എന്തിനീ ക്രൂരത ! കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിക്ക് ആയമാരുടെ ശിക്ഷ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 113

  • @saidalavisaid6499
    @saidalavisaid6499 8 часов назад +26

    ചോദിക്കാനും പറയാനും ആരുമില്ലാത്ത പാവം കുട്ടികൾ😢😢

  • @shalimat210
    @shalimat210 19 часов назад +38

    പല സ്ഥാപനങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എല്ലായിടത്തും അന്വേഷണങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്

  • @AbdulNaser-ns3ev
    @AbdulNaser-ns3ev 8 часов назад +16

    വേദനിച്ചപ്പോ ആ കുഞ്ഞ് അമ്മേ എന്ന് വിളിച്ച് കരഞ്ഞിട്ടുണ്ടാവില്ലേ കേൾക്കാൻ വയ്യ വല്ലാത്ത സങ്കടം

  • @rajeshkumarvattaparambil3586
    @rajeshkumarvattaparambil3586 8 часов назад +23

    കുട്ടികളില്ലാത്തവരെയോ,കുട്ടികളോട് അത്രയ്ക്ക് സ്നേഹമുള്ളവരെയോ ആയമാരായി നിയമിക്കണം.ഒരു ജോലിയായി കാണുന്നവരാണ് ഈ രീതിയിൽ പെരുമാറുന്നത്.സ്വന്തം മക്കളെപോലെ കണ്ട് പരിപാലിക്കാൻ കഴിയുന്നവരെ വേണം നിയമിക്കാൻ.

    • @Khadheeja-bw9oj
      @Khadheeja-bw9oj 6 часов назад

      EVANMAR AANU MADURASA POOTTIKAN NADANNADU EDUOKE ALLE PEEDANAM EVALUMARU OKE PENNIU APAMANAMA

  • @സുരേഷ്.സിസുരേഷ്.സി

    കുട്ടികൾക്ക് കിട്ടുന്ന ഫുഡ് തിന്നിട്ട്... തടിച്ച് കൊഴിത്ത് നടക്കാൻ പോലും വയ്യ...

    • @sujitha_10
      @sujitha_10 8 часов назад

      സതൃം
      ആനഫ്പോറകള്‍😮😮

  • @mariyarajan9418
    @mariyarajan9418 9 часов назад +18

    ഇതൊക്കെ വെറും താല്ക്കാലികം. വീണ്ടും ഇതുപോലെ തന്നെ
    കേൾക്കും😢😢😢

  • @saidalavisaid6499
    @saidalavisaid6499 8 часов назад +13

    കല്ലെറിയണം
    അത്രക്ക് ദേഷ്യം അവരോട് തോന്നുന്നത് കൊണ്ടാണ്.

  • @rajirajan8567
    @rajirajan8567 7 часов назад +9

    ഇനി ഒരു കുഞ്ഞും അമ്മ തൊട്ടിലിൽ വരാതിരിക്കട്ടെ.... കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😢

  • @reshmamohan4155
    @reshmamohan4155 19 часов назад +61

    സത്യത്തിൽ കുഞ്ഞിനെ ഉപദ്രവിച്ച പോലെ ഇവരേയും ചെയ്യണം😢😢😢

  • @sobhakamachy6744
    @sobhakamachy6744 18 часов назад +22

    എത്രമാത്രം വേദന സഹിച്ചു കാണും കുഞ്ഞു

  • @SaliniR-s3g
    @SaliniR-s3g 6 часов назад +2

    കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ചോദിക്കാനും പറയാനും ആരുമില്ല എന്ന കാരണം കൊണ്ട് ആണ് ഇവർ ഇങ്ങനെ ചെയുന്നത് ഇത് പോലെ ഇനി വേറെ ആരും കുട്ടികളോട് ഇങ്ങനെ ചെയ്യാൻ പാടില്ല അങ്ങനെ ഒരു ഓർമ്മകൾ വേണം ഇവർക്കു കൊടുക്കാൻ 🙏

  • @Black-hq6ow
    @Black-hq6ow 10 часов назад +4

    ഈ തേവിടിച്ചികളെ വെറുതെ വിടരുത്

  • @gopimadhavan7640
    @gopimadhavan7640 3 часа назад +1

    ഇവർക്കും ഇത് തന്നെ ചെയ്യണം. 😡

  • @IshanIshan-lm8xz
    @IshanIshan-lm8xz 6 часов назад +1

    ഇത് ചെയ്ത ആളുടെ ശരീരത്തിൽ അതേ രീതിയിൽ ചെയ്യേണ്ടതാണ് നല്ല പ്ലെയർ എടുത്തു പിടിച്ചു കൊടുക്കണം എങ്കിൽ ആ ശിശുവിന് ഉണ്ടായ വേദന മനസ്സിലാക്കുകയുള്ളൂ

  • @MuhammedRaziq-ci3qc
    @MuhammedRaziq-ci3qc 19 часов назад +18

    ഇവർ ഒരു അമ്മയാണോ വീടരുത്

  • @saleesworld9
    @saleesworld9 9 часов назад +7

    കുട്ടികളെ ഉണ്ടാക്കിട്ട് അമ്മ തൊട്ടിലിലും മറ്റും ഉപേ ക്ഷിക്കുന്ന വർക്ക്‌ ഇതൊരു പാടം ആണ്

    • @reshmamohan4155
      @reshmamohan4155 4 часа назад +2

      @@saleesworld9 എന്തു പാഠം അവർക്ക് കുഞ്ഞുങ്ങളോട് സ്നേഹമുണ്ടായിരുന്നെങ്കിൽ അമ്മ തൊട്ടിലിൽ ഉപേക്ഷിക്കുമോ

    • @saleesworld9
      @saleesworld9 3 часа назад

      @reshmamohan4155 അതും ശെരിയാ 😢😢

  • @MadhavManojas2024
    @MadhavManojas2024 13 часов назад +1

    50 രൂപേടെ പ്ലാസ്റ്റിക് മേടിച്ചിട്ടാൽ തീരുന്ന പ്രശ്നമാണ്......😮😮അപ്പി ഇട്ടിരുന്നേൽ കൊച്ചിനെ കൊന്നേനെ 🙄🙄🙄🙄

  • @noushadmk9635
    @noushadmk9635 19 часов назад +7

    ജാമ്യം😂😂😂😂😂വൈകാതെ കൊടുക്കണെ😂😂😂

  • @UmarFarooq-l2l
    @UmarFarooq-l2l 19 часов назад +12

    Adichu kollu avale 😢

  • @SIVA44187
    @SIVA44187 19 часов назад +10

    3 Chakka pothukal kunjungalude food adichumaatti kazhikkalanu pani. Cwc yil thanne enthonnade ith😮

  • @MuhammedMusthafa-d1u
    @MuhammedMusthafa-d1u 10 часов назад +5

    അവള് അമ്മയാണോ ഈ ജോലിക്ക് അർഹത ഇല്ല പാവം മക്കൾ

  • @FXTRADER-KL
    @FXTRADER-KL 7 часов назад +3

    ഇതിനെതിരെ സമരം ചെയ്യാൻ, കുട്ടികളെ സംരക്ഷിക്കാൻ ഒരു നേതാവിനേം കാണാനില്ല.. 😇
    കഷ്ടം 😢

  • @shajahanpaniketh4757
    @shajahanpaniketh4757 4 часа назад +1

    കുട്ടികളോട് കാരുണ്യം, ദയ, അനുകമ്പ എന്നിവ ഉള്ളവരെ മാത്രം നോക്കി അവിടെ നിയമിക്കുക. ഇവളുമാരെ പിരിച്ചു വിടുക, ഉടൻ. അത്പോലെ ശിശു ക്ഷേമ ഡയറക്ടർ ഉടൻ സംസ്ഥാനത്തെ എല്ലാ സമിതികളിലും പരിശോധന നടത്തണം.

  • @meenus7867
    @meenus7867 9 часов назад +2

    Ithu pole ulla ella institutions ilum weekly twice enkilum inspection venam..
    Cctv monitoring nirbantham aakkannam..oru extend vare ivalumare oke samrakshikunathe sarkar thane.

  • @Peelipoppy
    @Peelipoppy 4 часа назад

    എന്റെ മോൾ ഒക്കെ 2 വയസ്സ് ആയപ്പോ തന്നെ നന്നായി സംസാരിക്കുമായിരുന്നു.... ഈ കുഞ്ഞു ചിലപ്പോ അത്ര നന്നായി സംസാരിക്കാൻ തുടങ്ങിക്കാണില്ല പാവം....എത്ര കരഞ്ഞിട്ടുണ്ടാകും ആ പോന്നു മോൾ

  • @rasiyaph1741
    @rasiyaph1741 18 часов назад +4

    Pavam.kunju😢😢

  • @stelladbstella9382
    @stelladbstella9382 9 часов назад +3

    ദുഷ്ട ത്തികൾ.

  • @basheerdxb
    @basheerdxb 10 часов назад +1

    Age 30 kazhichavare Ee joliku Nirtharuth.🙏🙏🙏

  • @saleenanowshad
    @saleenanowshad 10 часов назад +1

    കഷ്ട്ടം

  • @Feminafemu
    @Feminafemu 19 часов назад +1

    😢😢

  • @RADHAKRISHNRKM
    @RADHAKRISHNRKM 7 часов назад

    👍🏻👍🏻👍🏻👍🏻👍🏻

  • @MajidhaHamza1
    @MajidhaHamza1 Час назад

    ന്ത്നാ ഈ മനുഷ്യ മൃഗങ്ങളെ അവിടെ നിയമിച്ചത്... കഷ്ടം.. പാവം kunjungal🥺🥺

  • @sujitha_10
    @sujitha_10 8 часов назад

    അച്ഛനും
    അമ്മയുംഇല്ലാത്തവര😢😢😢😅

  • @basima-u3m
    @basima-u3m 19 часов назад

    😢😢😢

  • @maneshv9136
    @maneshv9136 3 часа назад

    രാഷ്ട്രീയകര ഒന്നും പറയല്ലേ നമ്മുക്ക് എതിരെ കേസ് എടുക്കും

  • @ushakumari5674
    @ushakumari5674 13 часов назад

    Dismiss all and imprisonment upto 5 years

  • @SunimolJoji
    @SunimolJoji 6 часов назад

    If they wet the bed, put pull up pad overnight.

  • @dhanyajuansanthosh
    @dhanyajuansanthosh 18 часов назад

    😢

  • @surejsr12345
    @surejsr12345 5 минут назад

    Horrible life in Kerala 😮😮😮

  • @baburaj3985
    @baburaj3985 19 часов назад +2

    🙏,,,,,,, ഇതങ്ങു" യു പി "യിലല്ലിയോ

  • @basheerdxb
    @basheerdxb 10 часов назад

    Entha shiksha kodukum

  • @boopchandran4336
    @boopchandran4336 Час назад

    Sthree enth enuu areyuvan erikunnathe ullu.

  • @sunithasunitha-ku4fr
    @sunithasunitha-ku4fr Час назад

    മറ്റുള്ളവരുടെ ജീവനെടുക്കുന്നത് ആനന്ദമായി കാണുന്ന ഭരണാധികാരിയും ശിഷ്യ കളും

  • @sarathkumar6106
    @sarathkumar6106 9 часов назад

    Up ilano , what government is doing??

  • @marco-453
    @marco-453 Час назад

    തിരുവനന്തപുരം കൊല്ലം കാർ ഭയങ്കര സാഡിസ്റ്റുകൾ ആണ്.
    No merciful mind.

  • @Whatdym0
    @Whatdym0 10 часов назад +3

    Evalude asanathil acid ozhikanam

  • @uthamanc.v736
    @uthamanc.v736 7 часов назад

    😡😡😡

  • @maheswaripillai8866
    @maheswaripillai8866 53 минуты назад

    Kazhuverikal

  • @Anjalichandran-hh1hy
    @Anjalichandran-hh1hy 10 часов назад

    0

  • @vasudevan5022
    @vasudevan5022 2 часа назад +1

    മനുഷ്യത്വം. തൊ ട്ട് തീണ്ടാത്ത രെ ക്ത റക്ഷസ്സുകൾ.ഭരിക്കുമ്പോൾ. അങ്ങനെ യൊക്കെ ഉണ്ടാകും.

  • @neethuaneethu3196
    @neethuaneethu3196 7 часов назад

    Arhathayillathavare ee jolyil ninnu oyivakuka dayavayi

  • @Jaya-yt4fd
    @Jaya-yt4fd 13 часов назад +1

    Boothanakal ayye evalumar pennungalkk thanne apamanam avalumarude avideum mulakupodi edanam ethente apekshayanu 🙏

    • @Cr7-o9l7m
      @Cr7-o9l7m 9 часов назад

      penngalude kariyam onnum parayatha nallathu

  • @SeduSedusedu
    @SeduSedusedu Час назад

    Ewane matanam

  • @aneesh5994
    @aneesh5994 3 минуты назад

    Vedi.poorekal

  • @meenus7867
    @meenus7867 9 часов назад

    Ee poothanamare oke kanditu namuk thane pediyakanu. Apo pine kuttikalude karyam parayano.

  • @latheefea5876
    @latheefea5876 5 часов назад

    ആയമാർ രാക്ഷസികൾ