കരച്ചിലടക്കാനാവാതെ കുടുംബം; ആയുഷ് ഷാജിയുടെ സംസ്കാര ചടങ്ങുകൾ അവസാന ഘട്ടത്തിൽ

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 302

  • @FathimaHamna1
    @FathimaHamna1 14 часов назад +237

    ഒരു പരിചയവും നമുക്ക് അവരിലില്ലെങ്കിലും ഇതു കണ്ട് എനിക്കു കണ്ണീർ വരുന്നു വെങ്കിൽ അവരുടെ വേദന 😭

    • @majeedmansoor197
      @majeedmansoor197 11 часов назад +5

      You have more humanity in you than average people. May Allah bless you.

  • @shihadmk3589
    @shihadmk3589 16 часов назад +567

    സഹിക്കാൻ കഴിയുന്നില്ലല്ലോ റബ്ബേ. ആ കുടുംബത്തിന് ക്ഷമ കൊടുക്ക് റബ്ബേ 😢😢

  • @sherleezz3569
    @sherleezz3569 15 часов назад +242

    എന്താ പറയുക 😥😥😥🙏🙏സഹിക്കാൻ വയ്യ ദൈവമേ
    മക്കളുടെ മരണം. അതൊരിക്കലും. മാതാപിതാക്കൾക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല 😥😥😥😥

  • @Sumi-sy4yt
    @Sumi-sy4yt 15 часов назад +189

    മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളുടെ മരണം കാണാൻ ഇടവരുത്തല്ലേ പടച്ചോനെ 🤲🏻

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 15 часов назад +183

    ഹൃദയം പൊട്ടുന്ന കാഴ്ച 😭😭😭ആ അമ്മയ്ക്കു ദൈവം ക്ഷമിക്കാനുള്ള ശക്തി കൊടുക്കട്ടെ ; ഈ വീഡിയോ ടീനേജർസ് പഠിക്കുന്ന കോളേജുകളിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും കാണിച്ചു കൊടുക്കുക ; സ്വന്തം സുഖവും സൗകര്യങ്ങളും മാറ്റി വെച്ച് നിങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ ചങ്ക് പിളരുന്ന ഈ കാഴ്ച കണ്ടിട്ടെങ്കിലും ഇവർ വാഹനം ശ്രദ്ദിച്ചു ഓടിക്കട്ടെ

  • @ArshinaShihas
    @ArshinaShihas 16 часов назад +69

    അല്ലാഹ് കാണാൻ പറ്റാത്ത കാഴ്ചകൾ ആണല്ലോ, നമുക്ക് സഹിക്കാൻ പറ്റുന്നില്ല റബ്ബേ ആ അമ്മക്കും കുടുംബത്തിനും ക്ഷമ കൊടുക്കണേ

  • @AncyThomas-b8z
    @AncyThomas-b8z 15 часов назад +55

    ഈ വാർത്ത എന്റെ മക്കൾ ഉൾപ്പെടെ ഓരോ ആൺകുഞ്ഞുങ്ങളും കാണണം. മാതാപിതാക്കളുടെ ദുഃഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു 😞. ടൈപ്പ് ചെയ്യുമ്പോളും kannunirayuvanu😞

  • @AmirDubaidon-jy9tr
    @AmirDubaidon-jy9tr 16 часов назад +95

    റബ്ബേ..എല്ലാ പൊന്ന് മക്കളെയും നീ കാക്കണേ നാഥാ🤲🤲🤲😭😭😭

    • @Jabbada-u3d
      @Jabbada-u3d 15 часов назад +1

      റബ്ബിനെ തന്നെ ജൂത sthree വിഷം കൊടുത്തു കൊന്നു. ആ
      റബ്ബിന് തൂറാൻ കഴിയുന്നില്ല🤣🤣🤣🤣🤣

    • @minsarathck8923
      @minsarathck8923 14 часов назад

      Aameen🤲🏼😢

    • @Shahitha574
      @Shahitha574 14 часов назад

      ആമീന്‍

    • @mammushomemadecakes5085
      @mammushomemadecakes5085 14 часов назад

      Aameen

    • @naseemahaskar4398
      @naseemahaskar4398 14 часов назад

      Aameen

  • @AniJoshyAnu
    @AniJoshyAnu 16 часов назад +67

    സഹിക്കാൻ പറ്റുന്നില്ല

  • @Sreejadarshsravan
    @Sreejadarshsravan 11 часов назад +9

    കരഞ്ഞുകൊണ്ടാണ് ഞാൻ പറയുന്നേ ആ അമ്മയുടെ ദുഃഖം കണ്ടുനിക്കാൻ കഴിയുന്നില്ല. മക്കളെ 😢😢😢ശ്രദ്ധിച്ചു, വണ്ടി ഓടിക്കണേ ഒരു തിക്കും തിരക്കും വേണ്ട. ഞങ്ങൾ അമ്മമാർ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ ഇല്ലാതെ ആവണത് ഞങ്ങൾ കൂടി മരിച്ചപോലെ യാ കുഞ്ഞുങ്ങളെ

  • @hadhi-n9l
    @hadhi-n9l 16 часов назад +173

    പടച്ച റബ്ബേ 😢😢😢സഹിക്കാൻ പറ്റുന്നില്ല നമ്മളെ മക്കളെ പടച്ചോൻ കാക്കട്ടെ 🤲🤲🤲😢😢😢

  • @asmavap6973
    @asmavap6973 14 часов назад +25

    😭😭എന്തൊക്കെ പ്രതീക്ഷകളാണ് ഒരൊറ്റ നിമിഷം കൊണ്ട് തകർന്നു പോകുന്നത്. എല്ലാവർക്കും ക്ഷമ കൊടുക്കണേ നാഥാ. ..

  • @salmabasheer4776
    @salmabasheer4776 16 часов назад +46

    അല്ലാഹ് ആ കുടുംബത്തിനെ ക്ഷമ കൊടുക്ക് 😢😢😢😢

  • @SujathaMS-dd9fo
    @SujathaMS-dd9fo 16 часов назад +44

    Ammade നെഞ്ചിലെ തീ ഒരിക്കലും അണയില്ല 😥😥💔💔💔💔

    • @binumohan2914
      @binumohan2914 12 часов назад

      😢

    • @JoYmOnjosE-t8q
      @JoYmOnjosE-t8q 11 часов назад +2

      എനിക്ക് ചെറിയ ആക്‌സിഡന്റ് ഉണ്ടായപ്പോ എന്റെ അമ്മ എന്തോരം കരഞ്ഞു. പക്ഷെ ഇത് വളരെ ക്രൂരമായി ദൈവമേ.....

  • @rajikp1215
    @rajikp1215 16 часов назад +25

    എന്റെ ദൈവമേ കാണാൻ കഴിയുന്നില്ലല്ലോ ഈ കാഴ്ച 😰😰😰😰സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ എല്ലാ മക്കളുടെ കുടുംബത്തിനും അല്ലാതെ എന്താ ചെയ്യാൻ പറ്റാ ഇനി പോയില്ലേ 😢😢😢😢

  • @meenu1563
    @meenu1563 13 часов назад +26

    ഒരിക്കലും സഹിക്കാൻ കഴിയില്ല. ഞങ്ങളും 2 മാസം മുന്നേ ഈ ഒരവസ്ഥയിലൂടെ കടന്നുപോയതാ. ഞങ്ങൾ 3 സഹോദരിമാർക്കുള്ള ഒരേ ഒരു സഹോദരൻ. ഡിഗ്രി final year ആയിരുന്നു, ഇതുപോലൊരു accident ൽ അവൻ ഞങ്ങളെ വിട്ട്പോയി 😢20 വയസ്സ് വരെ പടച്ചോൻ അവന് ആയുസ്സ് നൽകിയൊള്ളു . മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളുടെ വേർപാട് ഒരിക്കലും താങ്ങാൻ കഴിയില്ല 😢

    • @sareefsareef9376
      @sareefsareef9376 12 часов назад +2

      ഞാനും അതിൽപ്പെട്ട ഒരു ഉമ്മയാണ് 14 വയസ്സ് അകെ ഉള്ള ഒരു മോൾ😢 ആർക്കും ഈ അവസ്ഥ തരല്ലൊ റബ്ബേ ?

    • @Amlu_Mol
      @Amlu_Mol 11 часов назад +1

      Njanum,ente molkum 9vayassayirunnu.4varshamayi enne vitt poyitt.😢😢😢

    • @Sandhya-qe8zm
      @Sandhya-qe8zm 8 часов назад +1

      Njanum e vedanana anubhavicha ammayanu ente ponnumone njagalude vittu poyittu 3 masame ayittulu 20 vayasayirunnu accident ayirinnu innum ente nenjile vepralam mariyittilla

    • @anandpraveen5672
      @anandpraveen5672 7 часов назад

      Daivam samadhanam nalkate sister​@@Sandhya-qe8zm

    • @anandpraveen5672
      @anandpraveen5672 7 часов назад

      ​@@sareefsareef9376daiva samadhanam koodeyund

  • @Abhishek-qz5uc
    @Abhishek-qz5uc 13 часов назад +9

    ഒരിക്കലും മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളെ കൊണ്ട് പോകല്ലേ ദൈവമേ 🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 14 часов назад +6

    ഒരിക്കലും വിട്ടു മാറാത്ത വേദന സഹിക്കാനുള്ള കരുത്ത് നൽകണേ ആ മാതാപിതാക്കൾക്ക് ഭഗവാനെ

  • @gangothrimarkettingcherthala
    @gangothrimarkettingcherthala 10 часов назад +5

    പഠിച്ച ആ കുടുംബത്തിന്റെ എലാം ആകേണ്ടവൻ... അച്ഛന്റെയും അമ്മയുടേം പ്രതീക്ഷ ഇങ്ങനെ പോയല്ലോ ദൈവമെ... 🥹🥹

  • @BijuKurian-p7n
    @BijuKurian-p7n 13 часов назад +9

    എന്റെ യേശുവേ അവർക്കു പിടിച്ചു നില്കാൻ ഉള്ള കരുത്തു nelkaname

  • @afsalappoos66
    @afsalappoos66 16 часов назад +12

    യാ അള്ളാഹ് ആ വീട്ടുകാർക് ക്ഷമിക്കാനുള്ള മനസ്സ് കൊടുക്ക് അള്ളാഹ് 🤲

  • @DonalRani-c3t
    @DonalRani-c3t 16 часов назад +21

    Eee lokath enthorem dushtanmar undarunnu pavam ente kunjugale kondupoye daivam illann visvasich pokunnu

  • @Ismail-vlogz
    @Ismail-vlogz 14 часов назад +32

    ആൺകുട്ടികൾ ഉള്ള അമ്മമാരുടെ നെഞ്ചിൽ തീയാണ് അതൊന്നും ഈ മക്കൾ മനസ്സിലാകുന്നില്ലല്ലോ 😢

    • @SachukichuKichusachu
      @SachukichuKichusachu 10 часов назад

      സത്യം 😢

    • @kammappakarim8609
      @kammappakarim8609 7 часов назад +1

      ശരിയാണ് നിങ്ങൾ പറഞ്ഞത്..എന്റെ മോന് ഒമ്പതുമാസം മുന്നേ കോഴിക്കോട് വെച്ച് ആക്സിഡന്റ് മരണപ്പെട്ടു... അവൻ അവിടെ പഠിക്കുകയായിരുന്നു... ഞാൻ ദിവസവും വിളിച്ചു പറയും പുറത്തു പോകരുത് ആവശ്യമില്ലാതെ കറങ്ങി നടക്കരുത് എന്ന്... വണ്ടിയെടുത്തു പുറത്തു പോയാൽ നെഞ്ചിൽ തീയാണ് അതേപോലെതന്നെ സംഭവിച്ചു....

  • @sindhus6320
    @sindhus6320 16 часов назад +16

    ഇനിയെങ്കിലും മക്കളെ മാതാപിതാക്കളുടെ ഈ ദുഃഖം കാണണം 😢 സഹിക്കാൻ പറ്റുന്നില്ല

  • @nibudevasia8722
    @nibudevasia8722 16 часов назад +9

    പ്രണാമം അനിയാ 🙏🙏🙏🙏🌹😭

  • @haseenahasihaseena7403
    @haseenahasihaseena7403 14 часов назад +6

    സഹിക്കാൻ വയ്യാ റബ്ബേ 😢😢നീ ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ നാഥാ 🤲🤲

  • @semiappu5556
    @semiappu5556 16 часов назад +9

    എല്ലാം വിധി 🙏🙏

  • @മനസ്സിനക്കരെ
    @മനസ്സിനക്കരെ 16 часов назад +11

    അല്ലഹ് നീ ഇങ്ങനെ ഉളള പരീക്ഷണം ഇനി ഒരു കുടുംമ്പത്തിനും നൽകല്ലെ നാഥാ...

  • @jsanthosh1449
    @jsanthosh1449 12 часов назад +2

    നമ്മൾ ജീവനോടെ ഇരിക്കുമ്പോ മക്കൾ ഇല്ലാതെ ആവുന്നത് ഓർക്കാൻ കൂടി കഴിയുന്നില്ലല്ലോ ദൈവമേ... ആ അമ്മ... എന്തിനാണ് രക്ഷകർത്താക്കൾക്ക് നീ മക്കളെ നൽകുന്നത് തന്നിട്ട് വളർത്തിയ ശേഷം അവരെ തിരിച്ചു എടുക്കാനോ

  • @thundermonkey4249
    @thundermonkey4249 15 часов назад +15

    എന്തുവാടെ.... ഇതോകെ എങ്ങനെ ഷൂട്ട്‌ ചെയ്തു telecast ചേയ്യാൻ തോനുന്നു നിങ്ങൾക്ക്... കഷ്ടം !

  • @V.RKumarKumar
    @V.RKumarKumar 14 часов назад +5

    മോന്, കണ്ണീർ പ്രണാമം🌹🌹🌹🌹🌹

  • @SaromabiM
    @SaromabiM 14 часов назад +5

    നേരത്തെ രാത്രികാലങ്ങളിൽ ഹോസ്റ്റൽ കുട്ടികളെ പുറത്ത് വിടാറില്ലായിരുന്നു ഇപ്പോൾ വിടുന്നു ഹോസ്റ്റലുകൾ കുറച്ചെങ്കിലും strict ആവണം

  • @AnilKumar-xx5yo
    @AnilKumar-xx5yo 15 часов назад +11

    ആ അമ്മയും അച്ഛനും. സഹിക്കാൻ പറ്റുന്നില്ല

  • @leena-akshai317
    @leena-akshai317 15 часов назад +7

    എല്ലാ അമ്മമാരുടെയും അച്ഛന്മാരുടെയും വിഷമം ഇങ്ങനെ തന്നെ ആണ്... വരേണ്ടത് വഴിയിൽ തങ്ങില്ല പക്ഷെ നമ്മൾ നോക്കിയാൽ കുറെ ഒക്കെ ഒഴിവാക്കാൻ കഴിയും... നമ്മൾ മരിച്ചു കിടന്നാൽ ഇങ്ങനെ തന്നെ ആകും നമ്മുടെ വീട്ടുകാരുടെ വേദന 😔

  • @sangeethanarayanan8769
    @sangeethanarayanan8769 15 часов назад +5

    കണ്ടുനിൽക്കാൻ കഴിയുന്നില്ലാലോ ദൈവമേ 🙏🙏. ഇനിയൊരു മാതാ പിതാക്കൾക്കും ഇയൊരു അവസ്ഥ വരരുതേ.😢😢

  • @suharaazeez2838
    @suharaazeez2838 12 часов назад +3

    ഇനിയുള്ള മക്കൾ എങ്കിലും ഇതൊന്നു കാണണേ

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 16 часов назад +13

    Ayooo makkalude viyogam kanedi varunna achanteyum ammayudeyum avastha. Egane oru avastha oru parentsinum varalle daivamee.

  • @Liyahezal
    @Liyahezal 12 часов назад +3

    Allahh..njanum oru neet aspirant aanu..enik idh kanditt sahikkunnillla rabbeee..ennne pole kayinja year neet prepare cheythavaranello ..ee year alapuzha medical collagil keriya kuttigal aan😭..ethre kashtappett padich nediyedthadhaan idhoke..oro kudumbathintim predheeksha anallo allah ee nashtam pett poyath..😭
    Padachonee..elllavarim thott kaakanee..ethre agrahich nedi edukkunna proffesion aan idh..ellam needi vannapoyekum ingne aanallo vannad avark allah😭

  • @BinduR-d1n
    @BinduR-d1n 16 часов назад +10

    കരഞ്ഞ് തീർക്കട്ട് അവർ അവരുടേ സങ്കടം

  • @gangothri8117
    @gangothri8117 8 часов назад

    ദൈവമേ ആ പിന്നുമോന്റെ ആത്മാവിന് ശാന്തികൊടുക്കേണമേ 🙏🏻അവന്റെ മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനുള്ള മനക്കരുത്തും നൽകേണമേ 🙏🏻

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 10 часов назад +3

    ദൈവമേ...

  • @UshaDevi-th2ln
    @UshaDevi-th2ln 14 часов назад +4

    എന്തൊരു സങ്കടക്കാഴ്ച്ച... എല്ലാം സഹിക്കാനുള്ള കരുത്ത് അവർക്കുണ്ടാകട്ടെ...

  • @MeghaMegha-ex2sp
    @MeghaMegha-ex2sp 16 часов назад +8

    ദൈവമേ 🥹😔😔😔

  • @achusree8811
    @achusree8811 16 часов назад +6

    Sahikan vayya 😢ammakum achanum deivam shakthi kodukate😢😢😢😢😢

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 14 часов назад +5

    നമുക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല😢

  • @sreeRakhi-pc8dz
    @sreeRakhi-pc8dz 15 часов назад +4

    അമ്മക്കും അച്ഛനും മരണം വരെ ദുഃഖം ആണ് 😢😢😢

  • @musicbeatsclips7884
    @musicbeatsclips7884 12 часов назад +3

    ദൈവമേ സഹിക്കാൻ പറ്റുന്നില്ല 🥹

  • @HarishPHari-gh8hb
    @HarishPHari-gh8hb 16 часов назад +26

    അമ്മേ 🤦🏻🤦🏻🤦🏻🤦🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്തുപറയണം അറിയില്യ എന്റെ ഈശ്വരന്മാരെ

    • @Mullapoov
      @Mullapoov 16 часов назад +2

      പാവം ഒരുമിച്ചു യാത്ര പോയ സുഹൃത്തുക്കളെ ഒരു മിച്ചു തന്നെ വിളിച്ചു

    • @SachukichuKichusachu
      @SachukichuKichusachu 10 часов назад +1

      കാണാൻ വയ്യാ 😢നെച്ചു പൊട്ടിപോകുവാ

  • @minnnazworld.5944
    @minnnazworld.5944 14 часов назад +13

    Rabbe🤲🏾🤲🏾🤲🏾🤲🏾ക്ഷമ കൊടുക്കണേ. അപകടങ്ങൾ പോലെയുള്ള മരണങ്ങളിൽ നിന്ന് കാക്കണേ നാഥാ 🤲🏾🤲🏾

  • @ishasvlog4573
    @ishasvlog4573 16 часов назад +4

    😢😢😢😢😢rabbe shama nalkane

  • @anusreekrishnan131
    @anusreekrishnan131 15 часов назад +2

    Daivamee 😢😢😢😢😢😢😓😓😓😓😓😓😓😓😓😓😓😓😓

  • @teresamickle4431
    @teresamickle4431 10 часов назад +1

    Come back come back our children...wailings..tears continue in the homes😢😢😢😢😢😢😢😢😢😢

  • @saralakrishnan5202
    @saralakrishnan5202 13 часов назад +2

    ദൈവം കൊടുത്തു ദൈവം എടുത്തു എന്തിനാണ് ദൈവമേ 😞🙏🏻

  • @JoYmOnjosE-t8q
    @JoYmOnjosE-t8q 11 часов назад +1

    എനിക്ക് ചെറിയ ആക്‌സിഡന്റ് ഉണ്ടായപ്പോ അമ്മ എന്തോരം കരഞ്ഞു. പക്ഷെ ഇത് ക്രൂരമായി ദൈവമേ 😢😢

  • @RenjiniBiju-e4m
    @RenjiniBiju-e4m 5 часов назад

    🙏🙏😭😭😭😭😭സഹിക്കാൻ പറ്റണില്ല

  • @Mr_John_Wick.
    @Mr_John_Wick. 15 часов назад +4

    ചങ്ക് തരുന്ന വേദന 😭😭😭

  • @kannurian
    @kannurian 16 часов назад +8

    Padachone kanaum patanilla rabhe njangal jeevichirikumbol njangade makkale nee thirichedukalle nadhaaa🤲🏻🤲🏻🤲🏻🤲🏻😢😢😢😢

  • @Saleenaa-e7x
    @Saleenaa-e7x 14 часов назад +2

    ആ അമ്മയെ ഒന്ന് ചേർത്ത് പിടിക്കണമെന്നുണ്ട് 😪😪😪അല്ലാഹുവേ ക്ഷമ kuduk🤲

  • @VijayammaJanardhanan
    @VijayammaJanardhanan 12 часов назад +5

    ദൈവമേ ഈ വിധി ഇനി ആർക്കും ഉണ്ടാകലെ🙏🏻🙏🏻🙏🏻

  • @KunjumolKunjumol-l1v
    @KunjumolKunjumol-l1v 14 часов назад +2

    ആദരാഞ്ജിലി 😔

  • @soumyabalu4694
    @soumyabalu4694 8 часов назад +1

    Amme kreupasanam mathave ella makkaleyum nee kaathu samrakshikkane.. Oru mathapithakkalkkum swantham makkalude maranam kaanan ida varutharuthe amme 🙏🙏

  • @SusammaSusamma-n9z
    @SusammaSusamma-n9z 11 часов назад +1

    Aadharanjalikal Mone

  • @alfasalthaf6562
    @alfasalthaf6562 15 часов назад +2

    YaAllah sahikkan pattunnilla kudumbathinu samadhanam kodukkane Allah

  • @DeraDon-f8t
    @DeraDon-f8t 4 часа назад

    സഹിക്കാൻ പറ്റുന്നില്ല😢😢

  • @BushraBushra-cy8iy
    @BushraBushra-cy8iy 8 часов назад

    എല്ലാ മാതാപിതാക്കൾക്കും ക്ഷമ നൽകണേ അള്ളാഹ് 😢😢

  • @sprakashkumar1973
    @sprakashkumar1973 13 часов назад

    Om Shanti 🙏🌹

  • @BusharaPm
    @BusharaPm 8 часов назад

    കണ്ടിട്ട് സഹിക്കാൻ നമ്മൾക്ക് തന്നെ കഴിയുന്നില്ല അപ്പോൾ അവരുടെ കാര്യം പടച്ചവൻ അവർക്ക് ക്ഷമ നെ കൊടുക്കട്ടെ

  • @nusrathsidan1769
    @nusrathsidan1769 16 часов назад +5

    😢😢 sahikan kayunilla

  • @shaniatheed5446
    @shaniatheed5446 16 часов назад +8

    അവിടുന്ന് ഒന്ന് പോകമോ നീ ഒക്കെ ഫസ്റ്റ് itu കാണാൻ വയ്യ രണ്ടാമത് നിനക്ക് ഒക്കെ ഇതു breaking ന്യൂസ്‌ ആണ് പക്ഷ അവർക്ക് പ്ലീസ് വേണ്ട

  • @susammageorge9731
    @susammageorge9731 15 часов назад

    Prayers🙏🙏🙏

  • @Editor-l5i
    @Editor-l5i 4 часа назад

    ആ അച്ഛനെയും അമ്മയേം അനിയത്തിയും ഒരല്പം നേരം എങ്കിലും ആ ദേഹത്തിന് അടുത്ത ഒന്ന് ഇരുത്തികൂടെ 😢😢ഇവറ്റകൾ എല്ലാം കൂടെ പിടിച്ചുവലിക്കുന്നത് എന്തിനാ 😡😡 ചങ്കുപൊട്ടിയുള്ള ആ വിളി ഒരിക്കലും അവസാനിക്കില്ല.. പക്ഷെ ഒരു ഇത്തിരി നേരം കൂടി അല്ലെ ആ കുഞ്ഞിനെ അവർക്ക് കാണാൻ സാധിക്കുകയുള്ളു.. ഒന്ന് തൊടാനും ഉമ്മ നൽകാനും ഒക്കെ അവർ എത്രത്തോളം കൊതിക്കുന്നു.. 💔

  • @user1111-id8ut
    @user1111-id8ut 7 часов назад

    സഹിക്കാൻ കഴിയുന്നില്ല റബ്ബേ.... ഇത്രേം വലുതാക്കിയിട്ട് 😢😢😢

  • @ananthuraveendran370
    @ananthuraveendran370 4 часа назад

    ഈശ്വര കണ്ടുനിൽക്കാൻ പറ്റില്ല 😥ഭഗവാനെ 🙏

  • @femina-d9e
    @femina-d9e 16 часов назад +4

    Padachonee kanditt sahikunilla🥹 kabaridam vishalamakkale naadhaa 🤲

  • @AthiraVihaan
    @AthiraVihaan 16 часов назад +2

    Daivameeeee nench pottunnn😭😭😭😭😭😭ayyyooo pavvm ammaa achn

  • @jobs4youmallu
    @jobs4youmallu 15 часов назад +4

    കൊട്ടേഷൻ കാർക്ക് ഈ അവസ്ഥ വരുന്നില്ലല്ലോ

  • @jcadoor204
    @jcadoor204 16 часов назад +3

    😢😢😢🙏🙏🙏🙏🙏

  • @RejaniBinni-em9cd
    @RejaniBinni-em9cd 14 часов назад

    ദൈവമേ 🙏🏻🙏🏻🙏🏻

  • @rainbowcollections2023
    @rainbowcollections2023 14 часов назад +2

    Nerit ariyavunna family aanu..viswasikkan pattunnilla...😢

  • @manju2769
    @manju2769 11 часов назад

    പൊന്നു മക്കളെ😭😭😭😭

  • @renukasatheesh7765
    @renukasatheesh7765 14 часов назад +1

    Sahikkan pattunnilla dhyavame😢😢 avareghane sahikkum😢

  • @rajithanbrchandroth4043
    @rajithanbrchandroth4043 12 часов назад

    😭😭😭😢😥🌹🌹🌹🙏🙏🙏🙏

  • @adheenavinod5280
    @adheenavinod5280 12 часов назад

    🙏🏻🙏🏻💔

  • @PrabhaChullikara
    @PrabhaChullikara 13 часов назад +1

    Ethe prayathil 2 Anmakkal ulla njan 😭😭😭🙏🫂

  • @ammuappu3319
    @ammuappu3319 11 часов назад

    Daivame enthoru Vidhi Anne avare engane sahikum .. arkkum ee Vidhi varuthalle aswsippikkan vakkukal Ella.... orikkalum nikathan pattatha nashtam😢😢😢

  • @haseenajayan6636
    @haseenajayan6636 13 часов назад +1

    Iam crying

  • @springsme2173
    @springsme2173 15 часов назад

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @teresamickle4431
    @teresamickle4431 10 часов назад

    Children go in silence leaving a trail of grief stricken families...life you are a big question mark.

  • @haseenaahammed1522
    @haseenaahammed1522 11 часов назад

    Sahikunnilla Rabbe😭😭😭😭😭

  • @AiRa-q9u
    @AiRa-q9u 12 часов назад

    പൊന്നു കുഞ്ഞുങ്ങളെ സഹിക്കാൻ ആവുന്നില്ല മക്കളെ

  • @ajitharajan3468
    @ajitharajan3468 15 часов назад

    ദൈവമെ എന്താ ഇത് 🙏🏻🙏🏻🙏🏻😢😢

  • @FdhhCzf
    @FdhhCzf 12 часов назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @shinekar4550
    @shinekar4550 16 часов назад +2

    🙏🙏🙏🙏

  • @jeenasajan6784
    @jeenasajan6784 14 часов назад

    🙏😢

  • @jasminjamshi6667
    @jasminjamshi6667 6 часов назад

    ☹️☹️☹️🤲🤲🤲🤲🤲🤲🤲🤲avark samadanam nalkaney Allah 🤲🤲🤲🤲

  • @Samnadeyyy
    @Samnadeyyy 16 часов назад +3

    Kaanankazhiyunnilla

  • @archanavijayakumar7695
    @archanavijayakumar7695 16 часов назад +1

    🙏🏻🙏🏻🙏🏻

  • @AncyThomas-b8z
    @AncyThomas-b8z 15 часов назад

    കണ്ടു സഹിക്കാൻ kazhiyunnilleeee😒😔😔😔😔😪

  • @Salma-k4f8k
    @Salma-k4f8k 15 часов назад

    പാവാണ് റബ്ബേ 😭😭

  • @NousheedVp
    @NousheedVp 16 часов назад +2

    😢😢😢😢😢