Tavera സാധാരണക്കാരന് പറ്റിയ സെവൻ സീറ്റർ

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ടവേര സ്പെയർപാർട്സ് ലഭിക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല. വലിയ വിലയോ സർവീസിന് അധികം പൈസയോ ആവില്ല. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരുപാട് നാൾ കൊണ്ടുനടക്കാൻ പറ്റിയ വാഹനമാണ് ടവേര.
    വീഡിയോയിൽ കണ്ട പവർ ഫിൽറ്റർ, ഫാൻ എന്നിവ ഓൺലൈൻ ലഭ്യമാണ്

Комментарии • 630

  • @shemimuhmmed5071
    @shemimuhmmed5071 Год назад +20

    സത്യം പറഞ്ഞാൽ ഒരു വണ്ടി പോലും എടുത്തില്ല വണ്ടി olx fb നോക്കും പിന്നെ നിങ്ങളുടെ വീഡിയോ നോക്കും idh തന്നെ എന്റെ ഒഴിവ് സമയം പണി സത്യം ഇഷ്ടം ആകും എല്ലാവർക്കും 🥰

  • @tubelight1370
    @tubelight1370 4 года назад +54

    ഇദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാനൊരു ഫാനായി.... 👌

    • @althafkl1007
      @althafkl1007 3 года назад

      Tavara എൽഇഡി വർക്കിംഗ് യൂട്യൂബ് ചാനൽ ഓപ്പൺ ചെയ്തു നോക്ക്

    • @anandhutm2032
      @anandhutm2032 3 года назад

      Njanum

  • @BASIL896
    @BASIL896 2 года назад +31

    ഞാൻ എടുക്കാൻ ആഗ്രഹിച്ച വണ്ടിയാണ്
    ഇതും കൂടി കേട്ടപ്പോൾ കുറച്ചുകൂടി ധൈര്യം ആയി 🥰🥰

  • @renjithcr311
    @renjithcr311 4 года назад +118

    ഇക്ക...TAVERA × SCORPIO comparison video ചെയ്യാമോ....ഇത് വേണ്ടവർ like ചെയ്യ്...🙏🙏🙏

  • @Rajesh_KL
    @Rajesh_KL 4 года назад +137

    മറ്റൊരു വാവ സുരേഷ് ചെയ്യുന്ന തൊഴിലിനോട് അഭിനിവേശം പുലർത്തുന്ന വ്യക്തി 👌

    • @predatorfromhell1
      @predatorfromhell1 4 года назад +6

      sathyam.... ideham ente veedinte aduthaayirunnel njaan ente vandi okke pullikku maathrame paniyaan kodukkuvollaarunnu....joliyodu aathmaarthatha ulla manushyan !!

    • @chinginoski
      @chinginoski 4 года назад +8

      സത്യം .. ഞാൻ ഈ കറുത്ത മുത്തിന്റെ കട്ട ഫാനാണ്❤️✨❤️✨❤️

    • @jijimohandas3822
      @jijimohandas3822 4 года назад +4

      വളരെ സത്യം 💕

    • @KERALAMECHANIC
      @KERALAMECHANIC  4 года назад +5

      Thank u

    • @amirdariel1303
      @amirdariel1303 3 года назад

      I dont mean to be so off topic but does someone know of a way to get back into an Instagram account?
      I somehow lost the account password. I would love any assistance you can give me!

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 4 года назад +31

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള വണ്ടി

  • @pathof48
    @pathof48 Год назад +5

    ഒരു വണ്ടി എങ്ങനെ പരിചയപ്പെടുത്തണമെന്നതിന് ഉത്തമ ഉദാഹരണം, ഗുണങ്ങളും ദോഷങ്ങളും എല്ലാം തുറന്ന് പറഞ്ഞതുതന്നതിന് നന്ദി bro.....👌👌🔥

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 4 года назад +28

    ചേട്ടാ ഞാൻ ടവേര ഉപയോഗിക്കുന്ന വെക്തി ആണ് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്... കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് ചേട്ടാ
    1, സാധാരണ മറ്റുള്ള വണ്ടിയെ പോലെ വലിയ രീതിയിലുള്ള മെയ്‌ന്റനനസ് ഇല്ല
    2, ടൈമിങ് ചെയിൻ മാറ്റേണ്ട
    3, ഏങ്ങനെ വേണമെങ്കിലും റഫ് യൂസ് ചെയ്യാം
    4, LT മോഡലിൽ സെൻട്രൽ ac സെക്കന്റ്‌ റോ സീറ്റ്‌നു പുറകിൽ വരുന്നുണ്ട്
    5, LT മോഡലിൽ സീറ്റ്‌ ഫോൾഡ് ( 8 സീറ്റ്‌ )ചെയ്യാൻ പറ്റും
    6, LS മോഡലിൽ ക്യാപ്റ്റൻ സീറ്റ്‌ ആയതുകൊണ്ട് പുഷ്ബാക് ചെയ്യാനേ കഴിയു
    7, സാധാരണ ടവേര ടീയേറ്റർ പ്ലാറ്റ്ഫോം ആയത് കൊണ്ട് പുറകിലെ റോ സീറ്റ്‌ അല്പം പൊക്കം കൂടുതൽ ആണ് എനിക്ക് തോന്നുന്നത് ചേട്ടൻ സീറ്റ്‌ മാറ്റിയത് കൊണ്ടാവും പൊക്കം കുറവായി തോന്നുന്നത്.
    8, ടവേരക്ക് സെക്കന്റ്‌ റോ ബഞ്ചു സീറ്റ്‌ ആയിരുന്നാൽ ac ഇട്ടാൽ പുറകിൽ കുറച്ചു സമയം കഴിഞ്ഞു മാത്രമേ തണുപ്പ് കിട്ടുള്ളു
    9, അതെ സമയം ക്യാപ്റ്റൻ സീറ്റ്‌ 2+2+3=7 ഇങ്ങനെയുള്ള സീറ്റ്‌ വരുന്ന ഏതൊരു വണ്ടിക്കും ഫ്രണ്ട് ac മതിയാകും.. പുറകിൽ തണുപ്പ് കിട്ടും.
    10, ചേട്ടൻ വീഡിയോയിൽ കാണിച്ചുതന്ന ടോപ്പിൽ വരുന്ന ഫാൻ... നല്ലൊരു ഐഡിയ ആണ് താങ്ക്യു 👍

    • @Kannurchunk1313
      @Kannurchunk1313 4 года назад +2

      Milage ethra und please replay???

    • @CeeBeeEnnTravelVlog
      @CeeBeeEnnTravelVlog 4 года назад +2

      @@Kannurchunk1313 ശെരിയായ സ്പീഡിൽ ഓടുകയാണെങ്കിൽ 50 to 70 മൈൽ സ്പീഡിൽ പോവുകയാണങ്കിൽ 16 മുകളിൽ മൈലേജ് കിട്ടും പിന്നെ റോഡിന്റെ അവസ്ഥ, ടയറിന്റ കണ്ടീഷൻ മോശം, ഇടയ്ക്കുള്ള ബ്രേക്കിങ്, ഇതൊക്കെ മൈലേജ് കുറയാൻ കാരണമാണ്......

    • @Kannurchunk1313
      @Kannurchunk1313 4 года назад +3

      @@CeeBeeEnnTravelVlog eath year taveraya chettan use cheyyunne

    • @CeeBeeEnnTravelVlog
      @CeeBeeEnnTravelVlog 4 года назад +2

      @@Kannurchunk1313 ഒൻപതു വർഷം ആയി neo, neo3

    • @autoworld5336
      @autoworld5336 3 года назад +1

      Hi

  • @kareemvavoor849
    @kareemvavoor849 4 года назад +37

    ഇതുപോലെയാണ് ഒരു വണ്ടി പരിചയപ്പെടുത്തേണ്ടത്..super

  • @anandhakannan552
    @anandhakannan552 4 года назад +17

    Our Tavera 5+1 2011 model bs3 has 3,40,000 kms still feels like brand new.

  • @sureshsv8452
    @sureshsv8452 4 года назад +16

    ഇക്കയുടെ വീഡിയോസ് എല്ലാം സൂപ്പറാണ് ഇക്കയുടെ ഫോൺ നമ്പർ സ്ഥലം അടുത്ത വീഡിയോയിൽ കൂടെ ചേർക്കാമോ ഒരുപാട് ആൾക്കാർക്ക് അത് ഉപകാരപ്പെടും

  • @tituspunalur5184
    @tituspunalur5184 3 года назад +7

    നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്

  • @samadparedath598
    @samadparedath598 4 года назад +14

    എല്ലാവർക്കും ഒരു സംശയമായിരുന്നു Tavera ,Parts കിട്ടുമോ എന്നായിരുന്നു ,

  • @nishadadidev7415
    @nishadadidev7415 4 года назад +12

    3year taxi 🚖 tavera drive cheitha njan 👌

  • @AjayKumar-yf7wr
    @AjayKumar-yf7wr 4 года назад +7

    അടിപൊളി വണ്ടിയാണ്. വേറെ ലെവൽ.

  • @sreejin115
    @sreejin115 4 года назад +3

    Good for an economical long trip....Taveraaa
    i dont know why company stop this version...Same like Toyota Qualis...❤❤

  • @ashrin4968
    @ashrin4968 4 года назад +13

    Tavera powliyannn ❤❤❤
    Modifiyy cheyythal evan massa !!!!😍🚙🚙

    • @nikhiljose2877
      @nikhiljose2877 3 года назад

      ചേട്ടാ neo 2 neo 3ആണോ നല്ലത് എടുക്കാൻ ആണ്

    • @jishnuedhruvan7246
      @jishnuedhruvan7246 3 года назад +2

      @@nikhiljose2877 randumm Kollam Valia change onnulla but neo 3 2.0 engine power kuduthala 105 ps power .neo2 80ps power and neo(2004 to 2007 k 75 ps

    • @secretvibes9275
      @secretvibes9275 2 года назад +3

      Eath nallath enik edukkan vendiyanu

    • @jishnuedhruvan7246
      @jishnuedhruvan7246 2 года назад

      @@secretvibes9275 neo2 or neo3 randum nallathaa.... but 2.0 (106 hp)edukathe erunnal mathi 2.5(80hp) aanee better

  • @paxnewstate777
    @paxnewstate777 Год назад +2

    സത്യം പറയാലോ innova crysta backseat ൽ ഞാൻ യാത്ര ചെയ്തിട്ട് ഉണ്ട്‌. Taverna ൽ ഉം യാത്ര ചെയ്തിട്ട് ഉണ്ട്‌. പക്ഷെ എനിക്ക് rear seat ഇഷ്ടം tavera ആണ്. Crysta ചാട്ടം എനിക്ക് feel ആയി 🙄

  • @firozp2082
    @firozp2082 2 года назад +2

    നിങ്ങളെ viedo കണ്ട് ഞാൻ ഒരു tavera വാങ്ങി thanks

    • @ORUYATRA
      @ORUYATRA 2 года назад

      Model year? എത്രക്ക് കിട്ടി

    • @firozp2082
      @firozp2082 Год назад

      ​@@ORUYATRA 2011model 2.30

  • @jabirvk5077
    @jabirvk5077 4 года назад +11

    ചേട്ടാ വ്ളോഗ് ന്നന്നാവുന്നുണ്ട് നിങ്ങൾ ഫോഡ് ഇക്കോസ്പോർട്ടിന്റെ ഒരു മെക്കാനിക്കൽ റിവ്യൂ ചെയ്യുമോ 🙏

  • @ddgameing2567
    @ddgameing2567 4 года назад +4

    സുമൊ ഗ്രാന്റ്‌ ഉപേക്ഷിച്ച്‌ ഞാൻ റ്റവേര വാങ്ങാൻ തീരുമാനിച്ചു.. 2006 മോഡൽ 200000 ഓടിയ വണ്ടി

    • @shijuj3311
      @shijuj3311 3 года назад

      Good bro

    • @nikhiljose2877
      @nikhiljose2877 3 года назад

      Bro 2006model എന്ത് വിലയാകും

  • @althafhs9238
    @althafhs9238 4 года назад +2

    Tavera nalla vandiyaan ente ikka taxi odunnath tavera aan njanum odunnund. 3 lakhs kazhinjapo engine pani ayi.veendum paninju ipozhum nallonam odunnund valare nalla oru vandiyaan.prathyekich taxi servicin

  • @jobinjose580
    @jobinjose580 Год назад +2

    Chettane eniku bhayankara ishtava chatan paranja pinne veronnum nokan illa athu a samsarathinu ariyam❤

  • @JT-vz1oj
    @JT-vz1oj 4 года назад +2

    Duster നെ പറ്റി യുള്ള ഒരു വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്..വളരെ ആളുകൾ ഉപയോഗിക്കുന്നത് കാരണം എല്ലാവർക്കും ഉപയോഗം ആകും

  • @abey1257
    @abey1257 4 года назад +5

    മച്ചാനെ ഇൗ channel pwoli ആന്നു. Real review ആണ്. ഉയരങ്ങളിൽ എത്തട്ടെ. വർക്ക്ഷോപ്പ് കൊട്ടിയത്ത് ഇവിടെ ആണ്??

    • @KERALAMECHANIC
      @KERALAMECHANIC  4 года назад +3

      Parakkulam

    • @vishnump719
      @vishnump719 4 года назад +1

      Machane.. njan vandi eduthaaa.. ingalude aduthe... konduvaruollou dammm shure

    • @abey1257
      @abey1257 4 года назад +1

      @@vishnump719 ഞാൻ അത് ഇദ്ദേഹത്തിന്റെ വീഡിയോ മറ്റൊരു ചാനെലിൽ കണ്ടെപൊഴെ വിചാരിച്ചത് അണ്.

  • @ashokkumar-sd3wc
    @ashokkumar-sd3wc 4 года назад +7

    VW Polo 2011 petrol 1.2 litre highline used car കഴിഞ്ഞ ഒരു വർഷമായി ഉപയോഗിക്കുന്നു. നിങ്ങളെപ്പോലെ വിശ്വസിച്ചു പണി എൽപ്പിക്കാവുന്ന വർക്ക് ഷോപ്പുകൾ കോഴിക്കോട് ഉണ്ടോ? നിങ്ങളുടെ ഷോപ്പിൽ VW പണി ചെയ്യാറുണ്ടോ? വണ്ടിയെ കുറിച്ച് റിവ്യൂ ചെയ്യാമോ?

  • @fahadtk711
    @fahadtk711 4 года назад +7

    2006 മോഡൽ ടവേര ടാക്സി മൂന്നു ലക്ഷം km ഓടിയ വണ്ടി സ്കൂൾ ട്രിപ്പ് ഓടാൻ വേണ്ടി എടുത്താൽ പണി ആകുമോ ? 90000 രൂപയാണ് ചോദിക്കുന്നത്...

  • @aneesbabu954uppodan9
    @aneesbabu954uppodan9 4 года назад +2

    1 Week ayitullu ningalude vedio kanal, Super vloger 👍👍👍

  • @Beachview_
    @Beachview_ 3 года назад +4

    Tavera actual mileage per litre 14km to 16km.

  • @abilualinkal8415
    @abilualinkal8415 7 месяцев назад +1

    എന്റെ കയ്യിൽ ഉണ്ട് 2 വണ്ടി സൂപ്പർ 2011 , 2016 model

  • @raavan71
    @raavan71 4 года назад +3

    Body roll kooduthalanu...valavokke sookshichu veeshanam..illenkil pani paalum

  • @blackblc4210
    @blackblc4210 4 года назад +9

    Tavera like here♥👇

  • @pranavp7412
    @pranavp7412 4 года назад +2

    Xylo വീഡിയോ ചെയ്യാമോ കൂടുതൽ വണ്ടികൾ സെക്കന്റ്‌ വരുന്നുണ്ട് വലിയ ഫാമിലി ആവുമ്പോൾ ഒരു താല്പര്യം ഗുണങ്ങളും ദോഷങ്ങളും ഒന്ന് വിവരിച്ചു തന്ന് വണ്ടി റിവ്യൂ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @vishnump719
    @vishnump719 4 года назад

    Machaneee.. ingalu poli aanu tto.. onnum ariyaathe riwe cheyyunnavark . Oru adi thanne aanu machaan...
    All the best

  • @nattravel
    @nattravel 4 года назад +4

    TATA NANO യുടെ എൻജിൻ അതിനു വരാൻ സാധ്യതയുള്ള പണികൾ . ലാഭമാണോ നഷ്ടമാണോ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @bijumonkuniyil2101
    @bijumonkuniyil2101 4 года назад +7

    ഒരു ടവേര വാങ്ങണം എന്ന് മനസ്സിൽ വിചാരിക്കുന്ന ഞാൻ

    • @samsungcp4386
      @samsungcp4386 4 года назад +1

      2011 model und what's up me 8129572215

  • @jahanb
    @jahanb 2 года назад +3

    ചിലർക്ക് ടവേര എന്ന് പറയുമ്പോൾ... ഒരു വല്ലായ്മയാണ് .... പക്ഷേ... ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാം... അവതാരകൻ പറഞ്ഞ പോലെ... ശരാശരിക്കു മുകളിലാണ് ടവേര...

  • @MGN5850
    @MGN5850 4 года назад +6

    മൈലേജ് ഉള്ള വാഹനമാണ് ടവേര, ഏറ്റവും പുറകിലെ യാത്ര കുറച്ച് പ്രശ്നമാണ്.

    • @manuthomas407
      @manuthomas407 4 года назад +4

      ഒട്ടുമിക്ക വലിയ വണ്ടിക്കും അങ്ങനെ അല്ലേ

    • @sreejithps2774
      @sreejithps2774 3 года назад +1

      @@manuthomas407 toyota qualice ikk aa preshnam illa broo

  • @jamseer952
    @jamseer952 4 года назад +3

    Bro xylo review cheyamo taveraye kkal kooduthal upayogathil Ulla oru vandiyanu
    Oru video pratheekshikkunnu

  • @sulfivennur552
    @sulfivennur552 3 года назад +1

    Nalla avatharanam bro. Satharanakkarkku manassilavunna reethiyil. 😘

  • @306razak
    @306razak 2 года назад +1

    2004 മുതൽ tavera ഓടിക്കുന്നു brick ഒരു പ്രശ്നം ആയിട്ട് ഇത് വരെ തോന്നി tilla

  • @wehelpu7498
    @wehelpu7498 3 года назад +3

    ഇക്ക വണ്ടി ഇസൂസു എൻജിൻ ആണ rhino engine ആണോ എന്ന് എങ്ങനെ മന്സിലാക്കും
    എനിക്ക് ഒരു വണ്ടി ടാക്സി യുസിന് വേണം ഏതു മോഡൽ അണ് സെലക്ട് cheyyandathu

  • @shanunou6361
    @shanunou6361 4 года назад +2

    Sumo grande യെ കുറിച്ച് ഒരു റിവ്യൂ ചെയ്യൂ bro.... റിപ്ലൈ തന്നാലും മതി..

  • @athulathu1352
    @athulathu1352 4 года назад +7

    മഹീന്ദ്ര ജീപ്പിന്റെ ഒരു വീഡിയോ ചെയ്യുമോ

  • @user-ku2wt2mj9d
    @user-ku2wt2mj9d 2 года назад +2

    എനിക്കും ഉണ്ടായിരുന്നു ഒരു 2012 Neo2 ഞാൻ അത് വിറ്റു ഗൾഫിൽ പോന്നു

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 4 года назад +2

    Replay തരണം pls. Etios desel gd ക്ക് ഗിയർ oil 80-90 ഗ്രേഡ് 4 ആണ് കമ്പനി പറയുന്നത്. But ഞാൻ ലോക്കൽ വർക്ക്‌ ഷോപ്പിൽ നിന്നും അവർ 80-90 ഗ്രേഡ് 5 ആണ് ഒഴിച്ചത് അതുകൊണ്ട് എന്തെങ്കിലും problem ഉണ്ടോ ?

  • @musthafamanu6566
    @musthafamanu6566 4 года назад +20

    Xylo ഒന്നുചെയ്യാമോ ഒരുപാടുപേർക്ക് ഉപകാരപ്പെടും

    • @munasmunas7974
      @munasmunas7974 4 года назад +3

      Athe shariyan.. njan kazinja vedeok camment ittirunnu

    • @Devvajas
      @Devvajas 4 года назад +4

      Ate xyloye patti etuvare oru vedio kandilla aarum cheydumilla xylo kure modal kaanunnunde

    • @abdulkaderkader408
      @abdulkaderkader408 4 года назад +1

      @@Devvajas quite A A@

    • @harshanharsh1074
      @harshanharsh1074 3 года назад +2

      Xylo Malayalam
      Reviews please

  • @hassain.007kpm2
    @hassain.007kpm2 4 года назад +3

    Tavera യെക്കാൾ എന്ത് കൊണ്ടും യോഗ്യനാണ് toyota qualis ഇന്നും

  • @nikhiljose2877
    @nikhiljose2877 3 года назад +9

    Tavera neo 2 ആണോ neo 3ആണോ നല്ലത് പറഞ്ഞു തരുമോ plz... 💚

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +2

    Good information 👌👍🇮🇳
    Thank you very much. ❤️✌️🎉🎉

  • @secretvibes9275
    @secretvibes9275 2 года назад +3

    Bolero vs tavera itil eathanu nallath

  • @user-jq2fr6kc3g
    @user-jq2fr6kc3g 2 года назад +3

    Etrayum milage kittumo.ente friend vandi und.avar parayunnath maximum 15

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      Yenikku last long odiyappo kittiyath 21.1 aan

  • @rijobabu8567
    @rijobabu8567 2 года назад +1

    ഇൻഷുറൻസ് ടാക്സ് എമൗണ്ട് കുടി വീഡിയോ ചെയുമ്പോൾ ഉൾപെടുത്തിയാൽ നന്നായിരുന്നു

  • @user-pn2zi9uz8z
    @user-pn2zi9uz8z 4 года назад +3

    ,ഹായ് ഇക്കാ Tavera neo 3 .2500 cc എങ്ങനെയുണ്ട് എടുക്കാമോ 2012....160000km please reply 🙏

  • @akashjl4521
    @akashjl4521 4 года назад +8

    Veendum tavera💙👍

  • @bijithanand641
    @bijithanand641 4 года назад +5

    U are wrong my dear friend SS model tavera have captain seat and centralised AC.. rear wiper dimister , RPM meter everything

  • @user-ln1nl2kt4r
    @user-ln1nl2kt4r 4 года назад +10

    പഴയ മോഡൽ വാഹനത്തിന്റെ റിവ്യ ചെയ്യുന്ന ഇക്കാ ഒരു സംഭവാ ശരിക്കും ഇങ്ങനെ ആണ് വാഹന റിവ്യൂ ചെയ്യേണ്ടത്
    ഒരു വാഹന ഇറങ്ങിയ പാടെ അതിന്റെ ഐലെട്ട് മാത്രം പറയാനേ പറ്റുള്ളൂ മൂന്നോ നാല് വർഷം കഴിഞ്ഞാലേ അതിന്റെ ഗുണം ദോഷം മനസിലാക്കാൻ കഴിയുള്ളൂന്നു നിങ്ങളുടെ വീഡിയോ തെളിയിച്ചു

  • @satisfactiontour9892
    @satisfactiontour9892 3 года назад +2

    ഈ സെറ്റപ്പ് ഒക്കെ എവിടുന്നു ചെയ്തു കിട്ടും അതൊന്ന് പറഞ്ഞു തരാമോ written answer venam

  • @manojvelamanoor6295
    @manojvelamanoor6295 4 года назад +2

    Sabin bhai.....usefull vedios...Workshop evideya.. Njan Parippally Kollam

  • @joker..7495
    @joker..7495 4 года назад +5

    സബിൻ ഇക്കാന്റെ സ്വന്തം വ്ലോഗ് ആണോ..🤩✌️
    പൊളിച്ചു.

    • @KERALAMECHANIC
      @KERALAMECHANIC  4 года назад

      Yes

    • @noushadcs8026
      @noushadcs8026 2 года назад

      @@KERALAMECHANIC ikka ithinte suspension bolt odiyuthinu enthanu karanam?, ithinu pariharam undo

    • @rishad6060
      @rishad6060 Год назад

      ​@@noushadcs8026main complaint അതാണ്..athinte പരിഹാരം എനിക്കും ariyanamennund

  • @nidheeshnidheesh1119
    @nidheeshnidheesh1119 4 года назад +1

    Video super aanu..maruthi 800 oru video cheyyuo

  • @robibabu4319
    @robibabu4319 4 года назад +11

    Old endeavor video....

  • @ajeeshvishnu
    @ajeeshvishnu 4 года назад +2

    സബിൻ ഭായ് ഞാൻ മറ്റൊരു വീഡിയോയിൽ വേറൊരു ബ്രോബ്ളം മെസേജ് ആയി കണ്ടു. ടൈറഡ് എന്റ് കട്ടയും ബോൾട്ടും ഇടക്ക് പൊട്ടുന്നതായി. അത് ഇടക്ക് ഉണ്ടാകലുണ്ടോ?

  • @thomaskunnil2955
    @thomaskunnil2955 4 года назад +4

    #ഡൽഹിയിൽ നിന്നും used car വാങ്ങുന്നതിനെക്കുറിച്ചു എന്താണ് മാഷേ അഭിപ്രായം?
    #കേരളത്തിലെ റോഡിൽ BENZ, BMW, AUDI ഏതാണ് നല്ലത്? Spare parts സും, maintenance ചാർജും കുറവ്?

    • @KERALAMECHANIC
      @KERALAMECHANIC  4 года назад +1

      Good history ulla vandi vaanganam.police N O C undayerikkanam.

    • @vishnump719
      @vishnump719 4 года назад +1

      Machabe... benz eduthaaal seeb aaakuooo oru 2010.. 12 modal.. aarum onnum parayinna keelkkunnilla..

  • @nithinkr6928
    @nithinkr6928 4 года назад +2

    Eniku oru tavera eduthu tharumo.... Thankal paranjapole chetante workshop il thane customize chaithu pani oke kazhinju eraki tharumo.... personal use nanu

  • @MrSurag
    @MrSurag 4 года назад +1

    i20 petrol 15000 കിലോമീറ്റർ മാത്രേ ഓടിയിട്ടുള്ളു. 3 വർഷമായി എടുത്തിട്ട്. ഫ്രീ സർവീസ് കഴിഞ്ഞു. ഇനി ഷോറൂം സർവീസ് ചെയ്യാൻ താല്പര്യമില്ല. പുറത്തുനിന്നും സർവീസ് ചെയുമ്പോൾ 15000 കിലോമീറ്ററിൽ എന്തൊക്കെ സർവീസ് വരും???

  • @gibinism
    @gibinism 4 года назад +3

    Ekka tata safari 2.2 dicore oru review cheyamo athinte maintenanceum please

  • @anujose4095
    @anujose4095 4 года назад +2

    ഒരു ഓൾ ഇന്ത്യ ട്രിപ്പ് പോകാൻ ഉദ്ദേശിക്കുന്നു ഒരു സെക്കന്റ് ഹാൻഡ് ഏഴ് സീറ്റർ വണ്ടി കുറഞ്ഞ ബഡ്ജറ്റിൽ ഏതെടുക്കാം

  • @umeshnair9083
    @umeshnair9083 4 года назад +6

    Tata aria cheyyamo

  • @shuhaibshan959
    @shuhaibshan959 4 года назад +3

    പഴയ ടവേര Scorpio safari idhil Edh 2nd hand വാങ്ങുന്നതാണ് നല്ലത്
    Please reply

  • @shinu3061
    @shinu3061 4 года назад +2

    Fiat 1.3 multi jet diesel engine kurichu video cheyyamo?

  • @jacobraju2786
    @jacobraju2786 4 года назад +1

    സൂപ്പർ ബ്രോ.. ചെറിയൊരു വാവ സുരേഷിനെ പോലെ തോന്നുന്നു...

  • @sajant1655
    @sajant1655 4 года назад +3

    എത്ര km വരേ ഉള്ള വണ്ടീ നമുക്കു second edukam

  • @alinkpilassery5829
    @alinkpilassery5829 4 года назад +3

    ഇക്കാ ഒരു XYLO വീഡിയോ ചെയ്യുമോ

  • @shaneershani6653
    @shaneershani6653 4 года назад +1

    Use full video bro xylo vandi oru video cheyyamo

  • @jonyvk6184
    @jonyvk6184 8 месяцев назад +1

    Hi, ente tavera vandi. Eppol vibration undu. 5th gearil break apply cheyyumbol virayal und.
    Dic mattarayo? TVS aano nallath?

  • @sherinchacko4679
    @sherinchacko4679 4 года назад +5

    Mahindra Xylo യെ കുറിച്ച് എന്താണ് അഭിപ്രായം. ഇതുപോലെ ഒരു വീഡിയോ ചെയ്യാമോ...???

  • @Jinnu-b9u
    @Jinnu-b9u 4 года назад +1

    Tata vista, manza ഇതൊക്കെ എങ്ങനെയുണ്ട് വണ്ടി engine qoutrajet അതിന്റെ rewie ഒന്ന് ചെയ്യാമോ ബ്രോ...

  • @aboobackeraboobacker9417
    @aboobackeraboobacker9417 4 года назад +2

    Ente2010model tavera ravile start cheyyumpol white smoke varunnu endhukond .after5or10mts kazhinjhal smoke illa

  • @bijuthomas905
    @bijuthomas905 4 года назад +1

    ഇക്ക കിടുക്കി. എർട്ടിഗ ഒന്ന് റിവ്യൂ ചെയ്യാമോ

  • @ratheeshwilson4320
    @ratheeshwilson4320 4 года назад +3

    Chevrolet എന്ന കമ്പനി ഇന്ത്യയിൽ അവരുടെ നിർമാണവും വില്പനയും എല്ലാം അവസാനിപ്പിച്ചു ...അത് കൊണ്ട് തന്നെ ഈ വണ്ടി ഉള്ളവർ സ്പെയർ പാർട്സ് സർവീസ് എന്നിവക്ക് ഭുധിമുട്ടുന്നുണ്ട് ....

    • @johnpauldevassykutty2174
      @johnpauldevassykutty2174 4 года назад +1

      അപ്പൊ എടുത്താൽ പെടുമോ

    • @ratheeshwilson4320
      @ratheeshwilson4320 4 года назад +1

      @@johnpauldevassykutty2174 ശരിക്കും പെടും

    • @Jinnu-b9u
      @Jinnu-b9u 4 года назад +3

      ഒരിക്കലും ബുദ്ധിമുട്ട് അനുഭവ്ക്കിലാ കാരണം വണ്ടിയുടെ engine esuzu ആണ് ബ്രോ നാട്ടിൽ സുലഭം ആണ് ഏത് സ്പൈർ പാർട്സ് കടയിലും കിട്ടും

  • @BabyBaby-sm1ig
    @BabyBaby-sm1ig 4 года назад +2

    Thangal ouru sumo victa full option parijayapeduthu

  • @pranavunni5001
    @pranavunni5001 4 года назад +2

    Chetta Hyundai accent video cheyyumo plssssssss

  • @aneesbabu954uppodan9
    @aneesbabu954uppodan9 4 года назад +2

    1 varsham njan upayogichu, yathra sugham ella, pettennu move cheyyilla,suspention mosham..

  • @abhishekjayaraj8710
    @abhishekjayaraj8710 4 года назад +2

    Ithinte Front Old model Safariyanennu thonnum!!!

  • @ashikasis4573
    @ashikasis4573 4 года назад +1

    Ikka ente vandi Alto 800 new model aaanu athil പുറകിലേക്ക് ac set cheyyan pattumo ikka pls replay

  • @jomisjohny9614
    @jomisjohny9614 3 года назад +3

    Tavera kie central ac kittmo

  • @dileepkrishnanks7081
    @dileepkrishnanks7081 4 года назад +2

    2.5 lakhsnu mukalil oodiya vandi ya , milage but 12,13 matre kittunullo

  • @shaijujose4619
    @shaijujose4619 4 года назад +3

    ഓകെ ഓകെ വന്നോളു കട്ട വെയ്റ്റിംഗ് 🌷🌷🌷🌷🌷👍👍

  • @shroffofficial9916
    @shroffofficial9916 4 года назад +4

    Ikka innova mechanical review cheyyane marakkalle

  • @peter-ei1km
    @peter-ei1km 4 года назад +2

    Honda city type 2 review chy.. chetaa athree naal ayi parayunu... pls

  • @siju6141
    @siju6141 4 года назад +1

    Xylo video.. Chayiamo.. Service cost. Main problam.. Etc...

  • @balurajeev970
    @balurajeev970 4 года назад +4

    Punto ഒന്ന് review ചെയ്യുമോ

  • @basimaslam7
    @basimaslam7 4 года назад +4

    Polo diesel onn cheyyamo

  • @jiltomathew6589
    @jiltomathew6589 4 года назад +6

    Zen diesel enganeyunde
    Engine compliant vallathum undo

    • @umeshnair9083
      @umeshnair9083 4 года назад +1

      Njan use chethathanu... Kidu anu no Complaint

    • @jiltomathew6589
      @jiltomathew6589 4 года назад +1

      @@umeshnair9083 mileage ethra kittum

    • @umeshnair9083
      @umeshnair9083 4 года назад +1

      @@jiltomathew6589 enikku 21 kittunudu.... Engine pani tharilla.... Njan marikkunathu vare engine azhikandi varilla....

    • @KERALAMECHANIC
      @KERALAMECHANIC  4 года назад

      Solpam virayalum,soundum undaakum

  • @moonlight5099
    @moonlight5099 3 года назад +1

    Vdo super.
    Tavera or sumo victa maintenance koodthal?
    Ethanu ella tharathilum oru sadharanakaranu patya vandi?

  • @ebinabraham1278
    @ebinabraham1278 4 года назад +1

    Balance guard thalli pokunnath oru porayma aanu tavera

  • @rashidmuhammed2686
    @rashidmuhammed2686 4 года назад +3

    Tavera ഇഷ്ട്ടം🌷😘😘😍😍😍

  • @manojeappan2489
    @manojeappan2489 4 года назад +5

    ടാറ്റാ സുമോ 2000-01റിവ്യൂ ചെയ്യാമോ., പഴയ സുമോയാണോ, വിക്ട gx engine ഉള്ള വേണ്ടിയാണോ നല്ലത്?

    • @johnpauldevassykutty2174
      @johnpauldevassykutty2174 4 года назад +1

      ഇക്ക ഇതിന് ഒരു അഭിപ്രായം പറയാമോ

  • @simongeorge5
    @simongeorge5 4 года назад +1

    Aashane.. Honda jazz petrol manual Oru video cheyamo.....