവർ പറഞ്ഞത് ശരിയാണോ അല്ല അതിൽ വല്ല തെറ്റും ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത് മലപ്പുറം ജില്ലയിൽ സ്ത്രീപീഡനം ഉണ്ടായത് ആരിൽ നിന്നാണെന്ന് തനിക്കറിയാമോ മരം കൊള്ളയടിച്ചത് തനിക്ക് ആരാണെന്ന് അറിയുമോ തൃശൂർ പൂരം പൂരം സ്വാമി കൊലക്കേസ് വെടിവെച്ച് തലമുട്ടിച്ചത് ഇങ്ങനെ ഒരുപാട് പരാതികൾ അൻവർ പറഞ്ഞിട്ടുണ്ട് അൻവർ മാത്രമല്ല ജനങ്ങളും പറഞ്ഞിട്ടുണ്ട്

  • @sushamaor947
    @sushamaor947 2 часа назад

    Paper vaayikkan thonnaarilla. Nuna mathram ezhuthunna vara.Ivare maryada padippikkan aarkkum.kazhiyille.Nazar paranjathokke safiya.Lalsalam sakhave

  • @kunhalikuttymc5695
    @kunhalikuttymc5695 Час назад +1

    വത്സൻ തില്ലങ്കേരി, വയനാടു് സന്നദ്ധ സംഘടനാ ഭക്ഷണ വിതരണ പോലീസ് നിർത്തിവെക്കൽ, പൂരംകലക്കൽ, ശബരിമല കലക്കൽ, തിരുവനന്തപുരം നഗരസഭ ഇഷ്യൂ തുടങ്ങി എണ്ണമറ്റ പ്രശ്നം ആരാ ഉണ്ടാക്കിയത് ,അതിനെല്ലാം കൂട്ടുനിന്നതും ആരാണ്. നമ്മൾ എന്ത് ന്യായീകരണം നടത്തിയാലും സത്യം സത്യമല്ലാതാകുമോ? നമ്മുടെ സൂപ്പർ ആഭ്യന്തരൻ വത്സൻ തില്ലങ്കേരിക്കഭിവാദ്യങ്ങൾ.

  • @jayasreepillai3792
    @jayasreepillai3792 Час назад

    Entho,,,എവിടെയോ,,,,ഒരുപോറയ്മ,,,ഉണ്ട്,,,com erde,,,janathinte,,idayil,,,,,,വിശ്വാസം,,കുറഞ്ഞു,,,,,ജനത്തിനെ,,ഇടയിൽ,,adannunokku,,,

  • @mohananca7488
    @mohananca7488 31 минуту назад

    Anvar you prooved now you are a vargheeya vaadi.

  • @unnikrishnan6602
    @unnikrishnan6602 11 минут назад

    സഖാവേ വോട്ടിനുവേണ്ടി കോഗ്രസ്സും നിങ്ങളും മതത്തെ ഭിനിപ്പിച്ചു അല്ലെങ്കിൽ ഇവിടെ എല്ലാ മതവും ഒരു അമ്മ petta മക്കളെ പോലെ ജീവിച്ചേനെ ഇപ്പോൾ ബിജെപി വന്നു ഒരു രാജ്യം ഒരു ജനത അതുകൊണ്ട് ഞങ്ങൾ ബിജെപിക്ക് ഒപ്പം

  • @cherry2424
    @cherry2424 Час назад

    ഇവൻ പണ്ട് കുൽ ഹുവല്ലഹുവിന് അർത്ഥം പറഞ്ഞത് എല്ലാവരുടെയും ഓർമയിൽ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു..😂😅

  • @hopefully917
    @hopefully917 Час назад +1

    സകല മാധ്യമങ്ങളും CPM ന് എതിരാണ് അത് കൊണ്ട് CPM ന് എന്ത് തോന്യാസവും പറയാം ചെയ്യാം എന്നാണോ ലൈൻ .

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Час назад

    എവിടുത്തേക്കാണ് ഈ പോക്ക് ?

  • @asinark1678
    @asinark1678 2 часа назад

    Pinarayi. Bhakthan

  • @serajp6689
    @serajp6689 44 минуты назад

    Oru pavam adima sagav😅

  • @rahimmalappura9927
    @rahimmalappura9927 Час назад

    Anvar nulla marupadi para makku

  • @rimariya1232
    @rimariya1232 Час назад

    Secularist

  • @BaabuKkv
    @BaabuKkv Час назад

    Annual.poodoo.catta

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 часа назад

    പിണറായിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ സഹിക്കില്ല. പക്ഷെ അങ്ങേരെ കുഴിയിൽ ചാടിച്ച PR നെ വെളിയിൽ കൊണ്ട് വരൂ. അല്ലാതെ വികാരം കൊണ്ടിട്ടു ഒരു കാര്യവും ഇല്ലാ.

  • @Sakariya-h1d
    @Sakariya-h1d Час назад +2

    ഈ മാപ്പിള സഖാവിനെ മരിക്കുന്നതിനുമുമ്പ് ഒരു പഞ്ചായത്ത് മെമ്പർ എങ്കിലും നിങ്ങൾ ആദ്യം കൊടുക്കണം

    • @mohananca7488
      @mohananca7488 26 минут назад

      Known sence you know this man is always live in communist men's minds. Big salute to brave Nassar kolai.