ഉടുതുണി പോലും ഊരി വാങ്ങുന്ന അഞ്ചുമക്കൾ, അമ്മയെ ആർക്കും വേണ്ട, അമ്മ അഭയസ്ഥാനം തേടി അലയുന്നു.

Поделиться
HTML-код
  • Опубликовано: 2 июл 2024
  • #realstory
    #astrology
    #thekeralastory
    #guruvaayoorappan
    #malayalam
    #storytellingmalayalam
    #travalwithsunu
    #mallunews
    #amma
    #oldagehome
    #keralastory
    #gulfstories
    #vrudhasadanam
    #nursing
    #caretakers
    #pazhani
    #aattukaal
    #aadujeevitham
    #lifestory
    പതിമൂന്നാം വയസ്സിൽ വിവാഹം, 22 വയസ്സായപ്പോൾ അഞ്ചുമക്കൾ, 30 വയസ്സിൽ വിധവ, മക്കളെ പോറ്റാനായി അധ്യാനമായി വേദനകളും ദുഃഖങ്ങളും ദാരിദ്ര്യങ്ങളും അനുഭവിച്ച ഒരു അമ്മ, മക്കൾക്ക് അമ്മയെ വേണ്ട, അമ്മ അഭയം തേടി അലയുന്നു, ഇന്നും കണ്ണുനീർ ബാക്കി, ഉടുതുണി പോലും അഴിച്ചു വാങ്ങുന്ന മക്കൾ, അമ്മ എവിടേക്ക് പോകും ഒരു സ്ത്രീയുടെ ജീവിതത്തിലെ വേദനയുടെ വിവിധ ഘട്ടങ്ങൾ

Комментарии • 365

  • @preethapb3634
    @preethapb3634 23 дня назад +286

    ആരും അറിയാതെ എരിഞ്ഞടുങ്ങുന്ന,മക്കളെ സ്നേഹിക്കാൻ മാത്രം അറിയുന്ന, അറിവിൽ കുറവുള്ള അമ്മമാരുടെ ദുഃഖം share ചെയ്യുന്ന സർ ന്നു നന്ദി, നമസ്കാരം. ഒരു മകന്റെ ഫാമിലിയെ അമ്മയെ നോക്കാനായി മറ്റുമക്കൾ ചില തീരുമാനം എടുക്കാഞ്ഞതുകൊണ്ടാണ് ഇങ്ങനെ വരുന്നത്.

    • @travelwithsunu-326
      @travelwithsunu-326  23 дня назад +16

      ഇവിടെയൊക്കെ അമ്മമാരുടെ വാത്സല്യം എന്ന ഡൗർബല്യം മക്കൾ മുതലെടുക്കുന്നു 🙏🙏🌹🌹

    • @mollymani8895
      @mollymani8895 23 дня назад

      ദൗർബല്യം ​@@travelwithsunu-326

    • @nancymary3208
      @nancymary3208 23 дня назад +1

      Ethrayo wife, husband, Achanmasr, Ammamar mindaathe irikkayallaathe mindaapranika❤

    • @iypejohn6359
      @iypejohn6359 22 дня назад

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @SreejaSreeja-fp6os
      @SreejaSreeja-fp6os 21 день назад +6

      😊😊😊😊😊😊

  • @leelakr2382
    @leelakr2382 4 дня назад +5

    ഞാൻ ആദ്യമായാണ് സാറിന്റെ ഈ വീഡിയോ കാണുന്നത്. കണ്ടപ്പോൾ വല്ലാത്ത ഹൃദയവേദന തോന്നി 😭
    ഈശോയെ ഈ അമ്മക്ക് കൂട്ടായിരിക്കണേ....

    • @travelwithsunu-326
      @travelwithsunu-326  3 дня назад

      ദൈവം അമ്മയെ രക്ഷിക്കട്ടെ 🙏🙏

  • @user-nx9dh4kl3z
    @user-nx9dh4kl3z 22 дня назад +23

    Thankyou sir. സാറിന്റെ ഈ റീഡിങ്ങ് 100% എന്റെ യാണ് ഇതു കേട്ടപ്പോൾ " അറിയാതെ കരഞ്ഞു പോയി

  • @rosammamathew2919
    @rosammamathew2919 6 дней назад +3

    യേശുവേ ഈ അമ്മയുടെ ദുഃഖം അങ്ങ് കാണുന്നല്ലോ? എത്രയും പെട്ടെന്ന് ഈ അമ്മയ്ക്ക് ഒരു പുതുവഴി തുറന്ന് കൊടുത്തു സമാധാന ജീവിതം നൽകണേയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏 മക്കൾക്കു മാനസാന്തരം കൊടുക്കണേ🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  6 дней назад

      ഈ പ്രാർഥന ദൈവം കൈക്കൊള്ളട്ടെ 🌹🌹🙏🙏

  • @sulochanaaravindakshan4826
    @sulochanaaravindakshan4826 13 дней назад +11

    അമ്മയെ നോക്കാത്തമക്കൾ ഒന്ന് ഓർക്കണം ആമക്കളും പ്രായമാകും ആ അമ്മയുടെ കഥ കേട്ടിട്ട് ഭയങ്കര വിഷമം അമ്മയ്ക്ക് ഗുരുദേവൻ്റെ അനുഗ്രഹമുണ്ടാകട്ടെ എൻ്റെ അമ്മ മരിച്ചിട്ട് 2 വർഷം ആയി എൻ്റെ അമ്മയെ ഞങ്ങൾ പെ1 ന്നു പോലെ നോക്കി ഞങ്ങൾ 6പെൺമക്കളായിരുന്നു ഒരു മക്കളും അമ്മമാരെ നോക്കാതിരിക്കരുത്❤

    • @travelwithsunu-326
      @travelwithsunu-326  12 дней назад

      നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🙏

    • @thejachandran4936
      @thejachandran4936 11 дней назад

      ഇനിയൊന്നു കാണാൻ പറ്റാത്ത വിധം അമ്മയെ വിട്ടത് ശരിയായില്ല.

    • @rashmichandrasekharan5995
      @rashmichandrasekharan5995 11 дней назад

      Aanmakkal kalyanam kazhichu kondu vannal avarude baryamarkku
      Ammaye nokkan madiyayirikkum ellayidathum angineyavanam ennilla chila veedukalil. Pinne penmakkalkku nokkan aagrahamundenkil thanne chilappol sambathika sthithi mosamanenkilo,avarude bharthakkanmarkku bharyude ammaye nokkan pattillennu paranjalo avarkku onnum cheyyan pattatha avastha aayirikkum.

  • @helenthomas5840
    @helenthomas5840 19 дней назад +53

    മക്കളുടെ അവഗണന ലോകത്ത് ഒരു അച്ഛനും....അമ്മക്കും...സഹിക്കവുന്നതല്ല...ഈ... അമ്മക്ക് നല്ലത് വരട്ടെ....

    • @travelwithsunu-326
      @travelwithsunu-326  18 дней назад +5

      സ്നേഹം സന്തോഷം 🙏🙏🌹🌹

    • @AshrafCk-pw6ts
      @AshrafCk-pw6ts 15 дней назад +1

      911m😊

    • @sarojininair9258
      @sarojininair9258 13 дней назад +1

      ദയവു ചെയ്തു ഇങ്ങനെയുള്ളത് പ്രസിദ്ധപ്പെടുത്തരുതേ സഹിക്കാൻ വയ്യ 🙏🏼🌹

    • @babujoseph2591
      @babujoseph2591 11 дней назад

      ​@@travelwithsunu-326😢

  • @ushathomas7035
    @ushathomas7035 16 дней назад +9

    എന്നിട്ടും നിങ്ങൾ അവർക്ക് ഒരു അഭസ്ഥാനം കണ്ടു കൊടുത്തില്ലല്ലോ. ഈ കഥകൊണ്ട് നിങ്ങളും കാശുണ്ടാക്കുന്നു പാവം അമ്മ ദൈവം തുണക്കട്ടെ 🙏🏻

    • @travelwithsunu-326
      @travelwithsunu-326  16 дней назад +2

      ജോലി ചെയ്തു ജീവിക്കുന്ന ഒരമ്മ, അവർ മറ്റേങ്ങും പോകാൻ ആഗ്രഹിക്കുന്നില്ല, അവരുടെ കഥ പറഞ്ഞത് ഇങ്ങനെയും മക്കളുണ്ട് എന്നറിയിക്കാൻ മാത്രം 🙏🙏🌹🌹

  • @ramanipeethambaran7835
    @ramanipeethambaran7835 19 дней назад +17

    പാവം പാർവ്വതിയമ്മ...... അവരെ ഒരു old age home ൽ ആക്കാമായിരുന്നു...... കഷ്ടം തോന്നുന്നു : ഒപ്പം സങ്കടവും ..... ആ മക്കൾ എങ്ങനെ സന്തോഷമായി കഴിയുന്നു. അവർക്കു വേണ്ടി ജീവിച്ച ആ അമ്മയോട് എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു ...

    • @travelwithsunu-326
      @travelwithsunu-326  19 дней назад +1

      എല്ലാം ദൈവം കാണുന്നുണ്ട് എന്നോർത്ത് സമാധാനിക്കാം 🙏🙏🌹🌹

    • @sebastianolakkengilchakkap2352
      @sebastianolakkengilchakkap2352 18 дней назад

      Aq

  • @marysr9149
    @marysr9149 17 дней назад +18

    സഹോദര ഈ അമ്മേനെ ജോലിക്കു പോകണ്ട ആ അമ്മേടെ പൈസ ഈ മക്കൾ വാങ്ങൻ പാടില്ല ഈ അമ്മേ ഓർഫിനെജ് ആക്കാൻ നോക്കണേ സർ ആ അമ്മ ഒന്ന് വിസ്രമിക്കഡേ 🙏🏻🙏🏻🙏🏻🙏🏻👍🏻😘😘😘😘

    • @travelwithsunu-326
      @travelwithsunu-326  17 дней назад +1

      മരണം വരെ ജോലി ചെയ്തു ജീവിക്കാനാണ് അമ്മ ആഗ്രഹിക്കുന്നത് 🌹🌹🙏🙏

  • @moideenak8388
    @moideenak8388 13 дней назад +8

    അമമമാര്കഷ്ടപെടേണ്ടി വരുനനത് അചന്മാരുടേകുററമാണ്അത്എന്താആരുംതുറനന്പറയാതദ് ഒരുപെണണിനെകലൃാണംകയിച്കൊണ്ട് വരുനനവന് പെണണിനേയും മകകളേയും
    സംരഷികാന്കഴിയുമെംഗില്
    കലൃാണംകയിചല്മതി
    അതിനാണ്നിയമംവേണ്ടത്
    പുരുഷ്ന്മാകുതതിനിറച്കളളും
    കുടിച്വെലസിനടകുക പെണണുംഗള്പ്റസവികല്മകകളേപോററല്എലാഉതതരവാദി
    തതവുംപെണണുംഗള്ക്
    ഇപോള് മുനനൂറ് രൂപക്8മണിമുതല്5മണിവരേ
    പണിഎടുകുനനുണ്ട് വീടടിലേപണിവേറേയും
    ഇതൊനനുംആരുംപറയുനനത്
    കാണുനനില. പുഷന്മാര്കുതതിലോഡാകുക
    പെണണുംഗള്കുടുംബംപോററുക അംഗിനേയാണ്കാണുനനത്
    പുരുഷന്മാര്നനനയാല് നാടും
    വീടുംനനനാവും

    • @travelwithsunu-326
      @travelwithsunu-326  13 дней назад

      അമ്മ പറഞ്ഞത് തികച്ചും ശരിയാണ് 🙏🙏🌹🌹

  • @geethavijayan6795
    @geethavijayan6795 22 дня назад +37

    സഹോദരാ നിധിൻ ബാബു താങ്കളുടെ കമൻറ്റ് കണ്ടു കല്യാണം കഴിച്ചിട്ട് കുട്ടികൾ വേണ്ട എന്ന് ഇന്നത്തെ തലമുറകൾ ചിന്തിക്കുന്നു നട പ്പിലാക്കുകയും ചെയ്യുന്നു നമ്മുടെയൊക്കെ അപ്പുപ്പൻമാരുടെ അപ്പൻ മാർ മുതൽ ഇങ്ങനെചിന്തിച്ചു ന്നെങ്കിൽ നമ്മൾ ithu പറയാൻ boomil കാണുമായിരുന്നോ😅😅😅😅😅😅😅😅😅

    • @travelwithsunu-326
      @travelwithsunu-326  22 дня назад +3

      ഓരോ സങ്കടങ്ങൾ കാണുമ്പോൾ പറഞ്ഞു പോകുന്നതാണ്. 🌹🌹🙏🙏

    • @user-fg5pm1jb7i
      @user-fg5pm1jb7i 18 дней назад

      9:15 9: 9:17 15

  • @abhinavroy7319
    @abhinavroy7319 16 дней назад +8

    അമ്മയുടെ സങ്കടങ്ങൾ കഥകൾ ഫുൾ അറിഞ്ഞു നിങ്ങൾക്ക് ആ അമ്മയെ സഹായിക്കാൻ കഴിയുമായിരുന്നു

    • @travelwithsunu-326
      @travelwithsunu-326  16 дней назад

      ആ അമ്മ സ്വയം ജോലിചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്നു 🙏🙏

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 10 дней назад +2

    സഹോദര ഒരു വശം മാത്രം കേട്ടാൽ, എല്ലാം ശരിയായിരിക്കണമെന്നില്ല. ഒരു പട്ടാളക്കാരന്റെ വിധവയ്ക്കു പെൻഷനും മറ്റ് അനുകൂല്യങ്ങളും ഉണ്ടല്ലൊ പിന്നെന്തിനാണ് ഇങ്ങനെ നടക്കുന്നത്. ചില അമ്മമാർക്ക് മുശാട്ട സ്വഭാവമുണ്ട്, മക്കളുടെ ആരുടെയും കൂടെ നിൽക്കില്ല.എന്നിട്ട് ഇങ്ങനെ പറഞ്ഞുനടക്കും. എനിക്കു അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നതേ. അതുകൊണ്ട് നടക്കാൻ വയ്യാതെ ആയപ്പോഴാണ് ഞാൻ നോക്കിയത്. എന്റെ നാട്ടുകാർക്കും ബന്ധുക്കൾക്കും മുമ്പിൽ ഒരു വിലയുണ്ട്. രണ്ടു വശവും കേട്ടാലേ സത്യം അറിയൂ.

    • @travelwithsunu-326
      @travelwithsunu-326  10 дней назад

      നിങ്ങൾ പറയുന്നത് 100% ശരിയാണ് 🌹🌹🙏🙏
      പക്ഷേ ഈ അമ്മ അങ്ങനെയല്ല 🌹🌹🙏🙏

  • @user-uh6ve2nt4i
    @user-uh6ve2nt4i 20 дней назад +27

    ഒരു പട്ടാളക്കാരന്റെ ഭാര്യയ്ക്ക് സംരക്ഷണവുമായി പെൻഷൻ കൊടുക്കാറുണ്ട് അവർക്ക് ആവശ്യമായ വൈദ്യസഹായം കൊടുക്കാറുണ്ട് പിന്നെ എന്തിനാണ് ഈ അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത്

    • @travelwithsunu-326
      @travelwithsunu-326  20 дней назад +3

      അമ്മക്ക് പെൻഷൻ വളരെ ചെറിയ തുകയാണ് കിട്ടുന്നത് അത് മക്കൾ വീതിച്ചു എടുക്കും, പറയുമ്പോൾ നമുക്ക് എളുപ്പമാണ് അവരുടെ അവസ്ഥ ഇങ്ങനെ ജോലിക്ക് പോകുന്നതുകൊണ്ട് നടക്കുന്നു 🙏🙏

    • @user-uh6ve2nt4i
      @user-uh6ve2nt4i 20 дней назад

      @@travelwithsunu-326 ഞാനൊരു പട്ടാളക്കാരന്റെ മകനും ഒരു പട്ടാളക്കാരന്റെ സഹോദരനുമാണ് പട്ടാളക്കാരന്റെ വിധവയ്ക്ക് എത്ര രൂപ പെൻഷൻ കിട്ടുന്നുണ്ട് എന്ന് എനിക്ക് നല്ലപോലെ അറിയാം അതുകൊണ്ട് മാത്രം പറഞ്ഞതാണ് കുറ്റം പറഞ്ഞതല്ല ക്ഷമിക്കുക❤️🙏❤️

    • @indian936
      @indian936 13 дней назад

      ​@@travelwithsunu-326Sathyam 😔😔

    • @rayhanaths6613
      @rayhanaths6613 13 дней назад +1

      ഈ മക്കൾ ഓർക്കുക ഈ അവസ്ഥ ഇന്ന് അമ്മക്ക് നാളെ അത് നമുക്ക് ആയിരിക്കും പഴുത്ത പ്ലാവില കൊഴിയുമ്പോൾ പച്ച പ്ലാവിലചിരിക്കും ഇങ്ങനെ ഒരു ചൊല്ല് ഉണ്ട്

    • @manjuns8094
      @manjuns8094 7 дней назад

      ആ അമ്മ മക്കൾക്കു ഇത്ര നാളും എല്ലാം koduthu ഇനി സ്വന്തം കാര്യം നോക്കണം അത് അമ്മ തന്നെ തീരുമാനിക്കണം

  • @user-xv8it7ne9t
    @user-xv8it7ne9t 21 день назад +5

    Ee vidio ettathil nallte palarkum manassinu change varate.. Thank you Sir... 👌🏻👌🏻👌🏻👍🏻❤️

  • @lalithas796
    @lalithas796 19 дней назад +12

    5 മക്കളുള്ള ഒരമ്മയുടെകഥ കേട്ട് കണ്ണകൾ നിറഞ്ഞൊഴികിയ നിമിഷം. പടയ്യവനെ നീ തന്നെ സാക്ഷി, എല്ലാറ്റിനും. ആമക്കളിൽ ഒരാൾക്കെങ്കിലും ആ അമ്മയെ കൂടെ നിർത്തണം മരിക്കും വരെ എന്നനല്ല ബുദ്ധി ഉണ്ടാകട്ടെ.

    • @travelwithsunu-326
      @travelwithsunu-326  19 дней назад +1

      അവർക്ക് ആർക്കും അങ്ങനെ തോന്നില്ല

  • @valsammageorge9482
    @valsammageorge9482 21 день назад +9

    അഞ്ചു മക്കളും ആ കാലമാടാൻ ആയ പട്ടാളക്കാരന്റെ അല്ലേ, അപ്പോൾ ആ മക്കൾക്കും അയാടെ സ്വഭാവം അല്ലേ കിട്ടൂ? പട്ടാളക്കാരന്റെ pension പണ്ട് 50/-or 100/- ഒക്കെയേ ഉണ്ടാവൂ. അത് കൊണ്ട് വീട് പോലും സ്വന്തമായി ഇല്ലാത്ത സ്ത്രീ എങ്ങിനെ 5 മക്കളെ വളർത്തും വീട്ടു ജോലിക്ക് പോവാതെ? അന്നൊക്കെ 18 വയസായാൽപ്പോലും കാര്യമായ അറിവില്ല.

    • @travelwithsunu-326
      @travelwithsunu-326  21 день назад +2

      വളരെ ശരിയാണ്
      ഞാൻ അത്ര ഓപ്പൺ ആയി പറഞ്ഞില്ല എന്നു മാത്രം
      🙏🙏🌹🌹

  • @gourikrishna4769
    @gourikrishna4769 9 дней назад +2

    ജോലി ഏല്പിക്കുന്ന ഏജന്റ് നോട് പറഞ്ഞ് അമ്മയുടെ പൈസ മക്കൾക്കു കൊടുക്കാതെ സംരക്ഷിച്ചു കൂടെ

    • @travelwithsunu-326
      @travelwithsunu-326  9 дней назад +1

      അത് ഞാൻ സംസാരിച്ചു.. 🙏🙏🌹🌹

    • @travelwithsunu-326
      @travelwithsunu-326  9 дней назад +1

      വീണ്ടും അതേക്കുറിച്ച് തിരക്കാം 🙏🙏

  • @SajeelaSunil
    @SajeelaSunil 9 дней назад +1

    ഈ,അമ്മയുടെ,കഥ, കേട്ടപ്പോൾ എന്റെ, കഥയും ഇതു, തന്നെയാണ് ❤❤😂❤

    • @travelwithsunu-326
      @travelwithsunu-326  9 дней назад

      അയ്യോ 😭😭😭😭
      അമ്മ എവിടെയാണ് ഇപ്പോൾ

  • @howrasathy4732
    @howrasathy4732 23 дня назад +28

    ഒരു പട്ടാളക്കാരെന്റെ വിധവക്കും കല്യാണ മാകാത്ത മക്കൾക്കും പെൻഷൻ ഹോസ്പിറ്റൽ ആനുകൂല്യങ്ങൾ എല്ലാം ഉണ്ട്. പിന്നെ അവർ ഇങ്ങനെ ജോലിക്ക് പോകേണ്ട ആവശ്യം ഇല്ല. ജോലിക്ക് പോയാൽ തന്നെ എന്തിന് ആ പൈസ മക്കൾക്കു കൊടുക്കുന്നത്. ഇത്രക്ക് വിവരം ഇല്ലാത്ത മനുഷ്യർ ആണോ. അങ്ങനെ എങ്കിൽ ഇതെല്ലാം സഹിക്കുകയെ നിവർത്തി ഉള്ളു.
    പിന്നെ രണ്ടു ദിവസം മുൻപേ ഒരു സ്റ്റോറി കണ്ടു. ഒരു എഞ്ചിനീയർ ആയ മകൻ ജോലി കളഞ്ഞു അമ്മയെ നോക്കാൻ വന്ന കഥ. അത് അവന്റെ നല്ല മനസ്‌. എന്നാൽ ദുബൈയിൽ ഒരു എഞ്ചിനീരിന് ഇത്ര സമ്പളമേ ഉള്ളോ. അതിന്റ പേരിൽ ഭാര്യ ഡിവോഴ്സിന് പോകുന്നു എന്ന്. ഇതിനിടയിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നുന്നല്ലോ. ഒരു സൈഡ് മാത്രം കേട്ടുകൊണ്ട് ആണ് താങ്കൾ കഥ ഇടുന്നതു. എല്ലാ കഥ യിലും രണ്ടു സൈഡും കേട്ടിട്ട് അവരെ ഒന്നിപ്പിക്കാൻ വല്ല വഴിയും ഉണ്ടോന്നു നോക്ക്. അതു ചെയ്താൽ നന്നായിരിക്കും. ഇതു ഒരുമാതിരി വയസായവരെ കണ്ടുമുട്ടിയാൽ ഉടനെ അവരുടെ കാര്യം ചോദിച്ചു മാത്രം കഥ ഉണ്ടാക്കുന്നു. നല്ല രീതിയിൽ ജീവിക്കുന്നവർ വരെ വയസായാൽ ഇങ്ങനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും

    • @travelwithsunu-326
      @travelwithsunu-326  23 дня назад +4

      ഇതൊന്നും നിഷേധിക്കുന്നില്ല,
      ഏട്ടിലെ പശു പുല്ല് തിന്നില്ല..
      ജീവിതം വളരെ സങ്കീർണ്ണമാണ്.
      ദുബായിൽ എഞ്ചിനീയർക്ക് ഒരുലക്ഷം തരക്ക്വടില്ലാത്ത ശമ്പളം ആണ്,
      എല്ലാം കഴിഞ്ഞു അത്രയും ഉണ്ട്.
      ഇപ്പോൾ അമ്പതിനായിരത്തിൽ താഴെ ശമ്പലത്തിലും ഒത്തിരി ആളുകൾ ജോലിചെയ്യുന്നു
      പ്രായമായവരോട് ഞാൻ സംസാരിക്കാൻ കാരണം അവർ കുറച്ചുകൂടി തുറന്ന് ഇടപെടും.
      ഞാൻ ഒരിക്കലും ഒരു വശം മാത്രം ന്യായീകരിക്കാറില്ല.
      പിന്നെ ഒത്തിരി വിവരിക്കാനും പറ്റില്ല.
      ഇങ്ങനെ പറയുമ്പോൾ പരിമിതികൾ ഏറെയാണ്.
      പലരെയും കണ്ട് സംസാരിച്ചു പ്രശ്നങ്ങൾ തീർക്കാൻ സഹായിക്കാറുണ്ട്.
      പിന്നെ ഒരു കാര്യം
      എനിക്കും ജോലിയും കുടുംബവും തിരക്കും ഒക്കെയുണ്ട്, എന്നിട്ടും ഇത്രയൊക്കെ ശ്രമിക്കുന്നു ചെയ്യുന്നു
      ഞാൻ തികച്ചും ഒരു സാധാരണക്കാരൻ 🙏🙏

    • @Jamilabeevi231
      @Jamilabeevi231 21 день назад

      4rb b​@@travelwithsunu-326

    • @Comedymedia3909
      @Comedymedia3909 20 дней назад

      Lo​@@travelwithsunu-326

    • @suvanikamanoj6535
      @suvanikamanoj6535 19 дней назад

      😢

    • @AbelMariamAniju
      @AbelMariamAniju 17 дней назад

      Ok no​@@travelwithsunu-326

  • @sushamamohan991
    @sushamamohan991 23 дня назад +13

    നിങ്ങൾക്ക് അവരെ ഏതെങ്കിലും ഓൾഡ് ഹോമിൽ ആക്കാമായിരുന്നു അല്ലാതെ കഥ പറഞ്ഞിട്ട് എന്താ കാനാ😢😢

    • @travelwithsunu-326
      @travelwithsunu-326  23 дня назад +1

      ഇത് ലോകം അറിയണ്ടേ
      മറ്റുള്ളവരെ ഈ ലോകത്ത് നടക്കുന്ന സംഭവങ്ങൾ അറിയിക്കണ്ടേ 🙏🙏🌹🌹🌹

    • @BabuGopal-hk9bh
      @BabuGopal-hk9bh 20 дней назад +2

  • @jackson60600
    @jackson60600 15 дней назад +4

    മക്കളു ടെ സ്നേഹം അമ്മക്ക് ഉണ്ടാകെട്ടെ.

  • @JanakiammaJanakiamma
    @JanakiammaJanakiamma 16 дней назад +3

    സത്യം ഏകദേശം എന്റെ അനുഭവം പക്ഷെ കുട്ടികൾ ബുദ്ധിമുട്ടിക്കാറില്ല ഇപ്പഴും മക്കൾക്ക് വേണ്ടി ജീവിക്കന്നു 68 വയസായി രോഗിയായി കൊഴിക്കോട് കഴിഞാൽ എപ്പഴം കേൾക്കുന്ന വാർത്തയാണ് മക്കൾ അച്ചനേയം അമ്മയേയും നോക്കാറില്ല എന്നുള്ള വാർത്ത ഗുരുവായർ നടതള്ളൽ അനുഭവിക്കും ചെയ്യുന്ന വർ ഒരിക്കലും ഗുണം പിടിക്കില്ല

    • @travelwithsunu-326
      @travelwithsunu-326  16 дней назад

      ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹

  • @omanaraju5287
    @omanaraju5287 9 дней назад +1

    ഒറ്റപ്പെട്ടവർക്കു മാത്രമെ ഈ വേദന മനസ്സിലാകൂ 😢😢😢

  • @Beenaasok-zn6pu
    @Beenaasok-zn6pu 16 дней назад +2

    ദൈവമേ 💕എന്തുപറയണമെന്ന് അറിയില്ല.മക്കളെ ഈ വീഡിയോ ഒരുപക്ഷെ നിങ്ങളും കാണും. ആ അമ്മ അനുഭവിച്ചത് വന്നപെൺ കുട്ടിക്ക് അറിയില്ലായിരിക്കും.
    പക്ഷെ മോൻ അറിയാമല്ലോ.😢😢😢 അമ്മയുടെ കഷ്ടപ്പാട് അത് മക്കൾ മറന്നു കളഞ്ഞല്ലോ.

    • @travelwithsunu-326
      @travelwithsunu-326  16 дней назад

      അവർ ഈ മെസ്സേജുകൾ വായിച്ചു അവരെ തിരുത്തട്ടെ 🙏🙏🌹🌹

  • @Laisammakuriachan-rv8vr
    @Laisammakuriachan-rv8vr 20 часов назад

    മക്കള് വേണ്ടാത്ത മാതാപിതാക്കൾ ഉണ്ട് മാതാപിതാക്കളെ വേണ്ടാത്ത മക്കളും ഉണ്ട്

  • @kavithakanakamma5971
    @kavithakanakamma5971 11 дней назад +1

    അമ്മ എന്തിനാ ജോലിക്ക് പോയിട്ട് ഇപ്പോഴും മക്കൾക്ക് കൊടുക്കുന്നത് അതും ഇത്രയും സ്നേഹം ഇല്ലാത്ത ജന്തുക്കൾക്ക്. ആ അമ്മയെ ഗാന്ധി ഭവനിൽ എത്തിക്കുമോ പ്ലീസ് 🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  11 дней назад

      അവർക്ക് പറ്റുന്ന കാലം വരെ ജോലിചെയ്യണം എന്നാണ് പറയുന്നത് 🙏🙏🌹🌹

  • @indirabhaiamma4172
    @indirabhaiamma4172 19 дней назад +4

    അധ്യാപിക ആയ ഒരു അമ്മയുടെ പെൻഷൻ വാങ്ങി അനുഭവിച്ചിട്ടു. ആ അമ്മയെ.പുഴുത്ത തെറി വിളിക്കുന്ന മക്കളും.ഉണ്ട്.നേരിട്ട് കാണുന്നതാണ് എൻ്റെ.അമ്മയെ ഞങ്ങൾ.ആരുമക്കളും.പൊന്നുപോലെ.നോക്കിയിരുന്നു.അതൊക്കെ ഓർക്കുമ്പോൾ.ഇത്.കണ്ട്.കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ.ആയി.

    • @travelwithsunu-326
      @travelwithsunu-326  19 дней назад

      ആളുകൾക്ക് പണം മാത്രം മതി എന്ന അവസ്ഥ ആയി 🙏🙏🌹🌹🌹

    • @padmakshiraman9429
      @padmakshiraman9429 12 дней назад

      സത്യം, ഒരു മകൾ വിളിച്ച തെറി ആ അമ്മ എന്നോട് പറഞ്ഞു. സി. ബി. എസ്. ഇ പഠിച്ച 20 കാരി. അവൾക്ക് തോന്നിയ പോലെ ജീവിക്കണം അതാ കാര്യം ​@@travelwithsunu-326

  • @jessesimon7700
    @jessesimon7700 16 дней назад

    Iniyum Makalku vendi joly cheyanda jeevitham vridhasadh
    anathilakkuka. God bless❤

  • @Crypto-l4o
    @Crypto-l4o 10 дней назад +1

    സ്നേഹം ഇങ്ങോട്ട് ഇല്ലങ്കിൽ പിന്നെ നമ്മുടെ മനസ്സിനെ കല്ലാക്കി ജീവിക്കൂ. എല്ലാം ശരിയാകും

  • @santhakv148
    @santhakv148 15 дней назад +2

    വീട്ടിൽ നടക്കുന്ന സത്യങ്ങൾ അറിയാൻ വീട്ടിൽ c c ക്യാമറ വെക്കണം
    മക്കളോടുള്ള സ്നേഹം കാരണം ഒരമ്മയും പുറത്തു ഒന്നും പറയില്ല 😢

  • @manjuraveendran5851
    @manjuraveendran5851 11 дней назад +1

    ചിലരുടെ ജീവിതം അങ്ങനെ ആണ്... വേലിയേറ്റ, വേലി ഇറക്കങ്ങളില്ലാത്ത ജീവിതം അത് ശൂന്യമായി തന്നെ മുന്നോട്ടു പോവും....

  • @annmariashaji1268
    @annmariashaji1268 16 дней назад +4

    പ്രിയ സഹോദര ഇതൊക്കെ കേരളാ മുഖ്യമന്ത്രിയോ സാമൂഹിക സ്ഥാപനങ്ങളോ നിയമവ്യവസ്ഥിതീകളോ അറിയുന്നുണ്ടോ അറിയണം അറിയിക്കണം. അങ്ങനെ ആ മക്കൾ സുഖിക്കേണ്ട 😢😢😢😢

    • @travelwithsunu-326
      @travelwithsunu-326  16 дней назад

      ഇതുപോലെ ആയിരങ്ങൾ നമുക്കിടയിൽ ഉണ്ട് 🙏🙏

    • @user-nz1st9uf2g
      @user-nz1st9uf2g 13 дней назад

      ഇതുപോലുള്ള സ്ത്രീകൾ ദാരാളം ഉണ്ട് മക്കൾ ചൂഷണം ചെയ്യും സത്യമാണ്

    • @MayaMaya-gb3ho
      @MayaMaya-gb3ho 13 дней назад

      Athe👍angane sugikkenda ammayude pention ammayude peril akki valla old age homelum akkiyal eniyulla Kalam ammakku samadhanam kittum makkal ennu perulla 5 erukalimrugangale old age home inte mathil kettinakathu kayarrallu 🤬🤬🤬🤬🤬

  • @AkbarCt
    @AkbarCt 17 дней назад +3

    ആ കാലത്ത് ആ പ്രായത്തിൽ തന്നെ കല്ല്യാണം നടന്നിരുന്നത് അവരുടെ അമ്മയെ പഴി പറയല്ലേ......

    • @travelwithsunu-326
      @travelwithsunu-326  17 дней назад

      വെറും പതിമൂന്ന് വയസ്സ് 😭😭😭

  • @Crypto-l4o
    @Crypto-l4o 10 дней назад +1

    ഇങ്ങനെയുള്ള അമ്മമാർക്ക് ഇങ്ങനെ തന്നെ വേണം

  • @vijayalekshmip9486
    @vijayalekshmip9486 19 часов назад

    Nanamkettamakkal

  • @SavithriK-uv4rv
    @SavithriK-uv4rv 20 дней назад +2

    eeammayudekathakettapolkannuniranjupoyeeorammakkumeegathivarathirikkatte❤❤❤❤

  • @user-nx9dh4kl3z
    @user-nx9dh4kl3z 22 дня назад +13

    Thankyou sir ഈ അമ്മയുടെ അന്നഭവം കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി ഇതിൽ കൂടുതൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന അമ്മയാണ് ഞാൻ പതിമൂന്ന് വയസ്സിൽ വിവാഹം കഴിഞ്ഞു.. അച്ഛൻ രണ്ടു വയസ്സിൽ മരിച്ചു. അമ്മ കഷ്ടപെടാന് വളർത്തിയത് രണ്ട് ചേഷ്ടണിമാർ ഉണ്ട് അവരെ വീട്ടുജോലിക്ക് വിട്ടിരിക്കയായിരുന്നു. ചുരുക്കം പറഞ്ഞാൽ ആരും സംരക്ഷിക്കാർ ഇല്ലാത്ത അവസ്ഥ - 1 അഞ്ചാം ക്ലാസുവരെ പഠിച്ച് അമ്മയുടെ ആങ്ങളയുടെ മക്കൾക്ക് കല്യാണം കഴിച്ചു കഴിച്ചു കൊടുത്തു വളരെ പാവങ്ങളായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു ച്ഛ ആയപ്പോഴേക്കും പന്ന പന്നിക്ക് പോകാൻ തുടങ്ങി വളരെ കഷ്ടപ്പെട്ടായിരുന്ന അവിടന്നെ ജീവിതം, 5 പ്രസവി വയസ്സിയപ്പോഴേക്കും -

    • @travelwithsunu-326
      @travelwithsunu-326  22 дня назад +2

      ഈ കഥ പലരുടെയും ജീവിതം ആണ്
      വിഷമിക്കരുത്
      ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🙏

    • @jijithankachan8892
      @jijithankachan8892 18 дней назад

      😢🙏🙏

    • @AshrafCk-pw6ts
      @AshrafCk-pw6ts 15 дней назад

      1​@@travelwithsunu-326

  • @LAKSHMI-v2m
    @LAKSHMI-v2m 16 дней назад +2

    .May God bless Amma😢

  • @user-je5gu7ri3m
    @user-je5gu7ri3m 15 дней назад +3

    Pavam amma god bless you

  • @user-gj2wj1fn2f
    @user-gj2wj1fn2f 16 дней назад +3

    മക്കൾക്കും വേണ്ടി നിങ്ങൾ ഇനി ഒരു രൂപ പോലും കൊടുക്കേണ്ട നിങ്ങൾ വൃദ്ധസന്തരത്തിലും പോയി നിക്കല്ലേ നല്ലത് അവിടെ നിങ്ങളെ അവര് നല്ലപോലെ നോക്കും

  • @gigigeorge1315
    @gigigeorge1315 23 дня назад +12

    Ammaye nokatha makalude aduthek pinne enthinanu pokunnath, kittunna paisa sookshichu vachit ethenkilum surakshitha sthalathu thamasikanam amma kidapayal e makal nokumo?

    • @travelwithsunu-326
      @travelwithsunu-326  23 дня назад

      ശമ്പളം കിട്ടുമ്പോൾ മക്കൾ വരും, ഇവർ ഇല്ലന്ന് പറയില്ല,
      കൊച്ചുമക്കളുടെ കാര്യം, അസുഖം ഒക്കെപ്പറഞ്ഞു വാങ്ങി എടുക്കും 🌹🌹🙏🙏

  • @athidhiabhi8026
    @athidhiabhi8026 22 дня назад +2

    Niyamaparamayi avarkku kittenda anukoolyangal vangikoduthal thanne avarkk sughamai jeevikkan pattumallo sai kandumuttunna ammamare karyangal paranju manasilakkan nokkiyal nallathanu

    • @travelwithsunu-326
      @travelwithsunu-326  22 дня назад +2

      സ്നേഹം സന്തോഷം
      🙏🙏🌹🌹

  • @alimon6159
    @alimon6159 18 дней назад +2

    താങ്കൾ എന്ത് മനുഷ്യൻ ആ അമ്മ ക്ക്‌ കിട്ടേണ്ട അനുകൂല്ല്യങ്ങൾ വാങ്ങികൊടുത്തു കൂടായിരുന്നോ ഒന്നുമില്ലെങ്കിൽ അവർ ഒരു പട്ടാളക്കാരന്റെ ഭാര്യയല്ലേ

    • @travelwithsunu-326
      @travelwithsunu-326  17 дней назад

      അവർക്ക് അവരുടെ കാര്യങ്ങൾ നന്നായി അറിയാം
      മക്കളുടെ ക്രൂരത അറിയിച്ചു എന്നുമാത്രം 🙏🙏🌹🌹

  • @anithajan692
    @anithajan692 23 дня назад +2

    ഇതുപോലെ അമ്മമാർ മാത്രമല്ല പുറഷന്മാരും ഉണ്ട് ഒന്നുമില്ലാത്ത ഒരുത്തിയെ കെട്ടി ജോലിയും വാങ്ങിക്കൊടുത്ത് ലോൺ എടുക്കാൻ വീട് ഭാര്യയുടെ പേരിൽ കൊടുത്തു ഭാര്യ വീട്ടിൽ നിന്ന്‌ പോലീസിന്റെ സഹായത്തോടെ ഇറക്കിവിട്ടു അയാളുടെ ബിസിനസ്‌ നശിപ്പിച്ചു അവൾ രൂപ അവൾ കട്ടെടുത്തു Hss tr ആണ് divorse aval കൊടുത്തു Tvm കാരി ഒരുത്തന്റെ ജീവിതവും കുടുംബവും തകർത്തു

    • @travelwithsunu-326
      @travelwithsunu-326  23 дня назад

      ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ട്
      മിക്കതും പുറംലോകം അറിയുന്നില്ല 🌹🌹🙏🙏🙏

  • @valsalagopal1585
    @valsalagopal1585 17 дней назад +2

    ഇതു പോലെ ഒരുപാടുണ്ട് എന്റെ ചേച്ചി പോലും

  • @indirakochamma8282
    @indirakochamma8282 23 дня назад +4

    ഇല്ല അമ്മമാരും മക്കേൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വൈകുന്നു കഷ്ടം തന്നെ . മക്കളുടെ മക്കൾ ഇതുപോലെ കാണിക്കണം എന്നാലും മനസിലാകില്ല .

    • @travelwithsunu-326
      @travelwithsunu-326  23 дня назад +1

      എല്ലാത്തിനും ശിക്ഷ ഉറപ്പ് 🙏🙏🌹🌹

  • @gangadevi1040
    @gangadevi1040 19 дней назад +2

    ഒരുപാട് ഒരുപാട് സങ്കടം തോന്നുന്നു.ഈ അമ്മയ്ക്ക് പട്ടാളത്തിൽ നിന്നുള്ള പെൻഷൻ കിട്ടിയിരുന്നില്ലേ....???

    • @travelwithsunu-326
      @travelwithsunu-326  19 дней назад

      ഉണ്ട് അത് മക്കൾ veethichedukkum😭😭

  • @sushilamenon2295
    @sushilamenon2295 14 дней назад

    Very sorrowful life ❤

  • @jayasreegopinathanpillai5924
    @jayasreegopinathanpillai5924 День назад

    Amma എന്ന് പറഞ്ഞാല് അത് അമ്മ മാത്രം ആണ്. പക്ഷെ നമ്മൾ കണ്ടാൽ പഠിക്കണം. ഈ പ്രായത്തിൽ ജോലിക്ക് പോകണ്ട യാതൊരു ആവശ്യവും ഇല്ല. കാരണം അവർക്ക് ഭർത്താവിൻ്റെ പെൻഷൻ കിട്ടുമല്ലോ. അത് വാങ്ങി സന്തോഷമായി ജീവിച്ച് കാണിച്ച് കൊടുക്കണം. അല്ലാതെ കിട്ടുന്നത് പിന്നെയും അവർക്ക് കൊടുത്തിട്ട് വീണ്ടും വിഡ്ഡി ആകുന്നത് എന്തിനാണ്. നിങ്ങൾക്കെങ്കിലും പറയുവാൻ വയ്യായിരുന്നോ. നമ്മളെ വേണ്ടത്ത മക്കളെ നമുക്കും വേണ്ട എന്ന് വെച്ച് മുന്നോട്ട് പോകണം. അതാണ് വേണ്ടത്. അല്ലാതെ സ്വയം വിഡ്ഡി ആകാൻ ശ്രമിക്കരുത്. ആരുടെ മുന്നിലും പോയി കൈ നീട്ടണ്ട അവസ്ഥ അവർക്കില്ല. അവർ ജീവിതസുഖം എന്ത് ആണ് എന്ന് പോലും മനസ്സിൽ ആകാത്ത ആൾ ആണ്. നിങൾക്ക് കഴിയുമെങ്കിൽ അവരുമായി സംസാരിച്ച് അവരുടെ സങ്കടങ്ങൾ പങ്ക് വെയ്ക്കുവാൻ ഒരു പാർട്ണർ കൊടുക്കുവാൻ ശ്രമിക്കുക. അപ്പോൽ മക്കൾ തനിയെ വരും. കാരണം ഇനിയും അമ്മയെ ഇട്ട് വേട്ടയാടാൻ പറ്റില്ല എന്ന് മനസ്സിൽ ആകും. അമ്മയെ കോൺടാക്ട് ചെയ്യുവാൻ പോലും ഒരു നബർ ഇല്ലാതെ ഇത് ഇട്ടത് കൊണ്ട് ഒരു കാര്യം എല്ലാ എന്ന് അറിയാം. പക്ഷേ ഇത് കേട്ടപ്പോൾ പ്രതികരിക്കണം എന്ന് തോന്നി അത് കൊണ്ട് പറഞ്ഞതാണ്. ഇത് കലികാലം ആണ്. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരവർ സ്വന്തം കാര്യം കൂടി നോക്കുക. അവരെ കണ്ടുപിടിച്ച് നിങ്ങളെ കൊണ്ട് ചെയ്യുവാൻ പറ്റുന്ന കാര്യങ്ങള് ചെയ്ത് കൊടുക്കുക. ഇനിയെങ്കിലും അവർ സുഖമായി ജീവിക്കട്ടെ. Please വിവരം അറിയുവാൻ വേണ്ടി കാത്ത് ഇരിക്കുന്നു.
    നല്ല ന്യൂസ് കേൾക്കുവാൻ ഇട വരട്ടെ.🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  День назад

      തീർച്ചയായും നിങ്ങൾ പറഞ്ഞത് മുഖവിലക്ക് എടുത്ത് വേണ്ടത് ചെയ്യാനുള്ള നടപടി സ്വീകരിക്കും. പരിമിതികൾ ഏറെയാണ്, എങ്കിലും പരിഹരിക്കാൻ ശ്രമിക്കാം 🙏🙏🙏
      നല്ല മെസ്സേജിന് നന്ദി 🌹🌹

  • @shyamaladd5316
    @shyamaladd5316 9 дней назад +1

    Harekrishna ee ammakk penshion elle makklodu erakkddallo chetta athu sariyakki kodukku chetta plse🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  9 дней назад

      അമ്മയുടെ പെൻഷൻ മക്കൾ വീതിച്ചെടുക്കും 🙏🙏🌹🌹

  • @rajendrankarai1086
    @rajendrankarai1086 14 дней назад +2

    ഇത്ര നീട്ടി വലിക്കേണ്ട ആവശ്യമില്ലായിരുന്നു.

  • @lalithaaromaaroma
    @lalithaaromaaroma 14 дней назад +1

    Enthoru dhushtta makkala pavam amma ❤

  • @user-yy4wk3id4h
    @user-yy4wk3id4h 23 дня назад +6

    പട്ടാളക്കാരൻ ആയത് കൊണ്ട് അവർക്ക് പെൻഷൻ കിട്ടുമെല്ലോ പിന്നെ അവർ എത്തിന് അങനെ പോകുന്നത്

    • @travelwithsunu-326
      @travelwithsunu-326  23 дня назад +1

      പെൻഷനൊക്കെ അവരുടെ മക്കൾ വാങ്ങിക്കും, അവരുടെ അച്ഛന്റെ പണമാണ് എന്നു പറയും 🌹🌹🙏🙏

    • @ramlaca1904
      @ramlaca1904 13 дней назад +1

      ​@@travelwithsunu-326അവരെ അച്ഛൻറെ പണം അവർക്ക് അവകാശപ്പെട്ടതാണെന്ന് അവർക്ക് ലഭിക്കും അമ്മയ്ക്ക് ലഭിക്കുന്നത് അമ്മയ്ക്ക് അവകാശപ്പെട്ടത് നിങ്ങൾ അമ്മയുടെ ഇത്രയും കഥ കേട്ടതല്ലേ അമ്മയെ കണ്ട ആളും കൂടിയാണ് നിങ്ങൾക്ക് അവരുടെ മക്കളുടെ അഡ്രസ്സ് വാങ്ങി അവരെ പോയി കണ്ടു സംസാരിക്കാം മക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം നിങ്ങൾ അത് ശ്രമിച്ചില്ല ഇങ്ങനെ ബുദ്ധിമുട്ടുന്ന ആൾക്കാർ വേണം നിങ്ങൾക്ക് ജീവിക്കാൻ അല്ലേ മറ്റുള്ളവരുടെ കഥയറിഞ്ഞു അതിന് ബിസിനസ് ചെയ്യരുത് മക്കളെ പോയി കണ്ടു പ്രശ്നം സോൾവ് ചെയ്തു മക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു വീഡിയോ ഇടൂ അതാണ് ചെയ്യേണ്ടത്

  • @anicearundas4329
    @anicearundas4329 21 день назад

    👍👍

  • @indian936
    @indian936 13 дней назад +2

    😢😢😢😢 Nenchu Pottum Pole 💔💔😭 Karanju Poyi

  • @bknair1902
    @bknair1902 11 дней назад +1

    സാഗല്പിക കഥ ആണെല്ലോ

    • @travelwithsunu-326
      @travelwithsunu-326  11 дней назад

      ഒരിക്കലുമല്ല, ജീവിതകഥ 🙏🙏🌹🌹

  • @shijimedicals5276
    @shijimedicals5276 22 дня назад +2

    Ellavarum anubhavikkunna karyangal anu ithellam.ithu sathyamanennu thonnunnilla.

    • @travelwithsunu-326
      @travelwithsunu-326  22 дня назад

      എല്ലാവരും അനുഭവിക്കുന്ന കാര്യം ആണെന്ന് പറയുന്നു, പിന്നെ എന്താണ് അങ്ങനെ അല്ലെന്ന് തോന്നിയത് 🙏🙏🌹🌹

  • @ahamedhashim1528
    @ahamedhashim1528 6 дней назад +1

    Malappurathekku varuoo amme

    • @travelwithsunu-326
      @travelwithsunu-326  6 дней назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @HajaraBeevi-zl3sk
    @HajaraBeevi-zl3sk 13 дней назад +2

    ഭർത്താവ്.പടടാളതിൽ.ആയിട്പെൻഷൻ.കിടടതിലേ.ഗവൺമൻറ്സഹായം.ചെയ്തിലേ.

    • @travelwithsunu-326
      @travelwithsunu-326  12 дней назад

      പെൻഷൻ മക്കൾ വീതിച്ച് എടുക്കും 😭😭

  • @rathnasomasundar9960
    @rathnasomasundar9960 14 дней назад +1

    Njan rathna somasundar . Njan entea katha parayam njan thiruvallayil ulla samanyam sampathika seshi ulla oru nair kudumbathilanu janichathu

  • @indirakochamma8282
    @indirakochamma8282 23 дня назад +4

    കെട്ടിട്ടു സങ്കടം തോന്നുന്നു . പാവം . ഇതുപോലെ എത്ര അമ്മമാരും അച്ഛന്മാരും ഉണ്ടാവും . കഷ്ടം ആണ് . വയസായാൽ കിടക്കേണ്ട എന്ന് തോന്നും

  • @sushujeevan7264
    @sushujeevan7264 11 дней назад +1

  • @raniverryg7914
    @raniverryg7914 12 дней назад

    Ethinu aa amakku Niyama sahayam kittum theercha.
    Ee vivaram social welfare department il ariyikku. Aa makkal angane sukhichal sariyakilla. Arum ellathavarkku niyamam undennu manassilakkatte.
    Allavarkkum nalla siksha labhikkatte.

    • @travelwithsunu-326
      @travelwithsunu-326  11 дней назад

      വിവരങ്ങൾ അറിയിച്ചതിനു നന്ദി 🌹🌹🙏🙏

  • @sreelatha9154
    @sreelatha9154 10 дней назад +1

    പാവം അമ്മ

  • @syamalarsyama7481
    @syamalarsyama7481 21 день назад +1

    Pandu kalathokke kalyanavum presavavum okke ithilum kashtathayilokke ayirunnallo arum super specialitykalil onnum poyittillallo oru pani vannal polum hospitalil pokan okkatha kalamalle pattalakkarude masa sampalam bharyayude peril alle kittunnathum pensionum kittarille

    • @travelwithsunu-326
      @travelwithsunu-326  21 день назад

      പെൻഷൻ വളരെ ചെറിയ തുക, അത് മക്കൾ അപ്പോൾത്തന്നെ കാണിക്കലാക്കും, അമ്മയുടെ പെൻഷനും, ശമ്പളവും ഒക്കെ മക്കൾ വാങ്ങിയെടുത്തിട്ടാണ് ഈ ദ്രോഹവും ചെയ്യുന്നത് 😭😭

  • @gracythomas6236
    @gracythomas6236 13 дней назад +1

    സർ ആ അമ്മയെ എങ്ങിനെയെങ്കിലും കോൺടാക്ട് ചെയ്യാൻ സാധിക്കുമോ? 3 ആൺമക്കളുടെ അമ്മയാണ് ഞാൻ. എന്റെ വീട്ടിൽ താമസിപ്പിക്കാം. ഭക്ഷണം, വസ്ത്രം, മരുന്ന് എല്ലാം ഞാൻ നോക്കിക്കൊള്ളാം.

    • @travelwithsunu-326
      @travelwithsunu-326  12 дней назад

      അമ്മ ഇപ്പോൾ ഒരിടത്ത് ജോലി ചെയ്യുന്നു അമ്മക്ക് അതാണ് സന്തോഷം എന്നറിയിച്ചിരുന്നു, പ🌹🌹🙏🙏

  • @shobhanak5166
    @shobhanak5166 17 дней назад

    Ammaye evideyenghilum Aakanum otta paisapolum Aarkum eni kodukan padilla ennu parayanum. Vishagendhukal

  • @vasanthakumari5636
    @vasanthakumari5636 15 дней назад

    Yellaperkym ithupolayane njangal ithupolay Ane allkara drogikum

  • @SuharaAshraf-jf4lq
    @SuharaAshraf-jf4lq 8 дней назад +1

    പാവം അമ്മ 😢😢😢😢

  • @shyamaladd5316
    @shyamaladd5316 9 дней назад +1

    ഹ re

  • @venkitachalamparameswara4981
    @venkitachalamparameswara4981 15 дней назад +2

    I am sorry to hear that, if they are treating like that why she's going to their place. Whatever pension she's getting use to continue her life. God bless Smt
    Parvathi Amma. Thank you.

  • @ashapaul5033
    @ashapaul5033 20 дней назад +1

    Sir aa ammackku husband nte Job kittumaayirunnu eni pattillallo. Please tell her to get military pension

  • @user-bh1jo3cb9p
    @user-bh1jo3cb9p 10 дней назад

    Nanniyillata makkal etinoke dayvom kodukkum

  • @philominajose1651
    @philominajose1651 20 дней назад

    Paavam Amma What type of Makkah we have ? I don’t know Amma’s grandchildren will give revenge . These types of Mothers. Daughters also How wicked they are !!!!!

    • @travelwithsunu-326
      @travelwithsunu-326  20 дней назад

      Yes
      Some people are like this only. Crooked and wicked🙏🙏🌹🌹🌹

  • @lucymathew6210
    @lucymathew6210 18 дней назад

    I am wondering, wives of deceased military men get pension and other facilities, isn't it?

    • @travelwithsunu-326
      @travelwithsunu-326  18 дней назад

      പണ്ട് മിലറ്ററി പെൻഷൻ 50 രൂപ ആയിരുന്നു. ഇപ്പോൾ കൂടിയിട്ടുണ്ട്, അത് മക്കൾ വീതിച്ചെടുക്കും 🙏🙏🌹🌹

  • @sarojinipp7208
    @sarojinipp7208 10 дней назад

    ❤ അനുഭവിച്ചേ പറ്റൂ❤

  • @rathnasomasundar9960
    @rathnasomasundar9960 14 дней назад

    Njan thiruvallayil aanu janichathu avidea undayirunna stalam vittanu randu makkaleayum padippichathu

    • @travelwithsunu-326
      @travelwithsunu-326  14 дней назад

      അമ്മ വിശദമായി പറയണം 🌹🌹🙏

  • @alfamathew4385
    @alfamathew4385 14 дней назад +1

    😢🙏👍

  • @rathnasomasundar9960
    @rathnasomasundar9960 14 дней назад

    Daivam vidhichathu ellavarum anubhavikkanam njanum anubhavikkunnu

    • @travelwithsunu-326
      @travelwithsunu-326  14 дней назад

      ദൈവഹിതം മാറ്റാൻ പറ്റില്ല 🌹🌹🙏🙏

    • @ramlaca1904
      @ramlaca1904 13 дней назад

      ​@@travelwithsunu-326സ്വയം ജോലിചെയ്ത് ജീവിക്കാൻ ശ്രമിക്കുന്ന അമ്മയെ മക്കൾ നോക്കുന്നില്ല എന്നുള്ള കുറ്റം പറച്ചിൽ അരുത്

  • @sudhaokpurusha8187
    @sudhaokpurusha8187 13 дней назад

    Amma ❤❤❤

  • @user-rm1qp7gw9d
    @user-rm1qp7gw9d 23 дня назад +1

    Ini muthal kittinna Paisa ingane snehamo karuthali illatha makkalku kodukathirikan aanu avaru sradhikendathu. Avarku vayyathe aayal e makkal aarum nokillallo.

    • @travelwithsunu-326
      @travelwithsunu-326  23 дня назад

      അമ്മക്ക് പൈസ കിട്ടുന്ന ദിവസം മക്കൾ ഹാജരാണ്. പാവം ഇല്ലന്ന് പറയില്ല 🌹🌹🙏🙏

    • @vpsnair392
      @vpsnair392 20 дней назад

      ​@@travelwithsunu-326@ഒരു മാസാവസാനം രാവിലെ ഏതെങ്കിലും ഒരു ബാങ്കിൽ ചെല്ല്. കാണാം 80,90 വയസുള്ള ഓരോ മനുഷ്യരുടെ അവസ്ഥ.

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 дня назад

    Pattalaklaranu family pension kittumallo

    • @travelwithsunu-326
      @travelwithsunu-326  3 дня назад

      ചെറിയ തുക കിട്ടും, മക്കൾ വീതിച്ചു എടുക്കും 🙏🙏🌹🌹

  • @rathnasomasundar9960
    @rathnasomasundar9960 14 дней назад

    Njan chaitha thettu love marriage chaithuennathanu ithrakkum njan stanley medical collegeil staff nurse ayirunnu athukondu thannea bharthavintea veettukar valarea mosamai perumari
    Enikkanenkil ammayum achanum cheruppathilea marichathanu bharthavinu ammayeayum sahotharimareayum pediyayirunnu adhyathea makanea prasavichappol arum nokkan undayirunnilla athukondu thannea enikku joli upekshikkendi vannu appol thudangi entea kashtakalam

    • @travelwithsunu-326
      @travelwithsunu-326  14 дней назад

      അമ്മയുടെ കഥകൾ വളരെ വിഷമിപ്പിക്കുന്നു 😭😭

  • @VijayaP-su2jc
    @VijayaP-su2jc 11 дней назад +1

    😢😢😭

  • @nithinbabu637
    @nithinbabu637 23 дня назад +2

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം

    • @travelwithsunu-326
      @travelwithsunu-326  23 дня назад

      അത് കടുത്ത തീരുമാനം 😭😭😭

  • @vinodinit3720
    @vinodinit3720 9 дней назад

    Amaya Nan nokkam varan parayu

    • @travelwithsunu-326
      @travelwithsunu-326  9 дней назад

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @user-hh9re5ze6o
    @user-hh9re5ze6o 21 день назад

    Ammayea Kanan agraham undea

    • @travelwithsunu-326
      @travelwithsunu-326  21 день назад

      പാവം, അവർ ഇപ്പോൾ കാലടിയിൽ ഒരു വീട്ടിൽ ആണ് 🙏🙏🌹🌹

  • @ambikack5471
    @ambikack5471 17 дней назад +1

    താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻതാനനുഭവിച്ചീടുകെന്നേ വരൂ🙏🙏🙏 ഇന്നു ഞാൻ നാളെ നീ എന്ന് സന്തതികൾ ഓർക്കുന്നതു നന്ന്. 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  17 дней назад

      വളരെ ശരിയായ വാക്കുകൾ 🙏🙏🌹🌹

  • @marykuttyabraham5624
    @marykuttyabraham5624 22 дня назад

    ഇത് ഞാൻ തന്നെ യാണോഎൻറെജീവിതംതന്നെ എൻ്റെ അതേ അവസ്ത 😢😢😢 ആരോട് പറയും

    • @travelwithsunu-326
      @travelwithsunu-326  22 дня назад

      നമ്മൾ കരുതും നമ്മുടെ ഗതി ഇതായെന്ന് പക്ഷേ പലരുടെയും ഗതി ഇതാണ് 🙏🙏🌹🌹🌹

  • @subramanianm9830
    @subramanianm9830 19 дней назад +1

    Neetivalikkathe karyam paranjal kelkkanrasamanue allenkil boradikkum

  • @reenareji5968
    @reenareji5968 23 дня назад +5

    ഇങ്ങനെ ഉള്ള മക്കളുണ്ടോ വിശ്വസിക്കാൻ കഴിയുന്നില്ല

  • @NaseemaMk-se2ke
    @NaseemaMk-se2ke 12 дней назад +1

    നിങ്ങൾ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല അവരുടെ കൂടെ പോയി എന്താണെന്ന് അന്വേഷിച്ച പോരായിരുന്നോ എന്നിട്ട് അവർക്ക് സേഫ് ആയ ഒരു സ്ഥലം കാണിച്ചു കൊടുക്കാമായിരുന്നില്ലേ കൊടുക്കാമായിരുന്നില്ലേ നിങ്ങൾ രസം പോലെ കഥ പറയുന്നു ഞാനാണെങ്കിൽ അങ്ങനെ ചെയ്യില്ല

    • @travelwithsunu-326
      @travelwithsunu-326  12 дней назад

      അവർ സേഫ് ആയ ഒരു സ്ഥലത്ത് ജോലിക്ക് പോയതാണ് 🙏🙏🌹🌹

  • @abhiramis.fernandez9685
    @abhiramis.fernandez9685 19 дней назад

    🙏🙏🙏😭😭😭

  • @subramanianm9830
    @subramanianm9830 19 дней назад +1

    Ningal ee dhukka kadhakal mathram anneshichulla yathra mathramano cheyyarullath

    • @travelwithsunu-326
      @travelwithsunu-326  19 дней назад

      ആളുകൾക്ക് ഉള്ള പ്രശ്നങ്ങൾ അല്ലേ സമൂഹത്തെ അറിയിക്കേണ്ടത് 😭😭

  • @shailajaameer
    @shailajaameer 15 дней назад

    Eniyenkilum aa Amma joliyeduthu makkalki Paisa kodukaruthu avare eavidenkilum kondakkikodukku avar eniulla samayam visramikatte enganeum. Makkalundoww

  • @ushakumari4787
    @ushakumari4787 22 дня назад +1

    ഒരു ഓൾഡ് ഹോമിൽ ആക്കിയിരുന്നു വെങ്കിൽ ..😢😢😢

    • @travelwithsunu-326
      @travelwithsunu-326  22 дня назад

      അതിനവർ തയ്യാറായിരുന്നില്ല 🌹🌹🙏🙏

  • @Thresiamma-ox5rl
    @Thresiamma-ox5rl 18 дней назад

    What about his pension.?

    • @travelwithsunu-326
      @travelwithsunu-326  17 дней назад

      She is geting a small amout, but her kids devide it and take away

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 23 дня назад +8

    പാർവ്വതി ചേച്ചിയെ ബലി കൊടുത്തത് അവരുടെ ലൈഫ് നശിപ്പിച്ചത് സ്വന്തം തള്ള തന്നെയാണ്..കഷ്ടം.😮😮😮😮

    • @travelwithsunu-326
      @travelwithsunu-326  23 дня назад +1

      100% ശരിയാണ് 😭😭😭

    • @saraswathynair4870
      @saraswathynair4870 21 день назад +2

      പിന്നെ ആ തള്ള എന്താ ചെയ്യെണ്ടത്? ആളും നാഥനും ഇല്ലാതെ ഇട്ടിട്ടു മരിക്കണോ? ആസ്ഥാനത്ത് തന്നെ നിറുത്തി നോക്കൂ ചുറ്റും കഴുകന്മാരം ധനത്തിൽ കണ്ണും നട്ട് ഇരിക്കുന്നവർ ഉണ്ടെങ്കിൽ😢 ആരും ഇല്ലാത്ത പാടത്തെ ഉടമസ്തർ പലരാവും. പക്ഷേ ഇവരുടെ വിധിയായിരുന്നു ആദ്യ നാളുകൾ. ഇപ്പോ അവരുടെ വിവരദോഷം

    • @AkbarCt
      @AkbarCt 17 дней назад

      ആ കാലത്ത് ആ പ്രായത്തിൽ തന്നെയാണ് കല്ല്യാണം കഴിപ്പിച്ചിരുന്നത്

  • @rathnasomasundar9960
    @rathnasomasundar9960 14 дней назад

    Bakki pinnedu parayam ippo 58 vayasayi ippo njan kashtapettu valarthikonduvanna makkal thirinju nokkunnilla

    • @travelwithsunu-326
      @travelwithsunu-326  14 дней назад +1

      അമ്മയുടെ കഥ ഉടൻ പറയും 🌹🌹🙏🙏