നമസ്കാരം തിരുമേനി ഒട്ടും പ്രതീക്ഷിക്കാതെയാണ് എനിക്ക് ഇന്ന് ഇ വീഡിയോ കാണാനും കേൾക്കാനും സാധിച്ചതിൽ കൃഷ്ണാ അങ്ങയുടെ കൃപ കടാഷം ഒന്നു മാത്രം.🙏🙏 ഹരേ കൃഷ്ണാ🌹🌹🌹🙏🙏🙏🙏
മനുഷ്യ ശരീരത്തിൽ ഒരു മാംസ കഷ്ണമുണ്ട്... അത് നന്നായാൽ അവൻറെ ശരീരം മൊത്തം നന്നായി.. അത് ചീത്തയായാൽ ശരീരം മൊത്തം ചീത്തയായി... അതത്രെ ഹൃദയം (മുഹമ്മദ് നബി ) സ്വാമിജി .. നല്ല ചിന്താർഹമായ പ്രഭാഷണം
ഹൃദയം എന്ന അവയവം ശരീരത്തിലെ രക്ത സംക്രമണ വ്യവസ്ഥയെ നിയന്ത്രിക്കുന്നതാണ്. അത് നന്നായാൽ രക്തം ശരിയായി ഓടും ഹാർട്ട് അറ്റാക്ക് ഒന്നും ഉണ്ടാവില്ല എന്ന ഗുണമുണ്ട്. നിങ്ങളുടെ ചിന്തയും ഹൃദയവുമായി ഒരു ബന്ധവുമില്ല എന്ന് മനസ്സിലാക്കുക. ചിന്ത ഉണ്ടാവുന്നത് മനസ്സിലാണ്. അതാകട്ടെ ബ്രെയിനിൽ നിന്ന് ഉണ്ടാവുന്നതാണ്. നിങ്ങളുടെ മനസ്സ് നന്നായാൽ അതിൽ നിന്ന് ആജ്ഞകൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ശരീരത്തിന്റെ പ്രവത്തനങ്ങളും നന്നാവും. അതുകൊണ്ടേ ലോകം നന്നാവൂ, നിങ്ങളും.
Swami, is there any way to stop Mulla periyar dam disaster? 2018 August flood killed more than 600 people! My family and I was trapped by flood water in Nedumbassery! I did not seen my god or other's god or any political party men in that 4 days!?
ഭഗവാന്റെ അനുഗ്രഹം ശരിക്കും കിട്ടിയിട്ടുള്ള വ്യക്തിത്വം🙏ഹരേ കൃഷ്ണാ🙏
മൂന്നു ദിവസം മുൻപ് ആണ് തിരുമേനിയുടെ ഈ പ്രഭാഷണം കേൾക്കാനിടയായി ഇത്ര ചെറിയ പ്രായത്തിൽ നല്ല ഒരു പ്രഭാഷണംനടത്തിയ മോനു ഭഗവാൻ രക്ഷിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇത്ര ചെറുപ്രായത്തിൽ ഇത്ര നല്ല പ്രഭാഷണം നടത്തിയിട്ടുണ്ടെങ്കിൽ ഭാവിയിൽ ഒരുപാട് ഉയരങ്ങളിലെത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.🙏
നമസ്കാരം
പറഞ്ഞമാതിരി തന്നെ വളരെ ഉയരത്തിലെത്തി ഇതി നിടെ കപിലാ വതാരംകേട്ടു എത്ര ഭംഗിയായിരുന്നു. പിന്നെയും കേട്ടു.
Namaskaaram.
9g
🙏
ലളിതം മനസിലാക്കാൻ എളുപ്പം തിരുമേനി ഹരേ കൃഷ്ണാ
Manasil Thodunna prabashanam. Acharyanu pranamam. ❤❤❤
OMNAMOBHAGHAVATHEVASUDEVAYA
ദൈവീക സംബത്ത് തരണേ ഗുരുവായൂരപ്പാ സന്മനസ്സ് ഉണ്ടാകണെ ഭഗവാനെ 🙏
Super presentation at such young age. Thirumeni will be a Tornado in the field of Bhagavatam in future. His explanation touches very deep in us.
നല്ല പ്രഭാഷണം . ഈ പ്രായത്തിൽ ഇങ്ങനെ പ്രഭാഷണം നടത്തുന്ന തിരുമേനി ജ്ഞാനം കൊണ്ട് ഉയരട്ടെ ! അത് ഞങ്ങൾക്ക് കേൾക്കാനും അവസരം നൽകണെ ഗുരുവായൂരപ്പാ!
0 qx01111xx1110000x01p9 cnfnnfbbfnfg11
Very good and inspiring, enlightening Speech.Pranam to acharyan .
ഹരേ കൃഷ്ണ 🙏🏻🌹 നമസ്കാരം തിരുമേനി 🙏🏻💐 Blessed 🙏🏻
🙏🙏🙏🙏🙏🌹🌹🌹🌹🌹 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 പാദ നമസ്കാരം തിരുമേനി🙏🙏🙏
Hare Krishna Hare Rama Sarvam Krishnarpanamasthu
Excellent presentation
നല്ല പ്രഭാഷണം.
അറിവിനെ ഉണർത്തുന്ന സത്സംഗം
❤️❤️മനോഹരം 🙏
വളരെ നല്ല അവതരണം 🙏🙏🙏
Hare krishna🙏🙏🙏🙏
തങ്ങളുടെ പുതിയ പ്രഭാഷണങ്ങൾ പ്രദീക്ഷിക്കുന്നു 🙏🙏
Hare Krishna guruvayurappa saranem 🙏🙏🙏
Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Hariom 🙏🌷
❤❤❤
മനോഹരമായി
നല്ല ഗീതോപദേശം
നമസ്കാരം തിരുമേനി ഒട്ടും പ്രതീക്ഷിക്കാതെയാണ് എനിക്ക് ഇന്ന് ഇ വീഡിയോ കാണാനും കേൾക്കാനും സാധിച്ചതിൽ കൃഷ്ണാ അങ്ങയുടെ കൃപ കടാഷം ഒന്നു മാത്രം.🙏🙏 ഹരേ കൃഷ്ണാ🌹🌹🌹🙏🙏🙏🙏
KUNNAMPALLYHARINAMBOODHRIPADANAMASKARAM
🙏🏻🙏🏻🌹🌹🙏🏻🙏🏻
Namaskarem🙏🙏🙏🙏🙏🙏
Great speach. Hari aum
Hare Krishna pranamam Tirumeni ❤
Super discourse.
nalla thirichariv👌👌🙏🙏🙏
Very good so much thanks you
നാരായണ നാരായണ
Very valuable Prabhashanam.
Great speach....
Nice presentation
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ
ഏകദശി ആശംസകൾ 🙏🏾
🙏🙏🙏❤️👌
🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻🙏🏻
Long live Sri sriraman namboothiri. God bless you.
ഹരേകൃഷ്ണാ..
🙏🏻🙏🏻🙏🏻🙏🏻Hare krishna
ഓരോ ജീവിതവും കാണുബൊൾ മനസ്സിലാക്കാൻ ഉള്ളതെയുള്ളൂഈകാരൃം
Bhagavane ekunginte prabhashanam athu ethra manoharamkuduthal uyarangalil ethan anughrahikkaname
ഹരിഓം നാരായണ 🙏🙏
What a wonderful Speech 🙏🙏
ഓം നമോ നാരായണായ🙏
ഹരേ കൃഷ്ണ🙏🏻 നല്ല പ്രഭാഷണം
Hare krishna Hare rama ❤
Very nice and clean 👌
ശ്രീഹരയേ നമ:
Hare krishna
Soulful
ഓം നമോ ഭ ഗവ തെ വാ സു ദേവാ യ
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
ഹരേ കൃഷ്ണ കണ്ണാ രാധേ ശ്യാം... 🙏
great explaining
നമസ്കാരം തിരുമേനി 🙏🙏🙏
ഹരി ഓം🙏🙏🙏
ഹരേ നാരായണ
Orupadukaryangal manassilàkkan kazinju
ഇങ്ങന് യുള്ള പ്രഭാഷണങ്കൾ കേൾകാൻ വേണ്ടി കുറച്ച് സമയം മാറ്റിക്കുന്നത് ഇന്നത്ത് കാലത്ത് നല്ലതാ
നമസ്കാരം
നല്ല പ്രഭാഷണം.ഇപ്പോഴാ കേൾക്കാൻ പറ്റിയത്.നമസ്ക്കാരം തിരുമേനി...,. എന്നുടെ കണ്ണാ......തുണയായിരിക്കാൻ കൃപ ഉണ്ടാ കണെ.....
🙏🙏 ഹരെ ക്രിഷ്ണ
very enlightening explanations, thanks a lot,
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
good
Unnikrishnan Namboothiri Edamana good
നാരായണ നാരായണ 🙏🏻
🙏🙏👍
Pranamam
🙏🙏🙏
അഖിലഗുരോ ഭഗവൻ നമസ്തേ🙏
ഗുരുത്വമുള്ള ഉണ്ണി.
ഇത് മനസ്സിലാക്കാൻ ഭഗവദ്ഗീത ഭാഗവതം എന്നീ വായിച്ചു നോക്കണം
OMSREEKRISHNAYANAMAHA
രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം
ഹരേ കൃഷ്ണ ആചാര്യന് പ്രണാമം🙏
Aumnamo narayanaya
Harea Krishna
Hare guruvayoorappa 🙏🙏🙏
😅😊😂😢❤❤❤
Heart touching
Nalla. Sugham. Kelkkan
നല്ല പ്രഭാഷണം
nair pandalam ithu entha nair thaan pulayano mattu ethengilum aayirunnu engil thaan enthu vekkum bhagavthu getha kettittum nair ennu parayaan naanam ille
മനുഷ്യ ശരീരത്തിൽ ഒരു മാംസ കഷ്ണമുണ്ട്... അത് നന്നായാൽ അവൻറെ ശരീരം മൊത്തം നന്നായി.. അത് ചീത്തയായാൽ ശരീരം മൊത്തം ചീത്തയായി... അതത്രെ ഹൃദയം (മുഹമ്മദ് നബി )
സ്വാമിജി .. നല്ല ചിന്താർഹമായ പ്രഭാഷണം
ഹൃദയം എന്ന അവയവം ശരീരത്തിലെ രക്ത സംക്രമണ വ്യവസ്ഥയെ നിയന്ത്രിക്കുന്നതാണ്. അത് നന്നായാൽ രക്തം ശരിയായി ഓടും ഹാർട്ട് അറ്റാക്ക് ഒന്നും ഉണ്ടാവില്ല എന്ന ഗുണമുണ്ട്. നിങ്ങളുടെ ചിന്തയും ഹൃദയവുമായി ഒരു ബന്ധവുമില്ല എന്ന് മനസ്സിലാക്കുക. ചിന്ത ഉണ്ടാവുന്നത് മനസ്സിലാണ്. അതാകട്ടെ ബ്രെയിനിൽ നിന്ന് ഉണ്ടാവുന്നതാണ്. നിങ്ങളുടെ മനസ്സ് നന്നായാൽ അതിൽ നിന്ന് ആജ്ഞകൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ശരീരത്തിന്റെ പ്രവത്തനങ്ങളും നന്നാവും. അതുകൊണ്ടേ ലോകം നന്നാവൂ, നിങ്ങളും.
Shareerathinta vara bagamonnum pradanyamullathallanno mind is controlling to a man with out permission of mind we can't move a bit
@@kumarankutty279 well said
ruclips.net/video/WF2tMTN2wMI/видео.html
ഹരേ കൃഷ്ണ
Nice
ഹരി ഓം
😀😃😃😃😃😃😃😃😃😃😃
Swami, is there any way to stop Mulla periyar dam disaster? 2018 August flood killed more than 600 people! My family and I was trapped by flood water in Nedumbassery! I did not seen my god or other's god or any political party men in that 4 days!?
You must watch this again,he said one incident will make different people different experience
Manussainte thett prekritiye chooshanam cheythatinte phalam .athine bagavane parayano??? Karmaphalam anubhavikkende????
Nature never asked you to build a house.. All buildings are against nature
@@kirankumar2192 birth control is only solution to escape from Nature's wrath!?
Good
ലളിതമായ ശൈലി എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റുന്ന കഥനം മനോഹരം തിരുമേനി ആ പാദത്തിൽ ശതകോടി പ്രണാമം
ഇത് ഒക്കെ വറുതെ പറഞ്ഞു കൊണ്ട് ഇരിക്കുകയാണ് എന്ന ചിന്ത യാണ്. മനുഷ്യന്
🙏
Manassil thodunna prabhashanam
കൃഷ്ണായ വാസുദേവായ നമോ.
കാലഘട്ടത്തിന് അവശ്എം
ഹരേ കൃഷ്ണ
HAREKRISHNA
ഓം നമോ : ഭഗവതേ വാസുദേവായ🙏🙏🙏
Pranamam
good
Hare krishna