ശ്രീ രചന നാരായണൻ കുട്ടി അറിയാൻ , രചന ശ്ലോകത്തിന്നു കൊടുത്ത വിവർത്തനം പൂർണമായി തെറ്റാണ്..അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു മനസിലാക്കു . ഒരിക്കലും നന്നാവില്ല എന്ന് വിചാരിച്ച ആളുകളെ പോലും രണ്ടു നാലു ദിനം കൊണ്ട് ഭഗവാന് ( ഈശ്വരന് ) ഉയരങ്ങളിൽ എത്തിക്കാൻ പറ്റും) അതിന്നെ വളച്ചൊടിച്ച് പറയാത്തിരിക്കു . പണ്ഡിത ചമയാൻ നോകണ്ട..അറിവിലെങ്കിൽ ചോദിച്ചു അറിയുന്നതിൽ ഒരു തെറ്റുമില്ല. പൊട്ടത്തരം പറയാത്തിരിക്കു
സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ എഴുത്തും ഓരോരുത്തരുടെയും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനങ്ങൾ സ്വന്തമായി എടുക്കാം അതിൽ തെറ്റില്ല അതുകൊണ്ടാണല്ലോ മനുസ്മൃതി വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനങ്ങൾ വന്നതും അപസ്വരങ്ങൾ വന്നതും വിമർശനങ്ങൾ വന്നതും അതാണ് സനാതനം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ് ഓരോരുത്തരുടെയും ജീവിതാനുഭവങ്ങൾ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് ഘടനയും ജീവിത രീതിയാണ് സനാതന ധർമ്മം വേദങ്ങളിൽ പറയുന്നതും വേദങ്ങൾ തന്നെ പലപ്രാവശ്യമായിട്ടാണ് രചിച്ചതു തന്നെ
ശ്രീമതി രചന അറിയുക: തണ്ട് എന്നുവച്ചാൽ അഹംഭാവം, ധിക്കാരം, പൊങ്ങച്ചം എന്നർത്ഥം. തണ്ടൻ എന്നാൽ തണ്ടുള്ള വ്യക്തി എന്നാണ്. Proud, Haughty, conceit ed, proud person, boastful എന്ന് ക്കുക. ക്കെയർത്ഥം. അറിയില്ലെങ്കിൽ മിണ്ടാതിരി
😏😏😏സേച്ചി... അപ്പൊ മലയാള സിനിമയിലെ നിങ്ങൾ അടക്കം ഉള്ള സ്ത്രീകളുടെ മാനത്തിന് ഒരു വിലയും ഇല്ലേ??... ഈ പറയുന്ന അവന്മാർക്കൊക്കെ വഴിപെട്ട പെണുങ്ങൾ ആണ് ഓരോരുത്തരും എന്ന പൊതുജനത്തിന്റെ വ്യാഖ്യാനത്തെ ക്ലിയർ ചെയ്യാൻ A M M A വിശദീകരണം കൊടുത്തേ പറ്റൂ...... സേച്ചി വീണിടത്തു കിടന്നു ഉരുളേണ്ട... നല്ല പണി എന്നോ കിട്ടിയയിട്ടുണ്ട്.. അതിൻറെഡ ദേഷ്യം ആണെന്ന് മനസ്സിലായി 😂
ആരുടെ മാനത്തിനാണ് വില നല്കേണ്ടത് സിനിമയുടെ മായിക വലയത്തിലേക്ക് ആകൃഷ്ടരായി പോകുന്നവർക്ക് ഒരുപാട് പേരുടെ അനുഭവങ്ങൾ സാക്ഷ്യങ്ങൾ ഉണ്ടായിരുന്നു എന്തിനാണ് എടുത്തു ചാടി അഭിനയിക്കാൻ പോകുന്നത് നിങ്ങൾക്കുള്ളത് നിങ്ങളിലേക്ക് വന്നുചേരും വെട്ടിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ വീഴ്ചകൾ സ്വാഭാവികം അതിനു വേണ്ടിയുള്ള കുറുക്കുവഴികൾ പിന്നീട് ബാധ്യതയാണ് പത്തും ഇരുപതും വർഷം മുമ്പുള്ള കഥകൾക്ക് എന്ത് പ്രസക്തി അഴിഞ്ഞാടി ആസ്വദിച്ചു ഇനിയും കരയാതിരിക്കൂ ആ ഷക്കീലയെ കണ്ട് പഠിക്ക് തുണിയുരിഞ്ഞു അഭിനയിച്ച അവരുടെ വാക്കുകളിൽ കാണാം സിനിമയുടെ പിന്നാമ്പുറം കഥകൾ അവരാരും ഇതുപോലെ അളിഞ്ഞ കഥകൾ പറഞ്ഞു നടന്നില്ല തന്റേടം വേണം ചെരുപ്പ് ഊരി അടിച്ചു സെറ്റിൽ നിന്നും ഇറങ്ങി പോരണം അഞ്ചു പത്തു പേർക്ക് കിടന്നു കൊടുത്തു അവസരങ്ങൾ ഇല്ലാതെ വന്നപ്പോൾ വിളിച്ചു പറയുന്നത് സ്വന്തം അഭിമാനം കളഞ്ഞു കുളിക്കുന്നതിന് തുല്യമായത് അതല്ലെങ്കിൽ അന്നേരം തന്നെ പരാതിപ്പെടണം
രചന നാരായൺ കുട്ടി മലയാളികൾ പൊട്ടൻ മാരല്ല കേട്ടോ. പണ്ടൊക്കെ ആൾകാർക്ക് സിനിമയിൽ നടക്കുന്നത് അറിയാൻ വലിയ പാടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. എല്ലാം വിരൽത്തുമ്പിലാണ്. ൻ. സിനിമക്കാർ അനങ്ങുന്നത് പോലും പ്രേക്ഷകർ അറിയുംഇപ്പോൾ. അതുകൊണ്ട് പോന്നു രചന ചേച്ചി നമുക്കെല്ലാം അറിയാം. നിങ്ങൾ ആരുടെ ആളാണ് എന്നൊക്കെ
അതെങ്ങനെയാണ് നിങ്ങൾക്ക് ഇത്ര ഉറപ്പ്...സിനിമാക്കാർ എല്ലാവരും പെഡ്ഡൺവീരൻ മാർ ആണ് എന്ന് ന്യൂസ് ആണെങ്കിൽ സപ്പോർട്ട്..പക്ഷേ ആരോപിക്കുന്ന സ്ത്രീ ഇനി ഇല്ല ഞാൻ നുണ പറഞ്ഞത് ആണുമെന്നുപറഞ്ഞാലും..അത് അംഗീകരിക്കില്ല..😂😂
അമ്മയിൽ കയറിപ്പറ്റാൻ മൂന്നു സിനിമയിൽ അഭിനയിക്കണം എന്ന മാനദണ്ഡം എങ്ങനെയോ ചാടിക്കടന്നു so called പുരുഷ മേൽക്കോയ്മകൾക്ക് കയ്യടിച്ചു സഹായിച്ച സംസാരത്തിൽ പോലും കൃത്രമത്വം വച്ചുപുലർത്തുന്ന ഒരാൾ.. ഇവർ മാറിമായത്തിൽ ഒണ്ടാരുന്നപ്പോൾ നാച്ചുറൽ കോമഡി act ആരുന്നു.... സിനിമയിൽ മുഖം കാണിച്ചു തുടങ്ങിയപ്പോൾ ഒക്കെ കൃത്രിമം ആയി......
Mr. അലി... റിപ്പോർട്ടർ ചാനലിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച രീതിയിൽ ആങ്കർ ചെയ്യുന്നുണ്ട്... നിങ്ങൾ അവിടെ ഉള്ളപ്പോൾ.. അതിഥിയായി വരുന്ന വ്യക്തിക്ക് സംസാരിക്കാൻ അവസരം കൊടുക്കാത്ത രീതിയിൽഇടപെടുന്നത് കണ്ടിട്ടുണ്ട്... ഇപ്പോൾ തുടരുന്നതുപോലെ തുടർന്ന് പോകുക
ആരാ ഇവർ... ഭയങ്കര ബുദ്ധി ജീവി എന്നാണ് ഭാവം കഷ്ടം. എങ്ങനെയോ നുഴഞ്ഞു A.M.M.A യിലെ അസ്ഥാനത്തു വന്നു. ഇവിടെ വന്നു എന്തക്കയോ ചെയ്തു കളയാം എന്നായിരുന്നു. ആ ജാട ആയിരുന്നു കുറച്ചു കാലം.
എങ്ങനെയോ നുഴഞ്ഞു കേറിയതല്ല, A M M A, യിൽ മെമ്പർഷിപ്പ് എടുക്കണമെങ്കിൽ 1 ലക്ഷം ഫീസ് ഉണ്ട്.. ഒരു ലക്ഷം ഫീസ് ഒന്നും അടക്കണ്ട മെമ്പർഷിപ്പ് തരാം പക്ഷേ....... വേണം എന്ന് ഇന്റർവെൽ ബാവു ചില നടിമാരോട് പറഞ്ഞിട്ടുണ്ടല്ലോ, അപ്പൊ ശരി ബൈ 🙏
Question 1: ഇത്ര നാൾ ജെ. സെക്രട്ടറി ആയിരുന്ന ഇടവേള ഇത്ര പെട്ടെന്ന് നിർത്തി പോവാൻ എന്താ കാരണം? 2: ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നു എന്ന് അയാൾക്ക് മുന്നേ അറിവ് കിട്ടിയോ? 3. അപ്പൊ എന്തൊക്കെയോ എവിടെ ഒക്കെയോ ചീഞ്ഞു നാറുന്നു. പിന്നെ മീഡിയ നന്നായി ആഘോഷിക്കുന്നു.
ദിലീപിനെ അമ്മ തിരിച്ചെടുത്തപ്പോൾ, ഹേമ കമ്മിറ്റി രൂപീകരണം,റിപ്പോർട്ട് മൂടിവയ്ക്കൽ അപ്പോഴൊക്കെ ഇവർ അമ്മയുടെ ഭരണസമിതിയിലെ അംഗമായിരുന്നു. ഇവർ അന്ന് ഒരു കാര്യത്തിനും പ്രതികരിച്ചില്ല. ..ഇന്ന് ആരോപണ വിധേയരായ ഇടവേള ബാബു, മുകേഷ്,ജയസൂര്യ, ഗണേഷ് കുമാർ .സിദ്ദിഖ് ആ ഭരണസമിതിയിൽ ഇവരുടെ കൂടെയുണ്ടായിരുന്നു. ഇപ്പോൾ വയനാട് കാര്യത്തിൽ മനോനില തെറ്റി ചികിത്സ തേടിയ ഇവർക്ക് അന്ന് കൂടെയുള്ളവർ നേരിട്ട പീഡനങ്ങളിൽ ഒരഭിപ്രായവും പറഞ്ഞുകണ്ടില്.😢
Rachana narayanankutty is an actress. She is not natural. Speaks as if she has been in the industry since decades. Too diplomatic and acts as if she is an authority on anything and every thing
രേവതി കാണ് ആ പയ്യന്റെ നേക്കഡ് ഫോട്ടോ രഞ്ജിത്ത് അയച്ചു കൊടുത്തത് എന്ന് ആ പയ്യൻ പറഞ്ഞു അപ്പോ പടത്തിന്റെ ഇന്റർവെൽ സസ്പെൻസ് 😅 😂ആയിട്ടുള്ളു,പണ്ട് ക്രൈം നന്ദകുമാർ പറഞ്ഞത് രേവതി യുടെ കുട്ടി രഞ്ജിത്ത് ന്റെ ആണ് എന്നത് സത്യം ആണ് ലെ 😆 😆 Wcc യുടെ ആദ്യ വിക്കെറ്റ് വീണു പാർവതി ഇതിന് മറുപടി പറയണം
Oru kochu undayal pinne adil kooduthal solution vendallo …. If she is still caring for the child then it’s closed! Ippo open aaye cases aadyam thalavanmaar respond cheyatte ! Ennite Parvathy de thaleyil keram !
ട്രാൻസ്‌ജെണ്ടറെ ആണ് പീഡിപ്പിച്ചു അതിന്റെ നേക്കഡ് ഫോട്ടോ എടുത്തു പ്രചരിപ്പിച്ചു, അതിൽ wcc അംഗമായ രേവതി ഉൾപ്പെട്ടിട്ടുണ്ട് അതിനുള്ള മറുപടി Wcc യിലെ അംഗങ്ങൾ ആരെങ്കിലും മറുപടി പറയണം, മറ്റുള്ളവരെ പീഡിപ്പിച്ചതിന് അമ്മ മറുപടി പറയണം എന്ന് പറഞ്ഞിട്ട് എന്തൊക്ക ബഹളം ആയിരുന്നു, അത് പോലെ ഇതിനും Wcc യുടെ തലപ്പത്തു പാർവതി അല്ലെ അപ്പോ അവർ മറുപടി പറയണ്ടേ
ഇപ്പോഴും ഇവരെ അറിയപ്പെടുന്നത് മാറിമായതിൽ കൂടിയാണ്ഈ, നടി എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ അമ്മയിലെ പോസ്റ്റ് എന്താ, അധികം വേണ്ട ഇടവേള ബാബുവിന്റെ ബുദ്ധിയുള്ളവർക്കും പോലും കാര്യം മനസ്സിലാകും ..............
രചന നാരായണൻ കുട്ടീ..... എന്തു കൊണ്ടാണു പൊതു ജനങ്ങൾ wcc യിലെ പെണ്ണുങ്ങൾക്ക് അർഹമായ ബഹുമാനം കൊടുക്കുന്നതെന്നും നിങ്ങളെപ്പോലെയുള്ളവരുടെ വാക്കുകൾ പുച്ഛിച്ച് തള്ളുന്നതെൻന്മ് ചിന്തിച്ചാൽ മനസ്സിലാവും
wcc യോട് പുച്ഛം ആയിരുന്നു ഇവർക്കൊക്കെ!!അവരെ അപമാനിച്ചു അമ്മ ഷോയിൽ ഡ്രാമ കം dance prgrm കളിച്ചു.. ഇപ്പോൾ wcc കൊണ്ട് വന്ന നേട്ടം kaikalakan ഓടി നടക്കുന്നു..😢കഷ്ടം!! So shame so sad Rachana narayanan & Swetha also
അന്ന് അത്രക്ക് Strong ആയിരുന്നു അമ്മ . അന്നത്തെ അന്ധമായ " Strong" ആയപക്ഷപാതം അടിച്ചമർത്തലാണ് ഇന്നത്തെ പതനത്തിനു കാരണം തത്വ ദീക്ഷയില്ലാതെ അധാർമികത യെ പിൻതുണച്ചു. സമൂഹം അതിന് എതിരാണ്. ഒരർത്ഥത്തിൽ രചന യുള്ള കാലത്തെ അനാവശ്യമായ കരുത്ത് Strength, കാണിക്കൽ, നീതി ബോധമില്ലായ്മ യാണ് ഒരു പ്രതിപക്ഷമുണ്ടായത് . ഇപ്പോൾ ഒളിച്ചോടേണ്ടി വന്നത്.
ചേച്ചി വിഷമിക്കേണ്ട അച്ഛൻ എന്ന് പറയുന്ന ഒരു സംഘടന ഉടൻ തന്നെ തുടങ്ങണം മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ദിലീപ് ഇവരെ ഒഴിവാക്കണം വലിയ സ്വീകരണം കിട്ടും കേരള ജനതയിൽ നിന്നും
വയനാട് സംഭവം കഴിഞ്ഞ് കുറേ നാളുകൾക്കു ശേഷമാണോ ഈ പോസ്റ്റ്..... ഹോ കഷ്ടം.... ഇനി ഈ വരികളുടെ അർഥം ഞങ്ങൾ പഠിച്ചിട്ടുള്ളത് ഇങ്ങനെയല്ലല്ലോ..... ആ തണ്ട്... അതൊരു വല്ലാത്ത ' തണ്ട് ' ആയിപ്പോയി. നിങ്ങളുടെ കരിയറിനെ കുറിച്ചേ ഞങ്ങളുടെ ധാരണയും ഏതാണ്ടിത് പോലെയാണ്
രചന നിർത്തിക്കോ ഒരുപാട് സംസാരിക്കേണ്ട രചന വിചാരിക്കും ഞാൻ പറയുന്നതാണ് ശരി എന്ന് ഇതുപോലുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു അധികം വഷളാവണ്ട എനിക്ക് മറിമായത്തിലെ രചന നാരായണൻകുട്ടിയാണ് എനിക്കിഷ്ടം രചനയുടെ സംസാരം കേട്ടാൽ ഇഷ്ടം കുറയാൻ സാധ്യതയുണ്ട് രചന എന്റെ നാട്ടുകാരിയാണ് ആ ഒരു ഇഷ്ടം കൊണ്ട് പറയുകയാണ് നിർത്തൂ. സിനിമയുടെ പശ്ചാത്തലം പാടെ മാറി മാറണം
കൂട്ട രാജി എന്ന് പറയുമ്പോൾ പീഡിപ്പിക്കപ്പെട്ടതും പീഡിപ്പിക്കപ്പെടുന്നതുമായ നടികളുടെ ഒരു വിജയമാകുന്നു എന്നതിൽ രചന നാരായണൻ കുട്ടിക്ക് വലിയ വിഷമം കാണും. കൂട്ട രാജി വെച്ച് പോയത് ഒരു ചർച്ചാ വിഷയമാകുന്നേ ഇല്ല ഇപ്പോൾ. അതൊരു ചർച്ചാവിഷയമാകണമെന്ന് ജനങ്ങൾക്ക് താൽപ്പര്യമില്ല. രചന നാരായണൻ കുട്ടിയെപ്പോലുള്ള വർ വന്ന് ഇങ്ങനെ പലതും പറഞ്ഞത് കൊണ്ട് വലിയ പ്രയോജനമുണ്ടാവില്ല . നടി ആക്രമിക്കപ്പെട്ട് ഇത്ര വർഷമായി . ഈ വർഷങ്ങൾ ഒരു ട്രാൻസിഷൻ പീരിയഡ് ആയിരുന്നു. ഇപ്പോൾ ജനങ്ങളും സർക്കാരും ഒരു പാട് മാറി . രചന നാരായണൻ കുട്ടി മാറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാവുകയാണ് വേണ്ടത്.
രചന നാരായണൻ കുട്ടി കൃഷ്ണ ഭക്തയാണ്. ജ്ഞാനപ്പാന ആണ് അവർ Quote ചെയ്തത്. അവർ ബുദ്ധിയുള്ള സ്ത്രീ ആണ്. നിങ്ങൾ അന്തംകമ്മിയും തദ്വാരാ അക്ഷര വിരോധിയുമാണ്. അത്രേ ഉള്ളൂ. നിങ്ങൾക്കതു മനസിലാവില്ല.
നീ യൊക്കെ പെണ്ണ് അല്ലെ ഓരോ പെണ്ണുങ്ങളും മാനവും അഭിമാനവും ഉള്ള വർ ആണ് വീട്ടിലെ അവസ്ഥ കൊണ്ട് ആയിരിക്കും ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത് അപ്പോൾ ഇതുപോലെ ഉള്ള അമ്മയെയും പെങ്ങളെയും തിരിച്ചു അറിയാൻ വയ്യാത്ത അവന്മാർക്ക് സപ്പോർട്ട് ചെയുന്ന എല്ലാ അവള് മാരും ഉറപ്പ് ആയും അപ്പച്ചട്ടിയിൽ അരി വറുത്ത അവള് മാര് തന്നെ.
ഇവളോട് അഭിപ്രായം ചോദിക്കാൻ പോയതിനു താങ്കളെ ഞാൻ കുറ്റം പറയുന്നില്ല, തന്റെ നിലവാരം താൻ കാണിച്ചു ഹൈഡ്രോളി 👍
ശ്രീ രചന നാരായണൻ കുട്ടി അറിയാൻ , രചന ശ്ലോകത്തിന്നു കൊടുത്ത വിവർത്തനം പൂർണമായി തെറ്റാണ്..അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു മനസിലാക്കു . ഒരിക്കലും നന്നാവില്ല എന്ന് വിചാരിച്ച ആളുകളെ പോലും രണ്ടു നാലു ദിനം കൊണ്ട് ഭഗവാന് ( ഈശ്വരന് ) ഉയരങ്ങളിൽ എത്തിക്കാൻ പറ്റും) അതിന്നെ വളച്ചൊടിച്ച് പറയാത്തിരിക്കു . പണ്ഡിത ചമയാൻ നോകണ്ട..അറിവിലെങ്കിൽ ചോദിച്ചു അറിയുന്നതിൽ ഒരു തെറ്റുമില്ല. പൊട്ടത്തരം പറയാത്തിരിക്കു
സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ എഴുത്തും ഓരോരുത്തരുടെയും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനങ്ങൾ സ്വന്തമായി എടുക്കാം അതിൽ തെറ്റില്ല അതുകൊണ്ടാണല്ലോ മനുസ്മൃതി വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനങ്ങൾ വന്നതും അപസ്വരങ്ങൾ വന്നതും വിമർശനങ്ങൾ വന്നതും
അതാണ് സനാതനം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്
ഓരോരുത്തരുടെയും ജീവിതാനുഭവങ്ങൾ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് ഘടനയും
ജീവിത രീതിയാണ് സനാതന ധർമ്മം വേദങ്ങളിൽ പറയുന്നതും വേദങ്ങൾ തന്നെ പലപ്രാവശ്യമായിട്ടാണ് രചിച്ചതു തന്നെ
ശ്രീമതി രചന അറിയുക: തണ്ട് എന്നുവച്ചാൽ അഹംഭാവം, ധിക്കാരം, പൊങ്ങച്ചം എന്നർത്ഥം. തണ്ടൻ എന്നാൽ തണ്ടുള്ള വ്യക്തി എന്നാണ്. Proud, Haughty, conceit ed, proud person, boastful എന്ന് ക്കുക. ക്കെയർത്ഥം. അറിയില്ലെങ്കിൽ മിണ്ടാതിരി
ഈ ജ്ഞാനപ്പാനയുടെ അർത്ഥത്തിനു ഇങ്ങനെയും ഒരു അർത്ഥം ഉണ്ടന്ന് പറഞ്ഞുതന്നതിനു നന്ദി.
ഇത് നമ്മൾ ചെറിയ ക്ലാസ്സിൽ മലയാളം പാഠത്തിൽ അർത്ഥസഹിതം പഠിച്ചിട്ടുണ്ട്.reality of Human life
പൂന്തനത്തിനെ ഇങ്ങനെ ശിക്ഷിക്കേണ്ടായിരുന്നു @@KERALAFAME
People around🙏യു is not always with you because there is always a night of darkness.
കോമഡി കളിച്ച് നടന്ന പെണ്ണ് ഇന്ന് അമ്മയുടെ എല്ലാമായി ... രണ്ടുനാൾ ദിനം കൊണ്ടൊരുത്തിയെ എവിടെയോ എത്തിച്ചതും ഭവാൻ...നാരായണ നാരായണ ...😂😂😂😂
😅😅😅😅
Ivallu pande udayippu aanu😂😂
മലയാളിക്ക്
ഇയാൾ
ആരുമല്ല
മലയാളിക്ക്
ഇയാൾ
ആരുമല്ല
മലയാളിക്ക്
ഇയാൾ
ആരുമല്ല
ഹോ വയനാടിന്റെ അവസ്ഥ ഓർത്തു വേദനിക്കുന്ന ഒരു “അമ്മ മഴവിൽ” നമ്മൾ ഒന്നും മറന്നിട്ടില്ല കേട്ടോ രചനാ 💯
😏😏😏സേച്ചി... അപ്പൊ മലയാള സിനിമയിലെ നിങ്ങൾ അടക്കം ഉള്ള സ്ത്രീകളുടെ മാനത്തിന് ഒരു വിലയും ഇല്ലേ??... ഈ പറയുന്ന അവന്മാർക്കൊക്കെ വഴിപെട്ട പെണുങ്ങൾ ആണ് ഓരോരുത്തരും എന്ന പൊതുജനത്തിന്റെ വ്യാഖ്യാനത്തെ ക്ലിയർ ചെയ്യാൻ A M M A വിശദീകരണം കൊടുത്തേ പറ്റൂ...... സേച്ചി വീണിടത്തു കിടന്നു ഉരുളേണ്ട... നല്ല പണി എന്നോ കിട്ടിയയിട്ടുണ്ട്.. അതിൻറെഡ ദേഷ്യം ആണെന്ന് മനസ്സിലായി 😂
ആരുടെ മാനത്തിനാണ് വില നല്കേണ്ടത് സിനിമയുടെ മായിക വലയത്തിലേക്ക് ആകൃഷ്ടരായി പോകുന്നവർക്ക് ഒരുപാട് പേരുടെ അനുഭവങ്ങൾ സാക്ഷ്യങ്ങൾ ഉണ്ടായിരുന്നു
എന്തിനാണ് എടുത്തു ചാടി അഭിനയിക്കാൻ പോകുന്നത് നിങ്ങൾക്കുള്ളത് നിങ്ങളിലേക്ക് വന്നുചേരും
വെട്ടിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ വീഴ്ചകൾ സ്വാഭാവികം
അതിനു വേണ്ടിയുള്ള കുറുക്കുവഴികൾ പിന്നീട് ബാധ്യതയാണ്
പത്തും ഇരുപതും വർഷം മുമ്പുള്ള കഥകൾക്ക് എന്ത് പ്രസക്തി
അഴിഞ്ഞാടി ആസ്വദിച്ചു
ഇനിയും കരയാതിരിക്കൂ
ആ ഷക്കീലയെ കണ്ട് പഠിക്ക് തുണിയുരിഞ്ഞു അഭിനയിച്ച അവരുടെ വാക്കുകളിൽ കാണാം സിനിമയുടെ പിന്നാമ്പുറം കഥകൾ അവരാരും ഇതുപോലെ അളിഞ്ഞ കഥകൾ പറഞ്ഞു നടന്നില്ല തന്റേടം വേണം ചെരുപ്പ് ഊരി അടിച്ചു സെറ്റിൽ നിന്നും ഇറങ്ങി പോരണം
അഞ്ചു പത്തു പേർക്ക് കിടന്നു കൊടുത്തു അവസരങ്ങൾ ഇല്ലാതെ വന്നപ്പോൾ വിളിച്ചു പറയുന്നത് സ്വന്തം അഭിമാനം കളഞ്ഞു കുളിക്കുന്നതിന് തുല്യമായത്
അതല്ലെങ്കിൽ അന്നേരം തന്നെ പരാതിപ്പെടണം
She was part of criminal power group
Yeah! Such women always speaks with so much diplomacy! Will never speak frankly
രചന നാരായൺ കുട്ടി മലയാളികൾ പൊട്ടൻ മാരല്ല കേട്ടോ. പണ്ടൊക്കെ ആൾകാർക്ക് സിനിമയിൽ നടക്കുന്നത് അറിയാൻ വലിയ പാടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല. എല്ലാം വിരൽത്തുമ്പിലാണ്. ൻ. സിനിമക്കാർ അനങ്ങുന്നത് പോലും പ്രേക്ഷകർ അറിയുംഇപ്പോൾ. അതുകൊണ്ട് പോന്നു രചന ചേച്ചി നമുക്കെല്ലാം അറിയാം. നിങ്ങൾ ആരുടെ ആളാണ് എന്നൊക്കെ
ശരിയാണ് രചന പറഞ്ഞത്.
ഈ സ്ത്രീ മനപ്പൂർവ്വം പോസ്റ് ചെയ്തത് തന്നെയാണ്.. ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുന്നു.
അതെങ്ങനെയാണ് നിങ്ങൾക്ക് ഇത്ര ഉറപ്പ്...സിനിമാക്കാർ എല്ലാവരും പെഡ്ഡൺവീരൻ മാർ ആണ് എന്ന് ന്യൂസ് ആണെങ്കിൽ സപ്പോർട്ട്..പക്ഷേ ആരോപിക്കുന്ന സ്ത്രീ ഇനി ഇല്ല ഞാൻ നുണ പറഞ്ഞത് ആണുമെന്നുപറഞ്ഞാലും..അത് അംഗീകരിക്കില്ല..😂😂
സത്യം ആണി
സംഗിണി
അമ്മയിൽ കയറിപ്പറ്റാൻ മൂന്നു സിനിമയിൽ അഭിനയിക്കണം എന്ന മാനദണ്ഡം എങ്ങനെയോ ചാടിക്കടന്നു so called പുരുഷ മേൽക്കോയ്മകൾക്ക് കയ്യടിച്ചു സഹായിച്ച സംസാരത്തിൽ പോലും കൃത്രമത്വം വച്ചുപുലർത്തുന്ന ഒരാൾ.. ഇവർ മാറിമായത്തിൽ ഒണ്ടാരുന്നപ്പോൾ നാച്ചുറൽ കോമഡി act ആരുന്നു.... സിനിമയിൽ മുഖം കാണിച്ചു തുടങ്ങിയപ്പോൾ ഒക്കെ കൃത്രിമം ആയി......
വയനാട് സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞു വയനാട്ടുകാരെ കളിയാക്കുന്നത് അവർ മാളിക മുകളിൽ അല്ല അമ്മയെപറഞ്ഞു കഴിഞ്ഞു ഉരുളുന്നു
എല്ലാം ഒരു മറിമായം..😂👍
നീ ഭയങ്കര തോൽവി ആണല്ലോ രചന
Mr. അലി... റിപ്പോർട്ടർ ചാനലിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച രീതിയിൽ ആങ്കർ ചെയ്യുന്നുണ്ട്... നിങ്ങൾ അവിടെ ഉള്ളപ്പോൾ.. അതിഥിയായി വരുന്ന വ്യക്തിക്ക് സംസാരിക്കാൻ അവസരം കൊടുക്കാത്ത രീതിയിൽഇടപെടുന്നത് കണ്ടിട്ടുണ്ട്... ഇപ്പോൾ തുടരുന്നതുപോലെ തുടർന്ന് പോകുക
Well said Rajana. 👌
Your observations were great.
അഭിനന്ദനങ്ങൾ 🙏
അമ്മയിൽ ഉള്ളവർ ഒന്നിച്ചു കള്ളം മാധ്യമങ്ങൾ ളുടെ മുൻപിൽ പറയണോ... വ്യക്തമായ അഭിപ്രായം ആണ് ജഗദീഷ് 🩸
താങ്കൾക്ക് WCC ലെ അംഗത്തിന്റെ ഇന്റർവ്യൂ എടുക്കാമോ.. പറ്റില്ല. .നിന്നെ അവർക്കറിയാം ആരുടെ ആളാണെന്നു. ..
Adjustment..girl
Composer
hema commision code
അത് അല്ല മോളെ അതിന്റെ അർഥം . ഉരുണ്ട് കളിക്കാതെ. ഞങൾ വെറും ബുദ്ധി ഇല്ലത്തവർ അല്ല
കാര്യമാത്ര പ്രസക്തമായി സംവദിച്ചു❤
Very good interview,matured reply from rachana
Power group gang rajana
ആരാ ഇവർ... ഭയങ്കര ബുദ്ധി ജീവി എന്നാണ് ഭാവം കഷ്ടം. എങ്ങനെയോ നുഴഞ്ഞു A.M.M.A യിലെ അസ്ഥാനത്തു വന്നു. ഇവിടെ വന്നു എന്തക്കയോ ചെയ്തു കളയാം എന്നായിരുന്നു. ആ ജാട ആയിരുന്നു കുറച്ചു കാലം.
എങ്ങനെയോ നുഴഞ്ഞു കേറിയതല്ല, A M M A, യിൽ മെമ്പർഷിപ്പ് എടുക്കണമെങ്കിൽ 1 ലക്ഷം ഫീസ് ഉണ്ട്.. ഒരു ലക്ഷം ഫീസ് ഒന്നും അടക്കണ്ട മെമ്പർഷിപ്പ് തരാം പക്ഷേ....... വേണം എന്ന് ഇന്റർവെൽ ബാവു ചില നടിമാരോട് പറഞ്ഞിട്ടുണ്ടല്ലോ, അപ്പൊ ശരി ബൈ 🙏
വെറുതെ ബുദ്ധി ജീവി ചമയുന്നു
Question 1:
ഇത്ര നാൾ ജെ. സെക്രട്ടറി ആയിരുന്ന ഇടവേള ഇത്ര പെട്ടെന്ന് നിർത്തി പോവാൻ എന്താ കാരണം?
2: ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നു എന്ന് അയാൾക്ക് മുന്നേ അറിവ് കിട്ടിയോ?
3. അപ്പൊ എന്തൊക്കെയോ എവിടെ ഒക്കെയോ ചീഞ്ഞു നാറുന്നു.
പിന്നെ മീഡിയ നന്നായി ആഘോഷിക്കുന്നു.
ഇവൾ ഫുൾ ജാഡ ആണല്ലോ
ദിലീപിനെ അമ്മ തിരിച്ചെടുത്തപ്പോൾ, ഹേമ കമ്മിറ്റി രൂപീകരണം,റിപ്പോർട്ട് മൂടിവയ്ക്കൽ അപ്പോഴൊക്കെ ഇവർ അമ്മയുടെ ഭരണസമിതിയിലെ അംഗമായിരുന്നു. ഇവർ അന്ന് ഒരു കാര്യത്തിനും പ്രതികരിച്ചില്ല. ..ഇന്ന് ആരോപണ വിധേയരായ ഇടവേള ബാബു, മുകേഷ്,ജയസൂര്യ, ഗണേഷ് കുമാർ .സിദ്ദിഖ് ആ ഭരണസമിതിയിൽ ഇവരുടെ കൂടെയുണ്ടായിരുന്നു. ഇപ്പോൾ വയനാട് കാര്യത്തിൽ മനോനില തെറ്റി ചികിത്സ തേടിയ ഇവർക്ക് അന്ന് കൂടെയുള്ളവർ നേരിട്ട പീഡനങ്ങളിൽ ഒരഭിപ്രായവും പറഞ്ഞുകണ്ടില്.😢
എന്ത് കൊണ്ട് ഈ സൂപ്പർ സ്റ്റാറുകൾ പ്രതികരിക്കാത്തത് അവർ കൂട്ട രാജി അല്ലായിരുന്നു വേണ്ടത്
Rachana narayanankutty is an actress. She is not natural. Speaks as if she has been in the industry since decades. Too diplomatic and acts as if she is an authority on anything and every thing
പുതിയ രച ന. പുതിയ സംവിധാനം.
Paryayam of Jaada is RACHANA
ഹെദരലി നല്ല വണ്ണം വെള്ളുപ്പിക്കും😂😂😂
രാഷ്ട്രീയക്കാരന്റെ മെയ് വഴക്കം ഇവിടെചിലവാകില്ല😂😂
ആഹാ.....നല്ല ബെസ്ററ് ടീമിനോടാ ചോദിക്കുന്നത് ?
Code name : composser 🤣🤣🤣🤣🤣
She is a keep of A M M A
രേവതി കാണ് ആ പയ്യന്റെ നേക്കഡ് ഫോട്ടോ രഞ്ജിത്ത് അയച്ചു കൊടുത്തത് എന്ന് ആ പയ്യൻ പറഞ്ഞു അപ്പോ പടത്തിന്റെ ഇന്റർവെൽ സസ്പെൻസ് 😅 😂ആയിട്ടുള്ളു,പണ്ട് ക്രൈം നന്ദകുമാർ പറഞ്ഞത് രേവതി യുടെ കുട്ടി രഞ്ജിത്ത് ന്റെ ആണ് എന്നത് സത്യം ആണ് ലെ 😆 😆 Wcc യുടെ ആദ്യ വിക്കെറ്റ് വീണു പാർവതി ഇതിന് മറുപടി പറയണം
Oru kochu undayal pinne adil kooduthal solution vendallo …. If she is still caring for the child then it’s closed!
Ippo open aaye cases aadyam thalavanmaar respond cheyatte ! Ennite Parvathy de thaleyil keram !
അന്നൊന്നും whatsapp ഇല്ല എങ്ങനെ അയച്ച്
തലയിൽ എന്താണ് കയറി കൂടിയിട്ടുള്ളത്
പാര്‍വതി എന്തിന് മറുപടി പറയണം 😮
ട്രാൻസ്‌ജെണ്ടറെ ആണ് പീഡിപ്പിച്ചു അതിന്റെ നേക്കഡ് ഫോട്ടോ എടുത്തു പ്രചരിപ്പിച്ചു, അതിൽ wcc അംഗമായ രേവതി ഉൾപ്പെട്ടിട്ടുണ്ട് അതിനുള്ള മറുപടി Wcc യിലെ അംഗങ്ങൾ ആരെങ്കിലും മറുപടി പറയണം, മറ്റുള്ളവരെ പീഡിപ്പിച്ചതിന് അമ്മ മറുപടി പറയണം എന്ന് പറഞ്ഞിട്ട് എന്തൊക്ക ബഹളം ആയിരുന്നു, അത് പോലെ ഇതിനും Wcc യുടെ തലപ്പത്തു പാർവതി അല്ലെ അപ്പോ അവർ മറുപടി പറയണ്ടേ
ചില കൊടുക്കൽ വാങ്ങലുകൾക്കുള്ള ടൂൾ ആയി പ്രവർത്തിക്കുന്ന സ്ത്രീകൾ amma എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഉണ്ട് എന്ന് ഒരു നടി ആരോപണം ഉന്നയിച്ചിരിക്കുന്നു
ഇവരോടൊക്കെ എന്തിനാ അഭിപ്രായം ചോദിക്കുന്നത്😊😂
Something is better than nothing.... എന്ന് കേട്ടിട്ടില്ലേ..😂
Very very class interview and answer
രചനപറഞ്ഞത് ശരിയല്ല. എല്ലാം അവനവന്റെ കർമ്മ.... ഫലം. കാലം മറുപടി പറയും, എന്ന് കേട്ടിട്ടുണ്ട് 👌🏼
ഇപ്പോഴും ഇവരെ അറിയപ്പെടുന്നത് മാറിമായതിൽ കൂടിയാണ്ഈ, നടി എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ട്
ഇപ്പോൾ അമ്മയിലെ പോസ്റ്റ് എന്താ, അധികം വേണ്ട ഇടവേള ബാബുവിന്റെ ബുദ്ധിയുള്ളവർക്കും പോലും കാര്യം മനസ്സിലാകും ..............
വെളുപ്പിക്കേണ്ട ചുമതല Hyderolly ക്ക് ഉണ്ട്
രചന നാരായണൻ കുട്ടീ..... എന്തു കൊണ്ടാണു പൊതു ജനങ്ങൾ wcc യിലെ പെണ്ണുങ്ങൾക്ക് അർഹമായ ബഹുമാനം കൊടുക്കുന്നതെന്നും നിങ്ങളെപ്പോലെയുള്ളവരുടെ വാക്കുകൾ പുച്ഛിച്ച് തള്ളുന്നതെൻന്മ് ചിന്തിച്ചാൽ മനസ്സിലാവും
Rachana👍🏻
Mohan lalinte right hand aan ival
Hai രചന ❤️ കൂട്ടുകാരി മിനലൂർ അമ്പലപുരം
wcc യോട് പുച്ഛം ആയിരുന്നു ഇവർക്കൊക്കെ!!അവരെ അപമാനിച്ചു അമ്മ ഷോയിൽ ഡ്രാമ കം dance prgrm കളിച്ചു.. ഇപ്പോൾ wcc കൊണ്ട് വന്ന നേട്ടം kaikalakan ഓടി നടക്കുന്നു..😢കഷ്ടം!! So shame so sad Rachana narayanan & Swetha also
ഇനിയെങ്കിലും സിനിമ നടനെ പാർട്ടിയിൽ ചേർക്കുന്നത് നിർത്തിക്കോണം..... ഇല്ലെങ്കിൽ ഇതുപോലെ ആരോപണങ്ങൾ ഉണ്ടാകും.............
സ്വപനസുരേഷ്, സരിത, ഇതെല്ലാം പാർട്ടിയുമായിട്ടാണ്
രജന ❤️👍
രചന എന്നാണ് ബുദ്ധിജീവി ആയത് 😂😂
😋😋😋😋😋😋😋😋😋😋😋🥰
കഷ്ട്ടം... ഇവളെല്ലാം ഇപ്പം വലിയ താരം.... മറിമായത്തിൽ അഭിനയം അറിയാത്ത ഏക നടി.....
ബോറൻ മറുപടി
മ്മ്മ് നമ്മൾ അങ്ങ് വിശ്വസിച്ചു 😂
Who is she in the malayalam film industry by the way? Yes, she seemed visibly active and vocal in Amma
ഇവൾ മോഹൻലാൽ keep anu
നിന്നോട് പറഞ്ഞോ പുല്ലേ
മമ്മൂട്ടി യുടെ ആണ്
Behind these issues, there is an agenda. Some people have problems with Malayalam films. Success of aadujeevitam
സമൂഹം മാതൃക ആക്കേണ്ട നല്ലൊരു മൊതല് 😂
ഒരു അമ്പലംകൂടി പണിതീർത്ത് തൊഴുതുനിന്നാൽ എല്ലാം പൂർണ്ണമായി.
നമ്മയുടെ കേരളംമൊത്തത്തിൽ ഒന്ന് മാറിക്കിട്ടിയേനെ!
Nammalkellam manassilayi
അതെ രണ്ടു നാലു ദിനം കൊണ്ടൊരുത്തി എക്സിക്യൂട്ടീവ് മെമ്പർ ആയതും ഉബമാവാൻ, എന്ത് കഴിവ് അടിസ്ഥാനത്തിൽ
വയനാട് ഇൻസിഡന്റ് ആണെങ്കിൽ ഇങ്ങനെ ചിരിക്കുന്നത് എന്തിനാണ്
നല്ല ഇന്റർവ്യൂ 👌
ഇയാൾ Gang of 15 ൻ്റെ ആളാണ്. .അമ്മ ത്തെണ്ടി കൾക്ക് വേണ്ടി ഒരു ഇൻ്റർവ്യൂ...
ഹൈദർ A.M.M.A യുടെ മാമ യാണ് 🤨
മോഹൻ നിങ്ങൾ ഒരു നടൻ ആകണം എന്ന് ആഗ്രഹിച്ചാൽ നിങ്ങൾ ആകും പക്ഷെ കുനിഞ്ഞു കൊടുക്കണം 😂😂 അതാണല്ലോ ഇപ്പോൾ കാണുന്നത്
അന്ന് അത്രക്ക് Strong ആയിരുന്നു അമ്മ . അന്നത്തെ അന്ധമായ " Strong" ആയപക്ഷപാതം അടിച്ചമർത്തലാണ് ഇന്നത്തെ പതനത്തിനു കാരണം തത്വ ദീക്ഷയില്ലാതെ അധാർമികത യെ പിൻതുണച്ചു. സമൂഹം അതിന് എതിരാണ്. ഒരർത്ഥത്തിൽ രചന യുള്ള കാലത്തെ അനാവശ്യമായ കരുത്ത് Strength, കാണിക്കൽ, നീതി ബോധമില്ലായ്മ യാണ് ഒരു പ്രതിപക്ഷമുണ്ടായത് . ഇപ്പോൾ ഒളിച്ചോടേണ്ടി വന്നത്.
പണ്ഡിത ആണെന്ന് തോനുന്നു 😂
ചേച്ചി വിഷമിക്കേണ്ട അച്ഛൻ എന്ന് പറയുന്ന ഒരു സംഘടന ഉടൻ തന്നെ തുടങ്ങണം മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ദിലീപ് ഇവരെ ഒഴിവാക്കണം വലിയ സ്വീകരണം കിട്ടും കേരള ജനതയിൽ നിന്നും
😂😂😂😂
ഈ ചോദിക്കുന്നവനും മറുപടി പറയുന്നവളും AMMA മീറ്റിംഗുകളിൽ ഒലിപ്പിച്ചു നടക്കുന്നത് കാണാം..
Rachoooo is very educated and belongs to the mamatha Mohandas, Mini Richard, Rajni Haridas gang. extremely educated Lady , Rachoo is.
Aah nalla best 😂edavela undayirunillaa pullikariku😂
വയനാട് സംഭവം കഴിഞ്ഞ് കുറേ നാളുകൾക്കു ശേഷമാണോ ഈ പോസ്റ്റ്..... ഹോ കഷ്ടം....
ഇനി ഈ വരികളുടെ അർഥം ഞങ്ങൾ പഠിച്ചിട്ടുള്ളത് ഇങ്ങനെയല്ലല്ലോ..... ആ തണ്ട്... അതൊരു വല്ലാത്ത ' തണ്ട് ' ആയിപ്പോയി. നിങ്ങളുടെ കരിയറിനെ കുറിച്ചേ ഞങ്ങളുടെ ധാരണയും ഏതാണ്ടിത് പോലെയാണ്
രചന സൂപ്പർ 👍👌
"Kashtakalam " was when these women were abused..not when the perpetrators are being held responsible
ഈ ചോദിക്കുന്നവൻ ഇന്നെലെ ഇന്റർവെൽ ബാബുവിനെ വെളുപ്പിക്കാൻ ഇന്റർവ്യൂ എടുത്തിരുന്നു. .
യെവളും അഡ്ജസ്റ്റ് മെന്റ് നടി തന്നെ.. 😂😂😂
Adjust chithite pine vane enne peedipichu enne paranjilalo
അയിന് താങ്കൾക്ക് എന്താണ് പ്രശ്നം... അവര് ആരുടെ കൂടെ സെക്സ് ചെയ്യണം എന്നത് അവരുടെ ഇഷ്ട്ടം... താൻ ആദ്യം പോയി തന്റെ വീട്ടിലെ കാര്യം നോക്കാൻ നോക്ക്... 😂🤣
രചന നിർത്തിക്കോ ഒരുപാട് സംസാരിക്കേണ്ട രചന വിചാരിക്കും ഞാൻ പറയുന്നതാണ് ശരി എന്ന്
ഇതുപോലുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു അധികം വഷളാവണ്ട എനിക്ക് മറിമായത്തിലെ രചന നാരായണൻകുട്ടിയാണ് എനിക്കിഷ്ടം രചനയുടെ സംസാരം കേട്ടാൽ ഇഷ്ടം കുറയാൻ സാധ്യതയുണ്ട് രചന എന്റെ നാട്ടുകാരിയാണ് ആ ഒരു ഇഷ്ടം കൊണ്ട് പറയുകയാണ് നിർത്തൂ. സിനിമയുടെ പശ്ചാത്തലം പാടെ മാറി മാറണം
Rachana is a talented dancer and a good heart person.
കൂട്ട രാജി എന്ന് പറയുമ്പോൾ പീഡിപ്പിക്കപ്പെട്ടതും പീഡിപ്പിക്കപ്പെടുന്നതുമായ നടികളുടെ ഒരു വിജയമാകുന്നു എന്നതിൽ രചന നാരായണൻ കുട്ടിക്ക്
വലിയ വിഷമം കാണും.
കൂട്ട രാജി വെച്ച് പോയത് ഒരു ചർച്ചാ വിഷയമാകുന്നേ ഇല്ല
ഇപ്പോൾ. അതൊരു ചർച്ചാവിഷയമാകണമെന്ന് ജനങ്ങൾക്ക് താൽപ്പര്യമില്ല. രചന നാരായണൻ കുട്ടിയെപ്പോലുള്ള
വർ വന്ന് ഇങ്ങനെ പലതും പറഞ്ഞത് കൊണ്ട് വലിയ പ്രയോജനമുണ്ടാവില്ല .
നടി ആക്രമിക്കപ്പെട്ട് ഇത്ര വർഷമായി . ഈ വർഷങ്ങൾ ഒരു ട്രാൻസിഷൻ പീരിയഡ് ആയിരുന്നു. ഇപ്പോൾ ജനങ്ങളും സർക്കാരും ഒരു പാട് മാറി . രചന നാരായണൻ കുട്ടി മാറ്റങ്ങൾ അംഗീകരിക്കാൻ തയ്യാറാവുകയാണ് വേണ്ടത്.
രചന നാരായണൻ കുട്ടി കൃഷ്ണ ഭക്തയാണ്. ജ്ഞാനപ്പാന ആണ് അവർ Quote ചെയ്തത്. അവർ ബുദ്ധിയുള്ള സ്ത്രീ ആണ്. നിങ്ങൾ അന്തംകമ്മിയും തദ്വാരാ അക്ഷര വിരോധിയുമാണ്. അത്രേ ഉള്ളൂ. നിങ്ങൾക്കതു മനസിലാവില്ല.
രചന നാരായണൻ കുട്ടി കൃഷ്ണ ഭക്തയാണ്. ബുദ്ധിയുള്ള വ്യക്തി ആണ്. ജ്ഞാനപ്പാന ആണ് അവർ quote ചെയ്‍തത്. നിങ്ങൾ അന്തംകമ്മി ആണ്, നിങ്ങൾക്ക് അത് മനസിലാവില്ല.
ഇതിലെ ചില കമൻറ്റുകൾ സ്ത്രീകൂട്ടായ്മ ഇഷ്ടപ്പെടാത്ത ആളുകളുടേതാണെന്ന് തോന്നുന്നു.
വയനാടിനോട് സങ്കടം ഉണ്ടെങ്കിൽ ചിരിച്ചിട്ടാണോ samsarikkunnathu
Pinne Karayano aliya 😮
Correct
24:35 The real question is, aaraanu ammayile ee hidden member aaya grace?
ഇപ്പോൾ മാളിക മുകളിൽ ഏറിയോ?
Bayankara vudhiya 🎉🎉🎉
Fake lady not genuine
വിശ്വസിച്ചു.... 😂😂😂😂എല്ലാം വിശ്വസിച്ചു.. ആദ്യം ഷെഡ്‌ഡി വാങ്ങി ഇടു 😂😂😂
അതല്ല ആ വരിയുടെ അതിന്റെ അർത്ഥം മലയാളം സ്കൂൾ കാലത്തു ഞങ്ങളും പഠിച്ചിരുന്നു...
Amme nnu pakaram aaaaame 😂
The 'composer'
ഇയാൾക്ക് ചാൻസ് കിട്ടിയ കഥ ellavarkûm അറിയാം
രചനാനാരായണൻകുട്ടിയുടെ വിരലിനു നല്ലനീളമാ
നമ്മൾ ഇന്ന് എവിടെയാ?.... ആരാ ഇപ്പോൾ? 😂😂😂സംഘടന യുടെ തലപ്പത്ത് എങ്ങനെ എത്തി???? 😂😂😂😂
സിദ്ധിക്കി ന്റെ ഭാഗത്തു നിന്ന് ര ചന ക്ക് എപ്പോഴെന്ക്കിലും ഇ പെണ്ണുങ്ങൽ ഒക്കെp പറയുന്ന പോലെ മോശമായഅനു ഭവ ങ്ങൽ ഉണ്ടായിട്ടുണ്ടോ?.
വയനാടുമല്ല, ഒന്നുമല്ല... ഉരുളുന്നു 😂
നീ യൊക്കെ പെണ്ണ് അല്ലെ ഓരോ പെണ്ണുങ്ങളും മാനവും അഭിമാനവും ഉള്ള വർ ആണ് വീട്ടിലെ അവസ്ഥ കൊണ്ട് ആയിരിക്കും ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത് അപ്പോൾ ഇതുപോലെ ഉള്ള അമ്മയെയും പെങ്ങളെയും തിരിച്ചു അറിയാൻ വയ്യാത്ത അവന്മാർക്ക് സപ്പോർട്ട് ചെയുന്ന എല്ലാ അവള് മാരും ഉറപ്പ് ആയും അപ്പച്ചട്ടിയിൽ അരി വറുത്ത അവള് മാര് തന്നെ.
Hyder ali, munpu reporter chanalinte soul aayerunnu....
ഒറ്റ ചോദ്യം - നിങ്ങൾ പോയിരുന്നോ കമ്മിറ്റിക്ക് മൊഴി കൊടുക്കാൻ. പോസിറ്റീവ് ആയലും നെഗറ്റീവ് ആയാലും മൊഴി കൊടുക്കേണ്ടത് ഉത്തരവാദിത്വം അല്ലേ 😊
അർത്ഥം വ്യാഖ്യാനിച്ചു തന്നത് നന്നായി 😮
Pasttttuuuu😂