'നിയമനത്തിന്റെ കാര്യം പറയുമ്പോൾ മാത്രമേ PSCക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളു' | MBIFL 2024

Поделиться
HTML-код
  • Опубликовано: 29 июн 2024
  • പിൻവാതിൽ നിയമനമൊക്കെ ഉണ്ടെങ്കിലും പല സംസ്ഥാനങ്ങളെക്കാളും PSC നല്ലതാണെന്ന് മൻസൂർ അലി. മാതൃഭൂമി അക്ഷരോത്സവത്തിലെ 'പി എസ് സി പരീക്ഷകളുടെ പ്രസക്തി' എന്ന സെഷനിൽ മൻസൂർ അലി, സതീഷ് കുമാർ, ആര്യ ദേവി ആർ, ആ‌ർ ജയപ്രസാദ് എന്നിവർ സംസാരിക്കുന്നു.
    Session: പി എസ് സി പരീക്ഷകളുടെ പ്രസക്തി
    Speakers: Mansoor Ali, Satheesh Kumar, Arya Devi R, R Jayaprasad
    #mansoorali #satheeshkumar #aryadevi #jayaprasad #psc #pscexam #mbifl24
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2023
    Official RUclips Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Комментарии • 105

  • @vishnuspillai8824
    @vishnuspillai8824 Месяц назад +78

    കോവിഡിന് ശേഷം PSC ഫൈനൽ key publish ചെയ്യുമ്പോൾ ചില കോച്ചിംഗ് സെന്ററുകളുടെ കടന്നു കയറ്റം കാരണം ഫൈനൽ key അട്ടിമറിക്കുന്നത് ആയി കണ്ടു വരുന്നു. അതിനാൽ PSC ഫൈനൽ key പബ്ലിഷ് ചെയ്യുമ്പോൾ വരുത്തുന്ന ആൻസറിന്റെ മാറ്റങ്ങളും, ക്യാൻസൽ ചെയ്യുന്ന ചോദ്യങ്ങളുടെ കാരണം ആയ reference ഫൈനൽ key ക്ക് ഒപ്പം PSC പബ്ലിഷ് ചെയ്യണം

    • @amminikuttim4454
      @amminikuttim4454 22 дня назад

      ഈ കഴിഞ്ഞ കുറേ പരീക്ഷകളില്‍ കണ്ടുവരുന്ന ഒരു കാര്യമുണ്ട് . ചോദ്യങ്ങളില്‍ 10% ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും കോച്ചിങ് സെന്‍ററുകളിലെ പ്രഗല്‍ഭര്‍ക്ക് പോലും അറിയാത്തതുമാണ് . ചിലത് സമയം കൊല്ലി qstns ആണ് പരീക്ഷ കഴിഞ്ഞ് ഫൈനല്‍ കീ വരുമ്പോള്‍ അത് റദ്ദാവുകയും ചെയ്യുന്നു. കാര്യം വ്യക്തമാണ് മേല്‍ പറഞ്ഞ രണ്ട് കാറ്റഗറി qstn കളും ആര്‍ക്കോ ചോര്‍ത്തി നല്‍കുന്നുണ്ട് .. സമ൪ധരായ ഉദ്യോഗാ൪ഥികള്‍ മികച്ച പരിശീലനം ലഭിക്കുന്നത് കാരണം ഫുള്‍മാര്‍ക്ക് വാങ്ങിയിരുന്ന അവസ്ഥയാണ് .ആയതിനാല്‍ qstn വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയാലും ചോര്‍ത്തികിട്ടിയവര്‍ മുന്നില്‍ എത്തുന്നില്ല. പുതിയ രീതി കൊള്ളാം ചോര്‍ത്തലുകാര്‍ക്ക് അനുകൂലമായി. സമയം കൊല്ലി qstn ല്‍ കുടുങ്ങുകയും ആരും കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍ attend ചെയ്യുകയുമില്ല.....psc ഉദ്യോഗാര്‍ഥികള്‍ മിക്കവരും ഈ സംശയം പറയുന്നുണ്ട് ..

  • @vishnuspillai8824
    @vishnuspillai8824 Месяц назад +32

    Technical പരീക്ഷകളിൽ കോമൺ എക്സാം നടത്തുന്ന രീതി അവസാനിപ്പിക്കുക. കുറച്ചു വേക്കൻസി മാത്രം ആയതിനാൽ എല്ലാ റാങ്ക് ലിസ്റ്റിലും ഒരേ ആൾക്കാർ തന്നെ വന്നാൽ ലിസ്റ്റ് മൊത്തവും NJD ആകും. കൂടാതെ short ലിസ്റ്റിന് മുൻപ് ഉദ്യോഗാർഥികൾക്ക് ആ ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് പ്രൊഫൈൽ വഴി affidavit ചോദിച്ചതിന് ശേഷം മാത്രം short ലിസ്റ്റ് പബ്ലിഷ് ചെയ്യുക

  • @takiyons218
    @takiyons218 25 дней назад +11

    ഉദ്യോഗാർഥികളുടെ പ്രതിനിധി ആയിട്ട് ജോലി ആവാത്ത ആളെ വേണം വക്കാൻ.. മുന്നേ കയറിയവർക്ക് ഇപ്പോഴത്തെ കഷപ്പാട് എങ്ങനെ ആണ് അറിയുന്നെ

  • @Missionexcise
    @Missionexcise Месяц назад +31

    Prelims നല്ല mark മേടിച്ച എനിക്ക് mains എഴുതാൻ പറ്റിയില്ല. രണ്ട് exam ഇല്ലായിരുന്നെങ്കിൽ എനിക്ക് ജോലി കിട്ടുമായിരുന്നു. ആര് കേൾക്കാൻ ആരോട് പറയാൻ age overum ആയി

    • @user-hw4ex7hq2k
      @user-hw4ex7hq2k 23 дня назад

      Enikkyum police job nashtamayi age over ayi

    • @amminikuttim4454
      @amminikuttim4454 22 дня назад

      ഈ കഴിഞ്ഞ കുറേ പരീക്ഷകളില്‍ കണ്ടുവരുന്ന ഒരു കാര്യമുണ്ട് . ചോദ്യങ്ങളില്‍ 10% ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും കോച്ചിങ് സെന്‍ററുകളിലെ പ്രഗല്‍ഭര്‍ക്ക് പോലും അറിയാത്തതുമാണ് . ചിലത് സമയം കൊല്ലി qstns ആണ് പരീക്ഷ കഴിഞ്ഞ് ഫൈനല്‍ കീ വരുമ്പോള്‍ അത് റദ്ദാവുകയും ചെയ്യുന്നു. കാര്യം വ്യക്തമാണ് മേല്‍ പറഞ്ഞ രണ്ട് കാറ്റഗറി qstn കളും ആര്‍ക്കോ ചോര്‍ത്തി നല്‍കുന്നുണ്ട് .. സമ൪ധരായ ഉദ്യോഗാ൪ഥികള്‍ മികച്ച പരിശീലനം ലഭിക്കുന്നത് കാരണം ഫുള്‍മാര്‍ക്ക് വാങ്ങിയിരുന്ന അവസ്ഥയാണ് .ആയതിനാല്‍ qstn വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയാലും ചോര്‍ത്തികിട്ടിയവര്‍ മുന്നില്‍ എത്തുന്നില്ല. പുതിയ രീതി കൊള്ളാം ചോര്‍ത്തലുകാര്‍ക്ക് അനുകൂലമായി. സമയം കൊല്ലി qstn ല്‍ കുടുങ്ങുകയും ആരും കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍ attend ചെയ്യുകയുമില്ല.....psc ഉദ്യോഗാര്‍ഥികള്‍ മിക്കവരും ഈ സംശയം പറയുന്നുണ്ട് ..

  • @pandittroublejr
    @pandittroublejr Месяц назад +19

    അർഹത പെട്ടവർക്കെല്ലാം ജോലി നൽകുക... 🙏🏾🙏🏾

  • @haseenahaseena-ci5cz
    @haseenahaseena-ci5cz 10 дней назад +2

    മൻസൂർ sir 👌🏻👍🏻

  • @pramodkumarm4452
    @pramodkumarm4452 2 дня назад

    ഇനി വരുന്ന LD ക്ലാർക്ക്, പോലീസ് ഉൾപ്പെടെയുള്ള വിവിധ ലിസ്റ്റുകൾ വിപുലീകരിക്കണം.

  • @lekshmisnair6417
    @lekshmisnair6417 Месяц назад +14

    MAK🔥

  • @ajitht1696
    @ajitht1696 22 дня назад

  • @Homo508
    @Homo508 28 дней назад

    🎉

  • @hafeelahafeela5841
    @hafeelahafeela5841 6 дней назад

    Mansoorali sir polii

  • @diputc5669
    @diputc5669 28 дней назад +5

    ഒരു വകുപ്പിൽ ഫീൽഡ് ഓഫീസർ ഒഴിവുകൾ bpsc ക്ക് വിടാതെ ക്ലർക്ക് പ്രൊമോഷൻ മാത്രം നടത്തുന്നു
    ശരിക്കും പിഎസ്‌സി കുട്ടികൾക്ക് കിട്ടേണ്ടുന്ന ജോലി
    MSW MA sociology കഴിഞ്ഞവർക്ക് കിട്ടേണ്ടുന്ന ജോലികൾ

  • @suhailshanu421
    @suhailshanu421 29 дней назад +8

    Psc party service commission

  • @sumeeshr
    @sumeeshr 26 дней назад +9

    24 hrs 365 days sarkkaar office pravarthikkuka...3 shift aayi jolikkaar pani edukkatte...kooduthal perkk joliyum aayi janangalkk eppolum service um kittum...

  • @rahnahamsa7494
    @rahnahamsa7494 28 дней назад +3

    Mak🔥🔥

  • @vinikrishna3026
    @vinikrishna3026 29 дней назад +3

    Nammade Mansoor Ali Sir paranjatha seri

  • @vinikrishna3026
    @vinikrishna3026 29 дней назад +2

    Viswasyathsyil ulla idiv thanneyanu oru main reason

  • @sreejayanss
    @sreejayanss 27 дней назад

    junior instructor Computer Operator and programming assistant post munpu ollathinekkal 1/4 pere mathram list ill ulpeduthi.list ill vannavar vere listilum varum ranklist varumbol list ollavar ellam vare higher post lekku pokum

  • @suhailshanu421
    @suhailshanu421 29 дней назад +1

    Enthina nanu inganeyoru sthapanam athu pirichuvittukoode

  • @MAJESTY10101
    @MAJESTY10101 27 дней назад +5

    നിങ്ങൾ തമ്മിൽ ഇവിടെയിരുന്നു കൊണ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

  • @lakshmivenugopal1273
    @lakshmivenugopal1273 28 дней назад +1

    40:40 സത്യമാണ്. ഡിഗ്രി മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ എടുത്തുവന്ന കുട്ടികളിൽ ചിലർക്ക് ഇംഗ്ലീഷ് alphabets എഴുതുമ്പോൾ small letters ന്ന് പറയുന്നത് capital letters നെ small font ൽ എഴുതുന്നതാണ്.

  • @nanduchanran1825
    @nanduchanran1825 23 дня назад

    University lgs enna thasthikayuude exam um kazhinju final keyum vannu but ithuvare result vannillla ,oru padu kuttikal prethisandiyilum athmathyayud vakkilum anum pls help us😢😢😢

  • @Alkapu
    @Alkapu 29 дней назад +8

    Oru 3yr nu shesham ingottu provisional key thiruthunnathum question dlt akkunathum pathivu akunnu.........reasons ariynm udyogaarthikalkku......with reference

    • @Prasanth322
      @Prasanth322 29 дней назад +2

      Manapurvam cheyuna Anu ...final key polum mistake varuthunu ..chilare help cheyan Anu ..credibility psck ipo ila

    • @krishnav2126
      @krishnav2126 28 дней назад

      Maths ok പ്രത്യേകിച്ച്.... അവർ ഉദേശിച്ച രീതിയിൽ answer cheithavar undavum പഠിപ്പിക്കുന്നവർ വന്ന് രണ്ടു answer വരാം എന്ന് ang parayum annere kore എണ്ണം kond complaint kodukkum... Maths il mark poyi thanne list nn out aaya njan 😢ella തവണയും athe provisional varumbo maths full kittum final varumbo athil 2 change കാണും 2 ഡിലീറ്റ് kaanum... എല്ലാത്തിലും ee deletion ipo സ്ഥിരം aayirikkuva spelling mistake ok kandillann nadikkuvannth ullu.... Coaching institute nannayi idakk കളിക്കുന്നുണ്ട്.... Avar paranjath pole varavuu ennund avark

    • @Prasanth322
      @Prasanth322 28 дней назад +1

      @@krishnav2126 ശരിക്കും ഫൈനൽ keyil അവിടെ കളി നടക്കുന്നുണ്ട് ..ഫൈനൽ key revised പോലും പിഎസ്‌സി ഇപ്പൊ ഇടുന്നു...ഇതൊക്കെ ആരയോ ഹെൽപ്പ് ചെയ്യാൻ ആണ് ..പിഎസ്‌സി യിൽ എനിക്ക് ഉള്ള വിശ്വാസം പോയി ..സക്കീർ നെ കാലും ഉടയിപ്പ് ആണ് ബൈജു എന്ന മനുഷ്യൻ

  • @haritha7205
    @haritha7205 29 дней назад +5

    അധ്യാപന പരീക്ഷക്ക് exm eazhthikoodathe ഇന്റർവ്യൂ okke ഇല്ലേ...
    ഡിസ്ക്രിപ്റ്റീവ് ആക്കിയാൽ നോക്കുന്ന അധ്യാപകന്റെ maanaseekavatha വരെ മാർക്കിൽ കാണും..
    വെറുതെ പഠിക്കാതെ 4 optionn sherikittumo

  • @suhailshanu421
    @suhailshanu421 29 дней назад +1

    Kure pere purathakkanu psc yude theerumanam athinanu preliminary

  • @bhagath5305
    @bhagath5305 24 дня назад

    Uthogarthide bhagath ninne sansarikkan therejedutha medam enna a bhagath ninnu samsarikkunna mansoor ali sir um

  • @robinthankachan9351
    @robinthankachan9351 28 дней назад +2

    സെക്രട്ടറിയേറ്റ് ഓഫീസ് ATTENDANT LIST ചുരുങ്ങിയ കാലയളവിൽ തീർന്നു ... കുറഞ്ഞ റാങ്കുകളിൽ വരുമായിരുന്ന കുറെ പേരുടെ അവസരം നഷ്ടപ്പെടുത്തി

  • @suhailshanu421
    @suhailshanu421 29 дней назад

    Time kooduthal venam

  • @PrajithakannanPrajitha-yc1ig
    @PrajithakannanPrajitha-yc1ig 24 дня назад

    Ella samsthanangalum rly upsc ellam korona moolam vanna thamasathinu age relaxation koduthu. Kpsc mathram athu thalli kalanju enne poleyulla veettammamarodum age overaya uthyogarthikalodum cheytha kodum chathiyanu ethu 1year engilum tharamayirunnu

  • @suhailshanu421
    @suhailshanu421 29 дней назад +3

    Psc ennu parannu kure coaching centre undu avarkku kooduthal cash kittum

  • @user-iu9rg8zo1h
    @user-iu9rg8zo1h 27 дней назад +1

    Vaccancy pscku report chyan enthanu thamasam

  • @rahulr4130
    @rahulr4130 25 дней назад +12

    List ഇൽ ഉള്ളവരുടെ എണ്ണം കുറച്ചിട്ടും, main list ഇൽ ഉള്ളവർക്ക് പോലും നിയമനം നടത്താൻ സർക്കാരിന് പാടാണ്

  • @suhailshanu421
    @suhailshanu421 29 дней назад

    Ipo ee kayinna preliminary il ethre question a delete cheyyunnu

  • @TS-hv9kx
    @TS-hv9kx 25 дней назад

    Exams nadathunna chilav undengil😢…kurachpere jolik edukkam…ulla listil ninn aale edukku

  • @suhailshanu421
    @suhailshanu421 29 дней назад

    Ipo phonil pattilla

  • @suhailshanu421
    @suhailshanu421 29 дней назад +8

    Psc ipo pattikkal service commission 😊

  • @DevanarayananV-go8ki
    @DevanarayananV-go8ki 14 дней назад

    Sir advice kittiyitt 7 months ay ithuvare appointment kittyyilla Pathanamthitta dde maduthu

  • @abhilashabhi1036
    @abhilashabhi1036 19 дней назад

    Mak🔥

  • @suhailshanu421
    @suhailshanu421 29 дней назад +2

    Question ittal athinu correct answer psc kku ariyilla

  • @aswathyp.p9418
    @aswathyp.p9418 22 дня назад

    University assistant ranklist vanit 4 monthaay ithvare advice aayitilya

  • @Krishnanunni78
    @Krishnanunni78 26 дней назад +3

    കേരള PSC യെക്കാളും എത്ര നല്ലതാണ് SSC യും UPSC യും. എല്ലാർക്കും PSC മതി .

    • @Divya-uo4so
      @Divya-uo4so 10 дней назад

      അതെന്താ അങ്ങനെ പറയുന്നേ?

  • @aravindar9109
    @aravindar9109 29 дней назад +11

    ഒരു പരാതി കൊടുത്താൽ.. തെളിവ് പോലും തരത്തില്ല...2023 l ..MVD .. Hydrogeologist exams എല്ലാം എങ്ങനെ ആയിരുന്നു... കുറച്ചുപേർ മാത്രം എഴുതുന്ന പരീക്ഷകൾ കോപ്പി.. മാത്രമേ ഉള്ളൂ 😂.. ..
    CCTV ഒക്കെ വെറുതെ ..
    hydrologist exam l ...
    2 ബാച്ച് ആയി നടത്തി- ഓൺലൈൻ പരീക്ഷ.. ആദ്യം ഉള്ള ബാച്ച് ഇറങ്ങിയിട്ട് -10 mintutes രണ്ടാമത്തെ ബാച്ച് ൻ്റെ കയ്യിൽ ഫോൺ ഉണ്ടായിരുന്നു--രണ്ടു ബാച്ചിനും ഒരേ ചോദ്യം 😂😅 ചോദ്യം നേരത്തെ കിട്ടി ..-പോരാത്തതിന്...ചോദിയത്തിൽ. 40 എണ്ണം ഓൺലൈൻ സൈറ്റ് l നിന്നും അതേ രീതിയിൽ...
    Media എന്തിനാ.. court എന്തിനാ..( 1 year case ...ongoing )
    Vigilance എന്തിനാ.. 😢

  • @suhailshanu421
    @suhailshanu421 29 дней назад

    Ipol arkkum kittatha question ittu veruthe pattikkunnu

  • @arunsathiappu
    @arunsathiappu 29 дней назад +2

    sakkeer bhai yodu chodikku enthinnanu 6, 7 post kalku vendi otta pareekshakal nadathiyathu enthinenu ....enthenkilum karanangal kondu pokan kazhiyathvarkku ellam nashtapettilee.

  • @aswathyp.p9418
    @aswathyp.p9418 22 дня назад

    Ipo kazinja degree prelims 3rd stageil final keyil 16 questions delete cheythu...

  • @niyasp2035
    @niyasp2035 29 дней назад +6

    ചർച്ച കണ്ട്രോൾ ചെയുന്ന ആൾക് എനർജി പോര......

  • @user-hw4ex7hq2k
    @user-hw4ex7hq2k 23 дня назад

    Time is not apt for statement type questions

  • @gkbahrain
    @gkbahrain 26 дней назад

    Ranklistil mark kanikkunnila mains

  • @arunsathiappu
    @arunsathiappu 29 дней назад

    yuva janangalude kili parathikalikkuna kazhukanmar...

  • @hafeelahafeela5841
    @hafeelahafeela5841 6 дней назад

    Save ULGs

  • @haridass5025
    @haridass5025 29 дней назад +1

    PSC നിയമനം
    KSSR, ( സ്പെഷ്യൽ റൂൾസ്‌ ) സർവീസ് ചട്ടങ്ങൾ എന്നിവ 1958 ഉണ്ടാക്കിയ നിയമം ആണ് ഇതിൽ മാറ്റം വേണം

  • @priyamadhavan7366
    @priyamadhavan7366 28 дней назад +2

    Masoor sir ne choriyunnundo nnu oru doubt.. 🤨

  • @user-hw4ex7hq2k
    @user-hw4ex7hq2k 23 дня назад +1

    Psc nokki nikkathe ellarum abroad job nokki poguva.time waste akkunilla

  • @aswinas464
    @aswinas464 28 дней назад +1

    Compare to other states and central government kerala psc more vacancy and most appointment

  • @vpopzienz8502
    @vpopzienz8502 26 дней назад +2

    ആദ്യം, ഉദ്യോഗാർഥികൾ ആണ് അവർ കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് exam എഴുതുന്നത് അവരാണ് ജോലി കിട്ടാൻ യോഗ്യർ അവർ മനുഷ്യരാണ് ഇതൊക്കെ ഒന്ന് ഉദ്യോഗസ്ഥർ മനസിലാക്കണം. അപ്പോൾ തന്നെ പകുതി പ്രശ്നം തീരും. നിയമനം ഇല്ല എന്ന് പറയുന്നവർ താത്കാലിക കാരെ പിരിച്ചുവിട്ടാൽ അത്യാവശ്യം പഠിക്കുന്ന എല്ലാവർക്കും ജോലി കിട്ടും. പാർട്ടി അല്ല psc എന്ന് സ്വയം ഒരു ബോധം ആവശ്യമാണ്‌

    • @user-pl6zd5fy9y
      @user-pl6zd5fy9y 22 дня назад +1

      റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർഥികൾ നിരാശരാണ്

  • @vishnurknair526
    @vishnurknair526 24 дня назад +2

    അനുഭവം കൊണ്ട് പറയുന്നത് ആണ് psc ഉദ്യോഗർതികളോട് നാശത്തിലേക്ക് ആണ് നിങ്ങളുടെ പോക്ക് 😂😂😂😂😂😂

  • @suhailshanu421
    @suhailshanu421 29 дней назад

    Kayinna examinnu preliminary nirthalakkanam statement question idumbol athinu kooduthal time therenam

  • @bindumukundan7402
    @bindumukundan7402 8 дней назад

    ഇപ്പോൾ psc പരീക്ഷാ സെന്ററുകൾ Unaided സ്കൂളിലും Parallel കോളേജുകളിലും ആണ് ഉള്ളത്... എത്രയും ഗൗരവത്തോടെ നടത്തേണ്ട ഈ പരീക്ഷ Unaided മേഖലയിലെ അധ്യാപകർ നടത്തുന്നതിന് വഴിയൊരുക്കി കൊടുത്ത കേരള സർക്കാരേ.....

  • @user-dz9ku3bs1t
    @user-dz9ku3bs1t 29 дней назад

    ഇത് പുതിയ വീഡിയോ ആണോ

  • @abijithabi6586
    @abijithabi6586 25 дней назад +1

    യൂണിവേഴ്സിറ്റി lgs evde

  • @brindhubrbr5142
    @brindhubrbr5142 29 дней назад

    Apeshakaru kurayatt eviddey 500000 ldc clerk vacancy onnum ellallo

  • @vishnuprasada.s1741
    @vishnuprasada.s1741 28 дней назад

    Entry യിൽ CA padipikuna miss alle aa irikunath

  • @user-hw4ex7hq2k
    @user-hw4ex7hq2k 23 дня назад +1

    Psc nokki nikkathe ellarum abroad job nokki poguva.time waste akkunilla😊

  • @suhailshanu421
    @suhailshanu421 29 дней назад

    Athinu lp, up cutoff

  • @brindhubrbr5142
    @brindhubrbr5142 29 дней назад +2

    Eviddey scheduled caste kaarkku arhadha petta reservation kittunnilla

    • @user-hw4ex7hq2k
      @user-hw4ex7hq2k 23 дня назад +1

      Sc/st exam ezhuthiyal mathi job kittum ennanu ellarudeyum dharana

    • @brindhubrbr5142
      @brindhubrbr5142 23 дня назад +1

      @@user-hw4ex7hq2k adhey bro

  • @vishnuv2243
    @vishnuv2243 22 дня назад +1

    Psc pirichuviduka

  • @suhailshanu421
    @suhailshanu421 29 дней назад

    Gk kku important kodukkunna psc

  • @suhailshanu421
    @suhailshanu421 29 дней назад +3

    Ithu kure alude avasaram kalayananu psc, age out akkananu. Pinne partykkare thiruki kayattan, clock polum illa

  • @suhailshanu421
    @suhailshanu421 29 дней назад

    Nirthipodo sadaranakkarkku psc vende

  • @suhailshanu421
    @suhailshanu421 29 дней назад

    Kure pere purathakkan

  • @sunilk8351
    @sunilk8351 24 дня назад

    Pv vote ldf

  • @ManojManu-sd9pg
    @ManojManu-sd9pg 24 дня назад

    Psc അംഗമാക്കാൻ വല്ല മാർഗവും 😂😂.

  • @vaishnavvlogs9127
    @vaishnavvlogs9127 29 дней назад +2

    ഒറ്റ പരീക്ഷ മതി... സർക്കാറിന് പൈസ ലഭിക്കാം.😅😅😅

  • @user-qo5nv8tn7j
    @user-qo5nv8tn7j 28 дней назад +1

    ഈസി question കടുപ്പം ഉള്ള question എന്നിങ്ങനെ ഉണ്ടോ???. ഒരു വ്യക്തിക്ക് പഠിച്ചിട്ടും പരീക്ഷഹാളിൽ ഓർമ വരാത്തത് കടുപ്പം ഉള്ളത് ഓർമ വരുന്നത് ഈസി അല്ലാതെ generalize ചെയിതു പറയാനാവില്ല.

  • @Sudhi1212
    @Sudhi1212 29 дней назад +6

    മൂന്നു മാസങ്ങൾക്ക് മുൻപേ കേരള ഖാദി ബോർഡിന്റെ ഫിലിംസ് പരീക്ഷ എഴുതിയ ആളായിരുന്നു ഞാൻ. ഞാൻ നോക്കുന്നത് ലാസ്റ്റ് ഗ്രേഡ് സർവന്റിനാണ്. ഒന്നുമറിയാത്ത ഞാൻ വെറുതെ പോയി എക്സാം ഒക്കെ എഴുതി വീട്ടിൽ വന്ന് തിരിച്ചും മറിച്ചും കൂട്ടിയിട്ട് എനിക്ക് 16 മാർക്ക് ഉള്ളൂ. പക്ഷേ റിസൾട്ട് വന്നപ്പോൾ എനിക്ക് 73 സംതിങ്...
    ഞാനീ പറയുന്നത് തമാശയ്ക്ക് വെറുതെ അടിച്ചിറക്കുകയോ അല്ല.
    ഈയൊരു കാര്യം ഞാൻ ഒരുപാട് പേരോട് പറഞ്ഞു. ഞാൻ ഫോളോ ചെയ്യുന്ന ആപ്ലിക്കേഷൻ ആയ xylem മൻസൂർ അലി സാറോഡ് ഇതു പറയാൻ ഞാൻ കുറേ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
    പിഎസ്സിയിൽ ഇതല്ല ഇതിനപ്പുറം നടക്കുമെന്ന് മനസ്സിലായ ദിവസമായിരുന്നു അത്

    • @atmosphere5005
      @atmosphere5005 28 дней назад +2

      De bhagyavane..

    • @vishnuspillai8824
      @vishnuspillai8824 14 дней назад

      @@Sudhi1212 അത് എങ്ങനെ സംഭവിച്ചു. ഒരിക്കലും അങ്ങനെ വരാൻ സാധ്യത ഇല്ല.
      Change വന്നാൽ തന്നെ നമ്മുടെ calculation നിന്ന് മാക്സിമം 1 or 2 മാർക്ക്‌ കുറയാനോ or കൂടാനോ സാധ്യത ഉള്ളു.
      അല്ലെങ്കിൽ ആരുടെയോ ഉയർന്ന കരങ്ങൾ ഉണ്ടായി 😃😃😃