Amabadi Thannilorunni Anjana Kannanam Unni l Kannanam Unni Vol 1 l K S Chithra

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 67

  • @varshavenu891
    @varshavenu891 Год назад +23

    അമ്പാടി തന്നിലൊരുണ്ണി
    അഞ്ജനക്കണ്ണനാമുണ്ണീ
    ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
    ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
    ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
    ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
    അരയിൽ കസവുള്ള പീതാംബരം
    അരമണി കിങ്ങിണി അരഞ്ഞാണം
    ഉണ്ണീ വാ.. ഉണ്ണാൻ വാ....
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)
    ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
    ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
    വിരലിൽ പത്തിലും പൊൻ മോതിരം
    തരിവള മണിവള വൈഡൂര്യം
    ഉണ്ണീ വാ ...ഉറങ്ങാൻ വാ..
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)
    ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
    ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
    ഒളികൺ പൂ ചാർത്താൻ സഖി രാധ
    യദുകുല രാഗിണീ പ്രിയ രാധ
    ഉണ്ണീ വാ ഉണർത്താൻ വാ..
    കണ്ണനാമുണ്ണീ വാ ( അമ്പാടി..)

    • @sandhesh900
      @sandhesh900 Год назад +4

      എത്ര പ്രാവിശം കേട്ട ന്ന് അറിയില്ല ഇനി എത്ര പ്രാവിശം കേൾക്കും എന്നും അറിയില്ല അത്രക്കും ഇഷ്ട0

    • @jayasree12
      @jayasree12 Месяц назад

      🙏🙏🙏🙏

    • @rosakuttysebastian4026
      @rosakuttysebastian4026 Месяц назад

      I love this song❤❤❤❤

  • @AbijithKj-u3t
    @AbijithKj-u3t 7 месяцев назад +14

    Chitrachechiye neril kaanan thalparyamullavar undo ennepolle❤❤❤❤❤❤❤😊😊😊😊😊😊😊

    • @kirandev5182
      @kirandev5182 6 месяцев назад +1

      ജീവിതത്തിൽ ആരെയെങ്കിലും കാണണം എന്നുണ്ടെങ്കിൽ അത് എന്റെ ചിത്രമ്മയെ മാത്രം . അത് ഒരു കാണൽ അല്ല ... സാക്ഷാൽ ദൈവദർശനം ആയിരിക്കും .

    • @ReshmiVU
      @ReshmiVU Месяц назад

      എന്റെയും വലിയ ഒരു ആഗ്രഹം പാട്ടിന്റെ മാത്രമല്ല മനുഷ്യതം കരുണ ദയ വാത്സല്യം മര്യാദ തികഞ്ഞ അച്ചടക്കം വിനയം എളിമ ഇത് എല്ലാം ഉള്ള ഒരു അപൂർവ വ്യക്യതിയാണ് ചിത്ര ചേച്ചി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️❤️❤️🙏🙏🙏🙏🙏

  • @adithyantspathanamthitta
    @adithyantspathanamthitta 6 месяцев назад +3

    Very good Chithramma

  • @manugangadharan8140
    @manugangadharan8140 Год назад +6

    ithilum madhuramulla shabdam ee lokathu mattarkkengilum undo?Illaaaaaaaa
    😍😍😍😍😍😍😍😍😍😍

  • @niiha8104
    @niiha8104 3 года назад +19

    Layichu pokunna shabdam....❤️❤️

  • @arshyanc7205
    @arshyanc7205 7 месяцев назад +1

    Love you chithramma❤

  • @hr534
    @hr534 2 года назад +29

    അമ്പാടി തന്നിലൊരുണ്ണി
    അഞ്ജന കണ്ണനാം ഉണ്ണി
    ഉണ്ണിക്ക് നെറ്റിയിൽ ഗോപി പൂ
    ഉണ്ണിക്ക് മുടിയിൽ പീലിപ്പൂ
    ഉണ്ണിക്ക് തിരുമാറിൽ വനമാല
    ഉണ്ണിക്ക് തൃക്കൈയിൽ മുള മുരളി
    അരയിൽ കസവുള്ള പീതാംബരം
    അരമണി കിങ്ങിണി അരഞ്ഞാണം
    ഉണ്ണി വാ ഉണ്ണാൻ വാ
    കണ്ണനാം ഉണ്ണി വാ
    (അമ്പാടി .)
    ഉണ്ണിക്ക് കണങ്കാലിൽ പാദസരം
    ഉണ്ണിക്ക് പൂമെയ്യിൽ ഹരിചന്ദനം
    വിരലിൽ പത്തിലും പൊൻമോതിരം
    തരിവള മണിവള വൈഡൂര്യം
    ഉണ്ണി വാ ഉറങ്ങാൻ വാ
    കണ്ണനാം ഉണ്ണി വാ
    ഉണ്ണിക്ക് കളിക്കാൻ വൃന്ദാവനം
    ഉണ്ണിക്ക് കുളിക്കാൻ യമുനാ ജലം
    ഒളികൺ പൂ ചാർത്താൻ സഖി രാധ
    യദുകുല രാഗിണി പ്രിയ രാധ
    ഉണ്ണി വാ ഉണർത്താൻ വാ
    കണ്ണനാം ഉണ്ണി വാ
    (അമ്പാടി .)

  • @shobyabraham5207
    @shobyabraham5207 Год назад +2

    Chithra = perfection. Ennal bhavam kooduthal madhuriyamma thanne. Original thanne anu nallathu. Athupole " e malarkanyakal " (madhanolsavam) chithra padiyathinekkal nallathu janakiyamma thanne anu.

    • @anuraj42
      @anuraj42 3 месяца назад

      Why should you compare? Enjoy this version of the song ❤

    • @shobyabraham5207
      @shobyabraham5207 3 месяца назад +1

      @@anuraj42 oral padivechittullathu , vere oral padumbol abiprayam parayum. Ellam enjoy cheyyunnu. Ennalum nallathine kooduthal nallathu ennu thanne parayum.

  • @VishnuPrasad-nk7ns
    @VishnuPrasad-nk7ns Год назад +2

    എന്താ പറയാ...😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍...ആ ശബ്ദം 😍😍😍😍😍😍😍😍😍😍😍😍😍😍

  • @sheejaanil5238
    @sheejaanil5238 2 года назад +3

    ചിത്ര അമ്മ❤️

  • @vasanthapriya1902
    @vasanthapriya1902 4 года назад +13

    Love you so much chithuma ❤❤️❤️❤️❤️❤️

  • @padmakumaravelu6852
    @padmakumaravelu6852 4 года назад +7

    Amma🙏🏻❤️❤️ beautiful

  • @jayaprakashpadavath1776
    @jayaprakashpadavath1776 2 года назад +1

    Original by Madhuri Amma cannot be beaten! That impact and voice is the best..nothing against chithra.

  • @Mohandasop
    @Mohandasop 8 месяцев назад

    Ilike very much this song ❤❤

  • @bijukumarb6899
    @bijukumarb6899 2 года назад

    Hare🙏kreshna🙏beautiful🌹ji😍🌹🌹🙏🙏🙏🙏

  • @mkr9981
    @mkr9981 6 месяцев назад

    Maduri = Maduri Only

  • @yogabhargavi7164
    @yogabhargavi7164 3 года назад +2

    Love you chitra amma

  • @kanmanikuttan
    @kanmanikuttan 3 года назад +2

    തോല്പിച്ചു കളഞ്ഞല്ലോ എന്റെ പ്രിയ സഖി ഗംഗയേ ....

    • @yousufka3848
      @yousufka3848 2 года назад +1

      മാധുരിയമ്മ🙏

    • @jayaprakashpadavath1776
      @jayaprakashpadavath1776 Год назад +1

      Never! Thins song ..no one can beat Madhuri Amma!
      That openness and clarity is different! Nothing against chithra mam!

  • @ShafeekAK-o6z
    @ShafeekAK-o6z 9 месяцев назад

    Such a singer may be in future...dont know

  • @AbhinavAbhilash-eq3rc
    @AbhinavAbhilash-eq3rc 5 месяцев назад

    Super 😍

  • @venugopalan3979
    @venugopalan3979 2 месяца назад

    Super ❤❤❤❤❤

  • @mayavinod6202
    @mayavinod6202 3 года назад +4

    Love u chithramma....❤️❤️😍😍

  • @AbhilashAbhilash-of9zf
    @AbhilashAbhilash-of9zf 6 месяцев назад

    Super❤❤

  • @sayanthkcsayanth1695
    @sayanthkcsayanth1695 4 месяца назад

    0:24 0:34 1:44😢❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pradeepakk3492
    @pradeepakk3492 2 года назад

    Hare rama hare krishna

  • @Varsha-s7r
    @Varsha-s7r 2 месяца назад

    ❤🥰💞

  • @nijanthanav1408
    @nijanthanav1408 4 месяца назад

    ❤❤❤

  • @venugopalvs9721
    @venugopalvs9721 2 года назад +1

    Supeeeerr👌👌👍🙏

  • @vijayalakshms6869
    @vijayalakshms6869 Год назад +1

    Super

  • @shanalaprajil1639
    @shanalaprajil1639 Год назад

    Love u chitramma

  • @SujaValsan-ci8tc
    @SujaValsan-ci8tc 3 месяца назад

    😌😌😌

  • @MasterOfSwimMallu
    @MasterOfSwimMallu 3 года назад +1

    Lots of content in this song

  • @radhakrishnakurup3912
    @radhakrishnakurup3912 2 года назад +1

    mind soothing song

  • @monishaparthiv7557
    @monishaparthiv7557 Год назад

  • @naikajj4010
    @naikajj4010 2 года назад

    Superttt

  • @ajishnusurendran6913
    @ajishnusurendran6913 3 года назад +1

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @malathysangamam2718
    @malathysangamam2718 2 года назад

    Lovely

  • @renudinesh2004
    @renudinesh2004 3 года назад +1

    😍😘

  • @vineeshtp4169
    @vineeshtp4169 2 года назад

    ❤️❤️❤️❤️❤️❤️❤️

  • @aswathy-wd3ql
    @aswathy-wd3ql 5 месяцев назад

    yas

  • @nishakumar-wm3br
    @nishakumar-wm3br Год назад

    I love u

  • @komalavallyp7245
    @komalavallyp7245 6 месяцев назад +1

    Ennumkelkan🙏kothikkunna🙏eeganam🙏kettitum🙏mathiyakunnilla🙏chitrayute🌹swaravum🙏🙏pattinu🙏sukham🙏kittunnu🙏

  • @YadhuKrishnan-re8ri
    @YadhuKrishnan-re8ri Год назад

    Khrb hyde

  • @SindhuHaridas-jx3yr
    @SindhuHaridas-jx3yr Год назад

    🚶‍♀️

  • @trypluschemistry
    @trypluschemistry 4 года назад +1

    🌹🌹🌹

  • @BijuSekhar-g5w
    @BijuSekhar-g5w 7 месяцев назад

    HI

  • @BijuSekhar-g5w
    @BijuSekhar-g5w 7 месяцев назад

  • @AnilKumar-hw9uy
    @AnilKumar-hw9uy 2 года назад

    Vendaayirunnu.original is much ahead

  • @aswathyarulmozhi8180
    @aswathyarulmozhi8180 Год назад

    Mook kondu padana polathe oru feel

  • @AbhilashAbhilash-of9zf
    @AbhilashAbhilash-of9zf 6 месяцев назад

    Super❤❤

  • @vasukivenkatesan3344
    @vasukivenkatesan3344 4 года назад +2

    ❤️❤️

  • @രജനിആത്മജ
    @രജനിആത്മജ 3 года назад +1

    😘🥰

  • @komalavallyp7245
    @komalavallyp7245 6 месяцев назад +1

    🙏nallasundaramaya🙏keshadi🙏padavarnana🙏🙏ganam🙏ennum🙏kelkan🙏nalla🙏santhosham🙏🙏

  • @nimishavranjan8385
    @nimishavranjan8385 Год назад

    ❤❤❤

  • @divakarababu1
    @divakarababu1 2 года назад

    ❤️❤️❤️

  • @komalavallyp7245
    @komalavallyp7245 3 месяца назад

    Ampaty🙏thannilorunni🙏🙏anjanakannanam🙏unni🙏unnikku🙏nettiyil🙏gopipoo🙏unnikku🙏mutiyil🙏peelipoo🙏🙏