Comedy Utsavam│Flowers│Ep# 159
HTML-код
- Опубликовано: 4 фев 2025
- Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
ഇന്നലെത്തെ 158 എപ്പിസോഡിൽ കൊല്ലം ഷാഫി വന്നത് ഇഷ്ടമായ എത്രാ പ്രവാസി ചങ്ക്സ് ഉണ്ട് അവർ ഇവിടെ ലൈക്കു👍
👍👍👍👍
NOUFAL AN NOUFAL AN 👍
👌👌👌👍👍👍
sam john 👍👍👍
👍👍
😍ഹരിശ്രീ അശോകൻ കോട്ടയം നസീർ ഇവരെയും കൂടി കോമഡി ഉത്സവ വേദിയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട് അനുകൂലിക്കുന്നവർ ലൈക് ചെയ്യൂ🖒🖒🖒
Vishnu vichu yes
Sachin 4545 😊😊
Vishnu vichu
Kottayam nasr🙆🙆🙆
Vishnu vichu അപ്പൊ ഞാനോ 🙄
Hana zz 😍😊
"പാട്ട് പാടി പടം വരച്ച മോൾക്ക് ഒരു പതിനായിരം ലൈക്ക് 😍😍""അടിപൊളി
Saleem Muhammad Saleem
Aa kuttiyee kond veendum paadikkamaayirunnu nalla shabdham
"Nachu" ആ പറഞ്ഞത് ശെരിയാണ് "ഒന്ന് കൂടെ paadippikayirunnu""
Saleem Muhammad Saleem kidu mole nice
thank you 😍😍😍😍😍😍😍😍santhosham,sneham.
*_കോമഡി ഉത്സവം ജവാന്മാർക്ക് പോലും relaxation നല്കുന്നു എന്നതിൽ അഭിമാനം ഉണ്ട്,,,എല്ലാ ജവാന്മാര്കും ബിഗ് സല്യൂട്ട് , by mr Bunch💜🌸💜_*
ya
good
Jai hind..... e epidose kandu prolsahipicha ellavarkum orupad nanni💕💕💕😘🙏🙏
Pakru chettan fans like adichu karuthu kattu💪💪💪👍💪💪💐💐💐💐💐💐
എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ ലൈക്
മിഥുൻ ജഡ്‌ജിസ് നിങ്ങളാണ് താരങ്ങൾ 😎
motivators
nishu നിഷാദ് വെള്ളിമൂങ്ങ 👍
nishu നിഷാദ് വെള്ളിമൂങ്ങ
പഴയ ഓര്മകളിലേക് വീണ്ടും പോയി ...ആ അമ്മയുടെ സോങ് വീണ്ടും കേട്ടപ്പോൾ ഓ suppr. ......നമ്മുടെ അതിർത്തിയിൽ ഉള്ള ജവാന്മാർ എല്ലാരും യുട്യൂബ് കാണു ഉണ്ടന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി ..നമ്മുടെ നാടിനു വേണ്ടി ഉറങ്ങാതെ കാവൽ ഇരിക്കുന്ന അവർക്ക് നമ്മടെ കോമഡി ഉത്സവം oru ആശ്വാസം ആകും തീർച്ച ...big സല്യൂട്ട് ...നമ്മുടെ ഉത്സവം angane എല്ലായിടത്തും പറന്നു എത്തട്ടെ .....ഇന്നത്തെ pgm കണ്ടപ്പോൾ ..കുട്ടിക്കാലത്തു അമ്പലപ്പറമ്പിൽ irunnu പരുപാടി കണ്ട കാര്യം ഓർമവന്നു .... .Thank u ഉത്സവം .....
ജന്മം നൽകിയവരോടും ജീവിതത്തിനോടും ശേഷം ഇത്രയുമൊരിഷ്ടം ഒരു പക്ഷെ മറ്റൊന്നിനോടും ഇത് വരെ തോന്നിയിട്ടില്ല. നെഞ്ചിലാണ് നമ്മുടെ ഈ കോമഡി ഉത്സവം.
സൗദി പ്രവാസി. 💪🏻💐
❤️ഇഷ്ടം കോമഡി ഉത്സവം ❤️
മലയാളത്തിലെ ടി.വി റിയാലിറ്റി ഷോ ചരിത്രത്തിലെ ഏറ്റവും നല്ല ഷോ....
" COMEDY UTHSAVAM "
യോജിക്കുന്നവർ ലൈക്ക് ചെയ്യു
ഒരുദിവസം ഭക്ഷണം കഴികാതെ ഇരിക്കാം എന്നാലും " COMEDY UTHSAVAM " കാണാതെ ഇരിക്കാന്‍ പറ്റില്ല ജയ് കോമഡി ഉത്സവം..
ഹരിഷ് വൈശഖ് 2 പേരും കലക്കി ജവാൻമാർക്ക് എന്റെ വലിയസല്യൂട്ട് 👌👍👍👍👍
Thnk u so mch chetta💕💕🙏😍😍vilayeriya abiprayathinu
ബിജുക്കുട്ടൻ ഫാൻസ് ലൈക്ക് അടിക്കൂ
സൗദി എത്ര പേർ
Swalih Swalih ഞാനും ഉണ്ട്
Jeddha (alrowdha)
കൃഷ്ണേന്തു അദ്ബുദ്ധപ്പെടുത്തി മൻഹരമായ ശബ്ദവും adimanoharamay ചിത്രവും ഇതു കഴിവല്ല ദൈവത്തിന്റെ ഗിഫ്റ്റ് ആണ്. ദൈവത്തിനു ഏറ്റവും ഇഷ്ടം കുട്ടികളെ ആ കുട്ടികളേ സ്നേഹമാലകമാരായി നമുക്കെല്ലാവർക്കും കാണാൻ സാധിക്കുന്ന ഒരു കാലം നമുക്ക് വരട്ടെ എന്ന് പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയുന്നു 👍👍👍
ചിത്രം വരച്ചു പാടിയത് അടിപൊളി
പിന്നെ ഈ മിഥുൻ അണ്ണൻ എന്താണ് ഇടക് കോലിൽ അടിച്ചു കളിക്കുന്നെ... ചിരി വരുന്നു
,,, കണ്ടോ കണ്ടോ ബിജുക്കുട്ടൻ ചേട്ടൻ വന്നപ്പോൾ പരിപാടിയുടെ ഒരു മാറ്റം...അതാണ് നമ്മ പറഞ്ഞേ
ടിനി ചേട്ടൻ പാടിയത് ഒന്നും പറയാൻ ഇല്ല
മിഥുൻ ചേട്ടന്റെ അവതരണം കാണുമ്പോൾ മറ്റുള്ള അവതാരകരെ എടുത്തു പൊട്ടക്കിണറ്റിൽ ഇടാൻ തോന്നും
Thasleena Jamsheer pottakinattil alla kuyichu moodanam
മിഥുൻ ചേട്ടൻ മുത്താണ്
venda aa vellam kedavum
Thasleena Jamsheer ath veno
Jagdeesh
Rimi
Ivare aadhyam thalli idanam
Pinne mathi baakki ullavare
കുട്ടികൾ എന്താണ് കാട്ടിയതെന്നു മനസ്സിലായില്ല... കണ്ണടച്ചു തുറക്കും munpe ചാടി തിമിർത്തു.... തകർത്തു....
എന്താണ് ഭായ് ഈ എപ്പിസോഡ് ഒരുമാദിരി ചക്കക്കൂട്ടാൻ വെച്ച മാതിരി
പാട്ടു പാടി ചിത്രം വരച്ച മോൾ വളരെ നന്നായി ഈശ്വരൻ അനുഗഹിക്കട്ടെ . സംഗതി എല്ലാം കിടിലൻ എന്നാലും പറയാതെ വയ്യ തലക്കു വെളിവ് ഇല്ലാത്ത പൊട്ടൻ മാരെ ഈ പണി ഏല്പിക്കരുത് ഇതു കാണാൻ കാത്തിരിക്കുന്ന എല്ലാം മറന്നു കുറച്ചു സന്തോഷം കിട്ടാൻകതിരിക്കുന്ന പ്രവാസികളെ നിങ്ങൾ മാനസിക മായി തളർത്തി കളയാൻ കാരണം ആകരുത്
കൃഷ്ണേന്ദുവിന്റെ പാട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടും
പിന്നെ ചിത്രം വരച്ചത് സൂപ്പറായി
നല്ല ഭാവിയുണ്ട്
അത് പോലെ കൊച്ച് കുട്ടികളുടെ കോൽകളി
ക്കിടുക്കി
ചിത്രം വരച്ചു പാട്ടുപാടിയ മോൾ സൂപ്പർ.....
നമ്മുടെ മിഥുൻ ചേട്ടന്റെ ചിരി ഇഷ്ടമുള്ളർ എത്ര പേരുണ്ട്...🤩
നമ്മുടെ മുത്ത് മിഥുൻ ചേട്ടന് എല്ലാരും ലൈക്ക് അടിച്ചേ
കോമഡി ഉൽസവത്തിൽ മിമിക്രി കേമ്പിറ്റെഷൻ ഇഷ്ടം ഉള്ള എത്രാ ആളുകൾ ഉണ്ട് അവർ ഇവിടെ ലൈക്കു👍
shebeer km എല്ലാം, കണാൻ,ശ്രമിക്കും
ലോകം കണ്ട ഏറ്റവും നല്ല tv പ്രോഗ്രാം കോമഡി ഉത്സവം
അപ്ലോഡ്ർ ഇപ്പോൾ കൃത്യ സമയം 😘😘😘 ഒരുപാട് നന്ദി... 😍
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
നാടൻകലസംഘം കൂട്ടികൾ തകർത്തു. തിമർത്തു കിട്ടുക്കി സുപ്പർ
ജിനോ തകർത്തു. ടിനിചേട്ടൻ പോളിച്ചു. സുപ്പർ തകർത്തു
# പ്രജോതേട്ടനായ്...
വീണ്ടും എന്റെ ഒറ്റയാൾ പോരാട്ടം....
ഇത് തുടരുകതന്നെ ചെയ്യും.അദ്ദേഹത്തെപ്പോലെയുള്ള ഒരു പാവത്തിനെ പുറത്താക്കാനായി കമന്റിട്ട എല്ലാവരോടും ഒന്നേ പറയാഅനുള്ളൂ....നിങ്ങൾക്ക് ദൈവം തന്നോളും.
I.N shameer Eramangalam katta support bro.. prajod ettan muthanu 😍
midhun LAL താങ്കളെപ്പോലെ 10 പേരെയും കൂടെ കിട്ടിയാൽ നമുക്ക് പ്രജോതേട്ടനെ തിരിച്ചു കൊണ്ടു വരാം
I.N shameer Eramangalam sure👍
കോൽക്കളി "അടിപൊളി 😍😍😍
ബിജു അണ്ണൻ വന്നേ 👏👏👏👏
വൈദ്യർ കഷായമരുന്ന് എടുക്കുംപോലെ അവിടുന്നും, ഇവിടുന്നും എന്തൊക്കെയോ എടുത്തൊരു പൊതിയാക്കി ഇതാ വിട്ടിരിക്കുന്നു !!
Drawing singing 👌🏻👌🏻👌🏻👌🏻👍👍👍👍👍👍molkente valiya oru 👍👍👍👍👍👍👍👍
ഇന്ദ്രൻസ് ഏട്ടനെ ഗസ്റ്റ് ആയി കൊണ്ടു വരണം .അദ്ദേഹത്തെ ഈ വേദിയിൽ ആദരിക്കണം
ഇന്നത്തെ എപ്പിസോഡിൽ ഹൈലേറ്റായത് ജനകീയ പ്രകടനമാണ് അതില്‍ ആ അമ്മയുടെ പാട്ട് ഒരിക്കലും മറക്കാന്‍ കഴിയില്ല
കോമഡി ഉത്സവത്തിൽ Spot Dubbing ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ ഒന്നു കാണട്ടേ #
കൃഷ്ണന്ദുമോൾ സുപ്പർ തകർത്തു. best of luck
മിഥുൻ അവതരണം സൂപ്പർ '
പ്രജോദേട്ടനെ മിസ് ചെയ്യുന്നവർ ആരൊക്കെ
ഒരിക്കലും ഇല്ല
S Ali ✋
ഒരിക്കലും ഇല്ലാ, തല്ക്കാലം ബിജുക്കുട്ടൻ മതിയേ
വേണ്ടാട്ടോ
ayyo prajodhu vendaaaaaaa idhingane madhi🙏
അച്ഛനും അമ്മയും മോളും പാട്ടും പാടും ചിത്രവും വരക്കും പക്ഷെ കലാ കുടുംബമല്ല (ടിനി ചേട്ടൻ നൈസ് കമന്റ്)😋😘😘 നന്നായി പാടി വരച്ചു
പാട്ട് പാടി പടം വരച്ച മോൾ ഈശ്വരൻ അനുഗഹിക്കട്ടെ
അടിപൊളി
മോൾ നല്ല രസായിട്ട് ചെയ്തൂന് *ഉള്ളതാണ്* 😋 പക്രു ചേട്ടൻ
അടുക്കളയിൽ നിന്നും അരങ്ങത്തേക്കു ഒരു പാട് കലാരൂപങ്ങൾ ഈ ഉത്സവത്തിലൂടെ പുറത്തേക്കു വരുന്നു അതിന് വേദി ഒരുക്കിയ എല്ലാ ടീം അംഗങ്ങൾക്കും ഹ്യദയം നിറഞ്ഞ നന്ദി എല്ലാ വിധ ആശംസകളും
ഇവിടെ വരുന്ന പല മത്സരാർത്ഥികളുടെയും പ്രകടനം പൂർണ്ണമായും വിജയം അല്ല എന്ന് മനസ്സിലാകുന്നുണ്ടെങ്കിലും അത് തുറന്നു പറയാത്തത് കോമഡി ഉത്സവം എന്ന പ്രോഗ്രാമിനോടുള്ള മൊഹബത്ത് കൊണ്ടാണ്...
😉😉😉😉😉
വൈശാഖ് ഏട്ടൻ 159 എന്റെ സ്കൂളിൽ വന്നു thanks for വൈശാഖ് sir💓
💕💕😍😍❤️hi.... Name enthayirunnu
ഞാൻ കാണാൻ തുടങ്ങിയപ്പോൾ ആദ്യം പറഞ്ഞ കാര്യത്തിന് എന്റെ ഒരു അഭിപ്രായം പറഞ്ഞിട്ട് കാണാം എന്ന് കരുതി. കോമഡി ഉത്സവം എല്ലാ പ്രോഗ്രമുകളിൽ നിന്നും വേറിട്ടു നില്കുന്നത് എക്സ്ട്രാ ഓർഡിനറി ഉള്ളത് കൊണ്ട് തന്നെ ആണ്. എല്ലാരും മനസിലാക്കി സഹകരിക്കുക. സഹായം ചെയ്യാൻ കഴിയുന്നരീതിയിൽ ആരും അങ്ങോട്ട് പറയാതെ മാർഗ്ഗഗ്ഗൽ ഉണ്ടാകുമ്പോൾ അർഹത പെട്ടവർക്ക് കൊടുക്കാൻ ശ്രെമിക്കുന്നുണ്ട്. ദയവായി എല്ലാവരും മനസിലാക്കി മുന്നോട്ടു പോകും എന്ന് കരുതുന്നു
വീണ്ടും നരിക്കുനിയുടെ അഭിമാനം അബിലാഷ് സൂപ്പറായി...... നാട്ടുകാരാ എല്ലാവിദ ആശംസകളും😘😘😘
കൊല്ലം ഷാഫിയെ ഇനിയും കൊണ്ട് വരണം 👍👍💞💞💞
Rajanikanth polieeeeee👌🏻👌🏻👌🏻❤️️❤️️❤️️❤️️❤️️❤️️❤️️❤️️💪💪bhasha njan 10 times kanditundavum 👌🏻👌🏻❤️️❤️️💐💐💪
അഭിലാഷ് നരിക്കുനി സൂപ്പർ ✌✌
ആ കുഞ്ഞു മക്കളുടെ കോൽ കളി വിണ്ടു വിണ്ടു കാണാൻ തോന്നുവ ....അടിപൊളി 😘😘😘😘😘😘😘💪💪💪💪
എന്റെ പേര് അനുപ്രസാദ് എന്നാണ് . ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു .ന്താൻ കോമഡി ഉൽസവത്തിന്റെ ഒരു സ്ഥിരം പ്രേഷകനാണ് .
എനിക്ക് അവിടെ വരണമെന്നും അവിടെ വച്ച് എന്റെ ചില മിമിക്രികൾ അവതരിപ്പിക്കണമെന്നും എനിക്കാഗ്രമുണ്ട് .
മിഥുൻ ചേട്ടനേയും പക്രു ചേട്ടനേയും ടിനിച്ചേട്ടനേയും കാണണമെന്നുള്ളത് എന്റെ അതിയായ ആഗ്രഹമാണ് .
ഞാൻ ഇതുവരെ വേദികളിലൊന്നും പങ്കെടുത്തിട്ടില്ല .
കോമഡി ഉൽസവം കണ്ടുതുടങ്ങിയതിനു ശേഷമാണ് ഞാൻ മിമിക്രി പരിശീലിച്ചതും എല്ലാം .
കോമഡി ഉത്സവത്തിൽ വരുന്ന
ആളുകളെ കാണുമ്പോൾ വലിയ അത്ഭുതം തോന്നാറുണ്ട് .
മിഥുൻ ചേട്ടൻ കൊടുക്കുന്ന Support എല്ലാവർക്കും ഒരു പ്രചോദനമാണ്.
കോമഡി ഉത്സവം ഖതറിൽ നിന്നും കാണുന്ന എത്ര പേരുണ്ട് ...
ഭാവിയിലെ ഒരു പിഎസ് സി ചോദ്യo👇
കേരളത്തിൽ ഇപ്പൊൾ ഏറ്റവും പ്രചാരമുള്ള നൂതന നൃത്ത രൂപമായ നെഞ്ച് കുലുക്കി തുള്ളൽ അല്ലെങ്കിൽ chest shake ഡാൻസിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ?
A:കലാഭവൻ പ്രജോദ്
B:കലാമണ്ഡലം പ്രദീപ്
C:നൃത്ത ശിരോമണി ശ്രീ ബിജുക്കുട്ടൻ അണ്ടിപ്പിള്ളിക്കാവ് അവർകൾ
D:ഒന്നും പറയാനില്ല (none above)
😜😜😜😜😜😜
Innanu ith sarkkum ulsavamayath...ulsavathinu gamamela kett a same feeling
Arunraj.R RajanPillai.K ഹുഹു ..ബിജുവണ്ണൻ ഫാൻസ് 😃
C
Rain is the most romantic expression of nature
Namma biju chettanallaathe vere aaarund ethu cheyyaaan ee lookath
Adipoli song mole chitravum paatum orupole polichu adakki mole aagraham daivam poovaniyikatte
Krishnedhu super voice 👍👍👍👌👌👌😚😚
Ithentha ellarum ithil thane irikkuvano comedy ulasavam istam
ജനപ്രിയ പ്രകടനങ്ങൾ കലക്കി...എല്ലാം പ്രകടനങ്ങളും കിടിലം തന്നെ..😚💖
Saniye Tm janariya prakadanathil 3ethramathe epsodaa
ടിനി ചേട്ടൻ വിചാരിച്ചതിനേക്കാൾ അപ്പുറമാണ് ടിനി ചേട്ടനെ പറ്റി പലതും ഇനിയും മനസിലാക്കാൻ കിടക്കുന്നേയുള്ളു
So happy..when see mittun smile🤗🤗🤗🤗😍😍😍😍💗💖💚❤💘💙💕💜💟💛❣🌷🌷🌷🌷🌷🌷
Tini look handsome without bread...👍👍💜💛💜💜
ഫ്ലോവേർസ് ചാനൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു ഈ പ്രോഗ്രാം. മിഥുൻ is the bck bone of this prgrm. Super...
duty kaynje oru relax ee program kanumbol ane. Orupad orupad iniyum puthiya alkkar varrate.... film industry oru bagam avate... ...
Janapriya cutes supper edupole eniyum ulpeduthuga👌👌👌👌👌👌👌👍💐💐💐💐💐💐💐
ഇങ്ങനെ ഒരു കോൽക്കളി എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാ.. ഒന്നും പറയാനില്ല അടിപൊളി......
അറിഞ്ഞില്ല ആരും പറഞ്ഞതുമില്ല ടിനി ചേട്ടൻ പാടും എന്ന😉😗
അണ്ടിപ്പിളളിക്കാവ് ബിജു ചേട്ടാ. ..super. ഒന്നും പറയാനില്ല. 👌
Ameer Ame Serikum athano biju kuttante name
lots of love from saudi arabia thamizhan
Uppum mulakum baluchattanayum kudumbathayum kondu varu please 😍😍
സ്പോട്ട് ഡബ്ബിങ് ഇഷ്ടമുള്ളവർ ഇവിടെ ലൈക്കിക്കോ👍👍
ഇന്നത്തെ ഒഴിവ് എങ്ങനെ തീർക്കും എന്നറിയാതെ നിൽക്കുന്ന സമയത്ത് ആഘോഷ ലഹരിയുടെ പൂർണതയിലേക്ക് എത്തിച്ചേരാൻ അതിമനോഹരമായ മറ്റൊരു എപിസോഡ് നൽകിയ, മലയാളി പ്രവാസികൾക്ക് പുതിയ പുതിയ കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് ഇടം നൽകുന്ന ഫ്ലവേർസ് ടീവിക്ക് നന്ദി.....😊 😍 😍 😍
ഞാൻ ഇതുപോലെ ആകാംഷയിൽ കാത്തിരുന്നു കാണുന്ന ഒരു പരുപാടി ഉണ്ടായിരുന്നെങ്കിൽ...
അത് ചെറുപ്പത്തിൽ ദൂരദർശനിലെ വൈകിട്ട് 5 മണിക്കുള്ള മലയാളം പടമായിരുന്നു...😍😘😘
മിഥുനെ ഫാൻസ് ലൈക് അടിച്ചോ
കൃഷ്‌ണന്തു അനിയത്തി അടിപോളി പാട്ട് ആർട് ,👍👍👌
Ajai Ajith....Pallinada brothers club MALAYADI.... thanks for uploading.
കൃഷ്ണേന്ദു...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Tinichettanta song ..pinne ennthe ella vibavangalum super aayi
ജയേട്ടനെ വീണ്ടും കോമഡി ഉത്സവത്തിൽ കൊണ്ട് വരണേ പ്ലീസ് ഇത് ഒരു അപേക്ഷയാണ് ജയേട്ടൻ കോമഡി ഉത്സവ വേദിയിൽ ഉണ്ടേൽ കോമഡി ഉത്സവം കാണാൻ ഒന്നൂടെ മൊഞ്ജ് ആണ് #Please_come_back_ jayeettaa 💟💟
40:00ആം മിനിറ്റ് മുതൽ നൈസ് ആയിട്ട് പറ്റിച്ചല്ലേ 😂😂😂
ഒരു tv ഷോയും കാണാത്ത ഞാൻ ഇതിനോട് എനിക്ക് എന്തെന്ന് അറിയത്തില്ല....കോമഡി ഉത്സവം എനിക്ക് ഇസ്തം😘😘😘
Ginochettai polichadukki...superb performance... so happy to see you on comedy ulsavam...its only because of your passion u have reached these heights...god bless you n ur family...sindhu chechi ammuttan
ബിജുക്കുട്ടൻ ചേട്ടൻ ആ പേൻറും ഷൂസും മാറ്റണമെന്ന് വിനീതമായി അപേക്ഷിക്കുന്നു...
മൂപ്പര് ഈ പരിപാടിയിൽ വന്ന നാൾ മുതൽ കാണുന്നു .. 😎😎. .
പാട്ടും വരയും മോൾ കലക്കി
ടിനി ചേട്ടന്‍റെ വെസ്റ്റേൺ സിംഗിംഗ് ഇഷ്ടപ്പെട്ടവർ ഒന്നു ലെെക്ക് അടിച്ചേ....നോക്കട്ടെ..
യൂട്യൂബ് കമെന്റ് കണ്ട് നിങ്ങൾ പറഞ്ഞ കാര്യത്തിന് ബിഗ് സല്യൂട്ട് എന്നാലും പറയുവാ പെൺകുട്ടികൾ നല്ല കലാകാരികൾ വരുമ്പോൾ ഷർട്ട് പരിപാടി മഹാ ബോറാണ് അതിനു കൂടി ഒരു മാറ്റം വന്നാൽ ഇത് ഇന്ത്യയിലെ അല്ല ലോകത്തിലെ ഏറ്റവും സൂപ്പർ ആകും ഈ ഉത്സവം
Muhamedmusthafa Ep ... sathyam
നോട്ടിഫികേഷന് ജീവനുണ്ടെങ്കിൽ രണ്ടെണ്ണം പൊട്ടിച്ചേനെ....
പൊളിച്ചു ട്ടാ ഓരോ എപ്പിസോഡും ഒരു ലഹരി കൂട്ടുന്ന വീഞ്ഞ് പോലെ ആണ് കിടു
Air Force Karum und Midhun chettaaaa
#05:10
Lub u chetta
Lub u comedy utsavam....
ജനപ്രിയ പ്രകടനങ്ങൾ സൂപ്പർ ഒരിക്കൽ കൂടി കാണിച്ചതിന് നന്ദി
ഇന്നത്തെ താരങ്ങള്‍
ജിനോ, സുമേഷ്.....😘😘💕💕💕💕
Fusion pwolchu......... 😍😍💖💖💖
എന്നാണ് നമ്മുടെ ഉത്സവത്തിൽ ലാലേട്ടൻ വരുക... ആഗ്രഹമുള്ളവർ ലൈക്ക് അടിച്ചേ.
👍
ayyye
y
navas jassy അതി മോഹമാണ് മോനെ ദിനേശാ
കിടിലൻ മഹോത്സവം
Evare konduvanna abhilash Narikkuni Ku big salute..
amazing and heart touchiñg moments
ഒരു രക്ഷയുമില്ല....
ഇതൊക്കെ കണ്ടിട്ട് ഈ സ്റ്റേജിൽ നിൽക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്....
😘😘😘
ഒരിക്കലും ഒരു കലകാരനും തളർന്നു പോകില്ല ഈ ഒരു വേദിയിൽവന്ന് കാരണം തളർന്നു പോകുന്നവരെ താങ്ങി നിർത്തി തണലേകുവാൻ നന്മയുടെ ഒരുമരം ഇങ്ങനെ വളർന്ന് പന്തലിച്ച് നിൽക്കുകയല്ലെ വേദിയിൽ..........
മിഥൂൻ എന്ന ഒരു നന്മ മരം.................
Wow.. music 😍👌👌👌👌
pls bring back Prajod ettan ... prajod ettan venam venam venam venammmmm....
പക്രു ചേട്ടൻ കമന്റ് പറയുന്ന ടൈമിൽ ജിനോ എന്തോ പറയാൻ ശ്രമിച്ചിരുന്നു midhun ചേട്ടൻ ഇടയ്ക്കു കയറിയപ്പോൾ അത് പോയി പലപ്പോഴും ഇപ്പോൾ midhun ചേട്ടന് കുറച്ചു വെപ്രാളം കൂടുന്നോ എന്നൊരു സംശയം cooldown മിഥുൻചേട്ട റിലാക്സ്. പറയാൻ anuvadhikku. Midhun ചേട്ടനെ കുറ്റപ്പെടുത്തിയതെല്ലാ. കാര്യം എന്തൊക്കെ parajnalum Midhun ചേട്ടൻ kayijne വേറെ അവതാരകേറുള്ളു
ഇന്ന് കേരത്തിലെ ഒരു തരം ലഹരി ആണ് കോമഡിയുത്സവം ഇത് കാണുന്നാ ഓരോ ആളുകളുടെയും നാവിൽ ഏതെകിലും ഒരു മിമിക്രി അവതരിക്കാൻ നോക്കിട്ട് ഉണ്ടാവും അത് ഉറപ്പ് അങ്ങനെ ഉള്ള ആളുകൾ like
ലോഗം കണ്ട ഉത്സ്വമേതന്ന് ചോദിച്ചാൽ ..... കോമഡി ഉത്സവം തന്നേ
Ethrayum nlla program oru Chanel illa chunks program
കോമഡി ഉത്സവത്തിലെ ഓരൊ സ്പോർട്ട് ഡബ്ബിംഗ് കാണുംബോൾ ആ സിനിമകൾ വീണ്ടും കാണാൻ തോന്നികൊണ്ടിരിക്കുന്നു