പാർട്ടിയില്ലേ പുഷ്പാ | Xylem PSC
HTML-код
- Опубликовано: 19 окт 2024
- #keralapsc #psc #xylempsc #xylem
Welcome to our RUclips channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
In this channel, we will cover various topics including:
Understanding the latest syllabus and exam pattern for Kerala PSC exams
Tips and tricks to solve questions quickly and accurately
Tried and tested study materials and resources
Strategies for effective time management during exams
How to boost your confidence and overcome exam anxiety
Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800
Join Our PSC Whatsapp Community: linke.to/glxG
Join Our Telegram Channel: t.me/Xylemlear...
Join Our Instagram Channel: / xylem_psc
#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains
Join LGS Batch - xylemlearn.page.link/FiifcKTt84WaBQvd6
New LDC Batch Link: xylemlearn.page.link/kAnQzio7QhjgP1Tp9
For Enquiry: 9995 100 800
സൈലം PSC ആപ്പിൽ എങ്ങനെ സബ്സ്ക്രിപ്ഷൻ എടുക്കണം എങ്ങനെ പഠിക്കണം എന്നിവയെല്ലാം ഈ വിഡിയോയിലുണ്ട് :: ruclips.net/video/g6igbAcbfqU/видео.html
New ldc batchill enn admission close akune
open aayrikum ath @@deramlover
Ldc battle exam answer discuss cheymo..
Sir LSG new batch start cheyyumo
LGS new batch undavila, already running batch il join cheyan pattum@@naturelover959
ആ ഒരു ലക്ഷത്തിൽ ഒരാളാവാൻ കഴിഞ്ഞതിൽ അഭിമാനം...❤എല്ലാ ടീച്ചേഴ്സിനോടും ഒരുപാട് സ്നേഹം, ബഹുമാനം...❤
നേരിട്ട് കണ്ടിട്ടില്ല എങ്കിലും സ്വന്തമായി മാറിയ ടീച്ചേർസ് 😍
കൈ പിടിച്ചു കയറ്റാൻ xylem ഉണ്ടെങ്കിൽ ഏത് ഉയരങ്ങളും ആർക്കും നിസ്സാരം.... ആ ഒരു ലക്ഷത്തിലൊരാളാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.... എല്ലാ ടീച്ചേഴ്സും ഒന്നിനൊന്നു മെച്ചം... Love u all & we trust you❤️❤️❤️❤️❤️❤️
Xylem LDC 1.0ബാച്ചിൽ ജോയിൻ ചെയ്തത് മൻസൂർ സാറിനോടും ജെറിൻ സാറിനോടുമുള്ള വിശ്വാസത്തിന്റെ പുറത്താണ്... എന്നാൽ ഇപ്പോൾ xylem ത്തിലെ ഓരോ അധ്യാപകരും ആ വിശ്വാസത്തെ ഒന്നുകൂടി ദൃഢമാക്കുന്നു.... ഒരുപാട് താമസമില്ലാതെ 1M സബ്സ്ക്രൈബ്ഴ്സും paid സ്റ്റുഡന്റുസും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു... 🙏🙏❤️❤️❤️❤️❤️
LDC1.0 ❤️❤️❤️❤️❤️
Jerin sir evidae ennu nokiyavar undo,oru like
മൻസൂർ സർ നു ഇത്രേം ഭംഗിയുള്ള ചിരി ഉണ്ടായിരുന്നോ!😍😍
Jerin sir❤🫂
ശരിയാ.. ഇപ്പോ കാണുകയാണ്
വീണ്ടും വീണ്ടും കണ്ടു ..മൻസൂർ സാർ എത്ര നന്നായി ചിരിക്കുന്നു !!!ഫാരിസ് സാർ തകർക്കുന്നു !!!എല്ലാവരും എന്ത് സന്തോഷത്തിലാ...ഞങ്ങളും ഹാപ്പി ❣️❣️❣️
മനസ്സിൽ എന്നും നിലനിൽക്കുന്ന കുറെ നല്ല അദ്ധ്യാപകർ ❤️❤️❤️❤️❤️
എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ ഒത്തിരി സന്തോഷം ❤ , we love uuuuuu
മനസ്സിൽ നിന്നും ഒരിക്കലും മായാത്ത പ്രിയപ്പെട്ട അധ്യാപകർ....നിങ്ങൾ കൂടെ ഉണ്ടെങ്കിൽ വിജയം നമുക്കുള്ളതാണ്.... 🥰🥰🥰🥰🙏🙏🙏
MAK ( ഒരു ചിരികണ്ടാൽ കണികണ്ടാൽ അതുമതി..........) xylem team.❤️❤️❤️
Mak sir nte highlight
A levelil kandamadi😊
Dear teachers..❤❤❤.എല്ലാവരെയും ഇപ്പൊ ഒത്തിരി ഒത്തിരി ഇഷ്ട്ടം...ആരേക്കെയോ ആണ് എന്ന ഫീൽ ആണ്..ലൗ uu teachers....❤❤🥰👌🙏
Congrats xylem team ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏼🥰
ഇങ്ങനെ ഉള്ള നല്ലൊരു പ്ലാറ്റഫോം കിട്ടിയതിൽ നമ്മുടെ ok നല്ലൊരു പ്രതീക്ഷ ആണ് മുന്നിൽ ഗവണ്മെന്റ് ജോലി എന്ന് ഒരു സ്വപ്നം സാക്ഷാൽകരിക്കാൻ പോകും എന്ന് 🎉txz ടീം xylem psc🥰ഇനിയും ഒരുപാട് ഉയരങ്ങൾ കീഴ്പ്പെടുത്താൻ ആകട്ടെ ❤️
മാതാ പിതാ ഗുരു ദൈവം...ഇതാണ് xylethile കാണപ്പെട്ട ഞങളുടെ ദൈവങ്ങൾ...ഞങളുടെ ഗുരുക്കന്മാർ...നിങ്ങളോടൊപ്പം njagalum സന്തോഷിക്കുന്നു....love you xylem ഫാമിലി❤❤❤ xylem വേറെ ലെവൽ
Oru ലക്ഷത്തിലെ ഒരാൾ 💚
ആശംസകൾ
Njnum oru paid student anu. Ellam classium adipoli anu. 🥰🤝🤝
Xylem psc യിൽ ഞാനും ഒരംഗമാണ്.അദ്ധ്യാപകരെല്ലാം ഒന്നിനൊന്നു മെച്ചം. പോരാ എന്ന് പറയാൻ ആരും തന്നെ ഇല്ല. അത്രക്കും നല്ല ക്ലാസുകൾ. യൂണിവേഴ്സിറ്റി lgs ന്റെ marathon കണ്ടതാണ് കൊണ്ടാണ് എനിക്ക് ഈ ഫാമിലിയിലേക് വരാൻ തോന്നിയത്. ഈ വർഷത്തെ Ldc or Lgs ഏതെങ്കിലും ഒന്ന് ഞാൻ നേടിയിരിക്കും.... Thanku my xylem team❤❤❤❤❤....
Congrats ❤️❤️❤️❤️ഇനിയും ഒരുപാട് ലക്ഷങ്ങളിലേക്ക് എത്തട്ടെ xylem🥰🥰🥰🥰
ഒരു സർക്കാർ ജോലി സ്വപ്നം കാണാൻ പഠിപ്പിച്ച മുനുഷൻ ❤❤
എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ വല്യ സന്തോഷം ആയി.. ഒരു ലക്ഷത്തിൽ ഒരാൾ ആകാൻ എനിക്കും കഴിഞ്ഞു ❤❤xylem team nu എന്റെ ആശംസകൾ..👍👍
ഒത്തിരി സന്തോഷം . സൈലത്തിന്റെ ആദ്യ മക്കളിലൊരാളാവാൻ കഴിഞ്ഞത് ഭാഗ്യം. എത്രയും പെട്ടെന്ന് ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.എന്നിട്ട് വേണം എല്ലാ അദ്ധ്യാപകരേയും നേരിൽ പോയി കാണാൻ . ജീവിതത്തിൽ മറക്കാൻ പറ്റാത്ത ആ അനുഭവത്തിന് വേണ്ടി കാത്തിരിക്കുന്നു.
Jerin sir mansoor sir.. We trust u.. We trust in ur results..
അടിപ്പൊളി❤❤❤❤ എല്ലാവരും പ്രിയപ്പെട്ടവർ 🎉🎉🎉❤❤❤ Team work suprrrrr
Congrats xylem team....Love u all teachers ❤❤❤keep going........God Bless 💐💐💐💐💐
നിങ്ങളെ കാണുന്നതിൽ ഉള്ള സന്തോഷം എത്രയെന്നു പറഞറിയി ക്കാൻ ആവില്ല 💞💞💞💞💞
ഒത്തിരി പേരുടെ സ്വപ്നത്തിലേക്ക് വഴി തെളിക്കുന്നവർ 🥰🥰🥰
ഗുരു എന്നാൽ ഇരുട്ടിനെ ഇല്ലാതാകുന്നവർ അല്ലെ. ഞങ്ങളും ആ വഴിയിലേക്ക് ആണ്.
Faris sir poli.....English class athra rasakaramayittu nannayittu manasilaki padipikkunnu. Jamsheena miss. Fasna miss,Kavya miss, Divya miss ,nammude swantham Gurvi.. Ellavarum oreee poli❤❤❤❤
Sathyam oru cheru punchiriyode allathe e vdo kaanan pattilla.. nerit kandittilla ariyilla ennittum nammade aarellamo aayitheernnu ivarellam. Luv u Xylem team❤
Orikkal nmmde gurvi prnja pole...kaananm ellarem...kozhikode Town Hall❤
Issu sir enthaa chiri ❤❤
Team Xylem pwoli 🔥🔥🥳🥳
ആ ഒരു ലക്ഷത്തിൽ ഞാനുമുണ്ടല്ലോ.
...❤
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..... Love you all my teachers....
Jern sir uyir❤❤❤
കൂട്ടുകാരെ ഓടി വരീ ഫാരിസ് sir ചിരിക്കണ് 🎉🎉❤❤❤
അധ്യാപകർ എന്നതിലുപരി മികച്ച മനുഷ്യർ കൂടി ആണ് ഇവർ ഓരോരുത്തരും... ഒത്തിരി സ്നേഹം പ്രിയപ്പെട്ടവരെ...❤
Congrats Team Xylem💐💐💐👏👏
Xylem യിന്റെ ഈ അധ്യാപകരോട് കൂടിയതിനുശേഷം psc ഇഷ്ടപ്പെട്ടുപഠിക്കാൻ തുടങ്ങിയത്. സർ മാർ പറയുന്നതുപോലെ പഠിച്ചാൽ ഉറപ്പായും ജോലി കിട്ടുമെന്ന ഉറപ്പുഉണ്ട്. Thank you Xylem to give us such a wonderful team of teachers. ❤❤❤❤ lots of love
Admission adutho?? Class engane und
Dream team ennokke parayilee.... Athaaan ivarrr... Really great excellent teachers.... Thanku xylem...🎉🎉🎉🎉🎉🎉🎉
Xylem anik Mansoor sir ne mathre ariyuuu. Sir nde class last ldc ku attend cheythittund. Prelims kittiyirunnu.Sir ne kandappol purchase cheythu. Mattullavare ariyathath kond mathramaanu. Allavarum nannayi nammalk vendi prayathnikkum annu poornamaayi vishwasikkunnu. Ee journey allavareyum succeess il athikkatte.
മൻസൂർ അലി സാർ ❤😊
Sir xylem ssc/rrb online course koodi udane tudanguvayirunegil nannayirunnu.Ivide ente nadaya allappuzhayil oru offline institute polum ithinayittu nallathilla.. Ssc de kure adhikam post ilekkulla exams nxt yr aadyam varunnudu... Xylem ingane oru course tudanguvanegil ssc coaching nu aayittu vere district ile institutil poyi padikkendi varilla... 👍🏻
MAK sir, morning 5 manik lp/up science class vechaal very useful aakum.raavle anikyaan madiyullor oke anitolum...
❤️❤️❤️❤️oru lakshathil onnu
MAK Sir... What a maan you aree.. 😍
Ningal poyavideyellaam Aalu koodunnu.... Ithavana njaanum... 🥰
Mansoor sir nte chiri knn nalla bangi und....itrem nanny chirikumayiruno....pine nammde jerin sir..kidu...ellrum nalla clsukala edukunnd... geography ebin sir paryade vayya ...nlala clasa...currnt affair edukunna sir um poli aayi edukund...mottattil xylum poli aanu..
മനസ്സ് തുറന്നുള്ള ആ ചിരി ഉണ്ടല്ലോ അത് ആണ്..... എല്ലാ അധ്യാപകരും അടിപൊളി ❤
Xylem family💚💚
എല്ലാരും ഒരേ പൊളി 👌🥰
ismail & jerin sir set combo aanello ❤❤🎉🎉🎉
ആ ഒരു ലക്ഷത്തിൽ ഒരാളായി ഞാനും.....LOVE YOU ALL..❤❤❤
Entha ippo parayuka njangaludey chank alla chankidippan ippo xylem.ellarem neril kanan orupad agraham und.nammudey gurvi paranjapole meet up il ellarem kananam
ഒരു ലക്ഷത്തിൽ ഒരാളായത്തിൽ ഞാൻ അഭിമാനിക്കുന്നു. Xylem PSC യിൽ join ചെയ്യുമ്പോൾ Jerin Sir നെ മാത്രമേ അറിയുമായിരുന്നുള്ളൂ, jerin sir ലുള്ള വിശ്വാസം കൊണ്ട് മാത്രം LDC 2 യിൽ ചേർന്നത്. എന്നാൽ ഇപ്പോൾ എല്ലാ faculties ഉം ഒരേ pwoli. ഓരോരുത്തരും ഒന്നിനൊന്നു മികച്ച adhyaapakar🥳🥳🥳
Mansoor sirnte chiri sherikum ipozha kanunnath❤❤❤
എല്ലാവർക്കും നല്ലത് മാത്രം❤❤, ഒരുപാട് നന്ദി 😊😊😊😊
First attempt upsa with xylem....it's really excellent.......
Ee celebration nte full vdo tharumo?
Njangalude gurukkanmaarudeyum gurvikaludeyum kalaaparamaya kazhivukalum koodi kanaanaa
ഇസ്മായിൽ sir ഒന്ന് ചിരിച്ചു കണ്ടല്ലോ. സന്തോഷായി🙂😂
Njagalude priyapetta adyapakar❤❤❤❤❤❤❤ jerin sir...❤❤Mansoor sir❤❤❤ adyamaya avarude ellam psc class allatha oru video kanunnu❤❤❤❤❤ennum priyapettavar ente mansil
Kurach naalukal aayi kanmunnil eppozhum kandukondirikunnavar...xylem psc ❤❤ evarudeyum swakarya ahankaram❤❤
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാരും കലക്കി ഞങ്ങളുടെ സ്വന്തം മൻസൂർ sir. 🥰🥰🥰
പരസ്പരം കണ്ടിട്ടില്ലെങ്കിലും...നറുപുഞ്ചിരികൾ തീർത്ത ക്ലാസ്സുകളിലൂടെ ഓരോ ഉദ്യോഗാർത്ഥികളുടെയും മനസ്സിൽ ഇടം നേടിയ xylem ടീമിന് തുടർന്നുള്ള പാതകൾ പിന്നിടാൻ എല്ലാവിധ ഭാവുകങ്ങളും... 💕💕
ee thudakm ola sirmare supoortm unitym teachingyil enum undakade..njn adtha year nthylm listyil varumm..❤🎉
ജെറിൻ sir... Ismiel sir
Ellavareyum kandathil othiri sandosham🥰🥰🥰🥰
XYLEMIANS അടി ലൈക്ക് 💥❤❤
ജെറിൻ സാറിനെയും മൻസൂർ അലി സാറിനെയും മാത്രം കണ്ട് xylem psc യിൽ ജോയിൻ ചെയ്തത് ആണെങ്കിലും ... ഇപ്പോൾ എല്ലാ ടീച്ചേഴ്സിനോടും വല്ലാത്ത ഒരു ആത്മബന്ധം ഉള്ളതായി തോന്നുന്നു.....ഇപ്രാവശ്യം എന്തായാലും ഒരു സർക്കാർ ജോലി നേടണം....നേടും 💥❣️
ആ ഒരു ലക്ഷം പേരിൽ ഒരാളവൻ കഴിഞ്ഞതിൽ അഭിമാനം.... ടീച്ചർ മാർ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. കേരള കരയിലെ psc ഉടുഗാർഥികളെ ചുരുങ്ങിയ സമയം കൊണ്ട് കയ്യിലെടുത്ത xylem ടീമിന് ആശംസകൾ. അതും വളരെ കുറഞ്ഞ ഫീസിൽ......❤❤❤❤❤
Orú family members polae feel avnu thank you Xylem team🎉🎉🎉
Nammude mathram swakarya ahankaram.Xylem psc.I am proud of our Xylem .Ella Teachers neyum neril Kanda feelings.❤❤.Mak sir,Jerin sir,Faris sir,Ismail sir,jamsheena miss,Swathi miss,nammude swantham Gurvi,vidhyamiss,Sharath sir,Pramodh sir,Abin sir angane ellarum.Thank u so much Dear teachers for ur Hard work.🎉🎉❤❤🥰🥰💪💪
Aa one lakhil oral njan ayathil santhoshikkunnu. Keep going xylem team.
സൂപ്പർ സർമാരുടെയും ടീച്ചർമാരുടെയും പ്രകടനം ഞങ്ങൾക്കും lp up കിട്ടി അദ്ധ്യാപകരുടെ മുൻപിൽ എത്താൻ കഴിയട്ടെ
Mansoor sir oraalodulla vishwasathil aanu xylem psc il join cheythe..ippol jerin sir,ismail sir,gurvi, Faris sir , Pramod sir ebin sir, Kavya miss,Swathi miss,fasna miss ellavarum ellaavarum priyapettavar aanu🤩🤩🤩
ഞങ്ങളുടെ പ്രിയപ്പെട്ടവർ, Love u all ❤❤❤❤
Full video vekam iduooo
Njangalem koody vilikamayrnnu...!!😑 Ellarum Oreee Pwoliiiiii🙌🎉♥️🎉
Othiri santhosham...namude teachers❤❤❤❤❤uuuuuuu
0:31 fasna missinte nottam😂😂😂
The best app for psc ❤❤❤❤ teachers and well maintained class,
🎉🎉 നമ്മുടെ സ്വന്തം ടീച്ചേർസ്❤ ❤
Aa oru lakshathil njnm😊
ഞങ്ങളുടെ മുത്തുകൾ 🥰🥰🥰Waiting for full video❤
Full vedio കാണാൻ കൊതി ആവുന്നു
Poliiiiiii ellavareyum kandappol oru santhoshammmmm
Ivare okke orupad ishtamannn❤
....joli kittunnath polethanne...agrahamann ivare kananum... success meeetil kannnamennn orupad agrahiknu...miss u all
4 പേരെ കൊണ്ട് ഞാൻ അഡ്മിഷൻ എടുപ്പിച്ചിട്ടുണ്ട് സാർ,... എനിക്കും വേണം ചിലവ്,...
Nammude swontham xylem
Uyir❤❤❤❤
Congrats xylem team
😁nalla rasand ellarum kude orumichppo❤ congratulations 🎉vegam njangalk okke joli kittatte😌❤
GV രാജയെക്കുറിചു ഒരു വീഡിയോ ചെയ്യാമോ...Khadi board പ്രിലിംസ് ചോദ്യം ഉണ്ടായിരുന്നു..Xylem team please
Xylem railway clasess and technical classes also konduvannude.
I am honored to be your student🎉🙏
Xylem എന്നാ സുമ്മാവ🔥💚💚💚💚💚💚
എല്ലാ teachers നെയും മീറ്റ് ചെയ്യാനുള്ള ഒരു day വരും എന്ന് പ്രതീക്ഷ.. Ldc Ist batch student 🙏
ഒരു ലക്ഷത്തിൽ oralavan5കഴിഞ്ഞതിൽ സന്തോഷം ❤ xylem 2.0 student 🎉🎉
അതിൽ ഒരാൾ ആവാൻ കഴിഞ്ഞതിൽ സന്തോഷം ❤😘
Super....ningalum happy....kanunna njagalum happy ❤❤
Ente bahumanapetta saranmaree❤❤❤
Swathi മിസ്സ്...evide....Really...We miss our teacher...