ചോറൂണിന് പിന്നാലെ കരച്ചിലോട് കരച്ചിൽ.., കുഞ്ഞ് ആദ്യയുടെ കരച്ചിൽ മാറ്റാൻ പോലീസ് വരെ രംഗത്ത്

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 512

  • @viji4917
    @viji4917 Месяц назад +2429

    കുഞ്ഞിനെ വളർത്തുന്നതിന്റെ വിഷമം അച്ഛൻ കൂടി അറിയട്ടെ എന്ന് അയ്യപ്പൻ വിചാരിച്ചിട്ടുണ്ടാകും 🥰🥰🙏🙏

    • @sonapeter3032
      @sonapeter3032 Месяц назад +35

      സത്യം 😂😂

    • @arjundasmp4676
      @arjundasmp4676 Месяц назад +26

      Kunjine amma maathramano valarthunne ayn

    • @Kallupp2.0
      @Kallupp2.0 Месяц назад +19

      കുഞ്ഞിനെ അമ്മ മാത്രം ആണോ വളർത്തുന്നത്? ?

    • @aswathykishore3924
      @aswathykishore3924 Месяц назад +1

      Satym

    • @unniettan1450
      @unniettan1450 Месяц назад

      Aakum

  • @memories1996
    @memories1996 Месяц назад +732

    ഏതൊക്കെ കൈകൾ മാറിമാറി എടുത്താലും അവൾക്ക് അമ്മയുടെ കൈയുടെ ആ ചൂട് കിട്ടില്ല. ...അത് കിട്ടിയപ്പോൾ അവൾ ഹാപ്പി😍😘

    • @sanafayisvlog9685
      @sanafayisvlog9685 Месяц назад

      ❤❤❤❤❤❤😊😊😊😊😊😢😮😮😅😊

  • @Chembarathi123
    @Chembarathi123 Месяц назад +404

    എന്തായാലും കണ്ണ് നിറഞ്ഞു. അല്ലേലും കുഞ്ഞുമക്കൾ ദൈവത്തിന്റെ ആണല്ലോ🥰.

    • @ReshmiResh-ps8eq
      @ReshmiResh-ps8eq Месяц назад +1

      Sathiyam. Entem കണ്ണ് നിറഞ്ഞു പോയി 🥰🙏🏻🙏🏻അയ്യപ്പ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @s.v.devika2618
      @s.v.devika2618 Месяц назад

      എന്റെയും 🥺

  • @fejjhejj815
    @fejjhejj815 Месяц назад +23

    ആ ചേട്ടന് ഒരുപ്പാട് നാള് കാത്തിരുന്നു ഉണ്ടായ കണ്മണി ആണെന്ന് തോനുന്നു, ജോലി തിരക്കിൽ ഇരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ഉള്ളിൽ ചിരി പടർത്താൻ ആ കുഞ്ഞിന് സാധിച്ചു 😍

  • @Sreeshailam.
    @Sreeshailam. Месяц назад +257

    പൊന്നുമുത്തേ 💖💖💖നിന്റെ കരച്ചിൽ കണ്ടപ്പോ അറിയാതെ കരഞ്ഞുപോയി... ഞാനും ഒരമ്മ ആയതോണ്ടാവും... 💖🙏

  • @edittingchannel2454
    @edittingchannel2454 Месяц назад +390

    ❤❤❤❤❤ഭഗവാൻ അയ്യപ്പൻ ആ കുഞ്ഞിനെ ലോകം മുഴുവൻ അറിയിച്ചു , സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dramaeditzzz5257
    @dramaeditzzz5257 Месяц назад +233

    Police ayyappan big salute🙏👍

  • @HarijaMohan
    @HarijaMohan Месяц назад +235

    🙏🙏🙏🙏സ്വാമി ശരണം. ഭഗവാൻ ഇഷ്ടം പെട്ടു കുഞ്ഞു മാളികപ്പുറത്തിന്. ആ സന്തോഷം കണ്ണീർ.

  • @SakkkenaSakku-hx3yw
    @SakkkenaSakku-hx3yw Месяц назад +154

    കുഞ്ഞു കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു ഞാനും ഒരു ഉമ്മയാണ്

  • @saleemolsalee7159
    @saleemolsalee7159 Месяц назад +146

    സുന്ദരി വാവ❤❤❤

  • @ramakrishnanp4682
    @ramakrishnanp4682 Месяц назад +93

    ഞാൻ എല്ലാ വർഷവും മലക്ക് പോകുന്നവൻ ആണ്.... ഇങ്ങനെ ഉള്ള പ്രാർത്ഥനകൾ.... മാസ പൂജയിൽ ചെയ്യുക.. മണ്ഡലത്തിൽ ഒഴിവാക്കുക അത്രയും തിരക്ക് ആണ് അവിടെ.., പിന്നെ പ്രശസ്തി ആവാൻ വേണ്ടി ആണെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല.. ഇത് ഒരു ട്രൻഡ് ആയി കാണുകയാണ് ഇപ്പൊ എല്ലാവരും

    • @purushothamanvp7291
      @purushothamanvp7291 Месяц назад +8

      😮endnonnede

    • @ramakrishnanp4682
      @ramakrishnanp4682 Месяц назад +1

      @@purushothamanvp7291 എന്ത്

    • @ramakrishnanp4682
      @ramakrishnanp4682 Месяц назад

      @@purushothamanvp7291 ശബരിമലക്ക് ഒരു പവിത്രത ഉണ്ട് അത് നശിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.... എല്ലാവരും...

    • @JayanMm-r2s
      @JayanMm-r2s Месяц назад +1

      നീ നിന്റെ കാര്യം മാത്രം പറഞ്ഞാൽ മതി. മറ്റുള്ളവർ,അവരുടെ കുഞ്ഞിനെ, ശബരിമലയിലോ ഗുരുവായൂരിലോ, കൊടുങ്ങല്ലൂരിലോ കൊണ്ടുപോകട്ടെ.

    • @ramakrishnanp4682
      @ramakrishnanp4682 Месяц назад +1

      @JayanMm-r2s നീ നിന്റെ കാര്യം നോക്കിയാൽ മാത്രം മതി.....

  • @VP95809
    @VP95809 Месяц назад +176

    ഭക്തി നല്ലതാ.. ഇത്ര ചെറിയ കുഞ്ഞിനെ ഇത്രയും തിരക്കുള്ള ഒരു അമ്പലത്തിലേക്ക് കൊണ്ട് പോവുന്നത് എന്തിനാ.. കുറച്ചു കൂടി വലുതായി കൊണ്ട് പോവാലോ നേർച്ച ആണെങ്കിൽ തന്നെയും... ഞാനും ഒരമ്മയാണ്. കുഞ്ഞിന്റെ കരച്ചിൽ കണ്ട് സങ്കടം തോന്നി.

    • @ramakrishnanp4682
      @ramakrishnanp4682 Месяц назад +17

      ചാനലിൽ വരില്ലല്ലോ വലുതായാൽ

    • @jijipraj2618
      @jijipraj2618 Месяц назад +38

      ചിലപ്പോൾ നേർച്ച വെച്ച് ഉണ്ടായ കുഞ്ഞാവും. ഇപ്പോൾ നടത്തേണ്ട ചോറൂണ് 10,11 വയസ്സിൽ നടത്തിയാൽ മതിയോ?പിന്നെ അവിടെ ചോറൂണ് നടത്തുന്ന ആദ്യ കുഞ്ഞല്ല ഇത്. ഒരു കൗതുകം തോന്നി ഇവർ ന്യൂസ്‌ ആക്കിയെന്നെ ഉള്ളൂ.

    • @jyothilakshmi8100
      @jyothilakshmi8100 Месяц назад +9

      കുട്ടിയല്ലേ കരയും.... സർവ്വ സാധാരണം 😊

    • @ramakrishnanp4682
      @ramakrishnanp4682 Месяц назад +1

      @@jijipraj2618 ഏത് കുഞ്ഞു ആണേലും തിരക്ക് ഇല്ലാത്തപ്പോൾ പോകാം ഹിന്ദു ആചാരം നോക്കിയാൽ ജനിച്ചു അഞ്ചു നാൾ കഴിഞ്ഞാൽ എപ്പോ വേണേലും ചോറ് കൊടുക്കാം... 9 ആം മാസത്തിലും കൊടുക്കാം

    • @jijipraj2618
      @jijipraj2618 Месяц назад +20

      @ramakrishnanp4682 അപ്പോഴെന്താ കുട്ടി കരയില്ലേ? ഇതൊക്കെ ചുമ്മാ നെഗറ്റീവ് പറയാൻ എഴുതി വിടുന്നതാണ്. ആ കൊച്ചിന്റെ കാര്യം നോക്കാൻ ശേഷി ഉള്ള ആളുകൾ കൂടെ ഉള്ളത് കൊണ്ടാവുമല്ലോ അതിനെ കൊണ്ടു വന്നത്. തന്നെയല്ല ഇന്ന് എല്ലാ സൗകര്യവും അവിടെ ഉണ്ട്. So no problem. സ്വാമിയുടെ നടയിൽ ആദ്യ ചോറൂണ് നടത്താം എന്ന് നേർച്ച വെച്ച് ഉണ്ടായ മോളാവും. അപ്പോൾ അങ്ങനെ തന്നെ വേണ്ടേ നടത്താൻ? അവരുടെ പ്രാർത്ഥന ഈശ്വരൻ നടത്തി കൊടുക്കുമ്പോൾ തീർച്ചും അങ്ങനെ തന്നെ വേണ്ടേ?

  • @SreejaSreeja-oe1vk
    @SreejaSreeja-oe1vk Месяц назад +5

    SI രാജേഷ് സാറിനൊരു വലിയ നമസ്കാരം 🙏🙏🙏🙏🙏🙏❤️

  • @natureindian88
    @natureindian88 Месяц назад +35

    Ee prayathil amma aduthu thanne undavanam...devayi ee prayathil kuttikale sabari malayil kondu vera ruthu...kuttikal ulla choru unnu ok evide vechu nadathiyalum deivam anugrahicholum❤

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      നേർച്ച നേർന്നു എങ്കിൽ അവിടെ തന്നെ കൊടുക്കണം

  • @sajitham2373
    @sajitham2373 Месяц назад +14

    ലെ കുഞ്ഞ്- മൈക്ക് താ മാമ്മ എനിക്കും ചിലതു പറയാനുണ്ട് 😅

  • @anilaravind6486
    @anilaravind6486 Месяц назад +23

    ഇത്രയും ചെറിയ കൊച്ചിനെ ഇതുപോലെ ആൾക്കൂട്ടവും ദൂരവുമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ അമ്മ കൂടെയുണ്ടായിരിക്കണം.
    ഭക്തിക്കല്ലല്ലോ കുഞ്ഞിന്റെ ജീവനല്ലേ പ്രാധാന്യം.

    • @subinj7478
      @subinj7478 Месяц назад

      എന്ത് ചെയ്യാനാ ഇത് india ആയി പോയില്ലേ... മതജീവികൾ ഇതൊക്കെ ന്യായീകരിക്കും

  • @NishadMSRMSR
    @NishadMSRMSR Месяц назад +20

    ചുന്ദരി പെണ്ണ് കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു അയ്യന്റെ എല്ലാ അനുഗ്രഹങ്ങളും കിട്ടി മിടുക്കി ആയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ തക്കുടു മോളു ❤❤❤❤

  • @justice4-everyone
    @justice4-everyone Месяц назад +1

    എന്തിനാണ് ആ പാവം കുഞ്ഞിനെ ഈ പ്രായത്തിൽ അവിടെ കൊണ്ടുവരുന്നത് 😢 എവിടെ നിന്ന് വിളിച്ചാലും ദൈവം കേൾക്കില്ലേ 🙌

  • @Zoom-ev8jz
    @Zoom-ev8jz Месяц назад +61

    ചുന്ദരി വാവ 🥰🥰🥰

  • @Harikrishnan_1505
    @Harikrishnan_1505 Месяц назад +146

    Don't over romanticize bringing small kids to Sabarimala. Honestly, they should be at least 5 to come there... This is cruel to the kid

    • @P19-h8f
      @P19-h8f Месяц назад +10

      Very true, too early

    • @viveksuresh5892
      @viveksuresh5892 Месяц назад +23

      Choroon aanadooo kuttikal aayal karayum

    • @poornimav7834
      @poornimav7834 Месяц назад +7

      Absolutely not!!! Evdem kanum ethe pole oru comment.

    • @narayanagosada8757
      @narayanagosada8757 Месяц назад +4

      yes - exactly - why troubling the kids in the name of god

    • @outspoken7
      @outspoken7 Месяц назад

      Very true

  • @mynameismaximus3624
    @mynameismaximus3624 Месяц назад +158

    കുട്ടികളെ എപ്പോഴും ഒരു വയസ്സ് കഴിഞ്ഞ ശേഷം കൊണ്ടുപോകുന്നതാണ് നല്ലത്.

    • @adarshm1360
      @adarshm1360 Месяц назад +6

      Oh ambra

    • @reshmiak2204
      @reshmiak2204 Месяц назад +6

      അതേ. ഇതെന്തിനു കാട്ടിക്കൂട്ടൽ നടത്തുന്നു ആൾകാർ

    • @yathindased2632
      @yathindased2632 Месяц назад +6

      കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കുന്ന കാര്യങ്ങൾ ചെയ്യരുത്

  • @manjusreejeshmanju7474
    @manjusreejeshmanju7474 Месяц назад +24

    അയ്യപ്പാാ 🙏🙏🙏🙏💓💓💓💓

  • @ValsalaA-c2j
    @ValsalaA-c2j Месяц назад +7

    മിടുക്കി മോൾ 🥰🥰🥰

  • @ratheeshr6858
    @ratheeshr6858 Месяц назад +7

    ചുന്ദരി വാവേ ചക്കരെ 🥰🥰😘😘🥰🥰

  • @ManojMani-b8k
    @ManojMani-b8k Месяц назад

    കണ്ണു നനഞ്ഞു മനസ്സും നിറഞ്ഞു നല്ല ഒരു വീഡിയോ സ്വാമിയേ ശരണം അയപ്പാ🙏🏻🙏🏻🙏🏻❤❤❤❤

  • @Firerouts000
    @Firerouts000 Месяц назад +57

    കുറെ സദാചാര കാർ വന്നല്ലോ 🙏🙏🙏🙏🙏ഇതു എല്ലാം ലൈഫിൽ ഉള്ളത് ആണ് ഹേ ❤❤❤നല്ല കുഞ്ഞു വാവ ❤❤❤❤❤❤❤❤❤❤❤

  • @SoniyaJomesh-mm6jo
    @SoniyaJomesh-mm6jo Месяц назад +1

    അമ്മയുടെ കയ്യിൽ ഇരിക്കുന്നത് കണ്ടപ്പോ കണ്ണും മനസ്സും നിറഞ്ഞു. ഇതേ പ്രായത്തിൽ ഉള്ള എന്റെ കുഞ്ഞിന് പാല് കൊടുത്തുകൊണ്ട് കാണുന്ന ഞാൻ 🥰🥰🥰

  • @fightingfile9280
    @fightingfile9280 Месяц назад +76

    എന്തിന്റെ പേരിലായാലും ഇത്രേം ചെറിയ കുഞ്ഞിനെ അതും ഇത്രയും നേരം അമ്മയുടെ അടുത്ത് നിന്ന് മാറ്റി ഇത്രേം തിരക്കുള്ള സ്ഥലത്ത് കൊണ്ട് പോയത് തെറ്റ് തന്നെ

    • @aswinsaji35
      @aswinsaji35 Месяц назад +25

      തിരക്കുള്ള സ്ഥലത്ത് കൊണ്ട് പോകാൻ പാടില്ല എന്ന് evda ezuthyittulath അതൊന്ന് കാണിച്ച് തരൂ ഈ വാവ 3 മാസം കഴിഞ്ഞ കുഞ്ഞാ evdem കൊണ്ടുപോകാം അതിൽ താഴെ ആണെകിലെ പ്രശനം ഉള്ളൂ

    • @viji4917
      @viji4917 Месяц назад +25

      കുഞ്ഞുങ്ങൾക്ക് ഹിന്ദു ആചാര പ്രകാരം ഈ പ്രായത്തിൽ ആണ് ചോറ് കൊടുക്കുക.. പിന്നെ കുഞ്ഞിന്റെ കരച്ചിൽ മാറ്റുക അമ്മയുടെ മാത്രം ഉത്തരവാദിത്തം അല്ല അതിൽ അച്ഛനും കൂടി അവകാശം ഉണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക

    • @SamyuSudhi
      @SamyuSudhi Месяц назад +4

      @@fightingfile9280 ബല്ലാത്ത ഒരു കണ്ടു പിടുത്തം തന്നെ സമ്മതിച്ചു 🤪🤪🤪

    • @yadhukrishnak4315
      @yadhukrishnak4315 Месяц назад

      Enghane sadhikkunnedaa

    • @SubhashKumar-cd8fs
      @SubhashKumar-cd8fs Месяц назад +7

      ഒരു തെറ്റുമില്ല. വീട്ടിൽ ആണെങ്കിലും കുഞ്ഞുങ്ങൾ നിർബന്ധമെടുത്ത് കരയുമല്ലോ

  • @RiyasNujumudeen
    @RiyasNujumudeen Месяц назад

    ഇതാണ് അമ്മ എന്നു പറയുന്നത് എത്രയൊക്കെ ആയാലും അച്ഛൻ അച്ഛൻ തന്നെയാണ് അമ്മയുടെ ചൂട് കുഞ്ഞിന് ആശ്വാസമാണ്

  • @AjmiAjmin
    @AjmiAjmin Месяц назад

    ഇപ്പോൾ മനസ്സിൽ ആയോ ഞങ്ങൾ അമ്മമാർക്ക് ദൈവം തന്ന പവർ 😄എന്റെ പൊന്നെ നിന്റെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല 😢ചക്കരവാവക് ഒരു 😘😘😘😘😘😘😘😘😘😘😘😘ആയിരം 😘😘😘😘😘😘

  • @shylasuresh3679
    @shylasuresh3679 Месяц назад

    ഇത് കണ്ടപ്പോൾ എന്റെ കൊച്ചിന് അവിടെയാണ് ചോറ് കൊടുത്തത് അത് ഓർമ്മ വന്നു സന്തോഷം... കുഞ്ഞിപ്പെണ്ണ് കുഞ്ഞി കരച്ചിൽ...

  • @anithaanitha5
    @anithaanitha5 Месяц назад +3

    ഉണ്ണിമോളേ അയ്യപ്പൻ കൂടെ ഉണ്ടാകും എന്നും ❤️❤️❤️❤️❤️സാരമില്ല കേട്ടോ 💙💙💙💙സ്വാമി കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manju2769
    @manju2769 Месяц назад

    അയ്യോടാ മുത്തുമണി ചക്കരവട കരച്ചിൽ കേട്ടപ്പോൾ അയ്യപ്പനെ ഓർത്തുപോയി അയ്യപ്പൻ ഇതുപോലെ കരഞ്ഞല്ലേ പന്തള രാജാവിന് കിട്ടിയത് ❤❤❤❤❤❤❤

  • @LosBrutozz
    @LosBrutozz Месяц назад +33

    സ്വന്തം കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ കഴിയാത്ത അച്ഛനോ. വല്ല അസുഖം ഉണ്ടേല്ലെ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ കരച്ചിൽ ഉണ്ടാകു.
    മറ്റുള്ളവർ കുഞ്ഞിനെ എടുത്തപ്പോ കുഞ്ഞ് കരഞ്ഞില്ലല്ലോ. അപ്പോ അസുഖം ഇല്ല.
    ഭക്തിയൊക്കെ ആവാം ഈ പ്രായത്തിൽ അടുത്തുള്ള അമ്പലത്തിൽ ചോറ് കൊടുത്തു കുഞ്ഞ് മുലപ്പാൽ കുടി നിർത്തി അമ്മയിൽ നിന്നു വിട്ടുനിന്നാലും കരയില്ല എന്ന ഒരു പ്രായം ആയിട്ടൊക്കെ കുഞ്ഞിന് ഈ നേർച്ച തീർത്തപോരെ. തണുപ്പും മഴയും ഒക്കെ ഉള്ള ഈ കാലാവസ്ഥയിൽ തന്നെ ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടണോ.
    കുഞ്ഞുങ്ങൾ കരഞ്ഞ നോവും അതുകൊണ്ട് പറഞ്ഞതാ

  • @Arun_The_Artist
    @Arun_The_Artist Месяц назад

    എൻ്റെ കുഞ്ഞിനും നേർന്നതായിരുന്നു...covid സമയം ആയതിനാൽ നടപടിയായില്ല... ഒടുവിൽ ദേവസ്വം ബോർഡിൽ ജോലി ഉള്ള ഒരു സുഹൃത്ത് അതി രാവിലേ ശബരിമലയിലെ ചോറൂണ് നിവേദ്യവുമായി മലയിറങ്ങി തൊടുപുഴയിൽ എത്തിച്ചു. നാട്ടിലുള്ള ശാസ്താ ക്ഷേത്രത്തിൽ വെച്ച് ചോറൂണ് നടത്തി...🕉️🙏🙏

  • @hemaprakash8500
    @hemaprakash8500 Месяц назад +3

    Heart'touching video❤

  • @CoffeeCurlz
    @CoffeeCurlz Месяц назад +32

    Kinjungale kondu pogunnavar sukshikkanam,, thirakku anu,, chudu undagum,, pinne aalkkuttavum budhimuttu agum. Max kunjungale safe akki vekkunnathu nannu❤

  • @lekshmibrollno.2668
    @lekshmibrollno.2668 Месяц назад

    കുഞ്ഞിന് എല്ലാ ഐശ്വര്യവും അയ്യപ്പൻ തരട്ടെ❤❤

  • @lathikagopan51
    @lathikagopan51 Месяц назад +11

    സ്വാമി ശരണം 🙏🙏🙏😘😘

  • @RakeshRagu123
    @RakeshRagu123 Месяц назад +51

    Le കൊച്ചു മയിക്ക് താടാ റിപ്പോർട്ടരേ 😂😂😂എന്ന ഞാൻ അടങ്ങി ഇരിക്കാം 💕💕💕💕🙏

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Месяц назад

    കുഞ്ഞുങ്ങളെ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും വല്യാപ്പയുടെയും വലിയുമ്മയുടെയും കയ്യിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഏല്പിച്ചിട്ട് ജോലിയ്ക്ക് പോവാത്ത അമ്മ/ഉമ്മ/മമ്മി മാർ മാത്രം അയാളെ കുറ്റം പറയുക,ഇവിടെ 5 km ദൂരത്തിൽ കുഞ്ഞിന്റെ 'അമ്മ ഉണ്ട് ,2-3 മണിക്കൂർ മാത്രം ആണ് കുഞ്ഞ് അമ്മയിൽ നിന്ന് മാറി നിക്കുന്നത്.

  • @lechuanu2465
    @lechuanu2465 Месяц назад

    Achoda❤ayyappante anugraham undavatte chakkaraykk😘😘

  • @Sonyshibu-m6x
    @Sonyshibu-m6x Месяц назад +6

    പോലീസിന് കരയിപ്പിക്കാൻ മാത്രമല്ല കരച്ചിൽ മാറ്റാനും അറിയാല്ലെ

  • @vinayak230
    @vinayak230 Месяц назад +2

    🙏🏻🙏🏻🙏🏻

  • @shamilas5883
    @shamilas5883 Месяц назад

    Cute muthe, thirak kandu kunju pedichukanum❤

  • @MiniGopi-ox4nc
    @MiniGopi-ox4nc Месяц назад

    ഈ മോൾ വളർന്നു ലോകം അറിയുന്ന വലിയ അൾ ആയി വരും അയ്യപ്പന്റെ കരുതൽ ഉണ്ടാകും 🙏🙏നല്ല മോൾ ആയി വളരും 🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @മലയാളിപെൺകുട്ടി

    ദൈവമേ കുഞ്ഞുങ്ങളെയും കൊണ്ടു മല ചവിട്ടുന്നവരെ കാത്തോണേ 🙏 കണ്ടിട്ട് തന്നെ കരച്ചിൽ വരുന്നു 😢

    • @9745-z6j
      @9745-z6j Месяц назад +4

      പോലിസ് ഉണ്ട് എന്തിനും

    • @gopinathannair6320
      @gopinathannair6320 Месяц назад +2

      പോലീസിന്റെ യൂണിഫോം ഇട്ടും വരും അയ്യപ്പൻ ❤️

  • @LavanyaGamesh
    @LavanyaGamesh Месяц назад

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആ കുഞ്ഞിന് എപ്പോഴും ഉണ്ടാകും 🙏

  • @rprpgolf685
    @rprpgolf685 Месяц назад

    God bless u

  • @channel-od2kz
    @channel-od2kz Месяц назад +1

    അച്ചോടാ കുഞ്ഞുസ് ❤️❤️❤️

  • @bijumoore7764
    @bijumoore7764 Месяц назад

    വളരെ നല്ല വീഡിയോസ് ❤️

  • @Corazon_KAIZOKU
    @Corazon_KAIZOKU Месяц назад

    Cute Baby

  • @bijukumar2764
    @bijukumar2764 Месяц назад +1

    Vavaachi🌹🌹

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      ഒരു മാളികപ്പുറം ഒരു സ്വാമി

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      കുഞ്ഞിന് ചോറു കൊടുക്കാൻ അമ്പലത്തിൽ വന്നതാണ്.....

  • @muneerp817
    @muneerp817 Месяц назад +1

    EllavareyumKarayipichu
    God bless you

  • @SruthiSruthi-s6l
    @SruthiSruthi-s6l Месяц назад +2

    മെയ്ക്ക് കൊടുക്ക് എനിക്ക് കുറച്ചു പറയാൻ ഉണ്ട്‌ ചക്കര അമ്മയുടെ സ്വത്തു ❤️

  • @manju9309
    @manju9309 Месяц назад

    പൊന്ന് മുത്തിന് ഇതിൽ കൂടുതൽ എന്താ വേണ്ടത് ❤.

  • @wellwisher8050
    @wellwisher8050 Месяц назад

    Cute❤

  • @bindhugopan7776
    @bindhugopan7776 Месяц назад +5

    Ente kunjivave❤❤❤❤❤❤

  • @jayakumarg6417
    @jayakumarg6417 Месяц назад

    ഈ പൊടികുഞ്ഞിനെ ഈ തിരക്കിൽ കൊണ്ടുപോകേണ്ടിയിരുന്നോ..!🙏🏼

  • @avaniremesan9647
    @avaniremesan9647 Месяц назад +1

    എന്താടാ മുത്തെ തമ്പായി അല്ലെ കൂട്ട് അയ്യപ്പനും അമ്മ മാളികപ്പുറത്തമ്മയും അവരുടെ മടിത്തട്ടിൽ ഇരുന്നാണ് ചോറൂണ് പിന്നെ എന്തിനാ സങ്കടം 😘

  • @aryan1374
    @aryan1374 Месяц назад

    അയ്യപ്പസ്വാമി അവിടെ ഉള്ളപ്പോൾ ഒരു കുഞ്ഞുങ്ങളും വിഷമിക്കാൻ.. സ്വാമി ഇടവരുത്തില്ല സ്വാമി ശരണം 🙏

  • @mohammedaflah4845
    @mohammedaflah4845 Месяц назад

    Pure souls..

  • @krishnakumarms994
    @krishnakumarms994 Месяц назад

    അയ്യപ്പൻ കൂടെ ഉണ്ട് മോനൂസ് ❤❤❤❤

  • @Seeblue-v6b
    @Seeblue-v6b Месяц назад +1

    അച്ചോടാ പൊന്നാവേ 😘😘🥰🥰

  • @remyajithesh3589
    @remyajithesh3589 Месяц назад +1

    പണ്ട് സ്ത്രീകൾ ശബരിമലയിൽ പോയതായി കേട്ടിട്ടുണ്ട്..അതായത് 18-ാം പടി ചവിട്ടാതെ .... അമ്മമാരും കൂടി പോയി കുട്ടികളുടെ ചോറൂൺ നടത്തിയിരുന്നു എന്നാണ് കേട്ടറിവ്...

    • @Kannan-p6v
      @Kannan-p6v Месяц назад

      Athu thante veedu kanoor ayathukondu thonukayanu 😂

    • @tcltv-ei2eu
      @tcltv-ei2eu Месяц назад

      yes,

  • @raghur2001
    @raghur2001 Месяц назад +1

    Mathrubhumi sometimes cry's it's spectators❤❤❤

  • @unnikrishnanunni8388
    @unnikrishnanunni8388 Месяц назад +1

    Verygoodsir

  • @sibupk7797
    @sibupk7797 Месяц назад +7

    Swami Saranam 🙏🏽🙏🏽🙏🏽

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt Месяц назад

    സര്ക്കാര് വണ്ടിയിൽ മലയിറക്കം. പൊന്നാരക്കും കുടുംബത്തിനും അയ്യൻ തുണ.🙌🥰

  • @soofimm8274
    @soofimm8274 Месяц назад

    😂😂😂😂💚💚💚💚❤❤❤❤ കുഞ്ഞുങ്ങൾ എങ്ങനെ കരയുമ്പോൾ നമ്മൾക്ക് എന്തൊന്നുമില്ലാത്ത ഒരു ബുദ്ധിമുട്ട് അതിന് എന്തുകൊണ്ട് ബുദ്ധിമുട്ട് എന്ന് അതിന് പറയാൻ കഴിയില്ലല്ലോ 😢😢😢😢😢😢😢

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад

    മോളുട്ടിയെ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @Rohith_vloges_pkd
    @Rohith_vloges_pkd Месяц назад

    Sothumaniyaa❤😘

  • @MinakshiJayn
    @MinakshiJayn Месяц назад

    Cute!🤍😭

  • @radhamanivs7433
    @radhamanivs7433 Месяц назад

    കുഞ്ഞു മാളിക പ്പുറം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shijijohnson7517
    @shijijohnson7517 Месяц назад +44

    ഈ കുഞ്ഞിന് മനുഷ്യാവകാശമൊന്നുമില്ലേ, പാവം കുഞ്

    • @jijopkumar9298
      @jijopkumar9298 Месяц назад +49

      അവകാശം കൊടുക്കാൻ സ്വന്തം അച്ഛൻ കൂടെ ഉണ്ട്

    • @aswinsaji35
      @aswinsaji35 Месяц назад +23

      അതിന് വിശന്നിട്ട് അല്ലകുഞ്ഞുങ്ങൾക്ക് മലക്ക് പോകാൻ പാടിലെന്നുണ്ടോ , കുഞ്ഞ് കുഞ്ഞല്ലേ visakkumbo അത് കരയൂ അപ്പോ പാൽ കൊടുക്കും , അതിന് വേറെ എന്ത് mansuhyavakasam kaikkunjinu കിട്ടേണ്ട അവകാശം എന്നത് visakumbo ഫുഡ് കൊടുക്കുക അതിൽ കൂടുതൽ എന്ത് അവകാശം

    • @INDIAN-f5b
      @INDIAN-f5b Месяц назад +28

      അച്ചായോ. പള്ളിയിൽ അച്ഛന്റെ പാത്രത്തിലെ വെള്ളത്തിൽ മാമോദിസ എന്ന് പറഞ്ഞു കുഞ്ഞുങ്ങളെ മുക്കാം അതു കുഴപ്പമില്ല അല്ലേ. നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരേ

    • @SamyuSudhi
      @SamyuSudhi Месяц назад +22

      അത് ആ കുട്ടിയുടെ അച്ഛനാണ് ഹെ, പിന്നെ ചോറൂണ് മനുഷ്യാവകാശ ലംഘനം ആണോ???

    • @Ambathoor_singam
      @Ambathoor_singam Месяц назад +6

      ​@@INDIAN-f5b😂😂

  • @ammuappuvlogs7177
    @ammuappuvlogs7177 Месяц назад

    അച്ചോടാ.. കുഞ്ഞ് വാവാ.❤❤

  • @DileepKuttoos
    @DileepKuttoos Месяц назад

    ചുന്ദരി പെണ്ണ് 🥰🥰🥰 സ്വാമിടെ കുട്ടി... 🙏🏻

  • @akhils-hk6cp
    @akhils-hk6cp Месяц назад +15

    സ്വാമിയേ ശരണമയ്യപ്പ ❤️🙏

  • @achus4447
    @achus4447 Месяц назад

    Lucky girl❤

  • @jayams329
    @jayams329 Месяц назад +10

    When will this madness end?
    Seperating mother from child and then telling as if it was a great thing to have food in the temple!
    The mother cant enter the temple,but they want the child to eat in the temple.Jai atheism!Jai Freethinkers!

  • @AshnaAnoop1432
    @AshnaAnoop1432 Месяц назад +2

    ചക്കര വാവ 🥰എന്റെ മോളുടെ പേര് ആദ്യ എന്നാണ് ആദ്യലക്ഷ്മി

  • @abdulsalamm.a6790
    @abdulsalamm.a6790 Месяц назад +1

    മിടുക്കി 🥰🥰🥰

  • @nisampalakkad
    @nisampalakkad Месяц назад

    🥰🥰🥰🥰😘😘😘വാവേ

  • @MohanDas.G-rw3tt
    @MohanDas.G-rw3tt Месяц назад +1

    Ente baby cousin anu aval ♥

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Месяц назад +1

    അനുഭവം🥰🥰🥰

  • @kaleshputhur4425
    @kaleshputhur4425 Месяц назад

    ❤kunjuvava super

  • @omanavishnuvlogs7510
    @omanavishnuvlogs7510 Месяц назад +10

    സുന്ദരിമോളെ അയ്യപ്പ സ്വാമി കാക്കട്ടെ 🥰🥰🥰സ്വാമി ശരണം 🙏🙏🙏

  • @Justleemi
    @Justleemi Месяц назад

    Cute baby...

  • @midhunm343
    @midhunm343 Месяц назад

    Happy to see

  • @comradeleppi2000
    @comradeleppi2000 Месяц назад

    Ith aanu kunjinte valarchangalil achanum pank cherende gunam.. Foreign countries chiladath paternal leave und.. Kunjinte valarchayil valiya pank achanum und❤

  • @vaisakha9938
    @vaisakha9938 Месяц назад

    അമ്മ ❤

  • @Agzaryaseen
    @Agzaryaseen Месяц назад

    😄😄 ഒരിക്കലും മറക്കാത്ത ചോറൂണ് ❤️

  • @vijayrono9156
    @vijayrono9156 Месяц назад

    അച്ഛൻ🙂💗

  • @Lathi33
    @Lathi33 Месяц назад +33

    വിശ്വാസം എന്തോ ആയിക്കോ. അതൊക്കെ സ്വകാര്യം. പക്ഷെ അമ്മയില്ലാതെ ഇങ്ങനത്തെ ദ്രോഹം പിഞ്ചു കുഞ്ഞുങ്ങളോട് ചെയ്യരുത്.
    വിശ്വാസം ആണേൽ തന്നെ വേറെ എത്ര സ്ഥലങ്ങൾ ഉണ്ട്.
    തൂണിലും തുരുമ്പ്പിലും ഇരിക്കുന്നുണ്ട് എന്ന് അല്ലെ ഹിന്ദു വിശ്വാസം തന്നെ.. തത്വമസി എന്നല്ലേ അയ്യപ്പ സന്നിധിയിലും.

    • @behappy918
      @behappy918 Месяц назад +2

      Sathyam kujh valathe bahalam thirak chood ammayum ela feed cheyenda prayam...

    • @Glitzwithme
      @Glitzwithme Месяц назад

      അന്തമായ വിശ്വാസം....ഓരോരോ കാട്ടായങ്ങൾ... ഈശ്വരൻ പോലും ഇഷ്ടപെടുന്നുണ്ടാകില്ല

    • @Dsh-pu8ex
      @Dsh-pu8ex Месяц назад

      Athe...

  • @vijayakumarm1423
    @vijayakumarm1423 Месяц назад

    God Iyyappa Bless this child and her family.

  • @ValsalaJayakumar-uc2qe
    @ValsalaJayakumar-uc2qe Месяц назад

    1:08 onn mic thadoo 😂

  • @JKvlogs-jf3kn
    @JKvlogs-jf3kn Месяц назад

    സ്വാമി ശരണമയ്യപ്പാ ❤️❤️❤️❤️❤️😍😍🌹🌹🌹

  • @Silparudraksh
    @Silparudraksh Месяц назад

    എന്റെ മോനെയും 7 മാസത്തിൽ ശബരിമലയിൽ ചോറുണ് നടത്തിയത് 🥰

  • @ashaprasad1913
    @ashaprasad1913 Месяц назад

    ❤❤❤😘😘😘

  • @Mubipk-d2e
    @Mubipk-d2e Месяц назад

    ചില കുഞ്ഞുങ്ങൾക്ക് ആൾക്കാരുടെ തിരക്ക് ഇഷ്ട്ടാവില്ല 🥰🥰