ഈ ചാനലിൻറെ ഒരു പ്രത്യേകത എന്തെന്നാൽ മറ്റു ഏത് ആനചാനലിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ചാനൽ... അവതരണം, സംസാരം, എല്ലാം കലക്കൻ ആണ്... ശ്രീകുമാർ ചേട്ടന്റെ അവതരണ ഭംഗി അലിയാർ സാറിന്റെ ശബ്‌ദവിസമയം എല്ലാം നല്ല രസമാണ് കേൾക്കാൻ... ഈ ചാനൽ വലിയ ഒരു വിജയത്തിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ... ♥️♥️♥️
@@chainsmokerzzz1318 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ട് വരുന്നത് നിർത്തിയത് 2007 ൽ കേരള ഹൈ കോടതി ഉത്തരവ് പ്രകാരമാണ്.... പല നിയന്ത്രണങ്ങൾക്കും മൂലകാരണം ആനകളോടുള്ള പ്രാകൃതവും ക്രൂരവുമായ മെരുക്കലും പരിപാലനവുമാണ്..
മുമ്പ് ചെലൂർ ആനയെ ( കിഴക്കേ വീട്ടിൽ ഗോപിയെ) കണ്ടിരുന്നു. തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് അതി ഗംഭീരമായ ആണയായിരുന്ന്. കൊമ്പ് വണ്ണം ഇത്രയുമുള്ള ആനയെ കാണാൻ കഴിയില്ല.🙏🙏
ശ്രീഏട്ടാ .. അന്ന് തന്ന നമ്പറിൽ വാട്സാപ്പ് കാണിയ്ക്കുന്നില്ല..ഞാൻ ഒരു പ്രവാസി ആണ്..അതിനാൽ ആണെനിക് വിളിയ്ക്കാൻ സാധിയ്ക്കാഞ്ഞത് .. തീർച്ചയായും വിളിച്ചിരിയ്ക്കും.. 😍👍 അതുപൊലെ.. ഇപ്പൊ എല്ലാ ആനപ്രേമികളും അറിയാൻ ആഗ്രഹിയ്ക്കുന്ന ഒരു കാര്യം.. "പുതിയ ആനകൾ കേരളത്തിലേയ്ക്കു എത്തുന്നില്ല.. നിലവിൽ ഉള്ളവരൊക്കെ മണ്മറഞ്ഞു പോകുകയാണ്.. ഇനി എന്താണ്.. കേരള എലെഫന്റ്റ് ഫെഡറേഷന്റെയും ആനപ്രേമി സംഘങ്ങളുടെയും അടുത്ത തീരുമാനം.?മറ്റുള്ള സംസഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ സാധിയ്ക്കുമോ.?" എന്നുള്ളതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.. ?? എല്ലാവരും അറിയാൻ ആഗ്രഹിയ്ക്കുന്ന ഒരു ടോപ്പിക്ക് അത് ആണ് ഇപ്പോൾ ഇത്.. 😍🙏
Prime videos അങ്ങിനെ വോയ്സ് ഓവറോട് കൂടി തന്നെയായിരിക്കും. അല്ലാതെ അഭിമുഖങ്ങൾ അതേപടി ചെയ്യുന്ന ധാരാളം ചാനലുകൾ ഉണ്ടല്ലോ. അത് ഇഷ്ടപ്പെടുന്നവരും ധാരളമുണ്ട്. അങ്ങനെയുള്ളവർക്ക് ആ ചാനലുകൾ തെരഞ്ഞെടുക്കാം. ഇത് ആൾ റെഡി ആനക്കമ്പക്കാർ ആയിട്ടുള്ളവരെ മാത്രം ഉദ്ദേശിച്ചുള്ള ഒരു ചാനൽ അല്ല. ആനകളെ കുറിച്ച് ഒന്നുമറിയാത്തവർ കണ്ടാലും അവർക്ക് കൂടി ഇഷ്ടപ്പെടുന്നതും അവരെ കൂടി ആനക്കമ്പക്കാരാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ളതുമാണ് ഞങ്ങളുടെ way of approach. and style of presentation.
യാതൊരു ജാടകളുമില്ലാത്ത തികഞ്ഞ സാത്വികൻ ആയിരുന്നു ഇദ്ദേഹം.... കോടി പ്രണാമം.... ശ്രീകുമാറേട്ടന് നന്ദി 🙏🙏🙏
Thank you so much 💖 dear Sunil for your support and appreciation...
ഈ ചാനലിൻറെ ഒരു പ്രത്യേകത എന്തെന്നാൽ മറ്റു ഏത് ആനചാനലിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ചാനൽ... അവതരണം, സംസാരം, എല്ലാം കലക്കൻ ആണ്... ശ്രീകുമാർ ചേട്ടന്റെ അവതരണ ഭംഗി അലിയാർ സാറിന്റെ ശബ്‌ദവിസമയം എല്ലാം നല്ല രസമാണ് കേൾക്കാൻ... ഈ ചാനൽ വലിയ ഒരു വിജയത്തിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ... ♥️♥️♥️
ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു..🐘 😍
ദേശമംഗലം എന്ന് അദ്ദേഹം പറയുമ്പോ അഭിമാനം തോന്നുന്നു ഒരു ദേശമംഗലത്തുക്കാരൻ ആയി ജനിച്ചതിൽ.... ❣️
Great...
തിരുമേനിയ്ക്ക് പ്രണാമം❤💐🙏
സമയം തീർന്നതറിഞ്ഞില്ല... എന്ത് രസത്തിലാണ് പറയുന്നത് അദ്ദേഹം... കേട്ടിരുന്നു പോകും 🥰 നന്ദി ശ്രീയേട്ടാ
ആവണപ്പറമ്പ് നമ്പൂതിരിപ്പാട് അദ്ദേഹത്തിന് കോടാനുകോടി പ്രണാമം🙏🏼🙏🏼🙏🏼
Thank you so much
Good Team work
We AreAlways together
പുതിയ ആനകൾ വരുന്നില്ല. നമ്മുടെ ഈ കാലഹരണപെട്ട നിയമം മാറ്റാൻ ഒരു വഴിയും ഇല്ലേ
എതാണ് ഇ കലഹരണപ്പെട്ട നിയമം??
@@tpsankaran6750 pulli udesche Anakle ipo pudiyadhu vaanagan kittila pinne ula aanakale kaimatavum cheyan paadila niyamam anuvadhikila adhaanu
മാറും പക്ഷേ നാട്ടാനകളെ സംരക്ഷിക്കാൻ പഠിക്കണം
@@pavithranparimanam5023 മറുപടി ഈ വീഡിയോയുടെ തന്നെ ഏറ്റവും അവസാനത്തെ വാചകത്തിൽ ഉണ്ട്....
@@chainsmokerzzz1318 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ട് വരുന്നത് നിർത്തിയത് 2007 ൽ കേരള ഹൈ കോടതി ഉത്തരവ് പ്രകാരമാണ്....
പല നിയന്ത്രണങ്ങൾക്കും മൂലകാരണം ആനകളോടുള്ള പ്രാകൃതവും ക്രൂരവുമായ മെരുക്കലും പരിപാലനവുമാണ്..
ആനകളുടെ വിശേഷം മാത്രം അല്ല ആവണപറമ്പ് മഹേശ്വരൻ നമ്പൂതിരിയെ പോലുള്ളവരുടെ അനുഭവ കഥയും കേട്ടിരിക്കാൻ നല്ല രസമാണ്
എന്താ കേള്‍ക്കാന്‍ ഒരു രസം 😍
Yes.. thank you so much for your support and appreciation 💓
ആവണപ്പറമ്പ് നമ്പൂതിരിപ്പാടിന്റെ അറിവും വിശേഷണങ്ങളും എത്രകേട്ടാലും മതി വരില്ല നന്ദി ശ്രീ യേട്ട ഇനിയു പ്രതീക്ഷിക്കുന്നു
ഇതൊക്കെയാണ് ഈ ചാനലിന്റെ വിജയം ആരും കാണാത്ത ചിലത് ഇവിടെ കാണാം കേൾക്കാം.. അദ്ദേഹം പറയുന്ന കഥകൾകേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം.
.. നന്മകൾ നേരുന്നു ശ്രീ...
Thank you so much 🥰
അറിവിലേക്ക് ഒരു എപ്പിസോഡ് 👏👏👏
നല്ലൊരു വേറിട്ട എപ്പിസോഡായിരുന്നു... ആവണ പറമ്പ് തിരുമേനിടെ...🥰 ഇതു പോലെ പഴയ ഭാഗങ്ങൾ കൂടി ഇനിയും ഉൾപ്പെടുത്തണേ...🤗
അഴകൊത്തവർക്ക് ആയുസ് കുറവെന്നത് എത്ര സത്യം 😥😥
Thanks for sreekumar attan and also thanks for sree 4 elephant team
പിന്നാലെ നിൽക്കുന്ന കുട്ടി കുറുമ്പൻ ആരാണ്, നല്ല ലക്ഷണം ഉള്ള ആനകുട്ടി
മുമ്പ് ചെലൂർ ആനയെ ( കിഴക്കേ വീട്ടിൽ ഗോപിയെ) കണ്ടിരുന്നു. തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് അതി ഗംഭീരമായ ആണയായിരുന്ന്. കൊമ്പ് വണ്ണം ഇത്രയുമുള്ള ആനയെ കാണാൻ കഴിയില്ല.🙏🙏
Sree 4 Elephants
Sree ettan😍😍🤩🤩💖💖🥰🥰
Thank you so much dear riyas
Uncuts vallathum ondo sreeyetta..❤️
Anjurane Polund ah chettante samsaram
Nalla oru vaidhyan ayirunnu pranamam
Priyappetta Avanapparambu Thirumeni..❤️
Yes... ഏവർക്കും പ്രിയങ്കരനായിരുന്ന തിരുമേനി
Great🔥🔥🔥
കെട്ടിരുന്നുപോകും ❤️❤️❤️
വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌👌🥰🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘
Thank you so much ❤️ jijo
ആനയേപ്പോലെ തന്നെ മുഖ്യമാണ് ആന ചികിത്സകരും ! നന്നായി
100%.... true
No words to say എന്താച്ചാൽ അത്ര അറിവില്ല എന്നതാണ് പ്രഗൽഭൻ മാർ പറയുന്നത് കേട്ടിരുന്നു പോകും പ്രണാമം
Thank you so much ❤️
Thanks sreeatta
Thank you ❤️
Nalla episode 😍👌🏼👌🏼
Super episode sree yettan expecting more like this
Samsaram ❤️
Good
Arivintae nirakudam 🙏🌹🌹🌹
Very true 💕
An entirely different episode, namaste to Sreekumar ji and Thirumeni..🙏
Good Team work.....money
Money..?
🙏🙏🙏
Good Memories.. 💖💝🐘
Thank you so much dear Nelson ❤️
Super
Thank you so much dear haridasji
5:25 ഗുരുവായൂർ സിദ്ധാർഥൻ..
🖤🖤🖤
Thank you
🙏❤️
8:23 ith eth aanayaa
Mahadhevan❤️
👌👌👌👌
Thank you so much ❤️
👍🎈
പ്രണാമം
💖
നന്ദിലത്തു ഗോപാലകൃഷ്ണൻ സുന്ദരൻ ആയിരുന്നു
പാറമേക്കാവിൽ വെച്ച് ചരിഞ്ഞു
Yes..Nived....
തിരുവേഗപ്പുറ മാധവൻ ആന.. പെരുമുഖം.. അതിനെപ്പറ്റിയാണ് തിരുമേനി പറയുന്നത്..
ആ ആന ആണോ kkp മാധവൻ
Yes...
Thank you so much for your support and appreciation 💓
✌️✌️✌️✌️✌️✌️✌️✌️✌️💯
Thank you so much ❤️
പുറകിലുള്ള ആനക്കുട്ടി ഏതാ?
മേഘാർജ്ജുനൻ ആണോ?
Athe
ഒന്ന് ചിറയ്ക്കൽ മഹാദേവന്റെ മകൻ മോഴകുട്ടിയും
Onakoor ponnannte episode enna vnnth
Closed chapter...
@@Sree4Elephantsoffical appol kaduva ashante videoyil ponnetan samsarikunundlo ath epiisode aait indakumo
Thanks for the video sreeyetta
Thank you dear ❤️
പൊന്നൻ ആശാനെ അറിയില്ല എന്നുതോന്നുന്നു
GURUVAYOOR KESAVAN Patti oru video cheyyumo Chetta 🙏🙏🙏
Will try..
@@Sree4Elephantsoffical ❤️❤️❤️
Sree chetta madatharam villambile😂oru annede lakshanthe patti parayumbol avide karnan annaku sthanam Ilya naboothiriede mogam poyathu kada
ശ്രീഏട്ടാ .. അന്ന് തന്ന നമ്പറിൽ വാട്സാപ്പ് കാണിയ്ക്കുന്നില്ല..ഞാൻ ഒരു പ്രവാസി ആണ്..അതിനാൽ ആണെനിക് വിളിയ്ക്കാൻ സാധിയ്ക്കാഞ്ഞത് .. തീർച്ചയായും വിളിച്ചിരിയ്ക്കും.. 😍👍
അതുപൊലെ.. ഇപ്പൊ എല്ലാ ആനപ്രേമികളും അറിയാൻ ആഗ്രഹിയ്ക്കുന്ന ഒരു കാര്യം..
"പുതിയ ആനകൾ കേരളത്തിലേയ്ക്കു എത്തുന്നില്ല.. നിലവിൽ ഉള്ളവരൊക്കെ മണ്മറഞ്ഞു പോകുകയാണ്..
ഇനി എന്താണ്.. കേരള എലെഫന്റ്റ് ഫെഡറേഷന്റെയും ആനപ്രേമി സംഘങ്ങളുടെയും അടുത്ത തീരുമാനം.?മറ്റുള്ള സംസഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ സാധിയ്ക്കുമോ.?" എന്നുള്ളതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.. ??
എല്ലാവരും അറിയാൻ ആഗ്രഹിയ്ക്കുന്ന ഒരു ടോപ്പിക്ക് അത് ആണ് ഇപ്പോൾ ഇത്.. 😍🙏
Watsapp no 8848095941
Mullackal balakrishnan video cheyumo... Plzz
മുല്ലയ്ക്കൽ ബാലന്റെ മൂനോ നാലോ വീഡിയോസ് നമ്മൾ ചെയ്തിട്ടുണ്ട്. ചളിക്കയത്തിൽ നിന്ന് രക്ഷപ്പെടുതുന്നതും വൈക്കത്തെ ഗജപുജയും ഉൾപടെ ....
Guruvayoor sidharthan, alavulla valu mathram Mathi... ❤️
Thank you so much for your support and appreciation 💓
💝💝💝💝💝💝💝💝💝💝💝💝💝💝
😍🐘😍
Ponnan chettanum paranjath gopalakrishnan anu ettavum bangi..😊
Dr k c പണിക്കർ സാറും പറഞ്ഞിട്ടുണ്ട്.
എല്ലാവരും പറയും ... അത്ര നല്ല മുതലായിരുന്നു ഉളിയനാട് ബാലകൃഷ്ണൻ എന്ന ഗോപാലകൃഷ്ണൻ.
Gopalakrishnante oru episode cheyyumo sir
നോക്കട്ടെ...
പിന്നിൽ നിൽക്കുന്ന ആനക്കുട്ടി മേഘർജുനൻ ആണോ???
ഉറപ്പില്ല .... ഒരാൾ എന്നായാലും മേഘാർജുൻ തന്നെ
@@Sree4Elephantsoffical chirakkal mahadevan aahn thonnunu sreeyetta
guruvayur sidharthan 🌝
Stoke erikunnathoke poratte
Hi
Mujeeb
15:30-പ്രിയ്യപ്പെട്ട കർണ്ണാ....
Thank you for your support and comment
chirakkal mahadevan അല്ലേ പുറകിൽ 🌚
Yes
തിരുവേഗപ്പുറകാരൻ 💪
Thank you so much ❤️
Ipol anakel pambadi rajan peru parayum💥
May be .. പക്ഷേ അദ്ദേഹം പാമ്പാടിയേയും കണ്ടിട്ടുണ്ടാവാനാണ് സാധ്യത.
@@Sree4Elephantsoffical mmm. ❤
1minit
തുടരും എന്ന് പ്രതീ്ഷിക്കുന്നു
Yes..one more time
പാമ്പാടി രാജനെയും ആവണപറമ്പ് തമ്പുരാൻ കണ്ടില്ല എന്ന് തോന്നുന്നു അഴകിന്റെ തമ്പുരാൻ പാമ്പാടി രാജനെ കുറിച്ച് ശ്രീകുമാർ ചോദിച്ചോ
അവിടെ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഇഷ്ടങ്ങളുമല്ലേ പറയുന്നത്
തിരുവമ്പാടി ശിവസുന്ദറിനെ കണ്ട തിരുമേനിക്ക് പാമ്പാടി എന്ത്
ഈ ഇന്റർവ്യൂ എടുക്കുന്ന കാലത്ത് ശിവസുന്ദർ എന്ന പൂക്കോടാനും പാമ്പാടി രാജനും പേര് എടുത്തു വരുന്നതേ ഉളൂ
ശ്രീയേട്ടാ ഇതിൽ പറയുന്ന പദ്മനാഭൻ ഗുരുവായൂർ വലിയ പദ്മനാഭനാണോ അതോ ഗജരത്‌നം പദ്മനാഭനാണോ
വലിയ പദ്മനാഭൻ ആവണം ...
വലിയ പദ്മനാഭൻ അദ്ദേഹം കണ്ടിട്ടില്ല എന്ന് പറയുന്നുണ്ട്
@@subash1758 ok sir
പുതിയ ഇന്റർവ്യൂകളും ഇങ്ങനെ ആയാൽ കൊള്ളാം... ഇടക്ക് ഉള്ള വോയിസ് ഓവർ ഒഴിവാക്കിയാൽ കൊള്ളാം.... എപ്പിസോഡ് എണ്ണം കൂടിയാലും കുഴപ്പം ഇല്ല
Prime videos അങ്ങിനെ വോയ്സ് ഓവറോട് കൂടി തന്നെയായിരിക്കും.
അല്ലാതെ അഭിമുഖങ്ങൾ അതേപടി ചെയ്യുന്ന ധാരാളം ചാനലുകൾ ഉണ്ടല്ലോ. അത് ഇഷ്ടപ്പെടുന്നവരും ധാരളമുണ്ട്.
അങ്ങനെയുള്ളവർക്ക് ആ ചാനലുകൾ തെരഞ്ഞെടുക്കാം.
ഇത് ആൾ റെഡി ആനക്കമ്പക്കാർ ആയിട്ടുള്ളവരെ മാത്രം ഉദ്ദേശിച്ചുള്ള ഒരു ചാനൽ അല്ല.
ആനകളെ കുറിച്ച് ഒന്നുമറിയാത്തവർ കണ്ടാലും അവർക്ക് കൂടി ഇഷ്ടപ്പെടുന്നതും അവരെ കൂടി ആനക്കമ്പക്കാരാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ളതുമാണ് ഞങ്ങളുടെ way of approach. and style of presentation.
👍👍
🙏
❤️❤️❤️
Thank you so much ❤️
🙏🏻
Thank you so much dear vibin for your support and appreciation ❤️
♥️♥️
Thank you so much for your support and appreciation 💓
♥️
Thank you so much for your support and appreciation 💓
❤️❤️❤️