EP #43🇮🇳 ലിബിൻ ആശുപത്രിയിൽ

Поделиться
HTML-код
  • Опубликовано: 3 окт 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

Комментарии • 292

  • @Aslam800
    @Aslam800 4 месяца назад +50

    നിങ്ങളുടെ video വരുമ്പോൾ ഒരു വല്ലാത്ത സന്തോഷം ആ 😊🥰

  • @doordie6540
    @doordie6540 4 месяца назад +31

    അന്നും ഇന്നും എന്നും E BULLJET 🥰

  • @ffpredator5214
    @ffpredator5214 4 месяца назад +39

    ഹലോ ഗയ്സ് എല്ലാവർക്കും നമസ്കാരം നമ്മുടെ പുതിയ വീഡിയോ ലേറ്റസ്റ്റ് സ്വാഗതം ഹഹഹ അതാണ്😂😂

  • @bineesh_joseph
    @bineesh_joseph 4 месяца назад +51

    6വർഷം ജോലി ചെയ്ത സ്ഥലം ബഹ്‌റൈൻ...❤

  • @akhilsanthosh8807
    @akhilsanthosh8807 4 месяца назад +18

    നിങ്ങൾ ഇടയ്ക്ക് വെള്ളം പൈപ്പിൽ നിന്നോ മറ്റു നിറച്ചു കുടിച്ചായിരുന്നോ ചിലപ്പോൾ അതിൽ നിന്നായിരിക്കും. ശ്രെദ്ധിക്കണ്ടേ അംബാനെ 👍

  • @ലാലേട്ടൻലാൽ
    @ലാലേട്ടൻലാൽ 4 месяца назад +22

    7:20 ആയിരത്തി... പന്ത്രണ്ടായിരത്തി.. ആ.... 😂😂😂😂

  • @abhiaravind1151
    @abhiaravind1151 4 месяца назад +11

    ചൈനയിൽ ആണ് പോയിട്ടുള്ളത്. എല്ലാ ടെസ്റ്റും എടുത്തോ.

  • @gamingwithodiyan
    @gamingwithodiyan 3 месяца назад +1

    Libin tired ayal oru enrgy kittunnilla i love libin chetta💙

  • @vandipranth
    @vandipranth 4 месяца назад +7

    Redbull cool drinks ann asugam veran karyam 😢 ath eppolum kudikkaruth

  • @promethiusunknown2872
    @promethiusunknown2872 4 месяца назад +102

    Shirley ye miss cheyyunnavar.😢
    Day 11 without Shirley 😢

    • @jojin123
      @jojin123 4 месяца назад +1

      😅😂

    • @Gozmitracer
      @Gozmitracer 4 месяца назад +7

      Pinna ne road kaanunna allavarayum eppozhum vtl kayt vekkuo

    • @amal_joseph
      @amal_joseph 4 месяца назад +1

      💩💩💩💩💩💩🚀🚀🚀🚀🚀🚀

    • @AjgamingYT-e4r
      @AjgamingYT-e4r 4 месяца назад

      Poyi oombada oli

    • @promethiusunknown2872
      @promethiusunknown2872 4 месяца назад

      @@Gozmitracer Shirley kku vendi eppolum ente veedu thurannu kidappundavum🙂

  • @midhuntrtr4757
    @midhuntrtr4757 4 месяца назад +5

    Rambo യുടെ ആ സന്തോഷം കണ്ടോ 🥰❤️😍🔥🔥

  • @rayyan302
    @rayyan302 4 месяца назад +1

    Bangalore international airport നമ്മുടെ രംഗണ്ണന്റെ തരിഷ് ഭൂമി

  • @adhithyanadhizz7272
    @adhithyanadhizz7272 4 месяца назад +1

    2.14 never judge a book by its cover❤🔥

  • @naushaae7441
    @naushaae7441 4 месяца назад +2

    Airborne Viral infection ആണ് പലർക്കും . Close contact il നിൽക്കരുത്. ഒരാളുടെ വായയുടെ അടുത്ത് നിന്ന് സംസാരിക്കരുത്. തുംമുന്നവരുടെ അടുത്ത് നിൽക്കരുത്

  • @Jithin065
    @Jithin065 4 месяца назад +6

    Take care guyss❤️❤️

  • @AsiyaAsi-r2v
    @AsiyaAsi-r2v 4 месяца назад +1

    Pavam libin resth edukku ellam shariyavum

  • @marysamuel7103
    @marysamuel7103 4 месяца назад +2

    Libin get well soon.

  • @melbinjohn5474
    @melbinjohn5474 4 месяца назад

    Baharain.....❤️

  • @jchandranraman
    @jchandranraman 4 месяца назад +5

    ഡോക്ടറെ കാണാതെ മരുന്നു വാങ്ങരുത്. അപകടമാണ്...

    • @sparktyre8181
      @sparktyre8181 4 месяца назад

      അതും dolo വാങ്ങാൻ നോക്കുന്നു അവര് ..
      നിരോധിച്ച മരുന്ന് ആണ് അത്..

  • @fayisbushra3958
    @fayisbushra3958 4 месяца назад +1

    Gulf air ബഹ്‌റൈൻ ന്റെ സ്വന്തം ഫ്ലൈറ്റ്

  • @beenavn1613
    @beenavn1613 4 месяца назад +1

    Take care brothers❤

  • @Kennyg62464
    @Kennyg62464 4 месяца назад

    Always need to appreciate thier service and food !!!! Get well soon Libin !!!!! waiting for next travels .....😍😍🤩💐💐🌹🌹🌷🌷

  • @AbIJITHkumar44
    @AbIJITHkumar44 4 месяца назад +35

    MVD ആയി പ്രശ്നം തുടങ്ങിയപ്പോൾ മുതൽ video കാണുന്നവർ ഉണ്ടോ 👍

    • @VIJEESHKUMAR-q8v
      @VIJEESHKUMAR-q8v 4 месяца назад +4

      ഇന്നും കണ്ടു ഒരു യൂട്യൂബർ തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറി വണ്ടിയിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി mvd പൊക്കിയത് 😂😂

    • @promethiusunknown2872
      @promethiusunknown2872 4 месяца назад

      @@VIJEESHKUMAR-q8v 😅

    • @skpl312
      @skpl312 4 месяца назад

      Thecy mon 🤣😂👌

  • @KhaleelEk
    @KhaleelEk 4 месяца назад +1

    Fever vannaaalum athaan ❤️🔥🔥

  • @its-me-kedar
    @its-me-kedar 3 месяца назад

    ഞാൻ ബഹ്‌റൈനിൽ ഉണ്ട് വിളിക്കാമായിരുന്നു

  • @mastermystery3608
    @mastermystery3608 4 месяца назад +18

    Libin fans❤here

    • @Beena-dz8rz
      @Beena-dz8rz 4 месяца назад +2

      Kurach hygiene bath undengkil ningalkku kuduthal yatra enjoy cheyyam

  • @kichu0762
    @kichu0762 4 месяца назад +1

    Thanepethu sweater iddu heart inte sideill thanuppu adichethu avum

  • @ShamnaThachu
    @ShamnaThachu 4 месяца назад +2

    Who are watching this with a fever

  • @muhsinkkb
    @muhsinkkb 4 месяца назад +3

    അതാണ് ✌️💕👍❤️❤️❤️❤️✌️💕👍❤️❤️❤️❤️👍💕✌️💕👍❤️❤️👍💕👍❤️

  • @mmuachu4266
    @mmuachu4266 4 месяца назад +1

    Air indiye mosham paryan poya randubperjum pakshe Air India chance koduthilla....avasaanam paranju kidilam flight ennu......good.....

    • @amal_joseph
      @amal_joseph 4 месяца назад

      Ennanelum Air India moonchiya service anenn ethu pottanum ariam😂

  • @Prakrthi_Sanchari
    @Prakrthi_Sanchari 4 месяца назад +6

    ഹായ് നമസ്കാരം.. വെൽക്കം ടൂ കേരളാ...

  • @fayisbushra3958
    @fayisbushra3958 4 месяца назад +1

    നങ്ങളെ സ്വന്തം എയർപോർട്ട്

  • @kmupeter7355
    @kmupeter7355 4 месяца назад +4

    Decent intro😊.

  • @callmejk2k24
    @callmejk2k24 4 месяца назад +3

    Welcome to India ❤❤❤

  • @SachinSachuz836
    @SachinSachuz836 4 месяца назад

    പനി നല്ലപോലെ മാറിയിട്ട് മതി അടുത്ത യാത്ര അല്ലെങ്കിൽ പിന്നെയും പനി വരും നല്ല ക്ഷീണം ആയി പോകും അതുകൊണ്ട് നല്ല റസ്റ്റ് എടുക്കൂ 👍 യാത്ര കഴിഞ്ഞ് സ്വന്തം വീട്ടിൽ വരുമ്പോൾ ഒരു പ്രത്യേക സുഖമാണ് 💯😁

  • @shamnadkanoor9572
    @shamnadkanoor9572 4 месяца назад +3

    അടിപൊളി 👍👍👍👍അങ്ങനെ വീടെത്തി

  • @anasfinisher7801
    @anasfinisher7801 4 месяца назад

    Food nte ticket enganeya kituka onn parayo

  • @zaithhan
    @zaithhan 4 месяца назад +6

    7:20😂😂

  • @Saahodharan
    @Saahodharan 4 месяца назад +2

    23:58 Power 😎

  • @AkshayThomas-lr2rt
    @AkshayThomas-lr2rt 4 месяца назад

    Daa ebine libine. Randalum aah redbull polatha sadhanam maximum ozhivaakk 🫂🫂🫂🫂💞💞💞

  • @sujithtg2784
    @sujithtg2784 4 месяца назад +4

    💪💪💪💪🥰🥰❤❤സുജിത് ഇരിങ്ങാലക്കുട

  • @abhigamer6977
    @abhigamer6977 4 месяца назад +1

    Welcome to iritty ❤️❤️ arelum irittykar undo ivide

  • @rizwanleo4786
    @rizwanleo4786 4 месяца назад +1

    വോയിസ് കേൾക്കാനാണ് സന്തോഷം

  • @sujithksachu7176
    @sujithksachu7176 4 месяца назад

    Le,Baharin I'll ninnu kannuna njan😅😂

  • @maheshr9098
    @maheshr9098 4 месяца назад

    God bless you 🙏🏻

  • @sn660
    @sn660 4 месяца назад +2

    Ingane soft drinks kudikalle🌚. Kidney povum💯

    • @sparktyre8181
      @sparktyre8181 4 месяца назад +2

      Mainly coco cola. കുടിച്ചിട്ട് തന്നെ ഇവർ പണി വരുത്തും... എപ്പോ നോക്കിയാലും red bull, cola.. Sprit.....

  • @benson442
    @benson442 4 месяца назад

    Bros....PLS ALWAYS WEAR PROPER CLOTHINGS LIKE JACKETS , CAPS AND SHOES IN COLD WEATHER COUNTRIES.This is the main problem for ur health.Other wise its comes again in ur next journey....

  • @Rajeesk321
    @Rajeesk321 4 месяца назад

    Razaka illa yathrayill 😢😢

  • @mohammedajmal9419
    @mohammedajmal9419 4 месяца назад

    Flight IL enghenaya vidyo yadukkunne net kittumo

  • @Jacksonlife123
    @Jacksonlife123 4 месяца назад

    Take care muthmanikale

  • @SinanSinan-i4w
    @SinanSinan-i4w 4 месяца назад +1

    Sebinn broo❤❤❤

  • @zaithhan
    @zaithhan 4 месяца назад +3

    Athhanu❤️

  • @rasakkannurkp5582
    @rasakkannurkp5582 4 месяца назад

    ഞാൻ 13 വർഷം ആയി ബഹ്റൈനിൽ ഇവിടെ ബിൽഡിംങ്ങും എല്ലാം ഉണ്ട് പുറത്ത് ഇറങ്ങീയിലേ കാണാൻ പറ്റു

  • @Wizard.......
    @Wizard....... 4 месяца назад +1

    Nigalude. Aadyathe videos okke adipoliyanu epo oru rasavum illa Kanan ✅

  • @maneeshnk9615
    @maneeshnk9615 4 месяца назад +2

    Love you guys ❣️

  • @_sivasankarm.a_6047
    @_sivasankarm.a_6047 4 месяца назад +1

    തലകുത്തി ഇരുന്ന് കാണുന്നവർ ഉണ്ടോ 😂

  • @SaravanaKumar-ho1gd
    @SaravanaKumar-ho1gd 4 месяца назад +1

    Welcome to India and welcome to banglore bro ❤️

  • @amal_joseph
    @amal_joseph 4 месяца назад

    Appanum makanumayi olla oru bond ebinu Michael ayitt illenn thonunnullavar❤

  • @Foodiefasal
    @Foodiefasal 4 месяца назад +3

    Katta waiting ❤❤❤❤❤

  • @Marshalkthomas
    @Marshalkthomas 4 месяца назад

    Thotti eppo evide aanu

  • @gaminguchiha7206
    @gaminguchiha7206 4 месяца назад

    appo nale muthal videos indaville

  • @sreekumarant6830
    @sreekumarant6830 4 месяца назад

    ❤️മെഡിസിൻ must... Chest ഇൻഫെക്ഷൻ ഉണ്ട്.. നിസാരമായി കാണണ്ട.... ആന്റിബയോട്ടിക്‌സ് കഴിക്കു.... വീണ്ടും യാത്ര ഉള്ളതല്ലേ.., ടേക്ക് റസ്റ്റ്‌ ❤️👍🙏

  • @Ooki7799
    @Ooki7799 4 месяца назад

    drink more water rather than soft drinks

  • @athul869
    @athul869 4 месяца назад

    Begu evide?

  • @സജിമോൻചെങ്ങന്നൂർ

    ങേ ങേ ങേ ലതാണ്

  • @niyas1419
    @niyas1419 2 месяца назад

    😍

  • @sahalssajass27
    @sahalssajass27 4 месяца назад

    Bahrain ullavar parayu

  • @Chalakudickaranineurope
    @Chalakudickaranineurope 4 месяца назад +1

    Pls don't drink cold water

  • @sreenus776
    @sreenus776 4 месяца назад +2

    Machanmare ingal poliyane

  • @shybun8988
    @shybun8988 4 месяца назад +15

    എടൊ മമ്മിയല്ല അമ്മ പണ്ട് നിങ്ങൾ അമ്മ അമ്മ എന്ന് വിളിച്ചുനിന്നിരുന്ന നിങ്ങൾ ഇപ്പോൾ കുറച്ചുനാളുകൾക് ശേഷം മമ്മി മമ്മി

    • @anishjpeter
      @anishjpeter 4 месяца назад +5

      നീ നിന്റെ കാര്യം നോക്കെടാ. രണ്ടും ഒരേ അർത്ഥം ഉള്ള വാക്കാണ്

    • @SachinSachuz836
      @SachinSachuz836 4 месяца назад +1

      ബ്രോ മുമ്പത്തെ വീഡിയോസ് എടുത്തു നോക്കൂ അവർ ഇടയ്ക്ക് മമ്മി എന്ന് വിളിക്കാറുണ്ട് അവരും മമ്മിയെന്നും അമ്മ എന്നും വിളിക്കുന്നുണ്ട് എന്റെ പൊന്ന😂🙏

    • @rosslill3349
      @rosslill3349 4 месяца назад

      Shy. Both are same . They didn’t call any bad names .. rrrrrrrr. Digging

  • @minik3102
    @minik3102 4 месяца назад

    Start using warm clothes..long trousers..monkey caps..jackets etc

  • @alangeorge9942
    @alangeorge9942 4 месяца назад

    LPU 🔥

  • @nikhilkeezhatur
    @nikhilkeezhatur 4 месяца назад

    💯 PERSON KALLA5HQRAM AANUU ONNU PARAYUNNILLa

  • @akhil-xq9rr
    @akhil-xq9rr 4 месяца назад +1

    Just miss irittyil vannapo kaanaan kazhinjilla😞

  • @vipinnm9192
    @vipinnm9192 4 месяца назад +1

    Bahrain daa🙌🏻🙌🏻🙌🏻

  • @viralshow6075
    @viralshow6075 4 месяца назад

    Kulikkatha problem anu😊

  • @naushaae7441
    @naushaae7441 4 месяца назад +1

    രണ്ട് പേർക്കും പനി ആണെങ്കിൽ viral infection ആയിരിക്കും. അമ്മക്ക് കൂടി കൊടുക്കാതിരിക്കുക . പകരാൻ ചാൻസ് ഉണ്ട്

  • @jobbolthe2448
    @jobbolthe2448 4 месяца назад +3

    Adich Keri vaaa😂❤

  • @kdiyan_mammu
    @kdiyan_mammu 4 месяца назад +2

    ❤❤❤❤🎉

  • @pramodmc3622
    @pramodmc3622 4 месяца назад +1

    ലിപിനെ ശ്രെദ്ദിക്കണ്ടേ 🤨

  • @jchandranraman
    @jchandranraman 4 месяца назад

    കൊച്ചിനെ പനി പിടിപ്പിക്കല്ലേ!! നല്ല നന്നായി നല്ല ഡോക്ടറെ കണ്ട് ചെക്കു ചെയ്യണേ...

  • @akhiljose6689
    @akhiljose6689 4 месяца назад

    എങ്ങനെ ആണ് കൂപ്പൺ കിട്ടുന്നത്?

  • @Sulu_1914
    @Sulu_1914 4 месяца назад

    Next trip sebin koodi powlikum😍😍

  • @Modifieder814
    @Modifieder814 4 месяца назад +220

    33 like tharumo

  • @NasarThavanur
    @NasarThavanur 4 месяца назад +1

    ചുമയുണ്ടാവുമ്പോൾ മുഖത്ത് ഒരു മാസ്ക് വെച്ചൂടെ

  • @termyyt4163
    @termyyt4163 4 месяца назад

    Food olla stamp boarding passil evidunnu annu adichattu

  • @akkooz
    @akkooz 4 месяца назад +5

    10 like thaarumo

  • @deepeshkv007
    @deepeshkv007 4 месяца назад

    നിങ്ങളുടെ ആരോഗ്യം നന്നാക്കൂ. അടുത്ത യാത്രയ്ക്ക് വെയ്റ്റിംഗ്.പിന്നെ നിങ്ങളുടെ കാർഡിൽ നല്ല transaction നടക്കുന്നത് കൊണ്ട് ലോഞ്ച് ഫെസിലിറ്റി എയർപോർട്ടിൽ കിട്ടാൻ സാദ്ധ്യതയുണ്ട്.ഒന്ന് ശ്രമിച്ചു നോക്കൂ.

  • @muhammadnaheel6378
    @muhammadnaheel6378 4 месяца назад +3

    E bull Jet fans ❤

  • @Shubujubi
    @Shubujubi 4 месяца назад

    Ethrayum hightil engane oru food kittan😂😂😂

  • @shafeequesha8603
    @shafeequesha8603 4 месяца назад +1

    ജോലി സ്ഥലത്ത് ഇരുന്നു കാണുന്നവർ കാമോൺട്ര

  • @tigerjetin
    @tigerjetin 4 месяца назад

    Njan epppozhum theri parayunna ala.. ennu parayilla

  • @CICADA_
    @CICADA_ 4 месяца назад

    Sigearet vali karanam annu

  • @vincybiju2505
    @vincybiju2505 4 месяца назад +2

    Wonderful video

  • @ORU__MALAYALI__
    @ORU__MALAYALI__ 4 месяца назад +17

    നിങ്ങൾ വീഡിയോ ഒന്നും എഡിറ്റ്‌ ചെയ്യാതെ ആണോ അപ്‌ലോഡ് ചെയുന്നത് 🤔🤔🤔 പണ്ടൊക്കെ നിങ്ങളുടെ വിഡിയോയും content ഒക്കെ അടിപൊളി ആയിരുന്നു ആ ഒമിനി ഒക്കെ എടുത്ത് All India trip ഒക്കെ nice ആയിരുന്നു
    എല്ലാം ready ആവും എന്ന് വിചാരിക്കുന്നു 🙏🙏🙏

    • @Messianand
      @Messianand 4 месяца назад +1

      Eppol adipoli vlog anu❤❤❤

  • @Sulu_1914
    @Sulu_1914 4 месяца назад

    13:12 KL 14 kasargod 😍🔥

  • @idukkikaaran143
    @idukkikaaran143 4 месяца назад +9

    ഇവിടെ 100 followers കിട്ടുമോ ഈബുൾ ജെറ്റ് ആർമി 🙏❤️

  • @DubaiDays367
    @DubaiDays367 4 месяца назад

    Ebin ADHD undo ?

  • @leenajose7980
    @leenajose7980 4 месяца назад

    Blanket kondupokam ningalku

  • @muhammedajmal-if1ln
    @muhammedajmal-if1ln 4 месяца назад +1

    Rambo❤❤❤