മഴക്കാലമായതോടെ പകലുപോലും സ്വന്തം വീട്ടിൽ കഴിയാനാകാത്ത ദുരിതത്തിൽ തീരദേശ വാസികൾ | COSTAL AREA

Поделиться
HTML-код
  • Опубликовано: 27 июн 2024
  • മഴക്കാലമായതോടെ പകൽ സമയത്ത് പോലും സ്വന്തം വീട്ടിൽ കഴിയാതെ ദുരിതത്തിലാണ് തീരദേശ വാസികൾ.
    കടൽക്ഷോഭം മൂലം വീടുകളിൽ തിരമാലകൾ അടിച്ചു കയറുന്നത് പതിവാണ്. കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ സംരക്ഷണഭിത്തികൾ നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии •