നിങ്ങളുടെ ഭർത്താവിൽ നിന്നും ഈ ഒരു അവസ്ഥ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ?

Поделиться
HTML-код
  • Опубликовано: 21 ноя 2023
  • നിങ്ങളുടെ ഭർത്താവിൽ നിന്നും ഈ ഒരു അവസ്ഥ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ?

Комментарии • 90

  • @preethidileep668
    @preethidileep668 7 месяцев назад +17

    നല്ല വീഡിയോ ❤❤ഇതു പോലെ ആണ് 50 ശതമാനം ആണുങ്ങൾ 😂ഭാര്യ വീട്ടിൽ ഒരു ദിവസം പോലും നിൽക്കില്ല 😅

  • @user-mx8gk3st2m
    @user-mx8gk3st2m 7 месяцев назад

    *നല്ല സന്ദേശം നൽകുന്ന ഒരു ചെറിയ കഥ..😊😊 സ്നേഹം പങ്കു വയ്ക്കാം... അമ്മാമ്മയും കൊച്ചു മോനും സ്ഥിരം കാണും.. ഇനി ഇവിടെയും വരാം....!!!😊*

  • @habeebasalim
    @habeebasalim 7 месяцев назад

    Very good videos um.very beauiful message um aanu otthi tt

  • @vidyaraju3901
    @vidyaraju3901 7 месяцев назад +6

    ഇതിൽ എനിക്ക് തോന്നിയ കാര്യം മാളൂ പറഞ്ഞത് മനസിലാക്കാനും അംഗീകരിക്കാനും നന്ദു ചേട്ടൻ എന്ന ഭർത്താവിന് തോന്നിയ നല്ല മനസാണ് ഇവരുടെ സന്തോഷത്തിന് കാരണം...... എല്ലാവരും ഇതുപോലെ മനസ് കാണിച്ചെങ്കിൽ ജീവിതം സന്തോഷം തന്നെ ❤️❤️❤️❤️

  • @ayshavc9807
    @ayshavc9807 7 месяцев назад +8

    നല്ല വീഡിയോ.99ശതമാനം പേരും ഇങ്ങനെത്തന്നെ

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 месяцев назад

    Orupadishattayi

  • @AnanyaAjeevan
    @AnanyaAjeevan 7 месяцев назад

    നല്ല വീഡിയോ

  • @nandusmedia
    @nandusmedia 7 месяцев назад +5

    വീട്ടിൽ കേറാൻ പോയിട്ടു കാറിൽ നിന്ന് ഇറങ്ങുക പോലും ഇല്ല. അത് കൊണ്ടു ഇപ്പോൾ ഞാൻ ഒറ്റക് എന്റെ വീട്ടിൽ പോകുന്നേ.. ഇത് പോലെ എന്റെ ഭർത്താവ് മാറിയിരുന്നു എങ്കിൽ എന്നു പ്രാർത്ഥിച്ചു പോകുവാ 😔😔😔

  • @sayedmohammed5871
    @sayedmohammed5871 7 месяцев назад +1

    ശരിക്കും ഞാൻ ഇത് പോലെയായിരിന്നു. എന്റെ കല്യാണം കഴിഞ്ഞിട്ട് 32 വർഷം ആയി ആകെ ഭാര്യ വീട്ടിൽ നിന്നിരിന്നത് പല പ്രാവിശ്വം ആയിട്ട് 15 ദിവസം ഇപ്പോൾ ആഗ്രഹം ഉണ്ട്. പക്ഷേ ഭാര്യ മാതാവ് 10 വർഷം ആയിട്ട് എന്റെ കൂടെ തന്നെയാണ് ഭാര്യ മാതാവിന് പ്രായത്തിന്റെ അസുഖം ആണ്(ഓർമ്മക്കുറവ്)

  • @ushakumaris7752
    @ushakumaris7752 7 месяцев назад +6

    എനിക്ക് ഇങ്ങനെയുള്ള പ്രശ്നം ഇല്ല.എൻറെ ഭർത്താവ് എൻറെ വീട്ടിലും.എൻറെ സഹോദരൻ ഭാര്യ വീട്ടിൽ വീടെടുത്തത് അവിടേയുംവന്ന് താമസിക്കും..ഒരു പ്രശ്നവുമില്ല.നല്ല മനസ്സുളളവർ ആകണം..രണ്ടു ഭാഗത്തും.പിന്നെ നമ്മൾ സ്ത്രീ കളും അതുപോലെ ആകൂ.

  • @manieforid4076
    @manieforid4076 7 месяцев назад +3

    Valare correct aanu. Ente anubhavam

  • @ShameerVB-fk2gj
    @ShameerVB-fk2gj 7 месяцев назад +1

    Nalla message super👍👍👍👌👌👌

  • @sumayyanufail7052
    @sumayyanufail7052 7 месяцев назад

    Super

  • @devuvlog8548
    @devuvlog8548 7 месяцев назад +4

    നിങ്ങളുടെ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @shaly7490
    @shaly7490 7 месяцев назад +1

    Good message ❤❤

  • @user-ov1vr7uj9q
    @user-ov1vr7uj9q 7 месяцев назад +2

    അടിപൊളി

  • @sreedhrannambiar8384
    @sreedhrannambiar8384 7 месяцев назад +1

    Excellent 👍👌 Sruthi from dubai hailing from kannur at thillenkeri

  • @SunilKumar-ps1tf
    @SunilKumar-ps1tf 7 месяцев назад +3

    നല്ലൊരു മെസ്സേജ് ആണ് അതിന്റെ കൂടെ അപ്പുറത്തെ വീട്ടിലെ മരുമക്കൾ വന്നിരിക്കുമ്പോൾ കളിയാക്കുന്നതും കൂടെ ഒന്ന് ഉൾപ്പെടുത്താമായിരുന്നു കാരണം ഇത് ഞാൻ അനുഭവിക്കുന്നതാണ്. എന്റെ വീട്ടിൽ നിൽക്കത്തോ ഇല്ല. അതുപോലെ നിൽക്കുന്നവരെ കളിയാക്കുകയും ചെയ്യും

  • @ramlathm6014
    @ramlathm6014 7 месяцев назад +1

    നന്നായിട്ടുണ്ട് ❤

  • @generalclothing1652
    @generalclothing1652 7 месяцев назад +1

    Ģood message ❤❤❤🎉🎉

  • @chinnupradeep4978
    @chinnupradeep4978 7 месяцев назад +1

    💯💯💯💯💯 good message

  • @shreyasumesh8406
    @shreyasumesh8406 7 месяцев назад +1

    Nice video 👍 good message

  • @minnalagru
    @minnalagru 7 месяцев назад

    👍

  • @reshmadeepak1094
    @reshmadeepak1094 7 месяцев назад +1

    Bhaarya veedu maathram alla bhaarya veetukaarum anyaraane....;)

  • @fathimaaa834
    @fathimaaa834 7 месяцев назад

    👍👍👍👍

  • @user-yi6dw8cj9z
    @user-yi6dw8cj9z 7 месяцев назад +1

    Addicted to ur channel🎉🎉❤

  • @ap.m6285
    @ap.m6285 7 месяцев назад +2

    Nice video

  • @pushpalathavk745
    @pushpalathavk745 7 месяцев назад +1

    👌👌👍👍

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 7 месяцев назад +1

    Very nice video

  • @reenaroy9787
    @reenaroy9787 7 месяцев назад +1

    Nthupatti thadiyokke .. kollatto ... Pine video 👌👌👌👏👏👏😍😍🤩🤩🌹🌹

    • @Nandhusfamily555
      @Nandhusfamily555  7 месяцев назад +1

      Malakku pokan mala ittirukuva ♥️

    • @reenaroy9787
      @reenaroy9787 7 месяцев назад

      😀🤩🤩🙏🙏ok 🌹🌹

  • @mareenareji4600
    @mareenareji4600 7 месяцев назад +4

    ഭാര്യയുടെ വീട്ടിൽ ചെല്ലുമ്പോൾ എന്തെങ്കിലും വാങ്ങിച്ച് കൊണ്ട് പോകാമായിരുന്നു

  • @lathakrishnan4998
    @lathakrishnan4998 7 месяцев назад +1

    Good content ❤❤

  • @remajnair4682
    @remajnair4682 7 месяцев назад +3

    അതെ , പരമാർത്ഥം

  • @anwarea3658
    @anwarea3658 7 месяцев назад +1

    നല്ല വീഡിയോ എന്റെ ഭർത്താവും ഏതാണ്ട് ഇതൊക്കെ തന്നെയാണ്.

  • @suharasameer2593
    @suharasameer2593 7 месяцев назад +4

    First..❤favorite family 🥰

  • @neenubreens3590
    @neenubreens3590 7 месяцев назад +1

    True story

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 7 месяцев назад +13

    Wife വീട്ടുകാർ നന്നായി പെരുമാറിയാൽ എന്താ നിന്നാൽ, ചിലരങ്കിലും hus wife house നിന്നാൽ മോശം പറയുന്നത് അറിയാം, nice വീഡിയോ 👍🙏❤️

  • @neonaeldhose8115
    @neonaeldhose8115 7 месяцев назад +2

    Nalla message

  • @preethasumedhan9339
    @preethasumedhan9339 7 месяцев назад +1

    👍👍👍❤❤

  • @AnM-channel1415
    @AnM-channel1415 7 месяцев назад

    Bharthavi!u bharya vetil pokan ishtamundenkilum bharthavinte veetukar samathilla enik aganann nigakko

  • @user-th8mn4ix5o
    @user-th8mn4ix5o 7 месяцев назад +1

    Very good video 👌👌👌👍👍🤗 75% bharthaakanmaarum wife house il stay cheyaan ishtappedunnilla..avarokke eee video kaanendath athyaavasyaanu..Iniyum poratte ithupolulla nalla videos ❤️❤️❤️❤️❤️🥰🥰🥰🤩🤩🤩

  • @jayajose7323
    @jayajose7323 7 месяцев назад +1

  • @anjupillai1342
    @anjupillai1342 7 месяцев назад +2

    Nice message 👌👍great video 👍

  • @habeebasalim
    @habeebasalim 7 месяцев назад +1

    Hi dear families ella videos.um super aanu wife veetil.pokam ennu.paranja ppol.husband nu.kondu.poyallo.wife house il.two days nennal onnum sambhavekilla wife nttea veetil.two.days nealkam ennu.paranja ppol.malu.happy.a

  • @siddharthp5276
    @siddharthp5276 7 месяцев назад

    😢

  • @sibiva3406
    @sibiva3406 7 месяцев назад

    ആദ്യം ഒക്കെ എന്റെ ചേട്ടനും ഇങ്ങനെ തന്നെ ആരുന്നു പിന്നെ അവരുടെ സ്നേഹം മനസിലാക്കാൻ തുടങ്ങി അത് കൊണ്ട് ഇപ്പോ എന്നെക്കാൾ എന്റെ വീട്ടിൽ പോകാൻ ചേട്ടന് ആണ് താല്പര്യം

  • @radamani8892
    @radamani8892 7 месяцев назад

    എന്താ മാളു ഒന്നും മേടിക്കാതെ 🤪ബേക്കറി വല്ലതും മാളു അച്ചു സൂപ്പർ 🥰🥰

  • @harithasatheesan9903
    @harithasatheesan9903 7 месяцев назад

    bharthaavinu bharya veettil nikkaan kuzhappamillekkilum.
    bharthaavinte ammakk ishttamallaatha veedukalum und
    bharya veettil poyi nikkaan paadilla enn paranj kodukkunna amma maarum
    namukk chuttum und.

  • @ambilimanikuttan9152
    @ambilimanikuttan9152 7 месяцев назад +1

    നല്ല സന്ദേശം❤

  • @jishinadileep8900
    @jishinadileep8900 7 месяцев назад

    നിങ്ങൾ വീട് മാറിയോ അമ്മ എവിടെ ഇപ്പോൾ ഉള്ള വീഡിയോ യിൽ കാണാറേ ഇല്ലല്ലോ റിപ്ലൈ തരുമോ

  • @vidhyavasanth6906
    @vidhyavasanth6906 7 месяцев назад

    🤣🤣 njan kalyanam kazhinju ente veetil virunninu poya annu rathri bhaada keri ennu paranju ammayi chettane vilichath ormma vannu

  • @aframueen463
    @aframueen463 7 месяцев назад

    ന്റെ ഇക്കാടെ വീട്ടിൽ 5 ആണ്മക്കൾ 🥰അതിൽ 4 ണ്ണം ഇങ്ങനെയാ ഞങ്ങൾ വീട്ടിൽ ചെന്നാൽ ഞങ്ങൾ 4 ളും കെഞ്ചണം ഒന്ന് നിൽക്കാൻ എന്നാൽ ഏറ്റവും ചെറുത് ഓൾ പിരാക്ക് തുടങ്ങണം അവിടുന്ന് പോരാൻ 😂🤣😂😂🤣🤣ഇത് കണ്ടപ്പോൾ ഞാൻ ഇന്റെ എളേച്ഛനെയാ ഓർത്തെ 😂🤣😂😂🤣

  • @user-ei4eu2wp9g
    @user-ei4eu2wp9g 7 месяцев назад

    എന്റെ ഭർത്താവ് id പോലെ ആണ് എന്റെ വീട്ടിൽ നിക്കില്ല 🥹🥹