കേരളത്തിലെ പ്രശസ്തമായ 25ക്ഷേത്രങ്ങൾ കാണുക|TEMPLES IN KERALA

Поделиться
HTML-код
  • Опубликовано: 14 дек 2024
  • Top 25 Famous Temples in Kerala കേരളത്തിലെ പ്രശസ്തമായ 25ക്ഷേത്രങ്ങൾ കാണുക അവയുടെ പ്രത്യേകതയും അറിയുക .ഷെയർ ചെയ്താൽ മറ്റുള്ളവർക്കും ഈ അറിവുകൾ എത്തും .അതുകൊണ്ട് ഷെയർ ചെയ്യാൻ മടിക്കരുത്

Комментарии • 104

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 года назад +4

    ഏറ്റവും പ്രധാനപ്പെട്ടതും അതിപുരാതനവും അതിശക്തവും പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതും ഏറ്റവും ആദ്യത്തെ കാളീക്ഷേത്റവും ശ്രീശങ്കരാചാര്യ സ്വാമികളാൽ പുനഃപ്റതിഷ്ഠനടത്തിയതും അത്യധികം നിഗൂഡതകൾ ഉള്ളതുമായ ഒരുമഹാക്ഷേത്റമാണ് ശ്രീ കൊടുങ്ങല്ലൂരമ്മയുടെ ക്ഷേത്രം . എന്തുകൊണ്ടാണ് ഈ മഹാ ക്ഷേത്രം കാണാതെ പോയത്. അത്യധികം പ്രതിഷേധം രേഖപ്പെടുത്തുന്നു .
    അമ്മേ ശരണം ദേവീ ശരണം .

  • @Suman-l5x1q
    @Suman-l5x1q 6 лет назад +18

    ചക്കുളത്തുകാവ്, കൊടുങ്ങലൂർ, കരിക്കകം ചാമുണ്ടി ക്ഷേത്രം, അഴിമല ശിവ ക്ഷേത്രം, തിരുവൈരാണിക്കുളം, ചെങ്ങന്നൂർ മഹാദേവക്ഷേത്രം, കിടങ്ങൂർ സുബ്രമണ്യ ക്ഷേത്രം, ആറാട്ടുപുഴ, വടക്കുംനാഥ ക്ഷേത്രം, പാറമേക്കാവ്, നാവാമുകുന്ദ ക്ഷേത്രം, ശാർക്കര ഭഗവതി ക്ഷേത്രം, അച്ചൻകോവിൽ, കുളത്തുപ്പുഴ ക്ഷേത്രം, മലയാലപ്പുഴ ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകുഷ്ണസ്വാമി ക്ഷേത്രം, തിരുവല്ല പരശുരാമ ക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രം, പുറ്റിങ്ങൽ ക്ഷേത്രം, കുമാര കോവിൽ, ശ്രീ വല്ലഭ ക്ഷേത്രം,പട്ടാഴി ഭഗവതി ക്ഷേത്രം, വെട്ടിക്കോട് നാഗരാജാക്ഷേത്രം, കുനമ്പായിക്കുളം ക്ഷേത്രം, തളിപ്പറമ്പ് ക്ഷേത്രം, തിരുനക്കര ക്ഷേത്രം, ആലുവ ശിവക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, തൃക്കടവൂർ ക്ഷേത്രം, കുമാരനല്ലൂർ ക്ഷേത്രം, കൂടൽമാണിക്യ ക്ഷേത്രം, വൈറ്റില ശിവ സുബ്രമണ്യ ക്ഷേത്രം, പായമ്മൽ ശത്രുഘന സ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷമണ സ്വാമി ക്ഷേത്രം, മാരാരിക്കുളം ശ്രീ മഹാദേവ ക്ഷേത്രം, കലഞ്ഞൂർ മഹാദേവക്ഷേത്രം, അടൂർ പാർത്ഥസാരഥി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, അരുവിക്കര സപ്തമാതാ ക്ഷേത്രം, വെള്ളയാണി ശ്രീ.ദേവി ക്ഷേത്രം, തൊഴുവൻ കോട് ചാമുണ്ഡീ ദേവി ക്ഷേത്രം, പകൽക്കുറി മഹാവിഷ്ണു ക്ഷേത്രം, ശ്രീ മല്ലികാർജജുന ക്ഷേത്രം, തളി ക്ഷേത്രം, വൈക്കം ശിവക്ഷേത്രം, നെല്ലുവായ് ധന്വന്തരി ക്ഷേത്രം, കാടാമ്പുഴ, ചെട്ടിക്കുളങ്ങര ക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ടേശ്വരം, ഒറ്റശേഖരമംഗലം ക്ഷേത്രം, മട്ടന്നൂർ മഹാദേവക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം, തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം, കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം, ശ്രീ.ഹേമാംബിക ക്ഷേത്രം, വായില്ലാകുന്നിലപ്പൻ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പെരുവനം മഹാദേവക്ഷേത്രം, ചേർപ്പിൽ ഭഗവതി ക്ഷേത്രം, കല്ലിൽ ഭഗവതി ക്ഷേത്രം, തൃപ്പൂണിത്തറ ശ്രീ,പൂർണ്ണത്രയീശ ക്ഷേത്രം, തിരുവാർപ്പ് ക്ഷേത്രം, കടപ്പാട്ടൂർ ക്ഷേത്രം, കലഞ്ഞൂർ മഹാദേവക്ഷേത്രം, മണ്ണടി ഭദ്രകാളി ക്ഷേത്രം, തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം , ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രം, ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രം, മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വടമൺ ക്ഷേത്രം, കൊറ്റംകുളങ്ങര ദേവി ക്ഷേത്രം, കോയിക്കൽ അർദ്ധനാരീശ്വര ക്ഷേത്രം നെടുമങ്ങാട്, വർക്കല ജനാർദ്ധന സ്വാമി ക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എണ്ണിയാൽ തീരാത്ത ക്ഷേത്രങ്ങൾ... പൂർവ്വികർക്ക് പ്രണാമം.മ

    • @sarathnath4991
      @sarathnath4991 6 лет назад

      Great work. thanks for the information.... Very good

    • @Suman-l5x1q
      @Suman-l5x1q 6 лет назад

      sarath nath , Kuttoosa

    • @jobikg4164
      @jobikg4164 4 года назад

      Dayavayi District thirichu ezhuthuka.

    • @jobikg4164
      @jobikg4164 4 года назад

      Evide Kottayam thanne uduthal 15 IL kooduthal major temples vittu.Dayavayi district thirichu parayuka.

  • @rn4519
    @rn4519 4 года назад +5

    Thiruvalla sreevallabha kshethram,Chettikulangara bhagavathi kshethram,Panayennarkavu devi kshethram,Malayalapuzha devi kahethram, Vettikottukavu nagaraja kshethram,Harippad subramanya swami kshethram,Chengannur mahadeva kshethram.

  • @Vishnu-f7u
    @Vishnu-f7u 2 года назад +1

    ചക്കുളത്തുക്കാവ് ഉൾപ്പെടെ ഇനിയും ഒരുപാട് ക്ഷേത്രം പ്രശസ്തമാണ്. കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, കൊല്ലം കാട്ടിൽ മേക്കതിൽദേവി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, തിരുനക്കര ക്ഷേത്രം, കുമാരനെല്ലൂർ ക്ഷേത്രം, എറണാകുളത്തപ്പൻ, ആലുവ ശിവക്ഷേത്രം, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രം, കൂടൽമാണിക്യ ക്ഷേത്രം, മൂഴിക്കുളം, പായമ്മൽ ക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കോഴിക്കോട് തളി ക്ഷേത്രം, തിരുന്നാവായ, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളും കേരളം മുഴുവൻ പ്രശസ്തമാണ്. കൊല്ലം ജില്ലയിലെ മലനടകൾ പ്രശസ്തമാണ്. ദുര്യോധന മലനട ആണ് ഏറ്റവും പ്രശസ്തം.

  • @mythoughtsaswords
    @mythoughtsaswords Год назад

    വളരെ നല്ലൊരു program ! അറിയുന്നതും, അറിയപ്പെടാത്തതുമായ എത്രയോ ക്ഷേത്രങ്ങൾ, ഇനിയും പ്രതീക്ഷിക്കുന്നു- കാണുന്നവർക്കും ക്ഷേത്രങ്ങള്‍ക്കും ഭക്തി വളര്‍ത്താനും ഗുണം ചെയ്യും

    • @sandheepsasidharan2147
      @sandheepsasidharan2147 6 месяцев назад

      മറ്റേതോ വീഡിയോ കോപ്പി അടിച്ചുകൊണ്ട് ഏതോ അല്പജ്ഞാനികൾ ഉണ്ടാക്കിയ ഈ വീഡിയോ മഹത്തരം ആയി കാണല്ലേ ചേട്ടാ, കേരളത്തിലെ ഏറ്റവും പ്രധാനക്ഷേത്രങ്ങൾ ആയ കൊടുങ്ങല്ലൂർ ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം, തിരുമാന്ധാംകുന്ന് ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യക്ഷേത്രം എന്നിവയെല്ലാം വിട്ടുകളഞ്ഞ വെറും അപൂർണമായ ലിസ്റ്റ് ആണ് ഇത്. ഇത് അവതരിപ്പിച്ചവൾക്ക് എഴുതികൊടുത്തത് തെറ്റാതെ വായിക്കാൻ പോലും കഴിയുന്നുമില്ല.

  • @venugopalmenon503
    @venugopalmenon503 6 лет назад +6

    Vadakkunnathan temple is a prominent temple in Thrissur, which has received UNESCO recognition for its architecture

  • @vijayanb9216
    @vijayanb9216 8 месяцев назад +1

    ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്ര०....

  • @Rajanpk-nv4lv
    @Rajanpk-nv4lv 9 месяцев назад

    Sree rajarajeswara temple trichambaram sree krishna temple ee randu maha kshethrangalum taliparambillanu❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏om nama shivaai hare krishna🙏🙏🙏🙏🙏

  • @arunap7673
    @arunap7673 3 года назад +1

    Vaikom temple, adhithyapuram Surya mahashethram, chettikulangara temple, vadakkumnadha temple, koodalmanikkyam temple, kodungallur temple

  • @sajiachu3089
    @sajiachu3089 6 лет назад +3

    Chakulathu kavu
    Vadakunathan temple
    Kodungallur amme
    Tiriprayar temple
    Chettikulankara temple
    Vaikom temple
    Koodal manikkam
    Tiruvairanikulam temple
    Meenkulathu amme
    Thali temple clt
    Peralassery temple kannur
    Seetha devi pulpalli
    Innu orupadu undu.. Ippole time Illa... Allengil okka ayikkam

  • @rajeshpt2577
    @rajeshpt2577 6 лет назад +6

    തൃപ്രയാർ ശ്രീരാമ ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം, കൊടുങ്ങല്ലൂർ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം

  • @yedhukrishnank2136
    @yedhukrishnank2136 5 лет назад +4

    Chettikulangara temple vitupoyi alapuzhayille famous amblamannu

  • @akhilsurendran5430
    @akhilsurendran5430 5 лет назад +2

    Kodungaloor, triprayar, thiruvallam, etc

  • @busywithoutwork
    @busywithoutwork 4 года назад +1

    Nice & simple presentation/valuable information.. Expecting more and more.. If possible please mention how to go there and nearby railway/airports will help pravasis and all national/international tourists..happy to inform that I am using UDAYABHARATAM calendar every year.. 🙏

  • @lijok2117
    @lijok2117 5 лет назад +3

    Kottiyoor Temple 👍👍

  • @harikrishnan5265
    @harikrishnan5265 4 года назад +3

    എവിടെ വടക്കുംനാഥൻ....

  • @JG-qy6fe
    @JG-qy6fe 2 года назад

    Wonderful to see the original inspirations of Kerala Architecture. Unfortunately some of these are spoilt by insensitive additional buildings. Properly qualified Architects who can bring together the combined expertise in the following: the Kerala Hindu culture, the most modern conservation architecture techniques and vision, Temple town planning, vehicular parking and circulation expertise, Kavu Landscape and Horticulture, Waterbodies.

  • @kannan_soman
    @kannan_soman 6 лет назад +8

    Vettikodu Nagaraja Temple, kodungallor devi temple, Achankovil sastha kahetram, vaikom temple, thiruvallabha temple thiruvalla, chakkulam kaav, chettikulangara, kanichu kulangara, thripunithura purnathrayesha temple, Malayalappuzha Devi temple,Harippad subramanya swami temple, kumaranalloor devi temple, thiru vairanikulam temple, eranakulathappan temple, kadampuzha temple, thiru nakkara temple,

  • @sajinkurian1014
    @sajinkurian1014 2 года назад +2

    Ningal important temple ulpeduyiyilla
    Chettikulangara temple
    After sabarimala it's very important

  • @eshwarswaminathan3031
    @eshwarswaminathan3031 Год назад

    Tali temple Kozhikode & Thrissur vadukkumnathan missing

  • @Beautifulearth-v4f
    @Beautifulearth-v4f 7 месяцев назад +1

    ചേർത്തല ക്ഷേത്രം കൊടുത്ത സ്ഥിതിക്ക് ചെട്ടികുളങ്ങര, ചിനക്കത്തൂർ ക്ഷേത്രങ്ങളും കൊടുക്കേണ്ടതായിരുന്നു

  • @unnikrishnannair182
    @unnikrishnannair182 2 года назад

    പ്രസിദ്ധമായ പല അമ്പലങ്ങളും ഇനിയും ചേർക്കുവാൻ ഉണ്ട്

  • @igovindd
    @igovindd 2 года назад

    Vadakumnathan temple thrisuur ,Thuravoor kshetram Alappuzha ...?

  • @karthikaresidency9034
    @karthikaresidency9034 4 года назад

    sreeadmanaban,sabarimala Vaikom ,vadakumnathan ,guruvayoor. Kodungalur,Mannarashala most famous

  • @PTReji
    @PTReji 7 месяцев назад

    Evar poyittulla kshethrangalude listanithennu thonnunnu, Prasasthamaya pala kshethrangaleyum vivarikkuvan vittupoyi.orupakshe evarkkathariyillayirikkam

  • @mohananmohanan5524
    @mohananmohanan5524 2 года назад

    EE-Ambalangalile-ulsava-samayangal-Ariyikkumo

  • @anitha100
    @anitha100 6 лет назад

    In addition to the Vamana temple mentioned as number 17 in this video, there is also a Vamana Temple at Anakudy, Vamanapuram in Thiruvanathapuram District. If travelling from Thiruvanathapuram, follow the driving direction for Kilimanoor/Kollam and this route will take you through Vamanapuram . The temple is located about 5 to 10mins drive from this main road.

  • @krishnangovindan1827
    @krishnangovindan1827 4 месяца назад

    ഇപ്പോൾ ഏറ്റവും പ്രശസ്തമായത്
    "പത്മനാഭസ്വാമി ക്ഷേത്രം " 👍😀

  • @amarnathachu6537
    @amarnathachu6537 6 лет назад +2

    1പദ്മനാഭ സ്വാമി ക്ഷേത്രം
    2ശബരിമല
    3ആറ്റുകാൽ
    4ഗുരുവായൂർ
    5ചോറ്റാനിക്കര
    6മണ്ണാറ ശാല
    7കരിക്കകം
    8ശ്രീകണ്ടേശ്വരം ക്ഷേത്രം
    9ചെങ്ങന്നൂർ മഹാദേവ
    10കൂനം ബൈകുളം

  • @jayakumarjaya1873
    @jayakumarjaya1873 4 года назад +1

    Oachira🔥🔥🔥

  • @vinisagartv5440
    @vinisagartv5440 5 лет назад +2

    Thiruvalla sree vallabha temple evida

    • @keerthusvlog1042
      @keerthusvlog1042 3 года назад +1

      തിരുവല്ല ശ്രീ വല്ലഭൻ ടെംപ്ളേ evide

  • @harivison7212
    @harivison7212 3 года назад

    നല്ലത് 🌻🌼🌻🌹🌼🌻👍🙏🚩

  • @sreejeshal5033
    @sreejeshal5033 6 лет назад +2

    Om nama sivaya

  • @dr.rajthangavel1120
    @dr.rajthangavel1120 6 лет назад

    Our family wish is to visit and get the blessings of all these temples, hopefully our wish come true.in addition the blessings be showered on the people who have belief in God.

  • @Beautifulearth-v4f
    @Beautifulearth-v4f 7 месяцев назад

    ഉദയഭാരതം കലണ്ടറുപോലെ ഈ വീഡിയോയും അബദ്ധ പഞ്ചാംഗം ആണ്, ഉത്രാളിക്കാവിൽ ഒരു ദിവസം നാലാൾ പോലും തൊഴാനെത്തില്ല, എന്നാൽ തൊട്ടപ്പുറത്തെ അകമല ധർമ്മശാസ്താ ക്ഷേത്രമാണ് പ്രസിദ്ധം, അവിടെ നിത്യവും ധാരാളം പേർ തൊഴാനെത്തുന്നു, ജില്ലയിലെ പ്രസിദ്ധമായ ഒരു പൂരം നടക്കുന്ന സ്ഥലമാണ് എന്നതു മാത്രമാണ് ഉത്രാളിക്കാവിന്റെ പ്രത്യേകത.

  • @anilkp1920
    @anilkp1920 6 лет назад +1

    ഇനിയുമുണ്ട് 3 വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങൾ 1) മലനട "ദുര്യോധന" ക്ഷേത്രം...മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠ... വെടിക്കെട്ട്‌ കമ്പത്തിനിടെ അപകടം സംഭവിച്ചത് ഇവിടെയാണ് 2) അഷ്ടമുടി "വീരഭദ്രൻ" ക്ഷേത്രം....മറ്റെങ്ങുമില്ലാത്ത പ്രധാന പ്രധാനപ്രതിഷ്ഠ... 3) പുറ്റിങ്ങൽ "വസൂരിദേവീ" ക്ഷേത്രം... ദേവി സ്വയംഭൂവായ ക്ഷേത്രം.. വെടിക്കെട്ട്‌ കമ്പത്തിനിടെ അപകടം സംഭവിച്ചത് ഇവിടെയാണ്

  • @ksramani8712
    @ksramani8712 4 года назад

    Quick glance -it can analyse through dist wise still to remember - kodungallur, vadakunatha, rajarajeswara, vaikom,etc., missing ? very sad

  • @rajeshrajes3355
    @rajeshrajes3355 4 года назад

    Malapurath enimundu ambalankal ariyatha pani cheyaruth pleas penkalle

  • @MaheshP-t5i
    @MaheshP-t5i Год назад

    what kind of listing is this with out vadakkunnatha temple, kodungallur temple? Entire thrissur district is filled with a lot o famous temples. they became famous because of importance pilgrims/ I think this video has vested interest

  • @anilkp1920
    @anilkp1920 6 лет назад +9

    വിട്ടുപോയ..... 2 പ്രധാന ക്ഷേത്രങ്ങൾ കൊല്ലത്തുണ്ട്. 3 വേറേ ക്ഷേത്രങ്ങളും ... 1) തൃക്കടവൂർ മഹാദേവ ക്ഷേത്രം, .... സ്വയംഭൂവായ പുരാതന ക്ഷേത്രങ്ങളിലൊന്ന്... ദക്ഷയാഗം നടന്നതിവിടെയാണ്.....അതിന്റെ തെളിവുകൾ ഇവിടെയാണുള്ളത്... അല്ലാതെ കൊട്ടിയൂരല്ല.... മർഖണ്ഡേയനെ രക്ഷിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം..... ഗജരാജൻ തൃക്കടവൂർ ശിവരാജുവിന്റെ വാസ ക്ഷേത്രം 2) ആനന്ദവല്ലിശ്വരം ക്ഷേത്രം.... പരശുരാമൻ സൃഷ്‌ടിച്ച അപൂർവങ്ങളിൽ അപൂർവമായ വട്ടശ്രീകോവിലുള്ള ക്ഷേത്രം....കൊല്ലം ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളുടെയും തിടമ്പും... തിരുവാഭരണവും സൂക്ഷിക്കുന്ന നിലവറ ഈ ക്ഷേത്രത്തിലാണുള്ളത്... 3) കൊട്ടരക്കുളം മഹാഗപതി ക്ഷേത്രം... പൂജാ karmangal കൊണ്ട് വെത്യസ്തമായ ക്ഷേത്രം... 4) കൂനമ്പായിക്കുളം ദേവീ ക്ഷേത്രം... കാര്യസിദ്ധി പൂജ പൊതുവായി ഭക്തജനങ്ങൾക്ക് വേണ്ടി തുടങ്ങിയ ക്ഷേത്രം 21... ചൊവ്വാഴ്ച തുടർച്ചയുമായി ഭജായിരുന്നാൽ കാര്യസാധ്യം നടക്കുമെന്ന് വിശ്വാസമുള്ള ക്ഷേത്രം.. 5) കാട്ടിൽ കടവ് ദേവീ ക്ഷേത്രം... കടലിനും കായലിനും മദ്ധ്യേ സ്തിതിചെയുന്ന അറിയപ്പെടാതെ കിടന്ന പുരാതന ക്ഷേത്രം.... സുനാമിയിലൂടെ ഈ ക്ഷേത്രം അറിയപ്പെടാൻ തുടങ്ങി...

  • @brijithvelayudhan6624
    @brijithvelayudhan6624 6 лет назад +3

    Vadakkumnathan temple...

  • @എന്റെഭാരതസംസ്കാരം

    കേരളത്തിലെ ഒരേയൊരു പരശുരാമ ക്ഷേത്രം തിരുവല്ലം തിരുവനതപുരം ഇതു നിങ്ങൾ വിട്ടുപോയി?

  • @adarshanil5715
    @adarshanil5715 6 лет назад

    Kulathoor kolathukara shiva temple,trivandrum. is also one of the most famous and popular temple in kerala.

  • @AthMaAv
    @AthMaAv 6 лет назад +5

    Trissur vadakumnadha temple illallo
    Trissiva perur

  • @rajeshrajrajeshraj368
    @rajeshrajrajeshraj368 5 лет назад +1

    Kadabuza bagavathi temple evide

  • @sreekanthkunnathu5315
    @sreekanthkunnathu5315 4 года назад +1

    koodalmanikam temple bharatan pradishtta

  • @BABURAJKADALUNDI
    @BABURAJKADALUNDI 3 года назад

    👍

  • @cgangadharan8199
    @cgangadharan8199 4 года назад

    Adhisayamundu. Kodungalloor Bhagavathi kshethrathinu pradhanyamille. Kashtam.

  • @gopinathan9368
    @gopinathan9368 6 лет назад +1

    Gopinathan .Aranmula our aranmula temple

  • @shyamRaj-wz8wn
    @shyamRaj-wz8wn 6 лет назад +1

    Ara ee list undakkiye famous allate chilatu includes then avoid very important temples
    Chettikulangara temple, Vettikode, MavelikkarA. Seriku padichu list idu ok

  • @sreejeshal5033
    @sreejeshal5033 6 лет назад +1

    Om namo narayanaya

  • @unnikrishnantk9413
    @unnikrishnantk9413 5 лет назад

    Really

  • @myindia9121
    @myindia9121 6 лет назад +2

    പെരളശ്ശേരി ക്ഷേത്രം കണ്ടു കണ്ണൂരിൽ a. K. G. ഉടയ്യ് വീട്ടിനടുത്. ശ്രീ തൃക്കപാലം ശിവ ക്ഷേത്രം കണ്ണൂർ അറിയില്ലയോ

    • @sajan3248
      @sajan3248 5 лет назад

      പനോന്നേരി അമ്പലം

    • @AshokKumar-qc1gu
      @AshokKumar-qc1gu 4 года назад

      Thripuliyoor temple puliyoor 5 km from Chengannur . Mahavishnu prathista.

  • @kumaranvkkumaran1614
    @kumaranvkkumaran1614 Год назад

    തൃശൂർ വടക്കു നാഥ ക്ഷേത്രം ത്തിനെ പറ്റിക്കേട്ടിട്ടില്ല.

  • @sreejeshal5033
    @sreejeshal5033 6 лет назад +1

    Om mahadeviyenama

  • @nandhu5271
    @nandhu5271 4 года назад +1

    Vaikom mahadeva temple

  • @adidevunni1422
    @adidevunni1422 4 года назад

    thirumalida mahadeva temple mallappally

  • @beenarani7003
    @beenarani7003 6 лет назад +5

    Vadakumnadtha. Temple

  • @saneeshmadhavan3542
    @saneeshmadhavan3542 5 лет назад +2

    Manarasala. Haripad subramaniyaswami. Kattil mekathil.. ochira..

  • @akhilsurendran5430
    @akhilsurendran5430 5 лет назад

    Kottarakkara ganapathi temple

  • @jayarajkp7515
    @jayarajkp7515 Год назад

    തിരുവാർപ്പ് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം മറന്നു പോയോ

  • @adheepak22
    @adheepak22 3 года назад

    Wayanad , pulpally sree seetha devi lava kusha kshethram vittu poyi,
    keralathile ore oru seetha lava kusha kshethramanith, ningal ithu vittu poyi

  • @Chakkochi168
    @Chakkochi168 6 лет назад +1

    SREE KERALESHWARAPURAM MAHADEVA TEMPLE,MULAVUKAD.NEAR ERNAKULAM.

  • @MaheshMahesh-px5nm
    @MaheshMahesh-px5nm 4 года назад

    തൊണ്ടയിൽ കിച് കിച് ആണോ സൗണ്ട് കുറവ്

  • @swaraj547
    @swaraj547 6 лет назад +2

    parasini madapura hindhu temple alla.thiyyarute aaradhanaalayam aaanu no reletion with hindhu rituals

  • @sobhanapm4617
    @sobhanapm4617 6 лет назад +4

    പറഞ്ഞതെല്ലാം പ്രസിദ്ധങ്ങൾ തന്നെ. കൂടുതൽ പ്രസിദ്ധമായ പല ക്ഷേത്രങ്ങളും വിട്ടുപോയല്ലോ. എന്തായിരുന്നു മാനദണ്ഡം എന്നറിയാൻ താല്പര്യമുണ്ട്.

  • @sudhanair8177
    @sudhanair8177 Год назад

    തൃശ്ശൂർ മുള്ളൂർക്കര ഇരുന്നിലേകോട് 365 ദിവസവും അന്നദാനമുള്ള ക്ഷേത്രം

  • @jackey4u144
    @jackey4u144 6 лет назад +5

    എന്ത് അടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് എന്ന് മനസ്സിലാകുന്നില്ല.
    പ്രശിനികടവ് മുത്തപ്പൻ ക്ഷേത്രമുണ്ട്. അതേ സമയം തളിപ്പറമ്പിലെ തന്നെ തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രവും, രാജരാജേശ്വര ക്ഷേത്രവുമില്ല.

  • @arathimohan4473
    @arathimohan4473 5 лет назад +1

    Ponmana Kaattil Mekhathil

  • @prasanthprasanth5080
    @prasanthprasanth5080 6 лет назад +7

    വൈക്കം മഹാദേവ ക്ഷേത്രം ഏറ്റവും പ്രശസ്ത മായ ഒരു ക്ഷേത്രം തന്നെയല്ല? പ്രത്യകിച്ചും ഒറ്റവാക്കിൽ പറഞ്ഞാൽ ഏത് കൊച്ചു കുട്ടികൾക്ക് പോലും അറിയാം വൈക്കം സത്യാഗ്രഹം, അത് എന്തിന്റെ പേരിൽ എവിടെ നടത്തിയെന്ന്, ഭക്തർക്കു കൺഫ്യൂഷൻ ഉണ്ടാകുന്ന രീതിയിൽ ഇങ്ങനെ 25ഫെയ്മസ് ടെംപിൾ എന്നും പറഞ്ഞു ലിസ്റ്റ് കൊടുക്കല്ലേ,

    • @prasanth6737
      @prasanth6737 5 лет назад

      *_എന്തു തേങ്ങാക്കൊല ലിസ്റ്റ് ആണ്?ആദ്യം എടുത്ത് ഒറ്റവാക്കിൽ പറയേണ്ട ക്ഷേത്രം 1, വൈക്കവും, 2, ഗുരുവായൂരും ആണ്.സ്കൂൾ പുസ്തകത്തിൽ കൂടി ഉള്ളതാ സത്യാഗ്രഹം.ബാക്കി ഏത് ക്ഷേത്രവും വിട്ടു പോയാൽ അത് പ്രോബ്ലം അല്ല_*

  • @myindia9121
    @myindia9121 6 лет назад

    ശ്രീ കടലായി temple. കണ്ണൂർ ariyo. എത്ര വിവാഹം ഇവിടെ നടക്കുന്നു. ശ്രീകൃഷ്ണൻ ആണ് പ്രതിഷ്ഠ

    • @sajan3248
      @sajan3248 5 лет назад

      ആദികടലായി ആണോ ചിറക്കൽ കടലായി ആണോ

  • @sayujithsayujith8451
    @sayujithsayujith8451 6 лет назад +2

    കൊല്ലത്ത് ഇനി പറയാൻ കുമരൻചിറ അമ്പലവും പിന്നെ മലനട അമ്പലവും ഉണ്ട്

    • @കർണ്ണൻസനു
      @കർണ്ണൻസനു 6 лет назад +1

      ഒലക്ക .
      എന്റെ ജില്ലയിലെ ഒന്നു പോലും പറഞ്ഞില്ലല്ലോ എന്ന് ആലോചിച്ചിരിക്കുംമ്പഴാ ' അവിടെ രണ്ടെണ്ണം കൂടി ബാക്കി

  • @Gamingmachan7
    @Gamingmachan7 2 года назад

    അവതരണം ശെരിയല്ല പിന്നെ തെറ്റായ അറിവും

  • @bhuvneshkumawat1983
    @bhuvneshkumawat1983 6 лет назад

    Fakthi ganm

  • @PradeepKumar-si8xx
    @PradeepKumar-si8xx 4 года назад

    ഈവീടത്തകാശ്ഏല്ലാം തിന്നുന്നത്പിണറായിആണേ

  • @lohivp8280
    @lohivp8280 10 месяцев назад

    Kangilassarimahasivatemple.koylandy.calicut