Mdi ആണ് കുറിച്ചു കൂടെ നല്ലത്... Di ജീപ്പിനെ കൾ കൂടുതൽ onroad പെർഫോമൻസ് ഉണ്ട് mdi ജീപ്പിന് കൂടാതെ മോഡലിലെ മാറ്റങ്ങൾ.... Engine.... Gear box.... Housing etc.... Di jeep കുഴപ്പം ഒന്നും ഇല്ല മെന്റാൻസ് കുറവാണു mdi നെ അപേക്ഷിച്ചു.... ബെറ്റർ Mdi jeep aanu 2003 to 2005
ഞാൻ ഒരു വണ്ടി നോക്കി, 93 മോഡൽ ഓയിൽ ഒഴിക്കുന്ന ഭാഗത്തിന്റെ അടിയിൽ ഉള്ള ഹെഡ് പീസിൽ പുട്ടി ഇട്ടു അടച്ചിട്ടുണ്ട് അതു മേജർ പ്രോബ്ലം ആണോ ഹെഡ് മാറ്റാൻ 10000 രൂപ വരുമോ
സംസാര ഭാഷ കുറച്ചു ഒഴിവാക്കുക. അപ്‌ലോഡ് വീഡിയോ യിൽ ചില നാടൻ സംസാര രീതി viewer shio കുറയ്ക്കും. പിന്നെ പാർട്സ് ന്റെ ഒക്കെ പേര് പറയുമ്പോൾ കറക്റ്റ് ആകണം. മൻകാട് അല്ല.. മഡ് ഗാർഡ് ആണ് ശരി. പിന്നെ ഇംഗ്ലീഷ് ൽ എഴുതി കാണിക്കുമ്പോൾ സ്പെല്ലിങ് ഒക്കെ ശരി ആയിരിക്കണം. Patch work & upholstery ആണ് ശരി. എഡിറ്റ് ചെയ്തു ഇട്ടാൽ നല്ലത്. ബാക്കി 👍👍
@@AnoopVE-jl3zf അറിവ് നേടുന്നതും കുറ്റം അല്ല. അത് മെച്ചപ്പെടുത്തിയാൽ ഭാവിയിൽ വ്യൂവേഴ്സ് കൂടും. ഇന്ന് പഴയ ജീപ്പ് എടുത്തു modify ചെയ്യുന്ന രീതി ഒക്കെ പുതിയ പൊല്യൂഷൻ norms വരുമ്പോൾ ഉണ്ടാകില്ല. ഡൽഹിയിൽ ഒക്കെ വന്ന നിയമം ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു കേരളത്തിലും വൈകാതെ വരും. അപ്പോൾ നിർബന്ധം ആയി പഴയ വാഹനങ്ങൾ ഒഴുവാക്കേണ്ടി വരും. അപ്പോ യൂട്യൂബിൽ ഉള്ള subscribers മാക്സിമം ഡീറ്റെയിൽസ് കറക്റ്റ് ആയ വ്ലോഗ് മാത്രമേ കാണൂ. മനസിലാക്കാൻ ശ്രമിക്കുന്നത് നല്ല ശീലം. ഇല്ലെങ്കിൽ ഇങ്ങനെ തുടരാം.
മച്ചാനെ ആ വണ്ടി ഡ്രൈവിംഗ് സ്കൂൾ വഴി ആണ് ടെസ്റ്റ് ചെയ്തത്... അത് ഓർക്കുന്നില്ല എന്നാലും മൊത്തം👉3500 രൂപ പിന്നെ ടെസ്റ്റ് കുടിശിക 3200 പിന്നെ സീറ്റ് ബെൽറ്റ് പെറ്റി...( നേരിട്ട് ടെസ്റ്റ് ചെയ്താൽ 3500രൂപ വരില്ല ) അതിന്ടെ തന്നെ യായി video ചെയ്തിട്ടുണ്ട്... Test work video.....
Only modification cost is 85k or total car value? ?
Freewheel hub add chyamayerunnu
Hi I want to purchase this jeep how to buy?
Center housing video evide nokittu kittila
ruclips.net/video/EXZDQVT4NOY/видео.html link👈
Di jeep 96 model 4*4 എന്താണ് അഭിപ്രായം? Personal use ചെയ്യാനാണ്. Mdi or di?...... Mdi വില കൂടുതലാണ്,.... Di കുഴപ്പമുണ്ടോ?
No issues
Randum Nalla engine aanu but mdi ippozhathe conditionil demand kooduthal aanu.vandi eduth pinneed sale aakkan aanengil better MDI aanu
Mdi ആണ് കുറിച്ചു കൂടെ നല്ലത്... Di ജീപ്പിനെ കൾ കൂടുതൽ onroad പെർഫോമൻസ് ഉണ്ട് mdi ജീപ്പിന് കൂടാതെ മോഡലിലെ മാറ്റങ്ങൾ.... Engine.... Gear box.... Housing etc....
Di jeep കുഴപ്പം ഒന്നും ഇല്ല മെന്റാൻസ് കുറവാണു mdi നെ അപേക്ഷിച്ചു....
ബെറ്റർ Mdi jeep aanu 2003 to 2005
അപ് ഹോൾസ്റ്ററി വർക്ക് മുഴുവൻ കുളമായി കളർ കോമ്പോ ചാത്തൻ ആയി പോയി ബാക്കി എല്ലാം പൊളി ❤️
😪👍
True 😂
Pazhaya Jeepil automatic transmission kayattaan pattumoo
Automatic transmission ഒക്കെ എന്തിനാണ് ജീപ്പിന് 😂
@@ManjukkuttyJeep bro,update aavu
@@AjayK-c7y😄😄ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ മാത്രമാക്കുന്നതെന്തിന് 😄
Di. Mdi milage differents illee
Milage etra kittum 2 vandikkum
മൈലേജ് ഒരുപോലെ ആണ്.... Milage testing video ചെയ്തിട്ടുണ്ട്.... ഒരു വണ്ടിയുടെ മൈലേജ് വണ്ടിയുടെ മെയ്ന്റനൻസ് അനുസരിച്ചു വിത്യാസം ഉണ്ടാകും...
Mileage ethre kittum bro 2 vandiyum
Milage testing video 👉ruclips.net/video/v8wo2A5_igw/видео.htmlsi=1OR_OeiJFo35snYZ
Pollution prashnamagumo eppol pazhaya vandikku certificate kittan budhimutta
ആരു പറഞ്ഞു... Pollution ടെസ്റ്റ് ഒക്കെ സിംപിൾ ആയി പാസാക്കും... വണ്ടി അതുപോലെ മെന്റാനൻസ് ചെയ്ത് കൊണ്ടോയി നടക്കണം....
ഞാൻ ഒരു വണ്ടി നോക്കി, 93 മോഡൽ ഓയിൽ ഒഴിക്കുന്ന ഭാഗത്തിന്റെ അടിയിൽ ഉള്ള ഹെഡ് പീസിൽ പുട്ടി ഇട്ടു അടച്ചിട്ടുണ്ട് അതു മേജർ പ്രോബ്ലം ആണോ ഹെഡ് മാറ്റാൻ 10000 രൂപ വരുമോ
പുട്ടി ഹെഡ്ൽ അടിച്ചു വെക്കണ്ടേ കാര്യം വരുന്നില്ലല്ലോ...
Bro major ente bumper short anallo ith long anallo
വലിയ വിത്യാസം ഒന്നും ഇല്ല bro
സംസാര ഭാഷ കുറച്ചു ഒഴിവാക്കുക. അപ്‌ലോഡ് വീഡിയോ യിൽ ചില നാടൻ സംസാര രീതി viewer shio കുറയ്ക്കും. പിന്നെ പാർട്സ് ന്റെ ഒക്കെ പേര് പറയുമ്പോൾ കറക്റ്റ് ആകണം. മൻകാട് അല്ല.. മഡ് ഗാർഡ് ആണ് ശരി. പിന്നെ ഇംഗ്ലീഷ് ൽ എഴുതി കാണിക്കുമ്പോൾ സ്പെല്ലിങ് ഒക്കെ ശരി ആയിരിക്കണം. Patch work & upholstery ആണ് ശരി. എഡിറ്റ് ചെയ്തു ഇട്ടാൽ നല്ലത്. ബാക്കി 👍👍
👍
Ellaavarkku thaankalude athra arivundaakumo
😅
പിന്നെ ജീപ്പ് ഉള്ളവരൊക്കെ IIT ക്കാരൻ ആണോ?
@@AnoopVE-jl3zf അറിവ് നേടുന്നതും കുറ്റം അല്ല. അത് മെച്ചപ്പെടുത്തിയാൽ ഭാവിയിൽ വ്യൂവേഴ്സ് കൂടും. ഇന്ന് പഴയ ജീപ്പ് എടുത്തു modify ചെയ്യുന്ന രീതി ഒക്കെ പുതിയ പൊല്യൂഷൻ norms വരുമ്പോൾ ഉണ്ടാകില്ല. ഡൽഹിയിൽ ഒക്കെ വന്ന നിയമം ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു കേരളത്തിലും വൈകാതെ വരും. അപ്പോൾ നിർബന്ധം ആയി പഴയ വാഹനങ്ങൾ ഒഴുവാക്കേണ്ടി വരും. അപ്പോ യൂട്യൂബിൽ ഉള്ള subscribers മാക്സിമം ഡീറ്റെയിൽസ് കറക്റ്റ് ആയ വ്ലോഗ് മാത്രമേ കാണൂ. മനസിലാക്കാൻ ശ്രമിക്കുന്നത് നല്ല ശീലം. ഇല്ലെങ്കിൽ ഇങ്ങനെ തുടരാം.
Power and performance ഏതാണ്
Mdi
Onroad mdi, offroad di
for sale?
Major കൊടുക്കാൻ ഉള്ളതാണ്.. Price 4 L
CL550,CL500 ഇവ തമ്മിൽ ഉള്ള വ്യത്യാസം എന്താണ് ?
CL 500 6 seater
CL 550 8 seater
long chassis ആല്ലേ cl 550
Testing fees koottiyo??
Illa 1000 rupa ആണ് major നു പെറ്റി ഉൾപ്പെടെ
@@ManjukkuttyJeep ടെസ്റ്റിംഗ് ഫീ മാത്രം എത്രയാണ് അറിയാമോ മേജർ ന്...?? Next year എന്റെ വണ്ടി retest ആണ്
മച്ചാനെ ആ വണ്ടി ഡ്രൈവിംഗ് സ്കൂൾ വഴി ആണ് ടെസ്റ്റ് ചെയ്തത്... അത് ഓർക്കുന്നില്ല എന്നാലും മൊത്തം👉3500 രൂപ പിന്നെ ടെസ്റ്റ് കുടിശിക 3200 പിന്നെ സീറ്റ് ബെൽറ്റ് പെറ്റി...( നേരിട്ട് ടെസ്റ്റ് ചെയ്താൽ 3500രൂപ വരില്ല )
അതിന്ടെ തന്നെ യായി video ചെയ്തിട്ടുണ്ട്... Test work video.....
@@ManjukkuttyJeep ok bro👍🏻👍🏻👍🏻
Sound crt clear alla
കുഴപ്പം തോന്നുന്നില്ലലോ...
Number onu tharumo
2003 model negalude sondham vandii anno??....❤🎉🎉🎉
Alla കൂട്ടുകാരന്റെ
Nannayi seat belts
KL 13 🤩
🙌👍
മച്ചാനെ നമുക്ക് ഒരു വണ്ടി എൻജിൻ പണിയണം... കോൺടാക്ട് നമ്പർ തരുമോ
👍💛💛❤️❤️❤️
❤️👍
Bro Ippo fine illalo
ഉണ്ട്
One year nu mukalil avum
🤔
First❤
❤️🙌👍
KL 13 ❤❤❤❤❤
❤️👍
❤❤❤❤❤❤❤
❤
❤️👍🙌❤️
KL13K2532
👍
Number onu tharumo