How to make Knowledge പ്രതികാര ദാഹം പൂണ്ട പ്രേതം

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Please Subscribe our channel
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്.
    നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
    വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
    നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
    കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
    വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
    വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
    #sunilsunderraman #kuberan #temple #venjaramoodu
    നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 96 33 08 82 49, 79 07 05 86 79 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
    നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
    ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
    online Astrology, online vastu
    Jyothisham
    Horoscope
    Vastu sastra
    Pooja
    Exorcism
    ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
    വാസ്തുപരമായ അറിവുകൾ • Video
    പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
    പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
    ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
    കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
    പിതൃദോഷവും പരിഹാരവും • How to grow Knowledge ...
    27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
    ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...

Комментарии • 47

  • @ramakallampalli7613
    @ramakallampalli7613 3 года назад +19

    ബാധയൊഴിപ്പിക്കൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പല കുടുംബങ്ങളും പ്രതബാധ കാരണം തകരുന്നു .അങ്ങ് അത് വിജയിപ്പിക്കുന്നു നന്ദി

  • @kunjimoncm1501
    @kunjimoncm1501 Год назад +7

    വളരെ നികൃഷ്ടമായ കാര്യമാണ് ആ യുവാവ് ചെയ്തത്. പെൺകുട്ടി ആത്മഹത്യ ചെയ്യാതിരിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമായിരുന്നു അയാൾക്ക് തന്നെ ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ കെട്ടുന്നത്. മരിക്കുന്നതിനു മുമ്പേ അവൾ തീരുമാനിച്ചതാണ് ആ പ്രതികാരം

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Год назад +2

    ❤❤❤❤...story is wonderful..❤❤❤❤

  • @SureshSuresh-xd7zv
    @SureshSuresh-xd7zv 2 года назад +3

    തിരുമേനി പറഞ്ഞു നല്ല അനുഭവങ്ങൾ എല്ലാവർക്കും ഒരു പാഠമാകട്ടെ

  • @binishamycutecat5181
    @binishamycutecat5181 2 года назад +3

    sir. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sureshp1536
    @sureshp1536 2 года назад +3

    🙏

  • @radhakrishnank2874
    @radhakrishnank2874 4 года назад +4

    Nalla vedio

  • @sobhananair8005
    @sobhananair8005 5 месяцев назад +1

    നമസ്കാരം തിരുമേനി

  • @kochumollobo322
    @kochumollobo322 Год назад +1

    Intersting

  • @jencyjose1145
    @jencyjose1145 9 месяцев назад +1

    ❤🙏

  • @Canadianmalludiaries
    @Canadianmalludiaries 5 месяцев назад +1

    New subscriber❤

  • @ANOOPK.K.
    @ANOOPK.K. Год назад +1

    Thank you sir

  • @varshamadhusoodanankunju6610
    @varshamadhusoodanankunju6610 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuvijayan2736
    @vishnuvijayan2736 Год назад +1

    അത്രേ ഏറെ സ്നേഹിച്ച ആർക്കും മറ്റൊരാളെ ആ സ്ഥാനത്തു കാണാനോ സ്നേഹിക്കാനോ കഴിയില്ല തിരുമേനി എല്ലാവരും അങ്ങനെ ആവില്ല പക്ഷെ ചിലരുടെ അവസ്ഥ അവർ സ്നേഹിച്ചവരെ മറക്കാൻ പറ്റില്ലല്ലോ

  • @kishort985
    @kishort985 3 года назад +3

    Nice video sir. Kannichavu ne kurichu oru video cheyyamo

  • @vaasuki7734
    @vaasuki7734 3 года назад +2

    👍👍👍👍

  • @jessybijijessybiji4321
    @jessybijijessybiji4321 Год назад

    Tirumeni nanniyunde eearivukal pakarnnathinu

  • @dreamskeralamastermanaf8147
    @dreamskeralamastermanaf8147 3 года назад +3

    Sathan undu jinnum undu pishashum undu

  • @rajeshkb5974
    @rajeshkb5974 3 года назад

    👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌

  • @bindhuradhamma4433
    @bindhuradhamma4433 4 года назад +4

    Sir last paranjathu Nalla oru kariyamanu

  • @binishamycutecat5181
    @binishamycutecat5181 2 года назад +1

    ippozhum daralam preshnagal edayikkonde eriikann ethokke ini egania avasanikka.bumikk kittiyashabam poleyann ippo lokkath kelkunnathum kanunnathum

  • @binishamycutecat5181
    @binishamycutecat5181 2 года назад +1

    enikk sir,nod eth mathramann parayanullath please utharam tharanam chodiam idann.........enikk oruvekthiyod ishttam thonni pakzheath shakthamaya sneham thaneayirunnu.athmarthamayitt thaneyann snehichath pakshe aa vekthyod ithvereyayittum enikk ath thorannparayan sadichittilla.alde aduth chellumbo njan avide vechellam marann shilayayipokunnathupole thonnunnu.enikk alde mukam kanubothane pediyavunnu.enikk alde eduthethumbo ulluthorann. parayanavunnilla.edo oru shakthi avide thadasamavunnathupole.njan aa eshttam paranyan kazhiyathathukond orupad naragichu ede jeevithane akke marimaranju.sathiamulla thane sneham ......ennal enikkmanasilavathath ithann orikkalum avanod samsarichittilathaenikk eganeyann avanod ithrayadikam sneham thonniyath. edukoda athesamyaavane kanumbo enikkathu thorannuparayan pattathe ellavarudeyum mubile nanamkett nadakedi vanne.enikk edapattiyath enikk ariyilla .ennal ethinte avasanam sambavichath mahavishnushekthrathile kulathile chenn chadimarikkan thonni.avan valiya settappolla teemann pakshe vere arekanumbozhum enikk pedithonnunnilla avane kanumbo mathramann pedi.cheruppathil adiamayikandapozhom avante kannil nokki enikk samsarikkan kazhiyunnilyirunnu.orubandavumillatha avanod enikk eshttam thonni athum avane kanathirikumbo sahikkanavatha vedanayum. ithinte peril veetil thallum vazhakkum preshnagalum udayi .ede kudumbam ake nanamkettu abamanikkapettu.aruparanja vishosikkilla .aa vekthiye njan kolejil padikkunna samayathann kannunnath athum krithiam 3thavannayann.appomuthale njapolumariyathe edokkyo sambavichukondirunnu evidenno valiyadiriam thannukond orushak thi avante aduth enne ethippichathayittann enikk thonniyath .athum njan kananpoyath avar wk chytha shoppilekkann avide familiyayittann wk avar cheyunnath agane yulla avidekk eganeyann valare dirathodukudi povanavuka.athmathramalla valare nalla reethiyil poyikkondirunna javithamayirunnu njagadeth.pettanna orudivasam ede thalakkulil edo orumarimayam sambavikkunnathupole enikk thonniyath athinushesham njan vicharichathupole onnum cheyan pattunnilla ,nadakkan pattunnila,+ve le padikkana samayathann ith sambavichath enikk pettenn friendsnod moshamayareethiyil bihave cheyuthudangi.pinne aa avidenn aa rand earum njankedann naragikkayirunnu.ith kanmubil kannunna achanum ammakkum manasilakkane pattiyilla.thalakkakath edo keriyathu thonniya aa nimisham thanne ede sthirabodam enikk nashttapettirunnu .edannariyilla appomuthale ellavarum ene kaliyakki thudagi,veruthuthudagi,friends polum enilninn akannuthudagi.enil mattam vanna aa nimisham muthal ede shareerathil kadinamayavedankal ethellam arodum parayan pattathe alanj thiranj nadakkedivannu enikk.oralodupolum thett cheyathe upadravikkathe poya enikk endukkonda engane naragikkedivanne.ede bagath oruthettum sambavichittilemm paranyann polum pinnid enkk pattatha avasth ,nanakedukal,arum onnu vishosikkunnila.enikkariyilla enilude edann marikadann poyath enn.ente agrahagalum mohagalum sopngalellam nashichillade poyi.nallareediyil jeevichukondirunna ende kudumbathil egane sambavichappol enikk orupad sam shayagal udayirunnu .nambudireede chanal kand pakuthi sam shayagalum theernnu.pakshe enikk ippozhum eepreshnagalellam avsanichittum edukonda ante aduthu chenn enikk samsarikkan pattathe .kanilnokkisamsarikkan pattathe,endo orushakthi njagal kidayilullathupole enikk feel cheyunnu.avante aduth nilkanulla diriiamillla aduthethumbo kanilekk nokanulla shakthikkittunnila.diriam chornnu pokunnu.munjamathil edegilum parijayamullathukondanno igane sambavikkunne. 😟😟😟😟😔😔😔😔😔😭🙏🏻🙏🏻🙏🏻🙏🏻

  • @yuvivlogs1882
    @yuvivlogs1882 3 года назад +3

    Sir പ്രശ്നം നോക്കണമായിരുന്നു. Online നോക്കുമോ

  • @sasikalaasokan3074
    @sasikalaasokan3074 5 месяцев назад +1

    Kannu niranju poyi thirumeni

  • @beenakt3731
    @beenakt3731 Год назад

    Namaste Thirumeni

  • @Renjitha-fv3qb
    @Renjitha-fv3qb 2 месяца назад +1

    ചതിക്ക് മാപ്പില്ല. . അങ്ങനെ വേണം രണ്ടെണ്ണത്തിനും

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 года назад +2

    ഇൗ ജന്മം നല്ലത് മാത്രം ചെയ്യുന്ന ആൾ എല്ലാവരെയും സഹായിക്കുന്ന ആൾ പൈസ കൊടുത്തു അല്ലാതെയും എല്ലാവരെയും സഹായിക്കുന്ന ആൾ...നല്ല മനുഷ്യൻ ആയിട്ട് പോലും പുള്ളിക്ക് ജീവിതത്തിൽ സന്തോഷം കിട്ടിയില്ല..sahajaryam മൂലം ആത്മഹത്യ ചെയ്തു തൂങ്ങി മരിച്ചത് ആണ്...എന്ത് കൊണ്ട് നല്ലത് മാത്രം ചെയ്ത അയാൾക്ക് ഇങ്ങനെ ഒരു ദുർ മരണം സംഭവിച്ചത് എന്ത് കൊണ്ട്...മുൻ ജന്മ കർമ ഫലം aanno...ചെറിയ പ്രായത്തിൽ ഒരു കണ്ണിന്റെ കാഴ്ച പോയി പുള്ളിയുടെ ..സ്നേഹിച്ച പെണ്ണിനെ കിട്ടിയില്ല ...എന്താ ഇങ്ങനെ ഒക്കെ.....ആതാഹത്യ ചെയ്തവരുടെ കാര്യം ഒന്ന് പറയാമോ വീഡിയോ ചെയ്യാമോ സർ pls

    • @sunilsunderraman
      @sunilsunderraman  2 года назад +1

      ഇപ്പോഴാണ് മുൻ ജന്മ കർമ്മദോഷം ഉണ്ടെന്ന് വിശ്വസിക്കേണ്ടി വരുന്നത്

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 года назад +1

      അപ്പോ പുള്ളിയുടെ മുൻ ജന്മ കർമ ദോഷം കൊണ്ട് aanno ഇങ്ങനെ ഒക്കെ സംഭവിച്ചത് ..anno അല്ലയോ എന്ന് ഒന്ന് reply തരാമോ

  • @sreemohankumar4718
    @sreemohankumar4718 4 года назад +1

    Not practical. Your suggestion

    • @sunilsunderraman
      @sunilsunderraman  4 года назад +1

      അഭിപ്രായം എന്തായാലും അംഗീകരിക്കുന്നു സാർ, നന്ദി

    • @ramakallampalli7613
      @ramakallampalli7613 3 года назад +10

      സ്വന്തം കുടുംബത്തിൽ ഒരാൾക്ക് വന്നാൽ Practical ആകും

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls 7 месяцев назад +1

    🙏🙏🙏

  • @roshniprabhakaran6223
    @roshniprabhakaran6223 3 года назад +1

    🙏