കോഴിക്കോടൻ MDI Jeep Fully restored from Saaliyashan’s Garage Kottayam | Inspired from Albin Vlogs |

Поделиться
HTML-код
  • Опубликовано: 25 янв 2025
  • First in kerala OFF-ROAD JEEP 4x4 2002 mdi 2 Wheel Converted into 4x4 fully modified worth 10lakh
    From Kottayam Kerala
    Instagram : ...
    📲8086903003 WhatsApp

Комментарии • 147

  • @bigdreammedia7903
    @bigdreammedia7903 Год назад +81

    ഒരു വർഷത്തേക്ക് ഇനി ആ വണ്ടിക്ക് ഡീസൽ ആവശ്യമില്ല, അത്രക്കും തള്ള് അല്ലെ തള്ളിയത്. Benz power steering എന്ന് പറയുമ്പോൾ അത് used ആണ്, അത് ആണ് ജീപ്പിൽ കയറ്റുന്നതിൽ ഒരുമാതിരി കുറഞ്ഞത്. Bolero new spare ഒക്കെ വരുമ്പോൾ ആണ് rate കൂടുന്നത്. Benz, koyo ജപ്പാൻ ഒക്കെ കുറഞ്ഞതാണ്. 4wd സിംഗിൾ ലിവർ 4+1 ഗിയർ ബോക്സിൽ കയറ്റുന്നതിന് അങ്ങേ അറ്റം പോയാൽ ഒരു 75000 ആകും. അത് 3+1 ആണെങ്കിൽ പരമാവധി 50000..പിന്നെ full body ഏറ്റവും നല്ല രീതിയിൽ ഉണ്ടാക്കി ചെയ്ത് പെയിന്റും അടിക്കുന്നതിനു 1.30, പരമാവധി 1.50.. പിന്നെ ഈ പറഞ്ഞ പടുതയും, സീറ്റും ഒക്കെ അല്ലെ.. അതിനൊക്കെ ഇത്രക്ക് ഇത്രേ ആകത്തുള്ളൂ. Full വയറിങ് ചെയ്താൽ അതിന് ഒരു 11000 ആകും. കൂടെ accessories വരുന്നതിന് ഒരു 10000 കൂടി കൂട്ടിക്കോ.. പിന്നെ steel rim and MT TYRES ആണ് കുറച്ചെങ്കിലും പൈസ ആകുന്നത്. എന്നാലും ഈ 10 ലക്ഷത്തിന്റെ കണക്കാണ് മനസ്സിലാകാത്തത്

    • @mojoautocafe
      @mojoautocafe  Год назад +9

      ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ല ബ്രോ

    • @AkhilKDamodaran
      @AkhilKDamodaran Год назад +10

      Bakkil labham anu😂😂😂😂

    • @Drjeep-nb8pg
      @Drjeep-nb8pg Год назад +9

      ചേട്ടാ B M W ന്റെ വില 1 കോടി അതിന്റ സ്പ്രെയറിന്റ വില കൂട്ടി പറയാമോ

    • @danish-mj2ki
      @danish-mj2ki Год назад +1

      Videos full kaanu bro

    • @dasnishams3003
      @dasnishams3003 Год назад +12

      New body
      Painting
      Benz power steering
      Power brake
      Disc brake
      Power cluch
      Side purch
      4x4 major type
      2 door hand made
      Turbo
      Intercooler
      Padutha
      2 Wheel arch hand made
      Boomerang shackle
      New battery
      Side step
      New silencer
      New radiater
      Bucket seat ,back seat & customization
      New Hid minus light
      Hand brake
      New diesel pumb
      Gear box
      Car type wiper set
      Maxis Tyre 5 pcs
      Steel rim 5 pcs
      Accessories
      New cluch disc
      Engine work
      Wrangler mirror
      Etc ……onnu kanaku kootumooo bro

  • @AbhinavShajiThekkekara
    @AbhinavShajiThekkekara Год назад +8

    Proud to be a jeep owner❤

  • @shreyassubbaiah6610
    @shreyassubbaiah6610 4 месяца назад

    Nice...what size are those tyres?

  • @mr.pktorque
    @mr.pktorque 10 месяцев назад

    Benz eathu model power steering anuu.

    • @Akhilbuilder123
      @Akhilbuilder123 10 месяцев назад

      Bro Benz ന്റെ എടുക്കേണ്ട....Bolero pickup Power steering ആണ് suitable...Benz complaint varum

  • @monkeypro1986
    @monkeypro1986 6 месяцев назад +1

    nicely build...ee mods legal ano especially the side skirts and those upsized tyres?

    • @mojoautocafe
      @mojoautocafe  6 месяцев назад +1

      @@monkeypro1986 bro
      Nammal e paranja sambavangalonum nokitilaa
      Oraagraham thonni
      Pani eduppuchu
      Now happy

  • @aflaht1351
    @aflaht1351 Год назад +4

    നമ്മടെ വണ്ടി ആണല്ലോ ആ കിടക്കുന്നെ ❤️ kl 08

  • @loshin6320
    @loshin6320 4 месяца назад +1

    മോഡിഫൈക്കേഷന്റെ എങ്ങെ അറ്റം?

  • @zakariaumar6611
    @zakariaumar6611 7 дней назад +1

    Ith restoration aano?? Modification alle??? Randum matam und

  • @mahlevm1662
    @mahlevm1662 Год назад +2

    Vilkaan plan undo ?

    • @mojoautocafe
      @mojoautocafe  Год назад

      ചങ്കിൽ കുത്തുന്ന ചോദ്യം ചോതിക്കല്ലെ ബ്രോ

  • @firuzak
    @firuzak Год назад +5

    Hard core fan of old models; Enfield and MDI few out of that! Well done 👍

  • @abijithb2549
    @abijithb2549 Год назад +2

    സാലി ആശാൻ രഞ്ജിത്ത് ചേട്ടൻ 🔥✨✨🥰

  • @mnpu4499
    @mnpu4499 Год назад +4

    ഈ മോഡിഫിക്കേഷൻ ഒക്കെ ഒരുപാട് വണ്ടിക്ക് ചെയ്യുന്നതല്ല ബ്രോ ..എന്തിനാ തള്ളി മറിക്കുന്നത് ..ആശാൻ പൊളി ആണെന്നത് ഒഴിച്ചാൽ ബാക്കി എല്ലാം നോർമൽ ..പിന്നെ കാക്കക്കും തൻകുഞ്ഞു പൊൻകുന്നം എന്നാണല്ലോ

  • @abduljaleeleddeer1730
    @abduljaleeleddeer1730 Год назад +3

    Ithilum full option ulla vandi entel und

  • @minnus222
    @minnus222 Год назад +5

    Leaf spring മാറ്റി coil spring suspension (front and back) വച്ചാൽ Ride quality നന്നായിരുന്നു.

  • @blackbarrel5579
    @blackbarrel5579 Год назад +2

    Albin vlogs❤

  • @colorkites7590
    @colorkites7590 6 месяцев назад +1

    Aashante kayyil HANS?????????

  • @marshalmathew7627
    @marshalmathew7627 Год назад +3

    Supper supper bro

  • @Manojkumarkavumthara
    @Manojkumarkavumthara Год назад +3

    Superb 💫

  • @Parambans1135
    @Parambans1135 Год назад +4

    ഡാനിഷിന്റെ സ്വപ്നം മൂന്ന് വട്ടം 😂😂

  • @vigilrajaraj1602
    @vigilrajaraj1602 Год назад +2

    Albin ചേട്ടന്റെ ജീപ്പിന്റെ അടുത്ത് വെക്കാൻ പോലും പറ്റത്തില്ല

  • @anishstechlab7323
    @anishstechlab7323 Год назад +5

    സാലി ആശാന്റെ രഞ്ജിത്ത് ചേട്ടൻ എവിടെ..??

    • @mojoautocafe
      @mojoautocafe  Год назад +1

      Next video yil kanikum pulline

    • @danish-mj2ki
      @danish-mj2ki Год назад +1

      Cheriya hospital case il aaayirunnu Renjith Cheten

    • @albinvlogzz967
      @albinvlogzz967 Год назад +3

      രഞ്ജിത്ത് ചേട്ടന്റെ വൈഫ്‌ ഡെലിവറി കഴിഞ്ഞു, അത് കൊണ്ട് ചേട്ടൻ ലീവില 🥰

    • @muhammadhazmin2734
      @muhammadhazmin2734 Год назад

      ​​@@albinvlogzz967ഹായ് ആൽബിൻ ചേട്ടാനാട്ടിൽഎന്നുവരും കോൺടാക്ട് നമ്പർ വേണം😊

    • @abijithb2549
      @abijithb2549 Год назад

      ​@@albinvlogzz967albin chetto

  • @karthikr5814
    @karthikr5814 Год назад +2

    Kuravilangad

  • @musicmedia1237
    @musicmedia1237 Год назад +2

    6 lakho? Evane aro pattichallo...?

    • @mojoautocafe
      @mojoautocafe  Год назад

      ബോസ് ഒ ന്ന് വന്ന് വണ്ടി കണ്ടു നോക്ക് 😀

  • @binukumarc912
    @binukumarc912 Год назад +1

    എന്റെ വണ്ടി ആണ് അവിടെ കിടക്കുന്നത്. Binu jeep❤

  • @jalaljalu4063
    @jalaljalu4063 Год назад +4

    ❤power

  • @abhirajkr2599
    @abhirajkr2599 Год назад

    Powlii✌🏻

  • @babilubabil1721
    @babilubabil1721 6 месяцев назад +1

    ബെൻസ് ൻ്റെ പവർ സ്റ്റിയറിംഗ് ്ന് എന്ത് വില വരും

    • @mojoautocafe
      @mojoautocafe  6 месяцев назад

      @@babilubabil1721 +91 82812 23191
      Pls contact him “Vivek”

  • @sskkvatakara5828
    @sskkvatakara5828 2 месяца назад

    6 laku kodutu panyunnstinalkjal nallatu
    Apricinu nalla4×4major vagam
    Or 7lakunu thsrvagam

  • @VarunBayara
    @VarunBayara 21 день назад

    ❤❤

  • @gireeshgopi962
    @gireeshgopi962 Год назад +2

    Kidu❤❤❤

  • @triplife7184
    @triplife7184 11 месяцев назад

    Nice jeep😍

  • @sskkvatakara5828
    @sskkvatakara5828 2 месяца назад

    Albin vlogsinta vandikku titnta oakuty polum ratecsytilla

  • @vishnumani9074
    @vishnumani9074 9 месяцев назад

    guruvayooor oru jeep undeee modified chayitha jeep Onnu poyi visit chayi

  • @asharafbava2996
    @asharafbava2996 5 месяцев назад

    Work poran arum poyi kudunganda

  • @ordinarytraveler8916
    @ordinarytraveler8916 11 месяцев назад +1

    Old jeepunu thannee 2 lack nokke kittumm pinne allee 6 lack modifications.. Extream level thalluuu

    • @mojoautocafe
      @mojoautocafe  11 месяцев назад

      ആണോ
      ബ്രോക്ക് അങ്ങനെ തോന്നിയോ
      എങ്കിൽ ഈ ജീപ്പ് ഒന്ന് ബ്രോ വന്ന് കണ്ടു നോക്കു

  • @althafsha5115
    @althafsha5115 Год назад +1

    Bro be careful on the roads

  • @phmuhammad6301
    @phmuhammad6301 9 месяцев назад

    Atheyy broo ithokke normal modified ann ithinnum theepori itam kannenam enn indekil thrissurkk vayoo kanichh tharam ithinnum kidilam vandikal ind inghott vayoo njagalde kayilum ind inghott vayoo kanich tharam💥💥

    • @mojoautocafe
      @mojoautocafe  9 месяцев назад

      Varaam bro

    • @phmuhammad6301
      @phmuhammad6301 9 месяцев назад

      ​@@mojoautocafebroo @anaxx__46 enna acc keri nokk illekil @vishnumani_trx ee randu acc keril nokkitt pry taaa

  • @ajmalismail9426
    @ajmalismail9426 Год назад +1

    Ente bolero aanu first kidakkunnath 4x4

  • @Jyothishdas00
    @Jyothishdas00 Год назад +1

    Dhanishintea oru swpnam.

  • @shibuvp9762
    @shibuvp9762 Год назад +2

    Superrrrrrr

  • @alipoongottil479
    @alipoongottil479 Год назад +1

    Njanum edutu jeep. 2003 model ❤

    • @mojoautocafe
      @mojoautocafe  Год назад

      🥰

    • @manisma7741
      @manisma7741 4 месяца назад

      Chetta njan tamilnadu.. eniku Jeep kittuvo amount ethara

  • @muhammed888
    @muhammed888 Год назад +4

    🎉❤

  • @ManojVN-qf3oc
    @ManojVN-qf3oc Год назад +4

    ഒരു ജീപ്പിന്റെ ഹാഫ് ബോഡി പണിയുന്നതിന് എത്രയാകും പെയിന്റ് ഇല്ലാതെ

  • @abhijithvnair1496
    @abhijithvnair1496 Год назад +5

    Daaaanishite review aano atho jeeppinte review aano Ithu???🤔 engine bayum specumellam detailed aayi paranjal nannayirunnu…. Ithu verum daanishinte promotion aaayippoyi…..

    • @mojoautocafe
      @mojoautocafe  Год назад

      😀 oru video kude varunund bro 😎

  • @saranyavishnu2861
    @saranyavishnu2861 9 месяцев назад

    Athyamayitavum jeep modify chathathu kanunnundavugha ithilum poli jeep kananamengil chettan onnu Guruvayoor vayo avide oru jeep ind "THRISSURKARAN"
    Onnu athu poyi kandunoku

    • @mojoautocafe
      @mojoautocafe  9 месяцев назад

      😀😀😀 കാക്കക്ക് തൻ കുഞ്ഞു പൊൻകുഞ് എന്നല്ലേ ബ്രോ

  • @Akhinkalpally
    @Akhinkalpally Год назад +3

    😍😍

  • @Muhsina5415
    @Muhsina5415 Год назад +1

    Pwoliii

  • @haseebp3787
    @haseebp3787 Год назад +3

    Adipowli jeep

  • @hikerindia
    @hikerindia Год назад +2

    Jeep odikunna feel kittunillel pinnenthina broi.... 😂

    • @mojoautocafe
      @mojoautocafe  Год назад

      ഒരു പഞ്ചിനു വേണ്ടി പറഞ്ഞെന്നെ ഉള്ളൂ ബ്രോ 😀

    • @mojoautocafe
      @mojoautocafe  Год назад

      Because it’s not an ordinary jeep

  • @AnuMon-t8i
    @AnuMon-t8i 3 месяца назад

    Saali Ashar full thallu mathre ullu....
    Njan avsnn pani eduppich petathaaan

  • @fahadfa6506
    @fahadfa6506 Год назад +2

    🔥🔥❤

  • @VarunVarunsurendran
    @VarunVarunsurendran 10 месяцев назад

    Kl77🎉

  • @jishnu.....19
    @jishnu.....19 Год назад +3

    👍🏻

  • @HasifPuthiyottil
    @HasifPuthiyottil Год назад +2

    ഹഹഹ

  • @ajithkarunakaran7624
    @ajithkarunakaran7624 Год назад +1

    Vandi pani cheytittundu..pakshee tallu apaaram🤭

  • @raithans7869
    @raithans7869 Год назад +3

    ഇസ്രായേൽ അയൺ ഡോമിനെ കുറിച്ച് തള്ളിയത് പോലെയാണോ എന്നൊരു സംശയം😂

    • @mojoautocafe
      @mojoautocafe  Год назад

      Eyyy അത്രക്കില്ല ബ്രോ 😀

  • @naveen8846
    @naveen8846 Год назад +1

    ❤❤❤❤❤❤🎉

  • @Mashoodmashood-e8f
    @Mashoodmashood-e8f Год назад

    🥸🥸🥸

  • @naturalfarms28
    @naturalfarms28 Год назад +2

    7:23, താങ്കൾ ഒരു യഥാർത്ഥ ജീപ്പ് പ്രേമി ആയിരുന്നെങ്കിൽ ഈ പണി കാണിക്കില്ലായിരുന്നു. മിനിമം ഷൂ എങ്കിലും ഊരിയിട്ടേനെ അതിനു മുൻപ്. പണ്ട് കാലത്തു taxi സ്റ്റാൻഡിൽ കിടന്നിരുന്ന വല്ല വണ്ടിയിലും ആണ് ഇമ്മാതിരി പണി കാണിച്ചിരുന്നതെങ്കിൽ വീട്ടിൽ ഇരിക്കുന്നവരെ പറയുന്നത് കേൾക്കേണ്ടി വരുമായിരുന്നു.

    • @mojoautocafe
      @mojoautocafe  Год назад

      എന്താണ് ബ്രോ ഉദ്ദേശിച്ചത് ??

  • @alikunju2069
    @alikunju2069 6 месяцев назад

    Daanish,daanish,daanish,daanish eda koove. Aara Ee daanish

  • @faasilll
    @faasilll 7 месяцев назад

    Sathyathil vandine pati Ivank parayan arinjooda. Paranjath 100 vatam aan .

  • @manibalan4280
    @manibalan4280 9 месяцев назад

    E jeep oru normal jeepaa bro normal allavarumm chayunnna workaaaaa ith nth modified jeepaaaa bro

  • @notebook938
    @notebook938 Год назад +1

    പ്രിൻസിപ്പളും HOD യും എന്തോന്നെടെ ഇത് 😂

  • @rashidkalambrattil4581
    @rashidkalambrattil4581 Год назад

    Ante Chengaimaarod poi thall

  • @georgekalappu2151
    @georgekalappu2151 Год назад

    താളല്ലെ കറി

  • @ArunS-s4c
    @ArunS-s4c Год назад +1

    എന്നാ തൊലിഞ്ഞ വ്ലോഗ് ആണ് ആദ്യം ആയിട്ട് ജീപ്പ് കാണുവാണോ നീ mt ടൈറും പവർ steeringum ne Adym ayitavum kanunnathu

    • @mojoautocafe
      @mojoautocafe  Год назад

      Nice comment bro thanks 🙏🏼🥰

  • @johnmathew3389
    @johnmathew3389 11 месяцев назад +1

    Kuravilagadu

  • @minnal8842
    @minnal8842 5 месяцев назад

    ഒരു വൃത്തി ഇല്ല... തട്ടി കൂട്ടിയത് പോലെ..

  • @torque9486
    @torque9486 Год назад +1

    Iyaal parannallo e aduthakkaalath onnum ithupoole panina vere vandi onnum eragheett illaaann😂😂iyaaalkk onnum areele e lokhath onnum alle jeevikne aake e jeep maathre pani kynu eraghiye kande thoonunu adhaayrkkum😂😂dialogue okke keettaal thoonum aah vandi enthoo bayangara sambavam aahn nn🥴aake pryn illath aah bucket seat aahn baakki okke common aaytt illa kaaryengala mt tyre onnum oru valiya krym alla benz power steering onnum oru sambavalla😂😂 ethra aalkkaar use cheynind😂😂

    • @dasnishams3003
      @dasnishams3003 Год назад

      Kuyindh 😊😊😅

    • @torque9486
      @torque9486 Год назад

      @@dasnishams3003 ikkaante alle vandi ath🙂

    • @sreez...143
      @sreez...143 Год назад

      തള്ളിമറി കൂടുതലാ...

  • @sivakumartk5579
    @sivakumartk5579 8 месяцев назад

    Ride അല്ല Drive ആണ്..

  • @ranjunathm706
    @ranjunathm706 Год назад +2

    Number please

  • @mohanvinu8110
    @mohanvinu8110 Год назад +1

    6 ലക്ഷമോ?😂

    • @mojoautocafe
      @mojoautocafe  Год назад

      അതിലും മുകളിലായിട്ടുണ്ട് ബ്രോ

  • @HarisHaris-ys5or
    @HarisHaris-ys5or 9 месяцев назад +1

    Danish mibile number pls

    • @mojoautocafe
      @mojoautocafe  9 месяцев назад

      9946053003 actually he is in Saudi right now. You will get him on WhatsApp only bro

  • @fazilmuhad2241
    @fazilmuhad2241 Год назад +1