you all prolly dont give a shit but does someone know a trick to get back into an instagram account? I was dumb forgot my account password. I love any tricks you can give me.
നീ വെള്ളുത്താൽ ഭംഗി ഉണ്ടാക്കില്ല.കാരണം നിനക്ക് ഒരു ഐശ്വര്യം ഉണ്ട് ,അത് കറുപ്പിലാണ് തിളങ്ങുന്ന ന്. വെള്ളുക്കുമ്പോൾ അത് നഷ്ടമാക്കുO.hard work and confidence ആണ് നിന്റെ വെള്ളുപ് അതു നിലനിർത്തൂ.💝😘💜😘💚😘💛😍
അവനൊരിക്കലും ടെന്‍ഷനടിക്കണ്ടേ..കറുപ്പും വെളുപ്പും ഒരേ സ്യഷ്ടാവിന്‍െ് സ്യഷ്ടി തന്നെയാണ് ...എനിക്ക് നല്ല സൗന്ദര്യമുണ്ടെന്ന് കരുതി മറ്റുള്ളവരെ കളിയാക്കുന്നവര്‍ ഒന്നോര്‍ക്കുക..എല്ലാ സൗന്ദര്യയും ഇല്ലാതാക്കാന്‍ സ്യഷ്ടാവിന് ഒരു സെകന്‍റ് ടെെം പോലും വേണ്ട..
സ്നേഹിക്കാൻ മാത്രം അറിയാവുന്ന കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമം. അതാണ് നമ്മുടെ മുക്കം. മുക്കത്ത്കാർക്കും മുക്കത്തെ ഇഷ്ടപ്പെടുന്നവർക്കും ഇവിടെ ലൈക്ക് അടിക്കാം...
സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ് ഈ മുക്കത്ത്'കാരെങ്കിൽ...? ജീവനുതുല്യം സ്നേഹിച്ച കുറേ കാമുകികാമുകൻമ്മാർക്ക് സ്വയം മരണം കൈവരിക്കേണ്ട കാര്യമില്ലായിരുന്നു...! ഇഷ്ടമില്ലാത്ത ആളെ കെട്ടി ജീവിതം ഹോമിക്കേണ്ട അവസ്ഥ വരില്ലായിരുന്നു...! സ്നേഹത്തിന്റെ മഹിമ പറഞ്ഞ് നിങ്ങൾ സ്വയം പുഴുങ്ങാതെ.. ഇനിയുള്ള ജനറേഷനെ എങ്കിലും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുക...? നിങ്ങളുടെ സ്വത്തും പണവും ഒന്നും അവർക്ക് വേണ്ട..!! അവരെ ഒന്നിച്ചു ജീവിക്കാൻ മാത്രം അനുവദിക്കുക...? (എന്നിട്ട് സ്നേഹത്തെ കുറിച്ച് പ്രസംഗിക്കുക... മുഷിപ്പിച്ചെങ്കിൽ സോറി ട്ടോ..)
എന്റെ നാട് തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് . കണ്ണൂർ, വയനാട്,ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം', കൊല്ലം, ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി എന്നീ സ്ഥലങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് ....... എല്ലാവരും നല്ലവരാണ്.... മനുഷ്യ സ്നേഹികൾ ... എങ്കിലും എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ ..... പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ... ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അറിയില്ല ..... കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട് കൂട്ടുകാരുണ്ടെനിക്ക് .... അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ...... സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ... അത്രയും ഭംഗിയുള്ള ഇടപഴക്കം ... ഫുട്ബാൾ അവർക്ക് ജീവനാണ് .... സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല .... എന്തിനും ഒന്നിച്ചു നിൽക്കുന്നവർ .. കരിപ്പൂർ വിമാന അപകടത്തിൽ നാം അത് ശരിക്ക് കണ്ടു യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ കൊണ്ടോട്ടിക്കാരെ തന്നെ കാണണം . പഠിക്കുന്ന കാലത്ത് രാത്രി പതിനൊന്ന് പന്ത്രണ്ട് മണിക്കൊക്കെ അവിടെ ബസ്സിറങ്ങാറുണ്ട്....പിന്നെ അവ്ട്ന്ന് ബസ്സില്ല ...അവിട്ന്ന് സ്ഥാപനത്തിലേക്ക് നാല് കിലോമീറ്റർ ദൂരമുണ്ട് ... പക്ഷെ യാതൊരു പേടിയും തോന്നില്ല..കാരണം ആരെങ്കിലും വല്ല വണ്ടിയും നിർത്തി സ്ഥലത്തെത്തിക്കും..... പലപ്പോഴും അങ്ങനെ പോകാറുണ്ട്... . രണ്ട് വർഷം മുമ്പ് മഞ്ചേരിയിൽ നിന്ന് പഠനം പൂർത്തിയാക്കി യാത്ര പറഞ്ഞു പോരുമ്പോൾ ആ നാട്ടുകാരിൽ പലരും കരഞ്ഞു.. ഞാൻ കൂടുതൽ ബ്ബന്ധമുണ്ടായിരുന്ന വീട്ടിലെ ഉപ്പ തളർന്നു വീണു.. നെട്ടി പൊട്ടി.... ഉമ്മയിൽ നിന്ന് മാത്രം കണ്ട സ്നേഹം ഒരു നാട്ടുകാരിൽ നിന്ന് ഞാൻ ആദ്യമായാണ് കാണുന്നത്. . ഒരിക്കൽ മഞ്ചേരിയിൽ ഒരു വീട്ടിലേക്ക് ഭക്ഷണത്തിന് പോയപ്പോൾ എന്റെ കാലിൽ പൊടിയാകും എന്ന് പറഞ്ഞു അവിടെ വെച്ച ഒരു ചെരുപ്പ് ധരിപ്പിച്ചിട്ടാണ് വീട്ടിലേക്ക് കയറ്റിയത്......... വേണ്ടാന്ന് എത്ര പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല..... ഇവിട്ത്തെ മതസമാധാനം കണ്ടറിയണം..... മുസ്ലിം ആചാര കർമ്മമായ ഉള്ഹിയ്യത്തിന് വർഷവും ആടിനെ അറുക്കുന്ന ചേച്ചി അവിടെ താമസിക്കുന്നുണ്ട്..... വർഗിയത മുളക്കാൻ വളം കിട്ടാത്ത മണ്ണ് ... ഇനിയും മനസ്സിലായില്ലെങ്കിൽ ഒരു നബിദിന : റാലിക്ക് കൂടെ നടന്നാൽ ബോധ്യപ്പെടും. എന്താണ് മലപ്പുറമെന്ന് ...... മലപ്പുറം കൊണ്ടോട്ടി യും മഞ്ചേരി യും എനിക്ക് മറക്കാനാകാത്ത സ്നേഹം തന്ന നാടുകളാണ്.... എന്നും പ്രാർത്ഥനകളിൽ നിങ്ങളുണ്ടാകും. സ്നേഹത്തോടെ ... നിങ്ങളുടെ സഹോദരൻ
നിഷ്കളങ്കമായ സംസാരം... എല്ലാർക്കും കഴിയില്ല ഇങ്ങനൊക്കെ സംസാരിക്കാൻ....😘😘😘ഓന്റെ സംസാരം കേട്ട് രോമാഞ്ചം തോന്നി... da..... റമീസ്....നിനക്കു നല്ലൊരു സുന്ദരി കുട്ടിയെ തന്നെ കിട്ടട്ടെ...ഒത്തിരി സ്നേഹിച്ചു മരണം വരെ ജീവിക്കാൻ... ഞാനും അത്ര വെളുത്തിട്ടൊന്നും അല്ല...എന്റെ കുഞ്ഞു നല്ല കറുത്തിട്ടു ആണ്.നിന്നെ പോലെ എനിക്കും വേദനിച്ചിട്ടുണ്ട്.എന്റെ കുഞ്ഞിനെ മറ്റുള്ളവർ കറുപ്പ് ആണ് അവൾ എന്ന് പറയുന്നത് കേട്ട് മടുത്തു ഞാൻ😢എന്റെ ഭർത്താവ് കറുപ്പാണ്.. പക്ഷെ നമ്മുടെ സ്നേഹം.............ആർക്കും തകർക്കാൻ ആകില്ല...മരണം കൊണ്ട് പോലും എനിക് അവരെ പിരിയാൻ കഴിയില്ല..😘😘😘
പാവങ്ങളുടെ സുൽത്താൻ ഫിറോസ് കുന്നംപറമ്പിൽ എന്ന മനുഷ്യ സ്നേഹിയെ ഉടൻപണം എന്ന പരിപാടിയിൽ ഉൾപ്പെടുത്തിയാൽ കുറേ ബുദ്ധിമുട്ടനുഭവിക്കുന്ന പാവങ്ങൾക് ഉപകാരമായിരുന്നു ... എന്റെ ചെറിയൊരു അഭിപ്രായമാ ട്ടോ 😉
Rameesin ആ answer thettanenn areamayirnnu.. Avan matti parayan ninnu.. But friendin sangadayaloo karthi athil urach ninnu.. ramees poliyan..orupaaadishtayi ee episode...
ഈ പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് polum ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ഈ എപ്പിസോഡിന് ചെറിയൊരുഭാഗം ഫേസ്ബുക്കിലും വാട്സാആപ്പിലും ഒക്കെ കണ്ടപ്പോൾ ഇത് മുഴുവനായും കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഇപ്പോ ഈ വീഡിയോ കാണാനായത് വളരെ സന്തോഷം തോന്നി. വളരെ രസകരമായ സംസാരം. നിൻറെ ആഗ്രഹം പോലെ നീ ഒരു വലിയ കോടീശ്വരനായി മാറട്ടെ. അതിനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ആളുകളുടെ മുമ്പിൽ നിന്നുകൊണ്ട് ഇത്രയും വിനയത്തോടെയും സരസമായി സംസാരിക്കുന്ന നിനക്ക് ഉയരങ്ങളിലെത്താൻ തീർച്ചയായും കഴിയും
നീ പൊളിച്ചു മുത്തേ... കറുപ്പ് എന്നതൊരു കുറവല്ല... കറുപ്പ് ആയതുകൊണ്ട് നിന്നെ ആരും ഇഷ്ട്ടപ്പെടില്ലെന്ന് കരുതണ്ട ട്ടോ.... നിന്റെ കോടീശ്വരൻ ആകണമെന്ന ആഗ്രഹം അള്ളാഹു നടത്തി തരട്ടെ....
@@abdu.s1276 അതു പിന്നെ തൊലി വെളുപ്പും കറുപ്പും പടച്ചവൻ തരുന്നതല്ലേ, അതിനെ ഇങ്ങനെ കുറ്റം പറയല്ലേ, അത് അല്ലാഹുവിന്റെ അനുഗ്രഹത്തെ ചോദ്യം ചെയ്യുന്നത് പോലെയാണ്.
എന്തിനാണ് തമിഴിലെ നടന്മാരെ പറയണേ... നമുക്കില്ലേ നമ്മുടെ സ്വന്തം അഹങ്കാരം, നമ്മുടെ കറുത്ത മുത്ത് മണിച്ചേട്ടൻ... ഒന്നുമില്ലായ്മയിൽ നിന്ന് വന്ന ആ ഒരു മനുഷ്യൻ ധാരാളം.. Love u manichettaaa😘😘😍
ചെറുക്കാൻ ഒരു സംഭവം ആണ് ചെറുക്കാനെ ഇഷ്ട്ട പെട്ടവർ ലൈക്ക് അടി👍
Love you ❤️
you all prolly dont give a shit but does someone know a trick to get back into an instagram account?
I was dumb forgot my account password. I love any tricks you can give me.
ഈ പയ്യൻ കൊള്ളാം സ്നേഹം കൊണ്ട് ആണോ ഇഷ്ട്ടം കൊണ്ട് ആണോ എന്ന് അറിയില്ല കുറെ ചിരിച്ചു ....മുക്കത്തിന്റെ സ്വന്തം നിഷ്കളങ്കത.....😊👏
Itz_me_ Raheesha aahno penghaley
@@muhammedramees8514 eee ramees aano aaa ramees 😅
Itz_me_ Raheesha adhey penghaley😂😂
Kurach over aannu
@@status4666 ororutharum ooro reethyil alle kaanunne 😊
കളറിൻ്റെ പേരിൽ ഉള്ള അവഹേളനം അത് സഹിക്കാൻ പറ്റില്ല അനുഭവം ഗുരു... -💕
San93 SN yes enikkum anubhavm und bro
സ്വഭാവം നന്നായാൽ എല്ലാർക്കും ഇഷ്ടപ്പെടും ചിരി മനുഷ്യന്റെ ആയുസ്സും ആരോഗ്യവും സൗന്ദര്യവും കൂട്ടും
Shariya
paranjavarkk okke naduviral namaskaram koduthekk
S
17 വയസ്സിൽ ഇത്ര വിശാലമായ ചിന്താഗതി ഉണ്ടേൽ...ചെക്കൻ എന്തായാലും പൊളിക്കും...........
Sheriya
അവന് ഇപ്പോൾ ലണ്ടനിൽ ആണ്. എന്ന് അറിയാൻ കയിഞ്ഞത്
ലവൻ പുലിയാണ് ഓന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ 😊😊😊😊😊😊
നടക്കണ്ട 🙄
Ameen
നടക്കട്ടെ 🔥🔥
Aameen
*മ്മടെ ചെക്കന് ഐക്യദാട്യം പ്രഖ്യാപിച്ചുകൊണ്ട് കറുത്തവന്മാർക്ക് വേണ്ടി അടിക്കട ഇവിടെ like 😂😂😂😂😂*
Ookhi Aliyan I love black beautys...
ALL KERALA BLACK ASSOCIATION ( A K B )
Njanum blackanettoooo...but Islamil karuthavarkkane sthanam..dnt wry b hpy Bro
Ookhi Aliyan
@@jonaceazar Hi
നീ കറുപ്പാണെങ്കിലും ഒടുക്കത്ത ഗ്ലാമറാ മുത്തേ....
Satiam
Sathyam
Sathyam enikk avane vallathe ishtta pettum💋
ചെക്കൻ ഔട്ട് ആയപ്പോൾ വിഷമം തോന്നിയവർക് ഇവിടെ ലൈക്കാം
Mm
👍
Bayakara vishamam thonni
😯😯😯
ഡാ മുത്തേ.. നീ പൊളിയാട്ട. ഉടൻപണം ആസ്വാദിച്ച എപ്പിസോഡ് ഇതാണ്.. ഒരു കോമഡി സ്കിറ്റ് കണ്ട ഒരു ഫീലും ഉണ്ട്.. Love u da
Polichuooo
Sw sw
Sw
Rameez bro ഇങ്ങടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🌹🌹പിന്നെ എനിക്ക് കറുപ് നിറമുള്ള ആളുകളെ ഒത്തിരി ഇഷ്ടമാണ് 👍👍
Hero
Kutti oru kaaryam manassilaakkanam, niram kondokke orale ishtapedaa enn paranja moshamaan.. oralde perumattavum, swabavavum oke nokande?? Alland niram maatram nokkiyittoke ishtapedan paadundo?? This is racism..
Super
Hiii
Super
കറുപ്പിനെ കുറ്റം പറയാൻ ആർക്കും അവകാശമില്ല
കറുപ്പിന് 7അഴകുണ്ട്. Ramees ninte കൂടെ ഞാനുണ്ട്
JUNAID MALIK baki 93 um velupinnane
10ൽ നോക്ക് മോനെ
ഇങ്ങനെ പറഞ്ഞാ എല്ലാരും എന്നെ സമാധാനിപ്പിക്കുന്നതു കറുപ്പിന് 7അഴകന്നു
@@ubaidedp1997 Whats
@@harismuhammed2842 Oooooo
nice
ആകെ ചടച് പണ്ടാരം അടങ്ങി പോയി 😂😂😂😂നിന്റെ സംസാരം ഒരു രക്ഷയും ഇല്ല പൊളിച്ചു
🤗🤗🤗
👌👌
King Channels jdx llh
ചെറുക്കൻ jnr അംബാനി ആകും ഉറപ്പ്
Yes
Daivam avane anugrahikatte
☺
Charukkan pollichu
Rameez bro യുടെ എല്ലാ ആഗ്രഹങ്ങളും നടക്കാൻ റബ്ബിനോട് 👐👐ദുവ ചെയാം
Cherukkan black beauty aanu ennabiprayam ullavar ലൈക് adiche...
റമീസ് fans addi ൈലക്
റമിസിൻ്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ
കോഴിക്കോടും മലപ്പുറം ഭാഷയും കേൾക്കാൻ നല്ല രസാണ്. എന്ന് മലപ്പുറത്തൂന്ന് പണ്ടെങ്ങാനും കുടിയേറിയ ഒരു കണ്ണൂരുകാരൻ ഒപ്പ്.
രണ്ടും കുറച്ചു വിത്യസ്ത യുണ്ട്
Athanneee......😂🤙🏻
Ettavum rasam thalaseery slanga
Ende ummama Malappurath.... Kannur kudiyeriyada... 😊Same pitch👌
Ys... Koykod daaaa😍😍😍😍
റെമി... നീ... ചുള്ളനാട.... നിന്റെ ഈ സ്‌പീച് മതിയെടോ... നിന്റെ മനസ്സ് അറിയാൻ...ഈ ഒരു പ്രോഗ്രാം... നിന്റെ തല വിര തെളിയും... നിന്റെ ആഗ്രഹം സഫല മാവും
Rameese നമ്മളെ qahba ഷെരീഫ് കറുപ്പാണ്..ഹജറുൽ അസ്‌വദ് കറുപ്പാണ്.. അതിലും വലുത് നമുക്കെന്താടാ.... നീ സൂപ്പറാ ഗെയിം കഴിഞ്ഞപ്പോൾ സങ്കടമായി
Yanikum🤗🤗🤗🤗😔😔😔😔😔
Vegetable K m i n 1
111111111111lĺ
എനിക്കും
islaamil karuthavarkalley nammuday habeebaaya muthu nabi..s.w..eettavum uyarnna sthaanam koduthath...
karuthavanaaya bilaal..ra..anhuvum...veluthavanaaya salmaanul faris ra ..charithram nee padichittilley..ramees...njaanum..karuthaval..aanu..
nammuday rabbintay nottam...nirathilwyk alla..nammuday manassileyk aanu..qalbu kollay aanu...allaahu nokunnath..nammuday tholi karuthaal enthaadaa..nammuday manassintay veluppumaanu nammuday irulok vijayam...alhamdulillaaaa..alhamdulillaaaa...💪
നീ വെള്ളുത്താൽ ഭംഗി ഉണ്ടാക്കില്ല.കാരണം നിനക്ക് ഒരു ഐശ്വര്യം ഉണ്ട് ,അത് കറുപ്പിലാണ് തിളങ്ങുന്ന ന്. വെള്ളുക്കുമ്പോൾ അത് നഷ്ടമാക്കുO.hard work and confidence ആണ് നിന്റെ വെള്ളുപ് അതു നിലനിർത്തൂ.💝😘💜😘💚😘💛😍
Sathyam
Nalla മൊഞ്ചുണ്ടല്ലോ നിന്നെ കാണാൻ
Samadanipikaan parayunada
Pinnela.nala bangiyind
Yz...nalla rasand colurilokke enrhirikunnu
@@ramsiyamumthas8616 point
സത്യം
സത്ത്യ കഥ എന്തെന്നാൽ ഇത് കാണുന്ന മിക്ക പേരും ഇളം നിറക്കാരും കറുത്തവരുമാണ് 😉💪
fayiz muhammed yes...of coz😅🙈
@sheeba shedaa ippenthaa cheyya😕😑😐
Angane onnullya Fayiss broo
@@sanasha7827 angene varan Y illaloo😄😅
avane ishttapedunnavarum ee vidio kanum😘
മുത്തേ.. സ്വർഗത്തിന്റെ അഴക്, ബിലാലിന്റെ (റ) കറുപ്പാടാ..
👍
Njanum oru karuppanaan
Yes
❤️
Crt
ഈ വീഡിയോക്കായി വൈറ്റ് ചെയ്തവർ ഇവിടെ ലൈക്കുക😍
കൊറേ തപ്പി നടക്കുന്നു
Noufal kr
Chekkan massa
Noufal krm F
@@aruna8282 🙄
7:54 ബാക്കി നാലും വെളുത്തിട്ടാണ് പണ്ടാറടങ്ങാൻ 😂😂😂😂😂
Rameese ഇജ്ജ് കിടുവാണ് 😍♥
ഇഷ്ടായി....!!!! ചെക്കനെ പെരുത്തിഷ്ടായി 😘😘😂😂😂
Rameez ne kaanan vendi mathram vannavar like adich pottikku
ഗ്ലാമർ ഇല്ലാത്തവർ ആരൊക്കെ ഉണ്ട് ഇവിടെ pls, ലൈക് ഞാനും കറുത്തവനാ
ഞാനും ബ്രോ
Njanum Ramees aanu
💪💪💪
വിഷമിക്കണ്ട എല്ലാം പടച്ചവൻ തരുന്നതാണ് പക്ഷെ ബോഡി ഫിറ്റ് ആക്കിയാൽ മതി അപ്പൊ നല്ല confidence ഉണ്ടാവും
കറുപ്പിന് ഗ്ലാമർ ഇല്ലാന്ന് ആര പറഞ്ഞ്
8A+ഉം 2A ഉം നാണക്കേടായില്ലേ നിനക്ക്
അങ്ങനെ ആണെങ്കിൽ ഞാനൊക്കെ തൂങ്ങി ചാവണം 😂😂
(☞ ಠ_ಠ)☞
Hahaha
Hi
@@shahinap7962 hi
@@shahinap7962 ucmc
*നബി(സ) :* *കറുത്ത* *ബിലാൽ(റ)* *വെളുത്ത* *സൽമാൻഫാരിസിനെയും(റ)* *ഒരേ* *തളികയിൽനിന്നു* *ഭക്ഷണം* *കഴിപ്പിച്ചു* *വർണവിവേചനം* *അരുതേ* *എന്ന്* *ലോകത്തോണ്ടു* *പറയുകയുണ്ടായി*
ഇവനെ ഒന്നു കാണാൻ പറ്റോ 😍😘
ഒരു രക്ഷയുമില്ല അടിപൊളി
Pls comment
sulaiman.v mns 😂😂😂
@@muhammedramees8514 ഇയാളാണോ ആ ramees
Pls replay
@@muhammedramees8514 hi
ya...avane onn kaananam
100 എപ്പിസോഡുകളിൽ പൊളി ഇതുപോലെ ഒന്നേ ഉണ്ടാകൂ.. പയ്യൻ പൊളിച്ചു
ചെക്കന്റെ മൊഞ്ജ് കാണാൻ എന്താ രസം
അവൻ അവന്റെ സകടം മാണ് പറഞ്ഞത്😓same bro
ചെക്കന്റെ ഡയലോഗ് ഇപ്പോൾ ഫെഴ് മസ് അണല്ലോ, "എന്റെ ഇഷ്ടത്തിനാ ഞാൻ മുടി വെട്ടുന്നത്.............."
Bjsjsgd
B
ബാക്കി നാലും വെളുത്തിട്ട് 😆
പണ്ടാരടങ്ങാൻ 😂😂
😂😂😂
😀😂
😂😂😂
😂😁😁
🤣🤣
Rameez muthaann😘😘😘😍
Ha chullan
Da rishade..ninte number tha
Rishad kka Hi
എന്റെ പേര് ആയതുകൊണ്ട് പറയുകയല്ല ചെക്കൻ പൊളി ആണ്.😀😘😍
yuu
How inspiring he is. After watching this video. I changed my dream. Now I want to become a Entepreanuer 😍🥰😇
3 കൊല്ലം കഴിഞ്ഞ് വീണ്ടും കാണുന്ന ഞാൻ ഇവൻ കോടീശ്വരൻ ആയോ aavo😂
😹
😆
Evan ippo london nill aan kallyanamvum kayinnju
@@ra_mi3375 😂😂
ഞാനും ഇപ്പോ ഇതാണ് വിചാരിച്ചത് കോടീശ്വരൻ ആയോ ആവോ....
നീ മാസ്സല്ല .കൊലമാസ്സാണ്..Black ബ്യൂട്ടി..
Muflihkp Muflih
Black enn paranj avane tention adipikalla
അവനൊരിക്കലും ടെന്‍ഷനടിക്കണ്ടേ..കറുപ്പും വെളുപ്പും ഒരേ സ്യഷ്ടാവിന്‍െ് സ്യഷ്ടി തന്നെയാണ് ...എനിക്ക് നല്ല സൗന്ദര്യമുണ്ടെന്ന് കരുതി മറ്റുള്ളവരെ കളിയാക്കുന്നവര്‍ ഒന്നോര്‍ക്കുക..എല്ലാ സൗന്ദര്യയും ഇല്ലാതാക്കാന്‍ സ്യഷ്ടാവിന് ഒരു സെകന്‍റ് ടെെം പോലും വേണ്ട..
👍👍👍👍
@@najimilu4818 yes..ofcourse
ബാക്കി നാലും വെളുത്തിട്ടാണ് പണ്ടാരടങ്ങാൻ. നിക്കും same അവസ്ഥ😢😢😢
Enikkum same avastha😒
Ennikum 😢😢😢
Njn veyil kond color poyi .ipo vetil oke velithit .Njaan irundit.ende kayyum mukavum oru niravum .body vere colorum aan.but happy.kaaranam football konda yid sambavichad.football Jeevan aan
Enikkum
നിക്കും
Ni ഉദ്ദേശിക്കുന്നത് നടക്കും അതിന് അള്ളാഹു അനുഗ്രഹിക്കട്ടെ
Vegetable K m i n inshallah
vanampadi seerialwwwcom
vanampadiseerialwwwcomm
ഡിങ്കനും അനുഗ്രഹിക്കട്ടെ ...
INSHA ALLAH
പൊളിച്ചു ഒരു രക്ഷയുമില്ല ആഹാ പൊളി സംസാരം 😇😇😇😇😇
ഇജ്ജ് ഭയങ്കര മൊഞ്ചൻ ആടാ 🤩😁❤️
രണ്ടും മൂന്നും വട്ടം കണ്ടവരുണ്ടോ 10 മിനിറ്റ് മനസ്സറിഞ്ഞു ചിരിച്ചു
സ്നേഹിക്കാൻ മാത്രം അറിയാവുന്ന കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമം. അതാണ് നമ്മുടെ മുക്കം. മുക്കത്ത്കാർക്കും മുക്കത്തെ ഇഷ്ടപ്പെടുന്നവർക്കും ഇവിടെ ലൈക്ക് അടിക്കാം...
സ്നേഹിക്കാൻ മാത്രം അറിയാവുന്നവരാണ് ഈ മുക്കത്ത്'കാരെങ്കിൽ...? ജീവനുതുല്യം സ്നേഹിച്ച കുറേ കാമുകികാമുകൻമ്മാർക്ക് സ്വയം മരണം കൈവരിക്കേണ്ട കാര്യമില്ലായിരുന്നു...!
ഇഷ്ടമില്ലാത്ത ആളെ കെട്ടി ജീവിതം ഹോമിക്കേണ്ട അവസ്ഥ വരില്ലായിരുന്നു...!
സ്നേഹത്തിന്റെ മഹിമ പറഞ്ഞ് നിങ്ങൾ സ്വയം പുഴുങ്ങാതെ.. ഇനിയുള്ള ജനറേഷനെ എങ്കിലും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുക...?
നിങ്ങളുടെ സ്വത്തും പണവും ഒന്നും അവർക്ക് വേണ്ട..!!
അവരെ ഒന്നിച്ചു ജീവിക്കാൻ മാത്രം അനുവദിക്കുക...?
(എന്നിട്ട് സ്നേഹത്തെ കുറിച്ച് പ്രസംഗിക്കുക... മുഷിപ്പിച്ചെങ്കിൽ സോറി ട്ടോ..)
8A+,ഉം2A ഉം കിട്ടിയിട്ട് നാണ കേടായങ്കിൽ ഞങ്ങളൊക്കെ നാണം കെട്ട് ഇല്ലാണ്ടായിപോണം.....
😂🤣
Sathyam
😂ശെരിയാ
Satyaann broo😂
കറക്ക്റ്റ്
എന്റെ നാട് തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് .
കണ്ണൂർ, വയനാട്,ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം', കൊല്ലം, ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി എന്നീ
സ്ഥലങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് .......
എല്ലാവരും നല്ലവരാണ്.... മനുഷ്യ സ്നേഹികൾ ...
എങ്കിലും
എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ .....
പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ...
ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അറിയില്ല .....
കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട് കൂട്ടുകാരുണ്ടെനിക്ക് ....
അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ......
സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ...
അത്രയും ഭംഗിയുള്ള ഇടപഴക്കം ...
ഫുട്ബാൾ അവർക്ക് ജീവനാണ് ....
സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല ....
എന്തിനും ഒന്നിച്ചു നിൽക്കുന്നവർ ..
കരിപ്പൂർ വിമാന അപകടത്തിൽ നാം അത് ശരിക്ക് കണ്ടു
യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ
കൊണ്ടോട്ടിക്കാരെ തന്നെ കാണണം .
പഠിക്കുന്ന
കാലത്ത് രാത്രി പതിനൊന്ന്
പന്ത്രണ്ട് മണിക്കൊക്കെ അവിടെ
ബസ്സിറങ്ങാറുണ്ട്....പിന്നെ അവ്ട്ന്ന് ബസ്സില്ല ...അവിട്ന്ന്
സ്ഥാപനത്തിലേക്ക് നാല്
കിലോമീറ്റർ ദൂരമുണ്ട് ...
പക്ഷെ യാതൊരു പേടിയും തോന്നില്ല..കാരണം
ആരെങ്കിലും വല്ല
വണ്ടിയും നിർത്തി സ്ഥലത്തെത്തിക്കും.....
പലപ്പോഴും
അങ്ങനെ പോകാറുണ്ട്... .
രണ്ട് വർഷം
മുമ്പ് മഞ്ചേരിയിൽ
നിന്ന് പഠനം പൂർത്തിയാക്കി യാത്ര പറഞ്ഞു പോരുമ്പോൾ ആ നാട്ടുകാരിൽ പലരും കരഞ്ഞു..
ഞാൻ കൂടുതൽ ബ്ബന്ധമുണ്ടായിരുന്ന
വീട്ടിലെ ഉപ്പ തളർന്നു വീണു.. നെട്ടി പൊട്ടി....
ഉമ്മയിൽ നിന്ന് മാത്രം കണ്ട സ്നേഹം ഒരു നാട്ടുകാരിൽ നിന്ന് ഞാൻ ആദ്യമായാണ് കാണുന്നത്. .
ഒരിക്കൽ മഞ്ചേരിയിൽ
ഒരു
വീട്ടിലേക്ക് ഭക്ഷണത്തിന് പോയപ്പോൾ എന്റെ
കാലിൽ പൊടിയാകും എന്ന് പറഞ്ഞു അവിടെ വെച്ച ഒരു ചെരുപ്പ് ധരിപ്പിച്ചിട്ടാണ് വീട്ടിലേക്ക് കയറ്റിയത്.........
വേണ്ടാന്ന് എത്ര പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല.....
ഇവിട്ത്തെ മതസമാധാനം കണ്ടറിയണം.....
മുസ്ലിം ആചാര കർമ്മമായ ഉള്ഹിയ്യത്തിന് വർഷവും
ആടിനെ അറുക്കുന്ന ചേച്ചി
അവിടെ താമസിക്കുന്നുണ്ട്.....
വർഗിയത
മുളക്കാൻ വളം കിട്ടാത്ത മണ്ണ് ...
ഇനിയും മനസ്സിലായില്ലെങ്കിൽ
ഒരു നബിദിന : റാലിക്ക് കൂടെ
നടന്നാൽ ബോധ്യപ്പെടും.
എന്താണ് മലപ്പുറമെന്ന് ......
മലപ്പുറം കൊണ്ടോട്ടി യും മഞ്ചേരി യും എനിക്ക് മറക്കാനാകാത്ത സ്നേഹം തന്ന നാടുകളാണ്....
എന്നും പ്രാർത്ഥനകളിൽ നിങ്ങളുണ്ടാകും.
സ്നേഹത്തോടെ ...
നിങ്ങളുടെ സഹോദരൻ
ഇങ്ങള് മുത്താണ് റമീസ്... ഇങ്ങളെ കാണാൻ വേണ്ടി മാത്രം വന്നവരാണ് ഈ എപ്പിസോഡ് ന്റെ വ്യൂവേഴ്സ്.. അതാണ് നിന്റെ വിജയം
Njanum മുത്താണ്🙃
whatsapp സ്റ്റാറ്റസ് കണ്ട ശേഷം വന്നവര്‍ ഉണ്ടോ
S
Ys
S
Aare stats
S
മൊയ്തീന്റെയും കാഞ്ചനമാലയുടെ നാടായ മുക്കം 😍
ഒരു പാലക്കാട് കാരൻ ആയ എനിക്ക് എന്തോ ആ നാട് വല്ലാത്ത ഇഷ്ടം ആണ് 😚
Palakkad evideya...
Mukkam enganaa ariyuaaa
Palakkad എവിടെയാ
Pkd evdiyaa
Phramanon seriyalile sthiram coment cheyyunna aaalu😊😊😊
നിഷ്കളങ്കമായ സംസാരം... എല്ലാർക്കും കഴിയില്ല ഇങ്ങനൊക്കെ സംസാരിക്കാൻ....😘😘😘ഓന്റെ സംസാരം കേട്ട് രോമാഞ്ചം തോന്നി... da..... റമീസ്....നിനക്കു നല്ലൊരു സുന്ദരി കുട്ടിയെ തന്നെ കിട്ടട്ടെ...ഒത്തിരി സ്നേഹിച്ചു മരണം വരെ ജീവിക്കാൻ...
ഞാനും അത്ര വെളുത്തിട്ടൊന്നും അല്ല...എന്റെ കുഞ്ഞു നല്ല കറുത്തിട്ടു ആണ്.നിന്നെ പോലെ എനിക്കും വേദനിച്ചിട്ടുണ്ട്.എന്റെ കുഞ്ഞിനെ മറ്റുള്ളവർ കറുപ്പ് ആണ് അവൾ എന്ന് പറയുന്നത് കേട്ട് മടുത്തു ഞാൻ😢എന്റെ ഭർത്താവ് കറുപ്പാണ്.. പക്ഷെ നമ്മുടെ സ്നേഹം.............ആർക്കും തകർക്കാൻ ആകില്ല...മരണം കൊണ്ട് പോലും എനിക് അവരെ പിരിയാൻ കഴിയില്ല..😘😘😘
R
കറുപ്പ് ഇത്ര വല്ല്യ പ്രശ്നാണോ. മനുഷ്യന് നന്നായാൽ മാത്രം മതി
*ഞാൻ ട്രോൾ കണ്ട് വന്നതാണ് അങ്ങനെ വല്ലവരും വന്നവരുണ്ടോ?*
Njnaum
ഞാനും
🤓me
ഈ എപ്പിസോഡാണ് ആദ്യമായി കണ്ടത്. പിന്നീടങ്ങാട്ട് പെരുത്ത് ഇഷ്ട്ടായി. Ramees broh ഉയിർ........ മുത്ത് ആണ് 💯❣️
Ingale kaanan nalla mwonj ndallooo.....
🙈❤️
Mashalla
Yaaa
ഇങ്ങള് കെട്ടുമോ ഓനെ
Aaah oonk mwonj ndalloo....😊😍
@@ZubairVt നിങ്ങളുടെ മോൻ ആണോ.... കെട്ടിക്കാൻ ഭയങ്കര തിടുക്കം ആണല്ലോ 😂😂😂😂
ചെക്കൻ പോളിയാണ് കുറെ ചിരിച്ചു 😂😂😂😂
ഉബയ്ഡ് ട്രോൾ കണ്ടു വന്നവർ അടി ലൈക് 😎😎
Pinnallahh
വെളുപ്പിലും കറുപ്പിലും അല്ല ഗ്ലാമർ മുഖത്തിന്റെ ഷേപ്പ് ആണ് ഗ്ലാമർ...
പാവങ്ങളുടെ സുൽത്താൻ ഫിറോസ് കുന്നംപറമ്പിൽ എന്ന മനുഷ്യ സ്നേഹിയെ ഉടൻപണം എന്ന പരിപാടിയിൽ ഉൾപ്പെടുത്തിയാൽ കുറേ ബുദ്ധിമുട്ടനുഭവിക്കുന്ന പാവങ്ങൾക് ഉപകാരമായിരുന്നു ... എന്റെ ചെറിയൊരു അഭിപ്രായമാ ട്ടോ 😉
കോപ്പാണ്
Ramees നീ പൊളിച്ചു മോനേ കറുപ്പിന് ഏഴ് അഴകാനുടാ. തൊലി വെളുപല്ല മനസ്സാണ് നോക്കേണ്ടത്.. നീ നിഷ്കളങ്കനാടോ ടം പെട്ടെന്ന് കോടിശ്വരനാവും ഡാ😀😀😀😀
Crct ആണ്
ഞാൻ വെളുത്തിട്ട
Saadiya Diya
നിനക്ക് എന്താടാ മോന്ജിനൊരു കുറവ് ...നീ പോളിയല്ലേ
Ramees Muthe. 😘😘😘
Nee poliyaan😍
i
ജീവിച്ചു കാണിക്കാൻ ഉള്ള വാശി 👍👍bro 🌷
ചെക്കന്റെ ആ മരണ ഡയലോഗ് എപ്പോഴാണെന്നറിയാൻ കമെന്റ് നോക്കിയവര് ലൈക്കിക്കോ 😂😍
Tik tok കണ്ടിട്ട് വന്നവർ like ചെയ്യുക 😜😜😜
ഞാൻ
Enikkum
Muhammed Nasim njan😄😄
😁😁😁😁Njanum
👍👍🌹🌹
Rameesin ആ answer thettanenn areamayirnnu.. Avan matti parayan ninnu.. But friendin sangadayaloo karthi athil urach ninnu.. ramees poliyan..orupaaadishtayi ee episode...
Rashi ziya zubair
Sure
2024 il kaanunna arelum 🦩
ഇവൻ പൊളിക്കും ഉറപ്പാ 😍😍
മുമ്പത്തെ എപ്പിസോഡിനെ അപേക്ഷിച്ച് മുക്കത്തെ ഉടൻ പണത്തിന്റെ റേറ്റിങ്ങിൽ വൻ മുന്നറ്റം👍💪💪💪
ചെക്കൻ മ്മ്‌ടെ മുത്താണ് ,
ആ കറുപ്പ് മ്മ്‌ടെ ഗ്യാരന്റി കളറാ മുത്തേ 😍😘😍😘😍😘😍😘😍
ഇത് ഒരുമാതിരി മറ്റെലെ പരിപാടിയാണല്ലോ ഇപ്പൊ
സീസൺ 2 ഫുൾ കട്ടിങ് 😏😏😏
Eee video kanan kure kothichu innu😘😘RAMEES....👍👍👌👌
പ്രവാസലോകത്ത് നിന്നും സ്വന്തം നാട്ടുകാരെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 💜💜... പിന്നെ റമീസ് പൊളിച്ചു ട്ടോ 👍👍
ഈ പ്രോഗ്രാമിന്റെ ഒരു എപ്പിസോഡ് polum ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ഈ എപ്പിസോഡിന് ചെറിയൊരുഭാഗം ഫേസ്ബുക്കിലും വാട്സാആപ്പിലും ഒക്കെ കണ്ടപ്പോൾ ഇത് മുഴുവനായും കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഇപ്പോ ഈ വീഡിയോ കാണാനായത് വളരെ സന്തോഷം തോന്നി. വളരെ രസകരമായ സംസാരം. നിൻറെ ആഗ്രഹം പോലെ നീ ഒരു വലിയ കോടീശ്വരനായി മാറട്ടെ. അതിനെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ആളുകളുടെ മുമ്പിൽ നിന്നുകൊണ്ട് ഇത്രയും വിനയത്തോടെയും സരസമായി സംസാരിക്കുന്ന നിനക്ക് ഉയരങ്ങളിലെത്താൻ തീർച്ചയായും കഴിയും
Ramla Basheer 😁😊
Ee machan vere level aanu.full comedy&energy❤❤❤
ചെക്കൻ പൊളി... അവൻ ഉയരങ്ങളിൽ എത്തട്ടെ 😍😍
പണ്ടാരം എല്ലം വെളുത്തിട്ട് ഞാൻ മാത്രം കറുത്തിട്ട് 😁😁😁
എനിക്കും ഭയകരഇഷ്ടമുള്ള കളർ ആണ് ബ്ലാക്ക് and I am in love with that colour
Rameesey nee muthaanuda powlichu kurey chirichu u r great my dear boy👍👍👍👍👍
Status kandu pinna onnu nokkiyilla RUclipsl poyi kandu💯
മാസ്സ് അല്ല ബ്രോ നീ കോലമാസ് ആണ് 💪💪
മനസ്സ് വെളുപ്പാണോ അത് നോക്കിയാൽ മതി എല്ലാവരും.
തൊലി കറുപ്പ് എന്തിനാ നോക്കുന്നത്
Aankuttikalude attractive colour
Kelkkaan nalla rasond 😅😅
Ya correct
Ys
നമ്മൾ പയ്യൻ കാണാൻ 3 വർഷത്തിന് ശേഷം വന്നു 😍
Adipoli..one of my favourite udan panam 🤩🤓
നീ പൊളിച്ചു മുത്തേ... കറുപ്പ് എന്നതൊരു കുറവല്ല... കറുപ്പ് ആയതുകൊണ്ട് നിന്നെ ആരും ഇഷ്ട്ടപ്പെടില്ലെന്ന് കരുതണ്ട ട്ടോ.... നിന്റെ കോടീശ്വരൻ ആകണമെന്ന ആഗ്രഹം അള്ളാഹു നടത്തി തരട്ടെ....
കാക്കച്ചി റമീസ്,, പക്ഷെ കേൾക്കാൻ ആഗ്രഹിക്കാത്തവരിൽ നിന്ന് അത് കേട്ടാൽ ..
Shihas Shiju ndhey😂😎
@@muhammedramees8514 hloo
@@muhammedramees8514 ur super man
Athu aven paranjathu shariyanu
Shihas Shiju
Kandappo orupad ishtayi... Kore chirichuuuuuu 😍😍😍😍😍😍
Cherkkkan vere levelll😎😘😘😘😘love you man
Ramees നിനക്കു നല്ല ഒരു ഭാവി ഉണ്ടാവട്ടെ
Kathirunnaaa .. episode ...
Ramees nalla face cut und
Ramees bro poliyatto😍
ഇവൻ പറയുന്ന status കണ്ട് video കാണാൻ വന്നവരുണ്ടോ
👇 Like here
Hi
ഇവൻ പൊളിയണല്ലോ.. പൊളിക്ക് മുത്തേ ഇജ്ജ്.നിനക്കെന്തിനാണെടാ ചക്കരെ ഇനി നിറം
Chekkan puliyaaa kettta....from kannur luv💕💕
റമീസിനെ ഇമ്മിണി മാത്രമേ കാണിച്ചുള്ളൂ.. കഷ്ട്ടായി പോയി 😭
Status um tiktok motham ikkaanalloooooo.... ✌️✌️✌️✌️👌👌💖💖
തൊലി വെളുപ്പുള്ള കൂടുതൽ ആളുകളുടെയും മനസ്സ് ശുദ്ധമായിരിക്കില്ല
മനസ്സ് ശുദ്ദമായിരിക്കുന്ന സുന്ദരന്മാരും ഉണ്ട് എല്ലാരേയും അതുപോലെ കാണരുത്
അങ്ങനെ ആരാ പറഞ്ഞേ
Shabeeb Abdul
angane ullavark ahangaaram kooduthala
@@abdu.s1276 അതു പിന്നെ തൊലി വെളുപ്പും കറുപ്പും പടച്ചവൻ തരുന്നതല്ലേ, അതിനെ ഇങ്ങനെ കുറ്റം പറയല്ലേ, അത് അല്ലാഹുവിന്റെ അനുഗ്രഹത്തെ ചോദ്യം ചെയ്യുന്നത് പോലെയാണ്.
KAKACHI RAMEES FAN IVIDE LIKE ❤👍👍ADI
എന്തിനാണ് തമിഴിലെ നടന്മാരെ പറയണേ... നമുക്കില്ലേ നമ്മുടെ സ്വന്തം അഹങ്കാരം, നമ്മുടെ കറുത്ത മുത്ത് മണിച്ചേട്ടൻ... ഒന്നുമില്ലായ്മയിൽ നിന്ന് വന്ന ആ ഒരു മനുഷ്യൻ ധാരാളം.. Love u manichettaaa😘😘😍