Comedy Utsavam│Flowers│Ep# 189

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 915

  • @RJS-m4v
    @RJS-m4v 6 лет назад +474

    നമ്മുടെ കണാരേട്ടൻ എന്നെങ്കിലും വരും എന്ന ഒരു പ്രതീക്ഷ എത്ര പേർക്കുണ്ട്..

    • @noushadnadan6294
      @noushadnadan6294 6 лет назад +1

      Karnan King, vannal moopar oru aksheram mindula njn ariyunna al an

    • @aysha9659
      @aysha9659 6 лет назад +1

      shariyaan kanaran alannu muricha samsaarikunnath prgm in oke vannal

    • @akdaskn8282
      @akdaskn8282 6 лет назад +1

      mooooopppar paripaadikk vannal adikam samsaaarikkilla...#nishku aan

    • @ahammedshareef5994
      @ahammedshareef5994 6 лет назад

      Varum varathirikkilla

    • @Fahmi_dha_hhh
      @Fahmi_dha_hhh 6 лет назад +3

      ആളുകളെ കൊണ്ട് വരുന്നതിനെ കുറിച്ച് മാത്രമാണ് കമെന്റുകൾ...
      കലാകാരന്മാരുടെ പെർഫോമെൻസിനെ കുറിച്ച് ഒരു അഭിപ്രായവും ആരും പറയുന്നത് കാണുന്നില്ല....

  • @Hjkioofti99o
    @Hjkioofti99o 6 лет назад +77

    സ്‌പോട്ട് ഡബ്ബിംഗ് പൊളിച്ചു... ഒന്നും പറയാനില്ല.. ബിഗ് സല്യൂട്ട്.. ഇഷ്ടമായവർ എത്ര പേര് ????

  • @nishadkunjon8675
    @nishadkunjon8675 6 лет назад +154

    ധർമജനെ കൊണ്ട് വന്നതിൽ നന്ദി ഇനി നമ്മുടെ ഹരീഷ് കണാരനെ കൊണ്ടുവരണം pls

  • @Kmr-e5z
    @Kmr-e5z 6 лет назад +770

    ധർമജനെ ഇഷ്ടം ഉള്ളവർക്ക് ഇവിടെ👍

    • @niyasali608
      @niyasali608 6 лет назад +3

      shebeer km 👍

    • @niyasali608
      @niyasali608 6 лет назад

      👍

    • @sherlymathew5217
      @sherlymathew5217 6 лет назад +1

      Yes yes

    • @zubair.makasaragod
      @zubair.makasaragod 6 лет назад +1

      *കോമഡി ഉത്സവം ഫാൻസ്‌ വാട്സ്ആപ്പ് ഗ്രൂപ്പ്‌*
      *ചിരികളുടെ പൂരം*
      *നിയമങ്ങൾ*....
      1...അനാവശ്യ ഫോട്ടോസ് വീഡിയോസ് അപ്‌ലോഡ് ചെയ്യരുത്🎥📷
      2... മതം,രാഷ്ട്രീയം, ചർച്ചകൾ ഒഴിവാക്കുക 😷
      3... അയച്ച മെസേജുകൾ റിപ്പീറ്റ് ചെയ്യാതിരിക്കുക 😇😇
      4... അസഭ്യ വോയ്‌സുകൾ ഒഴിവാക്കുക 🤬🤬
      5...സെക്സ് വീഡിയോസ്, ഫോട്ടോസ്, വോയിസ്‌ ക്ലിപ് അപ്‌ലോഡ് ചെയ്യാൻ പാടില്ല 🔞🔞
      6... പണം നേടൂ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
      ഇത്തരത്തിലുള്ള മെസേജുകൾ പോസ്റ്റ്‌ ചെയ്യാൻ പാടില്ല 😡😡
      7... വ്യക്തിഹത്യ പാടില്ല 🤼‍♀
      8... തുടരെ തുടരെ ഗ്രൂപ്പ്‌ ഐക്കൺ ഗ്രൂപ്പ്‌ ഫോട്ടോ മാറ്റാതിരിക്കുക ❌❌
      9... ഫേക്ക് ന്യൂസ്‌ പോസ്റ്റ്‌ ചെയ്യരുത് ❎❎
      10..വീഡിയോ ലിങ്ക് പോസ്റ്റ്‌ ചെയ്യരുത്
      11..മറ്റുള്ള വീഡിയോസ് പോസ്റ്റ്‌ ചെയ്യരുത്
      ( ന്യൂസ്‌, ട്രോൾ,song വീഡിയോസ് etc..)
      12.. നിങ്ങളുടെ സ്വന്തം വീഡിയോസ് മാത്രം പോസ്റ്റ്‌ ചെയ്യുക
      ( പാട്ട്,മിമിക്രി, ഡബ്‌സ്മാഷ് etc....)
      13.. നിയമങ്ങൾ എല്ലാവരും പാലിക്കുക 👍👍
      😊☺
      ..................
      ഈ ഗ്രുപ്പില് ആർക്കും നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ ഇവിടെ പ്രകടിപ്പിക്കാം
      പാട്ടായാലും മിമിക്രി ആയാലും എന്തായാലും വീഡിയോ രൂപത്തിൽ ചെയ്‌തു നിങ്ങൾക്ക് ഇവിടെ പോസ്റ്റ്‌ ചെയ്യാം....
      🎤🎤🎤🎤🎤🎤🎤🎤🎼🎼🎼🎼
      കോമഡി ഉത്സവത്തിൽ എത്തുക എന്ന നിങ്ങളുടെ ആഗ്രഹം തീർച്ചയായും നിറവേറും
      നിങ്ങളുടെ കഴിവുകൾ ഇവിടെ പ്രകടിപ്പിക്കുക
      👍👍👍👍👍💐💐💐💐💐💐👏🏻👏🏻👏🏻
      *കോമഡി ഉത്സവം ഫാൻസ്‌ വാട്സ്ആപ്പ് ഗ്രൂപ്പ്‌*
      *ചിരികളുടെ പൂരം*
      *നിയമങ്ങൾ*....
      1...അനാവശ്യ ഫോട്ടോസ് വീഡിയോസ് അപ്‌ലോഡ് ചെയ്യരുത്🎥📷
      2... മതം,രാഷ്ട്രീയം, ചർച്ചകൾ ഒഴിവാക്കുക 😷
      3... അയച്ച മെസേജുകൾ റിപ്പീറ്റ് ചെയ്യാതിരിക്കുക 😇😇
      4... അസഭ്യ വോയ്‌സുകൾ ഒഴിവാക്കുക 🤬🤬
      5...സെക്സ് വീഡിയോസ്, ഫോട്ടോസ്, വോയിസ്‌ ക്ലിപ് അപ്‌ലോഡ് ചെയ്യാൻ പാടില്ല 🔞🔞
      6... പണം നേടൂ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
      ഇത്തരത്തിലുള്ള മെസേജുകൾ പോസ്റ്റ്‌ ചെയ്യാൻ പാടില്ല 😡😡
      7... വ്യക്തിഹത്യ പാടില്ല 🤼‍♀
      8... തുടരെ തുടരെ ഗ്രൂപ്പ്‌ ഐക്കൺ ഗ്രൂപ്പ്‌ ഫോട്ടോ മാറ്റാതിരിക്കുക ❌❌
      9... ഫേക്ക് ന്യൂസ്‌ പോസ്റ്റ്‌ ചെയ്യരുത് ❎❎
      10..വീഡിയോ ലിങ്ക് പോസ്റ്റ്‌ ചെയ്യരുത്
      11..മറ്റുള്ള വീഡിയോസ് പോസ്റ്റ്‌ ചെയ്യരുത്
      ( ന്യൂസ്‌, ട്രോൾ,song വീഡിയോസ് etc..)
      12.. നിങ്ങളുടെ സ്വന്തം വീഡിയോസ് മാത്രം പോസ്റ്റ്‌ ചെയ്യുക
      ( പാട്ട്,മിമിക്രി, ഡബ്‌സ്മാഷ് etc....)
      13.. നിയമങ്ങൾ എല്ലാവരും പാലിക്കുക 👍👍
      😊☺
      ..................
      ഈ ഗ്രുപ്പില് ആർക്കും നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ ഇവിടെ പ്രകടിപ്പിക്കാം
      പാട്ടായാലും മിമിക്രി ആയാലും എന്തായാലും വീഡിയോ രൂപത്തിൽ ചെയ്‌തു നിങ്ങൾക്ക് ഇവിടെ പോസ്റ്റ്‌ ചെയ്യാം....
      🎤🎤🎤🎤🎤🎤🎤🎤🎼🎼🎼🎼
      കോമഡി ഉത്സവത്തിൽ എത്തുക എന്ന നിങ്ങളുടെ ആഗ്രഹം തീർച്ചയായും നിറവേറും
      നിങ്ങളുടെ കഴിവുകൾ ഇവിടെ പ്രകടിപ്പിക്കുക
      👍👍👍👍👍💐💐💐💐💐💐👏🏻👏🏻👏🏻
      Follow this link to join my WhatsApp group: chat.whatsapp.com/CLxZn5ettxjEfC8t6bUwGu

    • @abdulkareemodayapurath2901
      @abdulkareemodayapurath2901 6 лет назад +6

      ധർമ്മജൻ വരണ്ടായിരുന്നു ഭയങ്കര ബലം പിടി

  • @raheemvattaparamb597
    @raheemvattaparamb597 6 лет назад +84

    കുട്ടികളുടെ കൂടാ മുട്ട് കുത്തി സപ്പോർട്ട് ചെയുന്ന ഏക ആങ്കർ

  • @prathyushas_kodungallur
    @prathyushas_kodungallur 6 лет назад +104

    സൗബിന് വേണ്ടി മൂന്ന് സിനിമകളിൽ അശ്വന്ത് ഡബ്ബ് ചെയ്തു എന്നുള്ളത് കേട്ടപ്പോൾ ഞെട്ടിപ്പോയി..കാരണം ആ സിനിമകളിൽ ഒന്നും സൗബിന്റെ ശബ്ദത്തിന് വ്യത്യാസം മനസ്സിലാക്കാൻ സാധിച്ചില്ല..നമിച്ചു👌👌👌👌👌👌

  • @shajahanhamsa6190
    @shajahanhamsa6190 6 лет назад +22

    സ്പോട് ഡബ്ബിങ് കിടിലൻ. ഒരു പെൺകുട്ടിക്ക് പോലും നവ്യയുടെ ഈ ശബ്‌ദം അനുകരിക്കാൻ ആവില്ല. എന്താ പെർഫെക്ഷൻ

  • @rafeequenidha846
    @rafeequenidha846 6 лет назад +22

    ''കാത്തിരുന്നു നോക്കിരുന്നു''
    ''കയ്യടിച്ച് മിഥുന്‍ വരുന്നു''
    ''കണ്ട നേരം കാണികളുടെ''
    ''ഖല്‍ബ് നിറഞ്ഞു ''

  • @dilshadp5628
    @dilshadp5628 6 лет назад +98

    മിഥുൻ ഇല്ലാത്ത കോമഡി ഉത്സവം അത്‌ ആലോചിക്കാൻ കൂടി വയ്യാ.....😍😍

    • @suhailmubexiyo7838
      @suhailmubexiyo7838 6 лет назад +1

      Dilshad P uppillatha kanji pole

    • @sheenaponnachen6864
      @sheenaponnachen6864 6 лет назад +1

      അങ്ങനെ വരാതിരിക്കട്ടെ എന്നും മിഥുൻ ചേട്ടൻ പ്രോഗ്രാമിൽ undayirikkatte

    • @kalakalasali9241
      @kalakalasali9241 6 лет назад

      അയ്യോ ചിന്തിക്കാൻ പോലും പറ്റില്ല

  • @Travelwithmyvoice
    @Travelwithmyvoice 6 лет назад +39

    രാമചന്ദ്രൻന്റെ വീട്ടിൽ പോയി ഓഡീഷൻ നടത്തി ഇവിടെ ഈ വേദിയിൽ എത്തിച്ച ....ഗ്രൂമേഴ്‌സ് അവർക്ക് ആ ഇന്ന് ഇന്റെ ലൈക്ക്

  • @ninugeorge2940
    @ninugeorge2940 6 лет назад +120

    ധർമു വന്നൂല്ലേ... ഇനിയിപ്പോ ടിനി ചേട്ടനെയും പക്രുചേട്ടനെയും അവരുടെ അപാകത ധർമൂ ഏറ്റെടുത്തോളും.....എങ്കിലും അവരെ ഒത്തിരി മിസ്സ് ചെയ്യുന്നു....അവരുടെ വിലയേറിയ കമന്റുകളും........ miss you both🌹🌹🌹

    • @mujeebmisbha4672
      @mujeebmisbha4672 6 лет назад +1

      Ninu George ചിരിക്കുടുക്ക apakatha kond entha udheshiche 🤔

    • @vishnuvichu139
      @vishnuvichu139 6 лет назад +2

      Ninu George ചിരിക്കുടുക്ക sathyam😢😢

    • @shamsiyashamsi4346
      @shamsiyashamsi4346 6 лет назад +2

      നീനു മോളെ പക്രു ഏട്ടന് തുല്യം പക്രു ഏട്ടൻ മാത്രം

    • @rashidsha9620
      @rashidsha9620 6 лет назад +1

      Ninu George ചിരിക്കുടുക്ക
      good

    • @soorajsrk52
      @soorajsrk52 6 лет назад +1

      Ninu George ചിരിക്കുടുക്ക 😍😍

  • @KabeerAhammed
    @KabeerAhammed 6 лет назад +44

    ധർമജൻഇത്ര വലിയ ആളാണെന്ന് കോമഡി ഉത്സവത്തിന് ശേഷമാണ് മനസ്സിലായത് 😍😍😍😘

  • @indianbhaijaihind6425
    @indianbhaijaihind6425 6 лет назад +8

    അലി ഭയ്യാ.. സത്യസ്തൻ നായ ഒരു കലാകാരൻ മനസിന്റെ ഉള്ളിൽ നിന്നും വന്ന വരികൾ.. ഇക്ക ക് ഒരു പാട് വേദികൾ കിട്ടട്ടെ എന്ന് പ്രതികുന്നു 😍

  • @Kmr-e5z
    @Kmr-e5z 6 лет назад +217

    കോമഡി ഉൽസവം ഇത്പോലെ ഒരു പരിപാടി ഇനി സ്വപ്നങ്ങളിൽ മാത്രം

    • @abdulkareemkareem3600
      @abdulkareemkareem3600 6 лет назад +1

      shebeer km

    • @sherlymathew5217
      @sherlymathew5217 6 лет назад +2

      Athe theerchayayum

    • @alifaizan2906
      @alifaizan2906 6 лет назад +2

      shebeer km sheriyann comedy utsavam mathramalla flowers channel enn oru channel eni varanila ee channel njgalk kond vannadh migacha rend programmugalan
      #1 uppum mulakum
      #2 comedy utsavam

    • @sherlymathew5217
      @sherlymathew5217 6 лет назад +2

      shebeer km Innathe Audions adipoli

    • @Kmr-e5z
      @Kmr-e5z 6 лет назад +2

      Sherly Mathew 👍👍👍

  • @asifgunaje5780
    @asifgunaje5780 6 лет назад +199

    ടിനിചേട്ടനെയും പക്രു ചേട്ടനെയും miss ചെയ്യുന്നവർ ഇവിടെ like അടിക്കുക

  • @dilshadp5628
    @dilshadp5628 6 лет назад +35

    *കാശീ നീ മുത്താടാ മുത്ത്‌ ലവ് യൂ കാശീ പൊളിച്ചടക്കി*. 😍😍

  • @sabeerbabu4714
    @sabeerbabu4714 6 лет назад +42

    കുവൈറ്റിലുള്ള ഞങ്ങൾ സ്ഥിരമായി കാണുന്ന പോഗ്രാം കോമഡി ഉത്സവം കുവൈത്തിലെ മക്കൾ ഒരു ലൈക് അടിക്കുക

  • @prathyushas_kodungallur
    @prathyushas_kodungallur 6 лет назад +68

    കാശിനാഥൻ.പൊളിച്ചൂട്ടോ..കൊടുങ്ങല്ലൂർ.. ദൈവമേ പുതിയറോഡ് എന്റെ വീടിന് അടുത്തുള്ള സ്ഥലം..

    • @muralipillai4367
      @muralipillai4367 6 лет назад

      Mithunte picture nallavannam varachu

    • @mrs.sanilbond3920
      @mrs.sanilbond3920 6 лет назад +1

      Puthiyaroadil evideya?

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад

      sanil bond ഇപ്പോൾ ആറാട്ടുവഴി..ആദ്യം കാര ഫിഷറി സ്കൂൾ

    • @mrs.sanilbond3920
      @mrs.sanilbond3920 6 лет назад +1

      Kasi is my son.

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад

      sanil bond കാശി സൂപ്പറായിട്ടുണ്ട്..ചേട്ടൻ ഭാഗ്യം ചെയ്തവനാ👍👍👍👍

  • @siddidelampady7609
    @siddidelampady7609 6 лет назад +144

    ധർമജനും പിഷാരടിയും ഒന്നിച്ചു വേണമായിരുന്നെന്ന് ആഗ്രഹിക്കുന്നവർക്ക് like അടിക്കാനുള്ള സ്ഥലം 👍🏻

    • @rider_9314
      @rider_9314 6 лет назад

      siddi delampady pls ആ പിഷാരടി വേണ്ട

    • @ratheeshkr2509
      @ratheeshkr2509 5 лет назад +1

      Omni. Pode

  • @ramov1428
    @ramov1428 6 лет назад +10

    ബിജുക്കുട്ടന്റെ കുറെ കൗണ്ടറുകൾ മനസ്സറിഞ്ഞ് ചിരിപ്പിച്ചു. മരപ്പണിക്ക് വന്നിട്ടുണ്ടെന്നോ, എന്റെ പേരും മിധുന്റെ രൂപവും, ധര്മജന്റെ കപ്പൽ. നാച്ചുറൽ സെൻസ് ഓഫ് ഹ്യൂമർ ഉള്ള ജനകീയ കലാകാരൻ ആണ് ബിജുക്കുട്ടൻ. ധർമജൻ ഒക്കെ ഓഫ്സ്ക്രീനിൽ ഭയങ്കര ഗൗരവവും മസിലുപിടിത്തവുമാണ്.

  • @ringudelhi007
    @ringudelhi007 6 лет назад +75

    ഹരീശ്രീ അശോകനെ കൊണ്ട് വരണം

  • @shanavazmuhammed
    @shanavazmuhammed 6 лет назад +7

    Hats off Midhun for your down to earth attitude 🙏.. You are sharing positivity and confidence on your contestants.. Keep it up and stay blessed 😊

  • @amalvayyattupuzha
    @amalvayyattupuzha 6 лет назад +4

    രതീഷേട്ടനെ ഇഷ്ടമായവർ.....മനസ്സിൽ തട്ടിയ ആളുകൾ ഒന്ന് ലൈക്കിക്കെ... കാണട്ടെ നിങ്ങളുടെ സ്നേഹം 😘

  • @sajinabubackersachu3005
    @sajinabubackersachu3005 6 лет назад +4

    ഒരു പാട് നന്ദി ഉണ്ട് ധർമജൻ ചേട്ടനെ കൊണ്ടുവന്നതിൽ. ഞങ്ങൾ പ്രേക്ഷകർ കാത്തിരുന്ന guest ആണ്.. ഞങ്ങളുടെ സ്വന്തം ധർമജൻ ചേട്ടൻ...

  • @nizamcalicuthindihits7236
    @nizamcalicuthindihits7236 6 лет назад +94

    Hai midun chetta pakru chettan varumpol thadiyum meeshayum edukkadhe veranamennu parayane.pudhiya gatappil

  • @noormuhammed445
    @noormuhammed445 6 лет назад +2

    മിഥുൻചേട്ട കൊണ്ട് വരണം എല്ലാവരെയും ഓൾ ദി ബെസ്റ്റ് ഗുഡ് എപ്പിസോഡ് midhuchettane ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 лет назад +8

    ഇരുന്നൂറിന്റെ നിറവിൽ മിഥുന്റെ അച്ഛനെയും അമ്മയെയും കൊണ്ട് വരണം !!!

    • @ramdeepraj1703
      @ramdeepraj1703 6 лет назад +1

      Midhun bai de Achan marichittu kure years aayenu thonnunu.

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +15

    കാശിനാഥ് മോനെ ഒന്നു പറയന്നില്ല അടിച്ചു പോളിച്ചു തകർത്തു തിമർത്തു സുപ്പർ

  • @ajaikhosh
    @ajaikhosh 6 лет назад +7

    മിഥുൻ ചേട്ടന്റെ അടുത്തു എല്ലാത്തിനും സൊലൂഷൻ ഉണ്ട്...വായ്‌പ്പാ വാങ്ങി വന്ന ചെണ്ടക്കു പകരം അപ്പോതന്നെ പുതിയ ചെണ്ടക്കു ഓർഡർ ചെയ്തു കഴിഞ്ഞു...ഹോ..എന്റെ മനുഷ്യ നിങ്ങൾ ഒരു ലോക സംഭവം... തന്നേ....പറയാതെ വയ്യ...

  • @the_road_runner5156
    @the_road_runner5156 6 лет назад +13

    രമണൻ എന്ന കഥാപാത്രം അവിസ്മരണീയമാക്കിയ ഹരിശ്രീ അശോകൻ ചേട്ടനെ കൊണ്ടുവരാൻ....Like cheyy....

  • @archavenusuupersinger.cute8468
    @archavenusuupersinger.cute8468 6 лет назад +5

    Bijukuttan antha innocent man..

  • @asheashik728
    @asheashik728 6 лет назад +4

    ഒരുപാട് ആഗ്രഹം ഉണ്ടാർന്നു ധർമജൻ എന്റെ കോമഡി ഉത്സവത്തിൽ വരണം എന്ന്‌ അത് ഇതാ സഫലം ആയി തിരുപ്പതി ആയി 😍😍😍😍😍😘😘😘😘😘😘😘😍😍😍😍😍
    ധർമജൻ ഇശ്തം 😍😍😍😍😍😍

  • @ajuaju3042
    @ajuaju3042 6 лет назад +13

    ഈ കുട്ടി പാട്ടില്‍ ആവറേജാണ് ഇതിലും നല്ലതായ് പാടുന്ന എത്രയോ കുട്ടികളുണ്ട്.ഉദാഹരണം (വൈഗ)എന്നിട്ടവരെ കൊണ്ട് വരാത്തതില്‍ വിഷമം ഉണ്ട് ദയവായി ആ പാവപ്പെട്ട സ്ത്രീകളെക്കൂടി പരിഗണിക്കൂ പാവപ്പെട്ട സ്ത്രീകളാ

    • @wisetech2420
      @wisetech2420 6 лет назад +1

      Ajitha Roby you said it!!!!!

    • @mubarakvakeri2210
      @mubarakvakeri2210 6 лет назад +1

      സ്മൂളിൽ ഞാൻ കേട്ടിട്ടുണ്ട് .കിടുക്കാച്ചി ഗായിക വൈഗ

    • @ajuaju3042
      @ajuaju3042 6 лет назад +1

      mubarak vakeri അതെ എത്ര മനോഹരമായാണ് വൈഗ പാടുന്നത് കൂളായിട്ട് അവരൊക്കെ തീരെ പാവപ്പെട്ടവരാണ് അവരെയൊക്കയാണ് ഉയര്‍ത്തേണ്ടത് ഈ കുട്ടി തീര്‍ത്തും ആവറേജ് ഗായിക മാത്രം

  • @nishaprasanth6254
    @nishaprasanth6254 6 лет назад +3

    ഉപ്പും മുളകിലെ ബിജു ചേട്ടനെ കൊണ്ടുവരണേ.. Plz

  • @yasarbinyousaf3544
    @yasarbinyousaf3544 6 лет назад +13

    ആലിക്ക പൊളിച്ച്

  • @rajujoseph4254
    @rajujoseph4254 6 лет назад +4

    മിഥുൻ ചേട്ടന് നല്ലൊരു ഫോട്ടോ കളക്ഷൻ ആയിട്ടുണ്ടാലോ . അടിപൊളി ...

  • @premadasanak7516
    @premadasanak7516 6 лет назад +7

    കോമഡി ഉത്സവം ഓരോ ദിവസവും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് അതിനൊരു ബിഗ് സല്യൂട്ട് ആദ്യം തന്നെ... കാശിനാഥൻ തൊട്ടു അലിക്ക വരെ ഞെട്ടിച്ചു... ഹോ സ്പോട്ട് ഡബ്ബിങ് കിടുക്കി... A തൊട്ട് Z വരെ കലക്കി പൊളിച്ചു... അഭിനന്ദനങ്ങൾ.... നന്ദി

  • @ameerkkm4141
    @ameerkkm4141 6 лет назад +4

    ഇത് വെറും ഉത്സവം അല്ല
    കലാകാര൯ മാരുടെ ഉത്സവം ആണ്
    കഴിവ് ഉള്ളവ൪ മടിച്ചു നിലുക്കാതെ
    നിങ്ങളുടെ ആഗ്രഹം ജീവ൯ നല്കാ൯ ഇവ൪ ഉണ്ടാകും
    Love you teams comedy ustavam😍😍😍

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 6 лет назад +5

    സ്പോട് ഡബ്ബിങ് ബിജുക്കുട്ടൻ ചേട്ടൻ പിന്നെ ഒരു സ്‌പെഷ്യൽ പ്രജോദേട്ടനും

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 лет назад +8

    രാമചന്ദ്രന്‍റ കുരുത്തോല കലാവിരുത് കിടിലന്‍ ....പ്രാര്‍ത്ഥനകളിലുണ്ടാവും ...

  • @renjithrajan4764
    @renjithrajan4764 6 лет назад +8

    കോമഡി ഉത്സവം സ്ഥിരമായി കാണുന്ന എത്ര പ്രവാസികളുണ്ട്.......?

  • @alang5709
    @alang5709 6 лет назад +6

    Shanu മുണ്ടക്കയം spot dubbing നവ്യ നായര്‍ - മരണ മാസ് & big സല്യൂട്ട്.

  • @vamozargentina3530
    @vamozargentina3530 6 лет назад +41

    Saudi fans adikkada like...

  • @hassankvhassankv1238
    @hassankvhassankv1238 6 лет назад +4

    അലി ഇക്കാ അടിപൊളി' ആള്ളാഹു തിർക്ക അ യുസ്സ് നൽക്കട്ടെ

  • @rashjahan6893
    @rashjahan6893 6 лет назад +6

    ഇന്നത്തെ audience വൻ സപ്പോർട്ട് ആയിരുന്നു. ഒരു എപ്പിസോഡിൽ യൂട്യൂബ് വ്യൂവേഴ്സിനെ audience ആയി വിളിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ

  • @suryajayan3175
    @suryajayan3175 6 лет назад +1

    മീതു ഇടിവെട്ട് വോയിസ്‌ സൂപ്പർ
    മിഥുൻ സർ അമ്മക്ക് നന്ദി ഇവരെ കോമഡി ഉത്സവത്തിൽ കാണാൻ പറ്റിയതിലും പാട്ടുകേൾക്കാൻ സാധിച്ചതിച്ചതിലും 😘😘

  • @nidhinshaji6010
    @nidhinshaji6010 6 лет назад +10

    മിഥുൻ ചേട്ട കോമടി ഉൽസവം വത്തിലേക്ക് ശ്രേയ മോളെകൊണ്ട് വരുമൊ.......... പ്ലീസ് പ്ലീസ്

  • @faisalpachu5482
    @faisalpachu5482 6 лет назад +29

    Dharmagan rocks
    Polikkum

  • @godsisgreat1
    @godsisgreat1 6 лет назад +3

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ

  • @yoonasali3367
    @yoonasali3367 6 лет назад +29

    മോനെ ദർമു നീ ഉണ്ട് 😂😂😂ഞാൻ ഫ്രീ ആകുമ്പോൾ ഇവിടെ ഷൂട്ടിംഗ് ഉണ്ടാവൂല 😁😁😁😁

  • @ninugeorge2940
    @ninugeorge2940 6 лет назад +80

    ഇത് ബല്ലാത്ത ഒരു ചെയ്ത്തായി പോയല്ലോ. ....ഒരുമണിക്കൂർ കഴിഞ്ഞിട്ടും നോട്ടിഫിക്കേഷൻ വരുന്നില്ല.........Y????......കഷ്ടമുണ്ട്........ഒരു പ്രവാസിയുടെ രോദനം😭😭😭😭

    • @soorajsrk52
      @soorajsrk52 6 лет назад

      Ninu George ചിരിക്കുടുക്ക same neenu .....Bahuth mushkil

    • @ninugeorge2940
      @ninugeorge2940 6 лет назад +2

      Sooraj Srk आपने सही कहा।बहुत बहुत मुश्किल पड़ता है भाई😔😢

    • @soorajsrk52
      @soorajsrk52 6 лет назад

      Ninu George ചിരിക്കുടുക്ക ......😂😂😂😂😂😂😂

    • @soorajsrk52
      @soorajsrk52 6 лет назад

      Ninu George ചിരിക്കുടുക്ക ...avide time??????

    • @ninugeorge2940
      @ninugeorge2940 6 лет назад +1

      Sooraj Srk now 10.13 pm

  • @akhilmohanan8602
    @akhilmohanan8602 6 лет назад +32

    നവ്യാ നായർ Awesome

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +13

    പാട്ടുക്കാരി നിതു all the best God bless you

  • @abdulvahab6241
    @abdulvahab6241 6 лет назад +30

    കാത്തിരുന്ന അതിഥി ധർമജൻ -... പിഷുവിനെ പോലെ വല്ലാതെ സംസാരിക്കുകയൊന്നുമില്ല.. ധർമൻ പക്ഷേ ആള് പാവമാ-... !

  • @jiniantonyantony9034
    @jiniantonyantony9034 6 лет назад

    സത്യം മാത്രം കാണിക്കുന്ന പരിപാടി പാവങ്ങളുടെ പരിപാടി .ദൈവം അനുഗ്രഹിക്കട്ടെ .. അവതാരകർക്കു നന്ദി ...

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 лет назад +29

    ശരിക്കും പറ നമ്മുടെ ധർമ്മജൻ ചേട്ടന് എത്ര വയസ്സ് ആയി
    മിഥുൻ ചേട്ടൻ പോലും ചേട്ടാ എന്നു വിളിക്കുന്നു
    അറിയാനുള്ള ഒരു ആകാംഷ

    • @ameen2057
      @ameen2057 6 лет назад

      KALLU Kasaragod.00919847145352 ഞമ്മക്ക് വിക്കിപീഡിയ അടിച്ചാലോ പൊളിക്കും എങ്ങനെ ഉണ്ട് idia😉

    • @khaleelkasaragodkallukasar3337
      @khaleelkasaragodkallukasar3337 6 лет назад

      AMEEN super

    • @titusjohn4029
      @titusjohn4029 6 лет назад

      40Yers

    • @iqbalwayanad5118
      @iqbalwayanad5118 6 лет назад

      Adipoli paruvadi 1 muthal 189 episode kandu kalakki polichu

    • @majeedrahman2710
      @majeedrahman2710 6 лет назад

      KALLU Kasaragod.00919847145352
      42 വയസ്സ് കഴിഞ്ഞു എന്നാണ് കേട്ടത്

  • @dqsalman8483
    @dqsalman8483 6 лет назад +23

    ആഹാ... ഇന്ന് കളറായിട്ടുണ്ടല്ലോ... ധർമജനൊക്കെ 😍❤

  • @fahmidakp8773
    @fahmidakp8773 6 лет назад +6

    Tini chetaneyum pakru chetaneyum miss cheyyunnu😢😢

  • @vishnuv61
    @vishnuv61 4 года назад

    മിഥുൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്. എല്ലാരേം പ്രോത്സാഹിപ്പിക്കുന്ന നിങ്ങൾ വലിയ ഒരു മനസിന്‌ ഉടമയാണ്. ബിഗ് സല്യൂട്ട്

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +3

    നോട്ടിയെവിടെ അബ്‌ളോടാരെ
    ധർമജൻ വന്നത് അറിഞ്ഞില്ല ഉണ്ണ്യേ
    ❤️ഇഷ്ടം കോമഡി ഉത്സവം❤️
    സൗദി പ്രവാസി

  • @kalakalasali9241
    @kalakalasali9241 6 лет назад

    കാശി മോൻ പൊളിച്ചു......... ഒത്തിരി ഇഷ്ട്ടം കോമഡി ഉത്സവം

  • @bainojm9931
    @bainojm9931 6 лет назад +19

    മിഥുൻ ചേട്ടൻ എവിടെ ഉം പോകരുത്

  • @ahanaahana385
    @ahanaahana385 6 лет назад +1

    Dq നെ കൊണ്ട് വരണം ..പ്ളീസ് മിഥുൻ ചേട്ടാ ...പ്ളീസ് പ്ളീസ്...

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +7

    നവ്യയുടെ ശബ്ദം ഒന്നു പറയന്നില്ല തകർത്തു. സൂപ്പർ ഷാലു കിട്ടുക്കാച്ചി

  • @sjjoseph84
    @sjjoseph84 6 лет назад +2

    Amazing presentation!! Mithun Ramesh Awesome job

  • @bavithamolabavitha9107
    @bavithamolabavitha9107 6 лет назад +22

    All profromence super👍👍👍👏👏👏💗💗💕❤️

  • @siroshrajan373
    @siroshrajan373 6 лет назад

    ധർമ്മജൻ ചേട്ടനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം.

  • @prasannaneruva6907
    @prasannaneruva6907 6 лет назад +4

    പകരം വെക്കാനില്ലാത്ത ഒരേഒരു പ്രോഗ്രാം ഇത് മാത്രമേയുള്ളു
    മിഥുന്റെ എനർജി ഒന്നും പറയാനില്ല ബിഗ് സല്യൂട് പിന്നെ എന്തുവേണം എല്ലാം ഭാവുങ്ങളും നേരുന്നു

  • @lindajobin6504
    @lindajobin6504 6 лет назад +3

    AlikkA super😘😘😘😘😘😘😘😘

  • @abuafra6002
    @abuafra6002 6 лет назад +19

    ധർമജൻ ഫാൻസ്‌.....

  • @sumeshedappara7492
    @sumeshedappara7492 6 лет назад +1

    രാമചന്ദ്രൻ ചേട്ടൻ സൂപ്പർ മകൻ ഭാവിയിൽ സൂപ്പർ ചിത്രകാരൻ ആകട്ടെ സൂപ്പർ
    നവ്യാനായർ പൊളിച്ചു

  • @jambujamb6363
    @jambujamb6363 6 лет назад +24

    മുത്തേ മുത്തേ ധർമ്മജൻ മുത്തേ....

  • @farsanashifu2082
    @farsanashifu2082 6 лет назад +1

    മിഥുൻ ചേട്ടാ .... നിങ്ങൾ mmale muthaaanu
    First performance team polich

  • @balucpcheruliparambu4333
    @balucpcheruliparambu4333 6 лет назад +6

    എനിക്ക് ബിജുകുട്ടൻ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +9

    രാമചന്ദ്രൻ ചേട്ടൻ തകർത്തു ഒന്നു പറയന്നില്ല സുപ്പർ all the best God bless you

  • @ridhuridhus6447
    @ridhuridhus6447 6 лет назад +55

    Ini soubin Ikka varatte

  • @ranjeeshranji9684
    @ranjeeshranji9684 6 лет назад

    ഹായ് കോമഡി ഉത്സവം ഞാൻ രഞ്ജീഷ് ..............
    നമ്മൾ അറിയുന്ന സ്റ്റാർക്കുൾ ഒരുപാട് ഉണ്ടാക്കും .
    അവരെ എത്ര കാലം കഴഞ്ഞാലും ഓർക്കാം അവർ അഭിനയച്ച സിനിമയിലും എന്നും ഉണ്ടകും
    എന്നാൽ ആരുമറിയാതെ പോകുന്ന ഒരുപാട് കലാകാരൻമാർ നമുകെചുറ്റും ഉണ്ട് .
    അവരേ അറിയാൻ അവരുടെ കലയെ തിരിച്ചുഅറിയാൻ കലാകാരന്മാരെ മുന്നോട്ട് കൊണ്ടുവരാനും
    കോമഡി ഉത്സവം എന്ന പരിപാടിക്കു സാധിച്ചു .
    നമ്മുടെ നാട്ടിൽ ഇത്രയും അധികം കലാകാരൻമാർ ഉണ്ട് എന്നു അറിയുന്നത് കോമഡി ഉത്സവംത്തില്കൂടെയാണ്.
    കോമഡി ഉത്സവം ത്തിൽ വരുന്ന കലാകാരൻമാർക്ക് ഇത്രയധികം സപ്പോർട് കൊടുക്കുന്ന ഒരു അവതാരകനും ഇതുവരെ ഒരുപ്രോഗ്രാമിലും കണ്ടിട്ടില്ല ഞാൻ .കോമഡി ഉത്സവം എന്ന ഇ പരിപാടിയുടെ വിജയം. അവിടെവരുന്ന കലാകാരന്മാർക്കും, കോമഡി ഉത്സവംനയിക്കുന്ന മിഥുൻ പറയാതെ വയ്യാ സൂപ്പർ
    മിഥുൻ ന്റെ എനർജി പറയാതെ വയ്യാ അതാണ് ഞങ്ങളെ ഇ പരുപാടി കാണാൻ പ്രരിപ്പിക്കുന്നത് ....

  • @lineeth6960
    @lineeth6960 6 лет назад +5

    200 എപ്പിസോടായാൽ ബിജുക്കുട്ടൻ ചേട്ടൻ പാട്ടുപാടുമെന്നു പറഞ്ഞിരുന്നു അത് മറക്കണ്ടാട്ടൊ..

  • @hrithikcr
    @hrithikcr 6 лет назад +2

    Harish kannaran varanam judge ayyitu ,athu polichirikum

  • @sreyasmohanshre4887
    @sreyasmohanshre4887 6 лет назад +3

    Angane nammade agraham flowers nadattitannu. Dharmajan istam😍😍😘😘😘 ini hareesh kanaran

  • @aswathydhaneesh345
    @aswathydhaneesh345 5 лет назад

    യഥാർത്ഥത്തിൽ സാധാരണക്കാരുടെ ചാനൽ. മിഥുൻ ചേട്ടാ നിങ്ങളാണ് ഈ പരിപാടിയുടെ ജീവൻ.

  • @lillyreji8957
    @lillyreji8957 6 лет назад +3

    kashinathan ke jaiii love I muthey❤❤❤❤❤🎂

  • @muthuvlogs21
    @muthuvlogs21 6 лет назад

    Shaalu mundakkayam.... oh man, what a performance.... U shock them all with the voice of NViva Nair. Everyone was amazed at ur performance. When I saw it I was really crying

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 6 лет назад +3

    ഹരിശ്രീ അശോകൻ ചേട്ടനെ കൊണ്ട് വരാൻ മറക്കരുത്

  • @ismailismail110
    @ismailismail110 6 лет назад +1

    bijukuttan Chettan loka comedy

  • @shafimohd6628
    @shafimohd6628 6 лет назад +9

    ധർമജൻ പൊളിച്ചു

    • @ameen2057
      @ameen2057 6 лет назад

      Shafi Mohd ധർമജൻ അങ്ങനെതന്നെന് വിർത്തികേട്ടവന കയ്യിൽകിട്ടിയോതൊക്കെ പൊളിക്കും😬നിങ്ങളുടെ എന്ത് സാധന ധർമജൻ പൊളിച്ചത്

  • @anishaskumar
    @anishaskumar 6 лет назад +1

    got goosebumps after watching spot dubbing

  • @ridhuridhus6447
    @ridhuridhus6447 6 лет назад +26

    Dharmajan😂😂😂😂😂✌✌✌✌✌✌✌

  • @qatarliveameen526
    @qatarliveameen526 6 лет назад +1

    Ali bai really great mash allha 👍👍🌷

  • @JP-ze5sh
    @JP-ze5sh 6 лет назад +5

    അഹിംസ... സ്വപ്ന
    ഇന്ദ്രജാലം.... ശ്രീജ
    മാന്ത്രികം..... മിത്രജോഷി
    NH 47..... അരുണ
    എന്ന് സ്വന്തം ജാനകി കുട്ടി.. ചഞ്ചൽ
    കന്മദം....ദർശന
    പപ്പയുടെ സ്വന്തം അപ്പൂസ്... സീനാദാദി
    ആരണ്യകം....സലീമ
    ദേശാടനം.... മിനിനായർ
    മൃഗയ.... വൈഷ്ണവി
    അപ്പു...... സുനിത
    ഒരാൾ മാത്രം.... ശ്രുതി
    ഉദ്യാനപാലകൻ.... കാവേരി
    രാജശിൽപ്പി..... ഭാനുപ്രിയ
    നാടുവാഴികൾ.... രുപിണി
    ഇവരിലധികം പേരേയും മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലും, അങ്ങനെ തീരെ കാണാറില്ല....
    നിത്യമുഖങ്ങളെ കുറച്ച് സ്റ്റോപ്പ് ചെയ്തു...
    ഒരിക്കൽ മലയാള സിനിമയിൽ വലുതും, ചെറുതുമായ്, വേഷം ചെയ്ത ഇവരെ....
    അന്ന്കണ്ട തലമുറക്ക് വിശേഷമറിയാനും...
    ഇന്നറിയാത്ത തലമുറക്ക്
    നേരിട്ട് കാണാനും...
    ഉപകരിക്കും....
    ഒരുപാട് ഈ തലമുറ അറിയാത്ത നടി നടൻമ്മാർ ഉണ്ട് .....
    സിനിമാ രംഗത്ത് ലക്ഷങ്ങൾ വാങ്ങി ഒരു സെറ്റിൽ നിന്ന് മറു സെറ്റിലേക്ക് തിരക്കിട്ട് പറക്കുന്ന ആക്ടർമാരെ കൊണ്ട് വരുന്ന ഫളവേഴ്സി നാകും....
    ഫീൽഡ് വിട്ട ഇവരെ കൊണ്ട് വരാൻ.....

    • @sreekantcp
      @sreekantcp 6 лет назад

      മാതു- അമരം

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Kariakaran prejodettane ishtappedunnavar kai pokike ✌️️

  • @navaschavakkadu2805
    @navaschavakkadu2805 6 лет назад +5

    Alibavaka super pollichu onum parayanila

  • @ratheeshravimanappally4876
    @ratheeshravimanappally4876 6 лет назад +3

    uppum mulakum biju sopanathe konduvaram..plz

  • @shakirmugu
    @shakirmugu 6 лет назад +10

    My favorite show

  • @shajahan.k.kashida6229
    @shajahan.k.kashida6229 6 лет назад +1

    കോമഡിയെന്നൊരുഉൽസവമേളം
    ലോകമിതെങ്ങുംകൊണ്ടാടുന്നു
    പാട്ടുകൾകോമഡിശബ്ദാനുകരണം
    ഇങ്ങനെപലവിധപരിാടികളും
    മിധുനുംറിമിയുംബിജുവുംപക്രുവു
    പ്രചോദനമേകുംപ്രചോദുംകൂടി
    അവിടെവരുന്നൊരുപരിപാടിക്കാർ
    അവിടൂന്നിറങ്ങിപോകുംമുൻപേ
    പ്രോഗ്രാമങ്ങനെവന്നീടുന്നൂ.
    എല്ലാവിധ ആശംസകളും നേരുന്നു.

  • @ISMAILISMAIL-nv1qo
    @ISMAILISMAIL-nv1qo 6 лет назад +13

    ഐഎം വിജയനെ കൊണ്ട് വരണം എന്നുള്ളവർ ലൈക്‌ അടിക്കു

  • @musthafamusthu2202
    @musthafamusthu2202 6 лет назад +4

    സൂപ്പർ ഷാലുമോൻ ഇത്ര ദീർഘനേരം ചെയ്തത് എല്ലവരും വന്ന് ഒന്ന് രണ്ട് വാക്ക് പറഞ്ഞ് പോവുക അല്ലാതെ ഇതാണ് സൂപ്പർ

  • @subhashchandran7708
    @subhashchandran7708 6 лет назад +5

    Siddique ikkaye konduvaramo

  • @subingiji2686
    @subingiji2686 6 лет назад +2

    ഒരു like അടിച്ചേ മോഹൻലാൽ ചേട്ടൻ ഇവിടെ വരണം എന്ന് ആഗ്രഹിക്കുംനവർ...

  • @explore808
    @explore808 6 лет назад +10

    Spot dubbing pwolichu