ഈ തന്ത്രങ്ങൾ അറിഞ്ഞാൽ ആർക്കും പണക്കാരൻ ആകാം.The Richest man in Babylon. Malayalam. Moneytech Media.

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #therichestmaninbabylon .
    #malayalaminspiration .
    #malayalammotivation .
    how to make money.
    how to earn money.
    how to save money.

Комментарии • 186

  • @jishawilliams3275
    @jishawilliams3275 2 года назад +84

    സർ, ഒരുപാട് നന്ദി.... എത്ര അധ്വാനിച്ചിട്ടും കടം തീരാത്ത അവസ്ഥ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ട്... ഒരു സുപ്രഭാതത്തിൽ മിറാക്കിൾ പോലെ എല്ലാം മാറി മറിയും എന്ന് വിഡ്ഢിയെ പോലെ ചിന്തിക്കുന്ന ഞാനുൾപ്പടെ യുള്ളവർ എല്ലാരുടെയും ധാരണ.ജീവിതത്തിൽ പാലിക്കപ്പെടേണ്ട മിത വ്യയവും... സമ്പാദ്യ ശീലവും ഇനിയെങ്കിലും ശീലിക്കേണ്ടതിന് ഈ വീഡിയോ ഉപകരിക്കും തീർച്ച... നന്ദി സർ. 🙏

    • @MoneytechMedia
      @MoneytechMedia  2 года назад +7

      Best wishes

    • @dharmarajank5632
      @dharmarajank5632 2 года назад +2

      Thanku sir

    • @prakasankr1946
      @prakasankr1946 2 года назад +2

      .

    • @thelastpriest6582
      @thelastpriest6582 2 года назад +5

      താങ്കൾ പറഞ്ഞത് ശരിയാണ്. പണിയെടുത്ത് മരിക്കാറായി... എന്നിട്ടും കടത്തിൽ നിന്നും കയറാൻ കഴിയുന്നില്ല...

    • @sheela5462
      @sheela5462 Год назад +3

      @@thelastpriest6582 പാവം 😊😊

  • @shaasveriety1885
    @shaasveriety1885 2 года назад +13

    എനിക്ക് കൂടുതൽ മനസ്സിൽ ആയില്ല എന്ക്കിലും എനിക്ക് വേണ്ട കുറച്ചു ഉത്തരം ഇതിൽ നിന്ന് കിട്ടി, എപ്പോഴും അറിവും, ജീവിതത്തിൽ സമ്പത്തും ആവശ്യം ആണ് എന്ന് മനസ്സിൽ ആക്കാൻ ആഗ്രഹിച്ച എനിക്ക്, അൽഹംദുലില്ലാഹ് നല്ല മെസ്സേജ് ആയിരുന്നു ഈ വീഡിയോ, 👌👌👌👌👌✨️✨️✨️

    • @MoneytechMedia
      @MoneytechMedia  2 года назад +1

      ഒരിക്കൽ കൂടി കേൾക്കുക

    • @avjose1535
      @avjose1535 2 года назад

      Good knowledge.... Thankyou🌹🙏

    • @josyantony803
      @josyantony803 6 месяцев назад

      😊😊😊😊😊😅😮😮😮😮😮😮😮😮😮😅😅😮

  • @chithrachithralayam4431
    @chithrachithralayam4431 2 года назад +11

    ഞാൻ കുറച്ചു ദിവസം ആയി ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് 💕🥰🥰. കുറച്ചധികം വീഡിയോസ് കണ്ടു കഴിഞ്ഞു 💕മനസ്സിൽ വല്ലാത്ത ഒരു positive energy feel ചെയ്യുന്നു 🥰💕thanks to sharing 🙏🙏

  • @RIYAS_IBNU_NAVAS_
    @RIYAS_IBNU_NAVAS_ 9 месяцев назад +1

    പൊളി 😍. ഇത്രേം ഉപകാരപ്രദമായ വീഡിയോ ഇതിന് മുൻപങ്ങും കേട്ടിട്ടില്ല ❤️❤️❤️

  • @bindukrishnan8438
    @bindukrishnan8438 2 года назад +6

    Thanku very much sir 🙏വളരെ use ഫുൾ 👍 നിങ്ങൾ ടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. അവതരണശൈലിയും ആശയങ്ങളും പുതുമയുള്ളതും ലളിതവുമാണ്.... വാക്കുകൾക്കതീതം. Very good വീഡിയോ എല്ലാം subcribe ചെയ്യാറുണ്ട്..വീഡിയോ അത്രക്കും മികച്ചതാണ് 👍നിലവാരം 👍👍🙏🙏

    • @MoneytechMedia
      @MoneytechMedia  2 года назад +1

      ഈ ചാനൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @Geetha-v3m5j
    @Geetha-v3m5j 9 дней назад +1

    Orupadu nandi sir ,valare upakarapradamaya vedio,,

  • @GeethaSwamy-il2jw
    @GeethaSwamy-il2jw Месяц назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക് യൂ സർ

  • @AjithKumar-qy2xc
    @AjithKumar-qy2xc Год назад +9

    Capital+knowledge =success, thanks for great advice

  • @MayaDevi-kh3ml
    @MayaDevi-kh3ml 6 месяцев назад +2

    Excellent advises Sir

  • @minimini3883
    @minimini3883 2 года назад +3

    Enikke eppol mansilayi e video kandappol chilave agane churukkanam anne. Thanku sir

  • @Yogamaaya
    @Yogamaaya Год назад +6

    Great knowledge 🌟
    It's very helpful for a common man🙂🤚
    Sure I will try👍

  • @narayanankuttyk8518
    @narayanankuttyk8518 2 года назад +7

    ഞാനും കുറെശ്ശ പണം പോസ്റ്റാഫിസിൽ അടയക്കുണ്ട്

  • @sureshkumar-xp4oe
    @sureshkumar-xp4oe 29 дней назад +1

    Thank you Sir Good information

  • @AyubKhan-em2ym
    @AyubKhan-em2ym Год назад +3

    കൃത്യമായി ഉള്ള വിവരണം. ❤️❤️❤️👍👍👍

  • @sibymon1241
    @sibymon1241 7 месяцев назад +1

    Thank you for practical tips

  • @SujithSujith-y7f
    @SujithSujith-y7f 6 месяцев назад +1

    നന്ദി 🙏🏻

  • @deepudas6755
    @deepudas6755 2 года назад +3

    Sir, wolf animal ne kurichu oru motivational video cheyyamo🐺. Most misunderstood and underrated animal.

  • @santhighari4865
    @santhighari4865 Год назад +2

    Very good information thank you sir

  • @sindhufrancis3938
    @sindhufrancis3938 2 года назад +16

    ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമയുടെ ലിങ്ക് ഇട്ടു തരുമോ?

  • @santhighari4865
    @santhighari4865 2 года назад +1

    Very informative video thankyou soomuch

  • @blissholidays1383
    @blissholidays1383 11 месяцев назад +1

    നന്ദി

  • @remyakmkm9260
    @remyakmkm9260 9 месяцев назад +1

    Thank you❤

  • @manjum5850
    @manjum5850 Год назад +2

    Thank you sir 👌👏

  • @preethibinu4579
    @preethibinu4579 5 месяцев назад +1

    💐🦋PreethyCheriyan

  • @rennymondy1897
    @rennymondy1897 10 месяцев назад +1

    Thank you sir

  • @prasadmurukesanlgent624
    @prasadmurukesanlgent624 11 месяцев назад +1

    നന്ദി സാർ 🙏

  • @sindhucp4901
    @sindhucp4901 2 года назад +3

    Thank you soo much

  • @hari7536
    @hari7536 2 года назад +3

    Thanks universe

  • @harisharispp4777
    @harisharispp4777 2 года назад +1

    E video allawvarkum valare useful akun thank you so nuch

    • @MoneytechMedia
      @MoneytechMedia  2 года назад

      ഈ വീഡിയോ മറ്റുള്ളവർ കൂടി ഷെയർ ചെയ്യുക

  • @rathikumari5060
    @rathikumari5060 11 месяцев назад +1

    ❤Thank you sir

  • @bijirajan3164
    @bijirajan3164 Месяц назад +1

    Thanku sir

  • @rahulraju9362
    @rahulraju9362 2 года назад +2

    Thank you...

  • @chanthukutty7796
    @chanthukutty7796 Год назад +2

    Thank u

  • @pathusooraj2640
    @pathusooraj2640 Год назад +2

    Thanks 🥰🥰 സർ

  • @akhilas7452
    @akhilas7452 Год назад +2

    ഈ മലയാള പുസ്തകം.എവിടെ കിട്ടും സാർ

  • @nivedhks2618
    @nivedhks2618 2 года назад +2

    Thanks for the information ❤️

  • @vismayamax98
    @vismayamax98 2 года назад +1

    Very informative video

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr Год назад +3

    ഒന്നും പറയാനില്ല.
    100 % വാസ്തവം

  • @rameshk5164
    @rameshk5164 2 года назад +2

    Powerfull motivation 👍🏻👍🏻👍🏻👍🏻

  • @santhoshcc5286
    @santhoshcc5286 2 года назад +4

    അഭിനന്ദനങ്ങൾ 🙏

  • @sindhukc617
    @sindhukc617 Год назад +1

    Sir 🙏🙏🙏thanks

  • @satheeshkollam8281
    @satheeshkollam8281 2 года назад +2

    ഒരുപാടു നന്ദി..... 🙏

    • @MoneytechMedia
      @MoneytechMedia  2 года назад

      സ്വാഗതം ചെയ്യുന്നു

  • @bobinbenny9254
    @bobinbenny9254 3 месяца назад +2

    തനിക്കു എത്ര പണം ബാലൻസ് ഉണ്ട്

  • @shajik8105
    @shajik8105 Год назад +1

    Good.

  • @akhilvj9226
    @akhilvj9226 2 года назад +1

    Helpful

  • @sreejithshankark2012
    @sreejithshankark2012 Год назад +2

    എന്ത് കൊണ്ട് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ആരും ഇത്തരം പുസ്തകങ്ങൾ എഴുതാത്തത് 🙏

  • @kusbukusbu3810
    @kusbukusbu3810 2 года назад +1

    thanks 🙏✋💖

  • @akskrd
    @akskrd Год назад +1

    🙏ഈ പുസ്തകം മലയാളം copy കിട്ടുന്ന അഡ്രസ് തരാമോ

    • @MoneytechMedia
      @MoneytechMedia  Год назад

      മലയാളം ഇറങ്ങിയിട്ടില്ല

  • @kaleelibm2651
    @kaleelibm2651 Год назад +1

    Amazing ❤🎉🎉❤❤❤

  • @rafeeqjalwa5622
    @rafeeqjalwa5622 2 года назад +1

    Thanks

    • @MoneytechMedia
      @MoneytechMedia  2 года назад

      Welcome

    • @_Faruzz_
      @_Faruzz_ 2 года назад

      എന്തായി 40 രൂപ 1 മറുപടി തരുമോ

  • @shiju.kkunju3924
    @shiju.kkunju3924 3 месяца назад +1

    👌👌

  • @cmsadhik7873
    @cmsadhik7873 2 года назад +1

    Super.

  • @user-iz7jf9if4f
    @user-iz7jf9if4f Год назад +1

    👍

  • @devadasdevadas6873
    @devadasdevadas6873 2 года назад +6

    Ee book vaangiyitt chummaa cash kalayalle....
    Enne contact cheyyooo njan paranju tharam tricks

    • @mohandasmj5024
      @mohandasmj5024 2 года назад

      Replace. !. Whatcha - . Dogs
      !. From. . ! Chicken.- Farms. And . Hand . Over . To . Fox. !. For. Fool -. Proof Protection. .... !.!.!

    • @prasanthv9207
      @prasanthv9207 2 года назад

      Y

  • @venup7271
    @venup7271 2 года назад +1

    Good

  • @savithrimullachery3320
    @savithrimullachery3320 Год назад +1

    കറക്റ്റ് sir

  • @mrklboyi4209
    @mrklboyi4209 Год назад +2

    Bro പരസ്യം പാസ്സ്റ്റ് തന്നെ ആഡ് ചെയ്യാമോ 😶

  • @user-iz7jf9if4f
    @user-iz7jf9if4f Год назад +1

    🙏🙏🙏

  • @rasheedkoniyath1996
    @rasheedkoniyath1996 Месяц назад +1

    🎉🎉

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Год назад +1

    🙏👌

  • @MEGHASV-jz5qt
    @MEGHASV-jz5qt 7 месяцев назад +1

    ❤❤❤

  • @unnikrishnan8807
    @unnikrishnan8807 2 года назад +2

    👌👌👌👌👌👌👍🏾

  • @aznmedia7773
    @aznmedia7773 2 года назад +1

    OK

  • @anikuttan6624
    @anikuttan6624 2 года назад +1

    🙏👍

  • @binolpk1098
    @binolpk1098 2 года назад +1

    👍🏻🙏🏻

  • @zahrabathool9891
    @zahrabathool9891 Год назад +1

    🌹🌹🌹🌹

  • @MuhammadThasleek-i2d
    @MuhammadThasleek-i2d 10 месяцев назад +1

    ❤❤🎉🎉

  • @lordwinprakash6183
    @lordwinprakash6183 Год назад +1

    🙏❤️❤️❤️❤️

  • @mohandasmj5024
    @mohandasmj5024 2 года назад +1

    Most. Hon. Sir. .. ! I. Am . Quite. Impressed. On. Your. !. Motivational. Speech . !. Solemnly. . You. Put . Forward. !. For .. . Further . Thinking. !. Evaluation. And. Totally. A . Rethinking. Ya. Fresh. Awareness. !. Invigorating. ..
    Much. !.!.! Fully. Aiming.. . Simply. For . The . Good. !. Progressive. Programs. For. ... !. Still. !. Further.!.
    All. Round . Development. Welfare. And ..... !. Well-being. !.!.! Stably. As well as . Safely. Enough. !. No . Chance. Of.. incidental . Folly. Ya. Dangerous. .... !.!.! Happened. To. Be. .... !.!.!. Many. A . Thanks. ,!. Hon. Sir. !.!.!.

  • @mohandasmj5024
    @mohandasmj5024 2 года назад +2

    Correction. . Editing. ... !. *. .... Folly. And. Dangers .!. (. Not. Dangerous. !. ).

  • @ramlasudhakar7391
    @ramlasudhakar7391 Год назад +1

    😭

  • @satheesanpp4254
    @satheesanpp4254 2 года назад +1

    തട്ടിപ്പ്

  • @moneyheistvibes5138
    @moneyheistvibes5138 2 года назад +3

    Ee channalinte watsapp groop undo

  • @remyakmkm9260
    @remyakmkm9260 9 месяцев назад +1

    Thank you❤

  • @kapildev6090
    @kapildev6090 6 месяцев назад +1

    Thanks sir

  • @sindhufrancis3938
    @sindhufrancis3938 2 года назад +1

    Thank you so much

  • @pushkaranarvind3159
    @pushkaranarvind3159 Год назад +1

    🙏🙏

  • @-moneycheppu5130
    @-moneycheppu5130 2 года назад +1

    💕💕

  • @aswathyp8462
    @aswathyp8462 2 года назад +2

    Thanks Sir

  • @kajahussain7392
    @kajahussain7392 Год назад +1

    🙏🙏🙏

  • @krishankrishanevani4673
    @krishankrishanevani4673 2 года назад +1

    🙏🙏🙏🙏

  • @God-kp8ck
    @God-kp8ck 2 года назад +1

    💙👍

  • @vichuos9288
    @vichuos9288 2 года назад +1

    ❤️