'ഞാൻ പീറ പൊലീസല്ല, PSC എഴുതി വന്നതാണ്'; അവധി ചോദിച്ചതിന് CPOയുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത് CI

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 831

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 3 месяца назад +2593

    ഇതുപോലെയുള്ള ഓഫീസർമാരാണ് കീഴ് ഉദ്യോഗസ്ഥരെ മാനസികമായി തകർക്കുന്നത്

    • @juvinjuvin70
      @juvinjuvin70 3 месяца назад

      Police il suicide കൂടുന്നത് ഇത് കൊണ്ട് ആണ്

    • @amalcjose4002
      @amalcjose4002 3 месяца назад +21

      Avarkkum mukalil vere pressure kaanum .. ithokke nammade naatile system kollillathe kondaan

    • @dancecorner6328
      @dancecorner6328 3 месяца назад +14

      നിങ്ങൾക് അറിയാഞ്ഞിട്ടാണ്. CI ക്ക് അതിനേക്കാൾ പ്രഷർ ആണ്.
      കേരളത്തിൽ ആവശ്യത്തിന് CPO ഇല്ല.

    • @Advik7901
      @Advik7901 3 месяца назад +3

      Yendey allney kitadhey ano 2019 ley yethra rank holders nn aa joli nikshedhichadh.

    • @jishnutj8029
      @jishnutj8029 3 месяца назад

      അത് സർക്കാരിൻ്റെ കഴിവ് കേട്​@@dancecorner6328

  • @ThorappanVasu
    @ThorappanVasu 3 месяца назад +1658

    ഇതാണ് പോലീസ്കാരുടെ അവസ്ത പിന്നെ നാട്ടുകാരുടെ അവസ്ത എന്താവും 😔

  • @dinamanikesavan8756
    @dinamanikesavan8756 3 месяца назад +1189

    "ഞാൻ പീറ പോലീസല്ല" മറുപടി സൂപ്പർ നന്നായിട്ടുണ്ട്

    • @abey1257
      @abey1257 3 месяца назад +6

      ആണ് സാർ. താഴെ ഉളളവർ രെ മേലോകം കാണുന്നത് അങ്ങനെതന്നെ

    • @Antwoiny
      @Antwoiny 3 месяца назад

      ​@@abey1257 Ella megalayilim thaazhe paniyedukan aal illel mele ullavan illa ath oru mandanum mansilakarilla

    • @satheesancherikkaran-jh9wx
      @satheesancherikkaran-jh9wx 3 месяца назад +4

      Degreeyum athilupari qualified ayitt ulla policekaranu, even okke oru degreeye kanathullu

  • @KL-01-Tvm
    @KL-01-Tvm 3 месяца назад +1341

    ഇതാണ് കേരളത്തെ പോലീസ് സേനയിൽ ആത്മഹത്യകൾ പെരുകുന്നത്

    • @MK123.79
      @MK123.79 3 месяца назад +7

      സത്യം

    • @Aysha_s_Home
      @Aysha_s_Home 3 месяца назад

      🤔

    • @KL-01-Tvm
      @KL-01-Tvm 3 месяца назад +18

      @@Aysha_s_Home
      കേരള പോലീസിൽ മേൽ ഉദ്യോഗസ്ഥരുടെ സമ്മർദം മൂലം ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ എണ്ണം വളരെ കൂടുതലാണ്

    • @rakhikrishna8159
      @rakhikrishna8159 3 месяца назад +2

      Sathyam 😢😢😢

    • @k-popediting1945
      @k-popediting1945 3 месяца назад

      Really...

  • @hariskuttasseri6066
    @hariskuttasseri6066 3 месяца назад +1356

    നാട്ടുകാരോട് പെരുമാറുന്നത് പോലെ ഇവരോടും പെരുമാറിന് അത്രയേ ഉള്ളൂ എല്ലാം കണക്കാ😢

    • @mohananthythodan1923
      @mohananthythodan1923 3 месяца назад +28

      ഈ മാതിരി ആൾക്കാർ ആണ് പോലീസ് വകുപ്പിനെ നാറ്റിക്കുന്നത് ഈ സി ഐ നെ ഒക്കെ എന്തു ചെയ്യാനാ

    • @vishnuramesh7631
      @vishnuramesh7631 3 месяца назад +2

      Ne kandoda ayal naattukaarodu moshamayi perumaarunne?

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 месяца назад +4

      😅😅yes... അപ്പോൾ അവർക്ക് മനസ്സിലായി നാട്ടുകാരുടെ സാധാരണക്കാരുടെ തെറ്റ് ചെയ്യാത്തവരുടെ വിഷമം

    • @jaisongeorge2629
      @jaisongeorge2629 3 месяца назад +1

      💯

    • @hariskuttasseri6066
      @hariskuttasseri6066 3 месяца назад +4

      @@vishnuramesh7631 ayyal alla parathikondu police stationil poyaverkk ariya njn poyitt nd

  • @muhammedaslam.
    @muhammedaslam. 3 месяца назад +1052

    ജോലിക്ക് ആളില്ല എന്നാലോ. ആളെ എടുക്കുകയുമില്ല.. 🤣🤣

    • @ArunLal-kh2qp
      @ArunLal-kh2qp 3 месяца назад +35

      കൂലി പണിക് പോ അന്തസ് ഒരുത്തന്റെ വാക്ക് കേൾക്കണ്ട

    • @a.run143
      @a.run143 3 месяца назад +18

      ശബളം കൊടുക്കാൻ ഇല്ല

    • @joelabraham6645
      @joelabraham6645 3 месяца назад +7

      Psc si ടെസ്റ്റ് വിളിച്ചിട്ടുണ്ട് അപ്ലൈ ചെയ്തു പ്രിലിമിൻസ് എക്സാം എഴുതിയിട്ടിരിക്കുകയാണ് ഞാൻ😁 ഇനി മെയിൻ എക്സാം സെപ്റ്റംബറിൽ ആണ്

    • @Aadhi-l3g
      @Aadhi-l3g 3 месяца назад

      ​@@joelabraham6645അയിന് ആരേലും ചോദിച്ചോ ഇവിടെ

    • @rageshravikumar4005
      @rageshravikumar4005 3 месяца назад +6

      തിന്നും ഇല്ല തീറ്റിക്കും ഇല്ല

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 3 месяца назад +313

    ഒരു പോലീസ് കാരനോട് ഇങ്ങനെ എങ്കിൽ നാട്ടുകാരുടെ എന്താരിക്കും 🙄

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 3 месяца назад +180

    എന്ത് നടപടി.. കംപ്ലൈൻ്റ് കൊടുത്ത പോലീസ് കരന് സസ്പെൻഷൻ സി ഐ ക്കു വീട്ടിനെ അടുത്തേക്ക് സ്ഥലം മാറ്റം... അതാ പിടങ്ങണ്ടിയുടെ സ്റ്റൈൽ

  • @Taaraa275
    @Taaraa275 3 месяца назад +259

    വെറുതെയല്ല പോലീസുകാർക്കിടയിൽ ആത്മഹത്യ കൂടുന്നത്

  • @Sudhi1212
    @Sudhi1212 3 месяца назад +626

    സി ഐ പണ്ടത്തെ എട്ടാം ക്ലാസും ഗുസ്തിയിലും എങ്ങനെയോ തട്ടിമുട്ടി പോലീസിൽ കയറി പിന്നീട് പ്രമോഷനായി സി ഐ ആയി വന്നതും. പാവം ആ സിവിൽ പോലീസ് ഓഫീസർ മാസങ്ങളോളം ഉറക്കമൊഴിഞ്ഞ് പഠിച്ച് കഷ്ടപ്പെട്ട് ജോലിക്ക് കയറിയതും ആണ്.കഷ്ടപ്പെട്ടവനെ വികാരവും വിചാരവും ഉണ്ടാവുകയുള്ളൂ.. അല്ലാത്തവർക്ക് എന്ത്....

    • @janvik4862
      @janvik4862 3 месяца назад +9

      Si ഡിഗ്രി ആണ് ക്വാളിഫിക്കേഷൻ

    • @Elijah.19
      @Elijah.19 3 месяца назад +16

      Appo SP and IG okke 5th standard ullavar ayirikkum alle😂

    • @Sudhi1212
      @Sudhi1212 3 месяца назад

      @@janvik4862 പ്രമോഷനായി വരുന്നവർക്ക് എന്ത് ഡിഗ്രി?.

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 3 месяца назад

      Myr Innu Delhi police SI pariksha kazhinju vannatheyullu...nalla ummbal ayirunnu...😊

    • @Sreishere
      @Sreishere 3 месяца назад +1

      Yes

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി 3 месяца назад +79

    ഒരാൾക്ക് ന്യായമായ അവധി നിഷേധിക്കുന്ന ഏത് ഉദ്യോഗസ്ഥനും കടുത്ത ശിക്ഷക്ക് അർഹനാണ്... നടപടി ഉണ്ടാകണം...

  • @kottakunnu6150
    @kottakunnu6150 3 месяца назад +97

    തമ്മിൽ തമ്മിൽ ഇങ്ങനെ അപ്പോ സാദാരണ ജനങളുടെ അവസ്ഥ എന്താകും ആലോചിച്ചു നോക്കു

  • @deadman6859
    @deadman6859 3 месяца назад +76

    പീറ എന്ന് വിളിച്ചപ്പോൾ ഇങ്ങനെ പാവം നാട്ടുകാരെ എന്തൊക്കെ ആണ് ഇവന്മാർ വിളിക്കാറ്

  • @chandrasenanacn3645
    @chandrasenanacn3645 3 месяца назад +51

    ആ CI ഇന്ന് ഭാര്യയുമായി വഴക്കിട്ട് വന്നതായിരിക്കും.... രാവിലെ ദോശയ്ക്കുള്ള ചമ്മന്തിയിൽ ഉപ്പ് കൂടിയതുമാകാം....😂

    • @adarshenvy366
      @adarshenvy366 3 месяца назад +3

      🤣🤣

    • @JasmonMK
      @JasmonMK 3 месяца назад +5

      അങ്ങനെയാവാൻ വഴിയില്ല.. താനൊരു ആണാണോ എന്ന് ചോദിച്ചു കാണും... അതിന്റെ കലിപ്പ് കാണിച്ചത് ആണായിട്ട് പിറന്നവന്റെ മുന്നിൽ.. !ആ ഭാര്യയ്ക്ക് ഇപ്പോൾ ഇഷ്ടം ആരോടായിരിക്കും?(തെറ്റിധരിക്കണ്ട)...

  • @rafeequerafeeque8512
    @rafeequerafeeque8512 3 месяца назад +62

    CPO പീറ യെങ്കിൽ ci പീറ യുടെ പീറ ആയിട്ടല്ലെ വരിക? എന്തായാലും ഈ പീറ ci ഇനി ഈ "പീറ " പണിക്ക് വേണ്ട, പറഞ്ഞ് വിടുക!😊😊

  • @gopinathannair6320
    @gopinathannair6320 3 месяца назад +166

    പീറ എന്നുദ്ദേശിച്ചത് 🤔 ആ പിൻ വാതിൽ 😄

  • @renjithr2522
    @renjithr2522 3 месяца назад +30

    ഏമാന്മാർ കോൺസ്റ്റബിൾ മാർക്ക് പോലീസ് നായയുടെ വിലപോലും കൊടുക്കാറില്ല കൂടാതെ വീട്ടിലെ ജോലികൾ എടുപ്പിക്കുകയും ചെയ്യും. ഗതികേടുകൊണ്ട് ആരും പുറത്ത് പറയുന്നില്ലന്നേയുള്ളൂ

    • @Minnu97
      @Minnu97 3 месяца назад

      Angane cheyyan law parayunnundo. Enthinaningane cheyyikkunne ivanmar

  • @thethrottlehead8101
    @thethrottlehead8101 3 месяца назад +95

    Cpo list വന്നിട്ട് മൂന്ന് മാസം ആയിട്ടും നിയമനം ഇല്ല.. ആളെ എടുത്താലെ ഈ പ്രശ്നം തീരു.. അല്ലെങ്കിൽ ആത്മഹത്യ കളും ഇതുപോലുള്ള സംഭവങ്ങളും നിരന്തരം കാണാം.

    • @Jn-rk1gh
      @Jn-rk1gh 3 месяца назад +2

      ഔട്ട്‌ sourcing സെക്യൂരിറ്റി ഡിപ്പാർട്മെന്റ് കൊടുക്കണം. അതാണ് നല്ലത്. Direct എംപ്ലോയീസ് ആണേൽ ഇതൊക്കെ തന്നെ. ആരായാലും കട്ട് കുടിക്കും

    • @Cinema-i2c
      @Cinema-i2c 3 месяца назад +1

      ​@@Jn-rk1gh കരയല്ലേ 😂

    • @Sh_96_s
      @Sh_96_s 3 месяца назад +1

      അതെ ബ്രോ ഞാനും ഉണ്ട് മെയിൻ ലിസ്റ്റില്

    • @abdullahrafeek7880
      @abdullahrafeek7880 3 месяца назад

      ഇനി മഴയൊക്കെ കഴിഞ്ഞിട്ടേ ഉള്ളൂ

  • @divyaph6847
    @divyaph6847 3 месяца назад +32

    സത്യസന്ധമായി ജോലിചെയ്യുന്ന നല്ല ജീവനക്കാരോട് ഇത്തരത്തിലുള്ള സമീപനം നടത്തുന്ന മേലുദ്യോഗസ്ഥന്മാർ ഒരുതരത്തിലുള്ള ബഹുമാനവും അർഹിക്കുന്നില്ല. തക്ക മറുപടി കൊടുത്ത സന്ദീപേട്ടന് അഭിവാദ്യങ്ങൾ👍👍👍

    • @rithuvichusvlogs564
      @rithuvichusvlogs564 2 месяца назад

      ലീവ് നിഷേധിക്കാൻ എന്തെങ്കിലും കാരണം ഉണ്ടാകും...

  • @shamsudheent95
    @shamsudheent95 3 месяца назад +6

    യഥാർത്ഥ Psc എഴുതി ലിസ്റ്റിൽ വന്നവന്റെ അവസ്ഥ ഇത് തന്നെ, പക്ഷെ മറ്റേ psc ആണേൽ എല്ലാം ok ആകും party Service Commision ആണേൽ നോക്കാം...

  • @ashrafvevukattumoidu6917
    @ashrafvevukattumoidu6917 3 месяца назад +170

    ഓരോ സ്റ്റേഷനിലും ഇതാണ് അവസ്ഥ, താനൂർ കണ്ട്രോൾ റൂമിലും ഒരെണ്ണം ഉണ്ട് 🤣🤣

    • @preethaponnu5493
      @preethaponnu5493 3 месяца назад +1

      😂😂😂 sir

    • @ashrafvevukattumoidu6917
      @ashrafvevukattumoidu6917 3 месяца назад

      😄​@@preethaponnu5493

    • @JoelJoel-zb6nb
      @JoelJoel-zb6nb 3 месяца назад

      Dei 😂😂😂

    • @nazerabdul5496
      @nazerabdul5496 3 месяца назад

      Anganne😍 ഉണ്ടങ്കിൽ അവനെ അവിടെന്നു ചെറുപ്പക്കാർ കൈകാര്യം ചെയ്യണം

  • @antlion777
    @antlion777 3 месяца назад +99

    നായാട്ട് സിനിമയിൽ കുഞ്ചാക്കോ ബോബൻ ലീവ് ചോദിക്കുമ്പോൾ കൊടുക്കില്ലെന്നു ci പറയുന്നുണ്ട്, അന്നേരം പുള്ളി പറയുന്ന ഡയലോഗ് ആണ് ഞാൻ മെഡിക്കൽ അടിച്ചോളാമെന്ന് 😂

    • @sindhucm1955
      @sindhucm1955 3 месяца назад +1

      സാധരണ ലീവ് കിട്ടാത്ത സാഹചര്യത്തിൽ മെഡിക്കൽ ലീവ് എടുക്കാറുള്ളതാണ്. ഇത് പുതുമയുള്ള കാര്യമല്ല.

    • @antlion777
      @antlion777 3 месяца назад +3

      @@sindhucm1955 അതല്ല ആ പടത്തിൽ same ഡയലോഗ് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ഞാൻ പറഞ്ഞത്

    • @sindhucm1955
      @sindhucm1955 3 месяца назад

      @@antlion777 👍

    • @globalentertainerms4694
      @globalentertainerms4694 3 месяца назад

      ​@@sindhucm1955അത് തന്നെ അല്ലേ ലവൻ പറഞ്ഞതും

  • @best-fl2nl
    @best-fl2nl 3 месяца назад +91

    പൊതുജനങ്ങളുടെ വണ്ടിടെ താക്കോൽ(നിസാര പ്രശ്നങ്ങൾക്ക് )ഊരി പോക്കറ്റിൽ ഇട്ട് പലപ്പോഴും ജീപ്പിൽ കയറി പോകുന്ന നിങ്ങൾ ഒക്കെ ഇതിന്റ വേദന ഒന്ന് അറിയണം....

  • @vinodkumarv5540
    @vinodkumarv5540 3 месяца назад +8

    പോലീസിൽ ഇപ്പോഴും പഴയ കൊളോണിയൽ സ്ലേവറി സിസ്റ്റം തന്നെയാണ് കാലം ഇത്ര മാറിയെങ്കിലും മേലാപ്പീസർമാരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. താഴെക്കിടയിലെ പോലീസുകാരെ അടിമകളെ പോലെ തന്നെ കാണുന്നു. പഴയ നിക്കർ മാറി പാന്റായി അത്രമാത്രം(ഒരു ചെറിയ വിഭാഗം നല്ല മേലുദ്യോഗസ്ഥരുമുണ്ട്.)

  • @athul1650
    @athul1650 3 месяца назад +9

    അവധി പോലീസ് കാരോട് ചോദിക്കാതെ ഇതിനയുള്ള ഒരു department വരണം കുറെ ആളുകൾ ഇണ്ടല്ലോ ലിസ്റ്റിൽ വെറുതെ ഇരിക്കുന്നു

  • @krishnapriyan3352
    @krishnapriyan3352 3 месяца назад +14

    ഞാൻ പീറ പോലീസ് അല്ല മറുപടി സൂപ്പർ ആയിട്ടുണ്ട് അതിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @sandeepsabu9155
    @sandeepsabu9155 2 месяца назад +4

    പുള്ളി പറഞ്ഞതിന്റെ അർത്ഥം പരിക്ഷ എഴുതാതെ പോലീസ് ആയ ആൾക്കാരെ പുള്ളിക് അറിയാം എന്നണല്ലോ 🙄🙄🙄

  • @samgeorge8238
    @samgeorge8238 3 месяца назад +3

    ലീവ് അവകാശമാക്കണം ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് വരുമ്പോൾ CL/ HPL/EL എടുക്കാൻ സാധിക്കണം

  • @eagle.579
    @eagle.579 3 месяца назад +8

    ഡിപ്പാർട്മെന്റിൽ ആളും ഇല്ല എന്നാൽ ലിസ്റ്റിൽ നിന്ന് ആളെ എടുക്കത്തും ഇല്ല

  • @anoopashokan1999
    @anoopashokan1999 3 месяца назад +9

    അവിടുത്തെ നാട്ടുകാർ എന്തെങ്കിലും ആവശ്യത്തിന് പോയാൽ എന്തായിരിക്കും അവസ്ഥ 🙄

  • @nisarkallai9905
    @nisarkallai9905 3 месяца назад +3

    ഇവിടെയുള്ള അഭ്യന്തര മന്ത്രി അമേരിക്കയിലാണ് തത്കാലം വിദ്യാഭ്യാസ മന്ത്രിയെ വെച്ചു അഡ്ജസ്റ്റ് ചെയ്യൂ പോലീസ് സുഹൃത്തേ 😪😪

  • @FasalMusicAndVlog
    @FasalMusicAndVlog 2 месяца назад +2

    അപ്പൊ പീറ പോലീസും ഉണ്ടോ 😂😂😂..... PSC എഴുതാതെ വരുന്നത്.....

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ചില സി ഐ... സ് ഐ മാരുടെ ഒക്കെ വിചാരം അവർ... അമേരിക്കൻ പ്രസിഡന്റ്‌ ആണെന്ന് ആണ്‌ 😆😄

    • @anilj6618
      @anilj6618 3 месяца назад

      IPS കാർ എത്രയോ ഭേദമാണ് അതുപോലെ Promotion കിട്ടിവരുന്ന SI യും

  • @sureshkp248
    @sureshkp248 3 месяца назад +121

    നല്ല അച്ചടക്കം

    • @jithinjohny2986
      @jithinjohny2986 3 месяца назад +1

      😂😂😂

    • @Jim-kp1ip
      @Jim-kp1ip 3 месяца назад +14

      Where is the human rights 😢? , CPO not slave . 😡😡

    • @tinojpthomas2787
      @tinojpthomas2787 3 месяца назад +2

      അച്ചടക്കം എന്നത് എന്താണ്

    • @jyothi5563
      @jyothi5563 3 месяца назад

      എന്ത് മനുഷ്യനാടോ ?

  • @techdude8424
    @techdude8424 3 месяца назад +6

    ഇത്തരം ഓഫിസർ മാരെ സർവീസിൽ നിന്നും പിരിച്ചു വിടണം 😊

  • @bijoypillai8696
    @bijoypillai8696 3 месяца назад +2

    മേൽ ഉദ്യോഗസ്ഥർ CPM അടിമ സഖാക്കളാണ്.. അവർ കീഴ് ഉദ്യഗസ്ഥരെ ചവിട്ടി തേയ്ക്കുന്നു, അവരെ കൊണ്ട് CPM പാർട്ടിക്ക് വേണ്ടി കേസുകൾ അട്ടിമറിക്കാൻ നിർബന്ധിക്കുന്നു.

  • @sanithavijayakumar1486
    @sanithavijayakumar1486 3 месяца назад +1

    മേലുത്തുയോകിസ്തൻ പരീക്ഷ പാസ്സാവാതെ ജാതി അടിസ്ഥാനത്തിൽ കയറിയവനായിരിക്കും.

  • @Babu59652
    @Babu59652 3 месяца назад +59

    നെല്ലിയാമ്പതി പാടഗിരി പോലിസ് സ്റ്റേഷൻ അല്ലെ ഇത്

    • @Ashmedia12
      @Ashmedia12 3 месяца назад +2

      99% ellam kanaka

    • @DiNu-pk5ic
      @DiNu-pk5ic 3 месяца назад +1

      അവരെ കാസർകോട്ടേക്ക് അയക്ക് മര്യാദ പഠിപ്പിച്ച് വിടും ജനങ്ങൾ

    • @MrJaykrishnan
      @MrJaykrishnan 3 месяца назад +1

      ​@@DiNu-pk5icകാസർഗോഡ് എന്താ വേസ്റ്റ് ബിന്നോ?

    • @nishkalankanofficial
      @nishkalankanofficial 3 месяца назад

      Yes

    • @888------
      @888------ 3 месяца назад

      അതിനു നിനക്ക് എന്താ

  • @AngryMaverick
    @AngryMaverick 3 месяца назад +1

    Frustration motham sadharanakarudeyum sadha policinteyum mele theerkunna kure emaan maar.

  • @AjithKumar-st1si
    @AjithKumar-st1si 3 месяца назад +143

    ജോലികിട്ടിട്ടു വേണം ലീവ് എടുക്കാൻ

    • @EdwinGeorge133
      @EdwinGeorge133 3 месяца назад +63

      അവരും മനുഷ്യർ അല്ലേ, അവകാശം ഉള്ള അവധി കൊടുക്കണം 👍

    • @noushadkkunnath2335
      @noushadkkunnath2335 3 месяца назад +35

      ജോലികിട്ടിയാൽ ലീവെടുക്കാൻ പാടില്ലെന്നുണ്ടോ

    • @dipujoseph9012
      @dipujoseph9012 3 месяца назад +25

      അതെന്താ ലീവ് എടുത്ത് കൂടെ.. മനുഷ്യന്റെ ആവശ്യം നിറവേറ്റാൻ ആണ് ലീവ് ഉണ്ടാക്കി വെച്ചിരിക്കുന്നത്

    • @justahuman3759
      @justahuman3759 3 месяца назад +25

      മനുഷ്യന്റെ ആവശ്യം നിറവേറ്റാൻ ആണ് ലീവ്. ഹോളിഡേയ്‌സ് പോലും ശെരിക്കും കിട്ടാത്ത ആൾക്കാരാണ് പോലീസ്കാർ. പിന്നെയാണ് casual leave. അവധി എടുക്കാനുള്ളത് ആണെടോ. അല്ലാതെ ജോലിക് കേറിയെന്നും പറഞ്ഞു retirement ആകുന്ന വരെ ലീവ് എടുക്കാതിരിക്കണോ. താൻ എടുക്കാറില്ലേ ലീവ്.

    • @danielmcclaren8021
      @danielmcclaren8021 3 месяца назад

      ​@@noushadkkunnath2335Police nu alle nokki irunno... Vilikkumbol odi pokanam avar parayunnidathu

  • @Gangadhar-m8o
    @Gangadhar-m8o 3 месяца назад +4

    എന്തെങ്കിലും കാര്യമില്ലാതെ മേൽ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്യുമോ മറ്റുള്ളവർക്ക് ഒന്നും പ്രശ്നമില്ലല്ലോ

  • @ha_uk8698
    @ha_uk8698 3 месяца назад +10

    ഈ കിരൺ ശ്യാം പേര് മുൻപ് എവിടെയോ കേട്ടിട്ടുണ്ട്.
    ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കറിയാം

  • @jophyj2356
    @jophyj2356 3 месяца назад +5

    ചുമ്മാതല്ല പോലീസ് മടുത്തു പലരും ജോലി ഉപേക്ഷിക്കണേ.

  • @hacklearndaily
    @hacklearndaily 3 месяца назад +13

    Ego funakkal aanelloo ellaam

  • @rekhars6667
    @rekhars6667 3 месяца назад +10

    പോലീസ് നും അവധി കൊടുക്കണം ഗവണ്മെന്റ് ഓർഡർ ഇറക്കണം അവര്ക് റസ്റ്റ്‌ വേണ്ടേ

  • @human7178
    @human7178 3 месяца назад +4

    ഒരു ചുക്കും സംഭവിക്കില്ല ആ പോലീസ് കാരന് സസ്പെന്ഷൻ with ട്രാൻസ്ഫർ അത്ര തന്നെ

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR 3 месяца назад +7

    ആവശ്യത്തിന് നിയമനം കൊടുക്ക് എല്ലാ ശെരി ആവും 💯

  • @JinsongeorgeJinson
    @JinsongeorgeJinson 3 месяца назад +2

    ഒരിക്കലും PSC എഴുതി പോലീസിൽ പോകരുത്. LDയോ Last grade, assistant grade മറ്റ് തസ്തികകൾ ഉള്ളത് വാങ്ങിച്ച് പോക്കോണം..... ജീവിതം പോലും ശരിയാവില്ല. നല്ല ശബളം ഉണ്ട്. അനുഭവിക്കാൻ നല്ല മനസ്സും സന്തോഷവും സാഹചര്യവും ഉണ്ടാകണ്ടേ . ഉള്ളവർ ഒരു ജോലി വേണ്ടേ ജീവിക്കാൻ അതുകൊണ്ടാ ആട്ടും തുപ്പും കേട്ട് നില്ക്കുന്നത്

    • @jineshputhiyapurayil7635
      @jineshputhiyapurayil7635 3 месяца назад

      🤝

    • @jineshputhiyapurayil7635
      @jineshputhiyapurayil7635 3 месяца назад

      🤝

    • @888------
      @888------ 3 месяца назад

      ക്ലർക്ക് ആയാൽ എല്ലാ file തടഞ്ഞു വച്ചു വെട്ടിച്ചു തോന്നിയ പോലെ ജോലി ചെയ്യാം😅

    • @nizara-xm1ff
      @nizara-xm1ff 2 месяца назад

      ​@8🤣🤣🤣🤣88------

  • @sreekumarannair6824
    @sreekumarannair6824 3 месяца назад +1

    ഓഫീസർ ആയാൽ അഹങ്കാരം കൂടും താഴേ തട്ടിലെ പോലീസുകാരുടെ വിയർപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഇവർ വിലസുന്നത്

  • @mohandas-ey5tf
    @mohandas-ey5tf 3 месяца назад +3

    ചില പോലീസുകാരെ ദുർഗുണപരിഹാരപാഠശാലയിൽ ഒരു വർഷമെങ്കിലും ഇരുത്തി പഠിപ്പിക്കണം. സ്വഭാവം മെച്ചപ്പെട്ടാൽ മാത്രം യൂണിഫോം കൊടുത്താൽ മതി

  • @vishnuviswanathan2324
    @vishnuviswanathan2324 3 месяца назад +1

    ഒരിക്കൽ പോലും പോലിസിൻ്റെ . റിക്രൂട്ടമെൻ്റ് അപേക്ഷിച്ചല്ല , എനിക്ക് ഒരു സ്വഭാവമുണ്ട് ഏത് മറ്റേ മോൻ പറഞ്ഞാലും എനിക്ക് ശരി എന്ന് തോന്നുന്നതും മനസാക്ഷിക്കു നിരക്കാത്തതും ഒരു കാര്യം ചെയ്യില്ലാ, ഇന്ന് ഞാൻ BS F Consble ആണ്

  • @thuhrmedia5932
    @thuhrmedia5932 2 месяца назад +1

    അതിനൊക്കെ വെസ്റ്റ് ബംഗാൾ😂, ഒരു ചെറിയ ജംഗ്ഷനിൽ പോലും 5 ഉം 6 ഉം പോലീസുകാർ വെറുതെ ഒരു പണിയും ഇല്ലാതെ headset ഉം വെച്ച് മൊബൈലിൽ തോണ്ടി ഇരിക്കുന്നത് കാണാം.😂😂 ബംഗാളിൽ നിന്നും ഒരു മലയാളിയുടെ നേത്രാനുഭവം.😅

  • @bijuzion1
    @bijuzion1 3 месяца назад +9

    ലെ പിണറായി; അനക്കറിയില്ല.

    • @Aadhi-l3g
      @Aadhi-l3g 3 месяца назад +3

      പതിനായിരമത്തെ ഒറ്റ പെട്ട സംഭവം.

  • @munfikkaloor4216
    @munfikkaloor4216 3 месяца назад +2

    ഇതാണ് വാഴയുടെ ആഭ്യന്തരം 🤣🤣🤣

  • @Kichu196
    @Kichu196 3 месяца назад +2

    എന്ത് കാണാൻ. സ്റ്റാർ ഉള്ള ഏമാൻ രക്ഷപെടും പീറ PC ക്ക് സസ്‌പെൻഷൻ കിട്ടും അത്രേ ഉള്ളൂ

  • @MajeedMuthalamada
    @MajeedMuthalamada 2 месяца назад

    Dysp..... Sp.... Ok.... ഈ പൊറാട്ടം. കളി കാണുന്നില്ലേ...... ഇതിനു.... നടപടി..... എടുക്കണ്ടേ......
    C... I... Ku.. Kombu undo...... Live... Chodichal.... Kodukkuka.... Alle engil... മേൽ... ഉദ്ദിയോഗസ്ഥരോട്.... വിവരം.... പറഞ്ഞു.... നടപടികു.... Supaarsha..... ചെയ്യുക........ അല്ലാതെ.... ബൈക്ക്... ചാവി.... പിടിച്ചു വക്കുക..... ഇവന്റെ.... അപ്പനെ.... ശമ്പളം.... കൊടുക്കുന്നത്....

  • @AzadHamza-xo8xg
    @AzadHamza-xo8xg 3 месяца назад +6

    ഈ C I കിരൺ ശ്യാമിനെതിരെ ഇത്രയും പരാതികൾ ഉണ്ടായിട്ടും
    ഒരു നടപടിയും സ്വീകരിക്കാൻ നട്ടെല്ലില്ലാത്ത അഭ്യന്തരമോ?
    പ്രിയപ്പെട്ട ആത്മാഭിമാനമുള്ള പോലീസു കാരെ ഇവനെ പോലെയുള്ള മേലുദ്യോഗസ്ഥരെ ആളെ തിരിച്ചറിയാത്ത രീതിയിൽ കൈകാര്യം ചെയ്യേണ്ടതല്ലേ

  • @nithinn408
    @nithinn408 2 месяца назад +1

    ഇതാണ് നമ്മടെ സേനയിൽ നടക്കുന്നത് 🤷‍♂️

  • @sajithkumar6040
    @sajithkumar6040 3 месяца назад +1

    കൂടെ ജോലി ചെയ്യുന്നവരോട് ഇങ്ങനെ അപ്പൊ പാവപെട്ട നാട്ടുകാരോട് എങ്ങനെ ആകും പെരുമാറ്റം

  • @praveenindia1935
    @praveenindia1935 3 месяца назад +5

    Psc എഴുതാതെയും പോലീസുകാർ സർവീസിൽ വരാറുണ്ടോ.

    • @manojparambath3841
      @manojparambath3841 3 месяца назад +4

      Psc എഴുതാതെ വരുന്നവരു ഉണ്ട് ആശ്രിത നിയമനം വഴി, പിന്നെ പോലീസിൽ താത്കാലിക നിയമനം ഇല്ല താങ്കൾ ഏത് ലോകത്ത് ആണ്

    • @dileepanvm2599
      @dileepanvm2599 3 месяца назад

      Pandu psc ayirunnilla. Department direct recruiting undayirunnu. Nalla pinvathil. Pinne kj Joseph training ig ayirunnapol psc aakki. Kap campukal ayi split cheyty.

    • @Poorapremi559
      @Poorapremi559 3 месяца назад

      ഉണ്ട്

    • @888------
      @888------ 3 месяца назад

      മുസ്ലിം ഡയറക്ട് 3000 10 std kaare പിണറായി എടുത്ത് ഹമാസ് പിഡിപി എഡിപിഐ

  • @kiranrs6831
    @kiranrs6831 3 месяца назад +2

    വാർത്ത കൊടുക്കരുത്, പോലീസിന്റെ മനോനില വീണ്ടും തെറ്റും

  • @shibinkk341
    @shibinkk341 3 месяца назад +15

    ബെസ്റ്റ് 😭

  • @Onana1213
    @Onana1213 3 месяца назад +21

    Ci യെ ഒതുക്കത്തിൽ കിട്ടുമ്പോൾ ആളുകൾ നല്ല ചാമ്പ് വച്ചു കൊടുക്കും. ഇതുപോലൊരു ചൊറിയൻ si യെ അമ്പലത്തിൽ ഉത്സവത്തിനിടക്ക് കിട്ടിയപ്പോൾ നാട്ടുകാർ നല്ലവണ്ണം കൈകാര്യം ചെയ്തുവിട്ടത് കണ്ടിട്ടുണ്ട് . Si ടെ കയ്യിലിരുപ്പ് നല്ലത് ആയിരുന്നതു കൊണ്ട് കൂടെയുള്ള cpo മാർ പോലും നാട്ടുകാരെ പിടിച്ചു മാറ്റിയില്ല 😆

    • @Nitinmithirmala
      @Nitinmithirmala 3 месяца назад +1

      സത്യം ഞാനും കണ്ടിട്ടുണ്ട് കൂടെ ഉള്ളവർ ഇട്ടു കൊടുത്തതാണേന്ന് കൃത്യമായും മനസ്സിലായി.. C Po മാരെ നൈസായി മാറ്റി യായിരുന്നു പണി.

  • @MyBapputty
    @MyBapputty 3 месяца назад +13

    ആ സ്ഥാനം മാറ്റി കൊടുക്കുക

  • @mkpmkp718
    @mkpmkp718 3 месяца назад +2

    പീറ, പച്ച ചുമപ്പ് കാവി പോലീസ് , പോലീസിൽ യൂണിയൻ ഇല്ലാതായാൽ എല്ലാം ശരി ആകും 😮

  • @djkalan8977
    @djkalan8977 3 месяца назад +3

    നടപടി❌സ്ഥലംമാറ്റൽ✅

  • @bibinanithasamuel
    @bibinanithasamuel 3 месяца назад +6

    PSCye puchikkunnu guys😅😂

  • @SudhirajSuseel
    @SudhirajSuseel 3 месяца назад +19

    ഇതാടാ PV പോലീസ് 💪💪💪💪💪

    • @righttrack775
      @righttrack775 3 месяца назад

      ഇത്P പിൻ V വാതിൽ പോലീസ് അല്ല

    • @SudhirajSuseel
      @SudhirajSuseel 3 месяца назад +2

      @@righttrack775 ഞാൻ ci ആണ് ഉദ്വേശിച്ചത്

  • @bineeshbabu5464
    @bineeshbabu5464 3 месяца назад

    പിണറായി വിജയൻ കാരണം കേരള പോലീസിൻറെ വില പോയ സമയം അപ്പോളാണ് ഇങ്ങനത്തെ ഒരു അവസ്ഥ

  • @Dalmi123
    @Dalmi123 3 месяца назад +1

    Disciplined system is very important.അല്ലെങ്കിൽ പ്രോബ്ലം തന്നെ

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 месяца назад +3

    ഏത് കൊമ്പനും ഒരു നാൾ എലി ആവും. പാവം ചെയ്യുന്നവൻ കല്ലെറിയപ്പെടും. ജീവിക്കാൻ വേണ്ടി ജോലി എടുക്കുകയാണ് എല്ലാവരും നമ്മൾ എല്ലാവരും ഒറ്റ കെട്ടാണ്. തുപ്പുകാർ മുതൽ പ്രധാന മന്ത്രി വരെ ഉണ്ടാവും നമ്മൾ ഏറ്റെടുത്ത ജോലി എടുക്കു ക കൂലി വാങ്ങി ജീവിക്കുക. പ്രായം ആയാൽ അളിപ്പിടിച്ചു നിൽക്കാനും കഴിയില്ല അത്ര മാത്രം ജീവിതം ഉള്ളു.

  • @KalyaniRaj-q6i
    @KalyaniRaj-q6i 3 месяца назад

    dysp അന്വേഷണ റിപ്പോർട്ട്‌ കൊടുക്കുമ്പോ.......
    CI പുണ്യൽമാവും cpo ക്രിമിനലും ആയി മാറും... ഒരു സംശയവുമില്ല...

  • @abdulatheef3677
    @abdulatheef3677 2 месяца назад +1

    പിണനായിയുടെ പോലീസല്ലേ 🙄🙄🙄🙄

  • @Abcdefghijklmnopqrstuv8155
    @Abcdefghijklmnopqrstuv8155 3 месяца назад +1

    ഒരുപാട് പോലീസ് ക്കാർ ഇങ്ങനെയാ മരിക്കുന്നത്

  • @thomaskuttianil
    @thomaskuttianil 3 месяца назад +4

    എന്തൊരു harrasment... ആണ്. 😢

  • @euronyms
    @euronyms 3 месяца назад +1

    Force il akaumbo leave kittathe okke varam,pattathavan aa panik pokaruth

  • @anoopjoseph1438
    @anoopjoseph1438 3 месяца назад

    പഴയകാല...കുട്ടൻ പിള്ള.... കളസ...പോലീസ് മൈൻഡ്...കൂടെ ജോലി ചെയ്യുന്ന ആൾക്ക് ഇതാണ് അവസ്ഥ എങ്കിൽ... ഇയാള് റോഡിൽ ഇറങ്ങിയാൽ...പാവപ്പെട്ടവരുടെ...മെക്കിട്ട് കയറാൻ..മടി ഉണ്ടാവില്ല

  • @manukurian8211
    @manukurian8211 3 месяца назад +5

    എഭ്യന്തരം ഉണ്ടോ 😂

  • @Happy.Kandankerry
    @Happy.Kandankerry 3 месяца назад

    പോലീസ് സേനയിൽ കൂടുതൽ നിയമനങ്ങൾ നടന്നെ പറ്റു. മാനസിക സമ്മർദ്ദവും ജോലിഭാരവും പോലീസുകാർക്ക് അവസാനിക്കണമെങ്കിൽ നിയമനങ്ങൾ നടക്കണം. കാരണം ജനങ്ങളെ സേവിക്കാൻ വേണ്ടി ഉള്ളതാണല്ലോ പോലീസ്

  • @vijeesh_alam
    @vijeesh_alam 3 месяца назад +1

    അന്വേഷണം നടത്തും എന്ന് കേട്ടിട്ട് ചിരി അല്ലാതെ വേറേ ഒന്നും തോന്നുന്നില്ല...😅😅😅

  • @Sector3062
    @Sector3062 3 месяца назад +1

    ആദ്യം ഇവർ തമ്മിൽ ഉള്ള പ്രശ്നം തീർക്ക്.. അല്ലാതെ എങ്ങനെ നാട്ടുകാരുടെ പ്രശ്നം തീർക്കും😢

  • @Sasikumarramani613sasiku-ok2sp
    @Sasikumarramani613sasiku-ok2sp 3 месяца назад

    ശരിയായ പീറ ആരാണെന്ന് എല്ലാവർക്കും മനസിലായി

  • @shameersha5159
    @shameersha5159 3 месяца назад

    കേരളത്തോട് മമത ഇല്ലാത്ത ഒന്നിന്നും കൊള്ളാത്ത കുറെ പോലീസ് അതില്‍ ഉദ്യോഗസ്ഥര്‍ നുഴഞ്ഞു കയറിയിട്ടുണ്ട് .....

  • @sureshbabuvellodath
    @sureshbabuvellodath 3 месяца назад

    എന്ത് അന്വേഷണം മേലുദ്യേഗസ്ഥന് അനുകൂലമായ റിപ്പോർട്ട് ഉണ്ടാക്കും

  • @user-dz9ku3bs1t
    @user-dz9ku3bs1t 3 месяца назад +1

    ആ പീറ എന്നുദ്ദേശിച്ചതയിയുടെ പിൻവാ നിയമ 😅😅😅😅

  • @udayabanucp7833
    @udayabanucp7833 3 месяца назад

    Panchayath president ഇടപെടേണ്ടി വന്നു... അവസ്ഥ 😄

  • @melodyman85
    @melodyman85 2 месяца назад

    ഇമ്മാതിരി കൊറേ കൊണാച്ച മേലുധ്യോഗസ്ഥർ എല്ലായിടത്തും ഉണ്ട്

  • @Hari-gh5ur
    @Hari-gh5ur 3 месяца назад

    ഉദ്ദേശം എന്തായാലും സിപിഎം കാരനല്ല എന്ന് വാർത്ത കേൾക്കുമ്പോൾ മനസ്സിലായി അങ്ങനെയായിരുന്നെങ്കിൽ ഇതായിരിക്കില്ല വാർത്ത

  • @rejisd8811
    @rejisd8811 2 месяца назад +1

    Give importance to this kind of Incident and report to the public platform..

  • @rajeshrajesh5405
    @rajeshrajesh5405 3 месяца назад

    Policeil ithe ചെറുത് പുറത്ത് വരാതെ poyaa disaster 😂😂😂😂

  • @najiyanaji838
    @najiyanaji838 3 месяца назад +1

    എന്താ, പൊള്ളിയോ, നാട്ടുകാരുടെ, ചാവി, ഉരുമ്പോൾ,, ഇത്, തന്നെ, അവസ്ഥ, ഹോസ്പിറ്റലിൽ, കേസ്, കാണും, പൊതു ജെനങ്ങൾക്കും,

  • @SAVERA633
    @SAVERA633 2 месяца назад +1

    എന്ത് നടപടി! ലീവ് ചോദിച്ച പോലീസ് ഓഫീസർക്ക് സസ്പെൻഷൻ കിട്ടി ആറ് മാസത്തെ ലീവും എടുത്ത് വീട്ടിൽ ഇരിക്കാം

  • @muralimarath6251
    @muralimarath6251 3 месяца назад +1

    അതിനിവിടെ ആ പ്യന്തരം ഇല്ലല്ലോ

  • @abilashp7089
    @abilashp7089 2 месяца назад

    ഇവനൊക്കെ പൊലീസുകാരോട് ഇങ്ങനെ ആണെങ്കിൽ സാധാരണ ജനങ്ങളോട് എന്തായിരികും?

  • @munnartoursandtravels6623
    @munnartoursandtravels6623 3 месяца назад

    ഇങ്ങനൊക്കെ പെരുമാറാൻ നിയമം അനുവദിക്കുന്നുണ്ടോ, അതിനുള്ള അധികാരം ഉണ്ടോ

  • @bsnr6581
    @bsnr6581 3 месяца назад +1

    ബാക്കി എല്ലാരും പിന്നെ എൻട്രൻസ് എഴുതിയാണല്ലോ പോലീസിൽ ചേർന്നത്...

    • @Limited_Edition_746
      @Limited_Edition_746 2 месяца назад

      😂 എക്സാം എഴുതാതെയും ഫിസിക്കൽ ടെസ്റ്റ് പാസ് ആകാതെയും സേനയിൽ കടന്ന് കൂടിയവർ ആവാം ആ സി. ഐ ഉദേശിച്ച പീറ പോലീസ്. 😢😢 ലാൽ സലാം

  • @narayanannair9943
    @narayanannair9943 3 месяца назад

    സിനിമസ്റ്റൈൽ കൊള്ളാം, നാണക്കേട്, കഷ്ടം, ഇവരെ എന്തു ചെയ്യാൻ

  • @advaru5
    @advaru5 2 месяца назад

    Psc എഴുതിയിട്ടുതനെയാ എല്ലാവരും പീറ ആവുന്നത് 😂😂😂
    Sorry, just joking

  • @thehacknologist1692
    @thehacknologist1692 3 месяца назад +10

    ഒരു അടിപിടി പ്രതീക്ഷിച്ചു!

    • @Nitinmithirmala
      @Nitinmithirmala 3 месяца назад +1

      അടിപിടി ആണ് നല്ലത് രണ്ടാളും സസ്പെൻഷനിൽ ആകും.

  • @habeebkalicg9276
    @habeebkalicg9276 3 месяца назад

    പോലീസുകാരെ അവസ്ഥ ഇത് ആണ് എങ്കിൽ സാധാരണ ക്കാരെ അവസ്ഥ എന്താകും.....