ഒരേക്കര്‍ വിസ്തൃതിയില്‍ ഭൂമിക്കടിയില്‍ ഒരു ഡാം; പാലക്കാട്ടെ ഭൂഗര്‍ഭ ഡാം കാണാം

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഒരേക്കര്‍ വിസ്തൃതിയില്‍ ഭൂമിക്കടിയില്‍ ഒരു ഡാം; പാലക്കാട്ടെ ഭൂഗര്‍ഭ ഡാം കാണാം
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 312

  • @freakworld07
    @freakworld07 3 года назад +513

    ഡാമിന്റെ ഉൽഭാഗം കണ്ടിട്ടു തന്നെ പേടി തോന്നുന്നു. ഇതിന്റെ നിർമാതാവിനെ സമതിക്കണം 👍

  • @midhunpoolakkal2839
    @midhunpoolakkal2839 3 года назад +291

    Very interested but റിപ്പോട്ടർ പറഞ്ഞത് പകുതിയും മനസിലായില്ല

  • @kingofluxury1523
    @kingofluxury1523 3 года назад +733

    2 വർഷം കൊണ്ട് തീർത്തു പണി ഇത് കാണുന്ന govt എൻജിനീയർ മാർ🥴🥴🥴🥴

  • @emmanuveljose6468
    @emmanuveljose6468 3 года назад +443

    വെറും എട്ടാം ക്ലാസ്സ് എന്ന് പറയരുത്.... 50 വർഷം മുന്നേ ഉള്ള ഡാം... അപ്പോൾ തന്നെ അതിനെകാൾ പഴക്കം ഉളള സിലബസ്സ് എത്ര മാത്രം ഉണ്ടാവും എന്ന് ചിന്തിക്കു....!

    • @farhansha7816
      @farhansha7816 3 года назад +48

      ജീവിതത്തിൽ നിന്നുള്ള പ്രാക്ടിക്കൽ സിലബസ്സ് ആണ് അല്ലാതെ ഇന്നത്തെ പോലെ theory ആയിരിക്കില്ല

    • @Pranvvvvv
      @Pranvvvvv 3 года назад +11

      @@farhansha7816 innu endhinu padikkunnu joli kittumayirikkum. Pakshe practical onnum illa.

    • @likesharesubscribe7008
      @likesharesubscribe7008 3 года назад +6

      Georgekuttiyee പോലെ

    • @akshay3487
      @akshay3487 3 года назад +13

      ഇപ്പോഴും ജാംബവാന്റെ കാലത്തെ സിലബസ് പഠിപ്പിക്കുന്ന നമ്മുടെ യൂണിവേഴ്‌സിറ്റികളോടൊ 😂

    • @me.717
      @me.717 3 года назад +2

      Innathe degree annathe 8 am class😎😎

  • @sureshkalapparambil9092
    @sureshkalapparambil9092 3 года назад +199

    2 വർഷം കൊണ്ട് പണിതീർത്ത ഈ ഡാം കുതിരാൻ തുരങ്കം പണിയുന്ന എഞ്ചിനീയർമാർക്ക് ഒന്ന് കാണിച്ചു കൊടുക്കാമായിരുന്നു

    • @ISMAILKR1
      @ISMAILKR1 3 года назад +1

      😂😂😂😂

    • @hihello599
      @hihello599 3 года назад +4

      Kuthiran paniyendathu highway authority aanu avrku keralathinodola avaganana karanamanu kuthiran angane kadakunathu

    • @RRr-jf2pu
      @RRr-jf2pu 3 года назад

      😂😂

  • @bibinsreedharan7272
    @bibinsreedharan7272 3 года назад +405

    പണ്ട് 2 വര്ഷം കൊണ്ട് ഒരു ഏക്കർ വിസ്തൃതി ഉള്ള underground ഡാം ഉണ്ടാക്കി ഇന്ന് 2 മീറ്റർ വീതി ഉള്ള കലുങ്ക് പണിഞ്ഞു തീർക്കുന്നത് 15 വര്ഷം കൊണ്ടാണ്, കാലം പോയപോക്കെ 😂😂😂

    • @haris_____m275
      @haris_____m275 3 года назад +3

      Athum ithrayum valrnna ee kalagattathil

    • @chemy7112
      @chemy7112 3 года назад

      Ithrayum new technologies ullappolum ithrem delay

    • @varun1608
      @varun1608 3 года назад +2

      ചെയ്യാൻ ഉള്ള മടിയാണ് ബ്രോ അല്ലാതെ വേറെ ഒന്നും അല്ല ഇതിന്റെ ഇടയിൽ പൈസ ഉറ്റണം അവർക്കു വേണം വച്ചാൽ ഒക്കെ ചെയാം ആര് ചെയ്യാണ്

    • @susanthms615
      @susanthms615 3 года назад

      😂

    • @sergiomarkeena8126
      @sergiomarkeena8126 3 года назад

      😂😂crct

  • @starandstar1337
    @starandstar1337 3 года назад +125

    റിപ്പോർട്ടർ എന്താണ് ഈ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലല്ലോ.... മൂന്നു പ്രാവശ്യം കണ്ടു നോക്കി

    • @gmix596
      @gmix596 3 года назад +1

      101%

    • @dinukottayil8702
      @dinukottayil8702 3 года назад +3

      ഞാനും അതാണ് ആലോചിച്ചത്.. ഒന്നും മനസ്സിലായില്ല..

  • @Jupesh-d9m
    @Jupesh-d9m 3 года назад +335

    ഇപ്പോഴും ആ technique full ആയി മനസ്സിലായിട്ടില്ല 🤔🤔

    • @shafikkvettam6842
      @shafikkvettam6842 3 года назад +63

      വെള്ളം ഒഴുകി പോകുന്ന പറമ്പിൽ മൂന്നോ നാലോ മീറ്റർ താഴ്ചയിൽ ഒഴുക്ക് തടയുന്ന രീതിയിൽ ഒരു കിടങ്ങ് ഉണ്ടാക്കുക. കിടങ്ങിൽ നിറയുന്ന വെള്ളം കിടങ്ങിൻ്റെ മധ്യഭാഗത്തുള്ള വലിയ കുഴിയിൽ ഒഴുകിയെത്തും. ഈ കിടങ്ങിൽ മഴക്കാലത്ത് എപ്പോഴും വെള്ളം ഉണ്ടായിരിക്കും അപ്പോൾ അത് അവിടെ ഉള്ള ഷട്ടർ തുറന്നു പുറത്തേക്ക് ഒഴുക്കി കളയണം. വേനൽക്കാലത്ത് വലിയ കുഴിയിൽ മാത്രമേ വെള്ളം ഉണ്ടാകൂ. സാധാരണ ഡാമുകളിൽ വെള്ളം ഉണ്ടാവുമെങ്കിലും ഈ ഡാമിൽ നനവുള്ള മണ്ണ് ആയിരിക്കും ഉണ്ടാവുക

    • @Microsree28134
      @Microsree28134 3 года назад +5

      @@shafikkvettam6842 mazha kuzhi...mazha vella sambharannam enno parayaamo

    • @VOICEFROMMADINA
      @VOICEFROMMADINA 3 года назад +1

      Hi jupeshta

    • @Jupesh-d9m
      @Jupesh-d9m 3 года назад +1

      @@VOICEFROMMADINA yes 😊😊കുറെ ആയല്ലോ കണ്ടിട്ട്.. സുഖം തന്നെ അല്ലെ??? Jamshi

    • @Jupesh-d9m
      @Jupesh-d9m 3 года назад +1

      @@shafikkvettam6842 thanks for info bro..

  • @unknownperson2135
    @unknownperson2135 3 года назад +82

    പാവം റിപ്പോർട്ടർ രാവിലെ ഒന്നും കഴിച്ചില്ലന്ന് തോനുന്നു😐

  • @rahulkrishnan444
    @rahulkrishnan444 3 года назад +102

    24 ന്യൂസ്‌ ആയിരുന്നേൽ ഇപ്പോൾ ഗ്രാഫിക്സ് ആയിട്ടു ഡാം മൊത്തോം കാണിച്ചു, കാണാതെ പഠിപ്പിച്ചു വിട്ടേനെ.

  • @xcxca
    @xcxca 3 года назад +151

    ഈ ഡാമിന്റെ എഞ്ചിനിയറെ സമ്മതിക്കണം 👌👍

    • @subins7637
      @subins7637 3 года назад

      Aliens aahdo👽

    • @mathewpn2253
      @mathewpn2253 3 года назад +1

      It seems to be an underground large rain water harvesting system with facilities for pumping out water at our requirements. The texture of the soil is suitable for the construction of the tank (not dam). More over the construction is seems to be costly and powerful electric motor is also required to pump water from the tank. Moreover the water table at such a depth is not useful to the tuber crops.

  • @lessaner6820
    @lessaner6820 3 года назад +64

    ക്ലാസിന് അല്ല താല്പര്യം കൊടുക്കണ്ടത് തലയിൽ ഉള്ള ബുദ്ധി കണ്

  • @sajad3569
    @sajad3569 3 года назад +85

    BGM Annoying....
    Please don't use BGM of psycho movies

    • @_Captain_Jack_Sparrow_
      @_Captain_Jack_Sparrow_ 3 года назад +4

      ee news channel myranmarku eth bgm evda idananinnu oru velivum illaa...

    • @muhammedalitk
      @muhammedalitk 3 года назад

      😅

    • @Sheen023
      @Sheen023 3 года назад

      @@_Captain_Jack_Sparrow_ അളിയാ.. ചില്ല് ടാ.. ചില്ല് !

  • @arunnga
    @arunnga 3 года назад +42

    സൂപ്പർ മഴവെള്ള സംഭരണി👌 ഈ ആധുനിക മാർഗം ഇത് എല്ലാ നാട്ടിലും വ്യാപിപ്പിക്കാൻ പറ്റിയ കാര്യം.

  • @afzalmollah8319
    @afzalmollah8319 3 года назад +82

    കൃഷി വകുപ്പ് അതൊക്കെ ഒന്ന് പെയിന്റ് അടിച്ചു കൊടുക്കണം

    • @minnalgaming241
      @minnalgaming241 3 года назад +6

      No need athinte bangi povum

    • @shihabmullasheri5526
      @shihabmullasheri5526 3 года назад +17

      അത് മണ്ണിട്ട് അടക്കാൻ പറ്റുമോ എന്ന് ഉദ്യോഗസ്‌ഥർ നോക്കും കാരണം അതൊക്കെ അവർക്ക് നാണക്കേടാണ് 2 വർഷം കൊണ്ട് പണിതില്ലേ ആ ദേഷ്യവും കാണും

    • @CubeTitles
      @CubeTitles 3 года назад +8

      ennit venam painting charge 2 crore enn ezhuthi vakkan 😏😏😏😏 koppile idapaad.

    • @vidyaAkrishna93
      @vidyaAkrishna93 3 года назад

      😄

  • @balachandrabhat5816
    @balachandrabhat5816 3 года назад +36

    ഞങ്ങൾ ചെറുപ്പത്തിൽ കേരള കർഷകൻ വഴി ഈ മാധവൻ നായരെപ്പറ്റി കേട്ടിട്ടുണ്ട്.

  • @Ameer-pp5lt
    @Ameer-pp5lt 3 года назад +66

    ഇത് ഉണ്ടാക്കിയ ആൾക് എത്ര അവാർഡ് കൊടുത്താലും മതിയാകില്ല

  • @mallubro112
    @mallubro112 3 года назад +35

    ജല വൈദ്യുത മന്ത്രി ആക്കാൻ പറ്റിയ ടീമ്

  • @gibinmathewchemmannar7105
    @gibinmathewchemmannar7105 3 года назад +11

    ഞാൻ നടന്നു നീങ്ങുന്നത് ഒരു ഡാമിന് മുകളിലൂടെയാണ് എന്ന ആദ്യത്തെ ഡയലോഗ് ആണ് എല്ലാവരും തെറ്റി ധരിക്കാൻ കാരണം... സത്യത്തിൽ നീളത്തിലുള്ള ഒരു കിണർ ആണ്... ഒരു സൈഡ് വെള്ളം പോകാത്തവിധം congrete ചെയ്തിരിക്കുന്നു... കപ്പ നട്ട ഭാഗത്ത്‌ വെള്ളം വാർന്ന് വരാൻ പാകത്തിൽ ഹോളുകൾ ഉണ്ടാകും.... ചുരുക്കത്തിൽ.. ഒരു നല്ല മഴവെള്ള സംഭരണി.. നമ്മുടെ കിണറിന്റെ സൈഡിൽ കുഴി കുഴിച്ചു വെള്ളം വാർന്ന് കിണറിലേയ്ക്ക് ഇറങ്ങാനുള്ള സംവിധാനം പോലെ എന്നാൽ ഇവിടെ കുഴി അല്ല കൃഷിയിടത്തിൽ നിന്നും വെള്ളം വാർന്ന് കുഴിയിൽ എത്തുന്നു... പക്ഷെ റിപ്പോർട്ട് കണ്ടാൽ മണ്ണിനടിയിൽ ഒരു ടാങ്ക് പോലെ ജലം കെട്ടി കിടക്കുന്നു എന്ന് തോന്നും...

    • @swadaqathkk3771
      @swadaqathkk3771 3 года назад +3

      സാർ
      താങ്കളുടെ വിവരണം കണ്ടപ്പോഴാണ് കാര്യം അൽപമെങ്കിലും മനസ്സിലായത് നന്ദി

    • @swadaqathkk3771
      @swadaqathkk3771 3 года назад +3

      ഞാൻ കരുതിയത് റിപ്പോർട്ടർ നടന്നുവരുന്ന താഴെ വലിയൊരു ജലസംഭരണി ആണെന്നാണ്

    • @gibinmathewchemmannar7105
      @gibinmathewchemmannar7105 3 года назад

      @@swadaqathkk3771 അതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന reportttting ആണ്...പ്രശ്നം

  • @fayisav6763
    @fayisav6763 3 года назад +75

    8 ക്ലാസ്സ്‌ വിദ്യഭ്യാസം ഇന്ന് ആണേൽ
    എത്ര എൻജിനിയർ മാർ വേണ്ടി വരും
    സമ്മതിക്കണം
    പുതു എൻജിനിയർ മാർക്ക്‌ പഠിക്കണം സ്ഥലം പറ്റുമോ നോക്കണം
    എനിക്ക് ആലോചിക്കുവാൻ പോലും വയ്യ

    • @johnutube5651
      @johnutube5651 3 года назад +2

      എട്ടാം ക്ലാസ്സിൽ ഇഞ്ചിനീറിങ് പഠനം ഉണ്ടായിരുന്നില്ല. ഇത് നിരീക്ഷണം ചെയ്ത് സ്വന്ത ബുദ്ധിയിൽ പണിതത് ആകാൻ ആണ് സാധ്യത.

  • @zainulabid2702
    @zainulabid2702 3 года назад +58

    ഇത്‌ കാണുന്ന ഇന്നും പണിതീരാത്ത
    ഗവണ്മെന്റ് പ്രോജക്ടുകൾ 😜😜

    • @zainulabid2702
      @zainulabid2702 3 года назад

      ചിലയിടത്ത് പ്ലാൻ,
      ചിലയിടത്ത് തൂണുകൾ etc..

    • @moanneykarian892
      @moanneykarian892 3 года назад

      ??,𝓂

  • @emerald.m1061
    @emerald.m1061 3 года назад +10

    ഇപ്പഴത്തെ ഗവൺമെൻറ്റ് ചീപ്പ് എൻജിനിയർമാർക്ക് ആ ഒരു nut ഉണ്ടാക്കാൻ പോലും അറിയുമോ ആവോ?!

  • @vipin4060
    @vipin4060 3 года назад +2

    പക്ഷെ എനിക്ക് ഇതിന്റെ ടെക്‌നിക്ക് ഇതുവരെ മനസിലായിട്ടില്ല. കപ്പ നട്ടിരിക്കുന്ന ആ ഭാഗത്തെ മണ്ണിനെ താഴോട്ടു വീഴാതെ താങ്ങി നിർത്തുന്നതിന്റെ സെറ്റിങ് എങ്ങനെയാണ്? കൊണ്ക്രീറ്റ് വാർത്തതാണോ? അതിനെപ്പറ്റി ആരും ഒന്നും പറഞ്ഞു കണ്ടില്ല. റിപോർട്ടരുടെ ഇൻഫർമേഷൻ പൂർണമല്ല.

  • @rijinmp
    @rijinmp 3 года назад +5

    ഒന്നും മനസ്സിലായില്ല . കപ്പ തോട്ടത്തിന്റെ അടിയിൽ ജലസംഭരണി ആണെന്ന് പറയുന്നു . അപ്പോൾ അവിടത്തെ തറ എങ്ങനാ വെള്ളത്തിനു മുകളിൽ നിൽക്കുന്നത് . പാറ തുരന്നതാണോ ? അതോ കോൺക്രീറ് സലാബോ ? ഒന്നും വ്യക്തമല്ല .

    • @sarathramu6388
      @sarathramu6388 3 года назад +1

      ഞാനും അതാ ആലോചിച്ചതു

    • @johnutube5651
      @johnutube5651 3 года назад +1

      മുകളിൽ നല്ല ഖനം ഇട്ട് തുരപ്പനെ പോലെ അടിവശം തുരന്നു കാണും. വെള്ളം ഊറുന്ന ഭാഗം ആണ് ആ കിണർ. ബാക്കി ഉള്ള കുളം പോലെ ഉള്ള സ്ഥലം മഴവെള്ളം ശേഖരിക്കാനും കിണറ്റിലെ വെള്ളം ഒരു ഉറവയിൽ എന്ന പോലെ വരുന്നത് ശേഖരിക്കാനും ഉപകരിക്കുന്നു. പേമാരി പെയ്യുകയോ, പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുകയോ ചെയ്‌താൽ, അടിയിൽ സ്ളാബ് ഇല്ലാത്തത് കൊണ്ട് ആ തോട്ടത്തിൽ നിൽക്കുന്നത് സുരക്ഷിതം ആയികൊള്ളണം എന്നില്ല.

  • @rashidpk4002
    @rashidpk4002 3 года назад +23

    Recomended for 24Tv for Augmented Reality

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 3 года назад +10

    ഇതെക്ക നല്ല രീതിയിൽ സംരക്ഷിക്ക പെടേണ്ട നിർമിതികൾ ആണ്..

  • @variousstatusvideoschanel789
    @variousstatusvideoschanel789 3 года назад +10

    ഒന്നും മനസിലായില്ല ❤💚🎥 സഭവം ഫുള്ളായി അറിയൻ ആകാംക്ഷ ഉണ്ട്💯💝💝💝💝

  • @shafitravel
    @shafitravel 3 года назад +41

    പിണറായി രാജി വെക്കുക..🙈🙈🙈😀😀😀😀😀😀😀

  • @harisksd6333
    @harisksd6333 3 года назад +11

    ലക്കടി,,,നാടിന്റെ പേരും , ഡാമിനൊത്ത... പേര്,,,©️

    • @niyas720
      @niyas720 3 года назад

      'ലക്കടി 'അല്ല ലക്കിടി

  • @sjk....
    @sjk.... 3 года назад +6

    ഇതിന്റെ പ്രവർത്തനം എന്താണന്ന് ആർക്കെങ്കിലും മനസിലായോ ?🤔

    • @ogeorge3901
      @ogeorge3901 3 года назад

      Nope.

    • @nirmaljose8405
      @nirmaljose8405 3 года назад +1

      Vyakthamayitt manasilayilla.. but reporter paranjath pole alla muzhuva karyangal.. matte aal paranjathu sradhichal karyam pidi kittum.. vellam ozhukunna slop engottanennu manasilakki avida neelathil mathil ketti vellathinda ozhukku thadanju.. ennitt athinda centre il oru kinar kuthi... appo bhoomiyilekk irangunna water muzhuvan aa kinattilekk varum.. athoru dam ennu parayunnath konda athra pettannu manasilakathath.. mazha vella sambarani polokkeyan working...

  • @fasalkoola
    @fasalkoola 3 года назад +22

    Lakkidi😍

  • @maheshps5443
    @maheshps5443 3 года назад +6

    കൊള്ളാം കൊള്ളാം നമ്മുടെ വിദ്യാസമ്പന്നരായ എൻജിനീയർമാർ ആ എട്ടാം ക്ലാസുകാരന്റെ കാലു കഴുകി വെള്ളം കുടിക്

  • @viswanathnarayanan5823
    @viswanathnarayanan5823 Год назад +1

    റിപ്പോർട്ട് കൃത്യമായി ചെയ്യാൻ അറിയാത്ത ഒരുത്തൻ...

  • @farhanfaiz2010
    @farhanfaiz2010 3 года назад +4

    കാർഷിക ആവശ്യത്തിനു നിർമിച്ച ഡാമിന്റെ അപ്പുറത്ത് കെട്ടിടമാണല്ലോ....

  • @yadukrishnan5831
    @yadukrishnan5831 3 года назад +1

    Vallatha oru pahayan...ennslum guttens pidi kittiyilla🤔

  • @itsme1938
    @itsme1938 3 года назад +12

    4:08 ഒട്ടും ചൂടില്ല

  • @Midhun-bw7sv
    @Midhun-bw7sv 3 года назад +1

    റിപ്പോർട്ടർ ഡേ നോട്ടം കണ്ടാൽ അറിയാം... ഇപ്പോളും അങ്ങേർക്കു ഇത് എങ്ങനെ ആണ് പ്രവർത്തനം എന്ന് പുടി കിട്ടിയിട്ടില്ല... 😂😂

  • @jimbroottan398
    @jimbroottan398 3 года назад

    മനസിലായിടത്തോളം ഇത് ഒരേക്കർ ഭൂമിയിൽ കുഴിച്ചു അറകൾ ചരിവോടെ ഉണ്ടാക്കി അവസാനം വലിയൊരു സ്റ്റോറജിൽ എത്തിക്കുന്ന രീതിയിൽ ആക്കിയ ശേഷം മുകളിൽ മണ്ണ് തിരികെ ഇട്ടു ഭൂമി കൃഷി യോഗ്യമാക്കി മാറ്റിയതാണ്. അപ്പോൾ പാടത്ത് മഴയിലൂടെ വീഴുന്ന വെള്ളം താണു ഭൂഗർഭ ജലം ആകാതെ ഈ ഡാമിലേക്കും അത് വഴി വീണ്ടും കനാലുകളിലൂടെ പാടത്തേക്കും വരുന്നു. അങ്ങനെ വിളകൾ ഉപയോഗിച്ച ശേഷം വരുന്ന വെള്ളം പാഴാകാതെ വീണ്ടും റീസൈക്കിൾ ആകുന്നു.

  • @ijosebastian9038
    @ijosebastian9038 3 года назад +1

    ഈ റിപ്പോർട്ടർ എന്ന തെങ്ങയാ പറയണേ🤣... ആ ഈ ഉ ഒരു 100 തവണ പറഞ്ഞ്...ഞാൻ 1.5 X speedil ആണ് കണ്ടെ🤣🤣🤣

  • @AbhishekS-yl6wn
    @AbhishekS-yl6wn 3 года назад +11

    അതിനും സർക്കാരിന് ആണ് കുറ്റം 🙄🤨

  • @do4tech466
    @do4tech466 3 года назад +4

    എട്ടാംക്ലാസ് ആണെങ്കിൽ എന്താ ?
    ദൃശ്യത്തിലെ മോഹൻലാലിനെ പോലെയല്ലേ ബുദ്ധി... നാലാം ക്ലാസ് കുടിച്ച മോഹൻലാലിന് കുടുംബം രക്ഷിക്കാം എങ്കിൽ ഈ ചേട്ടന് ഇങ്ങനെ ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു
    ഇതൊക്കെ കാണുമ്പോഴാണ് പ്ലസ്ടു വരെ പഠിച്ചവർഎന്തുചെയ്യാനാണ് എന്ന് ഓർക്കുന്നത്

  • @FAISALEllian
    @FAISALEllian 3 года назад

    കാഴ്ച കാണാനും ബ്ലോഗ് ചെയ്യാനും വരുന്ന നിങ്ങളെപ്പോലുള്ള പരിഷ്‌കൃത മോയെന്തുകൾ ഓരോരുത്തരും വെള്ളം അനങ്ങുന്നത് കാണികൾക്ക് കാണിച്ചു തരാൻ ഒന്നോ രണ്ടോ കല്ലുകൾ അതിലേക്ക് എടുത്തിടണം...
    കല്ല് കിട്ടിയില്ലെങ്കിൽ വല്ല പ്ലാസ്റ്റിക് ബോട്ടിലോ മരക്കമ്പോ ആയാലും മതി...
    എന്നാലേ കാഴ്ചൽകാർക്ക് കണ്ണിന് ആനന്ദം കിട്ടൂ....

  • @rajesht.r9683
    @rajesht.r9683 3 года назад +1

    എട്ടാം ക്ലാസ്സ് വിദ്യാഭ്യാസമുള്ളവർക്ക്ഡാം നിർമ്മിക്കാൻ കഴിവുണ്ടാവില്ല ഞങ്ങളിത് അംഗീകരിക്കില്ല
    (പിന്നാമ്പുറത്തൂടെ കയറിപ്പറ്റിയ ഇഞ്ചിനീര് )

  • @abbaazz6287
    @abbaazz6287 3 года назад

    ആ ക്യാമറ പിടിച്ച് പറിച്ച് . ആ ഡാമിൽ എറിഞ്ഞിട്ടു.അവൻ്റെ കന്നം നോക്കി ഒരണം കൊടുത്തിട്ട് ..കയ്യിൽ കർപ്പൂരം കത്തിച്ച് .ഇനി മേലിൽ ക്യാമറ കൈ കൊണ്ട് തൊടില്ലന്ന് സത്യം ചെയ്യിക്കണം ......(ഇവൻ എന്ത് തേങ്ങ യാണ് ഷൂട്ട് ചെയ്യുന്നത്)

  • @riyadpp5938
    @riyadpp5938 2 года назад

    ഡാം എന്ന് കേൾക്കുംബോൾ ഇപ്പോൾ പേടിയാണ് കാരണം മുല്ലപ്പെരിയാർ ഡാം

  • @AbdulKhader-rw7kd
    @AbdulKhader-rw7kd Год назад

    പട്ടാമ്പി യിൽ ഇവർക്ക് തീപ്പെട്ടി കമ്പനി ഉണ്ടായിരുന്നു
    സമരവും കുത്തിത്തിരിപ്പും കാരണം 600ൽ പരം ആളുകളുടെ വയറ്റത്ത് അടിച്ചു
    എന്നാൽ
    അവർ താമസിച്ചിരുന്ന ബംഗ്ലാവ്
    ഉണ്ണികൃഷ്ണൻ വാരിയർ വാങ്ങി
    ഇപ്പോൾ അത് പലരും പങ്കു വെച്ചു
    But ep അച്യുതൻ നായർ മെമ്മോറിയിൽ ആശുപത്രി എന്ന് പേരിൽ അന്നത്തെ കാലത്ത് എല്ലാ സൗകര്യം ത്തോടെ നിർമിച്ചു കൊടുത്താണ് അവർ അന്നും കാരുണ്യ പ്രവൃത്തി യിലൂടെ രാഷ്ട്രിയ ക്കാരോട് പക തീർത്തത്
    കർക്കിടക മാസം നല്ല സ്വാടുള്ള കഞ്ഞിയും ക പ്പയും പുഴുക്ക് വയറു നിറച്ചു ഉച്ചക്ക് തന്നിരുന്നു
    സ്കൂൾ ഉച്ചക്ക് വിട്ടാൽ ഇടുന്ന കൂട്ടത്തിൽ ഞങ്ങൾ ഉണ്ടാവും രാവിലെ സ്കൂളിൽ പോകുമ്പോൾ പിലാവില യും ഈ ർക്കിലായ്യും പുസ്ത്തകത്തി ൽ ഉണ്ടാവും അങ്ങിനെ പട്ടാഭിക്കാരുടെ ഇന്നത്തെ ആശുപത്രി നിലകൊള്ളുമ്പോൾ
    ഭാരത്‌ പുഴ യുടെ കണ്ണനൂർ ഭാഗത്ത് ഒരു കുന്ന് ഉണ്ട് എസ്റ്റേറ്റ് അതിൽ ഒരു വലിയ കുളവും ഉണ്ട് മാറ്റായ മോസ്‌ക്കോ റോട്ടിലൂടെ പോകാം അവിടത്തെ അന്ധേ വാസികളായ കാട്ടുപന്നികളുടെ താവളം കഴിഞ്ഞ വർഷം വരെ 30തും 35കുഞ്ഞുങ്ങളും മാതാപിതാക്കളും വന്നിരുന്നു ഈ വർഷം കണ്ടില്ല
    ഒറ്റപ്പാലത് ഈ വ്ലോകർ പറയുന്നത് ഏല്ലാം ആറ്റോമേട്ടിക്ക് പാടത് വെള്ളം കിട്ടുന്ന പണി യായാണ്
    അവരുടെ 2 മക്കൾ
    ജയനും
    ദാസനും
    ഇപ്പോൾ ഉണ്ടോ ഉണ്ടെങ്കിൽ എവിടെ? ആവോ അറിയില്ല
    കുട്ടിക്കാലം 😂

  • @muneermuneer7862
    @muneermuneer7862 3 года назад +2

    റിപ്പോർട്ടറെ ഉറുമ്പ് കടിച്ചിട്ടുണ്ടോ...?😅
    നല്ല ഒരു വാർത്ത🤝

  • @Sector_07
    @Sector_07 3 года назад +3

    cameraman evidunna degree eduthe.. maryadakoke onnu kaanichoode

  • @cheriancgeorge1807
    @cheriancgeorge1807 3 года назад +1

    ഇന്നാണെങ്കിൽ 10ദിവസം മതി.

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 года назад

    ഇത് പോലുള്ള ഡാം ഉണ്ടാക്കാൻ പറ്റിയ ആരങ്കിലും ഇന്ന് ഉണ്ടോ

  • @shabeebrahmant7590
    @shabeebrahmant7590 3 года назад +7

    സമ്മതിച്ചു

  • @faisalcheeranthodika8614
    @faisalcheeranthodika8614 3 года назад +11

    മീഡിയാ വൺ ചാനൽ ഇഷ്ടപ്പെടാൻ ഒരു പ്രധാന കാരണം നമ്മുടെ ചുറ്റുവട്ടത്തുള്ള ...എന്നാൽ കൂടുതൽ ആരും അറിയപ്പെടാതെ പോവുന്ന ഇത്തരം വാർത്തകൾ ജനങ്ങൾക്കിയിലേക്ക് എത്തിക്കുന്നു എന്നുള്ളതാണ് .

  • @shanusshanus8706
    @shanusshanus8706 3 года назад +12

    Super...idhu nirmicha all👍🏻👍🏻👍🏻

  • @abdurahmanpeechamveetilabd2907
    @abdurahmanpeechamveetilabd2907 3 года назад +1

    ചുരുങ്ങിയത് 10 വർഷം എടുക്കും ഗവണ്മെന്റ് എഞ്ചിനീയർസ് 😄😄

  • @amarsaleem4522
    @amarsaleem4522 3 года назад +11

    Media one always with variety 😍keep it up

  • @mrbabyblade9022
    @mrbabyblade9022 3 года назад +1

    ഇതു കാണുന്ന പാലാരിവട്ടം പ്പാലം പണിഞ്ഞ എഞ്ചിനീയർ 😂😂😂🙈🙈🙈 ശിവനേ ഇത് ഏത് ജില്ല 😂

    • @maneshk232
      @maneshk232 3 года назад

      palakkad jillayil.ottapalam enn.parayum

  • @hamsathalilakkidi8007
    @hamsathalilakkidi8007 3 года назад +1

    എന്റെ നാട്ടിൽ ഇങ്ങനെ ഒന്ന് ഉണ്ടോ ഞാൻ ഇത് വരെ കണ്ടിട്ടില്ല.

  • @24arabindjohn79
    @24arabindjohn79 3 года назад +3

    Ippo thakkol evade ond ath para😁

  • @ishaqpappaly6402
    @ishaqpappaly6402 3 года назад +2

    B tech in 7th semesteril 7 types of dams und, athinte drawings an orma varunnath.

  • @kavyaba6484
    @kavyaba6484 3 года назад +7

    Wonderfull

  • @bibinthampy1599
    @bibinthampy1599 3 года назад +1

    Verum 8 am class padicha madhavan nair verum 2 varsham kondu panutha india yile adyathe bhoogarbha dam...
    Evide kure engineer mar undu.. Ooooo...

  • @achuttysudhi192
    @achuttysudhi192 3 года назад +1

    ഇങ്ങനെ ഒരു ഡാം ഉണ്ടോ പാലക്കാട്‌ 🤔

  • @ansvlog2494
    @ansvlog2494 3 года назад +32

    എൻ്റെ നാട് ❤️

    • @prabss6656
      @prabss6656 3 года назад

      Correct vazhi paranju tharuo ? Njn chelakkara aaanu

    • @ansvlog2494
      @ansvlog2494 3 года назад +1

      @@prabss6656 chelakarayil ninnu pazhayanur avidunnu thiruvillamala avidunnu pambadi vazhi lakkidi kootupadha avidunnu arodelum chodhichal madhi

    • @prabss6656
      @prabss6656 3 года назад

      @@ansvlog2494 tq bro

    • @sreekkutty6436
      @sreekkutty6436 3 года назад

      ഇത് ശെരിക്കും എന്താ ടെക്‌നിക് എന്ന് പറഞ്ഞുതരുമോ ബ്രോ.. റിപ്പോർട്ടർ പറഞ്ഞതൊന്നും മനസ്സിലായില്ല 🙄

  • @ksknair3623
    @ksknair3623 3 года назад +1

    enum kudi lakdidi poyirinu ,e video kandu anu engane onu evde undu enu manasilaki vaya thoranu erikanu nan

  • @muhammedshahid6703
    @muhammedshahid6703 3 года назад +2

    Pattabiy karan leik

  • @MuhammadIrfan-tp5vw
    @MuhammadIrfan-tp5vw 3 года назад +4

    Nthina ingnthe BGM🤮

  • @richuvlog7925
    @richuvlog7925 3 года назад +9

    റിപ്പോർട്ടർക്കു ഒരു ചുക്കും അറിയില്ല....

  • @Amour722
    @Amour722 3 года назад +1

    ഒന്ന് മര്യാദക്ക് വ്യക്തമായി പറയാമായിരുന്നു 😢

  • @royra4554
    @royra4554 3 года назад +1

    Eppozhayirunnenkil...10 years edukkumayirunnu...

  • @shyjushyju7153
    @shyjushyju7153 3 года назад

    അവതരിപ്പിക്കുമ്പോ ഇത്തിരി നന്നായി അവതരിപ്പിക്കു

  • @arunsreedhar6918
    @arunsreedhar6918 3 года назад +1

    иαℓℓα яєρσятєя
    єℓℓαм мαиαѕѕιℓαуι😪😣

  • @evpnambiar7719
    @evpnambiar7719 2 года назад +1

    You have done excellent job Sir.
    God bless you. I pray for your long life.

  • @issu6197
    @issu6197 3 года назад

    ഉള്ളത് പറഞ്ഞാൽ ഒന്നും തിരിഞ്ഞില്ല... ബട്ട്‌, very inyresting topic..

  • @zainulabid2453
    @zainulabid2453 3 года назад +3

    Anchor flop
    learn please

  • @dreamtraveller7367
    @dreamtraveller7367 2 года назад

    Its not Dam , Recharging well...

  • @vijayancheruvattur9304
    @vijayancheruvattur9304 3 года назад

    എന്തൊക്കെയാ ഇയാൾ പറയുന്നത്....

  • @zainulabideen9667
    @zainulabideen9667 3 года назад

    Worst commentary. Donot give any idea how the dam works

  • @thapasyakavin2281
    @thapasyakavin2281 3 года назад +4

    പൊട്ടൻ റിപ്പോർട്ടർ... ഒരു സ്റ്റോറി മരിയാതിക്ക് ചെയ്യാൻ അറിയില്ല

  • @anilanu7564
    @anilanu7564 3 года назад +1

    Ithu psc arijillle?

  • @rasheedorikkalil85
    @rasheedorikkalil85 3 года назад

    ഇതു രണ്ടുവർഷത്തിൽ തീർത്തു എന്നു പറയുമ്പോൾ കുതിരാൻ തുരങ്കം ഓർമവരുന്നു ഇനിയും ഒരു തുരങ്കം തുറക്കാൻ ബാക്കിയാണ് 😁

  • @saneeshvr6147
    @saneeshvr6147 3 года назад +2

    2021 still mazhakuzhi 😔😏

  • @shibubabushibubabu5430
    @shibubabushibubabu5430 3 года назад +1

    പാലാരിവട്ടം കോൺട്രാക്ടർക്ക് നല്ല നമസ്കാരം😃

  • @JP-tx4ip
    @JP-tx4ip 2 года назад

    ഒരുപക്ഷെ അന്നത്തെ എട്ടാം ക്ലാസ്സ്‌ ഇന്നത്തെ Mtech ന് തുല്യമായിരിക്കും

  • @manot8273
    @manot8273 3 года назад

    '' Verum 8am class''' !!!!!!!!!!!!!!! 60 varsham munbu ulla syllabus and exam ippozhulla oruthanum pass akilla. annu forum ennalle parayunnatu. 8am forum pass ayal armyil officer aakan pattumayirunnu ennu evideyo vayichitundu.

  • @abhijithacharyasravi9243
    @abhijithacharyasravi9243 3 года назад

    Ipo engineering comedy aanu.pandu kuray allkar kandu pidicha karyagal kanathay padikunnu pass aakunnu. Ividay technical knowledge /skill inu vila illa.
    Iam a mechanical engineer
    Example. 1 .Steering mechanism ipo padikan ullathu Ackerman mechanism. Ithu kandu pidichathu 1800 kalakattahill .
    Ithu kazinju power steering, hydraulic, electronic power steering vannay ivar arinjittum illa .pdikkanum illa.
    2.brake padikkan ullathu ipozum drum brake. Disk,abs,ebd,vannathu ithuvaray padikkan illa.
    3 drive mechanism. Gear box ninnu out shaft edukkum differential pokum wheel rotate aakum..
    Enthannu 2 wheel drive, 4 wheel drive ,all wheel drive, traction control. Ithu onnum padikkan illa.
    Paran aanay kuray und
    Maduthu Ividay ulla education system

  • @tvmhf8415
    @tvmhf8415 3 года назад

    ഇതിൽ നിന്ന് മനസിലാകുന്നത് കുറച്ച് സർട്ടിഫിക്കറ്റ് കൈയ്യിൽ ഉണ്ടായിട്ട് കാര്യം ഇല്ല തലയ്ക്ക് അകത്ത് വല്ലതും ഉള്ളവർക്കേ ഭാവി തലമുറക്ക് ക്രിയേറ്റിവ് ആയ് എന്തെങ്കിലും ചെയ്യാൻ പറ്റൂ ഈ കമന്റ് മണ്ടൻമ്മാരായ ഇഞ്ചീനിയർമാർക്ക് സമർപ്പിക്കുന്നു കാരണം അവരാണ് നാടിന്റെ വികസനം മുരടിപ്പിക്കുന്നത്

  • @afnx999
    @afnx999 3 года назад

    Oru Graphic Representation koodi venamaayirunnu.Onnum Angott Vyekthamaayilla🙂.

  • @raslansayyidi1592
    @raslansayyidi1592 3 года назад

    എന്തുട്ട് തേങ്ങയാ ഈ പറയുന്ന

  • @merlinmohan6634
    @merlinmohan6634 2 года назад

    നല്ല best റിപ്പോർട്ടർ

  • @yousufs325
    @yousufs325 3 года назад +1

    It is tank right .Not dam

    • @afzalbabuk
      @afzalbabuk 3 года назад

      ഇത് ഡാം അല്ല.. ഡൈക്ക് ആണ് ...

  • @AbhijithDjpsychoz
    @AbhijithDjpsychoz 3 года назад +1

    Ee video kannunna Palakkad ottapalam karan ayaaa njn

  • @maheshmohanan797
    @maheshmohanan797 3 года назад

    ഈ അവസരത്തിൽ മനോരമയെ സ്മരിക്കുന്നു .. ഒരു ഫ്‌ലോ ചാര്‍ട് ഇല്ലാതെ ഇതെങ്ങനെ മനസിലാകാനാ ?

  • @62368000
    @62368000 3 года назад +1

    അന്നത്തെ 8 ക്ലാസ്സ്‌ ഇന്നത്തെ ഡിഗ്രി ആയിരിക്കും 😎

    • @johnutube5651
      @johnutube5651 3 года назад

      അല്ലേ അല്ല. സിലബസ്സ് കഠിനം ആയിരുന്നില്ല.

  • @adarsh.a7
    @adarsh.a7 3 года назад

    കിണർ + മഴവെള്ളസംഭരണ , വെള്ളം സംഭരിക്കുന്നത് മണ്ണിനടിയിലെ aquifer ആണ്‌.

  • @alexvarghese2826
    @alexvarghese2826 3 года назад

    Ivan evidunnane journalism
    Pidichathu. Vere aarenkilum
    Explain cheythal nannaayirunnu.Very interesting.

  • @myvibez6290
    @myvibez6290 3 года назад +1

    Mazha kaalath adhinte avastha onnu kanikkamo please

  • @travelwithabu2695
    @travelwithabu2695 3 года назад

    Media one reporter kk oru chaya vangichu kodukkanam please..🙏

  • @shamnadkp8460
    @shamnadkp8460 3 года назад +1

    Reporterkk oru warm illallooo

  • @muhammedmuhammed.m7098
    @muhammedmuhammed.m7098 3 года назад

    ഈ ഡാമിന്റെ പേരിൽ ഒരു അ ഴി മ ദി പ്ര ദീ ച്ചി കാം. ചില ദ് ത്തല പൊ ക്കുമ്പൾ എട്ടാം ക്ലാസ് കാരന് മനസിലാവും

  • @hamzahayati7437
    @hamzahayati7437 3 года назад +1

    Onn poda. Valare mosham report