Test കഴിഞ്ഞ Showroom condition willys jeep പണിത വിലക്ക് വാങ്ങാം | Willys jeep review malayalam
HTML-код
- Опубликовано: 20 окт 2024
- Test കഴിഞ്ഞ Showroom condition willys jeep പണിത വിലക്ക് വാങ്ങാം | Willys jeep review malayalam
Contact details-
Panavelil Autos
Ranni (Pathanamthitta District)
Contact number- 94470 24466
willys jeep malayalam
willys malayalam
willys jeep user experience
willys jeep review
willys jeep modified
willys jeep for sale
willys offroad
willys jeep restoration
villis jeep
villys jeep malayalam
#willysjeep #vintagecars #classiccars #4x4jeep #offroad
1971 മോഡൽ ഒറിജിനൽ വില്ലീസ് ജീപ്പ്. അപ്പോ എൻജിനും ടയറും മാത്രം പുതിയത്, അതും മഹീന്ദ്രയുടെ പുത്തൻ ടർബോ എൻജിൻ😂😂....
ചെയ്‌സ് അടക്കം പുതിയത്
Logo matrame ullu pazhaye, back door tail lamp okke original aanu polum
Oldest photo not available???
Jeeb copy adicha mahindra😂
@@mujeebrahman3144 history ariyilla alle? Pottakkinattile thavale
Petrol engine oori maattiya Villyx jeepinu demand kuravaanallo ?
കുമ്പഴയിലെ കുട്ടപ്പായിയുടെ കടയിൽ സ്പെയർപാർട്സ് കിട്ടും. കടയുടെ പേര് സെൻമേരിസ്.
Sali ashan atu jeepum.panyum
(Albin vlogs 4*4 jeep avidunnunadutu)
Bro work on ur camera angles.. vrthiki kanicha nalath ayirikim elam ..
ഈ വീഡിയോയിൽ പറയുന്ന പകുതി കാര്യങ്ങളും പൂർണമായും നുണ ആണ്.... അറിവില്ലാത്തോണ്ട് ആണോ മനപൂർവ്വമാണോ എന്നറിയില്ല......
Ith kalla vandi akum. Chassis number randamath kithi vechirikunnathakum. ith 2wd major anu allathe vere oru prethiyekathayum ithinilla
@@ajaydashari724 chassis um kayattiyathano. Bro jeep enthanenu ariyathavarodu paranjal avar viswasikkum ith box type chassis aanu 2003-2004 time il anu mahindhra ith introduce chythath. ithinu nunbu ullath C Type Chassis anu. athinum pazhakkam ullathanu Ex army short chassis. so ith original CJ3B alla.
😂 ith major thanne. Vetti koottu vandi anu.
2006 major 2wd with KLI number plate 😂
ജീപ്പിൻ്റെ ടയർ 600 x 15 ആണ് ഇനകാണന്ന ടയർ R T oടസ്റ്റ് ചെയ്യില്ല
കണ്ടാല്‍ Willys എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന Major 550 mdi. 😂
Podo potta willys cj3b ane high bonet willys
@@vyshnav7171ഓട് മരത്തലയാ. സര്‍ക്കാസം പറഞ്ഞാലും മനസിലാവൂലേ ?. ഇത് വില്ലീസ് ഒന്നും അല്ല.
video upload ചെയ്യുന്നതിന് മുൻപ് willys എന്താണ് എന്ന് ഒന്ന് പഠിച്ചിട്ടു വേണരുന്നു .e vandi no നോക്കിയാൽ മാത്രം അണ് ex army willys .allathe 100% major jeep anu
💯✅
Sali ashanta work shopil panitirunnal 100%originality vannana
എൻജിൻ മാറ്റിയാൽ പിന്നീട് റീന്യൂൽ ചെയ്യാൻ പോകുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
ചുരുക്കി പറഞ്ഞാൽ ഇതിൽ വില്ലിസ് എന്നെഴുതുയ രണ്ടു തകിട് അല്ലാതേ വില്ലിസിന്റെ ഒന്നുമില്ല , എങ്ങിനൊക്കെ മഹീന്ദ്രയുടെ പുത്തൻ di engine അല്ലിയോടാ കൊച്ചനെ
🤣🤣🤣
Willy's jeepil grilil 9 kataa anu vatana ithil 7 appa major ale
Pina steiring
Willys jeep 9 slot military kum 7 slot civilian models num aanu ullath .. but Ee jeep l ake paper matrame willys nte ullu .. bakki ellam matti .. originality kalanju
Vandide body , paper old , engine ellm putiyt ❤❤❤❤
It not aboriginal villeys jeep. Original villeys is back door with chain lock
Yes. Back door Willy's മോഡലിൻ്റെ ഇങ്ങനെ അല്ല കണ്ടിട്ടുള്ളത്
വില്ലീസ് ജീപ്പിനു ടയർ 600 x 16 ആയിരിക്കണം
Below 1500 cc diesel engine?
It's a willys jeep...💯
Ith..number mathramalle old ullu. Bakki ellam puthiyathalle..?
Ithengana willys akunne ?
kallavandi akum. ith 2wd major anu chassis number kothi vechathakum. ith orikkalum kli akilla
1891 il kl reg chaita vandinannu pulliparaju
E vandi original cj3b alla cl500 vandiyaa
Cl550 Major
Willys 2 wheel drive nu 3.5 kooduthal aane
Pulli panita cash anu 3.5 lak
Color pantone 325
This is not original willy's jeep its Mahendra cj3b converted to willy's
paper and chasis theruo? 30 rs ne.
2:23
4*4 aano..?
Cian color
2.50 lakhs kodukkum?
Pullide contact details tharamo
വണ്ടി sale ആയോ
Green color aarunnu eannu thounnu
Cheis orijinal Allah chetaa
major jeep chaiss cut cheythu undakkiya vandi anu ithu
Ith sale ayooooo
Ee punch cheythavane sammathikanam😂😂
Original willys
Company kar kananda
സത്യം
ഈ വണ്ടി വിറ്റുപോയോ?
Ith sale ayooo
ഇത് വില്ലീസ് അല്ല
മമ്മൂട്ടിയുടെ വണ്ടി വിറ്റു,, അടുത്തത് മോഹൻലാൽ ഉപയോഗിച്ച വണ്ടി, പേര് എന്ത് വേണമെങ്കിലും ഇടാം ഇപ്പോൾ ഇട്ടിരിക്കുന്നത് വില്ലീസ് എന്നാണ്,, കുറച്ചു ദിവസം കഴിഞ്ഞു ഇത് തന്നെ ജീപ്പായി വരും 😀, എന്റെ സുഹൃത്തേ,, സത്യം പറയാൻ പഠിക്കു 😄😄😄
ഇത് പ്യൂഷെ എൻജിൻ അല്ലേ. ടർബോ അല്ല
Alla turbo
Sale aayo
Eth major ann,2005 muthal ann turbo engine eragann thudagiyath alland ith 1970 model alla 😂
kalla vandi akum, chassis kandille ith 2005 2wd major anu
പഴയ mla യുടെ ഫാമിലി ആന്നോ
Njn edtholam
❤❤❤
e yalk jeep na kurich valiyaaa idea ilaaa.
Ithu evidutha willys Aanu video mothalali…….🤣🤣🤣🤣🤣🤣
maruti 800 seats look ugly TBH. keep original seats.
maheendra 150000😮
Auction vehicle with Major Turbo, dhath mathy... 😅
not original kalla vandi akum. ithinu orikkalum KLI number verilla Box Chassis , NGT 520 Gear box, Turbo Engine.
@@hemanthbiju1207 Willys auctioned enn paper l indannalle parayne , aaa paaper lu major ne cut chase akkiyedth old chasis nmbr vettikketti KLI board m vachathan thonnunnu
@@muhammadnajidkhan5875 athe correct police pidicha vandi chassis number grind chyth scrap chyyan kodukkum. ath eduth pazhaya fitness cancel aya normal RC book eduth chassis number stamp chyth irakkunnatha. Pakshe ivide pani pali CJ3B chassis number stamp chythath 2005 majoril aayipoy
ഇപ്പം കിട്ടും 😂😂
Made in Kerala willys😅😅😅
2.5 tharumo
Bs6 Willy's 🤣
Ithu original major
Willys Cj3b high bonet
@@vyshnav7171chassis noku major chassis anu
Not original.
Pulli restorchsitu annuoarajallo appoll originality nastapattu
loka udayippanu makkale
Willys jeepo itho...😆
❤❤❤❤🎉