Xylo mHAWK മികച്ച ഒരു 7 സീറ്റർ ആണ്.... പക്ഷേ !!!!!!!!!!!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 268

  • @pkraquatic8462
    @pkraquatic8462 2 года назад +121

    കുറച്ചുകാലം മുന്നേ കോഴിക്കോട് to ബാംഗ്ലൂർ ഒരു ആവശ്യത്തിനു പോയപ്പോൾ ആണ് ഞാൻ xylo ഓടിച്ചത് ഞാൻ അത് വരെ ഓടിച്ച ഇന്നോവ അടക്കമുള്ള വാഹനങ്ങളെക്കാൾ എത്രയോ സുഖമാണ് ഓടിക്കാൻ,തിരിച്ചു വരുമ്പോൾ ഏറ്റവും പിന്നിൽ ആണ് ഇരുന്നത് അതും എന്നെ ഞെട്ടിച്ചു.xylo ഡ്രൈവ് ചെയ്യുകയോ അതിൽ യാത്ര ചെയ്യുകയോ ചെയ്താൽ അറിയാം അതിന്റെ സുഖം.വേറെ ലെവൽ വണ്ടി ആണ്.

    • @souparnakumar5482
      @souparnakumar5482 2 года назад +3

      no hard vehicle kaye vedanikkum. phene shenam kudhutal anu.

    • @RajKumar-ub4gn
      @RajKumar-ub4gn 2 года назад +2

      ഞാനുംഅങ്ങനെയാണ് സൈലോയുടെ ആളായി മാറിയത്

    • @jerri5217
      @jerri5217 2 года назад +9

      എനിക്ക് ഇഷ്ടപ്പെട്ടില്ല ഭയങ്കര ഉലച്ചിലാണ് ഇന്നോവ തന്നെയാണ് ഓടിക്കാൻ എനിക്ക് ഇഷ്ടപെട്ടത്. നെടുമ്പാശേരി വരെ പോയപ്പോൾ ഞാൻ ഇത് ഓടിച്ചിട്ട് വളവ് വീശുമ്പോൾ ഭയങ്കര ഉലച്ചിലാണ് അത് നമ്മുടെ confidence കളയും

    • @remyan4798
      @remyan4798 2 года назад

      👍

    • @dhaneeshabraham3108
      @dhaneeshabraham3108 Год назад

      Sathyamanu

  • @fezzteck9093
    @fezzteck9093 Месяц назад +2

    എന്റെ ഡൌട്ട് ക്ലിയർ ആയി
    ഞാൻ ഒരു 7 സീറ്റർ എടുക്കാൻ ഉദ്ദേശിക്കുന്നു കൺഫ്യൂഷൻ മാറി മൈളേജും, യാത്ര കംഫേർട്ടും ഉണ്ടല്ലോ പിന്നെ സർവീസ് പ്രൊപ്പർ ആയി ചെയ്താൽ പോരെ....
    എന്റെ ഓരോ ചോത്യങ്ങൾക്കും ഉള്ള
    മറുപടിയാണ് നിങ്ങളുടെ വീഡിയോ 👍🏻👍🏻👍🏻

  • @shijonp
    @shijonp 2 года назад +35

    ശരിക്കും എല്ലാവരും കാത്തിരുന്ന review...♥️♥️

  • @siluthomas5120
    @siluthomas5120 2 года назад +17

    Xylo H4 use ചെയ്യുന്നു taxi 2018model ഇതുവരെ നോർമൽ service അല്ലാതെ 50പൈസ എക്സ്ട്രാ ചിലവായിട്ടില്ല, ഇന്നോവ use ചെയ്തിട്ടുപോലും ഇങ്ങനൊരു അനുഭവം കിട്ടിയിട്ടില്ല. ഇക്ക പറഞ്ഞതുപോലെ xtra care ചെയ്താൽ ഇതുപോലെ വേറെ ഒരു വണ്ടി ഇല്ല ❤️❤️

  • @ashif3048
    @ashif3048 Год назад +8

    I have a xylo E4 m,eagle engine,i am 100% satisfied of this mechine❤️

  • @ajmalcpp
    @ajmalcpp Год назад +2

    nalla yathra sugam ulla vandiyanu njan oru thavana taxi vilchathu xylo anu nall center seat experince kitti

  • @shajidsaaju7116
    @shajidsaaju7116 2 года назад +12

    Ente vandi M eagle aan 1.40 oditund.. fully company service aan idhuvare oru paniyum kitiyitilla.. vandi kiduvan super mileage ❤️

  • @ORUYATRA
    @ORUYATRA 2 года назад +5

    സബിൻ ഇക്കാ സുഖമല്ലേ. കുറെ ആയി കാണാൻ പറഞ്ഞു കൊണ്ടിരിക്കുന്ന വീഡിയോ 👌

  • @shihabshihabudheen3271
    @shihabshihabudheen3271 2 года назад +13

    നിങ്ങളുടെ അവതരണ ശൈലി അത് പൊളി ആണ് കെട്ടൊ 🔥🔥🔥 സബിൻ ചേട്ടാ ❤❤️

  • @triplife7184
    @triplife7184 Год назад +3

    പോസിറ്റീവ് കാര്യങ്ങൾ എന്തെങ്കിലും കൂടി പറയാമോ

  • @amrazyazeen7681
    @amrazyazeen7681 2 года назад +22

    ഇക്കാ, M eagle ഉള്ള Xylo വെച്ച് കാര്യമായി ഒരു review കൂടി വേണം
    കാരണം നമ്മുടെ റോഡിൽ കൂടുതലും പണികൾ വന്നു കണ്ടിട്ടുള്ളത് m eagle എൻജിൻ ഉള്ള Xylo കൾ ആണ്..
    അതുപോലെ തന്നെ ജർമൻ വണ്ടികളിൽ മാത്രം കണ്ട് വരുന്ന കുറച്ച് ഫീച്ചറുകൾ Xylo il കാണുന്നുണ്ട് .
    ഉദാ:
    1.വൈപ്പർ ഇട്ടിട്ട് ഓഫ് ചെയ്യുമ്പോൾ 3 സെക്കൻഡ് കഴിഞ്ഞ് ഒന്ന് കൂടി വൈപ്പർ തനിയെ ഒരു swipe കൂടി ചെയ്യുന്നത് .
    2. മഴയത്ത് ഒക്കെ ഫ്രണ്ട് വൈപ്പർ ഇട്ട് ഓടിച്ചിട്ട് , റിവേഴ്സ് ഇടേണ്ട സാഹചര്യം ഉണ്ടായാൽ പിറകിലെ വൈപ്പറിൻ്റെ switch ഇടാതെ തന്നെ റിവേഴ്സ് gear ഇടുമ്പോൾ തന്നെ പിന്നിലെ വൈപ്പർ വർക് ആവും
    3. E9 variant il ഇപ്പോഴും ഒരു വണ്ടിയിലും കാണാത്ത പോലുള്ള interior rear view mirror il ഒരുപാട് ഫീച്ചർ സ് ഉണ്ട്

    • @vlsanu
      @vlsanu 2 года назад +3

      ഈ പറഞ്ഞത് ഒക്കെ ഇൻഡിക്ക vistayil ഉണ്ട്... എൻ്റേത് 2012 vx quatrajet

    • @akhil231623
      @akhil231623 2 года назад +1

      @@vlsanu 2009 vistayilum unde, top model medikanm enne matram

    • @irinjose6025
      @irinjose6025 2 года назад +1

      പിന്നെ എന്തുകൊണ്ട് xylo ഇന്നോവ പോലെ വിജയിച്ചില്ല 🤔

  • @muhsinthulunadan5140
    @muhsinthulunadan5140 2 года назад +16

    Third raw seat perfect comfort aan pakshe bouncy feel und.
    Bangalore to Goa n return total 1200kms + , 9 adults kond poy vannu such a power delivery ❤️
    Eagle engine mHwak engine randum ❤️

    • @sabinjoseph8011
      @sabinjoseph8011 3 месяца назад

      രണ്ടിന്റെയും മൈലേജ് എങ്ങനെ ആണ്?

  • @Prnzz
    @Prnzz 2 года назад +4

    Body roll nallonum und,suspension valare bouncy type annu pakshe vandi spacious annu

  • @anishpress
    @anishpress 2 года назад +2

    ചേട്ടാ. വീഡിയോ വളരെ ഉപകാരമായി. നന്ദി. എന്റെ അടുത്ത് Mdi CRD എന്‍ജിന്‍ ആണ്. 2013 മോഡല്‍. കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഓടികൊണ്ടിരിക്കുമ്പോള്‍ ഒരു എരമ്പം കേള്‍ക്കുന്നു. എന്താ പ്രോബ്ലോം പറഞ്ഞ് തരുമോ.

    • @KERALAMECHANIC
      @KERALAMECHANIC  2 года назад

      ഒരു വോയിസ് അയച്ചു തരാമോ

  • @nidheeshraj4861
    @nidheeshraj4861 2 года назад +4

    കാത്തിരുന്ന റിവ്യൂ ❤️ spacious vehicle ❤️

  • @mahshadmon3868
    @mahshadmon3868 8 месяцев назад +1

    Thanks ചേട്ടാ 🥰🥰🥰

  • @fourwheeldrivevlogs..5075
    @fourwheeldrivevlogs..5075 2 года назад +6

    ഏറ്റവും ഇഷ്ടമുള്ള വണ്ടി നല്ല സീറ്റുകൾ ഇന്നോവ അനുസ്മരിപ്പിക്കുന്നത്

  • @fizalnadukkandy2080
    @fizalnadukkandy2080 2 года назад +2

    ഉപകാരപ്രതമായ നല്ല രു വീഡിയോ നന്നായിട്ടുണ്ട്

  • @hanaan__429
    @hanaan__429 Год назад +2

    Eagle engine engane kollamo? Mileage okke ethra kittum

  • @jeevanrajap386
    @jeevanrajap386 2 года назад +1

    Ikka mattu model apekshich aano mhawk nallathenn parayunnath. Atho mhawk xylo nalla vandi aano. Second edukkananu.

  • @najeebp8248
    @najeebp8248 5 месяцев назад +1

    Mahindara quanto സെവൻ സീറ്റ് വണ്ടി എങ്ങനെ ബ്രോ...

  • @bushrabashar8666
    @bushrabashar8666 2 года назад +2

    EGR എങ്ങിനെ ക്ലീൻ ചെയ്യേണ്ടത് duster rxl 85 ആണ് വണ്ടി

  • @rangerover9042
    @rangerover9042 2 года назад +3

    ദയവായി ഹോണ്ട civic ൽ cruise control (higher spec, cruise control ഉണ്ട്) ഫിറ്റ് ചെയ്യുന്നത് വിശദീകരിക്കുക

  • @cscpetta959
    @cscpetta959 2 года назад +2

    Xylo yil mhawk engine best series ethanu.?

  • @nishadicfk2993
    @nishadicfk2993 2 года назад +3

    Bolero 2012 to 2020 M2Dcri cheyyumo ?.

  • @sunnyvarghese3482
    @sunnyvarghese3482 2 года назад +1

    സീറ്റ് 2 എണ്ണം നിവേർത്തി ഇട്ടാൽ ബെഡ് പോലെ ഉപയോഗം കിട്ടുമോ

  • @athulsva9348
    @athulsva9348 Год назад

    ചേട്ടാ Mahindra quanto same engine aaano വരുന്നത് kindly waiting for your response

  • @ashwi.online
    @ashwi.online Год назад +1

    Ikka.Xylo E8 2011 model edukkaan plan und. Pani aavumo? Vandi engane und?

  • @rajeshrraghavrajeshr8449
    @rajeshrraghavrajeshr8449 2 года назад +2

    Ikka xylo 2010മോഡൽ എങ്ങനെ ആണ്

  • @intradsl
    @intradsl 2 года назад +13

    ഈ വീഡിയോ കണ്ട് xylo ഫാൻ ആയ ഞാൻ 😆😆

  • @mangalthomas5960
    @mangalthomas5960 2 года назад +2

    Xylo ന്റെ ബാക്ക് സീറ്റ്‌ അടിപൊളി

  • @newtechnology6618
    @newtechnology6618 2 года назад +4

    TATA യുടെ വണ്ടികൾ പോരട്ടെ പോരട്ടെ ❤😘😍😁ഇക്കാ ❤

  • @harikrishnanr5875
    @harikrishnanr5875 2 года назад +3

    ഇക്ക, ഓഫ്‌ റോഡ് വണ്ടികളിൽ ഫോഴ്സ് ഗൂർക്ക,മഹിന്ദ്ര ഥാർ, ബൊലേറോ ഏതാണ് ഏറ്റവും മികച്ചത്,പവർ ഉള്ളതും മൈന്റ്നൻസ് കോസ്റ്റ് കുറവുള്ളതും ആയ വണ്ടി

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +4

      നല്ലത് ഗൂർകയും, maintanans കുറവ് ബൊലേറോ

    • @harikrishnanr5875
      @harikrishnanr5875 2 года назад +1

      ബൊലേറോ ഇപ്പൊ വരുന്ന എൻജിൻ ഏതാണ്, എത്ര സിസി, മൈലേജ് എങ്ങനെ ഉണ്ട് ഇക്കാ

    • @ambadivlogs2024
      @ambadivlogs2024 2 года назад

      @@harikrishnanr5875 bolero p+ mhauk engine 1.5 cc

  • @hotjishnu
    @hotjishnu 2 года назад +2

    ഒരു mahindra marazzo review കൂടി വേണം..!

  • @liyanliyu7262
    @liyanliyu7262 2 года назад +7

    Yente Adutha veettile aalude veettil xylo und . Athin meter complante aayitt und. ath kore kalam aayi ath repair cheyth nadakkunu ath nerakuthilla. Pinne abs nte prashnavum und . Appo njan paranju vitt vere vandi yedukkan paranju. Appo ayal paranju ee comfort ulla vere vandi ee segment il vere illa. Ippo ikka de video kandappol manassilayi xylo ingane aanu yenn. Love you ikka

  • @hanaan__429
    @hanaan__429 Год назад +2

    Tavera aano xylo aano family use ne nallath.. ?

  • @vaishnavka884
    @vaishnavka884 2 года назад +1

    Ikka sadaranq karanu clutch play adjust cheyan patumo???? engane cheyam???

  • @telvinmanayil9928
    @telvinmanayil9928 2 года назад +2

    safari vs Xylo how is better plz reply bro

  • @downstreamers
    @downstreamers 2 года назад +1

    Mahindra quanto rpm problem varunund
    Sensor complaint ano sir.
    Vandi first gear il ittitum move avunilla
    Air filter mariya seshma engane sambhaviche.

  • @anandsanthosh3898
    @anandsanthosh3898 2 года назад +1

    Thanks chetto.

  • @amal.e.aamalu4947
    @amal.e.aamalu4947 4 месяца назад +1

    അസാധ്യ സ്പേസ് 😳👌👌👌❤️

  • @sreekalaviswambharan7125
    @sreekalaviswambharan7125 2 года назад +2

    Ikka indica vista quadrajet engine life ethra kittum

  • @shijues1692
    @shijues1692 2 года назад +1

    ഇക്ക xylo d4 നല്ല eangine ആണോ

  • @sachinks7903
    @sachinks7903 4 месяца назад +1

    Mahindra Quanto nallathano

  • @harikrishnan9546
    @harikrishnan9546 2 года назад +7

    കാത്തിരുന്ന review😍

  • @thonippadan8716
    @thonippadan8716 2 года назад +2

    ചേട്ടാ xylo market out ആകാൻ ഉള്ള കാരണം എന്താ.. ഇനി xylo കമ്പനിക്കാർ പുതുതായി ഇറക്കുവോ.. ഒന്ന് rply തരണം 🥰

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +4

      ആദ്യം ഇറങ്ങിയ മോഡലുകൾ എല്ലാം തന്നെ നിരന്തരം പ്രശ്നങ്ങൾ വരുന്നതായിരുന്നു. എം ഹോക്ക് ശ്രേണി വന്നിട്ടും മുൻ മോഡലുകളിലുള്ള പ്രശ്നങ്ങൾ കണക്കുകൂട്ടി ആളുകൾ സൈലോ എന്ന മോഡലിനെ പൂർണമായും കൈവിടുകയാണ് ചെയ്തത്

    • @thonippadan8716
      @thonippadan8716 2 года назад

      @@KERALAMECHANIC ah. Tnk u chetta🥰..

  • @rocknroll8826
    @rocknroll8826 2 года назад +2

    Thank you for the presentation

  • @ayoobayu9136
    @ayoobayu9136 2 года назад +2

    Ikka scorpio 1 st model 2003 eduthall paniyano eppozhum paniyenddi varo vanndi poy kanndarnnu pakke anu fmily use anu avinja vanndi onnumalla 1 45 km odiyittunddu reply must ayittu tharanam plz

  • @jishnucv8407
    @jishnucv8407 2 года назад +1

    Good presentation 👍👍 useful video

  • @vettirumbkareem9258
    @vettirumbkareem9258 2 года назад +1

    2015 model swift dzire start cheyyumbol vitsil adikkunnapole nalla sound vandi heat aavumbol mathram sound pokum athinu karanam entha

  • @bijug3023
    @bijug3023 Год назад +1

    Ente Xylo E4 13 anu highway mileage kiittunnathu. Angane anenkil 18 okke mhawk enginu kittumo?

  • @sreeharivm549
    @sreeharivm549 2 года назад +3

    Nissan micra review cheyyumo

  • @rajeshrajan449
    @rajeshrajan449 Год назад +2

    ഇത് എത്ര cc ആണ് എൻജിൻ പവർ എത്ര ആണ്

  • @rakeshr8913
    @rakeshr8913 2 года назад +2

    Xylo ഇഷ്ട്ടം 💖💖💖💖💖

  • @girish_r7
    @girish_r7 2 года назад +1

    Ikka bolero di turbo engine Or bolero m2dicr engine which is best engine???

  • @promodmk1
    @promodmk1 2 года назад +1

    Xylo used edukkan ethu varient aanu preferable??

  • @gokulk4545
    @gokulk4545 2 года назад +2

    Ikka bolero power plus onnu cheyyamo

  • @vinuvijayan8065
    @vinuvijayan8065 2 года назад +1

    Njn kathirunna video.3rd raw seat oru rekshayumilla space ❤️❤️❤️❤️❤️

  • @vipindas886
    @vipindas886 Год назад +4

    എടുത്തിട്ട് തന്നെ കാര്യം. 3റെഡ് row ഇത്ര space ഉള്ളത് വണ്ടി xylo മാത്രം ❤

  • @anandMohan-sd7zk
    @anandMohan-sd7zk 5 месяцев назад

    Bro njan eppolum use chyunna vanddiyanu ethu vare enikku oru problem vannittilla currently service chythamathi😊

  • @muthumanitv6520
    @muthumanitv6520 2 года назад +1

    A star review ഇടാമോ?

  • @mithunpr560
    @mithunpr560 2 года назад +1

    Nissan sunny dieselsnte mechanical review cheyyamo

  • @jomonpailyjomon1030
    @jomonpailyjomon1030 2 года назад +1

    Thanks ikka 👍

  • @sherlockholmes9312
    @sherlockholmes9312 2 года назад +15

    Xylo mhwak 19-20km/l mileage highway ill kittunnund , city ill 14km/l.
    10 year ayi ethuvare no complaints

    • @ramshiramsheedop3277
      @ramshiramsheedop3277 2 года назад +1

      Padikanda vanolum
      Enke ennum work shop poglayirunnu pani
      D2 model an enta vadi

    • @sherlockholmes9312
      @sherlockholmes9312 2 года назад

      @ཧᜰ꙰ꦿ➢ regular service cheyyunnd complaint ethu vare ella 80,000 km ayi

    • @sherlockholmes9312
      @sherlockholmes9312 2 года назад

      @ཧᜰ꙰ꦿ➢Town ill 12-14 highway yill 19-20 kittunnund

    • @sherlockholmes9312
      @sherlockholmes9312 2 года назад +3

      @ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ ente kayyill randu xylo und ramdum mhawk ane orennam 2010 model E8 1.5km mattethu 2013 model mhwak 80k km randinum complaint ella
      Second vangumbo 2012 thottulla facelift mhawk vaguka pazhaythu kollila facelift vandiyill suspension stability kootiyittunde bodyroll controlling system und.

    • @sherlockholmes9312
      @sherlockholmes9312 2 года назад

      @ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ gen 2 and gen 3 same ane model variant gen2 ill E8 anenkil gen3 vannapol H8 ennakki steering wheel dashboard black color akki athre difference ollu

  • @noufalsirajudeen9613
    @noufalsirajudeen9613 2 года назад +2

    Thudakkathil പച്ച കളർ ഇന്റെ അതിപ്രസരം

  • @lubulabimammu2694
    @lubulabimammu2694 2 года назад +1

    Video innu kanunnatu ippol arinju Xylo kollam ennu 👍

  • @AmP_9410
    @AmP_9410 2 года назад

    Scorpio M2Di onnu review cheyyumo?

  • @vishnub5057
    @vishnub5057 2 года назад +6

    Xylo or marazzo which one is better???

  • @akhileshakhilesh1431
    @akhileshakhilesh1431 2 года назад +1

    Xylo athu varientina milage kuduthal mDI crde or mhawk

  • @kishorkamal46kishorkamal2
    @kishorkamal46kishorkamal2 2 года назад +1

    👍👍👍👍Sibin chettan pwoli

  • @Cars_with_Arjun_G
    @Cars_with_Arjun_G 2 года назад +3

    Sabin Bhai Adippoly Review 👍👍👍👍👍

  • @jerinjoseph394
    @jerinjoseph394 2 года назад +3

    Xylo M-eagle engine olla vandi oo
    Atine patty engine related details onnu parayuvoo

  • @brilliantbcrrth4198
    @brilliantbcrrth4198 Год назад

    Taxi edukkan plan und,7seater ethu vandi aanu nallath

  • @sachinks7903
    @sachinks7903 2 года назад +2

    KUV 100 . onn review cheyamo

  • @pathfinder.........4864
    @pathfinder.........4864 6 месяцев назад +1

    @kerala mechanic, chetta eagle engine life enthukittum? 2009 model oruvandi edukkan vendiyanu 1.80 km oodiya vandi aanu

  • @satheeshkumar5233
    @satheeshkumar5233 2 года назад +2

    മൂന്ന് laks km ഓടിയ Xylo ഇപ്പൊളും timing chain മാറാതെ ഉപയോഗിക്കുന്നു കമ്പനി ടൈമിംഗ് ചെയിൻ മാറണമെന്ന് പറയുന്നില്ല അവരുടെ സർവീസ് മാനുവലി ലും അങ്ങനെ പറയുന്നില്ല അതുപോലെ 5 ലക്ഷം ഓടിയ സ്കോർപിയോയും ഇപ്പോഴും ടൈമിംഗ് chain മാറാതെ ഓടുന്നുണ്ട് നിങ്ങൾ പറയുന്ന കമ്പ്ലൈന്റ് എല്ലാ വണ്ടികൾ ക്കും വരും എന്ന് തോന്നുന്നില്ല എന്റെ അനുഭവത്തിൽ പറഞ്ഞതാണ്

  • @അപ്പുവിന്റെഅടുക്കള

    Service cost എത്രയാ ?

  • @hariraj744
    @hariraj744 2 года назад +1

    Bro Xylo available aano?

  • @napgroupofcompanies
    @napgroupofcompanies 2 года назад +3

    Anna Tata hexa review cheyamo one of the best car anallo hexa

  • @asish3314
    @asish3314 2 года назад +2

    KIA Careens review please

  • @sumeshemly9096
    @sumeshemly9096 2 года назад +1

    force traveler tatta winger comparison cheyyumo?

  • @priyarahul9589
    @priyarahul9589 2 года назад +1

    ഞാന്‍ ലൈയിക് അടിച്ചു 👍

  • @yoonassalim
    @yoonassalim 2 года назад +4

    Yes boos 💝

  • @07HUMMERASIF
    @07HUMMERASIF 2 года назад +10

    KERALA MECHANICH ഇഷ്ടം 🥰❤❤

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +2

      Dear brother

    • @liyanliyu7262
      @liyanliyu7262 2 года назад +1

      hummer asif ee ninne njan neril kandittund but nee yanu hummer asif yenn ariyillarnnu.🥰

  • @hanaan__429
    @hanaan__429 Год назад +1

    Eagle engine um crde engine um same aano?

  • @aneeshkumaraneesh657
    @aneeshkumaraneesh657 2 года назад +1

    അംബാസഡർ കാറിൻറെ വീഡിയോ ഇടാമോ

  • @anipodi
    @anipodi Год назад +2

    Xylo kollaaam❤❤

  • @satharsathar8567
    @satharsathar8567 2 года назад +2

    Hyundai old verna review cheiyo

  • @anoop446
    @anoop446 2 года назад +12

    പക്ഷെ scorpio ആണ് ഒടുക്കത്തെ Look

  • @abinavb8191
    @abinavb8191 2 года назад +4

    Bolero m2dicr nte video cheyyuo

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      നോക്കട്ടെ

    • @abinavb8191
      @abinavb8191 2 года назад

      Thankyou chetta.
      Enik edkan plan nd. Single owner 2013 1.49 lak km odi nd full company service aaan edkavo

  • @shalukannan9842
    @shalukannan9842 2 года назад +1

    D4 xylo നല്ലത് ആണോ

  • @aneeshmontr8024
    @aneeshmontr8024 Год назад +1

    Quanto എങ്ങനെയുണ്ട്

  • @free9584
    @free9584 2 года назад +3

    ചേട്ടാ ഒരു പോലീസ് ഇൻവാഡർ 4/4 ഓക്ഷനിൽ എടുക്കണം എന്നുണ്ട് ഏതാണ് അഭിപ്രായം

    • @KERALAMECHANIC
      @KERALAMECHANIC  2 года назад +1

      ആവശ്യം ആണെങ്കിൽ മാത്രം എടുക്കു

  • @EvesNDevils
    @EvesNDevils 2 года назад +1

    Quanto റിവ്യൂ ചെയ്യാമോ? കട്ട വെയ്റ്റിംഗ്

  • @saleemrasheed8025
    @saleemrasheed8025 2 года назад +1

    👌 👍 super

  • @abrahamcthomas9860
    @abrahamcthomas9860 2 года назад +2

    Good video

  • @samadkt6669
    @samadkt6669 2 года назад +1

    നല്ല റിവ്യൂ

  • @sarathpvkl1387
    @sarathpvkl1387 2 года назад +1

    Adi poli👌🏻👌🏻🥰

  • @moneyheist5180
    @moneyheist5180 Год назад +1

    Mahindra vehicles rust is major issue

  • @shaijujose5975
    @shaijujose5975 2 года назад +1

    Super 🌹👍❤️❤️ 🌹🌹🌹🌹