ബ്രോ ഡാഡിയിലെ കുര്യൻ മാളിയേക്കലിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി ലാലു അലക്സ് | Lalu Alex | Interview

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ബ്രോ ഡാഡിയിലെ കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ലാലു അലക്സ്. സിനിമ വിശേഷങ്ങളുമായി മലയാളത്തിൻറെ സ്വന്തം ലാലു അലക്സ് ഇന്ന് വേക്ക് അപ്പ് കേരളയിൽ അതിഥി.
    #Mathrubhuminews #BroDaddy #LaluAlex #Interview
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 182

  • @NITHINPREM
    @NITHINPREM 2 года назад +58

    റിപ്പോർട്ടർ ചേട്ടാ : ലാലു അലക്സ് എന്ന എക്സ്പീരിയൻസ് ആയിട്ടുള്ള ഒരു നടനോട് ഒക്കെ ലാലേട്ടനോടൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവമോകെ ഇനിയും ചോദിക്കുന്നത് വളരെ ക്ലിശേ ആയിപ്പോയി വേറെ എന്തെങ്കിലും നല്ല ചോദ്യങ്ങൾ ചോദിക്കണം ആയിരുന്നു..

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 года назад

      @Anas J Rahim ee oochalikalk athu ariyillayirikam bro ..avante koppile chodyam ...Lalu Alex 44 year enkilum aay kaanum cinemayil vannit .. ettavum experience Aaya nadan ❤️

  • @Praveensolance
    @Praveensolance 2 года назад +99

    ഒരു വില്ലനിൽ നിന്ന് സഹനടനിലേക്കും അതിൽ നിന്ന് തമാശയിലേക്കും... നല്ല നടന്മാർക്കേ അത് പറ്റൂ 👍🏻👍🏻👍🏻👍🏻👍🏻

  • @minijoseph678
    @minijoseph678 2 года назад +56

    ലാലു alex ന്റെ ശബ്‌ദം വളരെ പ്രത്യേകതകൾ ഉള്ളതാണ്. ആ ചിരിയും. രഞ്ജി പണിക്കർ ആ സ്ഥാനത്തേക്ക് ഒരിക്കലും വരില്ല. ഇദ്ദേഹത്തിന്റെ മുഖം പ്രേക്ഷകരുടെ ഉള്ളിൽ എല്ലാകാലത്തും ഒരു പുഞ്ചിരിപോലെ നിറഞ്ഞു നിൽക്കും.

  • @ruok5404
    @ruok5404 2 года назад +36

    ലാലുവേട്ടൻ പകരം മസിൽ പിരിഞ്ഞു അഭിനയിക്കുന്ന രഞ്ജി പണികറിനു റോൾ നൽകുന്ന സംവിധായകകാർക് നൽകുന്ന പാഠം

  • @dinamanikesavan8756
    @dinamanikesavan8756 2 года назад +142

    കൂടുതല്‍ നെഗളിപ്പൊന്നും കാണിക്കാത്ത ഒരു നല്ല നടൻ നന്മകൾ മാത്രം വരട്ടെ എന്നു പ്രാർത്ഥനയോടെ

    • @eldhosepappana6968
      @eldhosepappana6968 2 года назад

      ഒന്ന് അടുത്തറിയണം അപ്പൊ മനസ്സിലാകും

    • @adithsudheer7716
      @adithsudheer7716 2 года назад +1

      @@eldhosepappana6968 athenta?

    • @ajithps8609
      @ajithps8609 2 года назад +1

      @@eldhosepappana6968 why??

  • @vinodcv3411
    @vinodcv3411 2 года назад +55

    വളരെ സത്യസന്ധമായ നിർമലമായ അഭിമുഖം,.. പേഴ്‌സണൽ ആയിട്ട് പറയുവാ അച്ചായാ, അഭിനന്ദനങ്ങൾ കൂടുതൽ നല്ല റോളുകളുമായി തകർക്കുക 🙏🌹🌹🌹👍👌👍

    • @Pro-id4lu
      @Pro-id4lu 2 года назад

      Ore sathyadanthandada niraja manushyqn🙏 Piravamkarkke arayam eyalde sathyasanthatha

  • @shamlisoniyat7330
    @shamlisoniyat7330 2 года назад +7

    സിനിമ എനിക്കിഷ്ടമായി, തീർന്ന ഉടനെ ഞാൻ പറഞ്ഞു, ലാലു അലക്സിന്റെ അഭിനയം അല്ലെങ്കിൽ കുര്യച്ഛനെ ലാലു നന്നായി അവതരിപ്പിച്ചു, പകരം വെക്കാനില്ലാത്ത കലാകാരൻ, ദൈവം അനുഗ്രഹിക്കട്ടെ

  • @sayeedkp4868
    @sayeedkp4868 2 года назад +25

    ഒരുപാട് മൂവിയിൽ.. അഭിനയിക്കുക പഴയപോലെ......ലാലു അലക്സ്...ബെസ്റ്റ് ആക്ടർ ❤️..

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад +4

    മലയാളത്തിലെ കലർപ്പില്ലാത്ത ഒരു പച്ചയായ നടൻ.. അദ്ദേഹത്തിന് നല്ലൊരു വഴി തുറന്നു കിട്ടി.. Wish you all the best 👍🙏

  • @chithran5026
    @chithran5026 2 года назад +41

    "തുടക്കം മാംഗല്യം തന്തുനാനേന.... " അതു കലക്കി🤣

  • @manikandhannair4097
    @manikandhannair4097 2 года назад +40

    I liked his acting in Bro Daddy. Thakarthu Achayaaa.... Prithvi and other directors should give more roles to Lalu sir in future. Good to see vintage Lalu Alex.

  • @josephjoseph8947
    @josephjoseph8947 2 года назад +71

    Very good performance by Lalu Alex in Bro Daddy.
    Everyone’s avoids him.
    Prithiraj Sir, please give him more roles.

  • @AKRamachandran1971
    @AKRamachandran1971 2 года назад +27

    ലാലു അലക്സ്‌ സർ വളരെ ഇഷ്ടം. പഴയതും പുതിയത് മായ ഒട്ടേറെ സിനിമകൾ.ഇഷ്ടപെട്ട നടൻ 🥰💝

  • @Hari-vw6mx
    @Hari-vw6mx 2 года назад +16

    ഇവിടം സ്വർഗമാണ് ന് ശേഷം ഉള്ള കിടു role 👌👌👌

  • @swaminathan1372
    @swaminathan1372 2 года назад +11

    എത്രയോ തലമുറകൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലാലു അലക്സ് എന്ന നടന് സാധിച്ചു....🙏🙏🙏

  • @Floral46789
    @Floral46789 2 года назад +25

    Bayangaramaya freshness olla Script onnum allanjittum Mohanlal Lalu Alex prakadanam kondanu e cinema alukalkku ithra ishtamayathu🙌❤. Idhehathinu iniyum avasrangal kittatte😊

  • @arunvarghese6636
    @arunvarghese6636 2 года назад +3

    ലാലുച്ചായ❣...ഇനിയും ഒരുപാട് സിനിമകൾ കിട്ടട്ടെ❤

  • @jobyjoseph6419
    @jobyjoseph6419 2 года назад +33

    ലാലു അലക്സ്‌ അസാധ്യ റേഞ്ച് ഉള്ള ഒരു വൻ നടനാണ്.. അഭിനന്ദനങ്ങൾ സർ.. 🙏🙏🙏

  • @jrjtoons761
    @jrjtoons761 2 года назад +16

    ആദ്യകാലങ്ങളിൽ വില്ലൻ ,നായകൻ പിന്നീട് സഹനടൻ എങ്കിലും അദ്ദേഹത്തിന്റെ ഹാസ്യ വേഷങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. കോമഡി റോളുകളിൽ അദ്ദേഹം flexible ആണ് .

  • @thomasjoseph6322
    @thomasjoseph6322 2 года назад +19

    ലാലുച്ചായ അടിപൊളി ആയിരുന്നു കിടിലം 👏👏👏👌Keep it up 👍👍

  • @srikumar1020
    @srikumar1020 2 года назад +26

    This man is a true legend. Awesome actor yet so grounded and humble. The reason he has a place in the hearts of millions of cine buffs. May the Almighty bless him with many more memorable roles...

    • @Pro-id4lu
      @Pro-id4lu 2 года назад

      Enth legend..😂

  • @al_wick5978
    @al_wick5978 2 года назад +4

    തിരിച്ചു വരവ് എന്ന് പറയാൻ പറ്റില്ല... ഇങ്ങേരു പണ്ടേ പൊളി ആണ് ❤🔥

  • @user51897
    @user51897 2 года назад +18

    Meena..... Lalu alex scenes superb 🎉

  • @venugopal2227
    @venugopal2227 2 года назад +21

    Laluchetan is an excellent artist....you will get more opportunities dear....all the best...

  • @sreelalsundaran451
    @sreelalsundaran451 2 года назад +15

    ലാലു അലക്സ്നോട് ഒത്തിരി ഇഷ്ടം

  • @jennytomy4112
    @jennytomy4112 2 года назад +21

    Gambeeram Laluchayaa...proud of you...Raju salute...full time entertainer ..gud

  • @shajahanp6786
    @shajahanp6786 2 года назад +7

    മഞ്ഞു പോലൊരു പെൺ കുട്ടിയിൽ എത്ര ലാളി ത്യ മായ അഭിനയം

  • @milugibin8729
    @milugibin8729 2 года назад +15

    അവൻ ക്ലാസ്സ്‌ ആണ് 🥰🥰🥰🥰🥰

  • @voice6068
    @voice6068 2 года назад +20

    ലാലു അലക്സ്‌ ❣️

  • @AniAni-py2ex
    @AniAni-py2ex 2 года назад +29

    ഇദ്ദേഹത്തിന്റെ റോൾ മൊത്തം രഞ്ജി പണിക്കർ കൊണ്ടോയി ഇദ്ദേഹം സിനിമയിൽ അഭിനയിച്ചു തുടങ്ങിയതും ലാലുന് റോൾ കുറഞ്ഞു രഞ്ജി സാറും നല്ല ആക്ടറും അതിലേറെ കടിച്ചാൽ പൊട്ടാത്ത ഡയലോഗ്സ് എഴുതി പിടിപ്പിക്കുന്നോനുമാണ് 😍😍

    • @jacobct771
      @jacobct771 2 года назад +5

      അയാളെക്കാൾ മിടുക്കനാണ് ലാൽ

    • @AniAni-py2ex
      @AniAni-py2ex 2 года назад +4

      @@jacobct771 സിനിമയിൽ ബന്ധങ്ങൾ കൂടുതലും രഞ്ജിക്ക് ആണ് act തുടങ്ങിയപ്പോൾ റോൾ അങ്ങോട്ട് മാറി

    • @narayananv2183
      @narayananv2183 2 года назад +1

      ലാലു അലക്സിനെ ഏറെയിഷ്ടം

    • @OptimusPrime-oj1oe
      @OptimusPrime-oj1oe 2 года назад +1

      @@AniAni-py2ex but lalu nte movie chytha experience onum ranjikila... Lalu pandu thotte ind.. Experience

    • @AniAni-py2ex
      @AniAni-py2ex 2 года назад +1

      @@OptimusPrime-oj1oe അതിന് ലാൽ മോശമാണെന്നു പറഞ്ഞില്ലല്ലോ രഞ്ജിയും എന്നാണ് ഞാൻ പറഞ്ഞത്. Mlym ഫിലിമിൽ എക്സ്പീരിയൻസ് സ്ഥാനമില്ല ബന്ധങ്ങൾ ഉണ്ടോ അവർ പിടിച്ചു കയറും. അവസാരം ഇങ്ങോട്ട് വരും എന്നു കരുതിയിരിക്കുന്നവരാണ് അധികവും

  • @josealex6834
    @josealex6834 2 года назад +22

    Very good actor...May he get more roles... 🙏

  • @VinodKumar-gx7wj
    @VinodKumar-gx7wj 2 года назад +4

    Very humble behavior of Laalu Alex. God bless you Sir!

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 года назад +35

    മലയാളത്തിന്റെ അഭിമാനം ❤️❤️

  • @ajinandanan573
    @ajinandanan573 2 года назад +5

    Lalu Alex is always perfect, For all generation and comedy. I don't know why others are comparing him with Ranji?
    He is just muscled acting. Nothing more!
    Lalu Alex is always loved by All Generation. ❣️

    • @Pro-id4lu
      @Pro-id4lu 2 года назад

      There is a reason👍

  • @d3ssupervlogs982
    @d3ssupervlogs982 2 года назад +1

    Polli poli poli....ithrem positive aaya oru vyakthi with pleasent face ...athu one n only lalu Alex sir tanne in mollywood

  • @RegiT-wf1vn
    @RegiT-wf1vn 2 года назад +2

    നീണ്ട gapന് ശേഷം laluchayan തകർത്തു.Bro daddy super

  • @venugopal2227
    @venugopal2227 2 года назад +8

    Bro daddy gives a good message too....

  • @arunkrishnan1044
    @arunkrishnan1044 2 года назад +2

    ലാലേട്ടൻ ഉയിർ പക്ഷെ ലാലു അലക്സിനെ പോലെ ഒരു നടനോട് ഒരുമിച്ച് അഭിനയിച്ച എക്സ്പീരിൻസ് ചോദിച്ചത് അദ്ദേഹത്തെ അപമാനിച്ചതിനു തുല്യം ആണ് അത് അടുത്ത ഒരാളിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ എങ്കിലും ആവർത്തിക്കരുത് അതൊരു തെറ്റാണു.brodady ഒരുപാട് തവണ കണ്ടു സർ അടിപൊളി ആയി ചെയ്തു ആദ്യം കണ്ടത് ലാലേട്ടനെയും പ്രിത്വിയുടെ ഡയറക്ഷനും വേണ്ടി ആയിരുന്നു പിന്നീട് കണ്ടത് മുഴുവൻ നിങ്ങളുടെ പ്രേകടനത്തിന് വേണ്ടിയായിരുന്നു ❤

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +2

    സിനിമ ആവറേജാണെങ്കിലും ലാലൂച്ചായന്‍ പൊളിച്ച് 🌹🌹🌹

  • @shanojshanojshanojshanoj6802
    @shanojshanojshanojshanoj6802 2 года назад

    മലയാള സിനിമ ശാഖയിലെ വേറിട്ട ഒരു മുഖ പടം ലാലു സാർ🙏🙏🙏

  • @jt-sd2hc
    @jt-sd2hc 2 года назад +20

    Waiting for more movies🔥🔥

  • @johnsonvettom4273
    @johnsonvettom4273 2 года назад +2

    ലാലു അലക്സ്,എനിക്ക്..വളരെ ഇഷ്ടമുള്ള...നടൻ..ആണ്,

  • @girishmanghat9657
    @girishmanghat9657 2 года назад +12

    LALU ALEX THE GREAT PERSON.

  • @greeshmamanikandan5061
    @greeshmamanikandan5061 2 года назад +20

    One of the best actor✨️💯

  • @sureshdasan2529
    @sureshdasan2529 2 года назад +3

    ലൈക് ഒരു ലക്ഷം എന്റെ വക അടിച്ചതിൽ സന്തോഷം 😄😄ലാലു അച്ചായാ ഒരിക്കൽ എനിക്ക് നേരിൽ കാണാൻ ഇഷ്ടം ഉണ്ട് മരിക്കുന്നതിന് മുമ്പ് നടക്കുവോ 😄👍👍👍👍🌻🌻🌻🌻

    • @greenrich9818
      @greenrich9818 2 года назад +2

      പിറവം ടൗണിൽ ആണ് വീട്..
      എറണാകുളം വൈറ്റില യിൽ നിന്ന് നേരിട്ട് ബസ് കിട്ടും

    • @sureshdasan2529
      @sureshdasan2529 2 года назад

      @@greenrich9818 ok താങ്ക്സ് നാട്ടിൽ വരുമ്പോൾ ജീവനോടെ ഞാൻ ഇരുന്നാൽ തീർച്ചയായും കാണാൻ ഞാൻ പോകും 😄👍🙏🙏🙏

  • @josepd8426
    @josepd8426 2 года назад +4

    It is Lalu Alex who saved the movie BD from total collapse. Though Mohan Lal played his role well, Prithvi, who is also the Director of the movie, performed the role of a joker in the film,

  • @lethag9749
    @lethag9749 2 года назад +4

    You are truly a versatile actor..Actually you were the only positive in that film
    Mohanlal is a star but you are a true actor..

  • @avinashparameswaran1669
    @avinashparameswaran1669 2 года назад +7

    Class, Brilliant, Midukkan

  • @MrPeet1955
    @MrPeet1955 2 года назад +2

    Lalu Alex is dear to all of us... a loving character... I want to meet him... Coz he loves Parumala Thirumeni.... am not a Christian.... but i love Jesus

  • @vipinhbz846
    @vipinhbz846 2 года назад +7

    Avan class anu brilliant aanu spr aanu...!
    Director *Prithviraj Sukumaran*😍🔥😎

  • @anjanaar4613
    @anjanaar4613 2 года назад +18

    Lalu alex super

  • @Hari-vw6mx
    @Hari-vw6mx 2 года назад +11

    ആരും ഇവിടം സ്വർഗമാണ് എന്ന character നേ കുറിച്ച് പറയുനില്ലാലോ..even lalu alex പോലും😅😅😅

  • @fakrudeenaltaf6741
    @fakrudeenaltaf6741 2 года назад +2

    Lalu Alex speaks like a gentleman. Class interview !!

  • @jobythomas8462
    @jobythomas8462 2 года назад +1

    Paadheyam- Bharathan
    Doctor role..so lovely

  • @sahadzaheer
    @sahadzaheer 2 года назад +2

    Guruthamulla vinayadhvanaya nalla manushyan ❤️

  • @anujoy3321
    @anujoy3321 2 года назад +4

    Nalla oru cinema.congrats entire 2 team

  • @tansen1492
    @tansen1492 2 года назад +13

    He is a gentleman 👍

  • @jijuvarughese8187
    @jijuvarughese8187 2 года назад +6

    പൊളിച്ചു 👍👍👍👍👍👌

  • @hareeshmadathil
    @hareeshmadathil 2 года назад +3

    ലാലു അലക്സ്‌ ഇവിടെ തന്നെ ഉണ്ടായിരുന്നു.
    അദ്ദേഹത്തിന് ഒരു പകരക്കാരനെ അനാവശ്യമായി പരീക്ഷിക്കുകയായിരുന്നു ചിലർ.
    ആ പകരക്കാരന്റെ അഭിനയം അത്രപോരാ....

  • @castrof4945
    @castrof4945 2 года назад +1

    രാജാവിന്റെ തേരാളി ആന്റണി ചേട്ടന്റെ ഗംഭീര പെർഫോമൻസ് ആയിരുന്നു.... ഇന്റർവ്യൂ വേണം

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 года назад

    ഇഷ്ട പെട്ട നടൻ 👍🏽♥️♥️♥️♥️♥️

  • @anujoy3321
    @anujoy3321 2 года назад +6

    Congrats 2 entire team.

  • @astuk5883
    @astuk5883 2 года назад +5

    Rajuvettan 💖

  • @saj6736
    @saj6736 2 года назад

    Lalu alax, റോൾ ഗംഭീരമാക്കി 👍👍👍

  • @hopeinchrist2154
    @hopeinchrist2154 2 года назад +1

    Very much fun movie... great team work. God Bless

  • @aliavchacko506
    @aliavchacko506 2 года назад +4

    എനിക്ക് തോന്നുന്നു മാളിയേക്കൽ എന്ന പേരിട്ടത് അദ്ദേഹം തന്നെ ആയിരിക്കും കാരണം മാളിയേക്കൽ, പാണാലിക്കൽ, പടിക്കപറമ്പിൽ എന്നീ കുടുംബങ്ങളുമായി പഴയ കളിക്കൂട്ടുകാരനാണ്. ലാലു ചേട്ടാ ആ സൈറെൻ മുൻസിപ്പാലിറ്റിയുടെ 8 മണിയുടെ അതോ 5 മണിയുടേതോ

  • @maheshgopal1676
    @maheshgopal1676 2 года назад +4

    പേർസണൽ ആയിട്ട് പറയുവാ പൊളിച്ചടക്കി 😄😄

  • @ambiathulya3883
    @ambiathulya3883 2 года назад +1

    ലാലു അലക്സ് പൊളി പക്ഷെ ഇന്റർവ്യൂ ചെയുന്ന എന്റെ പ്രിയ കൂട്ടുകാരൻ ribin raju അതിലും പൊളി 😘😘👍

  • @anjanaar4613
    @anjanaar4613 2 года назад +6

    Iniyum varanum sir

  • @FRTBOY1739
    @FRTBOY1739 2 года назад +1

    സൂപ്പർ ആക്കി

  • @sayeedkp4868
    @sayeedkp4868 2 года назад +3

    Lalu Alex. ❤️❤️❤️❤️eathu വേഷവും ബെസ്റ്റ് ആയി ആക്ട് cheyuna acter

  • @salamy4577
    @salamy4577 2 года назад +3

    ലാലും ജനപ്രിയൻ എന്നെന്നും.. മലയാളികളുടെ ഇഷ്ട താരം.

  • @arunpkpka1144
    @arunpkpka1144 2 года назад +1

    നിർണയo സിനിമയിലെ മൂന്നാമുറ പുറത്തെടുത്ത ഒരു പേർസണൽ ലാലു അലക്സ്‌ കഥാപാത്രം.

  • @sunilkumarsunil3996
    @sunilkumarsunil3996 2 года назад +1

    ലാലുച്ചായാ....👌👌👌

  • @Truth25267
    @Truth25267 2 года назад

    Lalu Alex was super in Bro Daddy.
    👍👍👍👍👍

  • @Sureshkumar-dn7rk
    @Sureshkumar-dn7rk 2 года назад

    താങ്കൾ ശരിക്കും അനുഗ്രഹീതനായ kalakaran👌

  • @ameeralameer3328
    @ameeralameer3328 2 года назад +2

    Raju, raju is class and smart that is prathwiraj 🥳🥳

  • @nrupensingh7995
    @nrupensingh7995 2 года назад +3

    Chocolate movie yile father role aanu my favorite. Climaxil prithviraj, edi changanasserikkaran mathayichante mol chandrike ennu vilikkumbol ulla reaction 😂😂

  • @sibik1753
    @sibik1753 2 года назад +1

    Lalu Alex super actor😍

  • @emperor..837
    @emperor..837 2 года назад +1

    കിടിലൻ റോൾ ആയിരുന്നു ❤❤

  • @BIGIL2000
    @BIGIL2000 2 года назад +4

    നമ്മുടെ സ്വന്തം അച്ചായൻ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 года назад +2

    Lucifer was the last movie I watched in a cinema hall. Experience of watching Lucifer was equivalent to spending 3hrs in Indian Pakistan border.

  • @jollythomas6519
    @jollythomas6519 2 года назад +1

    You rocked

  • @jayashivadasan2703
    @jayashivadasan2703 2 года назад

    Lalu Alex eshtam

  • @preethavayalapra2565
    @preethavayalapra2565 2 года назад +4

    Super sir

  • @milanshort9584
    @milanshort9584 2 года назад +3

    *Lalu Alex nu randu thavanayum nalla roles koduthath Ashirwad films aanu. Ividem Swargamanu and Bro Daddy*

  • @moviecapital2344
    @moviecapital2344 2 года назад +1

    ലാലേട്ടൻ❤️

  • @MaheshMahi-cl4jm
    @MaheshMahi-cl4jm 2 года назад

    Ellavarekkalum takarthabhinayichath Ichayanan.supra actor in malayalam film

  • @cicilyoscar8163
    @cicilyoscar8163 2 года назад

    Sir , you will shine again

  • @shirlyxaviour8662
    @shirlyxaviour8662 2 года назад +3

    respected good actor lalu alex, congratulations! very calm actor. please give him more and more roles! may go to very high. creator lives god yahova, son lives savior jesus christ with you shri. lalu alex.we praying for you, also all directors, producers, acters, every members.mathrubhumi news channel congratulations! one more big salute shri, lalu alex thanks

  • @indiancr7352
    @indiancr7352 2 года назад +4

    ഡിം ത്തി മത്തായി 😘❤️

  • @jacinthadcruz1841
    @jacinthadcruz1841 2 года назад

    Bro daddy yil niranju ninna kadhapatram.lalu Alex.adipoli movie

  • @phoenixilla2831
    @phoenixilla2831 2 года назад

    Nice .... good behavior lalu sir ... salute

  • @sayeedkp4868
    @sayeedkp4868 2 года назад

    Good acter. Good personlity..Lalu Alex

  • @mallutornado
    @mallutornado 2 года назад

    Lalu chaayan mentioned Snehamulla simham. Valare nalla movie aayirunnu. He was MA Vaishagans (Mammookkas )friend

  • @falconeye2973
    @falconeye2973 2 года назад +3

    2022 ലെ ദേശീയ പുരസ്‌ക്കാരത്തിനു ഈ സിനിമ പരിഗണിക്കണം എന്നാണ് എന്റെ ഒരിത്

  • @vishnumohan9507
    @vishnumohan9507 2 года назад +12

    7.50 : Mohanlal ഇതിന്റെ producer koodiyanu. Note the point. Antony verum binamy aanennu parayathe paranju.

    • @പോൾബാർബർ-ഢ9സ
      @പോൾബാർബർ-ഢ9സ 2 года назад +4

      Antony ashirvadh production housinte president aanu..
      4 perude aanu ashirvadh.
      Presidentinte peru aanu producer aayi vekkuka

    • @sourav___raj
      @sourav___raj 2 года назад

      May be thudakkathil, ippo pullik swanthamayu thanne produce cheyyam. Pulli nalla organiser koodi anallo

    • @പോൾബാർബർ-ഢ9സ
      @പോൾബാർബർ-ഢ9സ 2 года назад

      @@sourav___raj ഇപ്പോഴും അങ്ങനെ തന്നാ..ഷെയർ ആണ് ഉള്ളത്.

  • @Memefrog935
    @Memefrog935 2 года назад

    Is This movie on prime or netflix..

  • @sreekumarg7376
    @sreekumarg7376 2 года назад +28

    കുലീനൻ ആയ നടൻ

  • @anandgeorge3452
    @anandgeorge3452 2 года назад

    Personalayitu parayuva 😍🍾🥂