ഇത്രയും യുഗപ്രഭാവനായ ഒരു മഹാത്മാവിനെ ഇൻറർവ്യൂ ചെയ്യുമ്പോൾ ഇത്തിരി ബഹുമാനത്തോടും ലാളിത്യത്തോടും വേണമായിരുന്നു. അല്ലാതെ പോലീസ് ചോദ്യം ചെയ്യുന്നതു പോലെ ആകരുതായിരുന്നു.
A great humanist and also a big ayurvedic practicner to human and animals, especially for elephants. God blessed him abudantaly. A great salute to you.
നല്ല പ്രോഗ്രാം. പ്കഷെ ആധുനികൻ ചോദ്യകർത്താവ് കുറച്ച് വിനയത്തോടെ ചോദ്യങ്ങൾ ചോദിക്കും
ഇത്രയും യുഗപ്രഭാവനായ ഒരു മഹാത്മാവിനെ ഇൻറർവ്യൂ ചെയ്യുമ്പോൾ ഇത്തിരി ബഹുമാനത്തോടും ലാളിത്യത്തോടും വേണമായിരുന്നു. അല്ലാതെ പോലീസ് ചോദ്യം ചെയ്യുന്നതു പോലെ ആകരുതായിരുന്നു.
കറക്റ്റ്
സത്യം എന്നിക്കും ത്തോന്നി
കുറച്ചു ബഹുമാന കുറവായിട്ട് തോന്നി
ബഹുമാനം കൊടുക്കാൻ കഴിയാത്തത് സംസ്കാരം അനുവദിക്കാതത് കൊണ്ടാണ്.
ഇതുപോലെ അനുഗ്രഹീതരായ മഹാത്മാക്കളെ ഇന്റർവ്യൂ ചെയുവാൻ പോകുന്ന ആൾക്ക് കുറച്ചു പക്വത ഉണ്ടെങ്കിൽ നല്ലത്.. ബഹുമാനത്തോടെ സംസാരിക്കാൻ
ആ മോഹനൻ വൈദ്യൻ ഒക്കെ ഇതൊന്നു കാണണം
Awesome
A great humanist and also a big ayurvedic practicner to human and animals, especially for elephants. God blessed him abudantaly. A great salute to you.
നല്ല വ്യക്തിത്വം
Legend ❤️❤️🙏🏻🙏🏻
കൈരളീ ചാനലില്‍ 2008 ല്‍ പബ്ലിഷ് ചെയ്തതു
Ee kanninkkunna kutti aana etha ?!
എല്ലാം നന്നായി. ആ മഹാത്മാവിനെ അറിയാൻ കഴിഞ്ഞു. പക്ഷെ ചോദ്യകർത്താവിന്റെ ശൈലി അത്രകണ്ട് ബഹുമാനസമേതമല്ല...
ചെറുപ്പത്തിൽ ദേഹത്ത് അലർജി വന്നിട്ട് ഞാനും പോയിട്ടുണ്ട് ഈ മനയിലേക്ക് പിന്നെ അസുഖവും മാറി
കുട്ടിക്കാലത്ത് എൻ്റെ ഇല്ലത്തും വാൾവ് സെറ്റ് റേഡിയോ ഉണ്ടായതിൻ്റെ കാരണക്കാരൻ മറ്റാരുമല്ല . .
12:51 കാളി അല്ലെ അത്?!
Supper🙏🙏🙏
❤❤❤❤❤
Great
😅
Great